ആര് പറഞ്ഞു അദ്ദേഹം അഭിനയിക്കുകയാണെന്ന്. അദ്ദേഹം ജീവിക്കുകയല്ലേ കഥാപാത്രമായിട്ട്.. 😍😍 മമ്മൂക്ക ❤️❤️
@sudheeshsudhia.p.14362 жыл бұрын
ഒരു മമ്മുക്ക ആരാധകൻ എന്ന് പറയാൻ എന്നും അഭിമാനം 😘😘
@mobilphon66772 жыл бұрын
അരയ്യാനങ്ങളുടെ വീട്. ഈ മൂവി ഒക്കേ വൈകിയാണ് കണ്ടത് കണ്ടില്ലേൽ നഷ്ട്ടം ആയേനെ പറയാൻ വാക്കുകൾ ഇല്ല മമ്മൂക്കയുടെ അഭിനയം മലയാളത്തിന്റെ അഭിമാനം പിന്നെ ലോഹി sir ഇന്റെ മഹത്തായ സ്ക്രിപ്റ്റ്
@niasthayyil83172 жыл бұрын
ഞാനൊക്കെ 2000 ത്തില്‍ ഈ പടം ടീവിയില് വരുമ്പൊ കാണാറുണ്ട് ഇഷ്ടം പോലെ പ്രാവശൃം
@Johnson-yn8iv2 жыл бұрын
തിയറ്ററിൽ ഇരുന്നു മറ്റുള്ളവർ കാണാതെ കരഞ്ഞു കരഞ്ഞു കണ്ടതാ. സൂപ്പർ മൂവി പക്ഷെ സാമ്പത്തികമായി ഈ സിനിമ തിയറ്ററിൽ പരാജയപ്പെട്ടത് എന്നെ അന്ന് അത്ഭുതപ്പെടുത്തിയിരുന്നു
@kiranchirayath86402 жыл бұрын
@@niasthayyil8317 ee movie 2000 anu realese. Tv yil vannath 2002 il anu
@folkmeadiakottayam90462 жыл бұрын
0
@Shivdas-nl5pk2 жыл бұрын
Great movie!! Great script, great direction by Lohiettan and brilliant acting by Mammookka and Oduvilettan
@SOORAJ709 Жыл бұрын
അഭിനയിക്കാൻ പറഞാൽ ജീവിച്ച് കാണിക്കും ഇക്ക ❤
@pachupachu23902 жыл бұрын
🥺 കണ്ണ് നിറഞ്ഞു പോയി എല്ലാവരും വല്ല്യ ആളാന്നാ വിചാരം എല്ലാത്തിനും ഇങ്ങനെ ഉള്ളവരെ കാണു 😊
@user-shyam.pootheri-4xw4v2 жыл бұрын
ഇയാൾ അഭിനയിക്കുകയല്ല ജീവിക്കുകയാണന്ന് തോന്നും 👍🏻
@മിറാക്കിൾ2 жыл бұрын
സത്യം
@janeeshpk96612 жыл бұрын
ഒരേയൊരു മമ്മൂക്ക നമ്മുടെ സ്വന്തം മമ്മൂക്ക 👑🤗🥰
@wolverinejay34062 жыл бұрын
വളരെയധികം വേദനിപ്പിച്ച ചിന്ദിപ്പിച്ച പടം 😍😍❤
@aaradhyasworld19902 жыл бұрын
ചില സീനുകളില്‍ അറിയാതെ കണ്ണീല്‍നിന്നും കണ്ണുനീര്‍ വരും ഇതുപോലെ അഭിനയിക്കാന്‍ മമ്മുക്കകെ കഴിയു,,,,,,,,,,
Lohi sir, ന്റെ ഫിലിം. കാണുമ്പോൾ നമ്മളും ആ വീട്ടിൽ, ഉണ്ടായിരുന്നു. എന്ന ഒരു ഫീൽ
@harispurakkadpurakkad9070 Жыл бұрын
എന്റെ പാലക്കാട്. ❤❤❤❤
@AbhinNeethu10 ай бұрын
നല്ല സിനിമ
@renjithkj1772 жыл бұрын
ആരും മമ്മൂട്ടി ഫാൻ ഒന്നും ആകണ്ട പക്ഷെ മമ്മൂട്ടിയുടെ ഇതുപോലത്തെ കുറച്ചു പടങ്ങൾ മിസ്സ് ചെയ്യരുത് 🙏🙏🙏
@fulltimefoodftf56792 жыл бұрын
സത്യം
@lajeeshkg26432 жыл бұрын
super movie
@krishnakumarg86222 жыл бұрын
Mammoty fan ayal entha kuzhapam.
