ഇത്തരം ആളുകൾക്ക് കൈരളി ടിവിയും മമ്മൂക്കയും നൽകുന്ന പ്രോൽസാഹനവും പിന്തുണയും വളരെ വലിയ ആത്മവിശ്വാസമാണ് അവർക്ക് നൽകുന്നത്. ആഭിനന്ദനങ്ങൾ Kairali Tv & Mammooka 👌👏👏👏❤❤❤
@gassalimohammed73553 жыл бұрын
Ethellam kanumpol nammal ellam verum big zero
@sulaikhabeevi62263 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@shereefabeevishereefabeevi65832 жыл бұрын
നല്ല മനസ്
@saidalavimecheri64962 жыл бұрын
@@gassalimohammed7355 k
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤❤❤
@sanalkumarsanalkumar45853 жыл бұрын
പറഞ്ഞു കേൾക്കുന്നതിനും അപ്പുറമുള്ള ഒരു നന്മമനസിന്റെ ഉടമ അതാണ് നമ്മുടെ മെഗാ സ്റ്റാർ, ലോകത്ത് ഇതുപോലുള്ള അപൂർവ്വ മനസിന്റെ ഉടമ 🙏
@jomathew80323 жыл бұрын
വാക്കുകൾ ഇല്ല.. ഷിഹാബിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... Thanks Mammookka..
@dhaneshkumar.v.n23923 жыл бұрын
മമ്മൂട്ടി നല്ല മനസ്സ് 💜
@anusameera76643 жыл бұрын
മമ്മൂക്കക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ
@l_-ft3hx3 жыл бұрын
ആമീൻ
@shehnashabeersabeer16132 жыл бұрын
ആമീൻ 🤲
@ayshaarha52549 ай бұрын
ആമീന്‍
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤😂😂😂🎉🎉🎉🎉🎉🎉
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Yes-yn2pn3 жыл бұрын
മനസ്സ് സന്തോഷിച്ചു പക്ഷെ കണ്ണ് നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ
@nadankuttynadarkumaradhas61643 жыл бұрын
Yes.
@sunilshivan63123 жыл бұрын
🤣
@jaseelam25393 жыл бұрын
👌👌
@PRASANNAKUMAR-gl1hr3 жыл бұрын
Hi
@peepeepeepee81103 жыл бұрын
Enikkum
@anusameera76643 жыл бұрын
എത്ര വലിയമനുഷ്യനാണ് ഈ മമ്മൂക്കശിഹാബുദ്ദീന് എടുത്തു ഉമ്മ വെച്ച് എൻറെ കണ്ണ് പോലും നിറഞ്ഞുപോയിഈമനുഷ്യ
@AminaMohamed-gx7sg2 жыл бұрын
വലിയമനസ്സിന്റെ ഉടമയായ മമ്മുക്കക്കും ഷിഹാബിനും ആയുസും ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു ആമീൻ
@SafiyaKannoth11 ай бұрын
@@AminaMohamed-gx7sg❤😊
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤😂😂😂🎉🎉🎉🎉🎉
@anithundiyil43893 жыл бұрын
ഷിഹാബുദീനെ എടുത്തുയ ർത്തുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
@berrylixtae10073 жыл бұрын
Aah Sathyam 🥺❤️❤️
@abdhulkadar5443 жыл бұрын
👍
@aliensanta28922 жыл бұрын
E message kandathu scene vannappo ariyathe kannukal onnu edari
@beenaabraham22432 жыл бұрын
എൻ്റെയും
@taeishahyung65432 жыл бұрын
111
@priyanandan60783 жыл бұрын
ഒരുപാട് സന്തോഷം മോനെ എന്തല്ലാം കഴിവാണ് മോന് ഉള്ളത് കണ്ണുകൾ നിറഞ്ഞുഒഴുകി മമ്മുക്ക താങ്ക്സ് ഒരുപാട് ഉയരങ്ങളിൽ മോൻ ഏത്തട്ടെ പ്രാർത്ഥിക്കുന്നു ❤🙏🙏
@JalwaJadeerTechy3 жыл бұрын
കൈയ്യും കാലും തന്നെ റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാവില്ല അൽഹംദുലില്ലാഹ്
@jithuraju53592 жыл бұрын
Appol e pullik kaiyum kalum kodukanjenu entha cheyunne
@gafoorsilvershield8195 Жыл бұрын
Ss
@ayishu-rt7uz Жыл бұрын
@@jithuraju5359❤❤
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤❤❤❤
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@AbdulGafoor-ys4st3 жыл бұрын
ഷിഹാബുദീനൊക്കെയാണ് യെതാർത്ഥ legend സല്യൂട്ട് 🌹🌹🌹❤❤❤ ഷിഹാബുദീൻ നീ പൊളിയാണ് ചക്കരേ... ഇനിയും ഉയരങ്ങൾ കീയടക്കാൻ സാധിക്കട്ടെ...
