മമ്മിയൂർ അതിരുദ്രം ഒൻപതാം ദിവസം പ്രഭാഷണം | ശരത്.എ.ഹരിദാസൻ | Mammiyur Athirudram Day 9 Discourse

  Рет қаралды 32,373

The 18 Steps

The 18 Steps

2 жыл бұрын

ഗുരുവായൂർ-മമ്മിയൂർ ക്ഷേത്ര ആത്മബന്ധം
മമ്മിയൂർ അതിരുദ്രം ഒൻപതാം ദിവസം
പ്രഭാഷണം
04 ജനുവരി 2022
ശരത്.എ.ഹരിദാസൻ
Guruvayur - Mammiyur Temples
Mammiyur Athirudram Day 9
Discourse
04 January 2022
Sharath A Haridasan
-------------------------------------------------------
Please support our work with your contribution
For INDIA
► www.instamojo.com/@the18steps
INTERNATIONAL
► donorbox.org/support-the-18-s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Пікірлер: 199
@rathnamayirnair8924
@rathnamayirnair8924 2 жыл бұрын
ആൾക്കൂട്ടങ്ങളിൽ നിന്ന് മാറിനിന്ന് ചിന്തിക്കുകയും വിപ്ളവകരമായ തന്റെ കണ്ടെത്തലുകളെ മുത്തുമാലയിലെന്ന പോലെ ഇണക്കത്തോടെ സമന്വയിപ്പിക്കുകയും ചെയ്ത രസികൻ പ്രഭാഷണം.......മേൽപ്പത്തൂരിനേയും, പൂന്താനത്തിനേയും,ആണ്ടാളിനേയുമൊക്കെ പോലെ തന്നെ നാവിൽ ഗുരുവായൂരപ്പൻ തൊട്ട മറ്റൊരാൾ......എന്റെ ഒഴിവു സമയങ്ങൾ സാർത്ഥകമാക്കാൻ ശരത് ജിയുടെ പുതിയ പ്രഭാഷണങ്ങൾക്ക് സ്വാഗതം.........
@sajini2916
@sajini2916 2 жыл бұрын
🙏
@thankamonypv9541
@thankamonypv9541 2 жыл бұрын
നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ
@remasreekumar6920
@remasreekumar6920 2 жыл бұрын
ഹര ഹര മഹാദേവ. ഹരേ കൃഷ്ണ 🙏🙏🙏. കാത്തിരിക്കുകയായിരുന്നു ശരത്ജി. എത്ര കേട്ടാലും മതിവരില്ല അങ്ങയുടെ പ്രഭാഷണം. ഒരുപാട് നന്ദിയും സ്നേഹവും 🌹🌹🌹
@rugminitp3664
@rugminitp3664 2 жыл бұрын
Hare Krishna
@sreekm1847
@sreekm1847 2 жыл бұрын
ഹരേകൃഷ്ണ
@saipranav2834
@saipranav2834 2 жыл бұрын
Hare mahadeva ee prabhashanam kelkan bhagyam kittiyathu guruvayoorappanteyum anugrahamanu kodu namaskaram sarathji 🙏🏻🙏🏻🙏🏻
@anitharamachandran4250
@anitharamachandran4250 2 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം മമ്മിയൂരപ്പാ ശരണം ശരത് സർ അങ്ങ് പകർന്നു തന്ന അറിവുകൾക്ക് മുന്നിൽ സാദര പ്രണാമം 🙏🙏🙏
@sandeepsanjay6479
@sandeepsanjay6479 2 жыл бұрын
ഹരേ കൃഷ്ണ .....ഗുരുവായൂരപ്പാ .......മമ്മിയൂരപ്പാ ശരണം
@suseelats6238
@suseelats6238 2 жыл бұрын
ഓം നമഃശിവായ ഹരേ കൃഷ്ണ ഒന്നും അറിയാത്ത ഞങ്ങളെ അറിയിക്കാൻ ഗുരുവായൂരപ്പനും മഹാദേവനും കൂടി പറയിപ്പിക്കുന്നു ഹരേ കൃഷ്ണ ശരത് പ്രഭു ജി നമസ്കാരം ഞങ്ങൾ റാന്നിയിൽ നിന്നും തിരക്കിൽ ഒന്ന് വന്ന് തൊഴുതു പോകുന്നു അവിടുത്തെ ചരിത്രം ഒന്നും അറിയാതെ തൊഴുതു മടങ്ങും. ഹരേ ഗുരുവായൂരപ്പാ ശരണം. നിങ്ങളെ പോലുള്ള മഹാത്മാക്കളെ ഭഗവാൻ നിയോഗിച്ച് ഞങ്ങളെ കേൾപ്പിക്കുന്നു. ഹരേ കൃഷ്ണ നമസ്കാരം നന്ദി 🙏🙏🙏🙏🙏
@anagha6217
@anagha6217 2 жыл бұрын
മമ്മിയൂരപ്പാ....... ഗുരുവായൂരപ്പാ...... ഭഗവാനെ...... അമ്മേ.... കോടി പ്രണാമം 🙇🙇🙇🙇❤️❤️❤️❤️🙏🙏🙏.
