താങ്കൾ ചെയ്‌ത അത്രയും പഠനമോ , പരിശ്രമമോ, അവതരണമോ മാമാങ്കം എന്ന സിനിമയുടെ പ്രവർത്തകർ ചെയ്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.... Congraats for ur efforts💐
@Sainsanu155 жыл бұрын
ഞാൻ മാത്രമാണോ ഈ വീഡിയോ മുഴുവനായി കണ്ടത്???. 🤗 like 👍
@ismailnalukudiparambu57985 жыл бұрын
ماشاء الله تبارك الله അരമണിക്കൂർ കൊണ്ട് നല്ലൊരു സിനിമ സംവിധാനം ചെയ്തത് പോലെ ആസ്വദിക്കാവുന്ന സുന്ദരമായ എല്ലാവരും ഇഷ്ടപ്പെട്ടു പോകുന്നത വീഡിയോ.. ഏതായാലും നിങ്ങൾ ഒരു സിനിമ സംവിധാനം ചെയ്യുവാണെങ്കിൽ അതി ഗംഭീര ഹിറ്റ് ആകും.... എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു...!👍👍👍💔💖
@sssss9-f3y5 жыл бұрын
ഇത്രക്ക് ചരിത്രം ഉണ്ടായിരുന്നോ !!!ഒട്ടും ബോർ അടിപ്പിക്കാത്ത വളരെ നല്ല അവതരണം 👌👌👌സിനിമയിൽ കണ്ടതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റി
@antopgeorge27785 жыл бұрын
ഈ വീഡിയോ മൊത്തം മുൻപ് കണ്ടിരുന്നു. പക്ഷെ സിനിമ കണ്ടു കഴിഞ്ഞു വീണ്ടും കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ! 😍
@sumauthaman2345 жыл бұрын
താങ്കൾ നല്ലൊരു മനുഷ്യൻ കൂടിയാണ്. ആ വലയിൽ കല്ല് വെക്കാൻ മറക്കല്ലേ എന്നത്.... നല്ല അവതരണം.. 😍
@Ashp67755 жыл бұрын
മാമാങ്കം സിനിമ ഇറങ്ങിയാൽ ഇവിടെ ആളുകൾ സന്ദർശനത്തിന് കൂടുതൽ എതാൻ സാധ്യതയുണ്ട്.. മാമങ്കത്തിനു വിജയാശംസകൾ..
@Malabarstudio5 жыл бұрын
Thank u
@sanjaykumar-xe4gc4 жыл бұрын
നല്ല അവതരണം, നമ്മുടെ നാട്ടുകാർക്ക് എന്ത് ചരിത്രം അവർക്ക് ഈവക ഇടങ്ങൾ ഇങ്ങനെ കോറിയിടാനും ലൈംഗീക കേളിക്കുമുള്ളത് മാത്രം
@Arjun_rk5 жыл бұрын
സിനിമ കണ്ടു... താങ്കളുടെ 2 വീഡിയോ കൂടി കണ്ടതോടെ കൂടുതല്‍ അറിവ് കിട്ടി 😍.. പലർക്കും അറിയാത്ത നമ്മുടെ ചരിത്രങ്ങള്‍ പറയുന്ന ഇതുപോലെ ഉള്ള ചരിത്ര സിനിമകള്‍ ഇനിയും വരണം 👍👍
@RaviKumar-yu5ok2 жыл бұрын
Good presentation,your presentation have life.we expect moré history from you.study well, prepare well and present beautifuly. 🙏.
@irshad.kunnathodi3 жыл бұрын
എന്തോ സിനിനയേക്കാൾ നന്നായി തോന്നിയത് താങ്കളുടെ അവതരണമാണ് ❤️
Nice good .... nala reethiyil thane cheithirikkunu....
@justinsachu13055 жыл бұрын
നല്ല അവതരണം... മാമാങ്കം മൂവി കണ്ടെങ്കിലും.. ഇപ്പോളാണ് അതിന്റെ കാര്യങ്ങൾ മുഴുവനായി മനസ്സിലായത്.. താങ്ക്സ് മച്ചാനെ.. ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.. god blz u.. 💞💞💞👍👍👍
@aveeshavi66215 жыл бұрын
ഗംഭീരമായ പോസ്റ്റ്. thank-you thankyou-verymuch
@polycab52245 жыл бұрын
Tnx fr this video ...bcz project topic 'mamangam' aan...soo useful aayii...
