No video

Prank on best friend - Vlog

  Рет қаралды 268,825

Ajay Stephen

Ajay Stephen

Күн бұрын

Contact us at
onelifeforalldreams@gmail.com
Zaraf and Winny's channel
• Video
Secondary Channel
/ @evabinny840
Facebook
/ ajay.stephen1
Instagram
/ ajay_stephens
/ lyf.of.evamary

Пікірлер: 1 800
@ZarafVlogs
@ZarafVlogs 4 жыл бұрын
അടിപൊളി ദിവസം ആയിരുന്നു, കുറെ കാലത്തിനു ശേഷം എല്ലാവരെയും കാണാൻ പറ്റി , ഭയങ്കര സന്തോഷം ആയി ,നന്നായി എഞ്ചോയ് ചെയ്തു 😍😍😍 winny zaraf
@AjayStephen
@AjayStephen 4 жыл бұрын
😃❤️😍 mutheeeee
@ziluzilzila2806
@ziluzilzila2806 4 жыл бұрын
😍😍✌️✌️
@shifukunzishifuz550
@shifukunzishifuz550 4 жыл бұрын
😍
@Myworld-kt1nx
@Myworld-kt1nx 4 жыл бұрын
Winny you loook sooo cute today 😍
@LabeebLabi.
@LabeebLabi. 4 жыл бұрын
@@AjayStephen ഞാനും എന്റെ ഹസ്ബൻഡ് കൂടെ ചെയ്യുന്ന ഒരു കൊച്ചു വ്ലോഗ് ആണ് എന്റേതു... ഒന്ന് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്... തിരിച്ചും ഉണ്ടാകും 😀😍
@ZTalks
@ZTalks 4 жыл бұрын
Missing you all 😐😑😑
@AjayStephen
@AjayStephen 4 жыл бұрын
Missing you too dears 😪
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
Zameelkkoo 🤩
@rijovlogs
@rijovlogs 4 жыл бұрын
Miss you too guys❤️❤️
@shifarashid290
@shifarashid290 4 жыл бұрын
🤭🤭🤭🤭🤭🤭
@shaheedshahi1829
@shaheedshahi1829 4 жыл бұрын
Saramilla. adtuthaa videoille zameelkka undakum
@younushasan643
@younushasan643 4 жыл бұрын
പ്രവാസ ജീവിതം നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് ഇതുപോലുള്ള സുഹൃത്തുക്കൾ എന്ത് സമ്പാദിച്ചില്ലെങ്കിലും നിങ്ങൾ സ്നേഹസമ്പന്നരാണ്: രാകേഷിനെയും സമീലിനെയും വല്ലാണ്ട് മിസ് ചെയ്യുന്നു
@aswathyrajan9781
@aswathyrajan9781 4 жыл бұрын
I loved winnys attitide... Open to hear all opinions... She just smiled through out Really mahn...👏👏👏👏😘
@juleyjohn9854
@juleyjohn9854 4 жыл бұрын
ഇന്നത്തെ താരം വിന്നി ചേച്ചി ആണ് ......എന്നാലും എന്റെ ചേട്ടനും ചേച്ചി എന്നും സൂപ്പറാണ് ......
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@life.ebysony1119
@life.ebysony1119 4 жыл бұрын
ആ പ്ലേറ്റ് അജയ് ബ്രോ മേടിച്ചോണ്ട് പോയപ്പോൾ വിന്നിയെക്കാൾ വേദനിച്ച ഒരു ഹൃദയമുണ്ട്.. അതൊന്ന് മുഴുവിക്കാൻ പറ്റാതെ പോയ പാവം റിജൊന്റെ ആ വേദന ആരും കാണാതെ പോകരുത് 😀😀
@rijovlogs
@rijovlogs 4 жыл бұрын
Hehehe Ente broo ijj egilum enne manasilakkiloo mutheee🥰🥰🥰
@muhammadsabith4845
@muhammadsabith4845 3 жыл бұрын
@@rijovlogs 😂😂😂
@sajeeramp5703
@sajeeramp5703 2 жыл бұрын
@@muhammadsabith4845 A
@sangeethasangeetha9357
@sangeethasangeetha9357 4 жыл бұрын
വിന്നി ചേച്ചീ കൂട്ടുകാരെ കണ്ട് കരയുന്നത് കണ്ടപ്പോൾ manasilaayi നിങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വില 👌👌👌👌👌ചെറിയ ഒരു അസൂയ ഒക്കെ തോന്നുന്നുണ്ട് too 😜😜 A❤️E
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃😍😃😍😃
@suhayyashihab2541
@suhayyashihab2541 4 жыл бұрын
😢😢😢ഇതു കണ്ടിട്ട് ഞാനും കരഞ്ഞു പോയി... ഇത്രക്കും വേണ്ടായിരുന്നു... പാവം vinni.... ന്തായാലും prank കൊള്ളാം... കരയുന്നത് കണ്ടപ്പോൾ വിഷമം തോന്നി..
