Man City 3:0 Bayern Munich സിറ്റി സെമിയിലേക്ക്..!!

  Рет қаралды 25,680

The House of Football

The House of Football

Күн бұрын

Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
Warning : Opinions can be Biased!!
What do you think? Let us know in the comments.
► SUBSCRIBE to The House Of Football: / thehouseoff. .
THF Instagram: ....
THF Twitter: / thfmalayalam
Join our Discord chat : / discord
Image credits : Getty Images

Пікірлер: 521
@akasha__
@akasha__ Жыл бұрын
സിറ്റി ലീഗ് കളിക്കുന്നെ പോലെ ചാമ്പ്യൻസ് ലീഗ് കളിക്കുന്നു 😗💕
@arjunjayker
@arjunjayker Жыл бұрын
But next maybe city real Madrid kalikan povune real Madrid league kalikune pola alla real Madrid champion league kalikune
@rasheedk6166
@rasheedk6166 Жыл бұрын
​@@arjunjayker 🔥😂
@Albiceleste_09
@Albiceleste_09 Жыл бұрын
From 2020 City vs real h2h City 3 _ real 1
@Albiceleste_09
@Albiceleste_09 Жыл бұрын
@@akpes UCL adicha karyamano bro ivde paranjath h2h match inte karym ale
@ASK-ce6ps
@ASK-ce6ps Жыл бұрын
@@akpes ennoru glory hunter kundan
@ashik.RevitAPI
@ashik.RevitAPI Жыл бұрын
മര്യാദക്ക് പോകുന്ന ബയേൺ, Nagelsmann നെ sack ചെയുന്നു, tuchel നെ കൊണ്ടുവരുന്നു, ശുഭം🔥🔥
@dheerajsidharthan4216
@dheerajsidharthan4216 Жыл бұрын
Tuchel.is.better than naglesmann no doubt in that, city is such a complete team hard to compete with
@Vyshnav103
@Vyshnav103 Жыл бұрын
He needs time bro 1 half season kond ucl adicha mothala Ith ipo vanit 3rd match alle
@Forza_Italia7
@Forza_Italia7 Жыл бұрын
I dont think nagelsmann would win against this man city team.
@abhinav6910
@abhinav6910 Жыл бұрын
Tuchel vannit verum 4 match aane aayathe Pettanne naglesmann ne pidich sack cheythath aane Avarkke vina aayath Puthiya manager vanne adhehathinte tactics implement cheyyan um samayam venam
@ashik.RevitAPI
@ashik.RevitAPI Жыл бұрын
​@@Forza_Italia7Could have played better
@anujaalex6867
@anujaalex6867 Жыл бұрын
The entire city team deserved the man of the match yesterday. All the defenders were rock solid. Pure class.
@rijinrajnk1591
@rijinrajnk1591 Жыл бұрын
Jack Grealish What a Man🔥 Dias 🥰 Stones📍 Ake💥KDB💗 Rodri🎉 Finally Bernadoooooo🥵💙
@beckamleo2220
@beckamleo2220 Жыл бұрын
Kdb innala athra porayirunnu (I mean alvarez vannappoya kali korachoode fire aaye)
@robertpattinson1370
@robertpattinson1370 Жыл бұрын
@@beckamleo2220 no bro KDB 4,5 dangerous Cross kodutharnnu kandille
@amalaravind5782
@amalaravind5782 Жыл бұрын
Kdb cross onum athra accurate alayirunu.
