മമ്മി പ്രേഗ്നെന്റോ?? മുട്ടൻ PRANK - Vlog

  Рет қаралды 700,143

Ajay Stephen

Ajay Stephen

4 жыл бұрын

Contact us at
onelifeforalldreams@gmail.com
Yamuna & Rakesh
/ channel
Chikku & Rijo
/ rijo2454
Secondary Channel
/ @evabinny840
Facebook
/ ajay.stephen1
Instagram
/ ajay_stephens
/ lyf.of.evamary

Пікірлер: 5 500
@AjayStephen
@AjayStephen 4 жыл бұрын
എല്ലാർക്കും നന്മകൾ നേരുന്നു.. പ്രാങ്ക് വീഡിയോ അല്ലെ അപ്പൊ കരുതി 3 മണിക്ക് മുൻപേ അങ്ങ് അപ്‌ലോഡ് ആക്കാമെന്ന്. അവിടേം ഇരിക്കട്ടെ ഒരു പ്രാങ്ക് 🤪🤪 വ്ലോഗ് എൻജോയ് ചെയ്തു എന്ന് കരുതുന്നു.. ഒത്തിരി സ്നേഹം E❤️A
@fathimathmahzuna802
@fathimathmahzuna802 4 жыл бұрын
Ajay Stephen powli..
@hannasabu9304
@hannasabu9304 4 жыл бұрын
Hi chetta and Chechi.....😍 .
@lovelyfamily6533
@lovelyfamily6533 4 жыл бұрын
Kalakki thimirth polichhhhhhhh
@priyaspanicker2661
@priyaspanicker2661 4 жыл бұрын
Sathyam.. ntfctn vannappo onn doubt aadicha open cheythe... Nerathe vannu prank aakki sherikkum😍😍
@etceterastories1530
@etceterastories1530 4 жыл бұрын
എന്തൊരു നല്ല ഫ്രണ്ട്‌സ് ആണ് അജയ് ചേട്ടാ അവരൊക്കെ. You should be proud of them. ❤ stay blessed 💕
@shabeebamuneershabeebamune8364
@shabeebamuneershabeebamune8364 4 жыл бұрын
ഈ video കണ്ടപ്പോൾ യമുനയോട് ഒരു പ്രത്യേകം ഇഷ്ടം തോന്നുന്നു.. 😍😄
@AjayStephen
@AjayStephen 4 жыл бұрын
Sheyy ❤️😍❤️😍
@rameeshamvrh1323
@rameeshamvrh1323 4 жыл бұрын
satyyhmm
@123hashimmp
@123hashimmp 4 жыл бұрын
Enakm😍
@rassiyarassiya3760
@rassiyarassiya3760 3 жыл бұрын
Enikum thonnunnu
@entelokam5784
@entelokam5784 4 жыл бұрын
നമ്മൾ കരയുമ്പോഴും മറ്റുള്ളവരെ സമാദനിപ്പിക്കാനുള്ള ഒരു മനസ്സുണ്ടല്ലോ (യമുന )😍
@AjayStephen
@AjayStephen 4 жыл бұрын
❤️❤️❤️❤️sneham ketto
@entelokam5784
@entelokam5784 4 жыл бұрын
Super njanum pravasi live in Ksa Nannayi enjoy cheyyunnu
@Jaleelzacvloggs
@Jaleelzacvloggs 4 жыл бұрын
ഇതിനു സമ്മതം നൽകിയ ഇവയുടെ അമ്മക്കിരിക്കട്ടെ ഒരു ബിഗ് ലൈക് .... അമ്മ ഫാൻസിന് ഇവിടെ ലൈക് ചെയ്യാം 👍💪
@AjayStephen
@AjayStephen 4 жыл бұрын
Sneham ketto❤️
@mommoments7759
@mommoments7759 4 жыл бұрын
.
@zainuzzart1739
@zainuzzart1739 4 жыл бұрын
ബ്രോടെ സൗണ്ട് കേൾക്കുമ്പോൾ ഇന്നസെന്റ് ചേട്ടന്റെ പോലെ തോന്നിയവർ ആരൊക്കെ 😝
@AjayStephen
@AjayStephen 4 жыл бұрын
Sneham ketto dear😍😍
@rumaisajaleel7872
@rumaisajaleel7872 3 жыл бұрын
Enikkum
@reeyasr8160
@reeyasr8160 3 жыл бұрын
Enikkm thoonni
@adithyag7400
@adithyag7400 2 жыл бұрын
എനിക്ക് തോന്നി കമന്റ്‌ ഇടാൻ വന്നപ്പോൾ ദാ കിടക്കാണ് 😁😀...മിമിക്രി ഒക്കെ പറ്റും സെയിം സൗണ്ട്
@AjayStephen
@AjayStephen 2 жыл бұрын
🤣🤣🤣🤣🤣
@naseeramajeed1819
@naseeramajeed1819 4 жыл бұрын
ആയോ കുറേ ചിരിച്ചു യമുന എന്ത് പാവല്ലേ സ്നേഹം ഒത്തിരി ഉള്ളത്l കൊണ്ടാണ് പാവം
@AjayStephen
@AjayStephen 4 жыл бұрын
Hehe athe athe
@joelalex7232
@joelalex7232 4 жыл бұрын
Yamuna chechi enthu paavam aane. Karachil vannitum karyam nanaayi handle chaithu.
