മോളെ സൂപ്പർ വോയിസ് ഈ പാട്ട് കേൾക്കുമ്പോൾ മമ്പുറത്ത് പോയ ഫീൽ ,ഒന്നൂടെ പോണം ഇൻഷാ അള്ളാഹ്.
@MusilandAudioJukebox4 жыл бұрын
Aameen....
@marjanhaseenahaseena88693 жыл бұрын
Aameen 🤲
@beenams88103 жыл бұрын
ഞാൻ കണ്ടിട്ടില്ല 😔
@logomax60923 жыл бұрын
എൻ്റെ ഉപ്പക്കുഞ്ഞുനാളിൽ സിയാറത്തിന് കൊണ്ട് പോയ ചെറിയ ഓർന്മയുണ്ട്
@ansarsanuanus41982 жыл бұрын
@@beenams8810 കാണട്ടെ 😍😍
@noushadnoushi86922 жыл бұрын
ഞാൻ കണ്ണൂർജില്ലയിലെ തലശ്ശേരിയാണു പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് മലപ്പുറം ആണു വല്ലാത്ത സ്നേഹബന്തം ആണു അവർക്ക് ഞാൻ ആസ്നേഹം ഒരുപാട് അറിഞ്ഞിറ്റുണ്ട് എനിക്ക് കുവൈറ്റിൽ ഏറെയും ഫ്രണ്ട്സ് ഉള്ളത് മലപ്പുറത്തകാർ ആണു ചെമ്മാട് വേങ്ങര കക്കാട് തിരൂരങ്ങാടി ഭാഗത്തുള്ളവർ ആണു ഞാൻ നാട്ടിൽ വന്നാൽ പിറ്റെ ദിവസം മംബുറം ഉപ്പാപ്പാന്റടുത്ത് എത്തും അവിടെ പൊയി വന്നാൽ വല്ലാത്തൊരു സന്തൊഷവും ഒരു റാഹത്തുമാണു മനസ്സിനു. മംബുറം തങ്ങളെ കുറിച്ചുള്ള ഈ സൊങ്ങ് മെഹറിൻ മോൾ ഉഷാറായിട്ട് പാടി അഭിനന്ദങൾ മൊളൂസെ 🌹🌹🌹🌹🌹🌹
@HabeebArd8 ай бұрын
❤❤❤ malappuram
@ninnuninnu85194 ай бұрын
❤
@abdulhameedhameed97402 ай бұрын
❤️❤️
@mahaboobrahman47022 ай бұрын
❤❤❤❤😢
@abduljaleel630Ай бұрын
I am vengara
@റിയാസ്ചെർപ്പുളശ്ശേരി5 жыл бұрын
ഖുതുബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങളെ പറ്റിയുള്ള ഗാനം. ഒരുപാട് ഇഷ്ടപ്പെട്ടു.
ഔലിയാക്കൾ വാഴ്ത്തപ്പെടട്ടെ, മമ്പുറം തങ്ങൾ മഹാനായ ജനനായകൻ.
@fbsmvlog20113 жыл бұрын
❤️❤️
@babus27043 жыл бұрын
🌹❤
@boss80463 жыл бұрын
💖💖💖💖
@boss80463 жыл бұрын
❤️❤️❤️❤️
@fathimarasheed22753 жыл бұрын
@@babus2704 Dx c Gqq
@manojkannan99085 жыл бұрын
മോള് നന്നായി പാടി...ഒരപാടിഷ്ടം...ഒരുപാട് പാടനുളള കഴിവും അവസരവും കിട്ടട്ടെ...
