ഇതുപോലെ ലളിതവും സരളവും രസകരവുമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു ജനങ്ങൾക്ക് സത്യം മനസ്സിലാക്കി കൊടുക്കുന്നതിൽ താങ്കൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് 😍👍🏻👍🏻
@Marketguide-nk1czАй бұрын
ഒരു ഫിത്തനോളിയുടെ കരച്ചിൽ
@hopefully917Ай бұрын
അവതരണം പൊളിയാണ്. ആർക്കും മനസ്സിലാക്കാൻ വളരെ എളുപ്പമായ രീതിയിലുള്ള അവതരണം.
@ayishahanna4418Ай бұрын
നിങ്ങൾ പൊളിയാണ്.👍
@ashiiq75Ай бұрын
ഏതാ അവതരണം മനുഷ്യ 😄👌🏻 ഇനീം തുടര് ഇങ്ങള്.. 😍😍
@ashrafashraf4739Ай бұрын
ആമീൻ നല്ലഅവതരണം നിങ്ങൾക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@MammoottyDarimiАй бұрын
മക്കളെ ഹുദവിയും വാഫി യുമാ കാ ത്തമാതാപിതാക്കൾക്ക് സന്തോഷിക്കാം🎉🎉🎉
@muhammedijlanmp404Ай бұрын
അഹ്ലു സുന്നത്ത് വൽ ജമാഅത്തിൻ്റെ ആശയാദർശങ്ങൾ മനസ്സിലാക്കാൻ ഇങ്ങളെ വീഡിയോ കാണണമെന്ന് ഇപ്പൊ മനസ്സിലായി. അല്ലാഹു സൽബുദ്ധി നമുക്ക് എല്ലാവർക്കും നൽകട്ടെ, ആമീൻ
@Rafeek-d1mАй бұрын
നല്ല രൂപത്തിലുള്ള അവതരണം എല്ലാവർക്കും ഒരുപോലെ ഏത് ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്ന രൂപം
@m.safeertsk45Ай бұрын
ഓന്റെ സൈക്കിൾ നിന്ന് വീണ ഇളിയും. ഇത്രയും ബോധം ഇല്ലാത്ത ഹുദവി
@muhsinaazeez6778Ай бұрын
😂
@AbuanasPathoorАй бұрын
കുരുവട്ടൂരികൾക്ക് നിങ്ങളുടെ രസകരമായ മറുപടി സമൂഹം പ്രതീക്കുന്നു ❤❤❤
@MuneerVattathodiАй бұрын
നല്ല അവതരണം
@VattakkandiSajeerАй бұрын
സാധരക്കാർക് മനസ്സിലാവുന്ന ശയിലി 👍👍👍
@MuhammedMushfiqKKАй бұрын
നല്ല പ്രവർത്തനം...സന്തോഷങ്ങൾ
@MoosaMoosa-ik5ejАй бұрын
അദ്ദേഹം രാങ്ങാടൂർ പോലെ ലീഗിൽ ഒരു ആളാവാം എന്ന് കരുതി യാണ് മോനെ നടക്കില്ലട്ടോ
@shareefshareef2982Ай бұрын
جزاك الله خير آمين يا رب العالمين
@shihabm9380Ай бұрын
പൊളിച്ചു ❤️❤️❤️❤️👍🏻👍🏻👍🏻👍🏻 ഹുദവി ക്ക് വല്ലതും പറയാനുണ്ടോ ഈ വീഡിയോ കണ്ടിട്ട്..😂😂😂😂
@mohammedkunhi2889Ай бұрын
നിങ്ങളുടെ ഇടപെടൽ കാത്തിരിക്കുകയാണ്
@ZiyadZiyad-fm6pdАй бұрын
Njaanum
@abdulsathar979Ай бұрын
ബാലുശ്ശേരി ഭ്രാന്തനും ചെമ്മാട് പഠിച്ച ഏകദേശം ഒരു അഞ്ചു മിനിറ്റോളം കുറവുള്ള മമ്പുറം തങ്ങളുടെ പണ്ടാരത്തിൽ നിന്ന് കിട്ടിയ നാണയ തൊട്ടുകൊണ്ട് ഭക്ഷണം കഴിച്ച കഴുതയാണ് അത് പറയുന്നത്. ആദ്യം ഇതുവരെ തിന്ന ഭക്ഷണത്തിൻറെ കാശ് ചെമ്മാട് കൊണ്ടുപോയി കൊടുത്തിട്ട് വർത്തമാനം പറയാൻ ആ കഴുതയോട് പറയുക ഇബിലീസ് നല്ല വിദ്യാസമ്പന്നൻ ആയിരുന്നു പക്ഷേ ഇബിലീസ് ആവാനുള്ള ഒരു ധിക്കാരം ആയിരുന്നു അതിൻറെ പിന്നിൽ അതേപോലെ ഒരു ധിക്കാരിയായ കഴുതയാണ് ഞാൻ ഹുദവി എന്ന് പറയുന്നത്. തിന്ന ചോറിന് കൂറ് കാണിക്കാത്ത ഈ കഴുതയെ എന്ത് ഹുദവി എന്നാണ് വിളിക്കേണ്ടത്.