@maqzmedia
@maqzmedia 4 жыл бұрын
Yamuna fanz like here 🌈
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍
@shamsivlog4506
@shamsivlog4506 4 жыл бұрын
എൻ്റെ പൊന്നോ... സൂപ്പർ ഡയലോഗ്.... മമ്മിയെ വിസിറ്റ് കൊണ്ട് വന്ന് ഡെലിവറി ഇവിടെ നടത്തി കുഞ്ഞിനെ നമുക്കെടുക്കാം.... കിടുക്കി.
@AjayStephen
@AjayStephen 4 жыл бұрын
Hehehehehe
@mylifetube2387
@mylifetube2387 4 жыл бұрын
🤣🤣
@sla8402
@sla8402 4 жыл бұрын
😂😂
@adipolipkd4308
@adipolipkd4308 4 жыл бұрын
😃😃😃😃😆😆😆😂😂😂😂😂
@kmdigitalstudiothirurkadra1695
@kmdigitalstudiothirurkadra1695 4 жыл бұрын
sooooper..................... യമുന ചേച്ചിയുടെ നിഷ്കളങ്കത
@rezirezz1200
@rezirezz1200 4 жыл бұрын
*അയ്യോ.. യമുന ചേച്ചി ഇത്രേം പാവം ആയിരുന്നോ. ശ്ശോ 😍*
@AjayStephen
@AjayStephen 4 жыл бұрын
Hehehehe athe athe ❤️😍
@Fathumma4200
@Fathumma4200 4 жыл бұрын
enk yamunachechyood koodudhl ishtam vnnuu... 😍😍😍
@salanzvlogs8645
@salanzvlogs8645 4 жыл бұрын
Enkum....
@badushamoothali6009
@badushamoothali6009 4 жыл бұрын
Mmm😢
@Appuvlogksd
@Appuvlogksd 3 жыл бұрын
😜😜😆😆😁😇😁
@Sharathkumarrr
@Sharathkumarrr 4 жыл бұрын
യമുനേച്ചി നമ്മള കണ്ണൂർ ഭാഷ ആണല്ലോ..... ചിക്കു : നീയിപ്പോ Apply ചെയ്താലും നിനക്ക് യുദ്ധക്കപ്പൽ കിട്ടാനേ chance ഉള്ളൂ.. 😂😂😂😂😂😂
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃😍😃😍😍😃 athe athe kannu kariya
@arunasunil2426
@arunasunil2426 4 жыл бұрын
🤣🤣🤣
@suneeraanwarsanuzayan1234
@suneeraanwarsanuzayan1234 4 жыл бұрын
😂😂😂
@gafoorpalakkal6167
@gafoorpalakkal6167 4 жыл бұрын
ഹായ് വീഡിയോ വളരെ ഇഷ്ടമായി യമുനയ്ക്ക് ഫ്രണ്ട്സിനോട് ഉള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്തായാലും ഫ്രാങ്ക് ് വീഡിയോ സൂപ്പർ
@Shahnasafeer72
@Shahnasafeer72 4 жыл бұрын
ഇന്നസെൻറ്റിൻറ സംസാരം പോലെ 😂😂😂
@AjayStephen
@AjayStephen 4 жыл бұрын
Hehehhe
@sulfathyusaf6613
@sulfathyusaf6613 4 жыл бұрын
Enikkum feel cheythu
@sameleo9257
@sameleo9257 4 жыл бұрын
Samsaraamu sare randaldem main sambhavam
@AjayStephen
@AjayStephen 4 жыл бұрын
Hahaha
@dreamgirl7772
@dreamgirl7772 4 жыл бұрын
എനിക്കും തോന്നി. ഞാനും ഏതോ വീഡിയോയിൽ കമെന്റ് ഇട്ടിട്ടുണ്ട്. 😂
@ShanidMadhuron
@ShanidMadhuron 4 жыл бұрын
ബോൺവിറ്റ യുടെ കാര്യം പറഞ്ഞപ്പോ അതിനു മുമ്പ് മുമ്പ് തന്നെ രാകേഷാബ്രോന്റെ ചിരി കണ്ടപ്പോ ഞാൻ വിചാരിച്ചു എല്ലാം കുളമാക്കും ന്നു ബട്ട് യമുനയുടെ നിഷ്കളങ്കത അതിനെ ഒക്കെ കടത്തിവെട്ടി 😆😆😆ഹോ ബല്ലാത്ത ജാതി 😍😍
@AjayStephen
@AjayStephen 4 жыл бұрын
Hahaahahaha athe athe athinu edaki ola eva de ciriyum njn vicharich kai nu pooi nu 😅🤣
@yaseenyasi5879
@yaseenyasi5879 4 жыл бұрын
നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും സൂപ്പറായ വീഡിയോ തുടക്കം മുതൽ അവസാനം വരെ ചിരിച്ചു മണ്ണ് കപ്പി എന്നാലും എൻ്റെ സെറിലാക്കേ !
