മനോഹരമായ ഒരു കൃഷ്ണ ഭക്തിഗാനം / കണ്ടോ കിഴക്കേ നടക്കൽ / P Jayachandran / Kaithapram

  Рет қаралды 4,619,983

Chottanikkara Amma

Chottanikkara Amma

Күн бұрын

Пікірлер: 428
@UshaKumari-kv7hn
@UshaKumari-kv7hn 25 күн бұрын
എന്റെ ആങ്ങളുടെ മകൻ നാലു മാസം മുതൽ ഇതു കേട്ടാണ് ഉറങ്ങുത് എന്റെ കൃഷ്ണ 🙏🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 3 ай бұрын
ഭഗവാനേ ഇങ്ങനേയുള്ള മക്കളേ എല്ലാ നല്ല ബുദ്ധിയും സഹനശക്തിയും കൊടുത്ത് ആമക്കളേ കാത്തുരക്ഷിക്കണേ കണ്ണാ🙏🙏🙏♥️🙏🙏♥️🙏🙏🙏♥️🙏🙏♥️🙏🙏♥️🙏🙏♥️🙏🙏♥️🙏🙏♥️🙏♥️🙏♥️🙏🙏🙏♥️🙏🙏🙏🙏🙏🙏
@jyothysuresh6237
@jyothysuresh6237 2 жыл бұрын
ഗാന രചന.. കൈതപ്രം തിരുമേനി.. 🙏🙏👌👌♥️♥️ വീണ്ടും മനസ്സ്. കീഴടക്കി കണ്ണന്റെ ഗാനം... ജയേട്ടന്റെ ആലാപന സൗകുമാര്യം കൊണ്ടും ഗാനചിത്രീകരണം കൊണ്ടും ഹൃദയത്തിൽ പതിഞ്ഞ ഗാനo...!!!💕💕
@ullaspoonoorullas9218
@ullaspoonoorullas9218 3 жыл бұрын
കൃഷ്ണഭഗവാൻ്റെ ഈ ഗാനം എത്രകേട്ടാലു മതിയാകില്ല...... അതുപോല ഗാനചിത്രികരണവും..... സൂപ്പർ എറെ ഇഷ്ട്ടതോന്നുന്ന അഭിനയം .... എൻ്റെ കൃഷ്ണാ
@leelav8735
@leelav8735 3 жыл бұрын
ഭഗവാനെ ഈ ഗാനം എത്ര കേട്ടാലും മതി വരുന്നീല്ല അത്ര മഥുരമാണ് ഇഷ്ട്ടപെട്ടു 🙏🙏🙏🙏🙏🙏🙏🙏 കൃഷ്ണാ
@subinsubinc.k6468
@subinsubinc.k6468 2 жыл бұрын
Satham
@santhoshbabu9945
@santhoshbabu9945 2 жыл бұрын
@@subinsubinc.k6468 h
@sucheendrandran3501
@sucheendrandran3501 2 жыл бұрын
🙏🙏🙏🙏🙏
@mrinalinivappungara4908
@mrinalinivappungara4908 2 жыл бұрын
Jj
@mohanan.n.k5326
@mohanan.n.k5326 2 жыл бұрын
Vs m lvbbv6gnocchi I bbbhu bbbhu is unconvincing vbvbvvbvbvbb as bbvbbc nmb7 mmmm
@gopalakrishnancherukat8578
@gopalakrishnancherukat8578 4 жыл бұрын
ഹൃദയം കവരുന്ന കണ്ണൻ്റെ പാട്ടും അഭിനയവും നന്നായിരിക്കുന്നു വളരെ ഇഷ്ടപ്പെട്ട ഗാനം ഞാനെൻ്റെ ചെറുപ്പം ഓർത്തു പോകും
@raveendrannair2877
@raveendrannair2877 3 жыл бұрын
Hai
@teacherteacher5033
@teacherteacher5033 2 жыл бұрын
U
@siniv.r8775
@siniv.r8775 11 ай бұрын
Kantokizakkenadakkal💙💙💙💙💙💙💙💙💙💙🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🌿🦚🦚🦚🦚🦚💙💙💙💙🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@lakshmit-om6up
@lakshmit-om6up Ай бұрын
എൻറെ കൃഷ്ണാ ഗുരുവായുരപ്പാ ഭഗവാനേ കാത്ത് രക്ഷിക്കണേ നാരായണാ ഗോവിന്ദാ മാധവാ കേശവാ ഭഗവാനേ തുണക്കണേ🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@govindanputhumana3096
@govindanputhumana3096 4 жыл бұрын