@mmhashraraf8475Ай бұрын
ബിഗ് സല്യൂട്ട്.. അങ്ങയുടെ അവതരണം വളരെ അച്ചടക്കത്തോടും മാന്യതയുടെ മാത്രം... സാധാരണ ജനങ്ങൾക്ക്.. മനസ്സിലാകണമെങ്കിൽ ഇങ്ങനെ പറഞ്ഞ് മനസ്സിലാക്കണം.. അല്ലാഹു നിങ്ങൾക്ക്. ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@yusufmuhammad2656Ай бұрын
ചെമ്പ്രശ്ശേരി...അഭിനന്ദനങ്ങൾ. യൂസുഫ് ഓമാനൂർ ദുബൈ
@vncmedia8031Ай бұрын
നല്ല അവതരണം 👍🌹
@farookkongannur7184Ай бұрын
പുത്തൻ വാദികളുടെ ഫിത്നയിൽ നിന്ന് ഈ ഉമ്മത്തിന് റബ്ബ് കാത്തു രക്ഷിക്കട്ടെ
@AyishaT-zm8wjАй бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@muhammednasser3301Ай бұрын
Nine Kudditapedea 😂Rashapettu Manasilayooo 😂
@Shareef-wk8owАй бұрын
സൂപർ അവതരണം
@ShahulHameed-wq4kyАй бұрын
നല്ല അവതരണം. 🌹🌹🌹🌹🌹🌹
@farshadep7698Ай бұрын
വളരെ നല്ല അവതരണം 👍🏻👍🏻👍🏻👍🏻
@samadsamraАй бұрын
പുഴുക്കുത്തുക്കളെ സമയാ സമയം തുറന്നു കാട്ടണം.. അഭിനന്ദനങ്ങൾ..
@MuthuKoyathangal-d3oАй бұрын
കുറെ ആയി സുഹൃത്തിന്റെ വീഡിയോ കണ്ടിട്ട് അടിപൊളി. വളരെ സിമ്പ് ളായി മനസ്സിലാക്കി കൊടുക്കുന്ന വിഡിയോ?
@AbdulTRazaqАй бұрын
എവിടെയായിരുന്നു കുറെ കാലമായി കണ്ടിട്ട്
@hassanajjavara4831Ай бұрын
Aameen ya rabbal halameen
@shameerkpoyil3474Ай бұрын
മമ്പുറത്തെ ചോറ് തിന്നു മുജാഹിദുകളെ ന്യായീകരിക്കുന്നു.സുന്നികളുടെ പൈസ കൊണ്ട് തിന്ന ചോറ് ചർഥിപ്പിക്കണം.
