YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ 👇👇👇👇👇👇👇👇 മുഹമ്മദ് നബി (സ) ചരിത്രം kzbin.info/www/bejne/bpLcpZdvZcaphsU ആദം നബി (അ) ചരിത്രം kzbin.info/www/bejne/bH-1paqLp8eSj68 ശീസ് നബി (അ) ചരിത്രം kzbin.info/www/bejne/qKObmJaglt-mZq8 ഇദ്രീസ് നബി (അ) ചരിത്രം kzbin.info/www/bejne/jKTHpZqvlsiairs ലൂത്വ് നബി (അ) ചരിത്രം kzbin.info/www/bejne/sHeuioR6f6mMhs0 സ്വാലിഹ് നബി (അ) ചരിത്രം kzbin.info/www/bejne/mJWYgqCuibx-e5o യൂസുഫ് നബി (അ) ചരിത്രം kzbin.info/www/bejne/faLWq5WIZceWpKs സുലൈമാൻ നബി (അ) ചരിത്രം kzbin.info/www/bejne/kHS4o4hpi9qdnJI മൂസാ നബി (അ) ചരിത്രം kzbin.info/www/bejne/mHaYe2SZetqll9E ഇല്ല്യാസ് നബി (അ) ചരിത്രം kzbin.info/www/bejne/iKfQfn1joLaqbMU യൂനുസ് നബി (അ) ചരിത്രം kzbin.info/www/bejne/qorUd4d-d6ytmrs ദാവൂദ് നബി (അ) ചരിത്രം ഭാഗം -1 kzbin.info/www/bejne/a4a8lKt8gKmWasU ദാവൂദ് നബി (അ) ചരിത്രം ഭാഗം -2 kzbin.info/www/bejne/kHmTqKVpmZ6hfrc ഈസാ നബി (അ) ചരിത്രം kzbin.info/www/bejne/nIm3nI2EfbyJaa8 ഇബ്രാഹീം നബി (അ) ചരിത്രം kzbin.info/www/bejne/g4PKkJ59qLyVgNE മുഹമ്മദ് നബി (സ) ചരിത്രം kzbin.info/www/bejne/bpLcpZdvZcaphsU ശംവീൽ നബി (അ) ചരിത്രം kzbin.info/www/bejne/qaWkd5Zurt-qjrM അൽ യസഅ് നബി (അ) ചരിത്രം kzbin.info/www/bejne/hqLcp4Vsmt2Enqs ഹിസ്ഖീൽ നബി (അ) ചരിത്രം kzbin.info/www/bejne/r17EdWxreKllq8U യൂശഅ് നബി (അ) ചരിത്രം kzbin.info/www/bejne/rZuvm4Z8Z7yfo6c ഖിള്ർ നബി (അ) ചരിത്രം kzbin.info/www/bejne/oKXbaZiXnNGsnrs ഉമർ (റ) ചരിത്രം kzbin.info/www/bejne/e4O8e6yIosmLqat495CD2uc അലി (റ) ചരിത്രം kzbin.info/www/bejne/onuacp-om5Vsgpo ➖➖➖➖➖➖ ഖദീജ ബീവി (റ) ചരിത്രം kzbin.info/www/bejne/o3y8eGusfK-im7s ആയിശ ബീവി (റ) ചരിത്രം kzbin.info/www/bejne/pprKqX-alLKJb6M ഉമ്മു അമ്മാറ ബീവി (റ) ചരിത്രം kzbin.info/www/bejne/mZqZaH5rptyYoM0 ഫാത്തിമ ബീവി (റ) ചരിത്രം kzbin.info/www/bejne/gYaaaoZpYpaharc ആസൂറ ബീവി (റ) ചരിത്രം kzbin.info/www/bejne/hpaYnnaJhpiDm6elwejk ത്വൽഹത്ത് ബിൻ ഉബൈദില്ല(റ) kzbin.info/www/bejne/fJeueJSfaLOfsJo ബർസീസ ചരിത്രം kzbin.info/www/bejne/qJDIl2lmid12fpY സൈദ് ബിൻ ഹാരിസ് (റ) kzbin.info/www/bejne/eqWwgIGMns6WqNk ഇമാം ശാഫി (റ) ചരിത്രം kzbin.info/www/bejne/m4S8iJmYgteoptE ഹംസ (റ) ചരിത്രം kzbin.info/www/bejne/oKKmnX9-eqiaqac ബിലാൽ (റ) ചരിത്രം kzbin.info/www/bejne/pqjIkJuJjLyAoLM റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം kzbin.info/www/bejne/noq1hqCdpZx-icU നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം kzbin.info/www/bejne/qKqbhHmQbZ2hm9k ജുലൈബീബ് (റ) ചരിത്രം kzbin.info/www/bejne/qYrKoptreLKFe6s മാഷിത ബീവി (റ) ചരിത്രം kzbin.info/www/bejne/jXOZeHtmZ8d8mpY സുമയ്യ ബീവി (റ) ചരിത്രം kzbin.info/www/bejne/kHqyeWN8m82Mhc0 മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം kzbin.info/www/bejne/kKC1aneMZ9GMmK8 അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം kzbin.info/www/bejne/gpjXgXuCg7Zsmas ഉമർ ബിൻ ഖത്താബ് (റ) ചരിത്രം kzbin.info/www/bejne/opXVl6hmopWXi8k ഖാലിദ് ബിൻ വലീദ് (റ) ചരിത്രം kzbin.info/www/bejne/iXjbgZaorbt9gpo അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം kzbin.info/www/bejne/qoeXaaWfZ71pibs മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം kzbin.info/www/bejne/aHStXplufZuDmrM അസ്ഹാബുൽ കഹ്ഫ് ചരിത്രം kzbin.info/www/bejne/d3LSl36igbKKl9k ദജ്ജാൽ ചരിത്രം kzbin.info/www/bejne/f52mlmajoMmlers ഫറോവയുടെ ചരിത്രം kzbin.info/www/bejne/rKbOiJaaYrGgq7M ഹാറൂത്ത് മാറൂത്ത് ചരിത്രം kzbin.info/www/bejne/hp7FfauOd7mUZrc ഹലീമ ബീവി (റ) ചരിത്രം kzbin.info/www/bejne/Zqrcd2uta9Spnck പ്രവാചകൻ്റെ ഹിജ്റ kzbin.info/www/bejne/Z5etg6eer8l8frc ഇമാം മഹ്ദി (റ) ചരിത്രം kzbin.info/www/bejne/nIuvi5aphtJ0mcU ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം (ഇന്ത്യയുടെ സുൽത്താൻ) kzbin.info/www/bejne/jqvYgZ1tZbxgmLc കണ്ണീരിൽ കുതിർന്ന പ്രണയം (ഉമർ ഖിസ്സ) kzbin.info/www/bejne/p2qkoISkfKufoKs തടവറയിലെ രാജകുമാരൻ (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം) kzbin.info/www/bejne/qJqoiYpsqbqrj9k മമ്പുറം തങ്ങൾ ചരിത്രം kzbin.info/www/bejne/pXban2p5YtCGq8k ➖➖➖➖➖➖➖➖➖➖➖➖➖ ബദ്ർ യുദ്ധം ചരിത്രം kzbin.info/www/bejne/jWa8mJyBf5aVbcU കർബല യുദ്ധം ചരിത്രം kzbin.info/www/bejne/eXbcq2uoeNNjl9U യമാമ യുദ്ധം ചരിത്രം kzbin.info/www/bejne/qqSuiqNrlsiXj80 ഉഹ്ദ് യുദ്ധ ചരിത്രം kzbin.info/www/bejne/Y5W8mXmcocZobqc തബൂക്ക് യുദ്ധം ചരിത്രം kzbin.info/www/bejne/nKClinh3hcmVZ5o ഹുനൈൻ യുദ്ധം ചരിത്രം kzbin.info/www/bejne/aoO4l2Zoja-AsNU യർമൂക്ക് യുദ്ധം ചരിത്രം kzbin.info/www/bejne/m2mTkqebmruqi6M ഖന്ദഖ് യുദ്ധം ചരിത്രം kzbin.info/www/bejne/haaQanxrbq13qqc ഖൈബർ യുദ്ധം ചരിത്രം kzbin.info/www/bejne/pYTHc6RvZ7OHlck ജമൽ യുദ്ധം ചരിത്രം kzbin.info/www/bejne/qKGTmn2lYqqijdU സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം (ഹിത്വീൻ യുദ്ധം ചരിത്രം) kzbin.info/www/bejne/eHyThIeNadOmj9U 100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം kzbin.info/www/bejne/anTbeWVjl7l1nK8 ഉമർ ഖയ്യാം ചരിത്രം kzbin.info/www/bejne/bKCkfXZopdGer9U ഐലത്ത് ജനതയുടെ ചരിത്രം (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത) kzbin.info/www/bejne/jX-td6yegdGlatE ജിന്നുകളും പിശാചുക്കളും kzbin.info/www/bejne/l4W7n4mkZ6qYocU ജലാലുദ്ദീൻ റൂമി ചരിത്രം kzbin.info/www/bejne/a3uzaWxsq7Voe9U അത്തിപ്പറ്റ ഉസ്താദ് ചരിത്രം kzbin.info/www/bejne/lXLHmImwYt1nj7s അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം kzbin.info/www/bejne/h32vlmh3oJ2khLc Cm വലിയുള്ള മടവൂർ ചരിത്രം kzbin.info/www/bejne/epXRnIRjrbKVnLc മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം kzbin.info/www/bejne/n5KWdXahmcuia9k ആലി മുസ്‌ലിയാർ ചരിത്രം kzbin.info/www/bejne/pHOVdKuaZZmlpqs വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി kzbin.info/www/bejne/rXvMZ6uebsiNidE ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ് kzbin.info/www/bejne/fpKcY4CKi72Hn8k ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി, Story of Abdullah ibn Mubarak & The Cobbler MUVAFFAQ kzbin.info/www/bejne/aYm4YWuldtJllZY ബീമാപള്ളി ചരിത്രം kzbin.info/www/bejne/h5ucamRqn9KNmbM അള്ളാഹുവിന്റെ 99 നാമങ്ങളും അർത്ഥവും kzbin.info/www/bejne/m6TVqpeGebSgadk ആയത്തുൽ ഖുർസ്സി മഹത്വവും പാരായണവും അർഥവും kzbin.info/www/bejne/eobImIxpi9unn9U നബി(സ)ക്ക് സലാം പറയേണ്ട രീതി kzbin.info/www/bejne/gl6VhZJom8abbMU 5 വഖത്ത് നിസ്കാരം മലയാളത്തിൽ അർഥം മനസ്സിലാക്കി നിസ്കരിക്കാം kzbin.info/www/bejne/j5LGi32spayrfbc മയ്യിത്ത് നിസ്കാരം മലയാളത്തിൽ അർഥം മനസ്സിലാക്കി നിസ്കരിക്കാം kzbin.info/www/bejne/qH-4pGWVZpalmq8 സ്വലാത്ത് അർഥ സഹിതം പഠിക്കാം kzbin.info/www/bejne/aJWcnp6Lhb1khac അറബി മാസങ്ങൾ പഠിക്കാം kzbin.info/www/bejne/f33MYaBoebGfaLM #yaazmedia #navasalathur
@sainabasaidu83203 жыл бұрын
Ameen
@user-jq9cq7mj1b3 жыл бұрын
മമ്പുറം പള്ളിയിൽ വരാൻ പറ്റുമോ സിയാരത്തിനു വേണ്ടി പ്ലസ് ഒന്ന് ര്പല് തരണേ വല്ലാത്ത അവസ്ഥയില njan
@muhamedsinan27902 жыл бұрын
Al hamdulillah മിനിയാന്ന് mumburam കാണാൻ പോയി മാഷാ അല്ലാഹ് റാഹതായി 🤲🤲🤲 എല്ലാവരും ദുആയിൽ ഉൽ പെടുത്തണേ
@janna..54792 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ അവരൊക്കെ പൊരുത്തം ഈ ഭാവിയായ ഞങ്ങൾക്കും നീ തൗഫീഖ് നൽകണേ അള്ളാ അവരുടെ പൊരുത്തം ഞങ്ങൾക്ക് നീ നൽകണേ തമ്പുരാനേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲😭🤲😭
@muhammadsaqafi Жыл бұрын
അല്ലാഹുവിനെ്റ അനുവാദത്തോടെഞാൻജീവിപ്പിക്കും ഈസാ നബി (ഖുർആൻ)
@methalnasar5001 Жыл бұрын
അത് അള്ളാഹു ഇസാ നബിക്ക് കൊടുത്ത മുഹ്ജിസ്‍താണ്.