@sreekm1847
@sreekm1847 2 жыл бұрын
എത്ര കേട്ടാലും മതിയാവുന്നില്ല സാറിനെ മമ്മിയൂരപ്പനും ഗുരുവായൂരപ്പനും അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
@indiranair897
@indiranair897 2 жыл бұрын
ഹരേ ഗുരുവയുരപ്പാ...വളരേണന്നായിട്ടുണ്ട്,....മമ്മിയുറും ഗുരുവയുരപ്പനും അനുഗ്രഹിക്കട്ടെ
@sobhanasobhana199
@sobhanasobhana199 2 жыл бұрын
Guruvayurappa saranam Mammiyurappa saranam Namasthe strathsir.
@radhadevi7227
@radhadevi7227 2 жыл бұрын
സാർക്ക്നന്നിപറഞ്ഞാൽപോരാഭഗവാൻറയുഠഭഗവദിയുടെ അനുഗ്രഹം അങ്ങക്ക്എപ്പോഴുഠ ഉണ്ട് ❤️അതിൽനന്ന്പകർന്ന്ഇഅകിലഠപ്രകാശിക്കട്ടേ🙏🙏🙏🙏🙏 നാരായണ ഗുരു വേ
@indirasreekumar6502
@indirasreekumar6502 Жыл бұрын
Pranamam guruve 🙏🙏🙏
@sujatham9736
@sujatham9736 2 жыл бұрын
OmMammiyoorappa, SreeGuruvayoorappaAmmeyDeviSaranam🕉🔯♥🙏🙏🙏🌿🌹🌿🌹🌿🌹🍎🍎🍎🍎
@divyavijayakumar6824
@divyavijayakumar6824 2 жыл бұрын
ഹരേ ഗുരുവായൂരപ്പാ
@unnikrishnanunnikrishnan9365
@unnikrishnanunnikrishnan9365 2 жыл бұрын
ശരത് എൻ്റെ മകനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. എൻ്റെ മോന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടേ.
@jaysree2766
@jaysree2766 2 жыл бұрын
Krishna Guruvayurappa 🙏🙏🙏🙏🙏
@naliniks1657
@naliniks1657 2 жыл бұрын
ഭഗവാൻ ഭക്തനെ തേടി പോകും പോലെ ഒരു ഭക്തനും പല പല ഇടത്തിലും ഭഗവാനെ അന്വഷിക്ക്കും ഹരേ കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏🌹🙏
@user-wp9hc8jh3u
@user-wp9hc8jh3u 5 ай бұрын
Hare krishna
@Parvathi-cc7ct
@Parvathi-cc7ct 2 жыл бұрын
Hare Guruvayurappa...... Mahadeva....Namaskkarikkunnu.....,🙏🙏🙏.......Namaskaram.... SharathSir......God bless All....🙏🙏🙏,Amme.... Bhagavathi....Namaskkarikkunnu......🙏🙏
@rajanivarma6129
@rajanivarma6129 2 жыл бұрын
Really feel blessed to hear this .....guruvayoorappande anughraham 🙏
@jyvk4059
@jyvk4059 2 жыл бұрын
Aghilam eswaramayam
@sobhap9878
@sobhap9878 2 жыл бұрын
Hare Guruvayoorappa .