@shemeershamsudheen4636
@shemeershamsudheen4636 4 жыл бұрын
അജയ് ഈവ നന്നയുരുന്ന പിന്നെ വിന്നിയുടെ കരച്ചിൽ കണ്ടപ്പോൾ വേണ്ടായിരുന്ന എന്ന തോന്നി നിങ്ങളുടെ സൗഹൃദം എന്നും നിൽനില്കട്ടെ പ്രാര്ഥനയോഫെ
@AjayStephen
@AjayStephen 4 жыл бұрын
Acho evarod ale enhane chya patu atha
@parvathykrishnan2494
@parvathykrishnan2494 4 жыл бұрын
Achoodda pavam tt kettoo.... Good friendship is the gem of our life.... we always happy to see ur friendship.. God bless you all
@AjayStephen
@AjayStephen 4 жыл бұрын
Awww tqtq
@mohammadnaharchettiyanthod647
@mohammadnaharchettiyanthod647 4 жыл бұрын
Parvathy Krishnan hi
@angelgirl7899
@angelgirl7899 4 жыл бұрын
കഷ്ടപ്പെട്ട് യൂട്യൂബിൽ കുത്തിയിരുന്ന് നോക്കി alavum tookavum currect ആക്കി chatt പണിയെടുത്തു ഇതുപോലെ കുറെ ഐറ്റംസ് ഉണ്ടാക്കി കെട്ടിയോൻ കൊടുക്കുമ്പോ മുഖത്തു നോക്കി കൊള്ളൂല ന്ന് പറയുന്നത് കേട്ട് കരഞ്ഞുറങ്ങിയ ഒരു ഞാൻ ഉണ്ടായിരുന്നു പണ്ട്..... ഇപ്പൊ aa എന്നെ കാണ്മാനില്ല പകരം വേണേൽ തിന്ന് പോ മനുഷ്യാന്ന് പറയുന്ന ഒരു ഞാനുണ്ട് അതാണ് ഈ ഞാൻ 😲😲😲
@fathimashinu9021
@fathimashinu9021 4 жыл бұрын
😆😆
@Amal-eh8rh
@Amal-eh8rh 4 жыл бұрын
😂😂
@Hope-xy7sz
@Hope-xy7sz 4 жыл бұрын
Appo ee padnn parayunnad ennYitt varum.
@hadiafeesworld294
@hadiafeesworld294 3 жыл бұрын
😂😂😂
@annmarypaulson6843
@annmarypaulson6843 4 жыл бұрын
U guys have a special bond more than friends....the same feeling is reaching to us as Viewers...this is your treasure of life😍... Missing few.. which will completes this family😇
@AjayStephen
@AjayStephen 4 жыл бұрын
Yes namal family thaneya
@imaachu475
@imaachu475 4 жыл бұрын
Definitely She has a pure and beautiful heart ❤️ സാദാരണ ആർക്കാണെങ്കിലും offend ആവും. Best friend ആണെങ്കിൽ പോലും
@rsn595
@rsn595 4 жыл бұрын
ആ കരച്ചിലറിയാം നിങ്ങളോടുള്ള ആത്മാർത്ഥ സ്നേഹം.... ഈ ഫ്രണ്ട്ഷിപ് ഒരിക്കലും കളയരുത്.... god bless u....
@AjayStephen
@AjayStephen 4 жыл бұрын
😃😍chathalum kalayuula
@rsn595
@rsn595 4 жыл бұрын
@@AjayStephen 😍😍😍😍😍
@jarshadjaru8158
@jarshadjaru8158 4 жыл бұрын
നിങ്ങൾ 3 couples തമ്മിലുള്ള സ്നേഹവും ,സൗഹൃദവും ,വാത്സല്യവും എല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷവും ഒപ്പം ലേശം അസൂയയും തോന്നി ..പാവം winni സുന്ദരി കുട്ടിയെ എല്ലാവരും കൂടി കരയിപ്പിച്ചു ലെ 😂😂 ...എല്ലാവർക്കും ഒരു all the best wishesh 🌷🌷🌷
@johnynijin
@johnynijin 4 жыл бұрын
വിന്നിയുടെ വന്നപ്പോൾ തന്നെയുള്ള കരച്ചിൽ ഇ സൗഹ്രദത്തിന്റെ ആഴം വ്യക്തമാക്കുന്നു..പ്രാങ്ക് പൊളി ആയിരുന്നു, വിന്നിയുടെ സ്പ്രെഷൻസ്, അച്ചോട പാവം..എന്നും ഇ സൗഹ്രദവും സ്നേഹബന്ധവും നിലനിർത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..രാകേഷ്, യമുന, സമീൽ ഇക്ക, പാത്തു ശെരിക്കും മിസ്സ്‌ ചെയ്തു..lots of love❤️😘😍❤️
@AjayStephen
@AjayStephen 4 жыл бұрын
Awwww tqsm yes avare oke nalonam miss chyth
@johnynijin
@johnynijin 4 жыл бұрын
@@AjayStephen എത്രയും വേഗം പഴയതു പോലെ എല്ലാരും ഒത്തു കളിയും ചിരിയും ആയുള്ള ഒരു ദിനത്തിനായി കട്ട വെയ്റ്റിങ്.ഒരുപാടു സ്നേഹം E❤️A
@shahanafkhar3492
@shahanafkhar3492 4 жыл бұрын
പാവം 😍ആ ചിക്കൻ കണ്ടാൽ തന്നെ അറിയാം എന്ത് മാത്രം നല്ല ടെസ്റ്റ്‌ ആണന്നു 😋😋😋
@AjayStephen
@AjayStephen 4 жыл бұрын
Yaya pwoli aaayirn
@pachapachaa7705
@pachapachaa7705 4 жыл бұрын