@rijinrajnk1591
@rijinrajnk1591 Жыл бұрын
@@beckamleo2220 alvarez in Such pressing condition 🥵
@Mr_Footballer0707
@Mr_Footballer0707 Жыл бұрын
Bernado 🔥
@majmal1311
@majmal1311 Жыл бұрын
Rodrigo dominating the game❤
@mArtin-tx1kv
@mArtin-tx1kv Жыл бұрын
Rodri
@Vamossss-mz9er
@Vamossss-mz9er Жыл бұрын
​@@mArtin-tx1kv no Rodrigo enna name😊
@user-nh3oj3ss4d
@user-nh3oj3ss4d Жыл бұрын
@@mArtin-tx1kv Rodrigo Hernandez
@SREENAV-id9yf
@SREENAV-id9yf Жыл бұрын
​@@mArtin-tx1kv go
@suhailk7432
@suhailk7432 Жыл бұрын
First half അത്ര സുഖമുള്ള കളിയായി തോന്നിയില്ല. പക്ഷെ, സെക്കന്റ് half high pressing തുടങ്ങിയപ്പോ city sooper 💥💥💪💪💪
@fz4258
@fz4258 Жыл бұрын
NEVER SAY NEVER Pepന്റെ Teamനെതിരെ ഒരിക്കലും ഉണ്ടാകുല Le Ancellotti 😌
@Pichakkaran
@Pichakkaran Жыл бұрын
എന്റെ ഏറ്റവും വലിയ സന്തോഷം ഒരു നല്ല ജോലി കിട്ടുക എന്നതും മാഞ്ചസ്റ്റർ സിറ്റി ucl നേടുക എന്നതുമാണ്. ഇതിനു വിപരീതം സംഭവിച്ചാൽ എന്റെ ഈ വർഷത്തെ ഏറ്റവും വലിയ സങ്കടമായിരിക്കും. I am a die hard man city fan. 💙💙 God, we shouldn’t bottle this year 🙏🙏
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
എന്റെ ഏറ്റവും വലിയ സ്വപ്നം അർജന്റീന വേൾഡ് കപ്പ്‌ നേടുക എന്നായിരുന്നു... എനി എനിക്ക് സ്വപ്നങ്ങളൊന്നുമില്ല
@safaleshsanthosh378
@safaleshsanthosh378 Жыл бұрын
Tovi ipo padamonnum ille
@Pichakkaran
@Pichakkaran Жыл бұрын
@@safaleshsanthosh378 illa bro. Pandathepole market onnulla ippo
@sebin_joy
@sebin_joy Жыл бұрын
Ithavana kittum bro....💙
@gaaneshkp1767
@gaaneshkp1767 Жыл бұрын
​@@safaleshsanthosh378 😂😂
@paulaquediser
@paulaquediser Жыл бұрын
City ഇജ്ജാതി കളി... uff 💥💥💥💥💥💥
@ajipsoman994
@ajipsoman994 Жыл бұрын
Cup pokkumenn prathijna cheitha manasanu... Bayern inu jaikkan kazhiyilla
@sebin_joy
@sebin_joy Жыл бұрын
Class.....💯
@AJAY-bz5kd
@AJAY-bz5kd Жыл бұрын
City ഇന്നലെ Bayernine അങ്ങ് ഇല്ലാണ്ടാക്കി...💥
@rizwanmohammed8086
@rizwanmohammed8086 Жыл бұрын
Debruine valich Alvarezine irakiyepo pep ndha kaatnenn vicharich..pakshe nte mone scene kalli..aa long ranger kereena vicharche..just unlucky 🔥💙
@T___V___0815
@T___V___0815 Жыл бұрын
Broക്ക് ബയേണിനോട്‌ ചെറുതായി ഒരു സോഫ്റ്റ്‌കോർണർ ഉണ്ടെന്ന് മുന്നേ പറഞ്ഞതായി ഓർമയുണ്ട്.. സിറ്റി സെമിയിലേക്ക് എന്ന് ക്യാപ്ഷൻ ഇട്ടതിൽ ഒരു മാൻഡ്രേക് എഫക്ട് expect ചെയ്യുന്നുണ്ടോ ന്നൊരു തോന്നൽ 😁😁
@civickurian
@civickurian Жыл бұрын
😬 mandrake kindi 😑
@TheHouseofFootballTHF
@TheHouseofFootballTHF Жыл бұрын
തമാശ ആണോ serious ആയിട്ടാണോ എന്ന് എനിക്ക് മനസ്സിൽ click ആയില്ല.. 😬
@T___V___0815
@T___V___0815 Жыл бұрын
@@TheHouseofFootballTHF അതിലെ emoji കണ്ടിട്ടും കാര്യായി പറഞ്ഞതായി തോന്നിയോ.. 🙏🏻
@T___V___0815