@ShafeeqzuhriАй бұрын
സത്യത്തിൽ ആ ഹുദവി രണ്ടാൾക്കും ഫാതിഹ ഓതാറില്ല
@shafeek.kunjon2694Ай бұрын
വഹാബി ആവനൊന്നും ഒരുപേടിയും ഇല്ല. ദാറുൽ ഹുദ അവരുടെ product കളെ ഒന്ന് quality check ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@muthoos8144Ай бұрын
Veruthe oro clip kl matram kettal ath thonnum aa hudawide speech full kekk manusya
@jabir8483Ай бұрын
😂😂 മോനിങ് ബ ചെക്ക് ചെയ്യാൻ 🤣🤣
@Ali-w1i5oАй бұрын
മാഷാ അല്ലാഹ്' സൂപ്പർ👍👍👍🌹
@salimpp5100Ай бұрын
ഈ ഹുദവിനെ ആറ്റട്ടി വിടാൻ വാഫി ക്യാമ്പസ്സിൽ നട്ടെല്ലുള്ള ആരുമില്ലേ
@ssi1203Ай бұрын
കുത്തി തിരിപ്പ് നിർത്തില്ലലോ. പ്രസംഗം Full കേട്ടയാളാണ് ഞാൻ. അദ്ദേഹം എന്തിനാണ് അങ്ങന്നെ പറഞ്ഞു എന്ന് മനസ്സിലാവും. സമൂഹത്തെ ഒന്നിപ്പിക്കുക പുറത്ത് നിന്ന് ള്ള ശത്രുക്കളെ ചെറുക്കാൻ അനിവാര്യമാണ്. അതിന് മറ്റൊരു പോംവഴി ഇല്ല. ഇതിൻ്റെ എടേക്ക് മുജാഹിദുകൾ തന്നെ ഒഴിവാക്കിയ അഭിപ്രായവും ക്കൊണ്ട് എറങ്ങി തിരിക്കുന്നത് എന്തിനാണ് സുഹൃത്തേ😢
@smartway9997Ай бұрын
കേരള മുസ്ലിംകളിൽ 5% പോലും ഇല്ലാത്ത വഹാബികളെ അടുപ്പിക്കാൻ. ബല്ലാത്ത ജാതി 😂
@abdurasakodamakundil416Ай бұрын
അള്ളാഹു എല്ലാവർക്കും ബുദ്ധി നൽകട്ടെ🤲
@hafilanashafilakanas646Ай бұрын
آمين يا ربّ العآلمين 🤲
@mohamedhassan5840Ай бұрын
Good message... Simply ❤
@താലോലം-ഫ3ചАй бұрын
അവിടെ ഫൈസൽ മൗലവി പറഞ്ഞത് വളരെ കറക്റ്റ് 💞💞💞💞
@shamsudheenbaqavi9264Ай бұрын
ഉഷാർ മറുപടി ❤❤❤
@m4hubburasool358Ай бұрын
എല്ലാരിലും നിന്നു വിത്യസ്ത അവതരണം അര മണിക്കൂർ പറഞ്ഞാലും അറിയാദെ കേട്ടിരുന്നു പോകും
@sainuddeenpkАй бұрын
അവതരണം സൂപ്പർ
@vpkannan1966Ай бұрын
Very nice presentation.... May Almighty Allahu Subhanahu Watha -Ala bless us Ameen ..... Va Alailkumasalam warahmathullahi Wabarakathuhu
ഇടക്ക് ഇടക്ക് ഒന്ന് വരണം കേൾക്കാനും കാര്യം മനസ്സിലാക്കാനും ഹരം തന്നെ
@abduljaleel6501Ай бұрын
സൂപ്പർ 👍നല്ല അവതരണം ❤
@ansaransar942Ай бұрын
من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته ഏതൊരുവൻ നമ്മൾ നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബിലെ ഖിബില ആക്കുകയും.നമ്മൾ അറുത്തതിനെ ഭക്ഷിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണയിലായ മുസ്ലിമാണ്.🔥 എത്ര വള്ളത്തിലാണ് കാൽചവിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ നിലപാട്. ഒരു ഗ്രൂപ്പിന്റെയോ ഒരു അക്ഷരത്തിന്റെയോ അടിമയല്ല. ഉടമസ്ഥനായ അല്ലാഹുവിന്റെ അടിമ മാത്രം ان شاء الله ❤️
@ZiyadZiyad-fm6pdАй бұрын
Ni.oru.puliyaan.mone.❤❤❤east.enikk.istam
@hanimon2595Ай бұрын
അൽഹംദുലില്ലാഹ് ❤
@ShihabchShihabch-ju8muАй бұрын
Super
@Mim-b3h3hАй бұрын
ameen👌
@pkmengara8907Ай бұрын
വഹാബുദീൻ ആ ണ് ഇയാളുടെ നേതാവ് അതാണ്
@nisarudheeknАй бұрын