@ajayksuresh984 жыл бұрын
BCZ?
@travelandfitnessbysyam31112 жыл бұрын
Brother really sooper presentation
@neonandakumar5 жыл бұрын
Thank you for telling old true story about our family🙂👍
@rajendranb4448 Жыл бұрын
👌👌👌🌹നല്ല അവതരണം..
@thasleemas53665 жыл бұрын
കൊള്ളാം അവതരണം നന്നായി. ചരിത്ര പ്രസിദ്ധ മായ ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു .
@abdurahimanchalakkara6944 жыл бұрын
Thank you, thank you very much. Super ആയിട്ടുണ്ട്.
@yousefpoolath21235 жыл бұрын
സൂപ്പറായി തന്നെ അവതരിപ്പിച്ചു ബ്രോ...😍😍👏👏👏 super excited to watch Mamankam 😘😘😘
@shafionathookil39885 жыл бұрын
നല്ല അവതരണം!!!കൂടുതൽ അറിവ് പകർന്നു തന്നതിന്ന് ഒരുപാട് നന്ദി!!!
@Malabarstudio5 жыл бұрын
Thank u
@shemirahouf Жыл бұрын
Super presentation🎉
@munavarpk17754 жыл бұрын
Saw the video, thanks for the information....
@syamilyrajendran76983 жыл бұрын
മികച്ച അവതരണം.🙏
@muralicg1614 жыл бұрын
Chettai supper
@jerrinvarghese51805 жыл бұрын
Good narration, really helpful for people who are interested in history
@vandaymataramrai16745 жыл бұрын
Outstanding explanation n presentation. U r perfect.....ur voice ur presentation is perfect for a true tv presenter. I hope to see u with one or other tv documentry in near future. I wish u a bright future with all prosperity n good health....... Frm karnataka.
@Malabarstudio5 жыл бұрын
Thank u so much for ur feedback
@jsdenterm4u614 жыл бұрын
സിനിമ കണ്ടിട്ടു ചരിത്രം മുഴുവനായി അറിയാൻ വന്നത് സിനിമ 100% നീതിപുലർത്തി 👍
@VenuGopal-qs4zd5 жыл бұрын
നന്ദി സഹോദരാ .നല്ലതിനു വേണ്ടിയുള്ള നിങ്ങളുടെ പരിശ്രമത്തിനു
@Malabarstudio5 жыл бұрын
Thank u
@vijayamravi1995 жыл бұрын
wonderfully done friend . You have done a great job -I liked it so much
@avbalakrishnankasargodshar46465 жыл бұрын
ഇപ്പോൾ പറഞ്ഞത് സത്യം. നമ്മുടെ കേരളത്തിൽ ഉള്ള പലതും നമ്മൾ അറിയാതെ പോകുന്നു. നിങ്ങളുടെ വീഡിയോ കാരണം ഒരു പാട് പേർക്ക് ഗുണം ലഭിക്കും. താങ്ക്സ് സഹോദര. 🙋♂️അഭിനന്ദനങ്ങൾ
@antopgeorge27785 жыл бұрын
അങ്ങനെ അറിയിക്കാൻ ശ്രമിക്കുന്ന സിനിമയെ അതേ കാരണം കൊണ്ടു തന്നെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നത് ആണല്ലോ ഇപ്പൊ ശ്രമിക്കുന്നത്.
Really very informative and innocent presentation.thank you dear💐💐💐
@Malabarstudio5 жыл бұрын
Thank u
@MohamedAshraf-py8fu5 жыл бұрын
വളരെ നല അവതരണ०.good feel masha allah...
