Mampurappoo Maqamile _ Tribute to AV Muhammad | ft. Firdhous Kaliyaroad

  Рет қаралды 2,756,540

Mizmar Records

Mizmar Records

3 жыл бұрын

#mampurappoo #firdhouskaliyaroad #oldsongs
Mampurappoo Maqamile _ Tribute to AV Muhammad. | ft. Firdhous Kaliyaroad ‎@Mizmar Records
Camera: Ashif Amariyil
Direction: Najeeb Attur
Editz: Mufazil Panakkad
Techical Help : Miqdad Vettan
Design : Lukman Manoor
Marketing : @MizmarRecords1
-________________________________
Lyrics:
💚 മമ്പുറപ്പൂ മഖാമിലെ 💚
മമ്പുറപ്പൂ മഖാമിലെ....
മൗലദവീലെ വാസിലെ...
ഇമ്പപ്പൂവായ ഖുത്ബൊലീ....
സയ്യിദലവി റളിയള്ളാ...
മമ്പുറപ്പൂ മഖാമിലെ ...
മൗലദവീലെ വാസിലെ
ഇമ്പപ്പൂവായ ഖുത്ബൊലീ...
സയ്യിദലവി റളിയള്ളാ..
അമ്പൻ തൗഫീഖിൽ മൂത്തവർ...
ഹള്‌‌റ് മൗത്തുദിത്തവർ..
ഇമ്മലബാറണഞ്ഞവർ
ഇസ്‌ലാമിൻ തേജസ്സാണവർ..
കശ്ഫ് കറാമത്തേറ്റിയെ
ഹൈറായ ദീനെ പോറ്റിയെ...
മഷ്ഹൂറിൻ സക്തിപാറ്റിയേ..
مجذوبا ഹു റളിയള്ളാ
മമ്പുറപ്പൂ മഖാമിലെ ..
മൗലദവീലെ വാസിലെ
ഇമ്പപ്പൂവായ ഖുത്ബൊലീ..
സയ്യിദലവി റളിയള്ളാ...
കഷ്ടം ഇരുൾ കടലിന്ന്
കപ്പക്കാരും വിളിച്ചന്ന്..
കിട്ടെ വെളിച്ചം ചൂട്ടൊന്ന്
കാട്ടിടെ തെങ്ങിൻ മോളിന്ന്..
കണ്ടെ വെളിച്ചം റാഹത്തായ്...
കപ്പക്കാരും സലാമത്തായ്.. കൊണ്ടണയ് പുണ്യ സന്നിധി...
ഗുണമൊത്തൊരിൻ
റളിയല്ലാഹ്....
മമ്പുറപ്പൂ മഖാമിലെ...
മൗലദവീലെ വാസിലെ..
ഇമ്പപ്പൂവായ ഖുത്ബൊലി.. സയ്യിദലവി റളിയല്ലാഹ്.... (2)
رَجُلٌ مَجْذُوبٌ : رَجُلٌ مِنْ رِجَالِ الصُّوفِيَّةِ جَذَبَهُ الْحَقُّ إِلَى الْحَضْرَةِ الإِلَهِيَّةِ
___________
Fore More Videos,
👉MAHSHARA | FIRDHOUS KALIYAROAD NEW SONG 2020
• MAHSHARA | FIRDHOUS KA...
👉Rabb Sufi Song | Minus track beats only
• Rabb Sufi Song │Minus ...
👉Ashraful Halkin |Firdhous kaliyaroad
• Ashraful Halkin |Firdh...
👉Jalla jalalaam Allah evergreen heart touching Song
• Jalla jalalaam Allah e...
👉അർഷിൽ കുറിച്ച നാമമേ..
• അർഷിൽ കുറിച്ച നാമമേ.. ...
👉Jalla.. Jalalam Allah - Short cover
• Jalla.. Jalalam Allah ...
👉Kunjaya Kalam│Rarariro│Mother's Love
• Kunjaya Kalam│Rarariro...
👉തങ്ങളെ ഈ വേദനിക്കും
• തങ്ങളെ ഈ വേദനിക്കും│Be...
#MizmarRecords|#IslamicSongs|#MadhSongs|#MuslimSongs|#IslamicDevotionalSongs|#MappilaSongs|#IslamicAlbumSongs|#MuslimDevotionalSongs|#Islamic|#Mappilappattukal|#IslamicBurdhaSongs |#MalayalamIslamicSongs
Mismar Records is an Islamic KZbin Channel Where you find latest islamic songs in malayalam .
Stay Tuned For Upcoming videos...!!
Subscribe Our Channel For More Upcoming Videos;
/ @mizmarrecords1
Get alerts when we release any new video. Turn on the Bell Icon.

Пікірлер: 2 100
@drshemy
@drshemy 2 жыл бұрын
വളരെ മനോഹരം... മനസ്സില്‍ പതിഞ്ഞ ഗാനം. കേള്‍ക്കുന്തോറും മനസ്സ് വിങ്ങുന്നത് പോലെ. ഗാനരചയിതാവിനും, ഗായകനും, അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍
@dr.anasns5667
@dr.anasns5667 2 жыл бұрын
Correct....
@ayshathanhak1987
@ayshathanhak1987 2 жыл бұрын
Hi
@drshemy
@drshemy 2 жыл бұрын
@@ayshathanhak1987 Hi
@techtutormallu7576
@techtutormallu7576 2 жыл бұрын
@@dr.anasns5667 n
@yousafsha4896
@yousafsha4896 2 жыл бұрын
hi doctar
@firdhouskaliyaroadofficial1738
@firdhouskaliyaroadofficial1738 3 жыл бұрын
❤ ഇഷ്ടപ്പെട്ട ഗാനം.. നിങ്ങളുടെയോ??
