ഡിയർ വിനു ചേട്ടാ, എന്ത് ആകർഷമായിട്ടാണ് ഓരോ സംഭവങ്ങളും അവതരിപ്പിക്കുന്നത്.ഭാവുകങ്ങൾ... 👍👍👍👌👌👌
@akshaychandran48822 жыл бұрын
Vinu ettaa😍😍😍😍😍😍
@RameshKumar-zw5nh3 жыл бұрын
ബാലേട്ടനും , ബസ് കണ്ടക്ടറും ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമകൾ ആണ് , ഇതുപോലെ മനോഹരമായ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നു . പെട്ടന്ന് തന്നെ അതു സംഭവിക്കട്ടെ .
@renjithgs72223 жыл бұрын
വിനുഏട്ടാ നന്നായിട്ടുണ്ട്👍👍👍👍
@murshidulhaqueullus20213 жыл бұрын
വിഎം വിനു വിന്റെ ഏറ്റവും മികച്ച ചിത്രവും ഏറ്റവും വലിയ വിജയവും ബാലേട്ടൻ ആണ്
@sudheerakp38953 жыл бұрын
മമ്മുക്കയുടെ സ്വഭാവഗുണങ്ങൾ അറിയാനായല്ലോ - സന്തോഷം
@kasimkp4623 жыл бұрын
Mammokka Poli
@sreenathsvijay3 жыл бұрын
നല്ല മനോഹരമായ ഓർമ്മകൾ 🌹🌹
@abdulrasheedpc91123 жыл бұрын
വിനുവേട്ടന്റെ ഏറ്റവും മികച്ച സിനിമ വേഷം... ഏറ്റവും മികച്ച കോമ്പിനേഷൻ മമ്മൂട്ടി-വിനു -റസാക്ക് .. മനസുകളുടെ ഐക്യത്തിന്റെ ഗുണം സിനിമയിലും കണ്ടു...
@faisalka84913 жыл бұрын
07:50 Suraj... Mammookka❤❤❤
@manusk64363 жыл бұрын
Hai ente vinuvettaaa 😘
@manusk64363 жыл бұрын
Shahid 😘
@vvp81203 жыл бұрын
ബസ് കണ്ടക്ടറിൽ ബസിനെ കുറിച്ച് പറഞ്ഞത് ഏറെക്കുറെ സത്യമാണ്. ഒരാൾ ബസ് വാങ്ങി കഴിഞ്ഞാൽ അത് ഓടിയാലും ഇല്ലെങ്കിലും ഓരോ ദിവസവും കയ്യിൽ നിന്നും ചിലവാകും ടാക്സ്,സ്റ്റാൻഡ് ഫീസ്, ഫിറ്റ്നസ് ടെസ്റ്റ്, വർക്ക് മെന്റേൻസ് വർക്ക്, ഓയിൽ, ഡീസൽ ,മിനിമം 3 ജീവനക്കാരുടെ ശമ്പളം, പിന്നെ ടയർ, അങ്ങനെ ഒരു വർഷം തന്നെ ലക്ഷങ്ങൾ ചിലവാകും മിക്ക ബുസ് ഉടമകളും വരുമാനത്തിൽ പെടാതെ ചിലവിനത്തിൽ തന്നെ ഭീമമായൊരു തുക സ്വന്തം പോക്കറ്റിൽ നിന്നും വെക്കും ( ബ്ലാക്ക് മണി ഉള്ളവന് വൈറ്റ് ആക്കാനുള്ള നല്ല മാർഗ്ഗമാണ് ബസ് സർവീസ് ) ഇനി മത്സരയോട്ടത്തെ പറ്റി പറയുകയാണെങ്കിൽ പലതും ഒരേ സമയത്ത് ഒരുമിച്ച് ചീറി പാഞ്ഞു പോകുന്നുണ്ടെങ്കിലും അത് പലതും മത്സയോട്ടം അല്ല മറിച് RTO നൽകിയ സമയക്രമം നോക്കി പോകുന്നതാണ്. മറ്റൊരു തെറ്റ് ഒരു ലോക്കൽ ബസ് പോകുന്ന റൂട്ട് തന്നെ 5 മിനിറ്റിനുള്ളിൽ തന്നെ മറ്റൊരു വണ്ടിക്ക് പെർമിറ്റ് കൊടുക്കും അപ്പോൾ സ്വാഭാവികമായും ആളുകളെ കിട്ടാൻ അങ്ങോട്ടുമിങ്ങോട്ടും മത്സരിക്കും. പിന്നെ മിക്ക വണ്ടിയും ടൗണുകളിൽ പ്രത്യകിച്ചു സ്റ്റാൻഡിൽ എത്താറാകുമ്പോഴാകും ഈ പ്രശ്നം സംഭവിക്കുന്നത് അത് RTO യെയും ബുസുകാരെയും കണ്ണടച്ചു കുറ്റം പറയാനും പറ്റില്ല കാരണം പല റൂട്ട് ഓടുന്ന ബസുകൾ ഒരേ സ്റ്റാൻഡിലോട്ട് പ്രവേശിക്കാൻ എല്ലാം ഒരു വഴിയിൽ വന്ന് കേറും അപ്പോൾ സമയത്ത് സ്റ്റാൻഡിൽ കേറാനും ആളെ എടുക്കാനും ഒക്കെ ബസുകാര് വെപ്രാളം കാണിക്കും
@RajKumar-ow2ii3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ബാലേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും 🥰♥️♥️♥️
@elzap77723 жыл бұрын
Bus chaising & Suraj super Duper Hit... Brilliant & Mega Director Vinuvetta...Congratulations...Thank you so much... Solly teacher calicut
@sunderji93163 жыл бұрын
ബസ് കണ്ടക്ടർ എന്നൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നി നന്നാവോ എന്ന് സംശയമുണ്ടായിരുന്നു. സിനിമ കണ്ടപ്പോൾ അത് മാറി തകർത്തു.
@Anu-gy4yj3 жыл бұрын
ഇങ്ങനെ ബൂദ്ധിമുട്ട് സഹിച്ച് എടുത്തിട്ട് ആണ് പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയെ
@josephsalin21903 жыл бұрын
ഹായ് വിനു ചേട്ടാ അന്ന് KSRTC conductor ആയിരുന്ന എനിക്ക് ജോലിയോട് Motivation തന്ന സിനിമ
@charlicharli39033 жыл бұрын
Athinulla vaka ee filimil undo??
@muflihmurchandi46383 жыл бұрын
Vinuetta ee cinimayil ente ayalvasi undayirunnu. Bava sulthanbathery
@sreeprasadkpnr3 жыл бұрын
2006 ക്രിസ്തുമസ്സിൽ തലശ്ശേരി city Centre Inauguration നു തിങ്ങി നിന്ന ജനാവലിയും, അത് മമ്മൂക്ക വന്നപ്പോൾ കേട്ട "കുഞ്ഞാക്കാ" വിളികളും ഇന്നും ഓർമ്മയിൽ തെളിയുന്നു❤️
@jacobkc52043 жыл бұрын
2005 ആണ് ഭായ്
@ashrafkamban3 жыл бұрын
2006 പളുങ്ക്
@sreeprasadkpnr3 жыл бұрын
Yes . 2005
@shaheermk40883 жыл бұрын
2005 അല്ലേ
@jacobkc52043 жыл бұрын
Kidu Story vinuvettaa ❤️❤️
@NEERALY0073 жыл бұрын
വേഷം+ബാലേട്ടൻ=വിനുവേട്ടൻ❤️
@rafeequeru35623 жыл бұрын
Nice
@adhilbinsiddik74933 жыл бұрын
Next... Together Damodaran mash. 👍👍👍.. Vinuyetta.... Polikkanam
@abrarhafeefi18063 жыл бұрын
Vesham ❤ Bus Conductor ❤ Randum kidu ❤🥰
@farooquefrk82042 жыл бұрын