@salehsaleh39772 жыл бұрын
Uffff
@salehsaleh39772 жыл бұрын
@@krishnakumarg8622 hahaha
@shyamsagar25842 жыл бұрын
എത്ര തവണ കണ്ടു എന്നറിയില്ല . മമ്മൂക്കാ ❤️
@mobilphon66772 жыл бұрын
ഉത്തരം മമ്മൂട്ടി യുടെ അതി ഗംഭീര മൂവി ആണ്
@miss_nameless91652 жыл бұрын
മമ്മൂക്കയെ ഒടുവിൽ സാർ കാണുമ്പോൾ ഉള്ള സീൻ....അതിൽ ആ ബിജിഎം കൂടി വന്നപ്പോൾ ഉള്ള ഫീൽ....ഒരു രക്ഷയുമില്ല❤️💯
@bijukk698 Жыл бұрын
ലോഹിതദാസ് സാറും മമ്മൂട്ടിയും
@rajeshar22232 жыл бұрын
ഇത് അഭിനയമല്ല ജീവിതമാണ് പച്ചയായ മനുഷ്യൻറെ പച്ചയായ ജീവിതം
@rajanek12812 жыл бұрын
ലോഹിതദാസിന് പകരം ലോഹിതദാസ് മാത്രം
@divinshack73542 жыл бұрын
മമ്മുക്കാ പറയാൻ വാക്കുകൾ ഇല്ല
@vineeth72442 жыл бұрын
ആദ്യം നന്ദി പറയേണ്ടത് ലോഹിതദാസ് സർ ന്. അത്രക്കും നല്ല പടം.
@SalmanCo-z6t Жыл бұрын
അഭിനയിക്കാൻ പറഞ്ഞൽ മമ്മൂക്ക ജീവിച്ചു കാണിച്ചു തരും
@sidheekmayinveetil38332 жыл бұрын
നമ്മുടെ വീട് തന്നെ കാണു ന്നു ഈ സിനിമയൊക്കെ കാണുമ്പോൾ
@pachupachu23902 жыл бұрын
ലക്ഷ്മി ഗോപാല സ്വാമി 😍😍😍
@pradeepk38742 жыл бұрын
ലോഹിതദാസ് സാർ..........
@ansariansari30252 жыл бұрын
The Genious Lohithadas.. The Debutant Ditection..
@kiranchirayath86402 жыл бұрын
No his first direction is bhoothakannadi
@Shivdas-nl5pk2 жыл бұрын
@@kiranchirayath8640 yes .. both movies Mammookka great acting
@westmedia43252 жыл бұрын
ഞാൻ ആദ്യമായി തിയേറ്ററിൽ നിന്ന് കണ്ട സിനിമ
@jamsheersulthan91442 жыл бұрын
Enthooottaaa padam 🔥🔥🔥😍😍😍
@makhulu37183 жыл бұрын
Lohitha das ❤️
@kbsavithry3718 Жыл бұрын
Kazikunnille venda kazikkanda santhosham ithu vere who korangana ponnu thanku dear friend who is going
@jayac7132 жыл бұрын
mammooty fan
@tecdevelopers2 жыл бұрын
I don't think anyone ever in the history of INDIAN CINEMA who can do such scenes beautifully, other than the two greats MAMMOOTTY and MOHANLAL, might be a KAMALHASSAN also can.
@achuttymeenutty65062 жыл бұрын
Super ആണ് സിനിമ
@haris38842 жыл бұрын
ഹായ്... ലക്‌മി ഗോപാൽ സ്വാമി 🌹🌹🌹🌹
@salmansallu-sg2xs Жыл бұрын
അഭിനയിക്കാൻ പറഞ്ഞൽ ജീവിച്ചു കാണിക്കുന്ന ഞങ്ങളുടെ സ്വന്തം മമ്മൂക്ക
@NITHINPREM2 жыл бұрын
🤍❤️ലോഹി സാർ ൻ്റെ പടം അണ്❤️🤍
@kasimkp4622 жыл бұрын
Super movie mammokka Poli
@soniaofjesus-xy1lu Жыл бұрын
❤sanju❤❤❤❤❤❤
@Arjunmanjunadhan_282 жыл бұрын
1:50 Aa Naayinde Mone Vilikkkunadhilind Achan de sthaanathulla oru manushyande sneham ❤️❤️❤️
@anoopkb72122 жыл бұрын
💯
@Arjunmanjunadhan_282 жыл бұрын
@Afnas Vph Adhe...adhu thanneya jhaanum paranjhadh... Snehathinde sparsham ind aa viliyil ❤️
@kishornanda Жыл бұрын
oduvil✨
@rinushandworkandstichingma85202 жыл бұрын
4:35 ലക്ഷ്മി ഗോപാലസ്വാമി chirichu🤣😂 ആരെങ്കിലും ശ്രെദ്ധിച്ചോ അത് മുഖം വാടി ഇരുന്നു പെട്ടന്ന് chirichu