കേരളീയഭവനത്തെ ഭക്തിസമാശ്വാസസദനങ്ങളാക്കുന്ന ദേവനാദപുണ്യമാണ് ഈ കൃഷ്ണസ്തുതിഗീതം. കാലങ്ങൾ ഏറെയായി ഓരോ പ്രഭാതത്തിലും ഈ ഗാനം മലയാളിമനസ്സുകളെ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിലെത്തിക്കുന്നു. ജയചന്ദ്രന്റെ ഈ പാവനഭക്തിസ്വരങ്ങൾ എന്നും മനസ്സുകൾക്ക് ആത്മീയസമാശ്വാസമാണ്..
@babualay7656
@babualay7656 6 жыл бұрын
എത്ര സിംപിളായ വരികൾ "! എത്ര സിംപിളായ ആലാപനം എത്ര കേട്ടാലും മതിയാവുന്നില്ല !
@rajeshnair5063
@rajeshnair5063 5 жыл бұрын
Nice song
@siniv.r8775
@siniv.r8775 11 ай бұрын
Nice👍👍👍👍👍👍👍👍👍👍🦚🦚🦚🦚🦚🦚🦚🦚🦚
@mayamahadevan6826
@mayamahadevan6826 2 жыл бұрын
ദിവ്യാ ❤️❤️❤️🙏sooper മോളേ.....ഭക്തിയും ഭാവവും വരികളും ആലാപനവുമൊക്ക 👌👌👌👌👌👌👌❤️❤️❤️
@ramachandranramakrishnan6378
@ramachandranramakrishnan6378 2 жыл бұрын
! Xmas v b, zinc MSN b ! Vox mix!! Zzz mm. :*. " *" Zbigniew C
@gangadharanvp6140
@gangadharanvp6140 2 жыл бұрын
@
@gangadharanvp6140
@gangadharanvp6140 2 жыл бұрын
@
@gangadharanvp6140
@gangadharanvp6140 2 жыл бұрын
@
@bindukumaribindukumari7359
@bindukumaribindukumari7359 Жыл бұрын
ഈ കൃഷ്ണ ഭക്തി ഗാനം കേൾക്കു ബോൾ മനസ്സിനുണ്ടാക്കുന്ന ആനന്ദം പറഞ്ഞറിയിക്കുവാൻ കഴിയുന്നില്ല. നിങ്ങളുടെ സ്വരമാധുരി ഭഗവാൻ കനിഞ്ഞ് അനുഗ്രഹിച്ച തന്നത് പോലെ❤ ഇനിയു ഒരു പാട് പാടാൻ ഭാഗവാന്റെ അനുഗ്രഹം ഉണ്ടാവടെ
@muralicnair4296
@muralicnair4296 5 жыл бұрын
സുപ്പർസോഗ്ജയൻ ചേട്ടന്റെ മധുരശബ്ദം ഏത്ര കേട്ടാലും മതിവരില്ല
@avaneeswaramjayachandran1412
@avaneeswaramjayachandran1412 4 жыл бұрын
രചനാഗുണവും ആലാപന ശുദ്ധിയും ചേന്ന് ശ്രദ്ധേയമാക്കിയ സൃഷ്ടി: അഭിനനനങ്ങൾ .....
@prathibhaps1287
@prathibhaps1287 3 жыл бұрын
വളരെ നല്ല ഒരു കൃഷ്ണഭക്തിഗാനം അഭിനന്ദനങ്ങൾ
@VINODKUMAR-oe5kk
@VINODKUMAR-oe5kk 5 жыл бұрын
ഭാവഗായകന്റെ ഭക്തി സാന്ദ്രമായ ശബ്ദം കേട്ടാൽ ഭക്തി കൂടും. ദൈവസന്നിധിയിൽ എത്തിയ പ്രതീതി
@satheeshk8138
@satheeshk8138 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@babualay7656
@babualay7656 6 жыл бұрын
ഒരേസമയം 5 തവണ കേട്ട ഗാനങ്ങളിൽ ഒന്ന്.
@shyjupk8306
@shyjupk8306 4 жыл бұрын
ഭക്തിസാന്ദ്രം കേട്ടാലും കേട്ടാലും മതിയാവില്ല
@ushajayan7142
@ushajayan7142 Жыл бұрын
@sushamakrishnan3313
@sushamakrishnan3313 6 ай бұрын
ഭഗവാൻ്റെ കീർത്തനങ്ങൾ കേൾക്കുമ്പോൾ അവിടേ വന്ന് തൊഴുതുനിൽക്കുന്നതുപോലേ ഒത്തിരി ഇഷ്ടമമ ള്ള കീർത്തനമാണ്🙏🙏♥️🙏🙏♥️🙏🙏♥️🙏🙏♥️🙏♥️🙏🙏♥️🙏🙏♥️🙏♥️🙏🙏♥️🙏♥️🙏🙏♥️🙏🙏🙏🙏