@relaxtiaimrelaxtaim12824 жыл бұрын
6h62is and yygvv kkoo9oooookmmmmmmmmm.m
@shibnashareef2494 жыл бұрын
മോൾ നന്നായി പാടി മോൾക്ക് പടച്ചോൻ നല്ലത് മാത്രം വരുത്തട്ടെ
@Rasharubhavlog3 жыл бұрын
Ameen🤲🤲
@sabirasabi34203 жыл бұрын
മാഷാ alla
@sanoofam70373 жыл бұрын
@@Rasharubhavlog rhdhshshshshshshsbsb
@naseebnaseer4803 жыл бұрын
Super
@alimuthu59653 жыл бұрын
Ameen
@girishnarayanan34084 жыл бұрын
ഇത് KTമുഹമ്മദ് സാഹിബ്,,, ആണല്ലെ?? വരികൾ എഴുതിയത്,,, എത്ര മനോഹരം,, സത്യത്തിൽ,,, എൻ്റെ,, ഒരു,,, ചിന്ത [ ഞാൻ മാപ്പിളപ്പാട്ടുകൾ ഇഷ്ടപ്പെടുന്നുണ്ട് ട്ടോ,,], ഈ വരികളുടെ,,, ആഴം,, മന:സ്സിനെ പിടിച്ചുപറിച്ചെടുക്കാൻ,, അത്രയും ശക്തമായ,, കരുത്തുറ്റ,,, കാവ്യഭംഗി,, നമ: സ്തരിച്ചു,,,ട്ടോ,,, ഞാൻ വിചാരിച്ചത്,,, ഒരു മീഡിയ,,, ഇല്ലാത്ത കാലത്ത്,, രചിച്ച,, മാപ്പിള പാട്ട്കൾ കുറെ,,, ഉണ്ട് ,,, അത് മഹാനായ മോയിൻകുട്ടി വൈദ്യരുടെതാണ്,, ആ ഒരു പാരമ്പര്യം,, കഴിവ്,, അൽപം ,,,ഇദ്ദേഹത്തിന് ഉണ്ടു എന്നു,,, മന:സ്സിലായി,,, നല്ല രചനകൾ ഉണ്ടാകട്ടെ,, കേൾക്കാൻ ഞങ്ങളും ഭാഗ്യം ചെയ്യട്ടെ,,
@YusufYusuf-fj1yv4 жыл бұрын
Ameen
@kgc10204 жыл бұрын
Powli
@aseenamuneeraadhi19594 жыл бұрын
9Lppo
@abarpkunjan6184 жыл бұрын
@@kgc1020 r
@ziyafathimaziyafathima50083 жыл бұрын
വരികൾ മാത്രം അല്ല ഈ പാട്ടിന്റെ ഈണം ആണ് സൂപ്പർ ഒരു വല്ലാത്ത ഫീൽ ആണ്
@kabduljabbar3695 жыл бұрын
മമ്പറം തങ്ങളുടെ കറാമത് ചെറുപ്പത്തിൽ ഉമ്മാമ ഈച്ച ഒരുപാട് പറയാറുണ്ട് പാട്ടിന്റെ ഈണം മനസ്സിൽ എത്ര മഴവില്ലുകൾ വിരിയിച്ചു എന്നത് സ്വാനുഭവം
@noorjimohamed30145 жыл бұрын
മാഷാഅളളാ നന്നായി പാടി ഇനിയുഠ ഒരുപാട് നല്ല ഗാനങ്ങൾ പാടാൻ അല്ലാഹു അനുഗ്രഹികടേ ആമീൻ
@allbeautycares13185 жыл бұрын
ameeen
@mytalent70415 жыл бұрын
aameen
@aboobackeraboobacker.p42805 жыл бұрын
Ar
@rocky_00725 жыл бұрын
Ameen
@unaisbabu94605 жыл бұрын
അല്ലാഹുവിന്റെ അടിമകളെ പുകയ്തി പാടിയാൽ എങ്ങനെ എങ്ങനെ അല്ലാഹു anugrahikuka.ഒരു മയ്യത്ത് മാത്രമാണ് അത് അതിനെ വെച്ച് ക്യാഷ് ഉണ്ടാകാൻ കുറെ പേരും.അവർ എങ്ങനെ നല്ല ആൾകാർ ആണ് എന്ന് പറയുന്നത് അല്ലാഹുവിനെ ആരാധിച്ചിട്ടല്ലെ .എന്നിട്ട് നിങ്ങൾ ഒക്കെ അയാൾ ചെയ്തപോലെ ചെയ്യാതെ അയാളെ പോയി ആരാധിക്കുന്നു
@muhammadanshafanshaf6550 Жыл бұрын
Malappuram ക്കാർക്ക് അഭിമാനിക്കാം ❣️🥰😍😘
@shynisala880 Жыл бұрын
Sarikum❤
@KadeejaKalathil Жыл бұрын
🎉🎉🎉❤
@irshadirshu314127 күн бұрын
❤😢
@lukhmankoppam18664 жыл бұрын
അജ്മീര്‍ തങ്ങള്‍ സുല്‍ത്താനുൽ ഹിന്ദ് എന്ന് പറയുന്നത് പോലെ മമ്പുറം തങ്ങൾ സുല്‍ത്താനുൽ മലബാർ ആണ്.