@AjayStephen
@AjayStephen 4 жыл бұрын
Awwwww tqsm dear
@liboosworld6100
@liboosworld6100 4 жыл бұрын
Yamuna such a lovely person. Love you dear.
@AjayStephen
@AjayStephen 4 жыл бұрын
Tq dears
@statusbuttirur1996
@statusbuttirur1996 4 жыл бұрын
പാതിരാത്രി നിങ്ങളുടെ വീഡിയോ കണ്ടു പൊട്ടിച്ചിരിക്കുന്ന പാവം ഞാ😁
@ananyasuresh2308
@ananyasuresh2308 3 жыл бұрын
Same pitch dhaa ippo tym 3:21🤭🤭
@macpaul777
@macpaul777 3 жыл бұрын
Completely understandable chetta...ivide eth nimishom njan potti chirich sound indakunnula avasthaya🤣🤣🤣😍
@macpaul777
@macpaul777 3 жыл бұрын
@@ananyasuresh2308 😅😅😅2:50
@anilchandran9739
@anilchandran9739 4 жыл бұрын
അന്യനാട്ടിൽ നല്ല സുഹൃത്ത്ബന്ധങ്ങൾ നല്കിയ ദൈവത്തിന് നന്ദി പറയുക.💖💐 # അപ്പാപ് ന്റെ പേര് പറഞ്ഞിലേൽ കുടുബത്തിന് ചീത്തപ്പേരാ.😂
@AjayStephen
@AjayStephen 4 жыл бұрын
😜😜 Athe athe daivam nalonam anugrahichand ah karyathil
@retina7140
@retina7140 4 жыл бұрын
Thug
@DandDTasteandTalks
@DandDTasteandTalks 4 жыл бұрын
Anil Chandran 😂👍
@vichithrasaju8838
@vichithrasaju8838 4 жыл бұрын
@@retina7140 ijijrj
@justintmathew7789
@justintmathew7789 4 жыл бұрын
ഞാൻ വീണ്ടും വീണ്ടും കാണുന്നു... യമുന ചേച്ചിയുടെ നിഷ്കളങ്കത... പാവം.. ❤❤
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃
@jasisumi4809
@jasisumi4809 4 жыл бұрын
പറഞ്ഞിട്ട് വരുന്നത് ; ജീവിതം പറയാതെ വരുന്നത് ; മരണം അറിഞ്ഞിട്ട് വരുന്നത് ; ദേഷ്യം അറിയാതെ വരുന്നത് ; ഇഷ്ട്ടം പരഞ്ഞും പറയാതെയും, അറഞ്ഞും അറിയാതെയും വരുന്നത് "നല്ല സുഹൃത്ത്" 🥰യമുന🥰
@AjayStephen
@AjayStephen 4 жыл бұрын
Tq dear.. super happy ketto😍😍😍
@amisvlogs6209
@amisvlogs6209 3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ🙏plz
@amisvlogs6209
@amisvlogs6209 3 жыл бұрын
Tnx
@jasisumi4809
@jasisumi4809 3 жыл бұрын
@@amisvlogs6209 wel🌹
@mansoormansoor636
@mansoormansoor636 3 жыл бұрын
Oo pandatge autograph dialogue aayit irangye aano
@fitwithfazna
@fitwithfazna 4 жыл бұрын
Idhile highlight yamuna she is very innocent her husband is very lucky
@AjayStephen
@AjayStephen 4 жыл бұрын
Thanks so much ketto❤️
@pathupathuzzz
@pathupathuzzz 4 жыл бұрын
ലോകത്തിന്റെ ഇത് പോലത്തെ രണ്ട് മൊതലിനെ njan കണ്ടിട്ടില്ല എന്റെ പൊന്നോ😆😆😆😆😆😆വേറെ ലെവൽ പ്രാങ്ക് ആയിപോയി മക്കളേ.. നമിച്ചു നിങ്ങളെ 😆😆
@AjayStephen
@AjayStephen 4 жыл бұрын
othiri sneham ketto dear 😀😀😀😀😀orupaadu orupaadu sneham
@jubysebastian6821
@jubysebastian6821 4 жыл бұрын
പാവം യമുന... ചിക്കു പക്ഷെ നല്ല ധൈര്യശാലി
@AjayStephen
@AjayStephen 4 жыл бұрын
Pinnalah ❤️
@azeezmon5377
@azeezmon5377 4 жыл бұрын
Super episode ajay &eva...orupad chirijju id kandit..pavam yamunachechi
@foodsforyoucookingandtrave2489
@foodsforyoucookingandtrave2489 4 жыл бұрын
ഞങ്ങൾ ഈ കൊറോണ കാലത്തു ചിരിച്ചു മരിച്ചാൽ നിങ്ങൾ മാത്രം ആരിക്കും ഉത്തരവാദികൾ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ
@AjayStephen
@AjayStephen 4 жыл бұрын
Ayyooo
@rameshanmu2357
@rameshanmu2357 4 жыл бұрын
Pagal
@josingeorge1780
@josingeorge1780 4 жыл бұрын
നല്ല സ്നേഹമുള്ള സുഹൃത്തുക്കൾ...... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😍😃
@anjalianjuz3364
@anjalianjuz3364 4 жыл бұрын
Pavam yamuna....such a adorable lady she is...