@ashraf16002 жыл бұрын
ആമീൻ
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@premyjos3 жыл бұрын
നമ്മൾ എപ്പോഴും പരാതി ദൈവത്തോട് പറയാറുണ്ട്..എന്റെ ജീവിതമെന്താ ഇങ്ങനെ ,എന്തിനും കുറ്റം ,എല്ലാ ആരൊഗ്യവും നിറഞ്ഞ ശരീരം നമുക്ക് തന്നിട്ടും..ഈ കുറവുകൾ ഉള്ള..അയാളുടെ മുന്നിൽ നാം ഒരു വലിയ വട്ട പൂജ്യം😢😢
@RajanRajan-cn9oz3 жыл бұрын
ഇത്ര നല്ലൊരു വീഡിയോക്ക് ഡിസ്ലൈക്ക് കൊടുത്തവരുടെ മനോനില എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയൊള്ളൂ വൈകല്യങ്ങളെ തോൽപ്പിച്ച് ജീവിതത്തിൽ ഇത്ര വലിയ ജീവിത വിജയം നേടിയ ശിഹാബുദ്ധീൻ ഒരു വിസ്മയം തന്നെയാണ് മലയാളത്തിന്റെ മഹാനടൻ മമ്മുക്കക്ക് സ്നേഹാദരം ,
@sirajkadar19843 жыл бұрын
കണ്ണ് നിറഞ്ഞു .... ❤️
@vijayakumarc61853 жыл бұрын
ഷിഹാബുദീൻ എന്ന അത്‍ഭുതം. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@joseph.m.xjoseph85572 жыл бұрын
ഇതാണ് അഹങ്കാരിയായ മമ്മൂക്ക... ജനങ്ങളുടെ ഇടയിൽ അഭിനയമില്ലാതെ സ്ഥാനം നേടുന്ന മഹാ പുരുഷൻ❤️❤️❤️❤️❤️❤️
@rajanpd37453 жыл бұрын
കണ്ണു നിറഞ്ഞു പോയി. ദൈവം നമുക്ക് ചെയ്ത ഉപകാരത്തെ ഓർത്ത്. ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ.
@mobilphon66772 жыл бұрын
അതെ ഒരു പക്ഷെ മമ്മൂക്കയുടെ എടുത്ത് ഉയർത്തിയ ഒരാൾ ഷിഹാബു മാത്രം ആയിരിക്കും ഒരു ഫാൻസ് എന്ന നിലയിൽ അഭിമാനിക്കാം
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤❤❤
@akrahmanabdullatheef86153 жыл бұрын
ഇത് കാണുമ്പോൾ കണ്ണ് നിറയാത്തവർ ഉണ്ടോ …..?
@riyasriyas66763 жыл бұрын
Illa.
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤❤
@davoodp18743 жыл бұрын
ഈ വീഡിയോ യിൽ ആ പയ്യന്റെ പ്രകടനത്തേക്കാൾ മികച്ചു നിൽക്കുന്നദ് മമ്മൂക്കയുടെ മുഖഭാവമല്ലേ എന്ന് തോന്നിപ്പോയി..
@arjunvijayandas4233 жыл бұрын
നമ്മൾ ഒന്നുമല്ല എന്നു ബോധ്യപ്പെടുത്തുന്നു.....മമ്മുക്ക ...great. Shihab din ..god bless you.
