32 Languages wishing Happy birthday Mammooka kzbin.info/www/bejne/d6vWpaqVj9Rne80 kzbin.info/www/bejne/d6vWpaqVj9Rne80
@ASK-ce6ps2 жыл бұрын
Cringe af tbh njanum oru Mammootty fan aanu but this is 😣
@Rahulrajmuthuraj2 жыл бұрын
ഞാൻ ഒരു ലാൽ ഏട്ടൻ ഫാൻ ആണ്..... പക്ഷെ നമ്മുടെ ഇക്കനെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ഒരു അഭിമാനം തോന്നുന്നു... ഒരു നാണയത്തിന്റെ രണ്ടു ഭാഗങ്ങളാണ് ലാലേട്ടനും മമ്മൂക്കയും
@instastatus64392 жыл бұрын
#BIGMS
@nadiyanavas49772 жыл бұрын
സത്യം സഹോദര🙏🙏🙏🙏
@LORD_PSY2 жыл бұрын
ഇത് വരെ മലയാളികൾ വിശ്വസിച്ചിട്ടില്ല 😹😹 അദ്ദേഹത്തിന്റെ പ്രായം 71 ആണെന്ന് പിന്നെയാണ് പുറത്തുള്ളവർ😹😹
@mgr999fl2 жыл бұрын
Athe 😂
@jkprincess88412 жыл бұрын
That's Tru 😂
@christianknight18102 жыл бұрын
🤣💯
@fujoshiraikantopeini7172 жыл бұрын
പിന്നല്ല
@qp38042 жыл бұрын
Psy bro
@Mr_John_Wick.2 жыл бұрын
ബ്രോ കഴിഞ്ഞ year ചെയ്ത മമ്മൂക്ക യുടെ ആ വീഡിയോ ഞാൻ ഇന്നലേം കൂടെ കണ്ടതെ ഉള്ളൂ 😍😍😍 ഇത് പൊളിച്ചു ബ്രോ.... മമ്മൂക്ക എന്നും ഇഷ്ടം.... മൊഞ്ചൻ ഇക്ക ♥️♥️♥️
@SamVlogz2 жыл бұрын
ഒരുപാടു സന്തോഷം .. എല്ലാ സപ്പോർട്ടിങ്ങും നന്ദി ...
@Mr_John_Wick.2 жыл бұрын
@@SamVlogz bro എന്നും കൂടെ ഉണ്ടാവും കട്ടയ്ക്ക് ♥️♥️♥️
@reshmatvm93112 жыл бұрын
എല്ലാരും കൂടി ആ മനുഷ്യനെ കണ്ണ് വച്ച് നശിപ്പിക്കൊല്ലോ എന്റ ഈശ്വര... 😍😍😍😍😍😍😍
@rlr4942 жыл бұрын
Sathyam
@farhananazeeb51652 жыл бұрын
🙈❤️
@siddikathanady63562 жыл бұрын
Haaa
@honeyunnikrishnan2 жыл бұрын
Haha satyam.
@franklinrajss23102 жыл бұрын
അല്ലെങ്കിലും കുറച്ചു കാലം കൂടി കഴിയുമ്പോൾ എല്ലാം നടന്മാർക്കും പ്രായമായാൽ മുടി നരയ്ക്കും എപ്പോഴും ഡൈ പുരട്ടിയാൽ ശരിയായി ഇത് പോലെ നിൽക്കില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടും വരാം മനുഷ്യൻ അല്ലേ
@shihazsms14662 жыл бұрын
Mammookka is always 🔥🔥🔥🔥🔥
@SamVlogz2 жыл бұрын
Thank you for comment and support !!