@sahfasahle95713 жыл бұрын
Jjhzreewq
@AY_BEATZZZ3 жыл бұрын
ഖുത്തുബുസ്സമാൻ ❤️❤️👌👌
@11niworld573 жыл бұрын
good
@Sakkeena-o6vАй бұрын
എന്റെ ഇഷ്ട്ടപെട്ട പാട്ടുകളാണ് ഇതൊക്കെ 👍👍👍എത്രകേട്ടാലും മതി വരില്ല ♥️♥️♥️♥️💯
മോൾ നന്നായി പാടുന്നുണ്ട് മോളുടെ പാട്ടുകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇനിയുമിനിയും ഒരുപാട് പാട്ടുകൾ പാടാൻ അള്ളാഹു മോൾക്ക് ദീർഗായുസും പൂർണ ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@yasinyasin45905 жыл бұрын
Suvagatham mole
@rajeenalatheef98173 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@kingstarkellur3 жыл бұрын
ആമീൻ
@noorudeenkp951010 ай бұрын
മാഷാ അല്ലാഹ് നന്നായി പാടി ഇന്ന് മമ്പുറം മ ഖാ മിൽ പോയി സിയാറത് ചെയ്തു 🤲
@bhavithabhavi98836 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം മാപ്പിളപാട്ട് ആണ് മോളു സൂപ്പർ ,ഇഷ്ട്ടപെട്ട പാട്ടിൽ ഒന്ന്
ശകടം വരുപോൾ ഇത് കണ്ണടച്ചു കേട്ടാൽ തിരവുന്നെ ഉള്ളു ❤️❤️❤️
@MusilandAudioJukebox4 жыл бұрын
Yesss 👍👍👍
@Hive-Construction3 жыл бұрын
🙏👍
@anasanchu74952 ай бұрын
❤👍🏻
@usephtm2412Ай бұрын
ഈ പാട്ട് ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നന്നായി പാടിയിരിക്കുന്നത് മൂസാക്കയേക്കാളും, മജീദ് എരുതുംകടവാണ്.
@rames188 Жыл бұрын
സുലൈഖ മൻസിൽ.ഓളം അപ്. എന്നീ പടത്തിലെ പാട്ടുകൾ കേട്ട് വീണ്ടും ഇവിടെഎത്തി..
@FathimaZoura-lu9qp3 ай бұрын
😅 0:54
@sajeenashaukath7863 жыл бұрын
എനിക്ക് ഇങ്ങനത്തെ സോങ് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് മോളു ഈ വോയിസ് അല്ലാഹു എന്നും നിലനിറുത്തട്ടെന്ന് ദുആ ചെയ്യുന്നു. ആമീൻ...💚💚💚
@MusilandAudioJukebox3 жыл бұрын
Aameen yarabbal aalameen
@majilismedia078610 ай бұрын
2024 കേൾക്കാൻ വന്നവർ ഉണ്ടോ ലൈക്
@azeezkundanath56412 жыл бұрын
THANKS ORUPAD KADAPAD DR MEHARIN MBBS
@sareenaalikutty73312 жыл бұрын