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😍😃
@hafsalmannooparambil8987
@hafsalmannooparambil8987 4 жыл бұрын
Aa chechide husband ne kandittaa enikk chiri varunne
@Dilshalijas
@Dilshalijas 4 жыл бұрын
Ente channel onn nokooo pls
@ridhuadhi1069
@ridhuadhi1069 4 жыл бұрын
ഞാൻ ആദ്യമായി ബ്ലോഗ് കാണുവാ ഇഷ്ട്ടായി ഒത്തിരി ഉടൻ സബ്സ്ക്രൈബ് ചെയ്തു
@kochikkari
@kochikkari 4 жыл бұрын
Ayyoooo policheeeee kidilan Pavam emunechii😍🥰🥰🥰🥰
@MeRifaha
@MeRifaha 4 жыл бұрын
പ്രാങ്ക് ആണെന്നറിഞ്ഞിട്ടും യമുന കരയുന്ന കണ്ട് ഞാനും കരഞ്ഞു പോയി 😢
@ashsuh237
@ashsuh237 4 жыл бұрын
ഞാനും 😪
@AjayStephen
@AjayStephen 4 жыл бұрын
Achooo❤️
@jubykurian2386
@jubykurian2386 4 жыл бұрын
Satyam. Njanum karanju
@shinycharles3808
@shinycharles3808 4 жыл бұрын
Njanum😢
@squbevlogsbyshahana146
@squbevlogsbyshahana146 4 жыл бұрын
പാവം യമുന ചേച്ചി കരഞ്ഞു കരഞ്ഞു ഒരു വഴി ആയി ഞങ്ങൾ ചിരിച്ചു ചിരിച്ചു കുഴഞ്ഞു. 😄 E❤️A 😍 ഒത്തിരി സ്നേഹം 👌😘
@AjayStephen
@AjayStephen 4 жыл бұрын
Hehehhe
@narshidaabdulhakkeem9614
@narshidaabdulhakkeem9614 4 жыл бұрын
😂 😂
@littysam3851
@littysam3851 4 жыл бұрын
Superb friendship... God bless
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😃
@littysam3851
@littysam3851 4 жыл бұрын
Your mother is too sweet Ajay
@SareshVlogs
@SareshVlogs 4 жыл бұрын
അടിപൊളി ഒരുമാതിരി പ്രാങ്ക് ആയി പോയി പാവം യമുനിയെ കരയിപ്പിച്ചു
@fahmidafami211
@fahmidafami211 4 жыл бұрын
യൂട്യൂബിൽ പ്രാങ്ക് വീഡിയോ തപ്പി പിടിച്ച് കണ്ട് ആനന്ദം കണ്ടെത്തലാണ് ഇപ്പോഴത്തെ ഒരു ഹോബി
@Kansa6456
@Kansa6456 4 жыл бұрын
Ente channel kandit onnu subscribe cheyyo plz
@AjayStephen
@AjayStephen 4 жыл бұрын
Hahahah ath kalaki
@fairoozfaizy6512
@fairoozfaizy6512 4 жыл бұрын
Same
@PAJJUFAWAZ
@PAJJUFAWAZ 4 жыл бұрын
Anandam kandathan yathra nalla prank vdo und.... Ith polotha pre planed show kanano??? 😞
@AjayStephen
@AjayStephen 4 жыл бұрын
Ethine oke pre planned nu parayana fawas machan aaanu 🤣🤣🤣🤣🤣🤣🤪 full video kaaanu bro
@mushimusic7160
@mushimusic7160 4 жыл бұрын
Good job❤continue guys❤ajay chettante act kandaal I'm sure that soon will be a strar.wish u all the best to both😘😘😍😍
@AjayStephen
@AjayStephen 4 жыл бұрын
Awww 😃😍😃😍😃
@libinsambabu3416
@libinsambabu3416 3 жыл бұрын
Veendum thappi pidich vann kandu 😂😂. This is my all-time favourite video of yours ❤️❤️
@jinojustin2588
@jinojustin2588 4 жыл бұрын
Super vlog Ajay bro!!!!