@ദൈവപുത്രൻ-ജ9ഹ3 жыл бұрын
മരിച്ചവരെ ജീവിപ്പിക്കുക.... വഴി തെറ്റിക്കുന്ന മൊയ്‌ലാമാരെൽ നിന്നും ജനങ്ങളെ നീ കാത്തു കൊള്ളണമേ.....ആമീൻ
@alihsanview39833 жыл бұрын
Quran psrayunnad vishvasikkunno o daiva puthran enn perullavane..daivanmarkk puthranmaarundo
ഇതു സംഭവിക്കാവുന്ന കാര്യമല്ലേ നീ എന്തടിസ്ഥാനത്തിലാണ് വിമർശിക്കുന്നത്..?
@fawask4728 Жыл бұрын
Aameen
@svtshihab Жыл бұрын
Aameen
@munshira68393 жыл бұрын
ഞങ്ങളുടെ മമ്പുറം🤩🤩🤩🤩😍😍😍😍😍
@dabikutti20053 жыл бұрын
😍😍
@tkkadeeja47142 жыл бұрын
അൽഹംദുലില്ലാഹ് പറഞ്ഞത് വളരെ സന്തോഷം സമാധാനം ഉണ്ടാകുന്ന ഒരു വിവരമാണ്
@faisalmullankandy2859 Жыл бұрын
കഷ്ടം
@rafeequerafeeque90113 жыл бұрын
ഇത്തരം വീഡിയോകൾ കാണുന്ന അമുസ്ലിം സഹോദരങ്ങൾ ആരെങ്കിലുമുണ്ടെങ്കിൽ അവരോട് പറയാനുള്ളത് : ഇത്തരം ആളുകളും കഥകളും ഇതൊക്കെ ഇസ്ലാമാണെന്ന് ദയവായി നിങ്ങൾ തെറ്റിദ്ധരിക്കരുത്! പ്രവാചകൻ മുഹമ്മദ് നബി പ്രബോധനം ചെയ്ത ഇസ്ലാമുമായി ഇത്തരം കഥകൾക്ക്, ആളുകൾക്ക് യാതൊരുവിധ ബന്ധവുമില്ല എന്ന് പ്രത്യേകം മനസ്സിലാക്കുക ഇസ്ലാമിന്റെ വീക്ഷണത്തിൽ ഇത്തരം ആളുകളെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷയാണ് എന്ത് പറഞ്ഞിട്ട് ആണെങ്കിലും 4 കാശുണ്ടാക്കുക എന്നുള്ള ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഈ തെമ്മാടി കൂട്ടങ്ങൾക്ക് ഉള്ളത്
ഉസ്താദേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ ഞാൻ എന്റെ ഇക്കയെ എങ്ങനെ സ്നേഹിക്കുന്നു അത് പോലെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@seenathseenath99425 ай бұрын
റബ്ബിനോട് മനസ്സിരുത്തി ദുആ ചെയ്യുക തീർച്ചയായും അള്ളാഹു ദുആ കെ hijabath നൽകും 👍🏻🤲🏼
@@s4847 മുഹമ്മദ് നബി (സ ) കൊടുക്കാത്ത കഴിവ് മമ്പുറം തങ്ങൾ അവർകൾക്ക് കൊടുത്തു വേറെ എത്ര പേരെ ജീവിപ്പിച്ചു
@mujeebpm40813 жыл бұрын
@@s4847 😊
@fakrudeenali7103 жыл бұрын
നബിയുടെ മകൻ ഇബ്രാഹിം വഫാത്തായപ്പോൾ നബി കരയുക മാത്രം ചെയ്തിട്ട് മയ്യിത്ത് പരിപാലിച്ചു ഖബർ അടക്കുകയാണ് ചെയ്തത്. നബിയുടെ മകൾ മരിച്ചപ്പോൾ നബിപത്നി അങ്ങ് ദുആ ചെയ്താൽ അല്ലാഹ് മകൾക്ക് ജീവൻ നൽകുമെന്ന് പറഞ്ഞപ്പോൾ അത് അല്ലാഹുവിന്റെ പരീക്ഷണം ആണെന്നാണ്. അല്ലാതെ ദുആ ചെയ്തു ജീവൻ നൽകുകയല്ല ചെയ്തത്
@nazarponnangayil63313 жыл бұрын
മമ്പുറം തങ്ങള് മരിച്ചില്ലേ
@MRF_CMK3 жыл бұрын
@@s4847 👌👌👌👌👌👌👌
@basheerb6571 Жыл бұрын
മരിച്ച ആൾക്കാരെ ജീവിപ്പിക്കാൻ അല്ലാഹുവിന് മാത്രമെ പറ്റും
@swalihstudios9 ай бұрын
Athe allahuvin mathrame pattu sherik ee video kaanu 1:38.