@T___V___0815 Жыл бұрын
@Abhiram B അയിന് ഞാൻ ഇതിനും മാത്രം പറയാൻ എന്ത് പറഞ്ഞു 😆 പുള്ളി പറഞ്ഞതിന് വിപരീതമായി ഒരുപാട് തവണ നടന്നിട്ടിണ്ട്.. അതോണ്ട് പറഞ്ഞു.. നീ എന്തിനാ മാസ്സ് ഡയലോഗ് ഒക്കെ പറയണേ 🤌
@GOOD-ub6yh
@GOOD-ub6yh Жыл бұрын
@@T___V___0815 😂
@sidhun1236
@sidhun1236 Жыл бұрын
Bayern ulathum ennokke paranjavar ivide thanne undo😂😂 Come on City 💙💙
@midhunkrishnan8496
@midhunkrishnan8496 Жыл бұрын
Ruben Diaz🔥💯
@michaelgh69
@michaelgh69 Жыл бұрын
Pep brilliance 💙
@LE-os1ve
@LE-os1ve Жыл бұрын
Ederson,Dias,Stones,Akanji, Ake 🔥What a defending🧱 Bernado's one man dribble shows 🤤 Grealish was fire throughout the match🔥🔥 Haaland was poor in 1st half but 2nd half was stunning 🥵 Rodri as always on both defence and attack👌🏻 Kdb and gundo with superb passing and one touches After all Pep's another masterclass 🧠🐐
@kirandivakar3192
@kirandivakar3192 Жыл бұрын
True 💯
@amal754gamer6
@amal754gamer6 Жыл бұрын
Yes kings of goat 🤴 👑 🦁 🤴 👑
@Godfather7215
@Godfather7215 Жыл бұрын
What a prediction❤️
@ashiqali7970
@ashiqali7970 Жыл бұрын
City തന്നെ അടിക്കും എന്നാണ് തോന്നുന്നേ.. എന്താ കളി 🥶🙌
@Rising_Ballers
@Rising_Ballers Жыл бұрын
Sane looked desperate to score against his former club, there were chances were he could have easily passed to his teammates, but he was constantly shooting! Nevertheless, Ngl he was their best attacking threat yesterday!
@Soulreaper286
@Soulreaper286 Жыл бұрын
Musiala had a chance too ruben diaz's strech was class😂
@ameer_suhail_e
@ameer_suhail_e Жыл бұрын
Pep ൻ്റെ teamന് എതിരെ ഒരു തിരിച്ചു വരവ് നടത്തിയിട്ടുണ്ടെങ്കിൽ അത് real madrid ആണ് ഒരു ഒന്നൊന്നര തിരിച്ചുവരവ് 21-22 Season at Santiango 🔥✨
@muhammadkaif1210
@muhammadkaif1210 Жыл бұрын
"പെപ്പിന്റെ ടീമിനെതിരെ അങ്ങനെ ഒരു തിരിച്ചു വരവ് ഉണ്ടാകാൻ ചാൻസില്ല " ഈ പെപ്പ് തന്നെ അല്ലേ ബ്രോ കഴിഞ്ഞ സീസണിൽ 87 മിനിറ്റ് വരെ ലീഡ് 2 ഗോളിന് ലീഡ് എടുത്ത ശേഷം റയലിനോട് തോറ്റത്
@TheHouseofFootballTHF
@TheHouseofFootballTHF Жыл бұрын
“Lighting wont strike twice”
@amith1224
@amith1224 Жыл бұрын
That is real stuff
@anizabdullah250
@anizabdullah250 Жыл бұрын
BERNADO SILVA ye kurichu oraksharam mindippokaruth..... ennarelum prnjirunno
@JORRIS-mv4vh
@JORRIS-mv4vh Жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ബയേൺ തോൽക്കണം എന്നുണ്ട്,ucl മാത്രം അല്ല leagu title കിട്ടരുത്, അപ്പോൾ എന്താണ് ട്യൂഷലിനെതിരെ ബയേൺ ബോർഡ് ചെയ്യുന്നത് എന്ന് എനിക്ക് കാണണം,കാരണം നെഗിൽസ്മാനെ എന്തിനു പുറത്താക്കി പുള്ളിക്ക് ഈ സീസൺ full കൊടുക്കാമായിരുന്നു
@ashwin6536
@ashwin6536 Жыл бұрын
Bayern അടുത്ത സീസൺ കൂടെ പുള്ളിക്ക് ചാൻസ് കൊടുക്കും പക്ഷെ nagelsman😪
@b.e.n_.