നാളെ യൂണിവേഴ്സിറ്റി എക്സാം ഉള്ള ഞാൻ നിങ്ങേടെ വീഡിയോ ഇരുന്നു കാണുന്നു.. ഞാൻ തോറ്റാൽ നിങ്ങൾ ആണ് നിങ്ങൾ മാത്രം ആണ് ഉത്തരവാദികൾ mr അജയ് സ്റ്റീഫൻ&ഇവ ഡിക്രൂസ് 😝😝😝😝
@AjayStephen
@AjayStephen 4 жыл бұрын
Achoooii all the best kto exam nu 😄
@anchalmohammed8637
@anchalmohammed8637 3 жыл бұрын
Enthayi exam passsayo
@abhilashns9225
@abhilashns9225 4 жыл бұрын
ഭായി നിങ്ങളെ ആണൊ ഹോട്ടലിൽ ഒളി ക്യാമറ വച്ചിട്ടു കോഴിക്കോട് നിന്നും പിടിച്ചത് 😀😀😉😉🏃‍♂️🏃‍♂️
@afiyashihab1957
@afiyashihab1957 4 жыл бұрын
Prank വീഡിയോ ഇഷ്ടായി 😇 അതിലുപരി ഇഷ്ടായത് നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ് ആണ് 😊 ഈ ഫ്രണ്ട്ഷിപ് എന്നും ഇതുപോലെ നിലനിൽക്കട്ടെ.... E❤️A
@AjayStephen
@AjayStephen 4 жыл бұрын
Awww tqtq
@khadeeja1532
@khadeeja1532 4 жыл бұрын
Missing zameelka pathu Rakesh and Yamuna in the frame
@AjayStephen
@AjayStephen 4 жыл бұрын
Yes😭
@febilethy2101
@febilethy2101 4 жыл бұрын
Endha avar varanjirunnath....😔
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
അടുത്ത കാലത്തൊന്നും ആരെയും കരയിപ്പിച്ചിട്ടില്ല ..... പണ്ട് എന്റെ സ്ഥിരം വേട്ട മൃഗമായിരുന്ന എന്റെ പൊന്നു അനിയൻ തെണ്ടി വെറുതെ ഒന്ന് തോണ്ടിയാൽ പോലും തൊള്ള തൊറന്ന് കരഞ്ഞു അച്ഛന്റെ കൈയ്യിൽ നിന്ന് വാങ്ങി തന്ന തല്ല് ഓർക്കുമ്പോൾ ..... എന്റെ പൊന്നെ ഇപ്പോഴും പൊന്നീച്ച പാറുന്നു 😒😒😒😒
@AjayStephen
@AjayStephen 4 жыл бұрын
Hahahha achoda ela elayuthungaldem oru sooothram aaanu ath
@jumiAM
@jumiAM 4 жыл бұрын
🙊🙊
@jonahgeorge2751
@jonahgeorge2751 4 жыл бұрын
Dear Gokul താൻ ഒറ്റയ്ക്കല്ല ഞാനും ഉണ്ട്😁
@sherin_shams
@sherin_shams 4 жыл бұрын
ഒരു മിട്ടായി കിട്ടിയ അളവെടുത് കഷ്ണമാക്കി തരുന്ന ഒരു അനിയൻ enikkund
@LabeebLabi.
@LabeebLabi. 4 жыл бұрын
@@jumiAM ഞാനും എന്റെ ഹസ്ബൻഡ് കൂടെ ചെയ്യുന്ന ഒരു കൊച്ചു വ്ലോഗ് ആണ് എന്റേതു... ഒന്ന് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്... തിരിച്ചും ഉണ്ടാകും 😀😍
@jibinabraham8674
@jibinabraham8674 4 жыл бұрын
Your Bonding is ultimate.... Pavathinnee Karepichuu... True Friends..God Bless You all You all are our stress busters during this lock down period.. Special Thanks.. Love You Guys...
@rameesrahman9413
@rameesrahman9413 4 жыл бұрын
അബായ താത്ത ഇങ്ങള് മനസ്സ് ഉണ്ടല്ലോ ഇങ്ങള് hus ഭാഗ്യം ആണ്. അത്രക് ക്യൂട്ട്..ആണ്. Life പിന്നെ സ്നേഹം ആണ് നിങ്ങൾ പുഞ്ചിരി 👌👌👌👌
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😍😃😃😍😃😍😃😍😃😍😃😍😃😍😃😍😍😃😃
@jeenajoy7538
@jeenajoy7538 4 жыл бұрын
Friendship circle... just amazing guys.... you are lucky to have such true friendzz.... ❣️❣️
@AjayStephen
@AjayStephen 4 жыл бұрын
😃❤️
@hiitsme2023
@hiitsme2023 4 жыл бұрын
17 years in uae i don't have a single friend mashaAllah you guys are so lucky
@haroonbinkhalid3268
@haroonbinkhalid3268 4 жыл бұрын
You guys are so blessed to have very true friends.
@AjayStephen
@AjayStephen 4 жыл бұрын
😃😍😄
@shijo82
@shijo82 3 жыл бұрын
കഴിഞ്ഞ 3 മാസത്തിനിടെ ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടുവെന്ന് അറിയില്ല.. Real friendship എന്തെന്ന് കാണിച്ചു തന്ന വീഡിയോ.. Love you all (Zameel ikka and Rakesh bro also)
@AjayStephen
@AjayStephen 3 жыл бұрын
😍😍
@shijo82
@shijo82 3 жыл бұрын
@@AjayStephen enthaayi uncut video..? Udane pratheekshikkaamo?
