Umar qasi | ഉമർ ഖാളി (റ.അ)

  Рет қаралды 239,995

Jamsheerali Neerad

Jamsheerali Neerad

3 жыл бұрын

ഉമർ ഖാസി (റ.അ) മലബാറിലെ സാമ്രാജ്യത്ത്വ വിരുദ്ധ സമരങ്ങളിൽ മുൻ നിരയിൽ ഉണ്ടായിരുന്നയാളാണ്. ദൈവത്തിന്റെ ഭൂമിക്ക് കരം തരില്ല എന്ന് പ്രഖ്യാപിച്ച ആദ്യ ഇന്ത്യക്കരനാണ് അദ്ദേഹം, അതായത് നികുതി നിഷേധം ആദ്യം തുടങ്ങി വെച്ചത് ഉമർ ഖാസിയായിരുന്നു.മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തെ വെളിയങ്കോട് എന്ന നാട്ടിലാണ് അദ്ദേഹം ജനിച്ചത്. ആത്മീയചികിത്സകനും പാരമ്പര്യ വൈദ്യ ചികിത്സകനുമായിരുന്നു ഉമർ ഖാസി. വെളിയങ്കോട് ജുമുഅ മസ്ജിദിന്റെ ചാരെ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു

Пікірлер: 137
@nazninaworld3068
@nazninaworld3068 2 жыл бұрын
ധീര കേസരിയെ ഇന്ത്യയുടെ രോമാഞ്ചമേ ... മഹാനെ വെള്ളി നക്ഷത്രമേ അങ്ങയുടെ ജ്വലിക്കുന്ന ഓർമകളിൽ കണ്ണു നിറഞ്ഞു പോകുന്നു ....🙏🙏🙏🙏😢😢😢🌺🌺
@haneefaperumpalli285
@haneefaperumpalli285 2 жыл бұрын
⁰0000and is the most famous man ever
@Fathima-vw5zs
@Fathima-vw5zs Жыл бұрын
@@haneefaperumpalli285 AaAAAAAAAAAAaAAAaaAAAAAAaAAAAaAAAaAAAAaAAaAAaaAaaAAAAaAaAAAAAaaaa@AaAAAAAAAAAAAAAA@000A
@thangalpallikkal8085
@thangalpallikkal8085 11 ай бұрын
Lu
@rajeshr7724
@rajeshr7724 2 жыл бұрын
സുഹൃത്തേ, ഞാൻ പത്തനംതിട്ട ജില്ലയിൽ ഉള്ള ആളാണ്‌, വര്ഷങ്ങളോളം പാലപ്പെട്ടിയിൽ താമസിച്ചിട്ടുണ്ട്, ആ കാലത്തു ബഹുമാനപെട്ട ഉമർഘാസി🙏യുടെ ജാറം കാണാനും ബഹുമാണിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്, ഒരുപാട് തവണ, എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത കാര്യമാണ് മഹാത്മാവിന്റെ ജാറം കാണാനും ഹിന്ദുവായ എനിക്ക് അവിടെ നിന്ന് അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ കഴിഞ്ഞതും 🙏🙏 ഇന്നും വെളിയംകൊടിനു ഒരുപാട് ദൂരയുള്ള അടൂരിൽ ഇരുന്നും അദ്ദേഹത്തിനോട് പ്രാർത്ഥിക്കാറുണ്ട് 🙏ഈ വീഡിയോ പോസ്റ്റ്‌ ചെയ്തതിനു താങ്കൾക്ക് എന്റെയും കുടുംബത്തിന്റെയും ആശംസകൾ 🌹🌹
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
♥️♥️♥️
@Anabazmz
@Anabazmz 2 жыл бұрын
അദ്ദേഹത്തിനോടല്ല താങ്കൾ പ്രാർത്ഥിക്കേണ്ടത്, അദ്ദേഹത്തിന്റെയും നമ്മുടെയും സൃഷ്ടാവായ അല്ലാഹുവിനോടാണ്, അള്ളാഹു തആല ഹിദായത് നൽകട്ടെ ❤️
@Anabazmz
@Anabazmz 2 жыл бұрын
@@JamsheeraliNeerad പറഞ്ഞു തിരുത്താൻ താങ്കൾ ബാധ്യസ്തനാണ്
@muhammedelayi117
@muhammedelayi117 2 жыл бұрын
നിങ്ങൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@user-AzaZel_666