@b.e.n_. Жыл бұрын
Board ayyi issue undaya purath akkum
@sajuedk7512
@sajuedk7512 Жыл бұрын
Pep Guardiola's Manchester City side make history 👏 They're unbeaten in their last 25 home Champions League matches at the Etihad (23 wins, 2 draws). The longest unbeaten home run by a Premier League club in the UCL ever.
@furshanadil2516
@furshanadil2516 Жыл бұрын
Good quality video bro ❤ but cup adikkum enne bro parayan padillayirunnu🥶
@anandhu_16
@anandhu_16 Жыл бұрын
THIS IS OUR CITY 🩵🩵🩵 THIS TEAM ⚡⚡⚡😍😍
@amal754gamer6
@amal754gamer6 Жыл бұрын
@@arjunrkrishnan9730 ninta achachana goal socer ala ninta appnta club ala King node 🤴 👑 🦁 🤴 kalikumbol Kazhutha marinikanam nangake nanakade ee mara vazha club madrid nate nangada 2nd kings mathi 🤴 🤴 ❤️ Olakale airil parakan spain il pokubol ul katil pokum valam ilathe kedenne thuru Kalikumbol kora kityankil katethe patethil kati vidum katil ala fans um chiriche chakenam Man city 😎 😍🤩😈👿👽💙💙💙💙🤘 😎
@amal754gamer6
@amal754gamer6 Жыл бұрын
@@arjunrkrishnan9730 otapare apanta um veetila aa theetam kazhepe thotil irinne thuri food adicho🤢🤮😂😂🤣🤢🤮🤮
@divinefelton1231
@divinefelton1231 Жыл бұрын
💙💙
@joshwaalociousmu9692
@joshwaalociousmu9692 Жыл бұрын
What a match❤
@thegoat3197
@thegoat3197 Жыл бұрын
Stones🔥🔥...like his name the stone wall😮‍💨
@Itsrajubaby
@Itsrajubaby Жыл бұрын
The kick from Alvarez to Stones which led to the goal from Haaland was flawless perfection! 💙🔥🙌🏻
@mohamedshabnan6937
@mohamedshabnan6937 Жыл бұрын
What a performance what a win 👏 This team ,,💙💙💪
@iamlegend1469
@iamlegend1469 Жыл бұрын
It was a good day - le barca fan😏
@civickurian
@civickurian Жыл бұрын
🚶‍♂️
@mohamedjasim1072
@mohamedjasim1072 Жыл бұрын
എവിടെർന്നു കൊറേ നേരായി നോക്കണേ 😁 city 💙
@ananthakrishnanrs5174
@ananthakrishnanrs5174 Жыл бұрын
ഒരു ചെൽസി ഫാൻ എന്ന നിലയിൽ ചെൽസി അടിക്കണമെന്നുണ്ട് എന്നാലേ next cl കളിക്കാൻ പറ്റു.. അതല്ലെങ്കിൽ നാപൊളിയോ മിലാനോ നേടുന്നത് കാണാൻ ആഗ്രഹം.. സിറ്റിയുടെ game വെച്ച് അവർ ആണ് favourites... പക്ഷേ ഇതൊന്നും അതിരു വിട്ട് ഉറപ്പിക്കാൻ പറ്റില്ല.. Because Real Madrid is still there...