@ajmalimthiyaz3464
@ajmalimthiyaz3464 4 жыл бұрын
Yemuna enthoru paavama.. u gys r so lucky 4 gting such a frnd
@AjayStephen
@AjayStephen 4 жыл бұрын
❤️🙂❤️🙂😍😍😍😍
@oodlesofsmile5857
@oodlesofsmile5857 4 жыл бұрын
Love you both friendship goals
@AjayStephen
@AjayStephen 4 жыл бұрын
Sathyam😍😍
@nabeelacp3305
@nabeelacp3305 4 жыл бұрын
Orupaad ishtaayitto... Orupaad santhosham thonni... Video polich....ningalude Ella performance um adipoliyanu...god bless you..... Pinne..ningade friends... Parayan vaakkukalilla.. changaathi nannaayal kannadi venda.... Sathyam... Ningade video ath theliyichu.... Orupaad chirippichathinu ..thank you so much Ajay chetta&iva...😘😘😍
@gokulraj6890
@gokulraj6890 4 жыл бұрын
Ajay chaetta ningaludae vedios aellam set anne.really time passing ,nice team work
@SwethaPiyaVkSwethaPriya
@SwethaPiyaVkSwethaPriya 4 жыл бұрын
യമുന ചേച്ചി പാവം😘😘...അജി ചേട്ടാ ചിരിച്ചു മടുത്തു..😍😍😍😂😂😂😂
@AjayStephen
@AjayStephen 4 жыл бұрын
Heheheehe
@SwethaPiyaVkSwethaPriya
@SwethaPiyaVkSwethaPriya 4 жыл бұрын
@@AjayStephen 😂😂😂
@nithinanandarajan2531
@nithinanandarajan2531 4 жыл бұрын
ഇതിന് സമ്മതം തന്ന ഇവയുടെ അമ്മയുടെ മനസ് കൊലമാസ്സ്....... 😍😍😍😍😍
@AjayStephen
@AjayStephen 4 жыл бұрын
Pinnalah
@neethushaji9438
@neethushaji9438 3 жыл бұрын
Chirichu chirichu marichuuuu 💞💞💞💞...adipoli videooo.nice concepts ❤️❤️
@abhay_650
@abhay_650 2 жыл бұрын
ഞാനെന്തിനാണാവോ ഇതൊക്കെ പിന്നേം പിന്നേം കാണുന്നത്🤭 എന്നാലും ഒരു കൊല്ലം മുമ്പുള്ള കളപ്പറമ്പിൽ Eva binny യും ഇപ്പൊ ഉള്ള Eva binny യും തമ്മിൽ ഇത്രക്ക് difference ഉണ്ടാർന്നോ😂😂
@AjayStephen
@AjayStephen 2 жыл бұрын
Sheyy😍
@rincesam1963
@rincesam1963 4 жыл бұрын
രാവിലെ എഴുന്നേറ്റ് വീട്ടിൽ നിന്ന് കട്ടൻ കിട്ടാഞ്ഞതിന് വഴക്ക് ഉണ്ടാക്കി ഇരിക്കുന്നതിനിടയിൽ ചിരിച്ച് ചിരിച്ച് പള്ള ഉളുക്കി......😂
@fantastic320
@fantastic320 4 жыл бұрын
Ravile etra manikka eneeche??🤭
@AjayStephen
@AjayStephen 4 жыл бұрын
Hahahhahaa ath kalaki
@rincesam1963
@rincesam1963 4 жыл бұрын
@@fantastic320 9.30 AM..😞
@fantastic320
@fantastic320 4 жыл бұрын
😛😛
@nhp3302
@nhp3302 4 жыл бұрын
Poliiii prank super 2.O video venammmm kattaa waiting 💘
@smaria4702
@smaria4702 4 жыл бұрын
Enthoru nalla chechiya aa യമുന... subscribe cheythu
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃tqsm
@chinnujazvin202
@chinnujazvin202 4 жыл бұрын
Njan aadhyatitta ningalde vdo kaanunnadh..yamuna enthoru paavam 😍💛
@changemaker5237
@changemaker5237 4 жыл бұрын
Adipwoli aayittund. Ningade channel aadhyaayiytta kannunne. Pwoli fam😍😍😍😍
@AjayStephen
@AjayStephen 4 жыл бұрын
Thanks ketto dear😍😍😍😍welcome to our family
@laughingbuddha7279
@laughingbuddha7279 4 жыл бұрын
Achoda yamuna chechi enthoru pavamaaa Njn athishayichupoy Ningale avar swantham family pole alle kanunnath How sweet she is ❤️
@AjayStephen
@AjayStephen 4 жыл бұрын
Athe athe nala paaava🤣😃😍😃
@niyascookinglab9397
@niyascookinglab9397 4 жыл бұрын
👍👍😍
@MehfilSpreadTheHappiness
@MehfilSpreadTheHappiness 4 жыл бұрын
Masha Allah. You both are lucky to have u each other. Also a loving family and friends too... കണ്ണ് പെടാതിരിക്കട്ടെ... Stay safe and stay happy....
@AjayStephen
@AjayStephen 4 жыл бұрын
Awww 😍🥰
@niyascookinglab9397
@niyascookinglab9397 4 жыл бұрын
Aameen 😍
@sindhukannur1566
@sindhukannur1566 4 жыл бұрын
Super prank ayyo kure chirichu innacent nte sound pole thonni Ajay nte Yamuna pavam chikku chirikkuvarunnu super super
@riyariyas9420
@riyariyas9420 4 жыл бұрын
It polichu ajy
@neerajajayadev643
@neerajajayadev643 4 жыл бұрын
Ajay chetta Eva Chechi engane sadhikunnu😂😂😂😂😂 ..... Ellam variety videos Aann.... Supr aarnnutto...😍😍😍
@AjayStephen
@AjayStephen 4 жыл бұрын
othiri sneham dears 😀😀😀😀
@shanivarghese5032
@shanivarghese5032 4 жыл бұрын
Adyayitaa ഒരു പ്രാങ്ക്‌ വീഡിയോ കണ്ട് കരച്ചിൽ വന്നു poyee......😓😓.....കരഞ്ഞുപോയി aa chechide കരച്ചിൽ കണ്ട്....