ഞാൻ എന്നും ഉറങ്ങാൻ നേരം കണ്ണ് അടച്ചു കേൾക്കുന്ന സോങ് ആണ്. അപ്പോൾ എന്താ ഒരു ഫീൽ. മെഹറിൻ മോളെ 🙏🙏
@yazkhan-q6i3 ай бұрын
2024ൽ മാത്രമല്ല ലോകം അവസാനിക്കും വരെ ജനങ്ങളുടെ മനസ്സിൽ നിന്നും മായ്ക്കാൻ പറ്റാത്ത ഒരു ഗാനം❤
@ayishaayisha45679 ай бұрын
2024 kelkunnavar❤
@subairchalil92397 ай бұрын
ബാബുരാജ് ഉണ്ടായിരുന്നെങ്കിൽ ഈക്കുട്ടിയെ നേരിൽവന്നു അഭിനന്ദിച്ചേനെ എത്രയോ ഗായകർ ഈഗാനം പാടിയിട്ടും ഇത്ര നന്നായിട്ടില്ല ഞാൻ ചെറുപ്പത്തിലേ ഈഗാനം കേട്ടിട്ടുണ്ട് എന്നാലും ഇപ്പോൾ കേൾക്കുമ്പോഴാണ് ശെരിക്കും ആസ്വദിക്കുന്നത് മോൾക്ക് അഭിനന്ദനങ്ങൾ ഭാഗ്യം ചെയ്ത മാതാപിതാക്കൾ.. ഈഗാനം ചിട്ടപ്പെടുത്തിയ ബാബു ഇക്ക
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം
@pkskottakkal52133 жыл бұрын
മമ്പുറത്തിന് തൊട്ടടുത്തുള്ള മെഹ്‌റിൻ ഈ പാട്ട് മനസ്സറിഞ്ഞു പാടി വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വളരെ നല്ല ഒരു പാട്ട്
@MusilandAudioJukebox3 жыл бұрын
Alhamdulillah
@salmiyafathimasalmiya36615 жыл бұрын
വളരെ അധികം നന്നായിട്ടുണ്ട് പാടിയത് മമ്പുറം മഖാം മനസ്സിലേക്ക് ഓടിവരു ന്നു
@achuachu25504 жыл бұрын
Mm
@sudhinkumar24604 жыл бұрын
2021 കേൾക്കാൻ വന്നവർ
@koyav84423 жыл бұрын
Njan
@fathimkunjol9073 жыл бұрын
Iam 😀
@sidrashafeeqk.k73033 жыл бұрын
Njan
@jasminmelattur73113 жыл бұрын
Undeey🤗
@suhailsachu6393 жыл бұрын
Eee patt kekkumbol oru prethyeka feel ann❤️
@rahmanparli3 жыл бұрын
ഇപ്പോളും കേൾക്കുന്നവർ ഇവിടെ കമോൺ 😊
@saidbavamonu55793 жыл бұрын
ഇന്നും എന്നും കേൾക്കുന്നത്
@shakeershakeer12363 жыл бұрын
Shakeer.kannur.
@sanofarkhan36373 жыл бұрын
Njan und machane
@shajahanm89003 жыл бұрын
Eppozhum kelkkan ishttanu
@afzaltj53723 жыл бұрын
ഇന്നും ഞാൻ കേൾക്കുന്ന പാട്ട്
@sirajkomathsiraj65575 жыл бұрын
ഒരു രക്ഷയും ഇല്ല മോളെ you blessed singer by God.