@Ashp67755 жыл бұрын
സൂപ്പർ കിടു.. ബ്രോ
@azhiyurvlog27295 жыл бұрын
Very helpful video 😍 Thank You for sharing it 🤩
@learnwithsabina19094 жыл бұрын
Nalla avatharanam,supper💯👍👍👍👍
@Ubesh-P-Unni5 жыл бұрын
Great presentation ❤️❤️❤️
@safeer60755 жыл бұрын
നസിർ സാറും ജയനും അഭിനയിച്ച നവോദയ അപ്പച്ചൻ ഡയറക്ഷൻ ചെയ്ത മാമാങ്കം മൂവി വഴിയാണ് മാമാങ്കം എന്നപേര് കേരളത്തിൽ ഫ്ലാഷായതു തന്നെ.. ഇപ്പോൾ മമ്മൂക്ക മാമാങ്കം വന്നതിനു ശേഷം വീണ്ടും ഫ്ലാഷായി കൊണ്ടിരിക്കുന്നു.. എല്ലാം സൂപ്പറാണ് ബ്രോ..
@avbalakrishnankasargodshar46465 жыл бұрын
അഭിനന്ദനങ്ങൾ, 🌹ഇനിയും നന്നായി മുമ്പിലോട്ട് പ്രവർത്തിക്കുക.
@rajeshr32315 жыл бұрын
ഒട്ടും ബോർ അടിപ്പിക്കാത്ത അവതരണം, വളരെ നന്നായിട്ടുണ്ട്, ഹോർറോർ മ്യൂസിക് അതിമനോഹരം.
വളരെ നന്നായി തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു പിന്നെ ഈ ചരിത്ര സ്ഥലത്തേക്ക് പോകുന്ന നമ്മുടെ തലമുറ അവിടെയുള്ള ഓരോ കാര്യങ്ങളും മനസ്സിലാക്കുകയും അവിടെ വൃത്തികേട് ആവാതിരിക്കുക യും നാമോരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്
@siddisalmas5 жыл бұрын
ഇനിയും ചരിത്രമുറങ്ങുന്ന .... സ്ഥലങ്ങൾ ഉള്ള... വിഡിയോകൾ ഉൾപ്പെടുത്തണം..... Thanks 😍😍😍😍
@nihildas62945 жыл бұрын
Nice video, the Archaeology department of Kerala needs to be more particular with these monuments.
@ansarihameed17895 жыл бұрын
Nalla avatharanam,kurachenkilum padam kanda feelundaakkan kazhingu thankalude avatharanathinu.waiting for mamankam release.
@Malabarstudio5 жыл бұрын
Thank u
@Ashtalakshmijinukrishna5 жыл бұрын
വളരെ നന്നായിരിക്കുന്നു... നല്ല അറിവുകള്‍, നല്ല അവതരണം....
@sanath5645 жыл бұрын
Very good tanks
@saj46423 жыл бұрын
Very nice description. Moreover, music creates the ambience which rides the viewers to those historical times, well done mone!
@SAVADVIVA4 жыл бұрын
*നിങ്ങൾ പൊളിയാണ് ഇക്ക ഒരു ബ്ലോഗ് ഇത്ര ആസ്വദിച്ച്* *കേൾക്കുന്നത് ഇതാദ്യം അവതരണ ശൈലി യാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഏതിനെ കുറിച്ചാണോ വീഡിയോചെയ്യുന്നത് അതിന്റെ full ഡീറ്റയിൽസ് പറഞ്ഞ് തന്ന് എല്ലാവർക്കും* *ഉപകാരപ്പെടുന്ന രീതിയിലുള്ള ഒരു ചെറിയ വലിയ ബ്ലോഗ് നിലമ്പൂർ കനോലിപ്പോട്ടിന്റെ വീഡിയോ അണ് ഞാൻ ആദ്യം കണ്ടത്* *അന്നു മുതൽ ഇഷ്ട്ടം തുടങ്ങി Subscribe ചെയ്തു* *ഇക്കാടെ വീട് നിലമ്പൂരാണോ* *ഞാൻ വണ്ടൂർക്കാരനാണ്* *എന്തായാലും എല്ലാം സൂപ്പർ* *Best of Luck*
Very good video and explanation.. REALLY SAD that we are NOT maintaining these historical areas for the next generation to Study and understand our past.. In western world they preserve and maintain historic places so well and they will convert it to a tourist spot as well.... Just a request:Anyone here please contact the archaeological department/concerned minister/IAS officers to do something about it... In fact this will be really good for school/college students to have an educational tour if we can maintain it clean and nice(Nowadays everyone is immersed in whats app/Facebook etc..really sad)
@areacodemukkam4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ thaks
@salimcp90855 жыл бұрын
Very good presentation and best background. Thank you
@Malabarstudio5 жыл бұрын
Thank u
@limelinks5 жыл бұрын
good narration, all most helped to get a general idea about mamangam, all the best...