@being_asna
@being_asna 4 жыл бұрын
ഞാൻ നിങ്ങൾക്ക് എതിരെ കേസ് കൊടുക്കും... ചിരിച്ച് മരിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആൾക്കാർ വേണമല്ലോ 😆😆
@minions2689
@minions2689 4 жыл бұрын
ഒത്തിരി ഒത്തിരി ചിരിപ്പിച്ചതിൻ ഒത്തിരി ഒത്തിരി നന്ദി.............
@AjayStephen
@AjayStephen 4 жыл бұрын
❤️😍
@lincyniju5755
@lincyniju5755 4 жыл бұрын
Parents nte reactn kude..👨‍👩‍👧‍👧 akamayirnnu...kollatoo👍... _stay safe.🤗. ..Nalla oru divasm ayirikkatte😍
@AjayStephen
@AjayStephen 4 жыл бұрын
Hahaha... nxt time nokave
@sulfathsulu6877
@sulfathsulu6877 4 жыл бұрын
Yamuna Chechi super New subscriber adyayitta vdo kanunnad super
@rasheedarasheeda6623
@rasheedarasheeda6623 4 жыл бұрын
Super.... Chirichitt vayya.... Nalla acters aanu randu perum
@MYWorldYoutuber
@MYWorldYoutuber 4 жыл бұрын
Wow... What a cute couples ❤️❤️❤️
@AjayStephen
@AjayStephen 4 жыл бұрын
Tqsm dea
@MYWorldYoutuber
@MYWorldYoutuber 4 жыл бұрын
Ajay Stephen for Tech video please subscribe
@irshhhaad7967
@irshhhaad7967 3 жыл бұрын
@@MYWorldKZbinr മുജീബ് ഇക്ക നിങ്ങൾ ഇവിടെ എത്തിയോ.?😂നിങ്ങൾ ഒരു പ്രാങ്ക് വിഡിയോ ഇടുമോ പ്ളീസ്.
@themindkiller9264
@themindkiller9264 4 жыл бұрын
Ayyo chirich oru vazhi aai makkkle... 🤣 Nyc concept 👌 U guys so blessed ithpole frnds kityathu😍 Yamuna pavam😃
@AjayStephen
@AjayStephen 4 жыл бұрын
Hehehehhe
@ranizacharia7879
@ranizacharia7879 4 жыл бұрын
Ohhh superrrr....adipoli ayittund........
@AjayStephen
@AjayStephen 4 жыл бұрын
Tq dear❤️❤️
@afthabahammed1603
@afthabahammed1603 4 жыл бұрын
Adipoli performance e♡a. yamunechi how nishku...paathunem koode kootayirunuu.
@AjayStephen
@AjayStephen 4 жыл бұрын
Hehe
@rithikablakshmi9512
@rithikablakshmi9512 4 жыл бұрын
Ayyoo pawam yamuna chechii.. she is such a sweetheart ❤❤❤
@AjayStephen
@AjayStephen 4 жыл бұрын
Sathyam😍😍
@ginilijogeorgge
@ginilijogeorgge 4 жыл бұрын
ഒരു മുട്ടൻ prank ആയിരുന്നു ഇത്.. പാവം യമുന 😍. കുറേ ചിരിച്ചു... പെട്ടെന്ന് നിങ്ങൾക്കും goodnews പറയാൻ കഴിയട്ടെ.. stay safe dears 😍🥰
@AjayStephen
@AjayStephen 4 жыл бұрын
Hehe athe athe anagne karayum nu namalum vicharichila.. yes yes aaavate ❤️😍
@rameeshamvrh1323
@rameeshamvrh1323 4 жыл бұрын
hii gini chechiii
@sreelakshmiv7918
@sreelakshmiv7918 4 жыл бұрын
Ente ponno...ningale kond thottu... Rand aaldeyum reactions nalla rasam und kanan... Paranja pole ningal nalla abhinethaakkal aanu tto
@shinsiaju452
@shinsiaju452 4 жыл бұрын
Super...innocent ettante athe shabdam style...ajauchettan
@frankojohnson2581
@frankojohnson2581 4 жыл бұрын
You guys just make pranks to next level and i love to watch this all day. You guys just achieved it.
@AjayStephen
@AjayStephen 4 жыл бұрын
Hehehehe tqsm dea
@shifnashihab9208
@shifnashihab9208 4 жыл бұрын
വേറൊരു നാട്ടിൽ നിങ്ങൾക് ഇത്രേം നല്ല ഫ്രണ്ട്സിനെ കിട്ടിയല്ലോ, your lucky, ഒരു നല്ല ഫാമിലി പോലെ, ഏതൊരാപത്തിലും അവർ നിങ്ങളുടെ കൂടെ ഉണ്ടാവും 😍😍😍god bless you, പിന്നേയ് മമ്മി പ്രെഗ്നന്റ് ആയി എന്നറിയുന്നതിൽ കൂടുതൽ ഇവചേച്ചി പ്രെഗ്നന്റ് ആണെന്ന് കേൾക്കാനാണുട്ടോ ആഗ്രഹം ദൈവം എത്രയും പെട്ടെന്ന് നടത്തി തരട്ടെ എന്റെ ആഗ്രഹം, love you both 😘😘😘😘😘
@AjayStephen
@AjayStephen 4 жыл бұрын
❤️😍🥰 blessed
@keerthibibi153
@keerthibibi153 4 жыл бұрын
@@AjayStephen aano???? Really??? How many months is now??? Woww we are eagerly waiting for the 3rd member in your vlogs...love you lot guys.... God be with you always...😍😍😍🍀👍🕊👨‍👩‍👧‍👧
@sreelakshmihareesh3609
@sreelakshmihareesh3609 4 жыл бұрын
Really happy to see your friendship
@sumayyashafi2847
@sumayyashafi2847 4 жыл бұрын
Super aaatto ....pinne congrats....ethra month aay drs
@AjayStephen
@AjayStephen 4 жыл бұрын
Ayyo athinu eva pregnant alla🙄
@mydreampscAryasreekumar3060
@mydreampscAryasreekumar3060 3 жыл бұрын
Kollam ajay chetta prank polichu.
