മമ്മൂക്ക ഇതുപോലെത്തെ ഊളകൾ ഇനിയുമുണ്ടോ? 😂| മമ്മൂട്ടി സിനിമകൾ അവാർഡിന് അയച്ചില്ല ഇവർ പറയുന്നത് കേൾക്കൂ

  Рет қаралды 14,879

Cinema Kazhcha

Cinema Kazhcha

Күн бұрын

Пікірлер: 76
@KeerthiJoseph
@KeerthiJoseph 2 ай бұрын
പൊന്നിൻ കുടത്തിന് എന്തിന് സിന്ദൂരപൊട്ടു..അത് ആരെങ്കിലും കൊണ്ട് പോകട്ടെ...മമ്മൂട്ടി മലയാളത്തിൻ്റെ പത്തരമാറ്റ് തങ്കം...❤❤❤❤❤❤❤❤❤❤❤
@tmn6977
@tmn6977 2 ай бұрын
മമ്മുക്കയ്ക്ക് അവാർഡ് കിട്ടാത്തതിൽ സങ്കടം ഉണ്ട് നിങ്ങൾ സത്യം അന്വേക്ഷിക്കണം കാരണം മമ്മുട്ടിയോ മമ്മൂട്ടി കമ്പനിയോ ഇതുവരെ പ്രതികരിച്ച് കണ്ടില്ല അതാണ്
@mujeebthoppil5033
@mujeebthoppil5033 2 ай бұрын
പരമ സത്യം ഈ ഭരണം മാറാതെ മമ്മൂട്ടിക്കു ഒരു അവാർഡും കിട്ടില്ല
@bagavathramchilloutzone6878
@bagavathramchilloutzone6878 2 ай бұрын
ഈ നടനം തുടർന്ന് കൊണ്ടേ ഇരിക്കും ഒരു അവാർഡിനൊന്നും പിടിച്ചു കെട്ടാൻ പറ്റില്ല 🥰🥰🥰കഷ്ടപ്പെടാൻ ഞാൻ തയ്യാറാണ് ഫാൻസ്‌ പകുതി വഴിയിൽ ഇട്ടിട്ടു പോവാൻ പറ്റാത്ത ഒരു വിസ്മയം. ഈ നടനം പല രൂപത്തിലും നമ്മുടെ കൂടെ ഉണ്ടാവും....ഇടയ്ക്കു ഒരു ഫോട്ടോ ഇടും പിന്നെ ആ ദിവസം ഒരു ഒന്നൊന്നര ദിവസം... ഒന്നു പോ മെഗാ ചുള്ളാ.... നിങ്ങൾ ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ട് ഇരിക്കും... മറ്റൊരു കൊടുമണ് പോറ്റിമാർ മേലെടത് രാഘവൻമാർ പഴശ്ശിയുടെ പൌരുഷം ആയി എന്നും നിറഞ്ഞാടും ❤️❤️💙💙❤️❤️💙💙
@sureshp8124
@sureshp8124 2 ай бұрын
മമ്മൂക്ക 💕💕💕💕ഞങ്ങളുടെ ഇടം നെഞ്ച് പിടഞ്ഞദിവസം ആയിരുന്നു ഇന്നലെ.... അവനെ മമ്മൂട്ടി കമ്പനി യുടെ വരാന്ത യിൽ പോലും കയറ്റരുത്..