@user-AzaZel_666 Жыл бұрын
🤍🤍
@aliperingatt
@aliperingatt Жыл бұрын
അല്ലാഹു ഇഷ്ടപ്പെട്ടവരോടുള്ള ഇഷ്ടം 🌹
@Noufalksdlv
@Noufalksdlv Ай бұрын
മൺമറഞ്ഞ മഹാന്മാരുടെ ചരിതങ്ങൾ നമുക്ക് മാതൃകയാണ് അവർക്ക് അല്ലാഹു മഗ്ഫിറത്തും മാഗഫിറത്തിൻ്റെ സ്ഥാനവും നൽകി അനുഗ്രഹിക്കുമാറാവട്ടെ❤
@zagfaraan
@zagfaraan 2 жыл бұрын
ഉമർഖാളി തങ്ങളെ ഒരുപാട് ഇഷ്ടമാണ്.വലിയൊരു മഹാത്മാവ്,സംഭവബഹുലമായ ജീവിതം, തികഞ്ഞ ആശിഖുറസൂൽ.വെളിയങ്കോട് സിയാറത്ത് ചെയ്യാൻ ഇന്നും വലിയ താൽപര്യമാണ്❤️
@ramshisuni3974
@ramshisuni3974 Жыл бұрын
എൻ്റെ നാട്. വെളിയങ്കോട്. Alhamdulillih
@Track-xz3fv
@Track-xz3fv 4 ай бұрын
സത്യം.. അവർക്ക് നല്ല കറാമത് ഉണ്ട്.. അനുഭവം ഉണ്ട് ❤️❤️❤️❤️
@Jafarijaz
@Jafarijaz Жыл бұрын
മമ്പുറം തങ്ങൾ ഉപ്പാപ്പയിൽ നിന്ന് ഖദിരിയ്യ ത്വരീഖത്തിൽ ബൈഅത് ചെയ്ത മുരീദ് ഉമർ ഖാളി (റ )♥️🥰🥰🥰.. മഹാനായ ഖാളി (റ ) തങ്ങളെ മഹാനായ വലിയ്യ് ആക്കിയത് അവരുടെ ശൈഖ് മമ്പുറം തങ്ങൾ ഉപ്പാപ്പയാണ്. അത്രയും വലിയ മഹാൻ ആത്മാവിനെ ശുദ്ധീകരിക്കാൻ മമ്പുറം തങ്ങൾ ഉപ്പാപ്പയുടെ കരങ്ങൾ പിടിച്ചു, എന്നാൽ വളരെ മോശക്കാരായ നമുക്ക് ഒരു ശൈഖ് ഇല്ലെങ്കിൽ ഒരിക്കലും നമ്മൾ രക്ഷപ്പെടില്ല. ഖാദിരിയ്യ ത്വരീഖത്തിൽ അണിചേരുക, ആഖിറം രക്ഷപ്പെടുത്തുക
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
♥️🤲
@jarsheena
@jarsheena Жыл бұрын
,0,
@mohammedakbar3853
@mohammedakbar3853 Жыл бұрын
​@@JamsheeraliNeeradഎന്നാണ് ആണ്ട് നേർച്ച
@UsmanAp-te5zj
@UsmanAp-te5zj 5 ай бұрын
Polk(loop😅
@shafeeqk9641
@shafeeqk9641 Ай бұрын
1:08 അതിന്റെ ശൈഖ് ആരാണ്
@hanna7243
@hanna7243 9 ай бұрын
നമ്മുടെ നാട്😊❤
@abhamallu5757
@abhamallu5757 3 жыл бұрын
Masha allah rasakaramaya shailiyil namukk vivarich thannu 🥰🥰🥰🥰🥰
@akuali9284
@akuali9284 Жыл бұрын
അൽഹംദുലില്ലാ.ഇൻ ഷാ അള്ളാ
@Shahulhameed-uq4jo
@Shahulhameed-uq4jo 2 жыл бұрын
വെളിയംകോഡ് ഉമർ ഖാസി മഹാനായ നേതാവാണ്.' തൗഹീദി പ്രബോധകനും ,ദേശസ്നേഹിയുയും, ധീരനും, സത്യസന്ധനുമാണ് .. അദ്ദേഹത്തിൻ്റെ വിശ്വാസ വിരുദ്ധമായ, അദ്ദഹത്തിൻ്റെ കാലശേഷം തിരുകിക്കയറ്റ യ, പല കാര്യങ്ങളുമാണ് ഉറൂസ് സമയത്തു് ', ചരിത്ര പറയുന്ന സമവയത്ത്, പറഞ്ഞുണ്ടാക്കുന്നത്.' അതിനൊന്നും, അദ്ദേഹമോ, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മത മോ ഉത്തരവാദിയല്ല''
@user-kl8wf4om3f
@user-kl8wf4om3f 4 ай бұрын
Njanunm veliyancode 💪
@salamrafnaziyad7336
@salamrafnaziyad7336 3 жыл бұрын
നല്ല അതരണം സൂപ്പർ