@shijo82
@shijo82 3 жыл бұрын
Ethra kandaalum madukaatha video.. ❣
@MehfilSpreadTheHappiness
@MehfilSpreadTheHappiness 4 жыл бұрын
I eyes also filled with tears. Don't know y. Love Winnie too 😍😍😍😍 E♥️A ഇഷ്ടം
@aachiam7028
@aachiam7028 4 жыл бұрын
Oru അഹങ്കാരം ഇല്ലാതെ heartum commenntum thirichu tharunna oru youtuber und avarude peraanu................. Ajay and eva 🤗 Ajieva ishtham😍😍😘
@sherin_shams
@sherin_shams 4 жыл бұрын
പാവം ഉണ്ടാക്കി കൊണ്ടന്നതിന് കുററം paranch 🤣🤣
@AjayStephen
@AjayStephen 4 жыл бұрын
Hhehehe
@raziyars6485
@raziyars6485 4 жыл бұрын
But still athu vendayirunnu pavom😳😳😳😳
@shintomathew1053
@shintomathew1053 4 жыл бұрын
നല്ല മൊഞ്ചുള്ള മനസിന്റെ ഉടമകളായ കുറേ മനുഷ്യരെ കണ്ടു... Keep it up. എങ്കിലും ഒത്തിരി effort എടുത്തു പ്രാർത്ഥനയും സന്തോഷവും സ്നേഹവും നിറച്ചു food ഉണ്ടാക്കിയ ..... വിന്നു ചേച്ചിയെ സങ്കടപ്പെടുത്തീപ്പൊ സങ്കടായി.... ഇപ്പൊ ശരിക്കും സങ്കടം ഉള്ളിലെ വിഷമം മാറിയോ..... Keep going all team. Keep the friendship ever. GOD BLESS YOU ALL
@AjayStephen
@AjayStephen 4 жыл бұрын
Awwww tqsm dea
@smishalawrance
@smishalawrance 4 жыл бұрын
When Iam not good I used to see your blog... You both make me happy... I start laughing as anything... Positive couple👫
@AjayStephen
@AjayStephen 4 жыл бұрын
Awwww tqtq
@joelalex7232
@joelalex7232 4 жыл бұрын
കണ്ടു മനസ്സ് നിറഞ്ഞു. ഈ സുഹൃത്‌ബന്ധം ഇത് പോലെ തന്നെ മുന്നോട്ടു പോകട്ടെ. E❤️A
@anjithacheriyan
@anjithacheriyan 4 жыл бұрын
Ithrem true friendsine kitan u guys are so blessed ... winny chechi cried seeing u people after so long... to so many years of friendship and togetherness ❤️
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@viniretheesh145
@viniretheesh145 4 жыл бұрын
എന്നാലും ആ പാവത്തിനെ കരയിപ്പിച്ചല്ലോ love u all😍😍😍
@AjayStephen
@AjayStephen 4 жыл бұрын
Hehe sneham konda
@abuansari3367
@abuansari3367 4 жыл бұрын
പാവം... ശെരിക്കും karayichu ആ പാവത്തിനെ ... Saaralya 😘😘😍 മിന്നി പൊട്ടി പോവും എന്ന് കണ്ടപ്പോ നിങ്ങൾ വേഗം പറഞ്ഞു ഇതു prang ആണെന്ന്... അതാണ് സ്നേഹം കറ കളഞ്ഞ സ്നേഹം love you All എന്നും നന്‍മകള്‍ മാത്രം ഉണ്ടാവട്ടെ
@shanuniyas2971
@shanuniyas2971 4 жыл бұрын
Ijjadi friendship,,,, 😍 Prnking vere level 😎
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@kasargodicha8134
@kasargodicha8134 4 жыл бұрын
Masha Allah Nice video 😍😍😍 നിങ്ങളുടെ ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ🤲
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@coolnature825
@coolnature825 4 жыл бұрын
ഇത്രയും നിഷ്കളങ്കരായ ആളുകള്‍ ഇപ്പോളുമുണ്ടല്ലേ.....നിഷ്കളങ്കമായ ആ കരച്ചില്‍...🌹🌹🌹🌹🌹
@jaimibritto1324
@jaimibritto1324 4 жыл бұрын
Achooodaaa pavam chechi u guys are really lucky ❤❤❤ to get such good friends 😘😘😘😘touchwood 🧿.God bless you😘
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃
@sajafathima8644
@sajafathima8644 4 жыл бұрын
Eva chechi fans undo....