@rameshmani6074
@rameshmani6074 2 ай бұрын
മമ്മൂക്കാ ഇക്കാര്യത്തിൽ പ്രതികരിച്ചാൽ മാത്രമേ സത്യം എന്തെന്ന് അറിയൂ
@balachandrankc6186
@balachandrankc6186 2 ай бұрын
നമ്മൾ ചെയ്യേണ്ടത് ചെയ്യാതെ ബിജെപിയെ കുറ്റം പറയുന്നതിൽ അർത്ഥമില്ല പേരൻപിന് അവാർഡ് കിട്ടിയില്ല എന്നത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല ഇപ്രാവശ്യം പ്രതീക്ഷിച്ചിരുന്നു
@ashrafua8361
@ashrafua8361 2 ай бұрын
മമ്മുക്കയ്ക്ക് അവാർഡ് കിട്ടാത്തതിൽ വലിയ വിഷമം ഇല്ല, കാരണം ലോകം കണ്ട മികച്ച നടനായ മമ്മുക്ക ജന ഹൃദയങ്ങളിൽ ഉണ്ട്, അവാർഡ് അല്ല ഒരു നടന്റെ വിജയം,
@Shivdas-nl5pk
@Shivdas-nl5pk 2 ай бұрын
ഇതു വിശ്വസിക്കാൻ പറ്റുന്നില്ല. . Mammootty പറയട്ടെ. . ഇന്നാൽ വിശ്വസിക്കാം. .. South Indian jury commiitie, padmakumar ഉൾപ്പെട്ടവർ , ഇവിടെനിന്നു താഴ്ഞ്ഞതാണ് എന്ന news ആണ് മാതൃഭൂമിയിൽ വന്നത്. . ഏതായാലും സത്യം പുറത്തു വരും. . സ്‌ക്രീനിൽ കാണിച്ച Padmakumar BJP യാണ്, അത് വേറെ കാര്യം. ..
@malleenadhnk7214
@malleenadhnk7214 2 ай бұрын
പരീക്ഷ എഴുതാതെ കുട്ടി ജയിക്കില്ല..പടങ്ങൾ അയക്കാതെ അവാർഡ് കിട്ടും കിട്ടും എന്ന് ഉറപ്പിച്ചിരുന്നവരെ വിഡ്ഢികൾ ആക്കിയ മമ്മൂക്ക മറുപടി പറയണം...
@Shivdas-nl5pk
@Shivdas-nl5pk 2 ай бұрын
@@malleenadhnk7214 correct mammootty പറഞ്ഞാൽ വിശ്വസിക്കാം
@percygeorge7035
@percygeorge7035 2 ай бұрын
മമ്മൂക്ക മൗനം വെടിയൂ please
@Shivdas-nl5pk
@Shivdas-nl5pk 2 ай бұрын
@@percygeorge7035 major raviyum ഇതൊക്കെ തന്നെയായിരുന്നു പറഞ്ഞത്. . ആദ്യം peranb അയച്ചില്ല എന്നും. . പിന്നെ south indian ജൂറിയുടെ, ravi കൂടി member ആയിട്ടുള്ള, മുൻപിൽ പ്രദർശിപ്പുച്ചു, lag ഉള്ളതുകൊണ്ട് final റൗണ്ടിലേക്കു അയച്ചില്ല. . ഇപ്പോഴും അതുതന്നെയായിരിക്കും സ്ഥിതി. . രണ്ടു പേരും BjP ആണെല്ലോ. .
@noushadma6678
@noushadma6678 2 ай бұрын
ഇതും സത്യമാവാൻ സാധ്യതയില്ല. സത്യം എന്താണെന്ന് മമ്മൂട്ടിക്കും അയക്കാൻ ഏൽപ്പിച്ച ആൾക്ക് മാത്രമേ അറിയൂ! ഇത് കുട്ടിക്കളി അല്ലല്ലോ?
@Beerankutty.KBapputty
@Beerankutty.KBapputty 2 ай бұрын
അപ്പോ മമ്മുട്ടിയും ക്കമ്പനിയും ക്കൂട്ടരും നൻപകൽ നേരത്ത് കെടന്നുഉറങ്ങി എണിറ്റില്ലേ ? ഇതാണ് ഈ അസമയത്ത് ഉറങ്ങരുത് എന്ന് പറയുന്നത് അല്ല പിന്നെ😮 അവർക്ക് വേണ്ടെങ്കിൽ പിന്നെ നമുക്ക് വേണോ? അഭിനന്ദനങ്ങൾ ബ്രോ❤💐💐💐
@santhoshan3436
@santhoshan3436 2 ай бұрын
Mammukkyk avrd kittathathil njangal othiri vishamam
@Mowglikuttan
@Mowglikuttan 2 ай бұрын
എന്തൊക്കൊ കോലാഹളങ്ങൾ ആയിരുന്നു.. മമ്മുട്ടിയുടെ രണ്ട് സിനിമകളാണ് അവസാന റൗണ്ടിൽ- മമ്മുട്ടിയും ഋഷ് ബ് ഷെട്ടിയും ഇഞ്ചോട ഇഞ്ച് പോരാട്ടമായിരുന്നു... മാപ്രകൾപ്രേക്ഷകരോട് മാപ്പ് പറയണം... ഇല്ലാകഥകൾ പടച്ചുവിടുന്നതിന്....