@anvarvp2341
@anvarvp2341 3 жыл бұрын
മാഷാ അള്ളാ എന്റെ നാട്ടിൽ എത്തി ലെ 🥰🥰 വെളിയംകോട്. ഇവിടെതെ വീഡിയോ എടുക്കണം എന്ന് പറയാൻ കരുതിയത് ആയിരുന്നു. അൽ ഹംദുലില്ലാഹ്. സാധിച്ചു. (ആമീൻ) പുതു പൊന്നാനി ബീവി ജാറം. വലിയ ജുമുഅത് പള്ളി. കുഞ്ഞി മരക്കാർ ഷഹീദ്. കിൽക്കട്ട ജാറം. പുത്തൻ പള്ളി. ഇവിടെ ഒക്കെ സിയാറത്തു ചെയ്യണം ട്ടാ, അത് പോലെ വീഡിയോ എല്ലാവരിലും എത്തിക്കണം. അള്ളാഹു തവുഫീഖ് ചെയ്യട്ടെ (ആമീൻ )
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
പോയി ♥️♥️ ഇതിന്റെ ബാക്കി ഇനിയും പോസ്റ്റാനുണ്ട്
@noorudheenmohiuddin2130
@noorudheenmohiuddin2130 11 ай бұрын
Masha allah
@kunjanpandikkad9861
@kunjanpandikkad9861 3 жыл бұрын
❤️❤️❤️🤲😍😍👍👍
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
♥️♥️
@JamsheeraliNeerad
@JamsheeraliNeerad 3 жыл бұрын
@@NSBM-xb1eu വന്നു
@salahudheens4822
@salahudheens4822 2 жыл бұрын
@@JamsheeraliNeerad.
@athifashihab831
@athifashihab831 2 жыл бұрын
@@salahudheens4822 à
@abdulnassereh7601
@abdulnassereh7601 2 жыл бұрын
ഇതുപോലുള്ള മഹാന്മാരുടെ ചരിതം ഉൾപെടുന്ന വീഡിയോ തുടരുക.
@tentoworld1240
@tentoworld1240 2 жыл бұрын
സൂപ്പർ 🌹🌹🌹
@muhammedaashiq4946
@muhammedaashiq4946 3 жыл бұрын
❤❤❤😍
@hamzamuttil1868
@hamzamuttil1868 5 ай бұрын
ഉമർ ഖാളിയുടെ ഖബർ പല പല പ്രാവശ്യം സന്ദർശിച്ചഞാ ൻതൊട്ടടുത്തുള്ള കബർ ശ്രദ്ധിക്കാറില്ല ഒരുലഘുലേഖയിൽ നിന്നും തൊട്ടടുത്ത കബ റിന്റെ വിശേഷം അറി ഞ്ഞ ഞാൻ അത് കാണാൻ വേണ്ടി വന്നപ്പോൾഖബർ രണ്ട് സ്ഥലത്ത് പിളർന്നത് ഞാൻ കണ്ടു അത് പലപ്രാവശ്യം യോജിപ്പിക്കാൻ നോക്കി യോജിപ്പിച്ചു വീണ്ടും പിളർന്നു ആ നില തുടർ ന്നുകൊണ്ടി ഇരിക്കുന്നു പൊട്ടിയതായി ഞാൻ കണ്ടു
@ayishakarippali7699
@ayishakarippali7699 2 жыл бұрын
👍👌
@bismibasha502
@bismibasha502 3 жыл бұрын
👌👌👌
@kuttippa2484
@kuttippa2484 2 жыл бұрын
, അൽഹംദുലില്ലാഹ്
@aanispodhuvachery
@aanispodhuvachery 3 жыл бұрын
Snehithante qabr njaan kandath karutha kallu kondulla qabr aayirunnu
@media4822
@media4822 Жыл бұрын
ഈ കവാടം പൊളിച്ച ശേഷം കാണുന്നവരുണ്ടോ🥲
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
റോഡ് വികസനം ല്ലേ😢
@media4822
@media4822 Жыл бұрын
Athe
@muhammededhrees5725
@muhammededhrees5725 2 жыл бұрын
Aameen Yaa Rabbal Aalameen
@fasilfasilnp341
@fasilfasilnp341 3 жыл бұрын
🥰🥰🥰🥰👍👍
@Naseef-ko7ue
@Naseef-ko7ue 3 жыл бұрын
❣️❣️👍
@fouzuaflu3401