@Xpain2.0
@Xpain2.0 Жыл бұрын
Haaland angane Bayern n ethire jayichu bro🌝with goal and assist 🌚
@TheHouseofFootballTHF
@TheHouseofFootballTHF Жыл бұрын
Welldone
@baijuap9819
@baijuap9819 Жыл бұрын
ഈ പെപ്പിന്റെ ടീമിനെയല്ലേ കഴിഞ്ഞ വർഷം റയൽ തോൽപ്പിച്ചത് 😊
@muhammedfazil5149
@muhammedfazil5149 Жыл бұрын
Upamecano pazhaya pole valiya kali onnum illa innale 4 miss pass undayirunu
@mubashirvattathodi578
@mubashirvattathodi578 Жыл бұрын
City💙, video പ്രശ്നം ഒന്നുമില്ല Bro❤
@shainka
@shainka Жыл бұрын
Citykk എതിരെ defence കളിച്ചാൽ അവർ ഒരു goalinenkilum ലീഡ് എടുക്കും ഉറപ്പാ ഇനി ബയേൺ അത് എന്തായാലും ചെയ്യില്ല തിരിച്ചു അറ്റാക്കിങ് ചെയ്താൽ പൊളിക്കാം ഒരു draw എങ്കിലും പിടിക്കാം അതിന് ഇന്നലെ bayern പകുതി പ്ലയേഴ്‌സും കഞ്ഞി കുടിക്കാത്ത പോലെയായിരുന്നു അവസ്ഥ പേടിച്ചു കലങ്ങീട്ട എല്ലാരും കളിച്ചിരുന്നു
@AlbzAep
@AlbzAep Жыл бұрын
Upamecano 😑
@arunvivektr
@arunvivektr Жыл бұрын
ഈ കളി ആണെങ്കിൽ ManCity UCL അർഹിക്കുന്നു. നല്ല വൃത്തിയുള്ള ഭംഗിയുള്ള കളി. സോളിഡ് ഡിഫൻസ്.
@manasakrishna5605
@manasakrishna5605 Жыл бұрын
Bayern is Bayern that's the catch 2nd leg Choupo varum 3 at the back um mostly kalikum concede adutha kalil urapayum cheyyila njagal city park the bus cheyumo ennadilan karyam cheytal bayern more than 2 score cheyilla hence thokum but if not maybe oru 4-1 scoreline with bayern winning on pens or et is possible
@sreejithvrindavan
@sreejithvrindavan Жыл бұрын
Tuchel substitution was poor, he can bring cancelo, mane and muller in 60 min
@fahisnaji8974
@fahisnaji8974 Жыл бұрын
വമ്പന്മാർ എന്ന് പറഞ്ഞു nadannavare city പിള്ളേർ കൊന്നു കൊല വിളിച്ചു 💙🔥🔥🔥
@Forty_Seven_47_
@Forty_Seven_47_ Жыл бұрын
Secret agent part 2
@melbin968
@melbin968 Жыл бұрын
Alvarz game changer❤️
@KLMtrader
@KLMtrader Жыл бұрын
സിറ്റി 2 ലെഗ്ഗും ജയിക്കും എന്ന് പറയാൻ ധൈര്യം... ഒറ്റ പേര്.. ട്യൂഷൽ ആണ്.... കാരണം കൊച്ചിന്ന് മാറ്റിയപ്പോ തന്നെ ഉറപ്പിച്ചു സിറ്റി ജയിക്കും എന്ന്.... വെറുതെ കൊച്ചിനെ മാറ്റാണ്ടായിരുന്നു
@hyperextension3027
@hyperextension3027 Жыл бұрын
Nagelsmann anenkilum city jayikkum
@Pichakkaran
@Pichakkaran Жыл бұрын
As a city fan എനിക്ക് രോമാഞ്ചം വരുന്നു 💙💙
@bazil7922
@bazil7922 Жыл бұрын
Nagelsman built chythe team ne tuchel vannu kalaju Tuchel Nala coach thanne ahnu but nagelsman built chytha team ahnu Oliver Khan ahnu ee team ne UCL ne poratheke vitte
@ashik.RevitAPI
@ashik.RevitAPI Жыл бұрын
കഴിഞ്ഞ 3-4 year ആയിട്ട് എല്ലാ വർഷവും City ആണ് UCL favorites, but കിട്ടണില്ല, ഇത്തവണ ഉറപ്പായിട്ടും Pep തൂക്കും എന്നാ തോന്നണെ....
