പത്ത് തലയാ ഇവന്.. തനി രാവണൻ, തന്ത്രങ്ങളുടെ ആശാൻ പെപ്പ് | Pep Guardiola

  Рет қаралды 19,674

MediaOne Sports

MediaOne Sports

Күн бұрын

Пікірлер: 146
@Abhishek100.
@Abhishek100. 5 ай бұрын
🇮🇳 Pep Guardiola ശരിക്കും Graphic Theory & Statistics ൽ Master ആണ് എന്ന് എനിക്ക് തോന്നാറുണ്ട്, ഗണിത ശാസ്ത്രത്തിലെ അതിസങ്കീർണ്ണമായ ഈ വിഷയങ്ങൾ ഇദ്ദേഹം തൻ്റെ ടീമിൽ ഉപയോഗിച്ച് വിജയക്കൊടി നാട്ടി , അതിനാൽ ഗണിത ശാസ്ത്ര ഈ വിഷയങ്ങൾ നിത്യ ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കുന്നു ഇദ്ദേഹം ഓരോ മത്സരത്തിലും കാണിച്ച് തന്നു.
@shahulkalikutty
@shahulkalikutty 5 ай бұрын
Pep ❤🔥
@mohamedshabeerkt8820
@mohamedshabeerkt8820 5 ай бұрын
ഒരേ ഒരു പേപ്പ് ❤.
@wasalawyer.1179
@wasalawyer.1179 5 ай бұрын
Why is no one talking about the Presentation?? The words used , flow of the presentation, The comparisons used and knowledge shared are really good
@nishan-ns
@nishan-ns 5 ай бұрын
He only know to talk, if he know more he should make video about Ancelotti or Klopp or Jose.
@fasilkaruthedth
@fasilkaruthedth 5 ай бұрын
One and only pep ❤
@daviddayalal369
@daviddayalal369 Ай бұрын
അന്നും ഇന്നും എന്നും മാഞ്ചസ്റ്റർ എന്ന് കേട്ടാൽ ചുവപ്പ് തന്നെയാണ് ❤
@NAHILp
@NAHILp 5 ай бұрын
EPL = ENGLISH PEP LEAGUE 😎🏆
@fasilkaruthedth
@fasilkaruthedth 5 ай бұрын
Manchester is blue 🔵💙
@sayanthps6491
@sayanthps6491 5 ай бұрын
United ഇപ്പോ തകർന്ന് നിന്നിട്ടും United ഉണ്ടാക്കിയ ഓളം city ക്ക് ഒന്നും ഉണ്ടാകാൻ സാധിക്കില്ല
@rahman90686
@rahman90686 5 ай бұрын
The real geniuos
@agilpb2887
@agilpb2887 5 ай бұрын
💙💙💙
@AbdulnisarNisar-wh7qn
@AbdulnisarNisar-wh7qn 5 ай бұрын
Man Citty 🩵
@shijogeorge4083
@shijogeorge4083 5 ай бұрын
Pep ok but Mourinho the special one
@satheeshkumarps281
@satheeshkumarps281 5 ай бұрын
ഔർ pep 💪🏻
@Cinephilia0101
@Cinephilia0101 3 ай бұрын
Barca❤💙
@yousafsha4896
@yousafsha4896 5 ай бұрын
Pep ഉണ്ടാക്കുന്ന team 🫡💥
@aasifkrishna6288
@aasifkrishna6288 5 ай бұрын
Yes without Monye pep is nothing 😅🙂
@humanbeing9520
@humanbeing9520 5 ай бұрын
Enna kerala blastersine train cheyyam ninte isi kittan😂
@akashbalu9847
@akashbalu9847 Ай бұрын
Payisa illenkil don Carlo,saf, Mourinho ivaronnum onnumalla😂
