No video

മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം തുറന്നു പറഞ്ഞ് ഷെഫ് പിളള | Chef Pillai | Value Plus | 24 News

  Рет қаралды 39,482

24 News

24 News

Жыл бұрын

#valueplus #chefpillai #24News #sureshpillai
നല്ല മത്സരം ബിസിനസ് വളര്‍ത്തും. ഏറ്റവും നല്ല ഭക്ഷണം കേരളത്തിൽ കിട്ടും. മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി പണം മുടക്കുന്നതുപോലെ തന്നെ നല്ല ഭക്ഷണം കഴിക്കാനും പണം നന്നായി ചെലവഴിക്കണം. ഭക്ഷണക്രമം ശ്രദ്ധിച്ചാൽ അതു സമ്മാനിക്കുക നല്ല ജീവിതം . ഒരുപാട് മികച്ച പാചകകാരോടൊപ്പം പ്രവർത്തിച്ച പാചകസാമ്രാട്ടായി മാറിയ ഷെഫ് പിള്ളയുമായുള്ള അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം വാല്യൂപ്ലസിൽ...
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 31
@ibnu3426
@ibnu3426 Жыл бұрын
ഒരു ഇന്റർവ്യൂ ആവശ്യം ഇല്ല .. സഫാരിയിൽ a to z പിള്ള പറഞ്ഞിട്ടുണ്ട് 😍😍🔥🔥
@johge02
@johge02 Жыл бұрын
Excellent topic. Let our public learn such information. 💯% Lifestyle changing technic.
@Shameem029
@Shameem029 Жыл бұрын
Verry good talk
@MRP-ce6ci
@MRP-ce6ci Жыл бұрын
I LIKED THIS VIDEO, THANKS VALUE PLUS TEAM ❤️.
@tcltv-ei2eu
@tcltv-ei2eu Жыл бұрын
fish boats come to the shore after catching fish only after five days
@savithabaiju2894
@savithabaiju2894 Жыл бұрын
Supar
@adilnm9518
@adilnm9518 Жыл бұрын
25:00 മമ്മൂക്ക ❤️!
@curious_and_aesthetic
@curious_and_aesthetic Жыл бұрын
Thanks
@MikeJa-tf7fo
@MikeJa-tf7fo Жыл бұрын
Spending for expensive dress, watch is just one time expenses. Food is life long, cannot eat expensive food everyday.
@emotomobikesperinthalmanna4135
@emotomobikesperinthalmanna4135 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ രാജ്യത്ത് ഏറ്റവും ആദ്യം വേണ്ടത് അതാണ്
@bibinthomas3509
@bibinthomas3509 Жыл бұрын
Nice
@rijincravi
@rijincravi Жыл бұрын
ഞാൻ ഒരിക്കൽ എയർപോർട്ടിൽ വച്ചു കണ്ടിരുന്നു നമ്മളെ പോലെ ഒരു പച്ച മനുഷ്യൻ ഒരു അഹങ്കാരവും ഇല്ലാത്ത...❤
@shukoorkndkvofficial5139
@shukoorkndkvofficial5139 Жыл бұрын
Thanks for this interview
@shanojp4873
@shanojp4873 Жыл бұрын
Sir, നല്ല കാഴ്ച്ചപ്പാടോടെയുള്ള സംസാരം തീർച്ചയായും െകാതി കൊണ്ട് ആർത്തി മൂത്ത മലയാളികൾ കേട്ടിരിക്കേണ്ടതു തന്നെയാണ്. Bt ഒരു കാര്യം കൂടി ശ്രന്ധിക്കേണ്ടിയിരിക്കുന്നു. ഹോട്ടലുകളിലും മറ്റു പൊതു വിടങ്ങളിലും പാചകം ചെയ്യുന്ന അലുമിനിയം, nonstic തുടങ്ങിയ carcinogenic ആയ പാത്ര ങ്ങിലെ അപകട പാചകം കൂടി ഒഴിവാക്കണം.