@rashidkp4118
@rashidkp4118 4 жыл бұрын
നിങ്ങളുടെ ഈ സന്തോഷവും😍 സൗഹൃദവും💞 കാണുമ്പോൾ നമ്മുക്കും ഒരു positive energy കിട്ടുന്നുണ്ട്...💖💖💖അവസാനം വിന്നി കരയുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടായി...😣😣😣love you all..😘😘👍👍🔥❤️
@AjayStephen
@AjayStephen 4 жыл бұрын
Awwwww tqtq
@Milestogo_by_Ashwin
@Milestogo_by_Ashwin 4 жыл бұрын
ഈ സൗഹൃദം ഇതു പോലെ തന്നെ എന്നും നിലനിൽക്കട്ടെ !! ആരും കരയുന്നത് ഇഷ്ടമല്ല !! എല്ലാവരും ചിരിച്ചുകൊണ്ട് ഇരിക്കുന്നതാണ് നല്ലത് 😀
@salmanksaidu5182
@salmanksaidu5182 4 жыл бұрын
ഈ കൊച്ചു ബാക്കി ഉള്ളവരെ കൂടി കരയിച്ചല്ലോ എന്തു നിഷ്കളങ്കതയാ
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃
@aswathymadayil110
@aswathymadayil110 4 жыл бұрын
Ella episode ishttam ആയിരുന്നു but ഈ എപ്പിസോഡ് ഇച്ചിരി അതികം സങ്കടം ആയി ഇച്ചിരി കൂടി, frds ആവാം നമ്മളെ frds നോട്‌ എപ്പോളും ഇങ്ങനെ ആവും എന്നാലും ഇച്ചിരി കൂടി പോയോ എന്ന് തോന്നുന്നു
@AjayStephen
@AjayStephen 4 жыл бұрын
Haha elllle elllla ❤️
@shareefaabdulla6345
@shareefaabdulla6345 4 жыл бұрын
Aswathy Athulsr 👎👎👎👎👎👎👎
@shareefaabdulla6345
@shareefaabdulla6345 4 жыл бұрын
Ajay Stephen 😡😡😡😡😡😡😡😡😡😡
@ginujob7477
@ginujob7477 4 жыл бұрын
വിന്നി ചേച്ചി കരയുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു....😥😥😥
@AjayStephen
@AjayStephen 4 жыл бұрын
Namukum
@kavithasuraj795
@kavithasuraj795 4 жыл бұрын
Winny, you are such an innocent soul. Luv u so much.
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃
@fayasandshehnaz
@fayasandshehnaz 4 жыл бұрын
Ente kochine karayaipichu 🥺🥺 winny....you looks sooo good in hijab . Collegil ullapo haven’t seen this look so far . . This suits so well 🥰
@abdulkareem2356
@abdulkareem2356 4 жыл бұрын
അഭിനയ കുലപതി AJay BGM Star Ajay etc ...... ..... OK ആണെങ്കിൽ Like Adi👍😜😘
@AjayStephen
@AjayStephen 4 жыл бұрын
Hehehe
@yamuthelordofdeath1142
@yamuthelordofdeath1142 4 жыл бұрын
Really got tears😍may God bless u people's and Ur friendship ! This video will make everyone miss Thier friends🥰
@AjayStephen
@AjayStephen 4 жыл бұрын
Awwww tqtq
@pravasi532
@pravasi532 4 жыл бұрын
അയ്യോ പാവം കുട്ടി. നല്ല മനസ്സുള്ളവർ പെട്ടെന്ന് കരയും. ♡♡♡
@AjayStephen
@AjayStephen 4 жыл бұрын
Athe athe
@akhilsachin8
@akhilsachin8 4 жыл бұрын
എനിക്കും സങ്കടം വന്നു കണ്ടപ്പോ സത്യം😍♥️💗😥😁ഇത്ര വേണ്ടാരുന്നു ഞാനും കരഞ്ഞ പോലെ ടോൺ കൂടി ചേർന്നപ്പോൾ സത്യം 😢👍winny സിസ്റ്ററിനു മാത്രം എന്റെ ഒരു hiiii✋️.. 🎈🎈🎈വേറെ ആർക്കും ഇല്ല 😁👍😘..
@ummisfoodnetwork7549
@ummisfoodnetwork7549 4 жыл бұрын
Masha allah😍so cute🥰May this happiness and friendship last forever❤️
@AjayStephen
@AjayStephen 4 жыл бұрын
😃😍❤️
@anenajoseph3480
@anenajoseph3480 4 жыл бұрын
When chechi cried I also felt to cry
@jumanajummu107
@jumanajummu107 4 жыл бұрын
Achooda... ingane oru friend ne kittiyenkil enn kodhich pooyii ...koode eva chechik friends nood illa caring & loving kandappo kodhiyaayi ningade gangil njanum indenkil enn...ajay chetta & eva chechiii .. Njan mrg okke kayinj hubbynem koottii gulfilk vannal njangalem ningade koode kootuo ...kodhiyaaavnuuu 😫... athrayk ishtaa ningale ellaavarem😍😍😍😍😘😘😘
@Neethus-World-22
@Neethus-World-22 4 жыл бұрын
Full kand kazhinjapol kann niranj poyi.. nalla frndship..ingane thanne neend nikkatte👍
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@SandeepKumar-xb2ii
@SandeepKumar-xb2ii 4 жыл бұрын
ആദ്യായിട്ട് കണ്ട വീഡിയോ ആണ്.. ബട്ട്‌ വിന്നി കരഞ്ഞപ്പോ ഞാനും കരഞ്ഞു പോയി ❤🙌