@fouzuaflu3401 2 жыл бұрын
♥️♥️♥️👍
@shafivkd
@shafivkd 2 жыл бұрын
❤️❤️
@salimaalammas8717
@salimaalammas8717 3 жыл бұрын
🥰🥰🥰🥰
@aashiaashif8436
@aashiaashif8436 2 жыл бұрын
💞❤️❤️❤️❤️❤️❤️
@mubeenaharis4704
@mubeenaharis4704 Жыл бұрын
Innale poyirunu😍👍🏼
@fouzuaflu3401
@fouzuaflu3401 2 жыл бұрын
🤩🤩🤩🤩♥️♥️♥️♥️
@anasar5637
@anasar5637 2 жыл бұрын
Assalamu alaikkum ⭐ my changs ⭐ Umar,,Gali,, Allaha ♥️ Haleel ♥️ Allaha ♥️ Haleel
@shihabzain6156
@shihabzain6156 3 жыл бұрын
🥰🥰🤟
@shabnasaid5161
@shabnasaid5161 3 жыл бұрын
👍👍👍
@shamilatheef2078
@shamilatheef2078 Жыл бұрын
എന്റെ grand father ആണ്
@jasir8771
@jasir8771 5 ай бұрын
Sathyamano??
@shamilatheef2078
@shamilatheef2078 5 ай бұрын
@@jasir8771 yes
@jaafarjafu7345
@jaafarjafu7345 Жыл бұрын
👍👍
@xxxds3021
@xxxds3021 2 жыл бұрын
Super
@nasarnas5105
@nasarnas5105 Жыл бұрын
ആ മി ൻ ആ മി ൻ ആ മി ൻ
@mohamedshafipallimallil6435
@mohamedshafipallimallil6435 4 ай бұрын
Good
@AbdulRahman-se2np
@AbdulRahman-se2np 2 жыл бұрын
🤲😌😌😌💚🤝👍
@saidsaid-er8lw
@saidsaid-er8lw 3 жыл бұрын
Nice video bro 🌹🌹🌹
@tentoworld1240
@tentoworld1240 2 жыл бұрын
പരസ്യം വന്നല്ലോ മുത്തേ 👍🏻👍🏻
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
അത് യൂറ്റൂബ് തന്നെ ഇടുന്നതാണ് ഞാനല്ല😂😂
@faseelan477
@faseelan477 2 жыл бұрын
ഞാൻ സന്ദർഷിച്ചിട്ടുണ്ട്
@MuhammadAli-nz8bw
@MuhammadAli-nz8bw 2 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച ചരിത്രം Epozhula പണ്ഡിതൻ മാരെ അവസ്ഥ
@AbdulRasheed-hw9up
@AbdulRasheed-hw9up 3 жыл бұрын
ما شاء الله
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 2 жыл бұрын
മലപ്പുറം ജില്ല യിൽ ചെക്കുട്ടി പപ്പയുടെ കബറിടത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@yaminaydin2772
@yaminaydin2772 2 жыл бұрын
കോഴിക്കോട് യിൽ നിന്ന് എങ്ങനെ യാ വരിക ഒന്ന് റൂട്ട് പറഞ്ഞു തരുമോ pls
@hafizhameedkp786hafizhamee2
@hafizhameedkp786hafizhamee2 2 жыл бұрын
ബസിൽ ആണെങ്കില്‍, ചമ്രവട്ടം പൊന്നാനി ഗുരുവായൂര്‍ റൂട്ടിൽ, പുതുപൊന്നാനി കഴിഞ്ഞ് വെളിയങ്കോട് ഇറങ്ങുക, റോഡിൽ നിന്ന് കാണാം
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
ആ പൊട്ട് മുമ്പ് വളരെവെക്തമായി കാണാമായിരുന്നു എന്തിന് മറച്ചുവെച്ചു എന്നറിയില്ല
@Haris-ob1vw
@Haris-ob1vw Жыл бұрын
അത് തന്നെ... അ ഖബർ തന്നെ....