@JoelJose-p5o
@JoelJose-p5o 5 ай бұрын
Pep the football
@prajeeshdsalbiceleste4751
@prajeeshdsalbiceleste4751 5 ай бұрын
Pep🔥
@പറയും
@പറയും 5 ай бұрын
ഇപ്രാവശ്യം അയാളുടെ മികവ് കൊണ്ടല്ല... അർസേനലിന്റെ ഒരൊറ്റ തോൽവി കൊണ്ട് കൈ വിട്ടതാ.. അതും home ഗ്രൗണ്ടിൽ astonvilla യോട്
@Johnny-k8b6g
@Johnny-k8b6g 5 ай бұрын
Comedy 😂
@anandhuks334
@anandhuks334 5 ай бұрын
😂
@nuhman3304
@nuhman3304 5 ай бұрын
Apo city unbeaten aayi pooyath aalde kazhiv kondalla alle 👍😂
@പറയും
@പറയും 5 ай бұрын
@@nuhman3304 നീ പൊട്ടനാ അതോ പൊട്ടനായി അഭിനയിക്കുന്നതോ
@satheeshkumarps281
@satheeshkumarps281 5 ай бұрын
Manchester is Blue ❤️
@abdulgeny1035
@abdulgeny1035 5 ай бұрын
City 🩵🩵🩵
@Vishnushivaram
@Vishnushivaram 5 ай бұрын
Jurgen klopp
@adminMrSports
@adminMrSports 5 ай бұрын
പെപ്പ് നല്ല മാനേജർ തന്നെ, അയാളാണ് ഏറ്റവും മികച്ചവൻ എന്നുള്ളത് ശെരിയല്ല, ലാലിഗ, ബുൻഡസ്ലിഗ, പ്രീമിയർ ലീഗ് ഇവയെല്ലാം നേടിയത് ആ ലീഗ്കളിലേയും ലോകത്തിലെയും തന്നെ ഏറ്റവും മികച്ച 3 ടീമുകളിലൂടെയാണ്, ഒരു ശരാശരി ടീമിനെകൊണ്ട് ഒന്നും ചെയ്യാൻ പെപ്പിനാവില്ല, പണ്ട് മൗറിഞ്ഞോ പോർട്ടോക്കും, റോബർട്ട്‌ ടി മാറ്റീയോ 2012ലും തോമസ് ടുച്ചൽ 2021ലും ചെൽസിയിലും, രനിയേരി ലെസ്ട്ടറിലും, ഈ സീസണിൽ സാബി അലോൺസോ ലെവർകുസനിലും കാണിച്ച മികവൊന്നും പെപ്പിന് കഴിയില്ല. അയാൾ ഏതൊരു ലീഗിലും അവിടുത്തെ ടോപ് ടീമിനെ മാത്രമേ പരിശീലിപ്പിക്കൂ..
@nishan-ns
@nishan-ns 5 ай бұрын
Well said, he is very overrated manager, Ancelotti, Klopp, Jose are best than him
@humanbeing9520
@humanbeing9520 5 ай бұрын
Ennit mourinho Real poyitt ndh indaaki...vandi vittoo...Barca appo million dollar team aayrnno?...Verm academy players vechaanu pep all time best team aakiyadh...Pep is Greatest angeegarikkan padikk
@Clinophile-6
@Clinophile-6 5 ай бұрын
​@@nishan-ns pep overrated o 😂😂
@abhiramb5802
@abhiramb5802 5 ай бұрын
Consistent aayi jayikkunnu. Vere avarkk pattunnu ath. Just hate parayalle. He is the best. Mourinho porto vach jayichu. Ok Bakki ulla managers ennitt entha atra trophies adikkathe. Avare onnum big clubs entha vendathe? Pep is best. Don't cry with hate. Ancellotti okke best teams konda UCL league okke adiche
@humanbeing9520
@humanbeing9520 5 ай бұрын
@@nishan-ns Enna Ancelotti Everton ndhaayi?