@AjayStephen
@AjayStephen 4 жыл бұрын
Achoo😃😍😃😍😃
@abhay_650
@abhay_650 4 жыл бұрын
പാവം winny ചേച്ചി. ആ ചെലപ്പൻ😅 zameel ഇക്കയും രാകേഷേട്ടെന്റെ family യും കൂടെ വേണായിരുന്നു. കൊറച്ച് മുമ്പ് അജയ് ചേട്ടന്റെ വീഡിയോ നോക്കിയിട്ട് കണ്ടില്ലാലോ അത് കൊണ്ട് ആദ്യം കണ്ടത് zaraf ഇക്കാന്റെ video ആയിരുന്നു അതിൽ ഒന്നും മനസ്സിലായില്ല എന്തിനാ കരയണതീന്ന്. നിങ്ങള എല്ലാരെയും ഒരുപാട് ഇഷ്ടാണ്😍
@AjayStephen
@AjayStephen 4 жыл бұрын
Aano epo k aayile 😄 ah rakesh nem yamunem zameeljanem paathunem nannay miss chyth
@shajimp1
@shajimp1 4 жыл бұрын
ഇത് ഇപ്പൊൾ എന്താ ഉണ്ടായത് കരയും എന്ന് എല്ലാവരും വിചാരിച്ച സമയത്ത് കരഞ്ഞില്ല. ഫുഡ് നന്നായി എന്ന് പറഞ്ഞപ്പോൾ കരഞ്ഞു 😂😂. ഫ്രണ്ട്സ് ആകുമ്പോൾ ഇങ്ങനെയൊക്കെ prank ആക്കുന്നത് ഒരു രസമാണ്. നല്ല വീഡിയോ.പിന്നെ ഇതിൽ ഞാൻ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു എല്ലാവരും ഒരാളെ ടാർജേറ്റ് ചെയ്ത് prank കറങ്ങി തിരിഞ്ഞ് ഇവക്ക് കിട്ടുമോ എന്ന്.😂😂
@AjayStephen
@AjayStephen 4 жыл бұрын
Hahahahha 🤣🤣 ela ela
@jismic9972
@jismic9972 4 жыл бұрын
Onum parayan kitunila...God bless you all...❤️❤️❤️ Be frnds for ever😍
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃😍
@jessyswalih9673
@jessyswalih9673 4 жыл бұрын
നിങ്ങളെ ഈ സൗഹൃദത്തിന് മുന്നിൽ ഞാനും കരഞ്ഞു പോയി 😢😢
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@chayyamuhsin960
@chayyamuhsin960 4 жыл бұрын
😍ഈ ഫ്രണ്ട്ഷിപ് എന്നും നിലനിൽക്കട്ടെ ❤️
@AjayStephen
@AjayStephen 4 жыл бұрын
Pinnqlqh
@haneenanoushad6427
@haneenanoushad6427 4 жыл бұрын
5:25 Aww aah friendshipnte aayam ethra tholam aanenn ee scene theliyichu... keep going thz friendship forever🥰😍👍
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃
@anjalivineeth3990
@anjalivineeth3990 4 жыл бұрын
Ayooo pavam winny chechi........ karachil kandattu eniki karachil vannu...... u peoples r lucky ethupole nalla friendship kittiyenu🔥🔥🔥🔥😍😍😍😍😍
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃😍😃😍😃
@bennie634
@bennie634 4 жыл бұрын
Prank പൊളിയായിട്ടുണ്ട് 😃😆... my favourite couple😍❤️
@AjayStephen
@AjayStephen 4 жыл бұрын
Awww tqtq
@AM-vo8rl
@AM-vo8rl 4 жыл бұрын
Your bond is admirable........keep going
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😃
@gafoorpalakkal6167
@gafoorpalakkal6167 4 жыл бұрын
ഒരു ഒത്തുകൂടൽ ഇന്റെസുന്ദര നിമിഷം അതിമനോഹരമായി ഇതുപോലുള്ള സുന്ദര നിമിഷങ്ങൾ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നാണ് കഷ്ടപ്പെട്ട് ഫുഡ് ഉണ്ടാക്കി കൊണ്ടുവന്ന ബിന്നിയെ ഫ്രാങ്കി സങ്കടപ്പെടുത്തി അതിൽ ചെറിയൊരു ഖേദം തോന്നി സംഭവം എന്തായാലും അടിപൊളിയായി
@AjayStephen
@AjayStephen 4 жыл бұрын
Eshtolorodale enganr k chyan patu.... aval happy aanu ath mathy
@salime7386
@salime7386 4 жыл бұрын
ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ
@nusaibasaibu8656
@nusaibasaibu8656 4 жыл бұрын
ദുഷ്ടൻ മാർ കരയിപ്പിച്ചു കളഞ്ഞു 😭
@AjayStephen
@AjayStephen 4 жыл бұрын
Achoooo
@TheKakkasserys
@TheKakkasserys 4 жыл бұрын
Oli camera 😍 Thin Crust mathi ennu paranja Vinny aanu muth! ❤️
@AjayStephen
@AjayStephen 4 жыл бұрын
Hahaha sathyam
@joyalgeorge9510
@joyalgeorge9510 3 жыл бұрын
Winnie chechi karayan vendu mathramanoo irikkunnathu pavam chechi. Pinna allarum super anu. Engana okka onnichu koodumpam ulla santhosham oru rakshayumillaa. Adipolii.. 👌👌👌
@AjayStephen
@AjayStephen 3 жыл бұрын
Hahaaaahaha paaavale
@anushkaashok312
@anushkaashok312 4 жыл бұрын