@bindusasidharan3718
@bindusasidharan3718 Жыл бұрын
അങ്ങയെ എന്നെങ്കിലും കാണാൻ ഇടയാക്കി തരണേ കൃഷ്ണ ഗുരുവായൂരപ്പ, മമ്മിയൂരപ്പ🙏🙏🙏💛💛💛🌹🌹🌹
@leelaleela9817
@leelaleela9817 2 жыл бұрын
ഹരേ കൃഷ് ണ ഹരേ കൃഷ് ണ കൃഷ് ണ കൃഷ് ണ ഹരേ ഹരേ 🙏ഹരേ രാമാ ഹരേ രാ രാമാ രാമാ രാമാ ഹരേ ഹരേ 🙏ഓം നമോ നാരായ ണാ യ ഓം നമോ നാരാ യ ണാ യ ഓം നമോ നാരാ യ ണാ യ നാരാ യ ണാ യ ഓംനമോ നാരാ യ ണാ യ
@rugminikamalakshanrugminik8953
@rugminikamalakshanrugminik8953 2 жыл бұрын
Harekrishna harekrishna Harekrishna
@shylajasharma6485
@shylajasharma6485 2 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏
@bindumurali3490
@bindumurali3490 2 жыл бұрын
ഗുരുവയുരപ്പാ ശരണം മമ്മിയൂരപ്പാ ശരണം 🙏 ശരിത്ജി അങ്ങക്ക് നമസ്കാരം🙏.....പലരുടെയും പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് അതിലൊക്കെ ഭഗവാന്റെ കഥകൾ ആണ് പറയുന്നത്.... നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചരിത്രങ്ങളാണ് അങ്ങ് പറയുന്നത്.... കേൾക്കാൻ വല്ലാത്ത ആനന്ദം.... ഇതുപോലെ ഒന്ന് ആദ്യമാണ്... ഇത്രയും ഗഹനമായി പഠിച്ചതിനു ശേഷം അതുവളരെ ഭംഗിയായി ഭക്തിയോടെ ഞങ്ങൾക്ക് പറഞ്ഞു തരുമ്പോൾ അങ്ങയുടെ ഓരോ വാക്കും വളരേ ഭക്തിയോടെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... അങ്ങയെ ഗുരുവായൂരപ്പൻ നിറയെ അനുഗ്രഹിക്കട്ടെ 🙏🙏
@rajanisidhan3014
@rajanisidhan3014 2 жыл бұрын
Vare manoharamaaya prabhaashanam 🙏🙏🙏
@sudhachandranpillai9338
@sudhachandranpillai9338 2 жыл бұрын
Sarath sir ന് നമസ്കാരം 👏👏ഹരേ കൃഷ്ണ 👏👏
@vijayaelayath5719
@vijayaelayath5719 2 жыл бұрын
Narayanaghilagurobhagavan namasthe
@shaibushaibu-ut4fe
@shaibushaibu-ut4fe 6 ай бұрын
. നമസ്കാരം ഗുരോ 🙏🙏🙏 ബിന്ദു പികെ
@jithuaravind9071
@jithuaravind9071 2 жыл бұрын
ഈ കമെന്റ് അങ്ങ് കാണുമോ എന്ന് അറിയില്ല എന്നാലും സാർ ഗുരുവായൂർ വിഗ്രഹത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യണം.
@vibhathmnair9190
@vibhathmnair9190 2 жыл бұрын
ശരത് ജി ഭഗവാന്റെ വാക്കുകൾ ഞങ്ങളിലേക്കു ചൊരിഞ്ഞു തന്നതിന് കോടി പ്രണാമം ഹരേ കൃഷ്ണ, ഹര ഹര ശംഭോ 🙏🙏🙏🙏
@anithavijayan7470
@anithavijayan7470 2 жыл бұрын
Hare krishna🙏 Hare krishna Sharath Prabhu🙏🙏🧎🏿‍♀️🧎🏿‍♀️
@user-rc8dk4zj9t
@user-rc8dk4zj9t 2 жыл бұрын
Hare Hare mahadeva
@subhashp.s.5658
@subhashp.s.5658 Ай бұрын
🎉🎉🎉 ശരത് ഹരിദാസ് ❤
@vijayaelayath5719
@vijayaelayath5719 Жыл бұрын
Om namassivaya
@ushanair7782
@ushanair7782 2 жыл бұрын
Hare krishna hare sankara narayanaya nama
@Yogamaaya
@Yogamaaya 2 жыл бұрын
Unexpectedly I watch this video at 2.30am
@divyaks9080
@divyaks9080 2 жыл бұрын
Hare krishnaaaaaaa
@divyams2172
@divyams2172 6 ай бұрын
Thanks for ur valuable information
@beenarajasekhar238
@beenarajasekhar238 2 жыл бұрын
Hare krishna 🙏
@sreesreee6053
@sreesreee6053 2 жыл бұрын
ഹര ഹര മഹാദേവ് ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏
@prabhavv8282
@prabhavv8282 2 жыл бұрын
ഭഗവാനെ പൊന്നുണ്ണി കണ്ണാ എല്ലാവർക്കും നല്ലത് വരത്തണ
@KeralaVlog8
@KeralaVlog8 Жыл бұрын
ഹരേകൃഷ്ണ 🙏🙏🙏
@vijayaelayath5719
@vijayaelayath5719 2 жыл бұрын
Namastheji
@Vishu95100
@Vishu95100 2 жыл бұрын
വളരെ രസകരവും, അതേസമയം ചിന്തനീയവുമായ പ്രഭാഷണം... നമ്മുടെ ക്ഷേത്രങ്ങളോടും ഭഗവാന്മാരോടും നമുക്കുണ്ടാകേണ്ട നന്ദിയും കടപ്പാടും വ്യക്തമാക്കുന്നു..