@zakirkunhu4816
@zakirkunhu4816 Жыл бұрын
City favourites alltha tournament indo 😂
@unni9419
@unni9419 Жыл бұрын
City ucl favourites oo 😂😂😂😂aarku,?? Ithavana ok. Bayern ne adichathoda City fav aayitund. Last year Liverpool aarunnu fav. Athinu munp PSG aarunnu athinu munpathe season Bayern aarunnu athinu munp Liverpool aarunnu. Ithinte idaku ne paranja 3-4 season ethanu.??and Real Madrid in every year they were playing the tournament.
@shainka
@shainka Жыл бұрын
ഉവ്വ ഉവ്വ 🤣
@footballstatus5126
@footballstatus5126 Жыл бұрын
Hala madrid 🤍
@civickurian
@civickurian Жыл бұрын
@unni eeh 😴 city has been the favorites to win the trophy for past 3-4 years
@Arsenal077
@Arsenal077 Жыл бұрын
bernando silva 💥
@Arsenal077
@Arsenal077 Жыл бұрын
Pinne sommer💥❤
@akshayvinod4075
@akshayvinod4075 Жыл бұрын
Not everyone can beat mancity🤍🥇💯
@Vivek-sb7rd
@Vivek-sb7rd Жыл бұрын
City 🤩💙💙💙
@nizar3777
@nizar3777 Жыл бұрын
നിങ്ങള് എവിടെയെങ്കിലും ഇരുന്ന് ഒരു വീഡിയൊ ചെയ്താൽ മതി രാവിലെ മുതൽ കാത്തിരിക്കുന്നതാ
@firosali3751
@firosali3751 Жыл бұрын
ബയേൺ ആയത് കൊണ്ട് സിറ്റി സെമിഫൈനൽ എത്തി എന്ന് പറയാൻ ആയിട്ടില്ല രണ്ടാം പാദം ബയേൺ തിരിച്ചടിക്കാൻ സാധ്യത ഉണ്ട് കളിയാണ് ഒന്നും പറയാൻ പറ്റില്ല
@goatmeesi1082
@goatmeesi1082 Жыл бұрын
Ruben Dias🥶
@nisunisar2210
@nisunisar2210 Жыл бұрын
സിറ്റി 💙💙💙🔥🔥🔥
@Hope__7._
@Hope__7._ Жыл бұрын
City yaa mone uff etha kali 🫶🏻💙
@harikrishanr8162
@harikrishanr8162 Жыл бұрын
Nagelsman ആയിരുന്നെങ്കിൽ ഇഈ നിലയിലേക് പോകില്ലാരുന്നു.. Tuchel നല്ല കോച്ച് ആണ് പക്ഷെ ബയർന്നിന് ഈ സമയത്ത് ആവശ്യം nagalesman എ ആയിരുന്നു..ബിഗ് മാചുകളിൽ നല്ല രീതിയിലാണ് പുള്ളി ടീമിനെ ഇറക്കിയിരുന്നത്..
@presannapp6237
@presannapp6237 Жыл бұрын
ബുദ്ദി കുറച്ചു കുടി പോയതാ പാവം. ഈ സീസൺ അവസാനിച്ചിട്ട് sack ചെയ്തിരുന്നെങ്കിൽ കുഴപ്പം ഉണ്ടാകുമായിരുന്നില്ല
@hemands4690
@hemands4690 Жыл бұрын
💥💥💥🤩😘 kali arnu Ee kaliku munne eniku thoniya karyam anu man city ku ithavanathe their first ever ucl adikkan Nall chance und .... ini ipo Bayern nte comeback nu chance illanu thonunu Ederson nte play eduthu parayanam ...... one of the best performance overall or all time from him and made it a clean sheet 🫴👌
@kylewalkerr
@kylewalkerr Жыл бұрын
Kaliyil ederson ulpade Ella playersum 10/10 team performance aayrnu. Rodri midfield dominate chythu. Ee season istanbulileku njangal pokunnu🎆🎆
@shihabkv4353
@shihabkv4353 Жыл бұрын
Jack Grealish 💥💥
@therealdon4
@therealdon4 Жыл бұрын
Grealish was extraordinary
@alwaysunderdog6924
@alwaysunderdog6924 Жыл бұрын
Proved Halland greater than whole Messi Ballon d'or : halland
@Forza_Italia7
@Forza_Italia7 Жыл бұрын
Man city is strong and haaland is too good😢
