പാലക്കാട് ഇത്രയും വർഷം ഞങ്ങൾ ജീവിച്ചിട്ട് ഇങ്ങനെ ഒരു സ്ഥലം അറിയില്ലായിരുന്നു പറഞ്ഞുതന്നതിന് നന്ദി 🌹
@manvv4733 Жыл бұрын
സോഫ്റ്റായി സംസാരിച്ച ഉമ്മയുടെ സോഫ്റ്റ് ബിരിയാണി സോഫ്റ്റായി കഴിച്ച വിഷ്ണുവിനും ഇരിക്കട്ടെ ഒരു സോഫ്റ്റ് ലൈക്ക്
@SaalminSaali Жыл бұрын
ഉമ്മയുടെ സംസാരം കേട്ടപ്പോൾ മനസ്സ് നിറഞ്ഞു,,,,,
@pradeepank9453 Жыл бұрын
നല്ല ഉമ്മ, ഇനിയും നല്ല പുരോഗതി ഉണ്ടാകട്ടെ ......
@mdhaneefrawtherkallingapar5314 Жыл бұрын
റാവുത്തർ ബിരിയാണിയിൽ സൂപ്പർ മട്ടൻ ബിരിയാണിയാണ് അതും കൊയമ്പത്തൂർക്കാർ വെക്കണം കൂട്ടത്തിൽ കാച്ചാറും കൂമ്പളങ്ങ (പൊള്ളാച്ചി കുമ്പളങ്ങാ) അൽവ്വയും ( ഹനഫി മദ്ഹബ് കാരെ പറയുന്ന പേരാണ് റാവുത്തർ തമിഴാണ് മാതൃഭാഷാ ഞാനും അതിൽപ്പെട്ടതാണ്) എന്ന് റാവുത്തർ ராவுத்தர்
@ALEX-kr8du Жыл бұрын
കുറെ കാലങ്ങൾക്കു ശേഷം പാലക്കാടിൻ്റെ സ്നേഹം കണ്ടു...
@minithomas4036 Жыл бұрын
Hard work cheyunnavare othiri istam
@rayappanbigil5264 Жыл бұрын
Eid mubarak
@sameerhussain9304 Жыл бұрын
ഉമ്മ അമ്മ ഒരു വികാരം തന്നെയാണ്
@jsjs6691 Жыл бұрын
Eid mubarak 🌹🌹🌹🎉🎉🎉🎉
@sureshnair2393 Жыл бұрын
Thanks for showing tasty biriyani from beautiful Palakkad. Waiting for more videos from Palakkad
Njammalivide undaitu i sthalam arinjilla poitanne vakiullakariyam👍
@anshifpk9751 Жыл бұрын
20 rs brost video cheyo
@sourabhpushkaran Жыл бұрын
Ikka..ithu Sunday open aano?
@bijumaya8998 Жыл бұрын
കൊള്ളാം ഇക്ക അടിപൊളി 🙏🏼
@sadiquesadique4025 Жыл бұрын
മുഹബ്ബത്തിൻ റെ ബിരിയാണി😊🎉❤❤❤
@saleemvk3894 Жыл бұрын
ഹാപ്പി ഈദ് മുബാറക്ക് 🌹🌹🌹🌹❤️❤️👌👌👌
@amruthasyamkumar8047 Жыл бұрын
Superb❤❤
@kL_12_Hasee Жыл бұрын
ബിരിയാണി 😋👌🏻❤
@midhunjithu2011 Жыл бұрын
Im from palakkad
@ravipalayankara3071 Жыл бұрын
Engineyanu thangale contact cheyyuKa
@kiranchandhran5599 Жыл бұрын
itane palakkad❤ummayum mala itta swamiyum💚
@CookingVillage-ro7vv Жыл бұрын
Super
@sangeethns5429 Жыл бұрын
Ikka location ayaku
@somankarad5826 Жыл бұрын
സൂപ്പർ സൂപ്പർ ബിരിയാണി തന്നെ
@ramanvelayudham5496 Жыл бұрын
Good
@manasmanu6404 Жыл бұрын
ലൊക്കേസൻ എങനെ എടുക്കും
@afsalafsals4032 Жыл бұрын
SUPER 👌👌👌
@JaiSingh-vf4fr Жыл бұрын
awesome ...celebrate local promote local
@saidassaidu9171 Жыл бұрын
Palakkad correct place evdaa
@renyjeesas Жыл бұрын
Supar food umma❤
@surabalavg7685 Жыл бұрын
Nice umma
@shameer.f9054 Жыл бұрын
അടിപൊളി😋😋😋
@elizabethgeorge5340 Жыл бұрын
Super food🎉
@yadhuchandranr93425 ай бұрын
Njan poyitundd
@StreetFoodKerala5 ай бұрын
❤️❤️
@PalakkadVibes Жыл бұрын
Palakkad is ❤️
@Sudeer-tu7fx Жыл бұрын