@loveandloveonly93933 жыл бұрын
ശിഹാബിന്റെ മുൻപിൽ നമ്മളാണ് ഒന്നിനും പറ്റാത്ത ജന്മങ്ങൾ.... എല്ലാം ഉള്ള നമ്മളാണ് വികലാംഗർ 👏👏👏👏👏👏
@shaheelahammed34002 жыл бұрын
Satyam
@reenakvreena51422 жыл бұрын
Shariyaanu
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤
@sureshkomandi40083 жыл бұрын
ഞാൻ കരഞ്ഞുപോയി ദൈവം അനുഗ്രഹിച്ച മുത്ത്
@shajeershereef4773 жыл бұрын
👏👏👏പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻🙏🏻
@mollyjames31523 жыл бұрын
ശിഹാബുദ്ദീൻ സന്തോഷവും സങ്കടവും കൊണ്ട് കണ്ണുനിറഞ്ഞുപോയി എല്ലാവിധ ദൈവ അനുഗ്രഹവും ഉണ്ടാകട്ടെ
ഷിഹാബ്ദിൻറ ആഗ്രഹം സാധിച്ചു കൊടുത്ത പരമ കാരുണ്യവാനായ ദൈവമേ ഒരു പാട് നന്ദി.
@zainabasaji22063 жыл бұрын
മോൻ പിച്ചവച്ച കയറിയ എല്ലാ മേഖലകളിലും മോൻ നന്നായി തിളങ്ങി, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ റബ്ബ് തൗഫീഖ് നൽകട്ടെ! ആമീൻ! കണ്ണ് നിറയാതെ ആർക്കും ഇത് കണ്ട് തീർക്കാൻ കഴിയില്ല.
@SR-em1zn2 жыл бұрын
മമ്മൂക്ക നിങ്ങൾ ഒരു വലിയ മനുഷ്യനാണ് നന്ദി
@kdp19973 жыл бұрын
അവസാനം കണ്ണ് നിറഞ്ഞു 😭👍
@ilovemyindia24013 жыл бұрын
Mammukka, you are great sir, God always with you. My big salute to you sir 🙏🙏🙏
@സ്വന്തംചാച്ച-സ6ഷ3 жыл бұрын
ഇനിയും തലക്കനം കുറയാത്ത നമ്മൾ.പുച്ഛം സ്വയം തോന്നേണ്ട നിമിഷങ്ങൾ.
@ashokanashokantb16622 жыл бұрын
എല്ലാം ഉണ്ടെന്നു അഹങ്കാരിക്കുന്ന നമ്മളാണ് വികാലംഗർ,
@twinsbaby-2-sfz3 жыл бұрын
കണ്ണ് നിറയാതെ കണ്ട് തീർക്കാൻ കഴിയില്ല
@velayudhankm87983 жыл бұрын
നിറകണ്ണുകളോടെ മാത്രമേ ഇത് കാണാൻ കഴിഞ്ഞുള്ളു ശിഹാബ്‌നു വേണ്ടി ദൈവത്തോട് സ്തുതി പറയുന്നു
@sujeshpachu1943 жыл бұрын
ഈശ്വര എന്നും ഞാൻ എന്റെ അമ്മയോട് പറയും എന്റെ കാല് കുഴയുന്നു എന്റെ കാലിനു ബലമില്ല പക്ഷെ ഇത് കണ്ടപ്പോ എനിക്കു ഒരു പ്രശ്നം ഇല്ല ഇന്നു മനസിലായി ഈശ്വര 🙏😭കണ്ണ് നിറഞ്ഞു പോയി 😭
@fathima58642 жыл бұрын
👍👌
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤❤❤❤
@huwayiehuwayie94403 жыл бұрын
കണ്ണ് നനയിപ്പിച്ചു ♥️♥️♥️🙏🙏🙏🙏
@nambooritalksmedia63222 жыл бұрын
ഇദേഹം ആണ് real hero ❤️❤️
@ABDULKAREEM-ix1pi2 жыл бұрын
എന്റെ മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു 🌹
@nazarma92833 жыл бұрын
ജീവിതത്തിൽ ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!