Naaranetta irangikoli..kootya koodoola….💁💁💁😎
@aathissnev98153 жыл бұрын
❤❤വിനുവേട്ടൻ
@vinodunnikrishnan69403 жыл бұрын
ഹായ് വിനുവേട്ടൻ,🌹🌹🌹
@sunilkumarevsunilkumarev16943 жыл бұрын
👌👌👍
@laiboosfoods57553 жыл бұрын
ഇന്ന് ലേശം വൈകി.. ഒരു പടം കാണാൻ പോയി ശരണ്യ... അടിപൊളി
@nazerthodupuzha40203 жыл бұрын
അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കും 👍
@muhammedsharafshafi46253 жыл бұрын
👍👍👍👏👏👏
@vinodkumar-zp1xr3 жыл бұрын
Next vdo Kamdilla ithuvare
@vishnutrivandrum11173 жыл бұрын
👍👌🙏
@kayyoomkalikavu28113 жыл бұрын
ബാലേട്ടൻ "വേഷം "യെസ് യുവർ. ഓണർ..... ബസ്സ്കണ്ടക്ട്ടർ"മയിലാട്ടം...... ആകാശത്തിലെ പറവകൾ........ ഇനിയും വേണം വിനുവേട്ടാ നമുക്ക് നല്ല സിനിമകൾ കാത്തിരിക്കുന്നു 🙏
@prakashn34633 жыл бұрын
All the best Vinu
@dayalblathur34753 жыл бұрын
യൂട്യൂബിൽ ബസ് കണ്ടക്ടർ മൂവ് കിട്ടാൻ ഇല്ല. വിനു ചേട്ടൻ ഇത് കാണുന്നെകിൽ മൂവി അപ്‌ലോഡ് ചെയ്യതാൽ വലിയ ഉപകാരം ആവും.
@Naji_pk3 жыл бұрын
ഉണ്ടെല്ലോ
@Naji_pk3 жыл бұрын
kzbin.info/www/bejne/gpS3iZenotRnidk
@cheftimrobinson47703 жыл бұрын
♥♥👌👍
@shaheermk40883 жыл бұрын
വേഷം ബാലേട്ടൻ ബസ്സ് കണ്ടക്ടർ.. യെസ് യുവർ ഓണർ. മകൻ്റെ അച്ഛൻ മനസ്സിൽ നിക്കുന്ന ചിത്രങ്ങൾ
@praveenabraham31483 жыл бұрын
Yes your honour ആകും അടുത്തത്
@shyjithvp85443 жыл бұрын
👍👍
@sijisiji45833 жыл бұрын
Vinu sir namaskaram ❤🙏🏽🌹🌹🌹 sugamano
@nidhinonlineyt3 жыл бұрын
❤️❤️❤️
@greenplot37363 жыл бұрын
വിനോട്ടാ സൂപ്പർ മൂവി ആണ് പല സീനിലും കരയാതോര് ഉണ്ടോവില്ല
@ranjithnarayankutty87503 жыл бұрын
Vinu etta ❤️
@madhavannambu52203 жыл бұрын
രാജമാണിക്യം എന്ന ബമ്പർ ഹിറ്റിനു ശേഷം ക്രിസ്മസ് റിലീസ് ആയിരുന്നു ബസ് കണ്ടക്ടർ. കോഴിക്കോട് ഡേവിസൺ തീയേറ്ററിൽ രാജമാണിക്യം നിറഞ്ഞ സദസ്സിൽ 50 ദിവസം പിന്നിട്ട് കളിച്ചു കൊണ്ടിരിക്കുമ്പോളാണ് കണ്ടക്ടർ അപ്സരയിൽ റിലീസ് ആകുന്നത്. വേഷത്തിൽ നിന്ന് വ്യത്യസ്തമായി മമ്മൂട്ടിയുടെ ഹീറോ ഇമേജ് വല്ലാതെ ഹൈലൈറ് ചെയ്യാൻ നോക്കിയിട്ടുണ്ട്. പടം അപ്സരയിൽ 50ഡേയ്സ് ഡേയ്സ് പൂർത്തിയാക്കി എന്നാണ് ഓർമ്മ.Opposite വന്നത് ബ്ലസിയുടെ തന്മാത്ര കൈരളിയിൽ.