@Mp-fc8mr3 жыл бұрын
Hi
@Mp-fc8mr3 жыл бұрын
RASAL
@jafarvkd80783 жыл бұрын
Ente molkku urangaan ee paattu kelkkanam ee paattu vachaal aval vegam urangum maasha allah🥰
@MusilandAudioJukebox3 жыл бұрын
Alhamdulillah
@ESbdull3 жыл бұрын
മെഹ്റിൻ. സൂപ്പർ ഗാനം
@MusilandAudioJukebox3 жыл бұрын
Thank you for watching 💞
@Shihab-gc8ow4 ай бұрын
2024 il kelkunavar undo ❤♥️
@MuhammadRaFi-db6iu3 жыл бұрын
നിങ്ങൾക്കറിയാമോ ആരാണ് സയ്യിദ് അലവി മമ്പുറം തങ്ങൾ ?? അറിയില്ലെങ്കിൽ കുറെ പിറകിലോട്ട് കൊണ്ട് പോയെ പറ്റു നിങ്ങളുടെ മനസ്സിനെ ... പണ്ട് ഉമ്മ പറഞ്ഞു തന്ന കഥകളിലെ പോരാളി ആയിരുന്ന മമ്പുറം തങ്ങൾ..🔥 അതെ മലബാറിലെ മാപ്പിളമാരുടെ വിപ്ലവ സിംഹം .. ജാതിമത ബേദമന്യേ ആവശ്യങ്ങളും പ്രയാസങ്ങളും ആയി മുമ്പിൽ എത്തിയാൽ ഒരാളെയും കൈവിടാത്ത മനുഷ്യ സ്‌നേഹി ... അറിയില്ലെകിൽ..! അല്ലെങ്കിൽ അറിയാതെ പോയെങ്കിൽ അറിഞ്ഞോളൂ ഇത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കടന്നു കയറ്റത്തിനും അക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ മാപ്പിള മലബാറിലെ ഗർജിക്കുന്ന വിപ്ലവകാരി ആയിരുന്ന സയ്യിദ് അലവി മമ്പുറം തങ്ങളെ കുറിച്ചാണ് .....♥️
@BeyondTheLinesZ3 ай бұрын
മമ്പുറം സന്ദർശിക്കുന്ന സമയത്ത് ആ പുഴയോരത്ത് ഒഴിഞ്ഞിരുന്ന് ഹെഡ്ഫോണിൽ ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്നൊരു ഫീൽ🥰
@HarisMuhammad-vf6rp7 ай бұрын
*ഈ പാട്ട് 10 ൽ കൂടുതൽ തവണ കെട്ടവരുണ്ടോ😊💚🤍*
@babuarumbile33064 жыл бұрын
njaan oru hinduvaanu pakshe ee paattu aadyam kettathinu sesham pinneedu ethra thavan kettalum mathivaratha reethiyilaayippoyi. ente koottukaar vare ee paattinodulla entne ishtathe kaliyakkukayaanu.
❤.... ഇന്ന് രാവിലെ ഒരു പൂതി ഈ പാട്ട് ഒന്ന് കൂടി കേൾക്കാൻ 🌹🌹🌹... ആ ഫസ്റ്റ് മ്യൂസിക് 🌹🌹🌹🌹
@arshidarazak53482 жыл бұрын
എനിക്കേറ്റവും ഇഷ്ട്ടമുള്ള പാട്ട് എന്റെ വാവ എനിക്ക് പാടി തന്ന പാട്ട്
@vishnupramod69565 жыл бұрын
Ever favourite song... 😍😍
@saleemmelethil22515 жыл бұрын
സൂപ്പർ മുത്തേ
@haidar82525 жыл бұрын
വച്ചുഎംഒ
@shameerc18334 жыл бұрын
Shameer h
@AbdulMajeed-pb4qk4 жыл бұрын
റി
@sinumwollvlogs17863 жыл бұрын
Hi
@abdulmajeed15665 жыл бұрын
അടിപൊളി ആയിട്ട് പാടി ഇനിയും പാടാൻ അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ
@abdulrahimancb49744 жыл бұрын
Abduolrahmancr
@hashimmi71363 жыл бұрын
വളരെ നല്ല മദ്ഹ് ഗാനം .. മോള് നന്നായി പാടി
@abdulasees50637 ай бұрын
വളരെ ഇഷ്ടപ്പെട്ട ഒരു പാട്ട് മോളു പുതിയ സംഗതികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പാട്ട് വളരെ നന്നായിട്ടുണ്ട് അരോചകമായിട്ടില്ല
@fathimabifathimabi82214 жыл бұрын
Ee pattu ante manassil orupad sathosham nirakunnu alhamdullilah.. Ee pattu annik yettavum preyapettathayirikum . Yennik yettavum ishtapetta pattu . I love it
Mehrin mole manoharamaayi mamburam thangalepattiyulla paattu paadi molu Abhinandanangal Akbar C A
@coachlife30125 жыл бұрын
Nalla song,allahu Ella anugrahavum kodukkatte ee molkku..
@hishamsalim49084 жыл бұрын
ആമീൻ
@aleemanp17403 жыл бұрын
Aabi sanamollpadiyad nannayittund to eniyumedpolepadan Allahu Anugrhikkatte.... انشالله
@MrFaisu1233 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ട്ടം 😍
@aslamen84014 ай бұрын
Wow wowwww beautiful singing very good congratulations molu ❤❤❤❤❤❤
@unnivava63496 жыл бұрын
അൽഹംദുലില്ലാഹ്. നന്നായിമോളെ. ....