@hajarahhaja747
@hajarahhaja747 Жыл бұрын
Njan innale ivide poyi ziyarathu cheyidu
@abdussamadsamad7466
@abdussamadsamad7466 Ай бұрын
Aslamualikum. Kudor.ustat.chretaram
@abdulnassereh7601
@abdulnassereh7601 2 жыл бұрын
ഹൈദ്രോസ് കുട്ടിമൂപ്പന്റെ(ഖ:സി) മണത്തല ചരിത്രം ഉൾപ്പെടുത്തണം
@makkals285
@makkals285 2 жыл бұрын
Ende ammai havidekk poirunnu nic plaic
@ayishakarippali7699
@ayishakarippali7699 2 жыл бұрын
😄👌👍ok
@ebraheemmattannur8428
@ebraheemmattannur8428 2 жыл бұрын
Duhayil ulpedathane
@shaadzayn365
@shaadzayn365 Жыл бұрын
Veliancode 🔥
@aju4522
@aju4522 Жыл бұрын
Ningal veliyamcod evde
@shaadzayn365
@shaadzayn365 Жыл бұрын
@@aju4522 kinar
@aju4522
@aju4522 Жыл бұрын
@@shaadzayn365 ok😊.Enth cheyyunn. Njan putthanpalli aanu.veliyamcod vararund
@mis-abkp2956
@mis-abkp2956 Жыл бұрын
Njan innale poyi
@ummeraliummer5513
@ummeraliummer5513 2 жыл бұрын
Variyam Kunnath kunjahammed haji ye kurichu parayumo
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
إن شاء الله
@Thorappan_kochunni_001
@Thorappan_kochunni_001 Жыл бұрын
KL 54 mmade ponnani♥️
@jubiriyakasim4456
@jubiriyakasim4456 2 жыл бұрын
Ivide vereyum kure thangal unallocated.. avatre kurichum parayumo
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
നോക്കാം
@Ashraf_infosys
@Ashraf_infosys Жыл бұрын
ഇപ്പൊ നികുതി അടക്കാതിരിക്കാൻ പറ്റുമോ. ?
@ibrahimbathishaibrahimbath1443
@ibrahimbathishaibrahimbath1443 2 жыл бұрын
എന്റെ നാട്
@rahyanathke3060
@rahyanathke3060 2 жыл бұрын
ഈ സ്ഥലം വരുന്ന വഴി പറഞ്ഞു തരോ
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
വെളിയങ്കോട് എന്ന് ഗൂഗിൾ ലൊക്കേഷനിൽ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യൂ
@aju4522
@aju4522 Жыл бұрын
@@rahyanathke3060 ningalde place evdeyanu.Kozhikkod area aanenkil thirur, ponnani vazhi chavakkad routil vanna mathi.Thrissur area aanenkil chavakkad, ponnani route(NH).
@mohammednavas9714
@mohammednavas9714 2 жыл бұрын
ശംസുൽ ഉലമയുടെ വീഡിയോ ചെയ്തിട്ടുണ്ടോ.ഇല്ലെങ്കിൽ ഉടനെ ചെയ്യണം
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
♥️💯
@AbdulHameed-lz2by
@AbdulHameed-lz2by Жыл бұрын
@@JamsheeraliNeerad, 2🌹qq 🌹ws ese n
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
ഒരു വീഡിയോ ചെയ്തു അടുത്തത് ഉടനെ വരും إن شاء الله 💯
@zagfaraan
@zagfaraan 2 жыл бұрын
ഖബ്ർ പൊട്ടിയത് മണൽ ഇട്ട് നിറച്ചത് കൊണ്ടാണ് കാണാത്തത്. ആദ്യമൊക്കെ നന്നായി കണ്ടിരുന്നു.
@user-cb4xb2du4c
@user-cb4xb2du4c 10 ай бұрын
Hlooo
@user-cb4xb2du4c
@user-cb4xb2du4c 10 ай бұрын
Sainudheen marakkar ne patti project cheyyan athin nthenkilum help cheyyan kazhiyo.?