@KenzasworldBySafwana
@KenzasworldBySafwana 4 жыл бұрын
Prank പൊളിച്ചുട്ടോ ✌️യമുന ചേച്ചിടെ reaction കണ്ട് ശരിക്കും ചിരിവന്നു, അജയ് ചേട്ടൻ ആണ് ശരിക്കും പൊളിച്ചത് 😝😝diaper cerlac ഒക്കെ ഇവ്ട്ന്നാ വാങ്ങണ്ടേ 😜😝😝
@mohammednissamudheenc6691
@mohammednissamudheenc6691 4 жыл бұрын
Ningle friendship oru rakshallaa...nammlk Kure frnds und...oru avashyathin vilichal kitoola..god bless you😫😲
@AjayStephen
@AjayStephen 4 жыл бұрын
❤️
@muhammeddhanish472
@muhammeddhanish472 4 жыл бұрын
പാവം യമുന ചേച്ചി.......👍 😂😂😂
@shalushalu7319
@shalushalu7319 4 жыл бұрын
ayyo pavam yamuna chechy. eva chechide chiri kaanunna njngale sammadhikanam. ajay chettan smabavato. rakesh etan minadhirikan vallatha sadhanam.
@AliyaRiyas
@AliyaRiyas 4 жыл бұрын
Poliiiii.... verities konduvarunnathil ajaychettan ennum 💪👍
@AjayStephen
@AjayStephen 4 жыл бұрын
Sneham ketto dear😍😍😍
@alfiyaparvin
@alfiyaparvin 4 жыл бұрын
Entammo pwoli Yamuna Chechi paavam😍
@AjayStephen
@AjayStephen 4 жыл бұрын
Hehe
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
അല്ലേലും നമ്മൾ സ്നേഹിക്കുന്നവരെ ഇങ്ങനെ കളിപ്പിക്കാൻ ഒരു പ്രത്യേക രസമാണ് ...... ഒരു രസത്തിനു ചെയ്തത് ആണെങ്കിലും യമുന ചേച്ചി കരഞ്ഞത് കാണുമ്പോൾ തന്നെ മനസിലാക്കാം ..... നിങ്ങൾക്കിടയിലുള്ള സൗഹൃദത്തിന്റെയും സ്നേഹ ബദ്ധത്തിന്റെയും ആഴം ...... എല്ലാ വിധ നന്മകളും
@AjayStephen
@AjayStephen 4 жыл бұрын
❤️😍🥰😍🥰❤️🥰🥰❤️😆😍🥰😍🥰😍🥰❤️🥰🥰❤️😍 tqsm gokul bro ❤️
@faazalfouz6932
@faazalfouz6932 4 жыл бұрын
Real👍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
Ajay Stephen 😍😍😍😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
Faaz Alfouz 😍😍😍
@FazisCreations
@FazisCreations 4 жыл бұрын
ഞാൻ ഒരുപാട് ചിരിച്ചു.. വീഡിയോ നല്ല ഇഷ്ട്ടായി... 😍
@AjayStephen
@AjayStephen 4 жыл бұрын
tq dear 😍😍😍😍😍😍
@orientalejoji7500
@orientalejoji7500 3 жыл бұрын
Kollam nalla topic... Social dilemma aanu deal cheythathu even unnatural surrounds us.