@zahraskitchen2020
@zahraskitchen2020 3 жыл бұрын
👍👌
@nadiyamohammed9945
@nadiyamohammed9945 3 жыл бұрын
MashaAllah ❤... നല്ല ശബ്ദം 👍👍👍... റബ്ബ് സുബുഹാനഹുവത്തആല എല്ലാ വിജയവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@naseemanazeer
@naseemanazeer 3 жыл бұрын
👌👌👌
@nishamiyadu5329
@nishamiyadu5329 3 жыл бұрын
😔😔
@shabnagafoor8142
@shabnagafoor8142 3 жыл бұрын
Me too❤️
@sabibinyoosuf4465
@sabibinyoosuf4465 3 жыл бұрын
അള്ളാഹു അനുഗ്രഹിച്ചു നൽകിയ ശബ്ദം......എന്തൊരു ഫീലിംഗാ മുത്തേ.......❤️❤️
@mahmaadmomo393
@mahmaadmomo393 3 жыл бұрын
Ho
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@jacksparrow5412
@jacksparrow5412 3 жыл бұрын
💕💕💕
@nadirshasaleena3046
@nadirshasaleena3046 3 жыл бұрын
Sathyam ❤❤
@badarl2603
@badarl2603 2 жыл бұрын
ماشاء الله
@muhammedabdullanc7272
@muhammedabdullanc7272 3 жыл бұрын
NH 66 ലൂടെയീ ഈ Nostalgic വരികൾ താളം പിടിച്ചുള്ള യാത്രയിലായിരുന്നു... ഉദ്ദേശ ലക്ഷ്യം വക വയ്ക്കാതെ മനസ്സ് മമ്പുറത്തേക്ക് കുതിച്ചു.. കൂടെ ഞാനും.. മാഷാ അല്ലാഹ്.. എന്തൊരു റാഹത്ത്.. Many thanks ❤️
@mubeenshameem7036
@mubeenshameem7036 3 жыл бұрын
Masha Allah
@ansarkareem7837
@ansarkareem7837 2 жыл бұрын
❤️❤️
@ayshu_nasrin7840
@ayshu_nasrin7840 2 жыл бұрын
❤️❤️
@farzeenahmed7035
@farzeenahmed7035 2 жыл бұрын
❤️❤️❤️
@quranandknowledgeworld9072
@quranandknowledgeworld9072 2 жыл бұрын
Alhamdullillah
@statusworld..187
@statusworld..187 2 ай бұрын
എന്ത് ഭംഗിയാണ് ഇ പാട്ടിന്.. എനിക്ക് ഇ പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല.. 🥰👌🙏🙏🙏🫂🫂🫂🫂
@reshmac9950
@reshmac9950 3 жыл бұрын
എനിക്കിഷ്ടപ്പെട്ട ഒരുപാട് പാട്ടുകളിൽ ഒന്ന്. അത് അതി മനോഹരമായി ആലപിച്ച എന്റെ സഹോദരന് മമ്പുറം തങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 😊.
@ckmfaizy8647
@ckmfaizy8647 3 жыл бұрын
, آمين 🤲
@badushak.k3834
@badushak.k3834 3 жыл бұрын
Ameen
@muhammedrameez2527
@muhammedrameez2527 3 жыл бұрын
Aameen
@jiyamjr8946
@jiyamjr8946 3 жыл бұрын
Aameen
@rinshapathu4848
@rinshapathu4848 3 жыл бұрын
Ameen 😖
@althafmedia4172
@althafmedia4172 3 жыл бұрын
കേട്ട് തുടങ്ങിയവർ ഒരിക്കലും നിർത്തി പോകില്ല.... ഈ വോയിസ്‌ ഏവരെയും പിടിച്ചിരിത്തും ❣️❣️❣️❣️
@sahadali782
@sahadali782 3 жыл бұрын
Sathyam
@visitmediasong1794
@visitmediasong1794 3 жыл бұрын
കറക്റ്റ് 😍
@ra_mi3375
@ra_mi3375 3 жыл бұрын
Sathyam
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@sikkandherbadhusha7233
@sikkandherbadhusha7233 3 жыл бұрын
'znzn'n'znznMNzb . m''' ''znzn nm mnm z znz z zzNZ ...z സര് ര'രസരരസ.'? ''ஸ்ரீஷ'ஷ..'.'''. ? ! ஷஸ
@ayishasubair169
@ayishasubair169 2 жыл бұрын
മമ്പുറം തങ്ങളുടെ വഫാത്ത് ദിനമായ ഇന്ന് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്ന ഈ ശബ്ദത്തിന്റെ ഉടമസ്ഥനെ അന്വേഷിച് വന്നവർ ഉണ്ടോ... എന്നെ പോലെ ❣️❣️❣️
@sinankpt8470
@sinankpt8470 2 жыл бұрын
Aaaaa und ❤️
@bushrarasheed5817
@bushrarasheed5817 2 жыл бұрын
👍
@jasujasu9740
@jasujasu9740 2 жыл бұрын
അതേ അത് കേട്ട് വന്നു നാനും
@fasilfazz8121
@fasilfazz8121 2 жыл бұрын
Status kandu search cheythu vannu❤ manassil thattiya voice❤
@_.razz._4266
@_.razz._4266 2 жыл бұрын
Und💝💝💝💝
@sindhumaniragam3465
@sindhumaniragam3465 2 жыл бұрын
മോനെ അതിമനോഹരം ആയി പാടിട്ടോ 😍😍🙏🙏നല്ല വോയിസ്‌ ആണ് മോനെ 🙏🙏🙏😍😍😍സൂപ്പർ 👍👍👍
@nuhmannihalpt40
@nuhmannihalpt40 Жыл бұрын
❤️
@sameer31
@sameer31 10 ай бұрын
@musthafapoozhikal8368
@musthafapoozhikal8368 3 жыл бұрын
Uppoopante radio post കണ്ടു ഒരു പട തന്നെ ഇവിടെ എത്തും😄 .ഉറപ്പുണ്ട് അത്രക്കും ഭംഗിയായി പാടിയിട്ടുണ്ട്..