@yasarpp9548
@yasarpp9548 2 ай бұрын
ഈ ഉത്തര വാദിത്വം ഇല്ലാത്ത ഇവനെയൊക്കെ എന്തിന് ജോലിക് വെക്കുന്നു അവനെ പെട്ടന്ന് ഒഴിവാക്കണം
@malleenadhnk7214
@malleenadhnk7214 2 ай бұрын
ഇതൊക്കെ മമ്മൂട്ടി ചാനലുകൾ, മട്ടാഞ്ചേരി മാഫിയകൾ ഒക്കെ പറഞ്ഞുണ്ടാക്കുന്നതല്ലേ... സത്യം എന്താണെന്ന് ആർക്കറിയാം... ഉത്തരം പറയേണ്ടത് നിർമാതാവ് തന്നെയായ മമ്മൂക്ക തന്നെയല്ലേ
@rinsha5770
@rinsha5770 2 ай бұрын
❤❤❤❤❤
@rajeeshraj1358
@rajeeshraj1358 2 ай бұрын
ഇതേ കുറിച്ചുള്ള പൂർണ വിവരം പുറത്തുവരണം. തെളിവുകൾ നയിക്കട്ടെ.
@AbubakkarCkd
@AbubakkarCkd 2 ай бұрын
മമ്മുക്കാക്ക് പകരം മമ്മുക്ക മാത്രം
@RasheedK-od5wg
@RasheedK-od5wg 2 ай бұрын
മമ്മൂട്ടിയുടെ ഭാഗത്തുനിന്നും വിശകലനം വേണം
@shirasmohammed3901
@shirasmohammed3901 2 ай бұрын
ഇനി ഒരു അവാർഡ് കൂടി കിട്ടിയിട്ട് വേണ്ട , മമ്മുക്ക നടൻ ആണെന്ന് prove ചെയ്യാൻ ...😂.. സുനിൽ ഡിങ്കൻ ആർക് വേണ്ടി കളിച്ചാലും, ആർക്കൊക്കെ ഇന്ത്യയിൽ അവാർഡ് കിട്ടിയാലും... അവർക്കെല്ലാം മുകളിൽ മമ്മുക്ക തിളങ്ങി തന്നെ നിൽക്കും...
@radhakrishnnan4223
@radhakrishnnan4223 2 ай бұрын
ആ സിങിന്റെ ഫോൺ പിടിച്ചെടുത്ത് അതിലേക്കിവന്ന എല്ലാ കോളുകളും സൈബർസെൽ പരിശോധനനടത്തിയാൽ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരും തീർച്ച !
@rohithkrishnan4616
@rohithkrishnan4616 2 ай бұрын
😭😭😭😭😭
@SinojKurian
@SinojKurian 2 ай бұрын
ഈ പറഞ്ഞതാണ് സത്യം. 👍
@NasarNasar-t2u
@NasarNasar-t2u 2 ай бұрын
Good 👍👍
@rajupk8365
@rajupk8365 2 ай бұрын
ഈ പത്മകുമാർ പോലും ഇപ്പോഴാണോ ഇത് വെളിപ്പെടുത്തുന്നത്.. ജൂറിയിൽ അംഗമായിരുന്നെങ്കിൽ അദ്ദേഹത്തിന് നേരത്തെ ഇത് പറഞ്ഞുകൂടെ
@Narayanganjggghhhff
@Narayanganjggghhhff 2 ай бұрын
Companyodu chodhikkanam allel mediakku ethire case kodukkanam
@sahadsaleem9183
@sahadsaleem9183 2 ай бұрын
ബിന്ദു പണിക്കാർക്കും ഒരു അവാർഡ് ഉറപ്പൂ ആയിരുന്നു. മമ്മൂക്കയ്ക്ക് അവാർഡ് വേണ്ട എങ്കിൽ വേണ്ട.. പക്ഷെ ബിന്ദു പണിക്കർ...
