മമ്മൂട്ടി എന്ന മഹാനടൻ്റെ മകൻ എന്ന രീതിയിൽ ചിലർ മാത്രം ദുൽഖറിനെ കരിവാരിത്തേക്കാൻ ഉള്ള ശ്രമം നടക്കുന്നുണ്ട് ...ദുൽഖർ എന്ന നടൻ മലയാള സിനിമയുടെ തന്നെ ബ്രാൻഡ് ആവുകയാണ് ...ഇന്ത്യ മൊത്തം അദ്ദേഹത്തെ ആ രീതിയിലാണ് സ്വീകരിക്കുന്നത് ...ഉയരട്ടെ ദുൽഖർ എന്ന നായകനടൻ എല്ലാവിധ ...ആശംസകളും
@malleenadhnk72142 ай бұрын
മോഹൻലാലിനെയും, അയാളുടെ പാവം പിടിച്ച മകനെയും തെറി ആരും തെറി വിളിക്കുന്നില്ലേ..
@sureshp81242 ай бұрын
മമ്മൂക്ക 💕.... ദുൽകർ 💕...
@Sunilkumar-y9b2l2 ай бұрын
മമ്മുക്ക❤❤❤ ദുൽക്കർ
@rakhibinu54002 ай бұрын
ദുൽഖർ എൻ്റെ പ്രീയ മകൻ❤❤❤❤❤
@kammukammupandikasala24192 ай бұрын
മമ്മുക്ക ❤️❤️❤️❤️❤️❤️❤️❤️❤️💯💯💯💯
@ShahidShai-w7c2 ай бұрын
ലെജൻഡറി മെഗാസ്റ്റാർ മമ്മൂക്ക 😍❤️🔥🔥🔥 Versatile king Our മമ്മൂക്ക 😍❤️🔥🔥 King ഓഫ് മോളിവുഡ് 👑
@AbdusamadSamad-m1i2 ай бұрын
മച്ചാനെ ഇതുപോലെ പോസിറ്റീവ് ബൈബിൾ നല്ല നല്ല കാര്യങ്ങളൊക്കെ പറഞ്ഞു ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിനൊരു കുളിരും സന്തോഷം തോന്നുന്നുണ്ട് 👍😍😍
@SuvarnaSuva-v7f2 ай бұрын
മമ്മൂട്ടിക്ക് ശേഷു വേറ രൂ മമ്മൂട്ടിയുണ്ടെങ്കിൽ അത് നമ്മുടെ കുഞ്ഞിക്കായാണ്❤❤❤❤❤❤❤❤
@unniunnikrishnan25912 ай бұрын
കോപ്പ്😃
@ShareefMohd-lg4zu2 ай бұрын
മമ്മൂട്ടി dq❤
@sankarcg63052 ай бұрын
DQ pan indian star ❤❤❤
@latheefpurayil512 ай бұрын
Mamooka❤dq❤joju
@lovelandmedia6382 ай бұрын
ദൈവ പുത്രൻ മമ്മുക്ക എന്റെ മനസ്സിലെ അഭിനയ ദൈവം തന്നെയാണ്
@sulochanadevadas31542 ай бұрын
Mammookka🎉
@nasarck1492 ай бұрын
👍👍👍
@PhantomPailey19712 ай бұрын
മമ്മൂട്ടി എന്നാ മഹാ നടൻ ആളുടെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങളെ കൈ പിടിച്ച് ഉയർത്തി കൊണ്ടുവരുന്ന മഹാമനസ്കതനാണ് അദ്ദേഹം ഡിക്യു ഒരുപ്പാട് ഗേപ്പായിപ്പോയി കൊല്ലത്തിൽ ഒരു അഞ്ചാറ് പടങ്ങൾ അഭിനയിക്കണം ഡിക്യു
@gigi.90922 ай бұрын
MUST WATCH IN THEATRE. സമയവും ഊർജ്ജവും പൈസയുംമുതലായി.ജോജു വിന്റെ രചയും സംവിധാനവും നല്ലൊരു സിനിമാഭാവി പ്രതീക്ഷിക്കുന്നു. BGM ഉം എല്ലാവരുടെ പെർഫോമൻസും കേമം.
@jamesphilippose62792 ай бұрын
വളരെ സത്യം 👍👌
@saiduzaidu89917 күн бұрын
dq❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdulkadherKadher-x9u2 ай бұрын
Dq ബാസ്‌ക്കാർ ❤❤❤
@unnikrishnangangadharan12122 ай бұрын
Super movie❤❤
@abdulradheed54302 ай бұрын
Mammootty joju ennum nalla friends anu
@AbubakarAbu-b3o2 ай бұрын
Joju george❤️❤️❤️❤️❤️❤️
@SidheekPh2 ай бұрын
❤❤❤
@pranavprasanth95572 ай бұрын
ഒരു ഞെട്ടേൽ പോലും ഇല്ല
@rakhibinu54002 ай бұрын
മമ്മുക്കാ മാസ്സ് ❤❤❤❤❤❤❤
@abdulrazack94982 ай бұрын
Dq❤❤
@MuhammadKa-zp9ch2 ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉 good
@SureshKumar-ih2tj2 ай бұрын
Dq❤
@FaizaArts12022 ай бұрын
Joju ❤
@sivadasanpn2992 ай бұрын
What a great channel
@DaliesDenny2 ай бұрын
പണി നല്ല സിനിമ ജോജു സൂപ്പർ... മമ്മൂട്ടി നെ പറഞ്ഞ അവൻ ഈ ന്യൂസ് പരിപാടിക്ക് പറ്റിയ ആള് അല്ല... എന്തിന് ആണ് മമ്മുട്ടി മോഹൻലാൽ ലിനെ പോലെ ഉള്ള വരെ അനാവസ്യ കാര്യം പറഞ്ഞു ഇതിൽ ഇടുന്നെ..