@Mr.Humani
@Mr.Humani 3 жыл бұрын
Ya ya😻
@adamhyzin4255
@adamhyzin4255 3 жыл бұрын
Masha Allah
@husumuhsi7422
@husumuhsi7422 Жыл бұрын
👍💟✌
@ishkeishk1751
@ishkeishk1751 3 жыл бұрын
ഈ ശബ്ദത്തോട് എന്നും ഇഷ്ട്ടം.... ആഫിയത്തുള്ള ദീർഗയുസ് നൽകട്ടെ...ആമീൻ
@shafeekhasalam7674
@shafeekhasalam7674 3 жыл бұрын
ആമീൻ
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@jacksparrow5412
@jacksparrow5412 3 жыл бұрын
💕ameen ya rabbal aala meen 💕💕
@rajeenalatheef9817
@rajeenalatheef9817 3 жыл бұрын
Aameen aameen ya rabbal aalameen
@suhailkcolavattur9042
@suhailkcolavattur9042 2 жыл бұрын
Aameen
@jaseemjaza4391
@jaseemjaza4391 2 жыл бұрын
മമ്പുറം തങ്ങളുടെ വഫാത്ത ദിനമായ ഇന്ന് സ്റ്റാറ്റസ് കണ്ട് യൂട്യൂബിൽ നോക്കിയ്യതാ....... മാഷാ അല്ലാഹ്‌..... മനസ് എവിടെയൊക്കെയോ പോയി..... മാഷാ അല്ലാഹ്...... അള്ളാഹു അനുഗ്രഹിക്കട്ടെ..... Ameeeen
@yaazinvlogs2965
@yaazinvlogs2965 2 жыл бұрын
ആമീൻ..
@kl14network87
@kl14network87 2 жыл бұрын
Njaanum
@rahimashams1945
@rahimashams1945 2 жыл бұрын
Ameen
@mubashiramubi3540
@mubashiramubi3540 2 жыл бұрын
Ameen
@ishqemadeena5127
@ishqemadeena5127 2 жыл бұрын
Njnum ...aamenn
@aburayyanaburayyan7072
@aburayyanaburayyan7072 3 жыл бұрын
നാട്ടിൽ എത്തീട്ടു വേണം ഈ മുത്തിനെ ഒന്ന് നേരിട്ട് കാണാൻ പോവാൻ 💕💕💕💕insha allha
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@M10_FOOTBALL843
@M10_FOOTBALL843 5 ай бұрын
appo nigal eppool avide❤❤
@shahidc.m.3841
@shahidc.m.3841 3 жыл бұрын
മമ്പുറം തങ്ങൾക്ക് ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യുമോ 😊🤲
@aslamcp7814
@aslamcp7814 2 жыл бұрын
എന്റെ മോന്ക്ക് 1 1/2 വയസ്സ് ആയിട്ടുള്ളു അവൻ ഈ പാട്ട് കേൾക്കാതെ ഉറങ്ങുല.ഇത് കേട്ടാൽ അപ്പൊത്തന്നെ ഉറങ്ങുകയും ചെയ്യും.എപ്പോഴും മമ്പു എന്ന് പറഞ്ഞു നടക്കും ആരുടെ ഫോൺ കണ്ടാലും മമ്പു എന്ന് പറഞ്ഞു veppikkum😍 വേറെ ഒന്നും അവൻ ഇഷ്ടവുംമല്ല വേറെ ഒന്നും കാണുകയുമില്ല
@surayyakm2399
@surayyakm2399 2 жыл бұрын
Ende monum 1 1/2 vayass aayitullu.. avanum ee paatt Isttaan.. ee paatt ketittey eppozum varangarullu🥰
@Fousiyaharis
@Fousiyaharis Жыл бұрын
Mashaallah
@sportstech7442
@sportstech7442 2 ай бұрын
Mashaallah❤
@BismishamsBismishams-jl1dz
@BismishamsBismishams-jl1dz 28 күн бұрын
🤲🥰❤️
@OurpastOp
@OurpastOp 3 жыл бұрын
ഉള്ളം വിങിയവറ് ഞാൻ മാത്രം ആണോ? 💜💛💫💫💫
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@bsrtk3742
@bsrtk3742 3 жыл бұрын
ഞാനുമുണ്ട് ..!
@shanographie
@shanographie 3 жыл бұрын
ഞാനുമുണ്ട്... ഇപ്പോൾ ആ വീക്കം മാറ്റിയിട്ട് വന്നേയുള്ളൂ
@MansuAkbar
@MansuAkbar 3 жыл бұрын
😒😒
@OurpastOp
@OurpastOp 3 жыл бұрын
@@MansuAkbar ❤😩😥😢
@akbarkp5696
@akbarkp5696 3 жыл бұрын
ഞാൻ ഇതുവരെയും എൻറെ ഈ നല്ല സുഹൃത്തിനെ നേരിട്ട് കണ്ടിട്ടില്ല ഒരു വാക്ക് സംസാരിച്ചിട്ട് പോലുമില്ല പക്ഷേ എൻറെ ഹൃദയത്തിനുള്ളിൽ. എൻറെ ഈ സുഹൃത്തിന് ഒന്ന് കാണണം ഒന്ന് സംസാരിക്കണം അത്രയ്ക്കും എനിക്കിഷ്ടമാണ്. Love u firdu😘❤️🌹
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@solotraveler916
@solotraveler916 3 жыл бұрын
Ente naatukaran, priyapettavan, firdhous thrikkanaya kaliyaroad.
@worldwidefoodexplore
@worldwidefoodexplore 3 жыл бұрын
Same tooooooo ❤️❤️❤️❤️❤️
@muhammedsavad5598
@muhammedsavad5598 2 жыл бұрын
@@vloggerabu4436 poli
@muhammedsavad5598
@muhammedsavad5598 2 жыл бұрын
Poiii video
@fathimashabeera1905
@fathimashabeera1905 3 жыл бұрын
നഫീസത്ത് മാല ഇത്പോലെ ഒന്ന് ചൊല്ലുമോ.. ഇയാളുടെ പാട്ടുകൾ എല്ലാം ഇഷ്ടമാണ്.. എന്നും മജ്‌ലിസുന്നൂർ കേട്ടാണ് ഉറങ്ങാര്...
@muhsina1635
@muhsina1635 Жыл бұрын
Ente makkalkum ennum kelkanam
@ayyoobmays2883
@ayyoobmays2883 Жыл бұрын
എന്റെ മമ്പുറത്തെ തങ്ങൾ പാപ്പ. . . മനസ്സിനെ ആത്മീയമായ ഒരു പ്രത്യേക തലത്തിലേക്ക് വലിച്ചടുപ്പിക്കുന്നവരികളും ആലാപനവും . മമ്പുറത്തിന്റെ മണ്ണിലെത്തിയ ഓരോ നിമിഷങ്ങളും ഓർമയി ലോടി വരും. കണ്ണ് നിറയും. ഓടിയങ് ചെല്ലാൻ തോന്നും. എത്ര വട്ടം പോയാലും പൂതി തീരാത്ത മഹാ സന്നിധി. ആവലാതികളെത്രയാണ് മുത്ത് തങ്ങൾ പരിഹരിച്ച് തന്നത്. എത്ര വെഷമങ്ങളാണ് തീർത്തത്. മനസിൽ നിരാശ നിറയുമ്പോൾ സങ്കടം വരും. സങ്കടം കൊണ്ട് മയങ്ങുമ്പോൾ കനവിലാ മഖാമിന്റെ മിനാരം വരും. അവിടുന്നെന്നെ സമാധാനിപ്പിക്കുന്നതായി എനിക്കനുഭവപ്പെടും. പിന്നെയെല്ലാം ക്ലിയറാണ്. നന്ദി ഗായകാ... നല്ല ' ഒരു ഫീൽ എന്നെ ഖുതുബുസ്സമാനെക്കുറിച്ച് നൽകിയതിന് . റബ്ബ് ഖബൂലാക്കട്ടെ .
@Anumols
@Anumols Жыл бұрын
Mampurathe uppaapade perakutty ente ponnu ummane kandu vannirikka njaan ❤
@shamnashaji1746
@shamnashaji1746 6 ай бұрын
🤍
@abhilashnarayanan7025
@abhilashnarayanan7025 3 жыл бұрын
ഇഷ്ട ഗാനം... ഹൃദ്യമായ ശബ്ദം...❤️❤️❤️❤️
@retrovanz1620
@retrovanz1620 2 жыл бұрын
@n.ajuyelary000
@n.ajuyelary000 3 жыл бұрын
Love From Bangladesh🇧🇩 I cant understand your language but this song is very nostalgic... Alaways sing song without music like it😊😊😊
@khaderkhan680
@khaderkhan680 3 жыл бұрын
aap ko keise malum
@n.ajuyelary000
@n.ajuyelary000 3 жыл бұрын
Sunneme assa laga tune assa laga isliye. Mene nostalgic kaha
@muhammedshafeeq4387
@muhammedshafeeq4387 3 жыл бұрын
This is a madah song about famous saint of Sayyid Alavi Mamburam R.A.
@saifunnisank1744
@saifunnisank1744 2 жыл бұрын
@@khaderkhan680 ok
@lifamilife7573
@lifamilife7573 Жыл бұрын
Language is malayalam
@harismoideen8799
@harismoideen8799 11 ай бұрын
ഞാൻ ഒരു ഈശ്വരവിശ്വാസി അല്ല. എന്നാൽ പോലും ഇത് കേൾക്കാൻ ഒരു പ്രതേക സുഖം തന്നെ 😊
@prettymuslimah2007
@prettymuslimah2007 7 ай бұрын
Cheyy😢..
@LalluninjAju-hf5pv
@LalluninjAju-hf5pv 6 ай бұрын
Allah hidayath nalkate..
@sebaaniks
@sebaaniks 2 ай бұрын
2024 Reels കണ്ട് വന്നവർ 👉👉👉
@user-lj8in1kg5b
@user-lj8in1kg5b 3 жыл бұрын
അറിയാതെ മമ്പുറം ഓർത്തവർ ഉണ്ടോ..... 👇❤💞
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@shanographie
@shanographie 3 жыл бұрын
ഇല്ലല്ലോ... എന്തേയ്
@jdmusicmedia
@jdmusicmedia 3 жыл бұрын
ഞാൻ
@shinostk
@shinostk 3 жыл бұрын
മുസ്‍ലിമാവുക ok എങ്കിൽ ഒര്മ്മവരില്ല
@user-lj8in1kg5b
@user-lj8in1kg5b 3 жыл бұрын
@@shinostk kavi yentha udheshichath...
@znpiyappiyapzn3818
@znpiyappiyapzn3818 3 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി,, അല്ലാഹുവിന്റെ മഹാന്മാരായ ഔലിയാക്കളുടെ ചരിത്രം ഇങ്ങനെ നല്ല കോർവ യിൽ കോർത്തിണക്കി അത് കേൾക്കുമ്പോ വല്ലാത്ത ഒരനുഭൂതി ആണ്
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@sabeenanizam4649
@sabeenanizam4649 24 күн бұрын
2024 May masathil kanunnavar undo
@renjithka6759
@renjithka6759 3 жыл бұрын
Masha allah super voice ❤️ iniyum ithupolathe nalla pattukal paadanulla aaryokyavum aafiyatthum aakibathum thann allahu anukrahikkatte Ameen 🤲🤲
@KhajaHusain
@KhajaHusain 3 жыл бұрын
Ma sha allah❤️ Firdhu feeling✨️
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@asarureactions
@asarureactions 3 жыл бұрын
ഈ പാട്ടിൻ്റെ ഭംഗി music ഇല്ലാ എന്നതാണ് 🥰🥰🥰 ഇങ്ങനെ ഉള്ള പാട്ടുകൾ വരട്ടെ ♥️♥️
@mohammedajmal7168
@mohammedajmal7168 2 жыл бұрын
Exactly ❤️
@0509664182
@0509664182 11 ай бұрын
സത്യം സത്യം സത്യം ❤️
@AbdulkareemC-xq9qv
@AbdulkareemC-xq9qv 19 күн бұрын
ഇന്ത്യയിലെ ഏറ്റവും വലിയ സ്വാതന്ത്ര്യസമര നായകൻ മമ്പുറം തങ്ങളെ എത്ര കേട്ടാലും ഓതി തീരില്ല
@sabibinyoosuf4465
@sabibinyoosuf4465 3 жыл бұрын
പള്ളിക്കാട്ടിലാണ് നാളെ മണിയറ..എന്ന ഗാനം ഒന്ന് പാടുമോ..?നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ നല്ല ആഗ്രഹമുണ്ട്...