@sabeeshsudhakaran2067
@sabeeshsudhakaran2067 Жыл бұрын
❤❤❤
@manchady
@manchady Жыл бұрын
😍😍😍
@technobitsitsolutions
@technobitsitsolutions Жыл бұрын
ഇ പറയുന്ന എല്ലാ മാനദണ്ഡലങ്ങളും പാളികകപ്പെട്ടു ഒരു ഫിഷ് മാർക്കറ്റ് അല്ലെങ്കിൽ ഒരു ഇറച്ചി കട നടത്തിയാൽ ലാഭം പോയിട്ട് ..നഷ്ടവും മാത്രമേ ഉണ്ടാകുകയുള്ളു ...ഇ നാട്ടിൽ ഒരു സാദാ കട നടത്തുന്ന വ്യ ക് തി എന്ന നിലയിൽ അറിയാവുന്ന കാര്യാം പറയുന്നു എന്നെ ഉള്ളു
@ajayanpk9736
@ajayanpk9736 Жыл бұрын
ആരോട് പറയാൻ ...ആര് കേൾക്കാൻ... ഭരണപക്ഷവും പ്രതി പക്ഷവും കൊമ്പ് കോർക്കൽ നാടകം അവസാനിപ്പിച്ചിട്ട് കാതലായ കാര്യങ്ങൾ ശ്രദ്ധിക്കുന്ന കാലം വരുമോ കേരളത്തിൽ?
@akhilpt748
@akhilpt748 Жыл бұрын
നമ്മൾ കൊഴുപ്പ് ഉള്ളത് എല്ലാം അടിച്ചു കേറ്റും എന്നിട്ട് യൂട്യൂബിൽ കൊളെസ്ട്രോൾ കുറയുന്നത് എങ്ങനെ എന്ന് അടിച്ചു നോക്കും 😃 മലയാളീട 😊
@tcltv-ei2eu
@tcltv-ei2eu Жыл бұрын
Who gave him riches? The country called UK.
@eqvig258
@eqvig258 Жыл бұрын
Wow
@LinsenSydney
@LinsenSydney Жыл бұрын
ഇങ്ങേരുടെ restaurant അല്ലെ 300 or 500 for puttu 😂
@redmismartphone2862
@redmismartphone2862 Жыл бұрын
Chef uncle, it's illegal for kids to works in our country. So we cannot work part time before 18yrs.
@unniadinadu
@unniadinadu Жыл бұрын
ഷെഫ് പിള്ളയുടെ പേരിൽ ഖത്തറിൽ തുടങ്ങിയ റസ്റ്റോറന്റിൽനിന്ന് ഉള്ളിത്തീയൽ കഴിച്ചിട്ട് 2 ദിവസം അനുഭവിച്ച എന്റെ ഗതികേട് ഓർക്കുന്നു.🙏🙏
@dinkuminkuvlog
@dinkuminkuvlog Жыл бұрын
എന്താ കൊള്ളില്ലേ
@unniadinadu
@unniadinadu Жыл бұрын
@@dinkuminkuvlog ഇതുപോലെ മോശം ഉള്ളിത്തീയൽ ജീവിതത്തിൽ കഴിച്ചിട്ടില്ല. 25 റിയാൽ വിലയും. ഒരു നൊസ്റ്റു തോന്നി കേറി ഓർഡർ ചെയ്തതാ 🙏🙏🙏🙏
@prasanthmathil10
@prasanthmathil10 Жыл бұрын
ടാഗ് ഹെഡിംഗ് മലയാളിയുടെ ഭക്ഷണം എന്ന് മതിയാരുന്നു
@lakshmikb1
@lakshmikb1 11 ай бұрын
Nalla high price anu chef pillai restaurant s
@emotomobikesperinthalmanna4135
@emotomobikesperinthalmanna4135 Жыл бұрын
എന്നാൽ ക്യാൻസർ ഹോസ്പിറ്റലിൽ വേണ്ടി ലോട്ടറി വിൽക്കുന്നതും നാട്ടിലിറങ്ങി പിരിക്കുന്നതും നമുക്ക് ഒഴിവാക്കാൻ കഴിയും
@serianakuppakkattu7292
@serianakuppakkattu7292 Жыл бұрын
മൊത്തം ജാഡ.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 9 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 15 МЛН
Chef Pillai 03 | Charithram Enniloode 2241 | Safari TV
22:45
Chef Pillai 06 | Charithram Enniloode 2244 | Safari TV
22:17