@Malabarstudio5 жыл бұрын
Thank u
@muhammedmusthafapalappetta665 жыл бұрын
Super presentation.... Good work
@Malabarstudio5 жыл бұрын
Thank u
@Shezin19945 жыл бұрын
Polichu muthee
@remyak74473 жыл бұрын
Spr ❤️
@vkv98013 жыл бұрын
2:30 ചേരമാൻ പെരുമാൾ 3:15 കോഴിക്കോട് സാമൂതിരി 10:40 വള്ളുവ കോനാതിരി 12:11 പടപറമ്പ് മലാപ്പറമ്പ് കഞ്ഞി പറമ്പ് 13: 45 മരുന്ന്പറമ്പ് 16:15 പഴുക്കമണ്ഡപം 17:43 ചങ്ങമ്പള്ളി കളരി ad 1755 അവസാനത്തെ മാമാങ്കം 1755 ചന്ദ്രത് ചന്തുണ്ണി അവസാനത്തെ മാമാങ്കം
@vishnuunnikrishnan72195 жыл бұрын
After seeing mamangam movie😍
@hananadnan90974 жыл бұрын
Nice vedio
@vipinkravi5 жыл бұрын
thanks....waiting for vedios
@boysnallanchi5 жыл бұрын
Avatharanam super. Vyakthamaaya visadeekaranam
@naattinpukkal68515 жыл бұрын
മാമാങ്കം പണ്ടേ കേട്ടിട്ടുണ്ട് ഇപ്പോൾ ആണ് ആഴത്തിൽ മനസിലായത് താങ്ക്സ് bro! (and മാമാങ്കം film)
@baijutm95085 жыл бұрын
നല്ല അവതരണം....
@jimsha42915 жыл бұрын
മാമാങ്കം സിനിമ കണ്ടിട്ട് Search ചെയ്ത് കണ്ടവർ
@gn80364 жыл бұрын
very interesting..nice performance..
@mujimujeeb53315 жыл бұрын
super bro video full saport
@Malabarstudio5 жыл бұрын
Thank u
@learnwithsabina19094 жыл бұрын
Njan thankalude orupadu videos kandu
@s.ptrolls14085 жыл бұрын
സിനിമ കണ്ടിട്ടാണ് ഈ വീഡിയോ കാണുന്നത് ഈ പറഞ്ഞാതെല്ലാം സിനിമയിൽ ഉണ്ട് ഇപ്പോൾ മനസ്സിലായി ചരിത്രതോട് നൂറ് ശതമാനം നീതീപുലൽത്തിയ സിനിമ
@ahmedjaneesh33835 жыл бұрын
മലപ്പുറം ഡ💪💪
@itsmevipin76165 жыл бұрын
Keralam daa
@Anasibrahimk5 жыл бұрын
പോയെടാ.. കേരളം.. അതുമതി
@vinusabu30213 жыл бұрын
🤣😄
@maheshmnair30695 жыл бұрын
Waiting for mammukka's mamangam film😍😍
@annaalice42085 жыл бұрын
kzbin.info/www/bejne/pqHLXpurp9aGmqc
@sinoycyriac14305 жыл бұрын
അടി പോളി മുത്തേ
@rajmohan57155 жыл бұрын
Valare nallathu.
@magicmoves92275 жыл бұрын
Very good explanation😊Wish you all success
@sadiqpk37814 жыл бұрын
Which camera you are using
@sirajmal5 жыл бұрын
താങ്ക്സ് ബ്രോ. ഇത്തരം വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു
@harickunnathchekunnath30815 жыл бұрын
good new knowledge-Thanks
@aniltp18955 жыл бұрын
Super I like it
@kannankannansurendran29635 жыл бұрын
ഒരു മാമാങ്കത്തിൽ വിരലിലെണ്ണാവുന്ന ചാവേറുകൾ മുതൽ 60പേർ ,അത്രേ ചാവേറുകൾ പോയിരുന്നുള്ളു അതിൽ കൂടുതൽ ചാവേറുകൾ പോയിരുന്നില്ല,അത്ര അഭ്യാസികൾ ആയിരുന്നു അവർ,അവർ എണ്ണത്തിൽ കുറവുള്ള ചാവേറുകളായിരുന്നു 16000 പടകളോട് ഏറ്റുമുട്ടിയിരുന്നത് .....