@Anwarali-gy9jo
@Anwarali-gy9jo Жыл бұрын
മാഷാ അള്ളാ നാഥൻ ഈ ശബ്ദം നില നിർത്തി കൊടുക്കട്ടെ ആമീൻ
@Mufeedhbinmuhammad
@Mufeedhbinmuhammad 3 жыл бұрын
Masha Allah. എത്ര കാലമായി music ഇല്ലാത്ത ഈ പാട്ടിന് വേണ്ടി നോക്കുന്നു... അവസാനം വന്നു... സന്തോഷായി😍😍😍 എല്ലാ നല്ല പഴയ പാട്ടുകളും ഒന്നൂടെ കിട്ടിയിരുന്നെങ്കിൽ....
@sajeerms7148
@sajeerms7148 3 жыл бұрын
Neraa music illatha ee song supper 🥰🥰🥰
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@basheerajameela8041
@basheerajameela8041 2 жыл бұрын
Name j
@basheerajameela8041
@basheerajameela8041 2 жыл бұрын
L.A.
@basheerajameela8041
@basheerajameela8041 2 жыл бұрын
Ok
@abdusamadveliyankode6714
@abdusamadveliyankode6714 3 жыл бұрын
ഫലാഹിലുള്ളപ്പോഴും ഹൃദയഹാരിയായ ഈ ശബ്ദം കേൾക്കാൻ അതിയായ ഇഷ്ടമാണ് ..... ഒരോ ആലാപനവും ഒന്നിലൊന്ന് മെച്ചം.... ഇക്കൊല്ലം വാഫിയായി ഇറങ്ങുന്നതിന് അഭിനന്ദനങ്ങൾ... شكر الله مساعيك الجميلة........
@MizmarRecords1
@MizmarRecords1 3 жыл бұрын
❤❤
@yupno4908
@yupno4908 3 жыл бұрын
Masha allah
@aslamaslu3859
@aslamaslu3859 3 жыл бұрын
Masha Allah
@fidhafathima6863
@fidhafathima6863 3 жыл бұрын
Masha allah
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@user-hb1cg8vg2e
@user-hb1cg8vg2e 2 жыл бұрын
ഇന്ന് മുഹറം 7 മമ്പുറം തങ്ങളുടെ ആണ്ട്....🙌❤️ *മമ്പുറം ഖുതുബുസമാനി സയ്യിദലവി തങ്ങളെ ജാഹ് ബറക്കത്ത് കൊണ്ട് കാക്ക് റബ്ബേ ഞങ്ങളെ✨* *الی حضرة قطب سمان شیخنا مبرم ولی رضی الله عنه الفاتحة💝*
@kskmedia245
@kskmedia245 3 жыл бұрын
ചില ശബ്ദങ്ങളങ്ങെനെയാണ്... കൂടെ അങ്ങട്ട് കൊണ്ട് പോകും..❤️❤️
@josesim8342
@josesim8342 3 жыл бұрын
മാഷാഅല്ലാഹ്‌, നല്ല ശബ്ദം പടച്ചോൻ ആഫിയത്ത് നൽകട്ടെ ആമീൻ.
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ...
@mansoormoloor2214
@mansoormoloor2214 3 жыл бұрын
എന്റെ മുത്തേ... എന്താ feel ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@aneesmpz5019
@aneesmpz5019 3 жыл бұрын
മാസ്റ്റർ ഫിർദൗസ്,, നിങ്ങളുടെ പാട്ടിന് വല്ലാത്ത ആകർഷണം... കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ..
@jazworld.
@jazworld. 2 жыл бұрын
Ente mol ennum urangunnathu ithu kettittaanu.. 😍 avalkk ippo 3 vayas kazhinju.. Avalithu padukayum cheyyum❤️
@Homelyplate
@Homelyplate 3 жыл бұрын
ഇൗ പാട്ട് ഫിർധൗസും ഫാത്തിമ ജഹാനും പാടിയ രണ്ടു വേഴ്സിനും ഇഷ്ടപ്പെടുന്നവർ ഇവിടെ വാ
@mohamedshahadp7673
@mohamedshahadp7673 3 жыл бұрын
Uppopante radio k shesham arokke und Ee ganam valare manoharamayi paduvaan firdhous kkakk kayinju❤️
@sajudheensaju7708
@sajudheensaju7708 3 жыл бұрын
സൂപ്പർ singing. പാട്ടിന്റെ മുഴുവൻ ഫീലും കൊടുത്തു മോൻ പാടീട്ടുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.