@shamsheernalupurapattil8660
@shamsheernalupurapattil8660 2 ай бұрын
💯ശരി
@shajikollam5791
@shajikollam5791 2 ай бұрын
Sunil sing polulla mahaa chettakale company vekaruthu randu flim ayachu kodukanamaayerunnu
@samsukt4536
@samsukt4536 2 ай бұрын
മമ്മൂട്ടി കമ്പനി ടീം അളുകളാണ് ചതിച്ചത് എങ്കിൽ മമ്മൂട്ടി കമ്പനി അല്ലാത്ത, പുഴു എന്ത് കൊണ്ട് എത്തിയില്ല' ഈ മുന്ന് സിനിമകൾ ദക്ഷിണേന്ത്യൻ സിനിമകൾ പരിശോധിക്കുന്ന ജൂറിയുടെ മുന്നിൽ എത്തിയിട്ട് ഉണ്ട് അവിടെ വെച്ചാണ് കളി നടന്നത് 'അവർ തഴഞ്ഞു' അതാണ് സത്യം എല്ലാ വാർത്ത ചാനലുകളിലും മമ്മൂട്ടിയും' ഷെട്ടിയും ആണ് മത്സരം എന്ന് വാർ കൊടുത്തപ്പോൾ ഇവർ എല്ലാം എവിടെ ആയിരുന്നു
@VinuPc-f8p
@VinuPc-f8p 2 ай бұрын
മമ്മൂട്ടി. കമ്പനി. ഇനിയും. സിനിമകൾ. ചെയ്യും. മമ്മൂട്ടി. കമ്പനി. ഫ്രോഡ്. എന്നു. പറയേണ്ട. കാര്യമില്ല. ആരെയും. ക്ലബ്ബിന്റെ. പേര്. പറഞ്ഞഹ്. പറ്റിക്കുന്നില്ല.
@shajahanthajudeen8314
@shajahanthajudeen8314 2 ай бұрын
Yes prithiraj അർഹനാണ്
@Narayanganjggghhhff
@Narayanganjggghhhff 2 ай бұрын
Ayachittu chilappol thazhannathano thazhe thattil vachu.finalil poyal koduthillel kottiyillenkil
@gigi.9092
@gigi.9092 2 ай бұрын
ഭാരതീനീതിവ്യവസ്ഥിതി ന്യായം സുബോദ്ധ്യമാക്കുന്ന സമർപ്പിതസത്യങ്ങൾക്കു വേണ്ടി എത്രയേറെ വിശാലമാകാനും സന്നദ്ധമാണ്.
@RajeshR-p3q
@RajeshR-p3q 2 ай бұрын
മമ്മൂട്ടി പറയട്ടെ
@najeebnajeeb6263
@najeebnajeeb6263 2 ай бұрын
പിഷാരടി ഇങ്ങിനെ പുറകെ പിടിവിടാതെ നടക്കുന്നുണ്ട് മമ്മൂട്ടി സൂക്ഷിച്ചാൽ നന്ന് ആരെയും വിശ്വസിക്കാതിരിക്കുക നാമം പ്രശ്നം ആക്കുന്ന കാലഘട്ടത്തിൽ എത്ര അഭിനയം കാഴ്ച്ചവെച്ചാലും മമ്മൂട്ടിക്ക് അവാർഡ് ലഭിക്കും എന്ന് കരുതരുത്
@mvrasheedmvrasheed3017
@mvrasheedmvrasheed3017 2 ай бұрын
PisharadiAngineyella.Nallavananu.snehamollavananu.
@gempicks
@gempicks 2 ай бұрын
മമ്മൂട്ടി, മോഹൻലാൽ ഇവരുടെ ഒക്കെ നിലവാരം വളരെ ഉയരത്തിൽ ആണ്. ഒരു അവാർഡ് കിട്ടി പുതുതായി ഒരു അംഗീകാരം ഒന്നും നേടേണ്ട ആവശ്യമില്ല. ഇവരൊക്കെ അതി പ്രഗല്ഫന്മാർ ആണ് . യേശുദാസ്, ചിത്ര, രജനികാന്ത്, അമിതാബ് ബച്ചൻ, ഷാരൂഖ്‌ഖാൻ ഇവരൊക്കെ ആ വിഭാഗത്തിൽ ഉള്ളവർ ആണ്. ഇതൊക്കെ യാതൊരു ആവശ്യവുമില്ലാത്ത ചർച്ചകളാണ്.