@shanavlr97323 жыл бұрын
വിനു ഏട്ടാ
@24cinema53 жыл бұрын
യെസ് യുവറോണർ....
@jayarajcg20533 жыл бұрын
Sir no idea about collection or profit, but majority bus conductor accept cheydhittilla ennadhaanu sathyam. Any ways, your presentation was very good like all other episodes.
@MannathCreations3 жыл бұрын
ഹായ് വിനു ഏട്ടാ നമസ്ക്കാരം ആർ.കെ.കക്കോടി
@shihab.14623 жыл бұрын
👍👍👍🌹🌹🌹❤❤❤
@user.shajidas3 жыл бұрын
പുതിയ സിനിമ പ്രതീക്ഷിക്കുന്നു 🙏🙏🌹
@manojparippally74873 жыл бұрын
Hai vinu sir
@arunchand0073 жыл бұрын
97 th ✌️✌️✌️
@jithinlalvk57813 жыл бұрын
മയിലാട്ടം സിനിമയെ കുറിച്ച് detail ആയി പറയുമൊ? Please
@midhungoerge23223 жыл бұрын
❤️✌️
@24cinema53 жыл бұрын
ബസ് കണ്ടക്റ്ററിൽ ഉൾപ്പെടുത്തിയ അന്നത്തെ സൂപ്പർ ഹിറ്റ് ആൽബം സോങ്ങിനെ പറ്റി ( നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമാ..) സാറൊന്നും പറഞ്ഞില്ല.... :)
@n.m.saseendran72703 жыл бұрын
Very sorry to tell that this episode is not so good
@melbonepitch51193 жыл бұрын
എല്ല വിനുയേട്ട താങ്കൾ തന്നെയെല്ലെ പറഞ്ഞെ മാമ്പഴകാലത്തിന്റെ കഥ ബാലേട്ടന്റെ കഥയുമായി സാമ്യം ഉള്ളത്കൊണ്ടാണ് ഇടുക്കാതിരുന്നെയെന്ന് ഇപ്പോൾ ബസ് കണ്ടക്ടറിന്റെ climax സാമ്യമായി വന്നപ്പോൾ എന്തായിരുന്നു ആ climax മാറ്റാതിരുന്നത്(ഒരു കൗതുകംക്കൊണ്ട് ചോദിച്ചതാണ്😍)
@ddshorts6463 жыл бұрын
Sir, Oru one line parayaan avasaram tharumo?