@faaizarahmath3 жыл бұрын
Ee video yude thudakkathil kelkkunna aa nasheed inte name onn parayo? pls rply🔴🔴🔴
ബോധം പോയതാവും,മരിച്ച ആളെ ജീവിപ്പിക്കാൻ അല്ലാഹു വിനെ കഴിയൂ 🤔മമ്പുറം തങ്ങൾ മഹാൻ തന്നെയാണ് 😢പക്ഷെ ഇതൊരു വിഡ്ഢിത്തമായിപ്പോയി
@abdurahmanbinhusain3 жыл бұрын
അല്ലാഹു അങ്ങനെ ഒരു കഴിവ് ഒരാൾക്ക് നൽകിയാലോ..... കറാമത്ത് എന്താണെന്ന് നാം പഠിക്കണം...അറിയാത്തതായ ഒരു കാര്യത്തെ നിശേധിക്കാനോ എതിർക്കാനോ നാം തുനിയരുത്.
@adeebfisalpottananchali21522 жыл бұрын
👍👍👍
@MISHAB-e3i11 ай бұрын
Avarude samrakshanam allhahu namukk lalkatte enno ? 😮 Pinne allhahu enthina😢 enikk ente rabbine samrakshanm ind ❤
@fakrudeenali7103 жыл бұрын
നബിയുടെ മക്കൾ മരിച്ചു നബി സങ്കടപ്പെട്ടപ്പോൾ അല്ലാഹുവിന്റെ പരീക്ഷണം ആണ് എന്നാണ് നബി പറഞ്ഞത്. നബിയുടെ മകൻ ഇബ്രാഹിം മരണപ്പെട്ടപ്പോൾ പോലും നബി ഇങ്ങിനത്തെ മുഅ ജിസത്തുകൾ നബി കാണിച്ചു തന്നിട്ടില്ല
@eramullanb62443 жыл бұрын
അപ്പോ ഈസാ നബി... കാണിച്ചു തന്ന മുഹ്ജിഴതോ......... ☺️☺️☺️☺️allhu വിന്റെ മഹാൻമാരെ കുറ്റം പറയരുത് 🙏
@fakrudeenali7103 жыл бұрын
@@eramullanb6244 മഹാന്മാരെ കുറ്റം പറഞ്ഞിട്ടില്ല. പറയുകയുമില്ല. ഞാൻ സുന്നി തന്നെ ആണ്.ദക്ഷിണയുടെ മദ്രസയിൽ ഷാഫി മദ്ഹബ പ്രകാരം ആണ് ഞാൻ പഠിച്ചത്. ഇപ്പോളും അങ്ങിനെ തന്നെ ഇബാദത്തുകൾ ചെയ്യുന്നു. ഇത്രയും നാൾ പഠിച്ചതൊക്കെ കേൾക്കാത്തതോ ആയ കാര്യങ്ങൾ ആണ് ഇപ്പോൾ ഓരോ ദിവസവും കേൾക്കുന്നത്. ഇതൊക്കെ അവർ ജീവിച്ചിരുന്ന കാലത്തോ അതിന് അടുത്ത കാലത്തോ ഒന്നും ആരും പറഞ്ഞതായി അറിയാൻ കഴിഞ്ഞിട്ടില്ല. എല്ലാ സുന്നി പണ്ഡിതന്മാരും ഒരേ കിതാബുകളും ചരിത്രങ്ങളും തന്നെ അല്ലെ പഠിക്കുന്നത്. ഞങ്ങളെ പഠിപ്പിച്ച ഉസ്താദന്മാരോ ഞങ്ങളുടെ നാട്ടിൽ ജോലി നോക്കുന്ന ഉസ്താദന്മാരോ പ്രസംഗതിനു വന്ന ഉസ്താദന്മാരോ ഒന്നും ഇതു വരെ ഇങ്ങിനത്തെ ഒരു ചരിത്രം ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. ഖബർ സിയാരത് ചെയ്യുമ്പോൾ ഖബാരാളികൾക്കു വേണ്ടി ദുആ ചെയ്യണം എന്നാണ് എന്നെ ഉസ്താദന്മാർ പഠിപ്പിച്ചത്.
@fakrudeenali7103 жыл бұрын
@@eramullanb6244 ഈസാ നബി കാണിച്ച മുഹ്‌ജിസതിന്നു ആരാണ് കുറ്റം പറഞ്ഞത്. ആ മുഹ്‌ജിസത്തുകളൊക്കെ ഈസാ നബി ജീവിച്ചിരുന്ന സമയത്ത് തന്നെ ആളുകൾ നേരിട്ട് കണ്ടതും അറിഞ്ഞതും ആണ്. ഈസാ നബിയുടെ വഫാത്തിനു ശേഷം അല്ല ആളുകൾ അല്ല ആളുകൾ അറിയുവാൻ തുടങ്ങിയത്. ഇതു ഓരോ മഹാന്മാരും ജീവിച്ചു വഫാത്തായി കാലങ്ങളോളം കഴിഞ്ഞിട്ടാണ് ഓരോ മുഹ്‌ജിസത്തുകൾ കേൾക്കുന്നതും അറിയുന്നതും. അതും ജീവിക്കുന്നതും മരിക്കുന്നതും ജനിക്കാൻ പോകുന്ന കുട്ടിയെ ആൺകുട്ടിയും പെൺകുട്ടിയും ആക്കുന്നത് വരെ അവരാണെന്ന് ആണ് പറയുന്നത്. എന്നാൽ ഇതിനുള്ള കഴിവ് അല്ലാഹുവിന് മാത്രമല്ല അള്ളാഹു ഉദ്ദേശിച്ച മഹാന്മാർക്കും കൂടി അതിനുള്ള കഴിവുണ്ടെന്ന് മദ്രസ മുതൽ കുട്ടികളെ പഠിപ്പിക്കാത്തടെന്താണ്????? ഇതു വരെ ഒരു ഉസ്താദന്മാരും ഇങ്ങിനെ ജനങ്ങളെ പഠിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്തു കേട്ടിട്ടില്ല
സഹോദര ഒരിക്കലും മരിച്ചവരെ ജീവിപ്പിക്കാൻ പറ്റില്ല . അത് അല്ലാഹുവിനു മാത്രം കഴിയുന്നതാണ്
@fabinf026910 ай бұрын
അപ്പോൾ ഈസാ നബി (as) ദൈവം ആണോ..? ഉത്തരം പ്രതീക്ഷിക്കുന്നു
@subaidasubuinna49166 ай бұрын
Eesa nabi daivam alla pravachakan aanu eesa nabiye allahu akaashathek uyarthiyathanu ellathinum kayiv allahuvinan
@afeefapalakkuzhi6 ай бұрын
Itt allahuvinta valliyan
@seenathseenath99425 ай бұрын
തീർച്ചയായും 👍🏻👍🏻👍🏻
@shihabm54955 ай бұрын
@@fabinf0269ഈസാ ദൈവം ആണല്ലോ 😂😂
@safeerishafasafeerishafa1245 ай бұрын
ജോലി ശരിയാവാൻ ദുഹാ ചെയ്യണം തങ്ങൾ
@mumthaz9725 Жыл бұрын
Aameen lnsha.allah jazakallau Kai r Alhamdulillah aameen
@hennalover50173 жыл бұрын
Aameen🤲
@basheerckbasheer62393 жыл бұрын
Masha Allah 🌹🌹🌹
@swafwanchampadchampad95563 жыл бұрын
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰
@vmdreamworld62862 жыл бұрын
മമ്പുറം യറാം മലപ്പുറം ത് എവിടെ യാ ഒന്നു വഴി പറയുമോ പ്ലീസ്
@noufhalsainudeen5101 Жыл бұрын
തിരൂർ നിന്നും മമ്പുറം പള്ളിയിലേക്ക്... ധാരാളം മിനി ബസ്സുകളുണ്ട്.