@KdShop-t3s
@KdShop-t3s 2 ай бұрын
Ith orumathiri konathile paripadi ayppoyi.
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 2 ай бұрын
ഭായി ഇതിൻ്റെ ശരിക്കും കഥ മമ്മുട്ടി കമ്പനിക്കും മമ്മുട്ടിക്കും മാത്രം അറിയാം മുളയിലെ എടുത്തു കളഞ്ഞു എന്ന് പറയാൻ പറഞ്ഞു അയച്ചു ഇവിടെന്നെ പുറത്തു കളഞ്ഞു
@shajipa2075
@shajipa2075 2 ай бұрын
സുനിൽ ബിജെപി കാരൻ ആയിരിക്കും
@RaveendaranPP
@RaveendaranPP 2 ай бұрын
ഉറക്കഗുളിക കണ്ട് ഉറങ്ങി പോയി കഷ്ടം
@mtcmtc3519
@mtcmtc3519 2 ай бұрын
വർഗ്ഗീയം ഇളക്കി വിടല്ലേ പറഞ്ഞത് മണ്ടത്തരം ആണെന്ന് ബോധ്യമായല്ലോ
@malleenadhnk7214
@malleenadhnk7214 2 ай бұрын
എന്റെ പൊട്ടൻ ചേട്ടാ.. കുറെ ദിവസങ്ങൾ ആയി എന്തെന്ത് ബഹളങ്ങൾ ആയിരുന്നു.. അവസാന റൗണ്ടിൽ മമ്മൂക്ക എത്തി, കളികൾ ഒന്നും നടന്നില്ലെങ്കിൽ ഉറപ്പായും മമ്മൂക്കയ്ക്ക് തന്നെ എന്ന് കൊട്ടി ചോദിച്ച ടീമൊക്കെ നാണം കെട്ടു..😂മമ്മൂക്കയുടെ ഒരൊറ്റ ചിത്രം പോലും മത്സരത്തിന് ഉണ്ടായിരുന്നില്ല 🤣അയയ്ക്കാതിരുന്നതിന്റെ കരണമൊക്കെ പറയേണ്ടത്.. നിർമ്മാതാവായ മമ്മൂട്ടി തന്നെയാണ്... താങ്കൾ ഓരോന്ന് ഊഹിച്ചു പറയേണ്ട കാര്യമില്ല... പുറത്താക്കി പോലും ആരെ എപ്പോൾ..😂ആവശ്യമില്ലാതെ ബിജെപി യെ, മോഡിയെ തെറി പറഞ്ഞുകൊണ്ടിരുന്നതിനു മാപ്പ് പറയണം... ഇതുപോലുള്ള മമ്മൂട്ടി കാഴ്ച ചാനലുകൾ..