@beenarasheed73083 жыл бұрын
ഇനിയു൦ ഒരുപാട് ഉയരങ്ങളിൽ എത്താ൯ അല്ലാഹു അനുഗ്രഹിക്കട്ടെ
@Keravinod1983gmail.comKeravuno3 жыл бұрын
മമ്മുക്ക 🙏🙏🙏🙏🙏
@muhammadsubair-i2g8 ай бұрын
മമ്മുക്ക ഈ ലോകത്തിന്റെ തന്നെ ഒരു അനുഗ്രഹം ആണ് എന്തായാലും ഇങ്ങനെ ഉള്ള ആൾക്കാരെ കൂടെ നിർത്തുന്ന നമ്മുടെ കൈരളി ചാനൽ നമ്മുടെ നന്മയുള്ള ബ്രിട്ടസ് സർ ❤🥰❤
@aboobackertharayil90323 жыл бұрын
ഇതാണ് ജീവിതം
@jibin68703 жыл бұрын
മമ്മുക്ക ഒരു നല്ല മനസ്സിന്റെ ഉടമ
@nasimanadima83963 жыл бұрын
ശെരിക്കും പറഞ്ഞൽ, പറയാൻ വാക്കുകൾ ഇല്ല മോനെ, ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ, 🌹🌹👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ansarianu95863 жыл бұрын
സന്തോഷം.. 👍😍😍
@kasimkp4623 жыл бұрын
Mammokka Poli
@muhammedirfan22663 жыл бұрын
😊😊😊no words we can say about him shihabudeen ikka inspiration mammukka man of simplicity 😊😊always fan boy
@johnnieachaya19803 жыл бұрын
What a talented guy , playing piano , an artist , a dancer , what else ? Amazing personality !
@hamstech9353 жыл бұрын
ശിഹാബിന്റെ ജീവിതത്തിനു ഒരു അവാർഡ് കൊടുത്ത കൈരളിtv ക്കും മമ്മുക്കയ്ക്കും ഒരുപാട് നന്ദി 🙏എല്ലാവർക്കും സർവേശ്വരന്റെ അനുഗ്രഹമുണ്ടാകും
@dollyjohn38732 жыл бұрын
പ്രത്യേക കഴിവുള്ള വരെ ബഹുമാനിക്കുന്നയാളാണ് ഞാൻ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@shihabsaathiya47892 жыл бұрын
ഇങ്ങേരുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇത് പോലുള്ള പാവങ്ങളുടെ കൂടെന്നിൽ കുന്നതാണ് കണ്ണ്ന്നിറഞ്ഞ് പോയി
Padachon ഒരാളെ വലിയവന്‍ ആക്കാന്‍ വിചാരിച്ചാൽ ഏതു പ്രതിസന്ധിയും അതിജീവിച്ചു അവന്‍ ഉയരങ്ങള്‍ കീഴടക്കി വരും maasha അള്ളാ super bro padachon aaffiyathum ആയുസ്സും തരട്ടെ ആമീന്‍
@lissyjames55983 жыл бұрын
Enta makana kannu niranjuda mutha😭😭😭😭🙏🙏🙏🙏🙏🙏🙏
@pmnarayan38293 жыл бұрын
എന്ത് പറയണമെന്നറിയില്ല, ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര തുച്ഛമെന്ന്.
@nigeeshp55173 жыл бұрын
🙏സത്യം 💯
@sofithahussain8203 жыл бұрын
Sariyaanu bro😘🙏
@aflgaming16853 жыл бұрын
True
@rukiyarukku26743 жыл бұрын
@@aflgaming1685 Eh
@abdhulkadar5443 жыл бұрын
👍
@naeefsayousaf93433 жыл бұрын
ശിഹാബ് മോൻ ആ മാതാവിനെയും പിതാവിനെയും കുറിച്ച് പറഞ്ഞപ്പോൾ ചങ്ക് തകർന്ന് പോയി 😰😰😰മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
@pradeepKathakali8 ай бұрын
അഭിനന്ദനങ്ങൾ കൈരളിറ്റി വി ക്കും മമ്മുക്കായ്ക്കും ലാൽ സലാം
@muhamedrafikattungal19083 жыл бұрын
കണ്ണ് നിറഞ്ഞിപോയി. ഒന്നും പറയാനില്ല. Love yu. Shihab
@oabdurahman6013 жыл бұрын
നാം എത്ര അനുഗ്രീ തർ ഇവരെ കാണുമ്പോൾ കണ്ണ് നനയാത്തവർ ഉണ്ടാവില്ല. നാം ദൈവത്തിന്നു് നന്ദികാണിക്കുക, നന്ദികേട് കാണിക്കാതിരിക്കുക
@chakkittasworld31523 жыл бұрын