@ajayakumarajayakumarkankol11182 ай бұрын
മ മ്മുക്കയുടെ അതെ സൗണ്ട്
@bavarasheed41122 ай бұрын
സൂര്യനെ ട്ടോർച്ച് അടിച്ചു പേടിപ്പിക്കുന്നോ
@Saleem-p6z2 ай бұрын
🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍❤❤❤❤
@sivadasanpn2992 ай бұрын
Joju George
@SarahMenon-n8f2 ай бұрын
Sreenevasan parayunnu but mammookka orikkalum parayilla expale Telugu movie name idilla OK but chirru hero rejani super star Nari Vijay delapathi coppu but all languages hero challenge? All languages speak original dub Hindi Telugu Tamil Kannada Malayalam only hero all Kerala language speak mammootty 3national Award state award etc award OK ❤mammookka fan's Delhi
ആരാധന മൂത്ത് ഭ്രാന്ത് ആകരുത് ഈ സെലിബ്രിറ്റികൾക്ക് കൊടുക്കുന്നതിന്റെ കാൽഭാഗം സ്നേഹം സ്വന്തം മാതാപിതാക്കൾക്ക് കൊടുത്ത കഴിഞ്ഞാൽ പല മാതാപിതാക്കളും അനാഥാലയത്തിൽ എത്തില്ല ഉറക്കത്തിൽ കിടന്നാൽ ഞാൻ എഴുന്നേൽക്കും എന്ന് ഒരു ഗ്യാരണ്ടിയും എനിക്ക് നിങ്ങൾക്കും ഇല്ല ഈ ഭൂമിയിൽ നമ്മൾ ചെറിയ ശാശ്വത ജീവിതം മാത്രമേ ഉള്ളൂ എല്ലാ മതങ്ങളിലും അങ്ങനെ തന്നെയാണ് അവൻ പല രീതിയിലും ശരീരം പുഷ്ടിച്ചു കൊണ്ടുവന്നു അവസാനം കൊണ്ടുപോകുന്നത് പുഴുക്കൾ മാത്രമാണ് അവന്റെ ശരീരം തിന്നുന്നത് ഉണ്ടാക്കിയ സമ്പാദ്യങ്ങൾ എല്ലാം ഭൂമിയിൽ ഉപേക്ഷിച്ചിട്ടാണ് അവൻ ഭൂമിയുടെ ഗർഭപാത്രത്തിലേക്ക് യാത്ര ചെയ്യുന്നത് അല്ലെങ്കിൽ ഒരു അഗ്നി അവനെ കാർന്നെടുത്ത് പുക ആയിട്ട് അന്തരീക്ഷത്തിൽ അവനെ കൊണ്ടുപോകുന്നു അതുകൊണ്ട് എല്ലാവരും നമ്മളെ സ്വന്തം മാതാപിതാക്കളെ നമ്മളെ പത്തുമാസം ചുമന്നു പ്രസവിച്ചു ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിച്ച പ്രസവിച്ച അമ്മയെ അല്ലെങ്കിലും ഉമ്മ ഇവരെ അനാഥാലയങ്ങളിൽ ഒക്കെ കൊണ്ട് തള്ളുന്ന ചില മക്കൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്കും നാളെ ഈ ഗതി വരും നീയും വയസ്സാവും നിനക്കും 70 80 90 വയസ്സാവും എന്നുള്ള ചിന്ത എല്ലാവർക്കും ഉണ്ടായാൽ ഒരു മാതാപിതാക്കളും അനാഥാലയത്തിൽ എത്തില്ല നമ്മുടെ മുന്നിൽ തന്നെ ഇപ്പോൾ ഒരു സിനിമാനടന്റെ അവസ്ഥ നമ്മൾ കണ്ടതാണ് അതുപോലെ പല പ്രമുഖരും മരിച്ചു ശരീരം ഗവർമെന്റിന് കുട്ടികൾക്ക് പഠിക്കാൻ വരെ കൊടുത്ത ആൾക്കാര് നമ്മുടെ സമൂഹത്തിൽ ഉണ്ട് അവരെ തിരിഞ്ഞു നോക്കാത്ത മക്കൾ ചേതന അറ്റ ശരീരത്തിന്റെ മുന്നിൽ നിന്ന് പ്രസംഗിക്കുന്നത് നമ്മൾ പലരും കണ്ടു ആ ഒരു സ്നേഹം ജീവിച്ചിരിക്കുമ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെ എന്തിനാണ് നീ ഈ ജീവിതം മുന്നോട്ടു നയിക്കുന്നത് എല്ലാവർക്കും ഒരു ശുഭരാത്രി
@pranavprasanth95572 ай бұрын
Sudaappi നവാസ് വീണ്ടും വന്നു ലവൻ 2 കാക്കാമാരുടെ കാര്യമേ പൊക്കി പറയൂ...