Pavam winny... Ajay chetta n eva you ppl are really blessed to have these sweet souls n ur friends.. Njan karanju poyi.. God bless you all😘😘
@anuann598
@anuann598 4 жыл бұрын
Pwoliii.... Let this frndship last forever and ever..😍😍😍
@AjayStephen
@AjayStephen 4 жыл бұрын
Pinnalah undagum
@prabharavindran7387
@prabharavindran7387 4 жыл бұрын
Nice to see you all together after a long gap.....we too haven't met our friends since lockdown......😊😊😍
@AjayStephen
@AjayStephen 4 жыл бұрын
Ahha namalum epoza kanune
@travellifestyletlsbykvs7955
@travellifestyletlsbykvs7955 4 жыл бұрын
Minni she is very honest and genuine person nowadays very rare to c such kind of people...god bless👍🏽
@pathupathuzzz
@pathupathuzzz 4 жыл бұрын
കാണാൻ വൈകി പോയി... ippozha കാണുന്നത്.. കരച്ചിൽ കണ്ടപ്പോ ചെറിയ വിഷമം തോന്നിയെങ്കിലും ഒരുപാട് സന്തോഷം തോന്നി സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട്... നിങ്ങളുടെയൊക്കെ പരസ്പരം ഉള്ള സ്നേഹം ശരിക്ക് മനസ്സിലാവുന്നുണ്ട് ❤️ഇത്പോലെ എന്നും നില നിൽക്കട്ടെ ഈ ഫ്രണ്ട്ഷിപ് 😍❤️😘
@ayshaabdulla4876
@ayshaabdulla4876 4 жыл бұрын
Mashallah😍😍 friends for ever❤️ Missing ztalk rakeesheettan💖
@noushadt9992
@noushadt9992 4 жыл бұрын
സത്യം പറഞ്ഞാൽ മിന്നിയുടെ കരച്ചിൽ സഹിച്ചില്ല ട്ടോ കരഞ്ഞു പൊയി...
@AjayStephen
@AjayStephen 4 жыл бұрын
Athe atbe
@ameersha6726
@ameersha6726 4 жыл бұрын
Karachill vannuttoo...😥😥😥😥
@RomanticRascal
@RomanticRascal 4 жыл бұрын
Ningale kandappol vinni karanhathu kandappol.... Ningalude snehabandham Ennum nilanilkkatte. Love u guys
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@kuttanadanvlogs4656
@kuttanadanvlogs4656 3 жыл бұрын
നല്ല ബന്ധങ്ങൾ, സൗഹൃദങ്ങൾ ഇവയൊക്കെയാണ് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം.... keep it up
@rishnaaaam7409
@rishnaaaam7409 4 жыл бұрын
Oraaale karayippikaan pokumbol enth energyaaa🤣
@AjayStephen
@AjayStephen 4 жыл бұрын
Hahahaha athe athe
@farsinkalathil8691
@farsinkalathil8691 4 жыл бұрын
അജയ്ചയ മുടിവെട്ടി ല്ലേ, പാവം കുറച്ചു കൂടിപ്പോയി prank 😉
@viswamrocksentertainer4348
@viswamrocksentertainer4348 3 жыл бұрын
മനസിന്റെ നന്മയാണ് കരച്ചിലായി പുറത്തു വന്നത്... ഇനിയും ഒരു 100 വർഷം ഇങ്ങനെ തന്നെ ഭംഗിയും ആയുസും നല്കട്ടെ അല്ലാഹ്... മിന്നിക്ക്...❤ അതുപ്പലെ നിങ്ങൾ എല്ലാവർക്കും ശെരിക്കും സങ്കടം വന്നു പോയി അവസാനനിമിഷം... Lv u all god bless u
@geethujoy1190
@geethujoy1190 4 жыл бұрын
Even my eyes got tears 😕😕😕😕but love u ol chetaaaz n chechiz ❣️❣️❣️❣️❣️
@AjayStephen
@AjayStephen 4 жыл бұрын
Achooo
@annisunny3836
@annisunny3836 4 жыл бұрын
Achodaaaa.... Heart breaking.....
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@MeRifaha
@MeRifaha 4 жыл бұрын
ചിരിച്ചോണ്ട് കരഞ്ഞു പോയി ഞാൻ 😫
@AjayStephen
@AjayStephen 4 жыл бұрын
Acho hehe
@jaslasafeer7977
@jaslasafeer7977 4 жыл бұрын
Njhaan karanjhu😭😢😢😢😢😥. Aaa music aanu karayippikkunnath😍😍😍😍😍😍
@farhanaththakku9881
@farhanaththakku9881 4 жыл бұрын
Seriously... i felt crying😥😥she s sooo adorable😘😘😘
@zahrafaizal6437
@zahrafaizal6437 4 жыл бұрын
Sharaf n അറിയോ നിങ്ങൾ prank ചെയ്യുന്നത്
@AjayStephen
@AjayStephen 4 жыл бұрын
Yesssss
@lideyamoncy8275
@lideyamoncy8275 4 жыл бұрын
Starting my day with ur vedio 😍 Love u guys 😘
@AjayStephen
@AjayStephen 4 жыл бұрын
Awwww tqtq much love frm us
@haseenaharis7571
@haseenaharis7571 4 жыл бұрын
Purath poyi Vanna chikku chechide maskill pidikarutti tooo Eva chechi ... Don't think as negative comment njan paranju tannunea ollu toooo....