@user-cb4xb2du4c
@user-cb4xb2du4c 10 ай бұрын
Aalde family petta arelum angane nthenkilum
@user-bo4ld3je6q
@user-bo4ld3je6q 4 күн бұрын
Pravajakante qabar poolum ingane pokkitt illaalo....appo pravajakaneekaalum vallya aal aano umar qaali......🤔
@raufshadi3461
@raufshadi3461 2 жыл бұрын
Kondotty shah Thangal ethartha shaik allannano onnu paranju Tarumo ariv nedanu
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
അദ്ദേഹത്തിന്റെ രീതികൾ ശെരിയല്ല എന്ന് പറഞ ആളുകളാണ് വെളിയം കോട് ഉമർ ഖാളിയും മഖ്ദൂം തങ്ങളുമൊക്കെ
@raufshadi3461
@raufshadi3461 2 жыл бұрын
@@JamsheeraliNeerad pakshe addehathe kurich pala mahanmarum anusmarichsthayi ketitund mahanaya shamsul ulama thangalumokke Ath pole vavad Nasar Usthad tavassul ba ith ezhutheet njan kettitund
@raufshadi3461
@raufshadi3461 2 жыл бұрын
Umarkasiyum maqdoom tanganmarum ethirtutendenkil avide siyarath cheyyaruth ennu samastha pandithanmaro alimeengalo paranjathayit ariyumo
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
@@raufshadi3461 അതിനെ പറ്റി അറിയില്ല
@muhammadjalalpm2316
@muhammadjalalpm2316 2 жыл бұрын
It nankandu kunu
@minztimepass1375
@minztimepass1375 2 жыл бұрын
Avarude madheena ziyaarathinte Kadha parayaathathendhaa
@mohammedshibili9753
@mohammedshibili9753 3 жыл бұрын
ഞാൻ കഴിഞ്ഞ ഞായറാഴ്ച അവിടെ സിയറത്ത് ചെയ്തിരുന്നു
@kunhimuhammed6986
@kunhimuhammed6986 2 жыл бұрын
Àa
@safeenasafeena9263
@safeenasafeena9263 2 жыл бұрын
@nafeesakottayil9201
@nafeesakottayil9201 Жыл бұрын
P
@MuhammedRafiN-ck5ym
@MuhammedRafiN-ck5ym 6 ай бұрын
കൊണ്ടോട്ടി നീറാട്ടുകാരൻ ചാനൽ വാല കൊണ്ടോട്ടി തങ്ങൾ ചരിത്രം ആദ്യം പഠിക്ക്.മുഹമ്മദ് ശാഹ് തങ്ങൾ എന്ന പേരിൽ ധാരാളം തങ്ങന്മാർ കഴിഞ്ഞു പോയിട്ടുണ്ട്. വലിയ മുഹമ്മദ് ശാഹ്തങ്ങൾ വിമർശിക്കപ്പെട്ടവരല്ല. മമ്പുറം തങ്ങളുടെയും ഉമർ ഖാളിയുടെയും കാലഘട്ടത്തിന് മുമ്പാണ് കൊണ്ടോട്ടി തങ്ങൾ ഉണ്ടായിരുന്നത്. ഉമർ മെതുവായിയുടെ കൊണ്ടോട്ടി തങ്ങൾ എന്ന പുസ്തകം വായിച്ച് സത്യം മനസ്സിലാക്കുക
@shebeershabishebi6142
@shebeershabishebi6142 Жыл бұрын
KL 54
@NAZEERPUTHUCOD
@NAZEERPUTHUCOD Жыл бұрын
ഉമർ ഖാളി എന്ന് എഴുതരുത് ഉമർ ഖാദി എന്നോ ഉമർ ഖാസി എന്നോ എഴുതലാവും നല്ലത് എന്ന് തോന്നുന്നു الله اعلم
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
അറബി ഭാഷ മലയാള ഭാഷയിലേക്ക് എഴുതുമ്പോൾ ഉള്ള പ്രശനമാണത്
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
@Hamsa Hamsa പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ അടുത്തതായി മെയിൻ റോഡിന്റെ വക്കിൽ
@Ashraf_infosys
@Ashraf_infosys Жыл бұрын
മുഖത്ത് തുപ്പൽ ഇസ്ലാമിക് പാരമ്പര്യം ആണോ?
@shameemkkmmparambu8899
@shameemkkmmparambu8899 3 жыл бұрын
👌👌
@safnasafu9188
@safnasafu9188 2 жыл бұрын
🥰🥰🥰🥰🥰
@shinasworld3365
@shinasworld3365 3 жыл бұрын
👍👍👍
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
KHALIDBNUL WALEED. ഖാലിദ് ബ്നു വലീദ്
26:28
SAMEEMART MOVIES
Рет қаралды 514 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН