മാമാങ്കത്തിന്റെ യഥാർത്ഥ ചരിത്രം- 'നിളയുടെ മാമാങ്കം' | Real History of Mamankam-'Nilayude Mamankam'

  Рет қаралды 90,710

Nava Productions

Nava Productions

4 жыл бұрын

മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതട ഉത്സവമായിരുന്ന മാമാങ്കം എന്ന മഹാമേളയെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. കാടഞ്ചേരി നമ്പൂതിരിയുടെ 'മാമാങ്കം കിളിപ്പാട്ട്', സാമൂതിരി കോവിലകത്തെ ചില ഗ്രന്ഥവരികൾ എന്നിവയാണ് മാമാങ്കത്തെക്കുറിച്ചു ഇന്ന് ലഭ്യമായിട്ടുള്ള പ്രധാന രേഖകൾ. ഇതിൽ സാമൂതിരി കോവിലകത്തെ ഗ്രന്ഥവരികൾ കണ്ടെടുക്കുകയൂം പഠനം നടത്തുകയും ചെയ്തത് പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിലെ പ്രൊഫസറും ചരിത്രകാരനുമായിരുന്ന ഡോ. എൻ.എം നമ്പൂതിരിയായിരുന്നു. അദ്ദേഹത്തിന്റെ പൂർണ പിന്തുണയോടെയാണ് ഈ ഡോക്യുമെന്ററി ചെയ്യാൻ സാധിച്ചത്.
വരും തലമുറക്ക് യഥാർത്ത മാമാങ്കത്തെക്കുറിച്ചുള്ള അറിവ് പകർന്നുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
Thanks To
________________________________________
Dr. N.M Nampoothiri(Late)
Sri P.K.S Raja-Zamorins of Calicut(Late)
Azhvanchery Raman Thamprakkal(Late)
Viswanathan Gurukkal-Vallabhatta(Late)
Prof V.V Haridas-Calicut University
VMC Nampoothiri(Late)
Viswanathan-Vaiyavinadu
Kesavan Nampoothiri-Veluthat
Aloor Unni Panicker
Karhtik Varma-Aayiranazhi Kovilakam
Sooraj Varma-Mankavu Kovilakam
Vallathol Vidyapeedam-Sukapuram

Пікірлер: 140
@jayakumardl8159
@jayakumardl8159 Жыл бұрын
ചരിത്ര വിദ്യാർഥികൾക്ക് ഈ വീഡിയോ വളരെ പ്രയോജനം ചെയ്യും.വിവരണം അതി ഗംഭീരം.വളരെ ശ്രദ്ധയോടെ കേട്ടിരുന്നുപോകും.
@kv3610
@kv3610 3 жыл бұрын
നിലപാട് സ്ഥാനം വെള്ളാട്ടിരിയുടെ കയ്യിൽ നിന്നും സാമുതിരി പിടിച്ച് വാങ്ങിയതോടെ മാമാങ്കത്തിൻ്റെ സ്വഭാവം മാറി രക്തചൊരിച്ചിലായി മാറി..
@dineshnarayan4038
@dineshnarayan4038 3 жыл бұрын
പുതിയകാലം ഈ സ്മരകങ്ങൾക്കു അർഹിക്കുന്ന പരിഗണന നൽകിയിട്ടില്ല...ഇപ്പോൾ ഉള്ള സർക്കാരെങ്കിലും ഉണർന്നു പ്രവർത്തിക്കണം എന്ന എളിയ അപേക്ഷ...
@Malabarstudio
@Malabarstudio 4 жыл бұрын
ശക്തമായ ആവിഷ്കാരം..
@anilkumartr8037
@anilkumartr8037 Жыл бұрын
Epol arinja kariankal vare. Valerie thanks
@Ajaykumar-tn4ms
@Ajaykumar-tn4ms 4 жыл бұрын
Pazha avataranathinta feel onnu Vera thannaya.. othiri ishtamaye
@chandlerminh6230
@chandlerminh6230 4 жыл бұрын
Great!
@locomotive
@locomotive 3 жыл бұрын
മനസ് നിറഞ്ഞു...
@yoyo-hk7dv
@yoyo-hk7dv 2 жыл бұрын
Beautiful vlog
@rajinbabuvk3597
@rajinbabuvk3597 4 жыл бұрын
adipoli
@deepudas6755
@deepudas6755 4 жыл бұрын
Great
@aneeshrajraju2486
@aneeshrajraju2486 4 жыл бұрын
Very good
@davunatural4503
@davunatural4503 4 жыл бұрын
Very well
@muralimadiyan8287
@muralimadiyan8287
ചരിത്രം അന്വേഷിക്കുന്നവർക്ക് തെറ്റുപറ്റും, തെളിവുകൾ ഒറ്റുകാരാൽ ഇല്ലാതാക്കപ്പെട്ടതിനാൽ. എന്നിട്ടും അന്വേഷിക്കുന്ന ത്വരമനസ്സുകളേ..വന്ദനം 🙏
@rajeshcr8615
@rajeshcr8615 3 жыл бұрын
Super
@salimkumar9748
@salimkumar9748 4 жыл бұрын
Supper
@jmlvideos6514
@jmlvideos6514 3 жыл бұрын
Hai super
@dheerajkumar8025
@dheerajkumar8025 2 жыл бұрын
❤️❤️
@babucheenickal1267
@babucheenickal1267 4 жыл бұрын
👍👍👍🙏
@padmababu790
@padmababu790 4 жыл бұрын
Nalla Avatharanam innatha generation ethannu Ariyilla CHARITHRAM ANU MAMANGAM
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 59 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 80 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 188 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 83 МЛН
c ravichandran mahabharatham speech malayalam|c ravichandran latest
12:27
Nilambur Kovilakam
19:30
MalabaR StudiO
Рет қаралды 374 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 682 М.
Vasthu Terror in Kerala (Malayalam) Ravichandran C
2:17:50
Kerala Freethinkers Forum - kftf
Рет қаралды 137 М.
Mamangam | ചാവേർ തറവാട്
19:11
MalabaR StudiO
Рет қаралды 350 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 59 МЛН