@RahumanNazar
@RahumanNazar Ай бұрын
പാട്ടിന്റെ ഈണം എന്നും ഇഷ്ടം പാടിയതും വളരെ ഭംഗി അതിനപ്പുറം ഒന്നും ഇല്ല
@sujatha-ur2dt
@sujatha-ur2dt 3 жыл бұрын
Supper. നല്ല ശബ്ദം🙏🏻🙏🏻
@bsrtk3742
@bsrtk3742 3 жыл бұрын
അനുഗ്രഹീതനായ ഗായകന്റെ മഹനീയ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ ഒരു അവസരം കിട്ടിയതു തന്നെ എത്ര ഭാഗ്യമാണ്.❤️
@abdulvaris2009
@abdulvaris2009 3 жыл бұрын
മാഷാ അല്ലാഹ്.. .. ഇത്രയും മനോഹരമായി വേറെ ആരും പാടിയിട്ടുണ്ടാവില്ല....
@mb9811
@mb9811 2 жыл бұрын
എന്തു നല്ല വോയ്‌സ്... കെട്ടിലും,, മട്ടിലും, രൂപത്തിലും, ഭാവത്തിലും,, താളത്തിലും, രാഗത്തിലും അവതരിപ്പിച്ച പ്രിയ ഉസ്താദ്
@mohammedsha6091
@mohammedsha6091 3 жыл бұрын
சோங் ரொ‌ம்ப நல்லா இருக்கு....👌👌👌 ஃபிருதவ்ச் கலக்கிட்ட...🤙👍 மாஷா அல்லஹ்....😍😍😍
@firdhouskaliyaroadofficial1738
@firdhouskaliyaroadofficial1738 3 жыл бұрын
உங்க பசத்க்க ரொம்ப நன்றி...❤
@mohammedsha6091
@mohammedsha6091 3 жыл бұрын
@@firdhouskaliyaroadofficial1738 ❤️
@ahmedshibinmahroof2273
@ahmedshibinmahroof2273 3 жыл бұрын
@@firdhouskaliyaroadofficial1738 اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎💝
@shajithashameer2847
@shajithashameer2847 3 жыл бұрын
ഫിർദൗസ് കാകു പൊളിച്ചു മുത്ത് മണി 🌹🌹🌹🌹🌹🌹❤
@abhishekraj-nl2vd
@abhishekraj-nl2vd Жыл бұрын
എന്തൊരു ഫീൽ ആണ് 😘😘😘😘അത്രമേൽ പ്രിയം 😘😘😘
@hnnuzz9820
@hnnuzz9820 2 жыл бұрын
മനസ്സിന്റെ സൗന്ദര്യം മുഖത്തു കാണാൻ കഴിയുന്ന ഒര് മനുഷ്യൻ ഫിർദൗസ് കല്ലിയാറോഡ്........ഞാൻ ഉസ്താദിന്റെ വലിയൊരു ഫാൻ ആണ്........ അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ.... ആമീൻ 💕💕
@KANNURMAMMALI
@KANNURMAMMALI 3 жыл бұрын
നന്നായിട്ടുണ്ട്. മൗലാ ദവീലെ എന്നല്ല, മൗലദ്ദവീല എന്നാണ്. മമ്പുറം മഖാമിൽ ഇത് എഴുതി വെച്ചിട്ടുണ്ട്.😍
@firdhouskaliyaroadofficial1738
@firdhouskaliyaroadofficial1738 3 жыл бұрын
❤ Thanks dear.
@hsnbassary6612
@hsnbassary6612 3 жыл бұрын
യെസ് you R കറക്റ്റ്..എന്റെ മനസ്സിൽ തോന്നിയത് നിങ്ങൾ പറഞ്ഞു....
@shabeerbooto.edakkulam6399
@shabeerbooto.edakkulam6399 3 жыл бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത്.
@ShihabEntertainment
@ShihabEntertainment 3 жыл бұрын
❤️
@hope68765
@hope68765 2 жыл бұрын
പാട്ടിനായി ചില അഡ്ജസ്റ്റ് ആകാം, അറബി കവിതകളിൽ ഇത് സജീവമായി കാണാം
@ayshakp1040
@ayshakp1040 3 жыл бұрын
Firdhousinde എല്ലാപാട്ടും ഇഷ്ട്ടമാണ് അള്ളാഹു ആ ശബ്ദം നിലനിർത്തി കൊടുക്കട്ടെ ആഫിയത്തോടുള്ള ദീര്ഗായുസ്സ് ആ പൊന്നുമോന് നൽകി അനുഗ്രഹിക്കട്ടെ
@sreekanth9168
@sreekanth9168 10 ай бұрын
എനിക്കും പഠിക്കാൻ തോന്നിയ ഗാനം
@munavvirmunna5262
@munavvirmunna5262 2 жыл бұрын
ഇഷ്ട ഗായകൻ 🙂ന്ടെ firdhouskka...💖
@user-zm1rj4py9m
@user-zm1rj4py9m 3 жыл бұрын
സ്വീറ്റ് വോയിസ്‌ സർവ്വ ശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ,,, ആമീൻ യാ റബ്ബൽ ആലമീൻ 💕
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@ishqemadeena5127
@ishqemadeena5127 2 жыл бұрын
Aameen ya rabbal aalameen
@tomato7087
@tomato7087 3 жыл бұрын
നന്നായിട്ടുണ്ട് ആശംസകൾ..❤️ ഒരു താരാട്ടുപാട്ട് ഈ ശബ്ദത്തിൽ കേൾക്കാൻ കൊതിക്കുന്നു..😍
@sivagerrard2350
@sivagerrard2350 Жыл бұрын
ശബ്ദം സൂപ്പർ ❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@alikkuttyalikutty1065
@alikkuttyalikutty1065 3 жыл бұрын
Masha Allah cute voice ആരെയും പിടിച്ചിരുത്തുന്ന വോയ്സ്😍🥰🥰🥰👍👍👍🤝🤝
@ajmalbinhaneef390
@ajmalbinhaneef390 3 жыл бұрын
പ്രിയപ്പെട്ട ശബ്ദം... അല്ലാഹു കരുത്ത്‌ തരട്ടെ..