@nishan-ns
@nishan-ns 5 ай бұрын
If u know about football make video about Ancelotti or at least jose
@Nishadakd401
@Nishadakd401 5 ай бұрын
ഖത്തറിൽ ഏത് ക്ലബ്ബിൽ ആണ് പെപ്പ് കളിച്ചത് 😍😍✌️✌️
@comicbox7613
@comicbox7613 5 ай бұрын
തള്ളാതെ പോടെയ് 🤣🤣🤣കാർളോ അഞ്ജലോട്ടി എന്ന രാജാവ് ഉള്ളപ്പോഴാ അവന്റെയൊക്കെ തള്ള് 🔥🔥❤
@akshaykumar2914
@akshaykumar2914 5 ай бұрын
Onnu poda vazhe Everton umbizha nite rajavine allarum kandikki😂🤫pep pozha shehsma ull Barca Bayern teamine onnu analysis chey 🥱 appo pep undakkizha ollam nnum achalotti pattilla anchalotti best annu but pep another level❤️
@akashbalu9847
@akashbalu9847 Ай бұрын
Pep and SAF are the goat managers..vaakkiyoke thazhe🤫
@Mmmjad238
@Mmmjad238 5 ай бұрын
Pepp നല്ലൊരു കോച്ചാണ് അദ്ദേഹത്തിന് ആവശ്യമുള്ള പ്ലെയേഴ്സിനെ മാനേജ്മെന്റ് എത്തിച്ചു കൊടുക്കുന്നുണ്ട്
@AlenandandITok
@AlenandandITok 5 ай бұрын
Rodri epolla famous ayath akanji performance cheyathu pepnttey underill ayirunu Agnney ethraa players
@NEXTVALIDHANI
@NEXTVALIDHANI 5 ай бұрын
ഇവിടെ ഉള്ളവമ്മാർ ഇതിനെ കളിയാക്കാൻ എന്ത് യോഗ്യത. ISL ആയിരിക്കും. ചാത്തൻ CLUB 😂
@shiyafmarakar822
@shiyafmarakar822 5 ай бұрын
@jintojosem
@jintojosem 5 ай бұрын
Zidane won more champions league as manager than pep and coached 15 years less than him😂
@Clinophile-6
@Clinophile-6 5 ай бұрын
Pep num ile 3 UCL
@nishan-ns
@nishan-ns 5 ай бұрын
​@@Clinophile-6 15 yrs😂😂😂
@Clinophile-6
@Clinophile-6 5 ай бұрын
@@nishan-ns so what bro 7 epl.4 peat epl, 2 treble more than 30 trophies
@hideredride4172
@hideredride4172 5 ай бұрын
Nee football onnum kanarile.
@abhiramb5802
@abhiramb5802 5 ай бұрын
​@@nishan-ns athinetha. Ancellotti 30 years aayallo manager career start aayitt. Ferguson 26 years United matram manage cheythu.
@irascibleinfant3509
@irascibleinfant3509 5 ай бұрын
Money laundering inte University.. Shell company upayogichu paissa transfer cheyyuka, UEFA, CAS ennee sthaapanangalde officialsinae bribe cheyyuka thudangiya kalaaparipaadikalae koodi onnu highlight cheyyaan pattuo?? Illa allae.. PS: njan dortmund supporter aanu.. Cityudae athrem neriketta oru team loka charithrathil verae kaanilla..
@muhammedsuhail5273
@muhammedsuhail5273 5 ай бұрын
No evidence for bribing UEFA, CAS or officials. Related party transactions are done by all clubs including Bayern. Pep is not involved in these allegations either. These unproven allegations have to do with the club management, not Pep.