Super biriyani i taste it
@achu-u7p Жыл бұрын
God bless you 🙏
@amjadroshanvlogs Жыл бұрын
Ente family 😊❤
@ASH03ASH Жыл бұрын
ഇത് കാണുമ്പോഴാണ് ഇന്ത്യൻ കോഫി ഹൗസിലെ 110രൂപയുടെ single ചിക്കൻ ബിരിയാണിയുടെ അവസ്ഥ ഓർമ വരുന്നത് 😊
@shadiyahariz2102 Жыл бұрын
Ntea nenimmmaaaa❤
@shifan281 Жыл бұрын
❤️❤️❤️👌👌
@ba.ibrahimbathishabadhu2693 Жыл бұрын
Poli😍
@Babu-ng3ll Жыл бұрын
എന്റെ വീട് മലപ്പുറം, റാവുത്തർ ബിരിയാണി കഴിച്ചിട്ടുണ്ട്... ടേസ്റ്റ് സൗദി മലഹൂതിനോട് കുറച്ചു സാദിർസം
@vishnuvichu71252 ай бұрын
Onnu poda ethu Tamilnadu Coimbatore biriyani anne
@rajeshnaduvath8435 Жыл бұрын
👌 👍 😍 🥰 😘 ☺
@nazeerpvk67387 ай бұрын
Khair
@sujeeshsujeesh7800 Жыл бұрын
❤️
@AbdulRouf-vb3yt Жыл бұрын
Kolastolnokkunadnalladame
@iyyamkodeFaisalvlog Жыл бұрын
ഞാൻ ബിരിയാണി തിന്നുമ്പോൾ ഈ വീഡിയോ കണ്ടത്😅😅😅
@MAGICALJOURNEY Жыл бұрын
🥰👌🏻
@ManiKandan-bt8he Жыл бұрын
Pkd❤❤❤
@jomatgeorge6135 Жыл бұрын
🔥🔥🔥🔥🔥🔥🙌🙌🙌🙌🙌🙌
@SAFUFIROZ Жыл бұрын
😊
@shareefshari3796 Жыл бұрын
പാലക്കാട് എവിടെ കൊപ്പം പുലാമന്തോൾ കൊപ്പം ആണോ?
@Aahilytmohammed Жыл бұрын
പാലക്കാട് സുൽത്താൻപേട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം
@jagannathghorpade323 Жыл бұрын
👍
@DileepKumar-oh4ym Жыл бұрын
Super 👍 പാലക്കാട് ❤❤
@anoopbalan4119 Жыл бұрын
🙏💐
@mpk.835p.m.s5 Жыл бұрын
നിഷു പാലക്കാട് ഇതു കാണുന്നു ഉണ്ടോ
@arunkurup6062 Жыл бұрын
👍👍
@FRQ.lovebeal Жыл бұрын
*റാവുത്തർ... വിയറ്റ്നാം കോളനി റാവുത്തർ ആണോ*
@mdhaneefrawtherkallingapar5314 Жыл бұрын
റാവുത്തർ എന്നു് പറഞ്ഞാൽ മുസ്ലീംങ്ങളിൽ ഉള്ള ഹനഫി മദ്ഹബ്ബ് കാരെ പറയുന്നതാണ് റാവുത്തർ (ഞാനും അതിൽ പെട്ടതാണ് റാവുത്തർമ്മാരുടെ മാതൃഭാഷാ തമിഴാണ് ) എന്ന് റാവുത്തർ ராவுத்தர்
@noufalk9024 Жыл бұрын
ഓരോ vidiokum പുതിയ ഷർട്ട് ആണോ ഉപയ്കികൊന്നദ്
@noufalk9024 Жыл бұрын
ഓരോ vidiokum പുതിയ ഷർട്ട് ആണോ ഉപയ്കികൊന്നദ്
@sumeshvlog8624 Жыл бұрын
😋😋😲
@abdulkader5798 Жыл бұрын
Hakeem bail Tks...
@Y655-su5mm Жыл бұрын
കണ്ടാൽ അറിയാം..... കൊള്ളത്തില്ല 🙄🙄🙄
@kvunni3219 Жыл бұрын
ഇങ്ങളെ ഒരു ഭാഗ്യം, എതെല്ലാം തരം ഭക്ഷണം കഴിക്കാൻ താങ്കൾക്ക് പറ്റുന്നു.
@sreeraghec1127 Жыл бұрын
മണ്ണാർക്കാടിനും ചേർപ്പുളശ്ശേരിക്കും ഇടയിലല്ലേ കൊപ്പം,, ആ വഴി ഞാൻ ഒരുപാട് പോയിട്ടുണ്ട്. ഇനി പാലക്കാട് ടൗണിന്റെ ഉള്ളിൽ വേറെ കൊപ്പം ഉണ്ടോ
@jikcyjikku4423 Жыл бұрын
Yes..this inside town
@Ameervlogs8123 Жыл бұрын
Near head post office palakkad
@binilvthomas3939 Жыл бұрын
School piller,,, ivanmarkk hotelil kayari biriyaniyum shavarmayum adikkan cash und bussinu 2 rupee kodukkan illa 😂