@khadeejasabith68003 жыл бұрын
Super 👍👍👍👍👍👍👍👍👍👍 👍👍👍👍👍👍👍👍👍
@Safu7865710 ай бұрын
മബുറം തങ്ങൾക്ക് ഭാര്യ ഉണ്ടായിരുന്നു
@manfarzahs33753 жыл бұрын
അൽഹംദുലില്ലാഹ് മാഷാഹ് അല്ലാഹ്.....
@ibrahimunni55313 жыл бұрын
ഒരു ഉസ്താത് മാത്രം അതും അറബിയിൽ ഗ്രന്ധം എഴുതി അന്ന് ഈ നാട്ടിൽ വേറെ ഒരാളും ഉണ്ടായില്ല എഴുതിവെക്കാൻ കാരണം ഹബീബായ റസൂലിന് മുന്പാണല്ലോ ഈ മഹത് വ്യക്തി ജീവിച്ചിരുന്നത് അതായത് വിദ്യാസമ്പന്നരായ എഴുത്തും വായനയും അറിയാവുന്ന കൊടപ്പനക്കൽ തറവാട്ടിലെ അല്ലെങ്കിൽ അങ്ങിനെ ഒരുപാട് മഹത് വ്യക്തികൾ ജീവിച്ചിരിപ്പില്ലാത്ത കാലത്താണല്ലോ അവരാരും ഇത്തരം കാര്യങ്ങൾ എഴുതിയതായി കണ്ടില്ല കണ്ടവർ പറഞ്ഞതായും കേട്ടില്ല ഈ മഹാനായ വ്യക്തി ജീവിച്ചിരുന്നത് ഇത്തരം കുടില മതക്കച്ചവടക്കാരെ തിരിച്ചറിയാൻ ഈ സമുദായം വൈകരുത് കാരണം നമ്മെ പഠിപ്പിക്കുന്നത് ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് എന്ന പരിശുദ്ധമായ ഗ്രന്ധമാണ് എന്നോർക്കണം . ഹബീബായ റസൂലിന് പോലും അള്ളാഹു കൊടുക്കാത്ത മരിച്ചവരെ ജീവിപ്പിക്കുന്ന സിദ്ധി മമ്പുറം തങ്ങൾക്ക് ഉണ്ട് എന്ന് പറഞ്ഞു നടക്കുന്ന കച്ചവടക്കാരെ ആ മഹത് വ്യക്തിക്ക് അറിയില്ല അദ്ദേഹത്തിന് ഇപ്പോൾ അങ്ങിനെ പറയുന്നവർക്ക് എതിരായി ഒരു ചെറുവിരൽ അനക്കാൻ പറ്റില്ല എന്ന ധാർഷ്ട്ട്യം ആണ് ഇത്തരം ആളുകൾക്ക് ഇങ്ങിനെ ഒക്കെ പറയാനും പ്രചരിപ്പിക്കാനും കഴിയുന്നത് എന്ന സങ്കടം മാത്രം ജീവിച്ചിരുപ്പുണ്ടങ്കിൽ ആ മഹാൻ ഇത്തരം ആളുകളെ എത്രയെണ്ണത്തിനെ കൊന്നു തള്ളിയേനെ ( മരിപ്പിച്ചേനെ ) എന്ന് ഊഹിക്കാവുന്നതേ ഉളൂ
@اشرف-ج2ت3 жыл бұрын
واليكم سلام ورحت الله وبركاته بارك الله فيكم
@jaleelsha333 жыл бұрын
Ente veedinte aduth an mampuram 🥰
@bushrakalam443 жыл бұрын
മാഷാ അല്ലാഹ്
@azzezazeez15483 жыл бұрын
Jeleljidha
@hafilmuhyidheenkaithakkad68853 жыл бұрын
അപ്പോ നിങ്ങളെ വീട് മമ്പുറത്ത് ആണല്ലേ
@user-jq9cq7mj1b3 жыл бұрын
സഹോദര അവിടെ സിയാരത്തിനു വരാൻ പറ്റുമോ കണ്ണൂരാ njan
@vazhivilakk91373 жыл бұрын
@@user-jq9cq7mj1b പറ്റും
@Nafeesa-c6f7 ай бұрын
Ithokke ullathano arelum kandavarundo
@AdinanAdu-zt2zn5 ай бұрын
Mashaallah 😢😢😢😢
@bushrajaleel893 жыл бұрын
Yaa Allah.