@sankeerthanamevent9366
@sankeerthanamevent9366 2 жыл бұрын
ഹരനും ഹരിയും ഒന്ന് എന്ന് ഒന്നൂടെ ശക്തമാക്കി. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@kndevaki6258
@kndevaki6258 2 жыл бұрын
ഹരേ മുരാരേ🙏
@valsalasasikumar851
@valsalasasikumar851 2 жыл бұрын
Pranamam guro
@vinajashaju8205
@vinajashaju8205 2 жыл бұрын
നന്ദി ശരത്തേട്ട.. 🙏🙏🙏🙏🙏
@thulasisivan4949
@thulasisivan4949 2 жыл бұрын
ഹര ഹര മഹാ ദേവ ശാബോ.....
@madhavikuttyv9905
@madhavikuttyv9905 2 жыл бұрын
ഓം നമ ശിവായ 🙏ഹരേ കൃഷ്ണ നാരായണ 🙏
@premalathakaithavalappil5762
@premalathakaithavalappil5762 2 жыл бұрын
നമസ്കാരം ശരത്ജി. അങ്ങയുടെ പ്രഭാഷണം നേരിൽ കേൾക്കാൻ ആഗ്രഹിച്ചു. പക്ഷെ സാധിച്ചില്ല. വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🙏
@muralidharanp5365
@muralidharanp5365 Жыл бұрын
ഹരേ കൃഷ്ണ
@naliniks1657
@naliniks1657 2 жыл бұрын
ഓം നമഃ ശിവായ 🙏
@jithuaravind9071
@jithuaravind9071 2 жыл бұрын
ശരത് സാറിനു എല്ലാവിധശംസകളും.
@lathaeg8072
@lathaeg8072 2 жыл бұрын
Hare Krishnaaaa Guruvayoorappaaa Saranam🙏🙏🙏Mammiyoorappaaa Saranam🙏🙏🙏❤️
@naliniks1657
@naliniks1657 2 жыл бұрын
Be blessed, how happy u will be by knowing all these 🙏🌹👌
@geethadileep490
@geethadileep490 2 жыл бұрын
ഹരേ മഹാദേവാ വളരെ നല്ല പ്രഭാഷണം - ഭക്തിരസം നിറഞ്ഞത് - ഹരേ കൃഷ്ണ
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 4 ай бұрын
🙏🙏🙏
@rejeevvasu2438
@rejeevvasu2438 2 жыл бұрын
Hare Krishna 🙏🙏🙏 Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏🙏
@priyaravikrishnan6653
@priyaravikrishnan6653 2 жыл бұрын
Guruvayurappa saranam 🙏 Mammiyurappa saranam 🙏
@ushanair7782
@ushanair7782 2 жыл бұрын
Itra nalla kariyangal paranju thannathinu oru padu nanni. Avide vannu monde aduthirunnu kelkkan ulla bagyam iyi ammakku illathe poyi. Ende sashtanga pranamam mone
@maneeshkumar5461
@maneeshkumar5461 2 жыл бұрын
അറിവ് പകര്‍ന്ന് നല്‍കിയതിന് നന്ദി..