@abdulrahiman32182 жыл бұрын
അടിപൊളി ബ്രോ താങ്കൾ കാണിച്ച ഈ ചങ്കൂറ്റം, വിദേശികളെ അടക്കം ഞെട്ടിച്ചു, മമ്മുക്കയുടെ age കേട്ടിട്ട്, Thanks ബ്രോ ഇങ്ങനെ ഒരു വീഡിയോ ചെയ്തു ഞങ്ങളെ ഞങ്ങളെ ഞെട്ടിഛതിനും,, thanks... thanks
@SamVlogz2 жыл бұрын
ഒരുപാടു സന്തോഷം .. എല്ലാ സപ്പോർട്ടിങ്ങും നന്ദി ...
@toxikarthi2 жыл бұрын
sathyam ❤️❤️❤️
@salmanulfaris83842 жыл бұрын
Chankuttamo oru pic kaanich age guess cheyyan parayan enthina chankuttam 😂
@confusednerd21022 жыл бұрын
Chankutam enthinu 🤣
@salmanulfaris83842 жыл бұрын
@@confusednerd2102 😂🤣
@tintomathew17422 жыл бұрын
മലയാളിക്ക് പോലും കൺഫ്യൂഷൻ ഈ മൊതലിന്റ കാര്യത്തിൽ അപ്പളാ 💥💥💥💥🥰
@rajeeshs44482 жыл бұрын
1:51 That Proud Moment...🔥🔥🔥🥰🥰🥰🥰
@lijin60522 жыл бұрын
11:38 ഗായകൻ ഹരിശങ്കർ അറബി വേഷത്തിൽ നിൽക്കുന്നു 😂
@me.68032 жыл бұрын
🤣
@aswinmohanan44277 ай бұрын
😂 ente mone
@albintom49432 жыл бұрын
Age is just a number 😊🔥🔥
@SamVlogz2 жыл бұрын
True !! Thanks for comment and support !!
@mohammedhisham46422 жыл бұрын
Only For that Man 🫵🏽🥰
@rockstar356642 жыл бұрын
@@mohammedhisham4642 exactly 👍
@franklinrajss23102 жыл бұрын
@@mohammedhisham4642 no
@rithwij2 жыл бұрын
Cringe
@aswathikrishna32072 жыл бұрын
Mammokka's reference pic is exactly going to be his reaction for sure 😂💖
@aiswaryap24712 жыл бұрын
😂
@Mr.ponjikkara1232 жыл бұрын
ലെ പ്രായം - മടുത്തു ചെങ്ങായി.. എനിക്ക് ഒരു വിലയും ഈ മനുഷ്യൻ തരുന്നില്ല മമ്മൂക്ക❣️🙌🏻 ലാലേട്ടനെ😍 പോലെ തന്നെ ഇക്കയെയും😍 ഒരുപോലെ ഇഷ്ടപെടുന്നു..അഭിമാനിക്കുന്നു❣️
1:56 india ❣️💚 kochi🔥🔥 don't know indian actors or movies but knows kochi💯
@malavikabalakrishnan34992 жыл бұрын
They are cabin crews mahn😂
@venkateshs8163 Жыл бұрын
@@malavikabalakrishnan3499 but that's the only place in kerala which they said 🤫
@stephenmadappally2 жыл бұрын
Mammooka❤️💪
@fahadcraftart24312 жыл бұрын
71വയസുള്ള ചുള്ളൻ ചെക്കൻ 🔥🔥💥💥💥
@introvertedbish2 жыл бұрын
*He's not a human... He's a VAMPIRE* 🔥💞
@sinish14842 жыл бұрын
Actually he is a human🙂❤️
@bijubalakrishnan70762 жыл бұрын
മമ്മൂട്ടി 👍❤
@dreamshore92 жыл бұрын
The Legend who enthusing generations Mammookka 😍🔥
@justforhelpstudios5932 жыл бұрын
I am tamilnadu, i am damn sure because he lives in Kerala he is this much young and healthy
@din47442 жыл бұрын
Mammookka is a Real Hero in the World, I like him
@nithinnithinraj39282 жыл бұрын
Adhaada...... Mammookkaaaa❤️🔥❤️🔥💫💫🦋
@sz10522 жыл бұрын
Yemen I'll ninn mammookka fanoo😱
@shahinshemiz42072 жыл бұрын
Mammokka🔥💪🏻
@hisanahisana90412 жыл бұрын
😎adhaanu mammookka
@Solstice_winter2 жыл бұрын
Ikka vere level aanu
@SamVlogz2 жыл бұрын
Thank you for comment and support !!