@nouzilmohammed42063 жыл бұрын
Maricchaale jeevipicchoon....Moonjaan andhanmaar ulla kaalamvare ningal idhe pole moonjikanam al the best👍👍👍
@razirazi10803 жыл бұрын
Ameen ameen ameen 🤲 Masha allaha 🤲
@thanhafathima19573 жыл бұрын
Allaahuve idendokkeyaa ee thallividunnath
@JamshadNk-l1w17 күн бұрын
1:55 mint hadees Reference?
@amzparappanangadi12893 жыл бұрын
ഇതിൽ കാണുന്ന ഫോട്ടോ.. ആരുടേതാ.....
@ഉമ്മുഹൈറവ്ലോഗ്2 жыл бұрын
ആ ഭാര്യ യുടെ കബർ ഇപ്പോൾ എവിടെ യാണ് എന്ന് അറിയുമോ ഉസ്താദ്
@hennalover50173 жыл бұрын
Mashaa allah
@MuhammedAli-sz4fe Жыл бұрын
Njan poogarund aameen yarabal aalameen
@ansilva80703 жыл бұрын
അപ്പൊ പിന്നെ അല്ലാഹുവിന്റെ ആവിശ്യം ഇല്ലാലോ ഖിയാമത് നാളിൽ മമ്പുറം തങ്ങൾ ഉയർന്നേൽപ്പിച്ചോളും ഇജ്ജാതി തള്ള്
@sirajsumaya60753 жыл бұрын
അൽഹംദുലില്ലാഹ് 🥰❤❤❤
@KEPEESVENGOOR8 ай бұрын
ഒരിക്കലും സംഭവ്യമല്ല. ഖുറാനാണ് സത്യം ഒരുത്തനും സാധ്യമല്ല. '
@ramlathkandangal89113 жыл бұрын
سبحان الله
@shabeeraliali85493 жыл бұрын
മരണപ്പെട്ട വ്യക്തികളെ ജീവിപ്പിക്കാൻ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ അങ്ങനെ കഴിയുമായിരുന്നെങ്കിൽ അല്ലാഹുവിന്റെ പ്രവാചകൻ കഴിയുമായിരുന്നു എന്നാൽ പ്രവാചകന്റെ ഒരു ഹദീസിൽ വ്യക്തമായി പറയുന്നുണ്ട് ഒരു വ്യക്തി മരണപ്പെട്ട അതിനുശേഷം സംസാരിക്കുമെന്ന്
@shamnadshamnad53163 жыл бұрын
അപ്പോൾ ഈസാ നബി ജീവിപ്പിച്ചതോ പിന്നെ അല്ലാഹു റൂഹ് നൽകാനും റൂഹ് എടുക്കുവാനും മലക്കുകളെ അധികാര പ്പെടുത്തിയിട്ടുള്ളത്
@shabeeraliali85493 жыл бұрын
സഹോദരാ അതെ അല്ലാഹുവാണ് ചെയ്യുന്നത് പടപ്പുകൾ അല്ല
@nahaskskarayil5412 жыл бұрын
Esaaanabikk kodutha ee kazhiv quraaannil parayunnund. Appol athu shariyaaanu....
@anwarsadique42663 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@abeesabees20853 жыл бұрын
Allahu poruthu kodukadde. Nebi thangal, sallahllahu alaihivasallam parayukayundai avasanakalamethumpol e lokhathinte nasham ithupoleyulla pashanathil krimikale kondanennu. Allahu ahadh Allahu samadhu Allahu akbar Allahu akbar lailaha illalahu Allahu akbar.
@safeersafeer53253 жыл бұрын
Aameen ya rabbul aalameen
@adxmusicandcomdey33223 жыл бұрын
Mashallah
@mohammedadhil56813 жыл бұрын
Sadik bushara nagalude makank 13vayasayi vere makkalilla makkalundavan dhuha cheyyanam
@വാനമ്പാടി-ഭ9ദ3 жыл бұрын
എടോ ജാഹിലെ കളവ് പറയല്ലെ
@musthafak7066 Жыл бұрын
പിന്നീട് മമ്പുറം തങ്ങളും മരിച്ചു ഭാര്യയും മരിച്ചു ഇതും വലിയ ഒരു അത്ഭുതമാണ്
@SinAn-js4tl5 ай бұрын
🤲🤲
@SinAn-js4tl5 ай бұрын
Sinan
@abdulla4078FA Жыл бұрын
وعليكم سلاام ورحمة الله وبركاته
@monajeeb53723 жыл бұрын
പിന്നെ എന്ത് കൊണ്ട് അദ്ദേഹം മരിച്ചു
@shareefamin71973 жыл бұрын
😁😁😁
@mahmoodpalapra14792 жыл бұрын
ദുൻയാവിലെ വിസയുടെ കാലാവധി തീർന്നത് കൊണ്ടു്.
@ramlathdirar4293 жыл бұрын
അസ്സലാമു അലൈകും
@Galaxy1234-u6z4 ай бұрын
Ya rabbe ithenthoru shirk😭
@rishadff63683 жыл бұрын
Mashaallha.ameenyarabbalalameen
@fakrudeenali71011 ай бұрын
എന്റെ കൂടെ വീട്ടിലേക്ക് പോരുവാൻ പറയുന്നു. അപ്പോൾ അത്രയും നാൾ എവിടെ ആയിരിന്നു?
@kunhimuhammed51883 жыл бұрын
Mashaallah 🥰
@user-it9fy8sw5s3 жыл бұрын
മഹാനായ മമ്പുറം തങ്ങളുടെ പേരിലും കെട്ടുകഥ ഉണ്ടാക്കി തുടങ്ങിയോ?