@amalmathew6278
@amalmathew6278 Жыл бұрын
Benfica+Inter = 5 Ucls Bayern +City=6 Ucls Benfica v inter ne patti enthenkilum parayamayirunnu
@akshaytc2798
@akshaytc2798 Жыл бұрын
City❤
@nihadhakkim369
@nihadhakkim369 Жыл бұрын
THF❤️
@althaf._.1758
@althaf._.1758 Жыл бұрын
Man City 💙😌
@agingodly
@agingodly Жыл бұрын
Bernado Silva❤
@arifmuhammed1113
@arifmuhammed1113 Жыл бұрын
Tuchel pep ne angu indakunu parangit ipa nthayi
@pranavpazhanji6886
@pranavpazhanji6886 Жыл бұрын
THIS IS MANCHESTER CITY 🌆
@Footbal88888
@Footbal88888 Жыл бұрын
5:57 kainja UCL orkunnundo REAL🔥
@Jaabirrr
@Jaabirrr Жыл бұрын
City Ucl Focus cheythal mathi rrnnuu EPL maranna mathi🙂❤️
@Jaabirrr
@Jaabirrr Жыл бұрын
@Abhiram B avrk UCL illallo Appo athin vendi kooduthal Consentration cheythitt PL less consentration cheythal mathi arrnnu :)
@anas0076
@anas0076 Жыл бұрын
Rodri goal boom🔥
@abhijithpabhi6929
@abhijithpabhi6929 Жыл бұрын
Real nu matrame pattollu come back 😌🤍
@akashwilson4761
@akashwilson4761 Жыл бұрын
Hojlund player analyse please
@R_H_P__
@R_H_P__ Жыл бұрын
Negelsamann ere kure nalla reethiyil bayern nett poyi kondirikkumbol... Cup onnoode urappakkan tuchel ne kond varunnu... Ippo oru cup poyi... Onn danger aayi nilkkunnu... Ini Bundesliga yum koodi illaandaayal.. 🚶‍♂️🚶‍♂️
@BlackMirror.73
@BlackMirror.73 Жыл бұрын
Come back chance സാധ്യതയില്ല... Same we had seen with bayern vs Barca in 2015 ucl semi final.... Bayern may win 2nd leg but will definitely lose in aggregate.😢
@priyeshputhukkodan7135
@priyeshputhukkodan7135 Жыл бұрын
Bayern അവരുടെ ഗ്രൗണ്ടിൽ നല്ല Performane ആയിരിക്കും
@majeedarangali4221
@majeedarangali4221 Жыл бұрын
nalla prefomense ayirkum pakshe kerumenn thonnunnila😢😔
@shamnads1381
@shamnads1381 Жыл бұрын
Pep ന് എതിരെ തിരികെ വരുക എന്ന് പറഞ്ഞാൽ Impossible
@farigmg6453
@farigmg6453 Жыл бұрын
Last ucl realmandrid comeback cittiyod ayirunille🤣
@muhammednihal2644
@muhammednihal2644 Жыл бұрын
Pep guardiolayude teamin ethire thirich varav nadathiya teamsum und👋🤍
@worldcupqualifiers9818
@worldcupqualifiers9818 Жыл бұрын
I leg 1 geol lead alla undayirannollo ithe 3-0 geol ane
@basileldhose5065
@basileldhose5065 Жыл бұрын
Chettaaa always remember the last season semi final , the real madrid come back against the same pep
@TheHouseofFootballTHF
@TheHouseofFootballTHF Жыл бұрын
Lighting wont strike twice
@basileldhose5065
@basileldhose5065 Жыл бұрын
Nokkam
@michaelgh69
@michaelgh69 Жыл бұрын
Real madrid aano bayern 😂
@arunsekhar9288
@arunsekhar9288 Жыл бұрын
@@michaelgh69 Bayern kondu pattum but avarku striker illa that's the problem.