@kinglion45683 жыл бұрын
എപ്പിസോഡ്‌കൾ വളരെ നന്നാവുന്നുണ്ട് താങ്കളും ഹരിശ്രീ അശോകേട്ടനും ചിലപ്പോൾ ഒരേ പോലെ ( കാഴചയിൽ ) താങ്കളുടെ ചില സിനിമയിൽ വരുന്നു. ഇത് യാദൃചികം ആണോ
@മമ്മൂക്കഫാൻബോയ്3 жыл бұрын
ഞാനും ഉണ്ടാകും ഒരിക്കല്‍ ചേട്ടന്റെ cinemayil
@dilipkumar19053 жыл бұрын
ഭാഗ്യം ഉണ്ടാകട്ടെ കൂട്ടുകാരാ
@shyamalatk21143 жыл бұрын
കഴിഞ്ഞ 2അദ്ധ്യായങ്ങൾ വിരസം ആയിരുന്നു ഇത്തവണ കുഴപ്പമില്ല
@Flower.3693 жыл бұрын
Dulqer Salman ന്നേ നായകാനാക്കി നല്ലൊരു സിനിമ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
@Sallunavas3 жыл бұрын
ഈ സിനിമ ഇറങ്ങിയ സമയത്തു എല്ലാവരും പറഞ്ഞിരിണാതാണ് ബാലേട്ടൻ പോലെ എന്നത് ആ ക്ളൈമാസ് ഒന്നു മാറ്റിപിടിച്ചാൽ മതിയായിരുന്നു
@raheemvpkannatty38453 жыл бұрын
വരവേൽപ് വാമനപുറം ബസ് റൂട്ട്
@MalluMart3 жыл бұрын
ജയസൂര്യ സ്വർണക്കിരീടം എന്ന സിനിമയിൽ ആൾക്കൂട്ടത്തിൽ ഉണ്ട് ജൂനിയെർ ആര്ടിസ്റ്റ് ആയി
@rahulkrishna58533 жыл бұрын
ഈ സിനിമയിൽ കുളപ്പുള്ളി ലീല കള്ള് കുടിച്ചിട്ട് മമ്മൂകയോട് ആണിന്റെ ശബ്ദത്തിൽ സംസാരിക്കുന്നത്തിനു ശബ്ദം കൊടുത്തിരിക്കുന്നത് സുരാജ് അല്ലെ വിനുവേട്ടാ
@ajayv.r17752 жыл бұрын
തീർച്ചയായും സുരാജ് വെഞ്ഞാറമൂട് തന്നെയാണ് ആ ശബ്ദം കൊടുത്തത്. അത് ആ ശബ്ദത്തിൽ നിന്നും അറിയാൻ കഴിയും.
@sanalkumarpv22343 жыл бұрын
മിന്നാമിനുഗിംനും മിന്നുകേട്ട് എന്ന സിനിമ വിനു ഏട്ടൻ കണ്ട് നോക്കു ബസ് chasing കാണാം
@Roby-p4k3 жыл бұрын
*ടി. ദാമോദരൻ മാഷ് ആണോ🤔🤔🤔 ആറൈറ്റർഅതായത് ശ്രീനിവാസൻ നായകനായ യെസ് യുവർ ഓണർ എന്ന സിനിമ...പിന്നെ വിനുയേട്ടാ സൂര്യൻ എന്ന സിനിമയുടെ വിശേഷം പറഞ്ഞോ...??*
@thomasulahannan46943 жыл бұрын
super 😍(വിനുവേട്ടൻ അതിൽ ഒരു വഴിയോരത്തു ചെറിയ പെട്ടിക്കാട നടത്തുന്ന ഒരു കടക്കാരനു ശബ്ദം കൊടുത്തിട്ടുണ്ടോ 😍
@prasadprasad91543 жыл бұрын
സർ.. പുതിയ പ്രൊജക്റ്റ് പ്ലാൻ ചെയ്യുന്നുണ്ട് എങ്കിൽ പല കഥകളും പറയാൻ ഉണ്ട്.. ഫസ്റ്റ് ഡ്രാഫ്റ്റ് ആയതും, ഫുൾ സീൻ ഓർഡർ ആയതും, കഥയുടെ രൂപം ആയതും, ചില ത്രെഡും ഒക്കെ ഉണ്ട്.. താല്പര്യം ഉണ്ടെങ്കിൽ സാറിന്റെ വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏... ഒരുപാട് പേരുടെ ശല്യപ്പെടുത്തലുകളിൽ ഒന്നായി കാണരുത്... ഇത് പാഷൻ ആയത് കൊണ്ട് ആണ്.. കാത്തിരിക്കുന്നു ഒരു മറുപടിക്കായി 🙏🙏🙏
@sidhanthottungal97603 жыл бұрын
Balettan
@ashmediaentertainments31833 жыл бұрын
പടം നന്നായിരുന്നു .. പക്ഷെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വേണ്ടത്ര ശ്രദ്ധിച്ചില്ല