@Anilkumar-it8oy
@Anilkumar-it8oy 2 ай бұрын
State award enthanu Mammoottykku kittanjsthe athuvenda edathanallo bharanam kuzhappamilla
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 2 ай бұрын
അടുത്ത നാഷണൽ അവാർഡ് ഫോർ ബെസ്റ്റ് ആക്ടർ രണ്ടു പേർക്ക് ആണ് 1.മോഹൻലാൽ(മലൈ കോട്ടൈ വാലിബൻ, ബാറോസ് ) 2. അല്ലു അർജുൻ(പുഷ്പ 2) സ്പെഷ്യൽ മെൻഷൻ അക്ഷയ് കുമാർ ബഡേ മിയാൻ ചോട്ടെ മിയാൻ 2
@storyblocks3d296
@storyblocks3d296 2 ай бұрын
ഇത് മമ്മൂട്ടി അറിഞ്ഞു കൊണ്ട് തന്നെ അയക്കാത്തതു ആണ് അല്ലാതെ വേറാരും അല്ല, അയച്ചാലും പരിഗണിക്കില്ല എന്ന് മമ്മൂട്ടിക്ക് അറിയാം, അത് കൊണ്ട് തന്നെ മമ്മൂട്ടി അയച്ചിട്ടില്ല ❤️
@kunjuqatar5123
@kunjuqatar5123 2 ай бұрын
എന്റെ കേരളം ഒരു കാലത്ത് സ്വർഗം ആയിരുന്നു ഇന്ന് എന്റെ കേരളത്തിന്റെ അവസ്ഥ കാണുമ്പോൾ ശെരിക്കും വിഷമം തോന്നുന്നു എന്റെ കാഴ്ചപ്പാടിൽ ഏറ്റവും കൂടുതൽ വർഗീയത നടക്കുന്നത് മറ്റു സംസ്ഥാനിത്തിൽ അല്ല എന്റെ കേരളത്തിൽ ആണ് ശെരിക്കും അവർഡിന് അർഹൻ മമ്മുക്ക തന്നെ പക്ഷെ കൊടുക്കില്ല കാരണം അദ്ദേഹം ഒരു കറ തീർന്ന മുസൽമാൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് എന്ന് കരുതി അദ്ദേഹത്തെ ഞാൻ ആരാതിക്കില്ല കാരണം എന്റെ ഏക ദൈവത്തെ മാത്രമേ ഞാൻ ആരാതിക്കുകയൊള്ളു ഞാൻ പഠിച്ചതും എന്നെ പഠിപ്പിച്ചതും അങ്ങനെയാണ് പക്ഷെ മമ്മുക്ക എന്ന വ്യക്തിയെ എനിക്ക് ജീവനാണ്
@RiyasKB-s6y
@RiyasKB-s6y 2 ай бұрын
Ayakkatta sinima engana kittum
@georgejoseph9426
@georgejoseph9426 2 ай бұрын
4:47 കാര്യങ്ങൾ അറിയാതെ വള വള തുടരുന്നു. ഇതാണ് താങ്കളുടെ രീതി എങ്കിൽ unsubsribe ചെയ്യും
@AbubakkarCkd
@AbubakkarCkd 2 ай бұрын
മമ്മുക്ക യുടെ കൂട്ടത്തിൽ ചതിയൻമാരുണ്ടോ
@rameshar2246
@rameshar2246 2 ай бұрын
മമ്മൂട്ടി ഈ നാട്ടിൽ ഇല്ലേ?? ഒന്നു മിണ്ടി ക്കൂടെ? അദ്ദേഹത്തിന്റെ വായിൽ ആരെങ്കിലും പഴം തിരികി വെച്ചിട്ടുണ്ടോ??
@MIDHUNS-x9q
@MIDHUNS-x9q 2 ай бұрын
H
@shajahanm-zb9sv
@shajahanm-zb9sv 2 ай бұрын
Mammootty. Budhi.elle.
@riyasriyas1606
@riyasriyas1606 2 ай бұрын
Ninke vere.pani.ele????
@sajankmathew6143
@sajankmathew6143 2 ай бұрын
മമ്മൂട്ടി കമ്പനി തന്നെ വൻ ശോകമാണ് ... കാശ് കൊടുത്ത് ഒരു കോപ്പും ചെയ്യില്ല.
@NithinzMedia
@NithinzMedia 2 ай бұрын
Mammootty kku national award kittathathu nallathu thanne. Illenkil fansukaarude veruppikkal kaanendi vannene.
@shalvinms9370
@shalvinms9370 2 ай бұрын
Mammu.enthu.kanichitta..lalettamte..sadayam.padamudra..eruvar..thanmathra.paradeshi..bramaram.pranayam..ee.cinimakalire.award..nalkathavaranu..
@RajeshR-p3q
@RajeshR-p3q 2 ай бұрын
ബിജെപി മെംബർഷിപ്പ് എടുത്ത നടൻമാർക് അവാർഡ് കിട്ടും
@Mammootty-y8q
@Mammootty-y8q 2 ай бұрын
താൻകൾ ഇടതു പക്ഷ ചിന്താ ഗതി യുള്ള ആളല്ലേ നിങ്ങൾ ആനിലയിൽ അനുകൂലിച്ച സംസാരിക്കുകയുള്ളു
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 88 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 88 МЛН