നാളത്തെ വീഡിയോകായി കാത്തിരികുന്നു ആമീൻ വ അലൈകും സലാം
@muhammadfaris5710Ай бұрын
നാളത്തെ വീഡിയോ പ്രദീകഷിക്കുന്നു👍👍
@MuhammedRazak-y6kАй бұрын
ഇജ്ജ് ഇടക്ക് ഇടക്ക് വരണം
@rz1238Ай бұрын
ശിർക്കും ബിദ്അത്തുമില്ലാത്ത പ്രസ്ഥാനം മുജാഹിദ് പ്രസ്ഥാനം👌👍 യഥാർതദിന് മനസിലാക്കിയാൽ അവർ സലഫി പ്രസ്ഥാനത്തിലേക്കും വരും അതാണ് യഥാർത്ഥ ദീൻ മുജാഹിദ് പ്രസ്ഥാനം👌👍💯
@ubayyezeenath4021Ай бұрын
എല്ലാ വരുടെ. ക്ലിപ്പ്. കട്ട്. നിന്റെ. കീശ. വീർപ്പിക്
@AbdulhameedKambranАй бұрын
نعوذباالله..Allahukakatteامين
@shameercp7277Ай бұрын
ماشاء الله تبارك الله
@irfanmuhammad1570Ай бұрын
ആമീൻ
@fasilfasil5792Ай бұрын
Ma sha allah 👌🏻🌹
@basheertp735Ай бұрын
സംഭവം പൊളിച്ചു
@muhammedanask483Ай бұрын
ദാറുൽ ഹുദസമസ്തയുടെ സ്ഥാപനമാണെങ്കിൽ ഒന്നുങ്കിൽ സനദ് തിരിച്ച് വാങ്ങണം അല്ലെങ്കിൽ ഈ ഹുദവി യെ പറഞ്ഞ് മനസ്സിലാക്കാ കൊടുക്കണം
@HamsaSaqafi-od7vpАй бұрын
ഞാൻ മമ്പുറത്ത് പോയാൽ പെട്ടിയിൽ കാശ് ഇടാറില്ല. മുറ്റത്തുള്ള വല്ല ഫക്കീർമാർക്കും കണ്ണുപൊട്ടികൾക്കും ആണ് കൊടുക്കാറുള്ളത്
@muthoos8144Ай бұрын
Usharayi mass tto
@hassanajjavara4831Ай бұрын
Va alaikum assalam ❤
@sharafukt9667Ай бұрын
സാധാരണക്കാരന് മനസ്സിലാവുന്ന അവതരണം.
@abdullapvt7643Ай бұрын
''ഇബ്ടത്തെ ഒഹാബികൾക്ക് വിവരമില്ലാത്തത് കൊണ്ടാണ് " ഈ വീഡിയോയിലെ ഹൈലൈറ്റ് വേഡ്😂
@abdusalam1498Ай бұрын
വളരെ ഉഷാറായി 🌹🌹
@Trust-in-justАй бұрын
പൊളിച്ചു ബായീ
@beerankuttyanswary5913Ай бұрын
നല്ല അവതരണം നമ്മൾ ആരുടെ എങ്കിലും കൂടെ ഇരുന്നാൽ നാം അവരിൽ പെട്ടവനാകും എന്ന അഭിപ്രായം എനിക്കില്ല
@sajaaa6830Ай бұрын
ഞാൻ അദ്ദേഹത്തിൻ്റെ പ്രസഗംഫുള്ളും കേട്ടതാണ് നല്ല പ്രസഗം ആണ് നീ അത് നീ ചളമാക്കണ്ട ഇത് കേൾക്കുന്നവർ അദ്ധേഹത്തിൻ്റെ പ്രസംഗം കേൾക്കണം
ആചരിത്രം ഒരു വിശദീകരണം പ്രധീക്ഷിച്ചോട്ടെ. ഞങ്ങളും പഠിക്കട്ടെ
@ahmadbasheerahmadbasheer7679Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@AshkerBava-lh1svАй бұрын
👍
@hassanhassanvk5153Ай бұрын
സൂപർ
@abdulsathar979Ай бұрын
ചുഴലിക്കാറ്റ് കുറച്ചുകാലമായി ഭ്രാന്തൻ കാറ്റ്. ഇവൻ സാക്ഷാൽ ദജ്ജാലും ഇബിലീസുകളുടെ നേതാവും കൂടിയാണ് . ചുരുക്കിപ്പറഞ്ഞാൽ മങ്കി സ്വഭാവം എല്ലാ മരത്തിലേക്ക് എളുപ്പത്തിൽ ചാടാൻ പറ്റുന്ന ദീനിനെ പോലും വളച്ച് കളയുന്ന. ആ താടി കണ്ടാൽ ഈമാൻ ഇല്ലാത്ത കഴുത എന്ന് മനസ്സിലാക്കാൻ കഴിയും
@shamla1724Ай бұрын
Valarenannayittund
@ufcperumpuzha3063Ай бұрын
ماشاءاله تباركالله 👍👍👍🌹
@AbdulHakeen-w7rАй бұрын
Masa allah
@bannuru540comАй бұрын
ಮಾಷ ಅಲ್ಲಾಹ್ . ಅರ್ಥಪೂರ್ಣ ವಾದ ವಿಷಯ good 👍
@mariyambitu3149Ай бұрын
Alhamdulillah
@abdulmajeederooth1956Ай бұрын
അസ്സലാമു അലൈക്കും നാളെ കാലത്ത് ടൈമില്ല ഇപ്പോൾ തന്നെ വിടണം പറയണം