@hamsathalilakkidi8007
@hamsathalilakkidi8007 Жыл бұрын
Innale aa bernado silva itt karakkayirunnu bayern defence 🔥🔥 Enth kondan xavi adhehaththinte pinnale ponath enn innale manasilayi
@joyaljames9196
@joyaljames9196 Жыл бұрын
*Alvarez 😢 പുള്ളി deserves better*
@BEAST-cv1nb
@BEAST-cv1nb Жыл бұрын
Aarum akanjiye kurich prnjilla what a player
@mohammedrazin6656
@mohammedrazin6656 Жыл бұрын
Inn oru feed football style🤩
@Bensen1010
@Bensen1010 Жыл бұрын
No Secret agent 👀
@SHARATHNAIR-f5v
@SHARATHNAIR-f5v Жыл бұрын
Yan Sommer ullathond 3 goal ne othungi,alle 5-0,6-0 aayene
@ajil8314
@ajil8314 Жыл бұрын
Predicting a comeback🙁
@akshayvinod4075
@akshayvinod4075 Жыл бұрын
*Breaking🚨; Thomas tuchel asked Florentino Perez for Santiago Bernabeu as their stadium in next match.. Florentino Rejects!! As per @diarios🥇💯
@amalshaji4298
@amalshaji4298 Жыл бұрын
😂😂
@hax9971
@hax9971 Жыл бұрын
Athenthina
@amarnath18i41
@amarnath18i41 Жыл бұрын
​@@hax9971 comedy paranje aan. Last time Madrid ooki vittille athanu
@hax9971
@hax9971 Жыл бұрын
@@amarnath18i41 Troll ahenn manassilayi...real jayichath sheriyan but avar avide comback nadathiyarn
@souravsudheer7730
@souravsudheer7730 Жыл бұрын
@@amarnath18i41 ooki vittenno kidilam comeback aarnn allathe ooki vittonnumilla.
@fahauuuu
@fahauuuu Жыл бұрын
Bro mumbatta seson I’ll real pep nda team node ane comeback adichad 😊
@gokulnithish5074
@gokulnithish5074 Жыл бұрын
Hala mandrid 🥶
@scienceaspirant1208
@scienceaspirant1208 Жыл бұрын
അത് real madrid ആണ് bro
@ajinramachandran5866
@ajinramachandran5866 Жыл бұрын
Real madrid avark ucl lil mentality vere level anu 🏳️🏳️🏳️
@scienceaspirant1208
@scienceaspirant1208 Жыл бұрын
ഞാൻ ഒരു barca ഫാൻ ആണ് എന്നാലും പറയാതെ വയ്യ realmadrid ucl knockout matches കളിക്കുന്നത് പന്നി കാട്ടിൽ കയറിയത് പോലെയാ
@ashinkrishna559
@ashinkrishna559 Жыл бұрын
Neglesmane sack cheythath avastha aayipoyi
@optimusprime5.057
@optimusprime5.057 Жыл бұрын
Pep guardiolayude teamineyalle pochetinho spurs ucl l adich molil kettiyath. So never say never
@reductoi6974
@reductoi6974 Жыл бұрын
Ruben Diaz 🔥🔥🔥🔥🔥🔥🔥🔥
@zonixadn7262
@zonixadn7262 Жыл бұрын
city inghaney poyi cup adichal Haland balldior konde pokum 💯
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs Жыл бұрын
ഉപമകാനോയെ കണ്ട് പാവം തോന്നുന്നു 😢
@amalr1463
@amalr1463 Жыл бұрын
City🥵❤️‍🔥
@ajinramachandran5866
@ajinramachandran5866 Жыл бұрын
Ucl kings ഇന്നിറങ്ങുന്നുണ്ട് Hala madrid 🏳️🏳️🏳️
@yx-xc8lm
@yx-xc8lm Жыл бұрын
Berendo silva💙
@athulsreekumar7377
@athulsreekumar7377 Жыл бұрын
Chelsea vs real preview cheyy bro
@CaptainAmerica-kb6ht
@CaptainAmerica-kb6ht Жыл бұрын
City semi final ill onnum poila ini 2nd leg kudi und enth venogilum sabavikkam
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 81 МЛН
93:20 DOCUMENTARY | THE FANS
17:59
Man City
Рет қаралды 686 М.