@Kaval8122 жыл бұрын
The face of Indian cenema mammookka ❤️
@noidea012 жыл бұрын
All of their reactions @ 8:00 ⚡️⚡️⚡️⚡️
@SamVlogz2 жыл бұрын
Thank you for comment and support !!
@Jefrryy2 жыл бұрын
Thrngz bruh
@king_owner_of_shaddi_thoma2 жыл бұрын
കൊച്ചുമാരെല്ലാം കൊള്ളാം 😉🔥🔥
@MONKEYDLUFFY-di5xc2 жыл бұрын
Athe athe😁
@ജയകുമാർ-സ1ഢ2 жыл бұрын
😂
@Lavnder9893 Жыл бұрын
Foreigners Shocked 🙂 Mammokka Rocked🌟
@salmanulfarisfaris26122 жыл бұрын
അങ്ങേക്ക് എഴുപത്തൊന്നിൽ 38 വയസ്സായി തോന്നിക്കുന്നുണ്ട് അപ്പോൾ ഇനി 100 ആയിക്കഴിഞ്ഞാലും 15 ആവും 😂 ഇങ്ങനെയുള്ള മനുഷ്യന്മാരെക്കെ ഉണ്ടോ ലോകത്ത് 😂
@fayispanju4562 жыл бұрын
Thonnunathalle parayan patoo hamke
@rahulvm25822 жыл бұрын
Mammukka @ Sweet 71 🥰🥰🥰
@rubiyami48922 жыл бұрын
അവരുടെയൊക്കെ reaction കണ്ടപ്പോ എന്തെന്നറിയില്ല കണ്ണ് നിറയുന്നു 🥰🥰🥰🥰
@vishnugpillai542 жыл бұрын
എന്തിന് 🙄
@mrzpanda94192 жыл бұрын
😅😅
@sichu_7x2 жыл бұрын
@@vishnugpillai54 ath english ketit aavum🤣
@Beta-f3s2 жыл бұрын
Enthunu 😂😂
@Hza0742 жыл бұрын
@@vishnugpillai54 ath alle paranje ethann ariyillaann
@jamsheer2752 жыл бұрын
ശ്രീകണ്ഠൻ നായർ സാർ ന്യൂസിൽ പറയുന്നത് കണ്ടുവന്നതാണ് മച്ചാനെ പൊളി
@signedcricket82512 жыл бұрын
Face Of Indian Film 🎞
@gradient66542 жыл бұрын
ഇടയ്ക്ക് ക്യാമറ മേനോനും ഞെട്ടുന്നുണ്ടല്ലോ... അവരുടെ expression കണ്ട് ക്യാമറ വരെ കയ്യിന്നു പോണ്... 😆
@justus0092 жыл бұрын
Awesome bro!! It's interesting to hear everyone's opinion regarding Ikkas age,love it!!🙂😉😍 So which state in 🇦🇪 is this taken at?
@starlightdiya12342 жыл бұрын
I think it’s KSA
@sangeethraveendran58982 жыл бұрын
എന്തായാലും മമ്മൂക്ക ഒരു പറതിഭാസം ആണ് സമയത്തെ തോൽപിച്ച മനുഷ്യൻ
@dr_may94752 жыл бұрын
11:42 this is called REACTION 6:04 he is telling 40 maximum... Lolan🥲😅
@SamVlogz2 жыл бұрын
Thank you for comment and support !!