@amankm
@amankm 5 ай бұрын
Kurach idea um Cashum und athra thanne
@aromal9133
@aromal9133 5 ай бұрын
Kurach idea cash vach baaki team nth nedi, verthe Oronn parayathe
@akashbalu9847
@akashbalu9847 Ай бұрын
Vaanam🤓
@Paul-u4r9r
@Paul-u4r9r 5 ай бұрын
പപ്പ്
@അബുദാബി
@അബുദാബി 5 ай бұрын
Boss shake mansoor Abu Dhabi Al jazira sports club Abu Dhabi
@mjabir1
@mjabir1 5 ай бұрын
🩵🩵
@mohammedaslam2939
@mohammedaslam2939 5 ай бұрын
10 തലയുള്ള pep nte 9 തല Carlo Ancelotti വെട്ടി മാറ്റി😂
@Thameem-dm4bo
@Thameem-dm4bo 5 ай бұрын
Kayinja ucl il kandatha ✨🤠
@Thameem-dm4bo
@Thameem-dm4bo 5 ай бұрын
4:0
@smn3887
@smn3887 5 ай бұрын
dont talk rubbish....treble adich teamine penaltiyil ann real pottichath...Last season kandille? onno rando alla..5-1. Ancelotti is a great manager indeed..no doubt.. But pep is another level..oru treble adikkanamenkil Ancelotti eniyoru janmam koodi janikkanam....Ucl adikkunna managers orupadund..But Pep and Ferguson are GOAT in this field..
@rayifahammed7084
@rayifahammed7084 5 ай бұрын
Kayinj ucl l ningale konn itathalle
@jackjhons8686
@jackjhons8686 5 ай бұрын
Ee seasonil kali kandu thudangiyavan
@jubairp
@jubairp 5 ай бұрын
കൈ നിറയെ ഓയിൽ ക്യാഷ്. കൈമെയ് മറന്ന് ഇഷ്ടംപോലെ പണം ചിലവഴിക്കാൻ ഒരു നിയന്ത്രണവുമില്ല. ഏത് കളിക്കാരനേയും എത്രയും പണം കൊടുത്ത് വാങ്ങിക്കാൻ ഷെയ്ക്. എന്നിട്ട് ലോകത്തിലെ ഏറ്റവും കിടിലൻ കളിക്കാരെ ടീമിലെത്തിച്ച് ഏത് കോച്ചിനും എത്ര കപ്പ് വേണമെങ്കിലും എടുക്കാം. എന്നിട്ട് ഒറ്റ തള്ളാണ് പത്ത് തല ….രാവണൻ …. നല്ല ഒന്നാന്തരം മാപ്ര😂😂😂😂😂
@ravishankarr3507
@ravishankarr3507 5 ай бұрын
Paisa kond chelsea united okke enth nedi rodri akanji okke pepinte kayyil vannapozhan kalikkan thodangiye pullide pazhaya barca teamilum important players ayittolla busquests dani alves okke pulli pokki kond vannatha allathe veruthe paisa kittiyal arkum onnum cheyyanavilla
@CLTCounselor
@CLTCounselor 5 ай бұрын
Last 10 year eetavum kooduthal money spend cheytha epl team United aann then Chelsea city 4 oo 5 oo aann
@tomshaji
@tomshaji 5 ай бұрын
Enit united, Chelsea nta cup adikathe?
@akashbalu9847
@akashbalu9847 Ай бұрын
Payisa illenkil ivade vadridum moonjester unitadum indaviillayirunuu🤣
@ajs0700
@ajs0700 5 ай бұрын
MADE IN LA MASIA💙❤️
@wytdot
@wytdot 5 ай бұрын
Real Madrid 🤍🔥🔥
@akashbalu9847
@akashbalu9847 Ай бұрын
City>Madrid at present
@rageshr2095
@rageshr2095 5 ай бұрын
Pep❌ Ancelotti ✅
@abhiramb5802
@abhiramb5802 5 ай бұрын
Just foolishness parayalle. Consistent aayi premier league jayikkunna Pep. Korach timil most trophies. Ancellotti won UCL with prime Madrid and Milan. Real fan aanennu vach Pep ne cheruthakkan nokkett karyamilla. He is the best. 52 years old. And other managers can't do like him with money and players.