@rafeenashameer96003 жыл бұрын
സുൽത്നുൽ ഹിന്ദ് അജ്മീർ ക്വാജ അദ്ദേഹത്തിന്റെ ഭാര്യയെ മരിച്ചതിനു ശേഷം 7ഫാത്തിഹ ഓതി ജീവിപിച്ചിട്ടുണ്ട് ഈസാ നബികു അല്ലാഹു കൊടുത്ത മുഅജിസത് മരിച്ചവരെ ജീവിപ്പികുവാനുള്ള കഴിവാണ്
@sirajrahman93753 жыл бұрын
@@rafeenashameer9600 എന്ന് ആര് പറഞ്ഞു? റബ്ബ് നിങ്ങള്ക്ക് ഹിദായത്ത് നൽകട്ടെ
@farf32563 жыл бұрын
@@rafeenashameer9600 mole engane thallarud pls
@kamaludheenkamal3378 Жыл бұрын
ഔലിയക്കൾക്ക് അല്ലാഹ് കൊടുക്കുന്ന കഴിവ് ആണ്
@fahadfasmi21343 жыл бұрын
Maricha ale jeevikaan allah k mathrame kazhiyu.......
@muby_parvy3 жыл бұрын
Appo Eesa nabi (A) jeevippichatho... ath mua'jisath alle... ith karaamath
, എങ്കിൽ അല്ലാഹുവിന്റെ റസൂലിന് ഖദീജ ബീവിയെ ജീവിപ്പിക്കാമായിരുന്നല്ലൊ അല്ലാഹുവിന് മാത്രമെ ജീവൻ നൽകുവാൻ കഴിവുള്ളത്
@MohdAshraf-en8iy3 жыл бұрын
അല്ലാഹുവിന്റെ അറിവില്ലാതെ ഒന്നും തന്നെ നടക്കുന്നില്ല... അപ്പോ തങ്ങൾ തന്റെ കവിവുകൊണ്ട് ജീവിപ്പിച്ചു എന്നാണോ കരുതേണ്ടത്... അല്ലാഹുവിന്റെ സഹായത്തോടെ അത് ചെയ്തു
@safamarvan54543 жыл бұрын
നബി തിരുമേനി അതിന് ശ്രമിച്ചില്ല. അത്രമാത്രം
@mohammedmusthafan1863 жыл бұрын
Bulb kandupidichath nabi(s) alla ... allahuvinu nabi (s) kondu kanduppidippikkamayirunnello .... ? dajjaline kollan endinanu easa nabi(a). nabi(s) ye kondu avule ?
@mohammedmusthafan1863 жыл бұрын
@nisaf Ahamed Appo easa nabi (a) Jeevan koduthetho ? ....
@Najmal3533 жыл бұрын
@Master craft nisaf ahamed സോറി പറയാം നമുക്ക് അല്ലാഹുവിന് മാത്രമെ ജീവിപ്പിക്കാനും മരിപ്പിക്കാനും ഉള്ള കഴിവുളളത് എന്നാണ് നമ്മുടെ ഉസ്താദ് പഠിപ്പിച്ചത് അത് കൊണ്ട് പറഞ്ഞു പോയതാണ് ക്ഷമിക്കണം 👃👃
@anvarcp12193 жыл бұрын
ഏതാ ആയത്ത്
@xxxds30213 жыл бұрын
Maricha ale oruthangLekum jivipikkan kazoyugailla
@muhammadsaqafi Жыл бұрын
എല്ലാം കഴിയുന്നവന് അല്ലാഹുമാത്രം മററാർക്കും ഒരുകഴിവുല്ല
@thetruthofvaliyullahi65169 ай бұрын
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ലോകത്ത് മരിച്ചവരെ ജീവിപ്പിച്ച സംഭവം പ്രവാചകനായ ഈസ നബിയുടെ കാലത്ത് മാത്രമാണ് ഉണ്ടായിട്ടുള്ളത് മരുന്നിൻറെ ദൗർബല്യം ഉള്ള കാലഘട്ടത്തിൽ വലിയ രോഗങ്ങൾ വന്ന് പെട്ടെന്ന് ആളുകൾ മരണപ്പെട്ടപ്പോൾ അവരെ ശുശ്രൂഷകനായി അകാല മരണം സംഭവിച്ച ഒരു പുനർജനിപ്പിക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നവരെ മാത്രം പ്രവാചകനായ ഈശോയെ കൊണ്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് മുസ്ലിം സമൂഹം സത്യത്തിലേക്ക് വരുക നാം കൊറോണ വന്നു കാലങ്ങൾ കണ്ടു കഴിഞ്ഞതാണ് ലോകത്ത് അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മാത്രമാണ് ഇത്തരത്തിലുള്ള കറാമത്ത് മുജാഹിദുകൾ നൽകാറുള്ളത് അതും പ്രവാചകന്മാർക്കും ഔലിയാക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ് കാലാവസ്ഥ സാധാരണ പണ്ഡിതന്മാരിൽ നിന്നും തങ്ങന്മാരിൽ നിന്നും ഇത്തരം സംഭവങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാവുകയുള്ളൂ അല്ലാഹു മുസ്ലിം സമൂഹത്തെ സുന്നി പണ്ഡിതന്മാരുടെ നുണ പറയുന്നതിൽ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ എല്ലാവരും സത്യം മനസ്സിലാക്കി മുമ്പോട്ടു പോകാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ ഇൻഷാ അള്ളാ
@swalihstudios9 ай бұрын
Issa നബിയുടെ ചരിത്രം അറിയില്ല ലെ രോഗികൾക് മാത്രം അല്ല മൂന്നു സുഹൃത്തുക്കൾ തമ്മിൽ തല്ലി മരിച്ചപ്പോൾ അവർക്ക് ജീവൻ കൊടുത്തു. പിന്നെ മമ്പുറം തങ്ങളും issa നബിയും അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടാണ് മരിച്ചവരെ ചീവിപിച്ചത് അല്ലാതെ അവരുടെ കഴിവല്ല അവരുടെ കഴിവ്വ് അല്ലാഹു വിളികേൾക്കും എന്നതാണ്.