@caizy75352 жыл бұрын
ഈ വീഡിയോ കാണുന്ന മമ്മുക്ക 😍
@MuhammedSalim2 жыл бұрын
3:03🔥🔥🔥🔥🔥 അടി പൂകുറ്റി 🥳🥳
@mickey30002 жыл бұрын
That yeman girl❤️
@libragirl55332 жыл бұрын
Aisheri 😂
@hisanahisana90412 жыл бұрын
Mamookkaa.. mass.. uyir.. everything❤️😎🔥🔥
@melvinsam23322 жыл бұрын
സായിപ്പ് അല്ല അവന്റ വാപ്പന വര നെട്ടിക്കും അത് ആണ് മൊതൽ മമ്മുക്ക 🔥
@ajuthomas56312 жыл бұрын
Nammude swontham mammokka
@hisanahisana90412 жыл бұрын
Michael poliyanallo
@anooprknair19872 жыл бұрын
അതാണ്ടാ മമ്മൂക്ക.. 😍💗
@RineshAndrews2 жыл бұрын
Wow...Amazing Sam !
@vineeshkb80392 жыл бұрын
Ever green beauty king😍😍😍🔥
@sararags96482 жыл бұрын
Liked the theme👍bt try to do better editing off the unwanted lags...👍👍
@fightmediaclub55322 жыл бұрын
Megastar🌟 mammootty👑
@On..3692 жыл бұрын
പ്രായം മനസിനെ ബാതിക്കില്ല ഞാൻ മനസ്സിലക്കുന്നു⚡
@rasiyasameer48152 жыл бұрын
മമ്മുക്ക 🥰
@Shazx2752 жыл бұрын
Mammokka 💯🔥
@dasbas66832 жыл бұрын
Brilliant work...👌👌👌👌
@kayzerzoze2 жыл бұрын
Photos കണ്ടാൽ ഒരു 55-60 തൊന്നുള്ളു.. വിഡിയോ വന്നാൽ മാത്രമേ 60 above പറയുള്ളു. He looks 10 years younger and that's his hardwork and diet and make up and face lifting helps a little
@venugopalan39732 жыл бұрын
ഇത്ര തന്റെ ടം കാണിച്ച : ബ്രോ .. ആരെയും ഞെട്ടിച്ച നിമിഷം പകർത്തിയ ഭാവം, ആശ്ചര്യ ശബ്ദം വണ്ടർഫുൾ💯
@__Aashiq__2 жыл бұрын
2:59 Yya mwone pewer 🔥😍
@shabbirmohammad80172 жыл бұрын
Happy birthday Mammukka ❤ ❤ ❤ ❤
@ijjuibintravel2 жыл бұрын
Brother 💪💪💪💪...... Mammoka power 👍👍
@v4mediatalk3152 жыл бұрын
2:35 എന്നാ ലുക്ക്‌ഡാവാ..... 👀
@salujr4154 ай бұрын
The world number one actor mammooty 🐐
@dalvinthomas2 жыл бұрын
Legend mammokka ♥️
@nabeelsm2739 Жыл бұрын
Do you know this guy?? Yeah it's Mammootty... ആഹാ 🔥
@rohithram62802 жыл бұрын
As a mohanlal fan mammutty 🔥💗
@ummasdaily682 жыл бұрын
Adipoli video വിദേശികൾനോട് sooper real age പറഞ്ഞപ്പോൾ ഉള്ള ആഴ്ചര്യം 👍Subscribed 🥰bro ❤❤👍
@Amalrpanicker3692 жыл бұрын
Njna parayunnu 30 ooo 35 oooo kaanum ❤️🔥
@nabhanshamsudheen25562 жыл бұрын
The photo is a candid pic... And he is telling photo is not real😂
@Nietzsche7772 жыл бұрын
മമ്മൂട്ടി മറ്റ് നടമാരെ വെച്ച് നോക്കിയാൽ നല്ല രീതിയിൽ dedicated ആയി ബോഡി maintain ചെയ്യുന്ന ആളാണ് അതിൽ ഒരു സംശയവുമില്ല. പക്ഷെ പുള്ളിടെ face hair ഇൽ ഒക്കെ cosmetic ട്രീറ്റ്മെന്റ് ചെയ്തിട്ടുണ്ട്. Hair ഗ്രാഫറ്റിംഗ് ചെയ്തിട്ടുണ്ട്( വിഗ് അല്ലാ കൊഴിഞ്ഞു പോയ സ്ഥലത്ത് ഫില്ലിംഗ് ), പിന്നെ ഫെസിൽ botox ട്രീറ്റ്മെന്റ് ചെറിയ ചുളിവുകൾ പോലും നിർവർത്തി യുവത്വം നിലനിർത്താൻ. പല നാടിനടന്മാരും ഇതൊക്കെ ചെയ്യാറുണ്ട് പക്ഷെ മമ്മുക്ക സ്വതവേ സുന്ദരൻ ആയത് കൊണ്ട് കൂടുതൽ ഗ്ലാമർ തോന്നും.