@sinurishad8743
@sinurishad8743 3 жыл бұрын
Masha Allahaaa പടച്ചോൻ അനുഗ്രഹിക്കട്ടെ... aameen🥰
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@shefisheji9728
@shefisheji9728 Ай бұрын
Wow my favourite song video 😍 ❤️ ❤❤❤❤❤❤❤❤❤❤❤
@ashifaashique2966
@ashifaashique2966 Жыл бұрын
Addicted to this song..❤️❤️❤️ His voice..🥺👏👏
@australia4081
@australia4081 3 жыл бұрын
Fantastic Firdous... U are touching every heart... Subhanallah
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@mujeebkuruniyan5848
@mujeebkuruniyan5848 3 жыл бұрын
Hrohsyxhpa
@user-rq6qr1ov1r
@user-rq6qr1ov1r 3 жыл бұрын
ഇത് പോലെ ഉള്ള നല്ല പാട്ടുകൾ മാക്സിമം ഹലാൽ ആക്കി പോസ്റ്റ്‌ ചെയ്താൽ നിങ്ങൾക്കും നമുക്കും നല്ലത് ആവും, മരിച്ചു കഴിഞ്ഞാലും ഖബറിൽ കയറി വന്നു കൊണ്ടിരിക്കുന്ന തിന്മകളിൽ ഒന്ന് ആണ് യൂട്യൂബ്
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@SamiSami-zt1wu
@SamiSami-zt1wu Ай бұрын
Masha Allah Melting Voice 😊🥰😊
@sahrasmedia7093
@sahrasmedia7093 2 жыл бұрын
മെഹറിൻ പാടിയെങ്കിലും അതിലും മനോഹര മായി ആണ് പടിയിരിക്കുന്നത് കേൾകുംതോറും വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോനുന്നു 🥰🥰
@jasir2039
@jasir2039 Жыл бұрын
മുട്ട് ഇല്ല..... അതാണ് 👍masha allah
@sahrasmedia7093
@sahrasmedia7093 Жыл бұрын
👍
@ashikhashima8657
@ashikhashima8657 2 жыл бұрын
എത്രെ കേട്ടാലും മതി വരാത്ത ഈണം ആണ് പടച്ചോൻ അനുകരിഹികട്ടെ...
@mubashirpulikkalofficial7977
@mubashirpulikkalofficial7977 3 жыл бұрын
AV ക്കയുടെ ഈ അനശ്വര ഗാനം മൂളാത്ത ഗായകരുണ്ടാവില്ല മലബാറിൽ ഫിർദൗസിന്റെ ഇത്രമേൽ മനോഹരമായ ശബ്ദത്തിലത് വീണ്ടും കാതിനും ഖൽബിനും കുളിരേകുന്നു. ✍️മുബശ്ശിർ പുളിക്കൽ
@hussainyem1706
@hussainyem1706 19 күн бұрын
Excellent rendering of lyrics and a soothing voice,Really great nostalgic feel,Let Almighty shower his grace for a peaceful life ahead..,
@_rajulabahira6010
@_rajulabahira6010 Жыл бұрын
MashaAllaah 🥰... ഇഷ്ടപ്പെട്ട ഗാനം.... അർത്ഥവത്തായ വരികൾ... മനസ്സിൽ തട്ടുന്ന ഈണം... അതിലേറെ മനോഹരം ആ ശബ്‌ദം.... 👍🏻
@rahma_jaz6960
@rahma_jaz6960 3 жыл бұрын
Ma sha Allah... What a feeling😘
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@malappuramthamburu
@malappuramthamburu Жыл бұрын
മനസ്സിൽ ഉതിക്കുന്ന ജോല 😍😍😍song 😍😍വളരെ നന്നയി പാടി 😍😍😍😍
@Track-xz3fv
@Track-xz3fv 4 ай бұрын
എന്റെ ഉമ്മ മരണപെടുന്നവരെ പല നബിമാരുടെ പാട്ടു പാടി തന്നിരുന്ന ആ പാട്ടു വരികൾ ഞാൻ തതമാർക്ക് അറിയുമോ നോക്കി ഞാൻ ആ വരികൾ അയച്ചു തരാം അത് നല്ല രീതിയിൽ പാടുമോ ഞാൻ നിങ്ങളെ വളരെ ഇഷ്ട്ടപെട്ടു ❤️❤️❤️
@farhanamubaris4289
@farhanamubaris4289 Жыл бұрын
Ee paat enik ente umma orupad paadi thannirunnu.. inn enik ee paat paadi theran ente umma illa.. ee paat kelkumbo vallatha sangadam..
@jasir2039
@jasir2039 Жыл бұрын
ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ പടച്ചറബ്ബ് 🤲
@ajumonsworld2656
@ajumonsworld2656 2 жыл бұрын
പാട്ടും പാട്ടുകാരന്റെ ശബ്ദവും ഒരുപാട് ഇഷ്ട്ടം
@shareefpalliyali2534
@shareefpalliyali2534 2 жыл бұрын
Ybrfycybhcyybrg😥vgdhbh🌹🌹
@junaijunai6
@junaijunai6 2 жыл бұрын
മ്യൂസിക് ഇട്ട് പാടിയ എല്ലാ നല്ല പാട്ടുകളും ഇത് പോലെ മ്യൂസിക് ഒഴിവാക്കി പാടണമെന്ന് വളരെ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
@AbdulSinanArafa-bs8ci
@AbdulSinanArafa-bs8ci 2 ай бұрын
Mashaallah
@fasnafebin9685
@fasnafebin9685 Жыл бұрын
എക്കാലത്തെയും പ്രിയപ്പെട്ട പാട്ട്😍😍 കൂടെ ഇഷ്ടപ്പെട്ട ശബ്ദവും
@najeebpalakkal5746
@najeebpalakkal5746 2 жыл бұрын
എന്തോരു മനോഹരം ഈ പാട്ട് കേൾക്കാൻ... ഈ ഗായകനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്....