@rakeshk.ckakkacholakkal2441 Жыл бұрын
Njan oru hindhu Aanu Ennalum ee song Enikk orupaaad..ishttanu 😍😍👍👍👍
@mu.koatta15925 жыл бұрын
എ വി സാഹിബിന്റെ ഹിറ്റ് ഗാനം മോൾ നന്നായി പാടി
@aliya.nhaleema76573 жыл бұрын
Molude voice super Molkku Allah nallathu mathram tharatte
@princeantony30464 жыл бұрын
What a beautiful voice. What a talent. Huda aap ko daulut aur mashuri de kar paye. Hudafiz
@hishamsalim49084 жыл бұрын
എനിക്ക് വ്യക്തിപരമായി മഖാം സന്ദർശനം ജാറംതൊഴൽ ഒന്നും ഇഷ്ടമല്ല......എന്നാൽ മഹാന്മാരുടെ ജീവിതം പകർത്താനും പ്രചോദനം ആവാനും ഇത്തരം ഗാനങ്ങൾ ഉപകരിക്കും......വളരെ നല്ല വരികൾ....മോൾടെ ശബ്ദവും നന്ന്
@muhammedthajmthajm91143 жыл бұрын
Muhammedthaj
@heyyarmy97423 жыл бұрын
Correct
@bennett89652 жыл бұрын
മഹാന്മാരുടെ അടുത്ത പോയി അവർക്ക് സലാം പറയുന്നത് നല്ലതല്ലേ?അവരുടെ ഒക്കെ ജവാബ് കിട്ടുന്നത് ഒരു ഭാഗ്യം അല്ലെ?ജാറം തൊഴൽ എന്താണെന്ന് മനസ്സിലായില്ല
@hishamsalim49082 жыл бұрын
@@bennett8965 മഹാന്മാർ അല്ലല്ലോ അവരുടെ ഖബർ അല്ലെ..... അവിടെ അവർക്ക് ജവാബ് നൽകാനും കഴിയുമോ??? മഹാന്മാരുടെ ഖബ്റുകൾ വിശുദ്ധസ്ഥാനം ആക്കൽ തിരുനബി പറഞ്ഞത് പ്രകാരം നസറാക്കളുടെ ചര്യ അല്ലെ അത് പിൻപറ്റൽ ശിർക്കും
@bennett89652 жыл бұрын
@@hishamsalim4908 ഖബറിൽ അവരുണ്ട്..അവർക്ക് സലാം കേൾക്കാൻ ആകും...അതൊക്കെ ശിർക്ക് ആക്കാൻ നിങ്ങൾക്ക് ആരാ പണ്ഡിത യോഗ്യത ഉള്ളവൻ ആണോ
@shakkeerali34315 жыл бұрын
Masha Allah nannaYittund mole othiri thavana kettu
@shareefshareefkhan31962 жыл бұрын
മോളൂ' വളരെ നന്നായിട്ടുണ്ട്. സൂപ്പർ
@vaidyasala5 жыл бұрын
നന്നായി പാടി
@khairunnisak8224 жыл бұрын
എന്തു ഭംഗിയാ ഈ പാട്ടു കേൾക്കാൻ 😍😍😍😍 എനിക്ക് വളരെയധികം ഇഷ്ടമാണ് ഈ പാട്ടു 😘😘😘😘😘
@raihana..jaleel19116 жыл бұрын
സൂപ്പർ. മോളെ സൂപ്പർ നല്ല ഒരു ഭാവി ഉണ്ടാവട്ടെ
@ummerkoya77535 жыл бұрын
Super......
@inshadtp7971 Жыл бұрын
അസ്സലാമു അലൈകും ഞാൻ എന്റെ മദ്രസയിൽ നിന്ന് ഒരു സിയാറത് പോവുകയാണ് മമ്പുറത്തേക്ക് ബസ്സിൽ ഇരുന്നാണ് ഈ പാട്ട് ഞാൻ കേൾക്കുന്നത് ഒരു പ്രേത്യേക ഫീൽ