@05536055334 жыл бұрын
തിരുന്നാവായ കൊടക്കൽ എന്ന സ്ഥലത്തു ബ്രിട്ടീഷ് കാര് പണിത ഒരു roof tile കമ്പനി ഉണ്ടായിരുന്നു , ഇപ്പൊ അതെല്ലാം പൊളിച്ചു മാറ്റി, ആ സ്ഥലത്തിന് അടുത്തായി ഇപ്പൊ ഒരു തടിമില്ലു ഉണ്ട്, അവിടെ ഞാൻ ഒരു site മെഷർമെൻറ് എടുക്കാനായി പോയ സമയത്തു ഒരു underground പാസ്സേജ് കണ്ടിരുന്നു , അതിനുള്ളിൽ ഞാൻ കയറിയിട്ടുണ്ട്, ഭയങ്കര ഇരുട്ടായിരുന്നു അതിനുള്ളിലെല്ലാം, കുറച്ചു ദൂരം നടന്നപ്പോ അത് ഇടിഞ്ഞു വീണ് അങ്ങോണ്ട് പോകാൻ പറ്റാത്ത അവസ്ഥയിലായിലാണ്, അതിനെ കുറിച്ച് കൂടുതൽ അറിയാണെമെന്നുണ്ടായിരുന്നു, നല്ല interesting ഗുഹ, അതു ഭാരത പുഴയിൽ എത്താനുള്ള ഒരു രഹസ്യ വഴിയാണെന്ന് പറയുന്നു. അതിനെ കുറിച്ച് ഞാൻ ഇതുവരെ ആരും പറയുന്നത് കേട്ടിട്ടില്യാ.🤔
@mattbrown35495 жыл бұрын
Thank you very much. You have done a great job in educating us. In fact, I enjoyed your video better than the movie.
@sreejith.e.s66345 жыл бұрын
അടിപൊളി അവതരണം 👌👌👌👌
@mkanandan84835 жыл бұрын
Kidu vdo💥💖
@ayoobssainudeen65225 жыл бұрын
Super ഇനിയുംവുഡിയോ പ്റധീഷിക്കുന്നു
@fdjjdbbdk98465 жыл бұрын
Good nice work
@remeshkp66535 жыл бұрын
Chettante perentha.nalla avatharanamanu.good.
@musthafamusthafa9705 жыл бұрын
Beautiful presentation.... Keep it up bro..🌷🌷👏👏👏
@Malabarstudio5 жыл бұрын
Thank u
@sajankv35225 жыл бұрын
Good അവതരണം നന്നായി
@sameermohammadunny31835 жыл бұрын
വളരെ നല്ല അവതരണം
@najmalkv86605 жыл бұрын
Proud to be an malappuram kaaran❣️
@SR-hp4tp11 ай бұрын
There were four Nair families under Vellaattiri who used to send their heroes to fight and die in the Maamaankam festival. These were Chandratt Panicker, Puthumana Panicker, Kokat Panicker and Verkot Panicker.
@vineeshvinu63325 жыл бұрын
താങ്കൾ ഇതു പോലുള്ള വീഡിയോ ഇനിയും ചെയ്യണം.... espcly hostorical place....
@Sainsanu155 жыл бұрын
സിനിമക്ക് മുൻപ് തന്നെ മാമാങ്കത്തിന്റെ ചരിത്ര ഭാഗവും വിശദീകരണവും തന്നതിന് നന്ദി... സിനിമ കാണാൻ കൂടുതൽ ഇന്ട്രെസ്റ്റിങ് ആയി 🥰✌️💪... നല്ല അവതരണം മുത്തേ...
@Malabarstudio5 жыл бұрын
Thank u
@ShyamKumar-id5nc5 жыл бұрын
സൂപ്പർ വിഡിയോ..... 💓💓💓
@meghav1444 жыл бұрын
Very good
@siyadmasood85615 жыл бұрын
വീഡിയോ വളരെ ലോങ് ആണ്.. എങ്കിലും full കണ്ട്. നല്ല അവതരണം... ഗുഡ്