@user-hz1ll7os2h
@user-hz1ll7os2h 5 күн бұрын
Ee pattorupad aalukal padiyitt kettittund kettathilvech ettavum ishtamthonniyath ithaanu mashallah nalla sound
@shanualathur9774
@shanualathur9774 Жыл бұрын
firehouse ikkade song adipoli mambooram poo qamile song 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@muhammadsharafudheen2728
@muhammadsharafudheen2728 2 жыл бұрын
എനിക്കി ഈ പാട്ട് കേട്ടാല ഉറക്കം വരുള്ളൂ ❤❤❤❤
@murshidwafy9598
@murshidwafy9598 2 жыл бұрын
ആകെ പടച്ചോന്റെ ആദ്യ മുത്തായ ആദരവായ റസൂലുല്ലാഹ്, എന്ന പഴയകാല ഹിറ്റ് ഫിർദൗസിൻ്റെ ശബ്ദത്തിൽ ഉടൻ പ്രതീക്ഷിക്കുന്നു. بارك الله فيك وفي صوتك.
@MizmarRecords1
@MizmarRecords1 2 жыл бұрын
Aameen
@shiyassas
@shiyassas 3 жыл бұрын
...............പണ്ട് കാലത്തു വീടുകളിൽ കുട്ടികളെ തൊട്ടിലിൽ കിടത്തി ഉറക്കുമ്പോൾ ഉമ്മമാർ പാടുന്ന പാട്ടിന്റെ ട്യൂൺ ആണ്.................
@user-vj1oi3sn3o
@user-vj1oi3sn3o 2 ай бұрын
My favorite… thanks lot 😍😍
@jabirjabu8691
@jabirjabu8691 2 жыл бұрын
My favourite song 😘😘😘
@hasnaabdulkadar6662
@hasnaabdulkadar6662 3 жыл бұрын
Masha Allah.... Nice voice.. Allahu ഹൈർ nalakate..മമ്പുറം ഉപ്പാപ്പന്റെ ബറകത്ത് കൊണ്ട് നമ്മുടെ വിഷമങ്ങൾ allahu മാറ്റി തരട്ടെ..
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ...
@nisarnisu5150
@nisarnisu5150 3 жыл бұрын
ശിർക് parayale
@fasilfaizy1000
@fasilfaizy1000 2 жыл бұрын
ഇ പാട്ട് കേൾപ്പിച്ചിട്ടാണ് എൻറെ മകളെ ഉറകുക
@nadhrahmadad5924
@nadhrahmadad5924 Ай бұрын
Priyapetta Thangalude paat 💕... Manassinn samadhaanam kittaan vere onnum venda ... Madad yaa Rasulullah
@thasleenajaffer5820
@thasleenajaffer5820 3 жыл бұрын
Masha allah 😍😍 Kidu voice 😊 My fvrt singer 😍
@vloggerabu4436
@vloggerabu4436 3 жыл бұрын
kzbin.info/www/bejne/gZLWhnqOeqdlfdE ..
@abdullatechy1747
@abdullatechy1747 2 жыл бұрын
എത്ര സുധാരമാണ് ഈ വരികൾ ✨️✨️✨️✨️.. മാഷാ അല്ലാഹ്... എത്ര കേട്ടാലും മതിവരില്ല.. കേൾക്കുമ്പോഴൊക്കെ കൂടെ പാടും... 😍😍😍 മമ്പുറം തങ്ങളുടെ കാവൽ നമ്മുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ...
@asnaachu8503
@asnaachu8503 2 жыл бұрын
ഇ സ്വരം എത്ര കേട്ടാലും മതി യാവില്ല എന്നിക് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് പടച്ചോൻ അനുഗ്രഹിക്കട്ടെ ഒന്നു നേരിൽ കണ്ട് ഒരു പാട്ട് കേൾക്കാൻ 🌹🌹🌹🌹🌹🌹🌹🌹🌹🥰ആമീൻ
@fullsongfullpower435
@fullsongfullpower435 2 жыл бұрын
Idakk ഇടക്ക് മനസ്സിൽ പ്രെത്യക ഫീൽ തരുന്ന പാട്ട്
@ansac.h5359
@ansac.h5359 3 жыл бұрын
ماشاء الله Inniyum valiya valiya uyarangalil etha tte..ameen... Ithe kettappol manassu alinju ....
@Anifaizi
@Anifaizi 3 жыл бұрын
Aameen
@soul7405
@soul7405 3 жыл бұрын
Ameen
@nasriyanasri5508
@nasriyanasri5508 2 жыл бұрын
മാഷാ അല്ലാഹ്... 😍 നല്ല മദ്ഹ് ഗാനം ... അല്ലാഹ് ഈ ശബ്ദം എന്നും നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻
@saiju4u1
@saiju4u1 Ай бұрын
The pronunciation makes the song more beautiful , Keep it up Firdhous .
@Anas.A.R99
@Anas.A.R99 7 ай бұрын
AllahuAkbar ♥️ AllahuAkbar ♥️🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
@faizalismail5675
@faizalismail5675 3 жыл бұрын
Masha allah....mamburam uppappade madhu paaadiya ,aniyan firune ne eniyum uyaranghalil ethikkkanee nadhaaa...aaa swaram ne maadhuryam ullathaakkane ...
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 24 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 42 МЛН
KANNEER PAADAM KOYYUM NERAM | FT. FIRDHOUS KALIYAROD
5:26
AQMAR studio
Рет қаралды 4,3 МЛН
Sadraddin & IL’HAN - Aman bolşy suigenim | Official Visualizer
3:09
aespa 에스파 'Armageddon' MV
3:33
SMTOWN
Рет қаралды 30 МЛН
Nursultan Nazirbaev - Gul Gul (премьера песни) 2024
2:37
Nursultan Nazirbaev
Рет қаралды 184 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 39 М.
Максим ФАДЕЕВ - SALTA (Премьера 2024)
3:33
POLI - Mama (Official music video)
1:18
POLI
Рет қаралды 4,3 МЛН