@mubeenamkabeer4290
@mubeenamkabeer4290 4 жыл бұрын
Polich... yamuna karanhappoo ariyaathe karanhu poyallooo 😢ithra paavamayirunnoo... 😍❤️👍mothathill adipoli 👍👌
@AjayStephen
@AjayStephen 4 жыл бұрын
❤️😍
@SifaniyasFoodWorld
@SifaniyasFoodWorld 4 жыл бұрын
yamuna chechi enthoru pavama.Ningal randallum abinayich takarthu
@kksuhaib
@kksuhaib 4 жыл бұрын
Njan ee vedio more time kandu supper
@mahamoodmonjan7639
@mahamoodmonjan7639 3 жыл бұрын
യമുന കരഞ്ഞതില്‍ കാണാം സൗഹൃദ ം എന്ന വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം
@AjayStephen
@AjayStephen 3 жыл бұрын
Pinnalah😃😍😃😍😃😍😍😃
@ahina.ansari6848
@ahina.ansari6848 3 жыл бұрын
ഇതുപോലെയുള്ള സഹൃദങ്ങൾ അള്ളാഹു എല്ലാർക്കും കൊടുക്കട്ടെ
@gloryansal4495
@gloryansal4495 9 ай бұрын
Satyam❤❤❤
@annushajimon6327
@annushajimon6327 4 жыл бұрын
Ente Ajay cheta and Eva chehi nigel chiripichu kollumelo anyways loved it...❤❤ you guys are my most favorite youtuber
@AjayStephen
@AjayStephen 4 жыл бұрын
Sheyy... othiri othiri sneham ketto😍
@mashoodvv4095
@mashoodvv4095 4 жыл бұрын
Yamuna superb reaction awesome
@AjayStephen
@AjayStephen 4 жыл бұрын
😃😍
@kajoorinternational1364
@kajoorinternational1364 4 жыл бұрын
Ajay chettante abhinayam super👌
@rahiseppi9255
@rahiseppi9255 4 жыл бұрын
Chirich chirich chirich...... Pinne karayukayum cheyth.. Paavam yamunechii.. sooo sweet😘😘 Ee vdo othirii ishtaayii😍😍
@AjayStephen
@AjayStephen 4 жыл бұрын
Othiri santosham ketto😍😍😍
@chakkapazham_media_
@chakkapazham_media_ 4 жыл бұрын
Prank pwolichuuu...👌♥️♥️♥️
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍
@MrSNMC1
@MrSNMC1 2 жыл бұрын
Enthu blessed aanu to have a friend like Yamuna..such an innocent soul she is ...God bless you all 🥰😍
@AjayStephen
@AjayStephen 2 жыл бұрын
Tq😍
@ameenanoushad4916
@ameenanoushad4916 4 жыл бұрын
Yamuna chechi polichu.... waawww cuteee.. poli yamuna.. pavam too..
@AjayStephen
@AjayStephen 4 жыл бұрын
Athe athe 😘
@sharmigafur4798
@sharmigafur4798 2 жыл бұрын
Inganeyoke prank cheyanam yamuna chechy ❤️😘 inaleyanu ningalude vedio kand thudangiyath nalla rasamumd to
@juanpigerous7015
@juanpigerous7015 3 жыл бұрын
Yamuna chechi's is very matured I guess and sooo pavam ... chiku I liked her smile sooo much .... chik my keep on smiling like this always
@MrJohnsgeorge
@MrJohnsgeorge 4 жыл бұрын
Iype vallikkadan voice. ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. Nice prank. Keep it up 👌
@pbpb8147
@pbpb8147 4 жыл бұрын
Adipoli chirichu maduthu
@Lukfarmind
@Lukfarmind 4 жыл бұрын
Poli..chirich chirich oru vazhikk aayi..Eva so cute
@AjayStephen
@AjayStephen 4 жыл бұрын
Thanks dear😍😍😍
@ashlivk5545
@ashlivk5545 4 жыл бұрын
Hey guys, u people made me laugh so much that my cheeks r hurting !! So definately a comment should be there from my side too ... usually i dont comment but this one made me comment!! Keep it up!! Lots of love 💕
@AjayStephen
@AjayStephen 4 жыл бұрын
Awwww athaaanu
@umaralifarooq1804
@umaralifarooq1804 4 жыл бұрын
Dont miss that persons man.. They all are assets of ur life.... Be geniune...
@AjayStephen
@AjayStephen 4 жыл бұрын
😃😍
@ramshifaisal3756
@ramshifaisal3756 4 жыл бұрын
Ajay chetta & Eva , njan ningale Alla videos um kaanarund ,oru pad ishtaman ningale ,bt first time aan comment cheyunad .. this video is really superb , avidunn kitunnu ee idea okke namichirikkunnu ...I never ever see this type of a prank vedio , polichu.....
@AjayStephen
@AjayStephen 4 жыл бұрын
Othiri santosham ketto😍😍😍😍😍thank a lot❤️❤️
@kumbidigaming3610
@kumbidigaming3610 2 жыл бұрын
Video itta time il kandarnu....ipo veendum kandu..pwoli😄
@AjayStephen
@AjayStephen 2 жыл бұрын
Tq dear😍
Prank on best friend - Vlog#206
15:41
Ajay Stephen
Рет қаралды 268 М.
Who Knows Me Better - Husband Vs Sister
13:02
Ajay Stephen
Рет қаралды 254 М.
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 50 МЛН
Ajay Eva Wedding Highlights
3:45
Stories by Prabhas
Рет қаралды 465 М.
Our Love Story - Vlog# 187
11:12
Ajay Stephen
Рет қаралды 374 М.
When she lost her job - Vlog#211
14:39
Ajay Stephen
Рет қаралды 397 М.
Prank on wife - Vlog# 228
13:35
Ajay Stephen
Рет қаралды 400 М.
Как котики ложатся спать, до конца!
0:31
🌀 Вирусные видео
Рет қаралды 1,8 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 31 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 31 МЛН
ЕНЕШКА 2 СЕЗОН | 3-бөлім | АНГЛИЯҒА КЕТЕМІН!
28:02
Кошкокрад и котики #юмор #рекомендации #прикол
0:31