@beingsocial68262 жыл бұрын
മമ്പുറം തങ്ങൾ തന്റെ കഴിവ് കൊണ്ട് ആളുകളെ ഉപദ്രവിക്കുകയും ആളുകൾക്ക് രോഗങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. മമ്പുറം തങ്ങളെ കുറിച്ച് ചില പരാതികൾ ലഭിക്കുന്നതായി മമ്പുറം മഖാമിലേക്ക് വിളിച്ചപ്പോൾ വിവരം ലഭിച്ചു. ഒരുപാട് പേർക്ക് സഹായം എന്ന പേരിൽ സ്വപ്‌നങ്ങൾ കാണിക്കുകയും കറാമത്തനുഭവങ്ങൾ നൽകുകയും എന്നാൽ ആളുകളുടെ ചിന്തകളിൽ നെഗറ്റീവ് ആയി സ്വാധീനിക്കുകയും ശരീരത്തിൽ ഉപദ്രവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒരുപാട് വർഷമായി ഇയാൾ എന്നെ വൃത്തി കെട്ടതും ഭയപ്പെടുത്തുന്നതുമായ സ്വപ്നങ്ങൾ കാണിക്കുന്നു. മാത്രമല്ല ശരീരത്തിനുള്ളിൽ കത്തി കൊണ്ടോ ബ്ലേഡ് കൊണ്ടോ നല്ല വേദനയുണ്ടാകുന്ന വിധത്തിൽ മുറിക്കുന്ന അനുഭവം നൽകുന്നു. ആളുകൾ ഉറങ്ങുന്ന സമയത്ത് ഞെക്കിപ്പിടിച്ചു അമർത്തുന്ന അനുഭവം (ഗുളികൻ കൂടുക എന്ന തെറ്റായ വിശ്വാസം) പലർക്കും ഉണ്ടായിട്ടില്ലേ. മമ്പുറം തങ്ങൾ ചെയ്യുന്നതാണിത്. ഇദ്ദേഹം ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന ആളുകളെ രക്ഷപ്പെടുത്താൻ ദയവ് ചെയ്ത് വേണ്ടി എല്ലാവരും ദുആ ചെയ്യുക.
@rajeeshmirfarajeesh5044 Жыл бұрын
നല്ല വിഡീയോ 🤍
@abdurahman12623 жыл бұрын
Ameen
@ELECTROMARINEMANIA Жыл бұрын
മമ്പുറം പോകാത്ത.. ഒരു വഴി ഇല്ല.... മലബാർ എന്ന എൻ്റെ മമ്പുറം... മമ്പുറം കൊല്ലം bike varumpol orikal mayangaipoi... Ende handilil ആരുടെയോ ഒരു പിടുത്തം... പുലർച്ചെ... വെട്ടിച്ച് മാറ്റി... ഗ്ലാസ്സ് നോക്കുമ്പോൾ വേറെ വണ്ടികൾ opposit പോകുന്നദ് കണ്ട്... Njeti..... മഹാന്മാർ avarde ഒരു വഴി.... പിന്തുടരുക ... മമ്പുറം ഗർഭിണി മാവ് ...ഞാൻ കണ്ടിട്ടുണ്ട്... എൻ്റെ father epolum avade pokumarunu
@ammottytm97953 жыл бұрын
Dinkankadha
@shareefamin71973 жыл бұрын
എന്തൊരു കഷ്ടമാണ് എജ്ജാതി തള്ള് 😁😁😁
@കുട്ടിപാമ്പ്3 жыл бұрын
Vannalo sangi mone
@abdurahman12623 жыл бұрын
Alhamdulillah
@musthafak30473 жыл бұрын
Alhamdulillah mashaallah
@mrflare12213 жыл бұрын
മറ്റു സഹോദര മതസ്ഥർ നമ്മെ കളിയാക്കാൻ.ഇങ്ങനത്തെ വീഡിയോ ഇടാതെ സഹോദര കഷ്ട്ടമാണ്
@KT-rl3qw3 жыл бұрын
ഏ
@MuhammedRafi-cm5md3 жыл бұрын
മാഷാഅല്ലാഹ് 🌹
@subumuthu95263 жыл бұрын
👍👌👇
@ishasdairy41313 жыл бұрын
മരിച്ച വരെ ജീവിപ്പിക്കാൻ കഴിയുവുള്ളർ ഉണ്ടായിരുന്നെന്നോ കരാമത്തകൾ കേട്ടിട്ടുണ്ട് ബട്ട് ഇത് വിശ്വാസമില്ല,,
അഹമ്മദ് കുട്ടി മൊയ് വളരാത്തത് കൊണ്ട് വിഡ്ഢിത്തരം എഴുതിയതാ ഇത് പ്രചരിച്ചവൻ കാള പെറ്റു എന്ന് കേട്ടപ്പോൾ കയർ എടുത്തതാ ഇവമ്മാർ പറയുന്നതും എഴുതുന്നതും അള്ളാഹു കാണുന്നു കേൾക്കുന്നു ഈ ചെറ്റകൾക് മനസ്സിലാകാത്തത് വലിയ കഷ്ടം തന്നെ
@amp70293 жыл бұрын
Poda.....
@izanmuhammed7635 Жыл бұрын
ഇപ്പൊ ഇതും പൊക്കി അടി തന്നെ അല്ലെ. ഞാൻ ഒരു പ്രാവിഷയമേ മമ്പുറം പൊന്നാനി വെളിയംകോഡ് മുനമ്പത് ബീവി ഇവിടെയൊക്കെ എന്റെ വീട്ടുകാരെയും കൂടി പോയത് ആഓയൂ പോക്കിൽ എനിക്ക് മനസ്സിലായി ഇതല്ല ശരിയായ ഇസ്‌ലാം എന്ന്
@mohammedantanuravhouse21473 жыл бұрын
Enthinane. Pottatharam. Kuvunnad
@shanidiyachannel95443 жыл бұрын
ദറജ ഉയരട്ടെ
@anvarcp12193 жыл бұрын
ഉയര്‍ന്നില്ലെ
@MRF_CMK3 жыл бұрын
Aameen
@muhammedm83043 жыл бұрын
Rand കിലോ ari ഉണ്ടാക്കിയോ
@foxgang57953 жыл бұрын
🤔🤔
@nifras80573 жыл бұрын
നിങ്ങൾ നന്നാവില്ല. കുറഫാത്പ്ര ചരിപ്പി ക്കുന്ന കാലത്തോളം