@minirajmohan7676
@minirajmohan7676 2 жыл бұрын
Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏 Om Namo Namasivaya 🙏🌹
@ushavasudevan9162
@ushavasudevan9162 2 жыл бұрын
ഗുരുവായൂരപ്പാ ശരണം. . 🙏🙏🙏💐💐🌹🌹
@nirmaladevi3820
@nirmaladevi3820 2 жыл бұрын
🙏🙏🙏🙏🙏🙏
@santhammasanthamma8253
@santhammasanthamma8253 10 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreekm1847
@sreekm1847 2 жыл бұрын
മമ്മിയൂരപ്പാ കാത്തു രക്ഷിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejasahadevan9013
@sheejasahadevan9013 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@sreelekhavishwanath2130
@sreelekhavishwanath2130 2 жыл бұрын
ഹരേ മമ്മിയൂരപ്പാ, ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@radhikashyam2074
@radhikashyam2074 2 жыл бұрын
ഹര ഹര മഹാദേവ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@Ganges111
@Ganges111 2 жыл бұрын
Kerala tinte Sankara Narayana charitram atimanoharamayitu sir paranju tannu. Sarikum oru time travel feeling kitti🙏🙏🙏
@jijic7420
@jijic7420 2 жыл бұрын
ഹരേ കൃഷ്ണാ
@LakshmiV-gu6kj
@LakshmiV-gu6kj 2 жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏
@thankamanivasudevant553
@thankamanivasudevant553 2 жыл бұрын
🙏🙏
@ashavinodkumar5156
@ashavinodkumar5156 2 жыл бұрын
🙏🙏🙏🙏
@sobhau5267
@sobhau5267 2 жыл бұрын
yes
@radhadevi7227
@radhadevi7227 2 жыл бұрын
🙏 മഹാ ദേവ നാരായണ ഗുരു വേ അമ്മേ🙏അനുഹ്യഗിക്കെണ ഈനാടിനെ🙏
@pushpasreenivas5245
@pushpasreenivas5245 2 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ
@cgopalakrishnan4933
@cgopalakrishnan4933 2 жыл бұрын
Sambho Mahadeva
@kuttympk
@kuttympk 2 жыл бұрын
വളരെ വിശദമായ ഭക്തി പ്രഭാഷണം ഹര ഹര മഹാദേവ 🙏🙏🙏
@rajanivijayan19
@rajanivijayan19 2 жыл бұрын
Sree Saraswothiai nama:🙏🙏🙏🙏
@anithaprabhakaran943
@anithaprabhakaran943 2 жыл бұрын
Om namasivaya🙏hare rama harerama rama hare hare harekrishna hare krishna krishna krishna hare hare🙏🙏
@aadhinath8053
@aadhinath8053 2 жыл бұрын
ഹരിഹരാ 🥰❤🙏🏻
@cgopalakrishnan4933
@cgopalakrishnan4933 2 жыл бұрын
Vaikunteshwara Guruvayurappa Saranam
@nishajayachandran5657
@nishajayachandran5657 2 жыл бұрын
ഓം നമഃ ശിവായ 🙏 നമസ്കാരം സർ 🙏
@vr07744
@vr07744 2 жыл бұрын
Very nice☺
@princybiju1159
@princybiju1159 2 жыл бұрын
Namahshivaya 🙏 🙏 🙏 Hareee krishnaaaa 🙏🏻 🙏🏻🙏🏻
@akshayjimbruttan1069
@akshayjimbruttan1069 2 жыл бұрын
💓🙏
@madhurideviputhan244
@madhurideviputhan244 2 жыл бұрын
Bagvane.... Harahara.. Mahadeva... Hare... Krishna.. Guruvayoorappa.
@rajaniradhakrishnan5493
@rajaniradhakrishnan5493 2 жыл бұрын
അതി ഗംഭീരം തന്നെ നമസ്തേ എൻ്റെ നമസ്കാരം
@gopakumarbalaji5190
@gopakumarbalaji5190 2 жыл бұрын
🙏🙏🙏🙏🙏🙏🙏😊🙏😊
@sunithasunitha8540
@sunithasunitha8540 2 жыл бұрын
🙏🙏🙏🙏🙏🙏🥰🥰🥰🥰
@lakshmirengaswamy2452
@lakshmirengaswamy2452 2 жыл бұрын
Sree guruvayoorappaa, Mammiyoor Mahadeva saranam.
@priyassp9492
@priyassp9492 2 жыл бұрын
Om Namah Shivaya. Haree Krishnaa
@sujathamohandas8140
@sujathamohandas8140 2 жыл бұрын
Hare Krishna 🙏🙏 om nama shivaya 🙏🙏🙏🙏🌹 sharathu haridasinu namaskaram🙏🙏🙏
@omananair4757
@omananair4757 2 жыл бұрын
Om namasivaya thank you for your valuable msg....
@sindhusatheeshkumar9851
@sindhusatheeshkumar9851 2 жыл бұрын
🙏അറിവുകൾക്ക്‌ കോടി പ്രണാമം 🙏 ഹര ഹര മഹാദേവ് 🌹ഹരേ കൃഷ്ണാ
@princybiju1159
@princybiju1159 2 жыл бұрын
Namashivaya sir 🙏🏻🙏🏻🙏🏻
@radhikasasidharan5419
@radhikasasidharan5419 2 жыл бұрын
Guruvayurappa Bhagavane Saranam 🙏 Mahadeva Saramam 🙏
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 51 МЛН
നാരായണീയം ദശകം 20 പ്രഭാഷണം
37:12
Bhagavathamritham ഭാഗവതാമൃതം
Рет қаралды 4,9 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30