@Johnny-k8b6g
@Johnny-k8b6g 5 ай бұрын
4-0
@akashbalu9847
@akashbalu9847 Ай бұрын
Saf and pep🐐>all other managers compained
@naveenraramparambil7819
@naveenraramparambil7819 5 ай бұрын
ഡേ manchester എന്ന് പേര് കേട്ടാൽ ഇന്നും അന്നും എന്നും manchester യുണൈറ്റഡ് തന്നെ ആണ് ആളുകളുടെ മനസിൽ വരുക എന്റെ അമ്മ ഫുട്ബോൾ കാണാറില്ല അമ്മക്കും പോലും യുണൈറ്റഡ് എന്ന് അതൊരു ഫുട്ബോൾ ക്ലബ്‌ ആണ് എന്ന് അറിയാം യുണൈറ്റഡിന്റെ ലെഗ്സി അത് തൊടാൻ സിറ്റി ഇനിയും ഒരുപാട് ഒരുപാട് പോകേണ്ടി വരും ഞാൻ ഒരു ചെൽസി ഫാൻ ആണ്
@Mmmjad238
@Mmmjad238 5 ай бұрын
ഈ പോക്ക് പോകുകയാണെങ്കിൽ അത് മാറും😃
@HS-fq2kv
@HS-fq2kv 5 ай бұрын
enik city anu ഇപ്പോ വരുന്നേ
@basheerbasheer693
@basheerbasheer693 5 ай бұрын
നിങ്ങൾ ഇതും പറഞ്ഞു ഇരുന്നോളൂ
@uniznelliparambban
@uniznelliparambban 5 ай бұрын
നീ പോയോ അത് പറഞ്ഞുകൊണ്ട് ഇവിടെനിന്നും കല്യാൺസിൽ നല്ല അടിപൊളി സെയിൽ നടക്കുന്നുണ്ട്😁😁😁😁😁
@CLTCounselor
@CLTCounselor 5 ай бұрын
Fa Cup final loading 😂😂 ethra vaangum nn maathram nookiyaal mathi 😂 anchan aana paapaan aann nn vech makan thayamb undaavoola
@Cyabsdk
@Cyabsdk 5 ай бұрын
🥥 onn podo thalli marikkand😅
@nishan-ns
@nishan-ns 5 ай бұрын
He is well overrated, got title only train by big team
@kamaldtm7818
@kamaldtm7818 5 ай бұрын
സിറ്റി അന്ന് ഒരു ബിഗ് ടീം അല്ലായിരുന്നു അയാൾ അതിനെ മാറ്റി മറിച്ചു
@akashbalu9847
@akashbalu9847 Ай бұрын
Overrated managers=Carlo,zindan Goat managers=SAF,pep
@DonDiiiii
@DonDiiiii 5 ай бұрын
ക്യാഷ്‌ ടീമിനെ പരിശീലിപ്പിച്ചു കപ്പടിക്കാനാന്നോ പാഡ്..! ucl എത്രതവണ നേടി..!
@ramjithm8897
@ramjithm8897 5 ай бұрын
യുണൈറ്റഡ് എന്ത് നേടി എന്നിട്ട്
@tomshaji
@tomshaji 5 ай бұрын
Evan united fan ahn😂🤣🤣🤣​@@ramjithm8897
@walter.white_090
@walter.white_090 5 ай бұрын
Cash mudakkathe cupukal adikkunna teamine ne onn paranje.... pinne team mathram pora nalloru coach koode venam
@akashbalu9847
@akashbalu9847 Ай бұрын
Average vaanam with no ball knowledge
@pv_rafeeque
@pv_rafeeque 5 ай бұрын
Pep 🔥
@binoshbnz
@binoshbnz 5 ай бұрын
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 71 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 39 МЛН