Your so great dear Shihabuddin God bless you always 🌾 🌷
@dalvinthomas3 жыл бұрын
"When you don't give up... you cannot fail"..❤️
@praseethapraseetha19822 жыл бұрын
The great man മമൂക്ക 🥰❤❤
@sugeshn83823 жыл бұрын
Snehm mammokka....❤️❤️shihab
@thajumoopantm8253 жыл бұрын
കരുത്തനായ ശിഹാബ് 👏👏👏അഭിനന്ദനങ്ങൾ And God bless you
Cried watching...Mamooty Sir you are simple wonderful person.. My blessings to all of you...touching
@aniejohnson57563 жыл бұрын
Big Salute Mamooka
@thasleenabacker96763 жыл бұрын
God bless you
@ellanjanjayikum90253 жыл бұрын
God bless you makkale
@rasheedarashi339510 ай бұрын
ശെരിക്കും കണ്ണ് നിറഞ്ഞുപോയി
@sheejay94753 жыл бұрын
Shihabudden mammoka soopper 👍😍💕
@binisasank26083 жыл бұрын
നമുക്കാണ് കാലും കൈയും ഇല്ലാത്തതെന്നു തോന്നിപോയി
@backerkallurayil70972 жыл бұрын
Alhamudlillah
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤❤❤
@habeebullahhabeeb86943 жыл бұрын
Ikka🔥🔥🔥
@ismailkm13 жыл бұрын
അഭിനന്ദനങ്ങൾ
@sunilvarier94883 жыл бұрын
Salute for you bro😍😍
@dericabraham89813 жыл бұрын
Mamooka 🥰🥰
@blossom67713 жыл бұрын
Great...u r👍👍👍
@sirajtp51933 жыл бұрын
ചാറ്റൽ മഴ പെരുമഴ ആയി😥😥😥 അവസാനം മമ്മുക്ക ഷിഹാബിനെ എടുത്ത് പൊക്കിയപ്പോൾ 💙💚💜🤍
@kashyap31202 жыл бұрын
Tears. No words. God is great
@muhammedkt14073 жыл бұрын
Very good God bless you
@has48962 жыл бұрын
Great man OUR MAMMUKKA SO VERY VERY HUMBLE, BLESSINGS OF THE ALMIGHTY CREATOR 🙋♂️🙋♀️💝💥💥💥💥💥👏👏👏👏👏💯🤩
@abdulsamadrenila91392 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അള്ളാഹു എത്ര കാരുണ്യവാൻ ആണ്
@thahiraskitchen3 жыл бұрын
Masha allah enniyum orupad uyrangallill ethatte😍
@hajarasaleem247911 ай бұрын
എന്താണ് പറയേണ്ടത് എന്നറിയില്ല എന്നാലും റബ്ബേ ഷിഹാബിനെ പോലുള്ള മക്കളെ ഇനിയും ഒരു സങ്കടത്തിൽ ആക്കരുതേ നാഥാ അവർക്ക് ഇനിയും നല്ല നല്ല ഉയരത്തിൽ എത്താൻ നീ കരുണ ചൊരിയണെ നാഥാ ❤
@thahirabeevi.k59633 жыл бұрын
Alhamdulillah
@sudheerpoyiloor8843 жыл бұрын
മനസ്സും ഇച്ഛാശക്തിയും
@AbdulHadi-zz1ub7 ай бұрын
❤❤❤❤❤❤❤❤
@friendshipcorner72942 жыл бұрын
മമ്മുക്ക uyir❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@nazarkidi67462 жыл бұрын
കമൻ്റുകൾ കണ്ടു കരഞ്ഞു പോയി അതോടൊപ്പം ശിഹാബുദ്ദീൻ പ്രകടനവും അള്ളാഹു ആഫീയതുള്ള ദീർഗയുസ് നൽകി അനുഗ്രഹിക്കട്ടെ
@mohamedayfa15132 жыл бұрын
ഇത് കണ്ടും കേട്ടപ്പഴും ആണ് നമ്മൾ ഒക്കെ വെറും വട്ടപൂജ്യം എന്ന തോന്നൽ മനസ്സിനെ അലട്ടുന്നത്. ദൈവത്തെ സ്ഥുതിച്ചാലും മതിയാവില്ല. ശിഹാബിന്റെ ചില വാക്കുകൾ വല്ലാതെ മനസ്സിൽ തട്ടുന്നു. 5 മക്കളുള്ള മാതാപിതാക്കൾക്ക് എന്നെ വേണ്ടാ എന്ന് തീരുമാനിക്കാമായിരുന്നു എന്ന ആ വാക്ക്.... വല്ലാതെ മനസ്സ് നിറുന്നു.😭😭😭