@AjayStephen
@AjayStephen 4 жыл бұрын
Done 😃😍
@sanminn945
@sanminn945 4 жыл бұрын
സത്യം പറഞ്ഞാൽ അജയ് ചേട്ടാ ഈ vedio കാണുബോൾ ചങ്ക് പൊട്ടുന്നുണ്ടായിരുന്നു ഒരു പാട് feel ആയി കാരണം കുട്ടിക്കാലത്ത് തട്ടം ഇട്ട താത്തമാരുടെ food ഒരു പാട് കഴിച്ചിട്ടുണ്ട് .പ്രത്യേകിച്ച് അവരുടെ സമുദായത്തിൽ സൽക്കരിക്കാനും (തക്കാരം)നല്ല ഫുഡ് ഉണ്ടാക്കികൊടുക്കാനും മടി ഇല്ലാത്തവർ ,അതിൽ ഏറ്റവും കൂടുതൽ സന്തേഷിക്കുന്നവർ😍 sorry ; All the old things Come to the mind . lamSandeep now working in Soudiarabia . I Subscribed them .പിന്നെ അജയ് ചേട്ടാ എല്ലാവർക്കും സുഖം😍
@sammathew2916
@sammathew2916 4 жыл бұрын
Rakesh chettan zameel ikka fans undo
@ihsanskingdomofimagination8737
@ihsanskingdomofimagination8737 4 жыл бұрын
"AJAY CHETAAA" ENN DIVASA VUM COMMENT IDUNNATH VIDEO KANNATHATH KONDALLA ONNUM ANGANE PARAYAN KITTARILLA ATHA😍 SNEHAM MATHRAM❤️❤️❤️❤️
@AjayStephen
@AjayStephen 4 жыл бұрын
Awwww tqsm muthe manasilagum 😃❤️🥰
@ihsanskingdomofimagination8737
@ihsanskingdomofimagination8737 4 жыл бұрын
@@AjayStephen ❤️❤️❤️❤️
@shabirguruvayoor
@shabirguruvayoor 4 жыл бұрын
Ajay & Eva Bro... വളരെ സന്തോഷം നിങ്ങൾടെ ഇൗ സ്നേഹം കണ്ടിട്ട്.... എന്താന്നറിയില്ല ആരെയെങ്കിലും കരയുന്നത് കണ്ടാൽ അപ്പോ ൻറെ കണ്ണിൽ നിന്നും വെള്ളം വരും. അല്ലാണ്ട് ഞാൻ കരഞ്ഞില്ല കേട്ടോ 🤣🤣.. love you guys 🥰 😘
@sapna0070
@sapna0070 4 жыл бұрын
I have always liked your videos, but this one..coz she put lotof hours and love into the food she cooked and with the same topic of food you did a prank,...all those who spend hours cooking for loved ones can relate to the pain she might have felt...guys ...she was the one who cried when she was at your door seeing you after months...and !! Ozhivakkamayirunna oru prank video,..
@AjayStephen
@AjayStephen 4 жыл бұрын
Sorry ketto.. will take care in future 🙏
@josingeorge1780
@josingeorge1780 4 жыл бұрын
May this friendship last for ever...... may God bless you
@AjayStephen
@AjayStephen 4 жыл бұрын
Tqtq
@MyLifeandTravel
@MyLifeandTravel 4 жыл бұрын
♥️♥️♥️
@AjayStephen
@AjayStephen 4 жыл бұрын
😃😍😃😍😃
@AjayStephen
@AjayStephen 4 жыл бұрын
Mutheeeee
@muhammadarif6389
@muhammadarif6389 4 жыл бұрын
ningal pinneyum orale karayipuchu...alle😄😄😄njamaleyum karayipichuu..endayilum winny so cute....theerchayaum winnynde vloge kaanum...thnks ajay chettaa....
@AjayStephen
@AjayStephen 4 жыл бұрын
Awww tqtq
@diyaheba3472
@diyaheba3472 4 жыл бұрын
ഒരു പാട് നാളിനു ശേഷം എല്ലാവരെയും വീണ്ടും ഒന്നിച്ച് കാണാൻ പറ്റി.......🤩 ഇനി രാകേഷും, സമീൽക്കയും ഇവരും ഉള്ള വീഡിയോക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കും..... എനിക്ക് നിങ്ങളോട് അസൂയ്യ ആണ് കാരണം അത്രക്കും നല്ല കൂട്ടുകെട്ടാണ്....😊💗LUV U DEARSSS... ..........................E🖤A...........................
@AjayStephen
@AjayStephen 4 жыл бұрын
Namalum kaathirika 😪 missing them also badly
8ന്റെ പണി | A Prank Video with Z TALKS |
22:03
Ajay Stephen
Рет қаралды 468 М.
Paani Puri Challenge - Vlog# 207
15:17
Ajay Stephen
Рет қаралды 125 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,1 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 12 МЛН
Ajay Eva Wedding Highlights
3:45
Stories by Prabhas
Рет қаралды 466 М.
Its the damn truth!! Genuine UK student Public opinion about UK | Is it worth coming to UK in 2023
22:05
Our Covid Story - Vlog# 258
19:04
Ajay Stephen
Рет қаралды 245 М.
Struggles after marriage - Vlog#225
15:01
Ajay Stephen
Рет қаралды 147 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
PTA Meeting - QnA with Parents - Vlog#160
24:10
Ajay Stephen
Рет қаралды 202 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,1 МЛН