@jaseeljaasi78322 жыл бұрын
Mammookka uyirrr
@arshithanizam64432 жыл бұрын
71 yr old young charming man🥳🔥⚡😎
@thedeviloctopus56872 жыл бұрын
12:32 😂😂😂😂 that voice
@SahadCholakkal2 жыл бұрын
Mammukka 🥰😍😍
@anusreekrishnan1312 жыл бұрын
Age is just number 🔥🔥🔥
@SamVlogz2 жыл бұрын
Thank you for comment and support !!
@shershah20172 жыл бұрын
@@SmartIndian_7337 onnu poda
@NewtonIssac.2 жыл бұрын
Nice video but Reaction കിട്ടാൻ camera മുഖത്തോട്ട് കൊണ്ടുപോകുന്നതിനെകാൾ നല്ലത് edit cheyyumbol zoom ചെയ്യന്നതാണ് 👍🏻
@ganeshrenrique53432 жыл бұрын
Our mammookka❤️💋
@Augustin5612 жыл бұрын
Bro 👌next Vera here's ne vachu Vedio chey bro
@PradeepKumarasw2 жыл бұрын
Yaaah mone......YEMENilum IKKA❤🔥
@ranjithvc71072 жыл бұрын
മമ്മൂക്ക😘😘😘
@visions82762 жыл бұрын
Mammooka ❤❤❤
@jibingeorge39752 жыл бұрын
6:54 ingere kanditt captain Philip movie le pirate ne pole ondallo ini Ayal aano
@abdulrazakk91762 жыл бұрын
Fire brand of lndian cenema Mammootty 👍
@hexxor2695 Жыл бұрын
*Ikka♥️LOVE FROM KERALA ❣️*
@saleemabdul16132 жыл бұрын
Megastar ❤❤❤
@jithsree5602 жыл бұрын
അറിയാത്ത വരേം കൂടെ അറിയിച്ചിപ്പം സന്തോഷം ആയി അല്ലേ..🥴
@salujr4154 ай бұрын
The goat 🐐 mammooty 👑
@alan-fi5rl2 жыл бұрын
അവർ വയസ്സ് പറഞ്ഞുകഴിയുമ്പോൾ മമ്മൂട്ടിയുടെ യഥാർത്ഥ വയസ്സ് കൂടി അവരോട് പറയണം എന്നിട്ട് അവരുടെ മുഖത്തെ എക്സ്പ്രഷൻസ് എടുക്കണം
@shanavasshiyabu88802 жыл бұрын
Najn soudil anu work chiyyunna evida soudikalodum 71 yer undennu parajhittu avarku veshvasam vanilla najn pinna youtube link ayachu koduthu apozhanu avarku manasilayathu ❤️❤️❤️❤️