@Rethnamma-yr6mp
@Rethnamma-yr6mp 2 ай бұрын
കൃഷ്ണ ഭഗവാനെ, ഗുരുവായൂരപ്പാ,ദേവി രക്ഷിക്കണേ.🙏🙏🏿🙏🏾🙏🏽🙏
@GirijaKk-i5d
@GirijaKk-i5d Ай бұрын
35x😅❤yg😢45😂y4uh5🎉263 □😮😢🎉😂❤😮88❤
@niyasree2051
@niyasree2051 Ай бұрын
❤❤❤
@malathymohan2461
@malathymohan2461 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@padmini1361
@padmini1361 3 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
@TnsDark444
@TnsDark444 5 жыл бұрын
കാണാനും കേൾക്കാനും സുഖം.... എപ്പോഴും കാണാൻ കേൾക്കാൻ തോന്നുന്ന പാട്ട്
@rajasekharanpb7932
@rajasekharanpb7932 2 ай бұрын
അതി മനോഹരം ❤❤❤
@അറബാവ്
@അറബാവ് 2 жыл бұрын
കടങ്ങളാൽ വീർപ്പ് മുട്ടുന്ന മലയാളിക്ക് കടപ്പാടിനാൽ ഇതുമൊരു കടമായിത്തീരട്ടെ ...... ഒന്നും പറയാനില്ല ...👍👍👍 15/10/2022 10:06 PM
@jayajanottali89
@jayajanottali89 3 жыл бұрын
കാണാനും കേൾക്കാനും ഏറെ പോസറ്റീവ് എനർജി തരുന്നതും ആയ വളരെ നല്ല കൃഷ്ണ ഭക്തി ഗാനം 👍🙏
@SanthammaNN
@SanthammaNN 5 ай бұрын
Krishna Vasudeva guruvayoorappa kathucollane Bhagavane ❤❤🎉🎉❤❤
@meezansa
@meezansa 4 жыл бұрын
ആൽബം സോങ്‌:-കൃഷ്‌ണമയം (1998) ഗാനരചന ✍ :- കൈതപ്രം ഈണം 🎹🎼 :- കൈതപ്രം രാഗം🎼:- ആഭേരി . ആലാപനം 🎤:- പി ജയചന്ദ്രൻ & മഞ്ജു മേനോൻ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗💜💜 കണ്ടോ കിഴക്കേ നടയ്ക്കൽ.. മഞ്ജുളാലിന്നു ചാർത്തിച്ച മാല... പാഞ്ചാലി ചുറ്റിയ പൂഞ്ചേല പോലെയാം.. കണ്ണന്റെ മാറിലെ നിർമ്മാല്യ മാല...(കണ്ടോ...) ഉണ്ടോ നടക്കൽ ഗജങ്ങൾ..? പാണ്ട്യരാജന്റെ പുണ്യത്തരിമ്പ്...? ഉണ്ടോ നടക്കൽ ഗജങ്ങൾ..? പാണ്ട്യരാജന്റെ പുണ്യത്തരിമ്പ്...? സച്ചിദാനന്ദതിടമ്പെഴുന്നെള്ളിച്ച്.. കേശവനുണ്ടോ നടുക്ക്...? ഇന്നും..കേശവനുണ്ടോ നടുക്ക്...?(കണ്ടോ...) തങ്കക്കതിരുകൊണ്ടെന്നും തുലാഭാരം- തൂക്കുന്ന പുലര്വേളയിൽ..... തങ്കക്കതിരുകൊണ്ടെന്നും തുലാഭാരം- തൂക്കുന്ന പുലര്വേളയിൽ..... തിരുനാമതീർത്ഥത്തിലാറാടാൻ... ആഞ്ഞം തിരുമേനിയുണ്ടോ...? കൂടെ ഓട്ടൂരുമുണ്ടായിരുന്നോ....?(കണ്ടോ...) കൂത്തമ്പലത്തിനകത്ത്..... ദേവഗീതാതരംഗത്തിലൂടെ.... കൂത്തമ്പലത്തിനകത്ത്..... ദേവഗീതാതരംഗത്തിലൂടെ.... സനകാദിമുനികൾ കേൾക്കാനിരിക്കുന്ന- സപ്‌താഹമുണ്ടായിരുന്നോ....? അരികെ വഴക്കുന്നത്തിനെ കണ്ടോ.....?(കണ്ടോ...)
@shajinasreejith
@shajinasreejith 4 ай бұрын
Hare Krishna guruvayoorappa saranam 🙏♥️
@sushamakrishnan3313
@sushamakrishnan3313 6 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂർപ്പ നല്ല കീർത്തനം Swper super super🙏♥️🙏♥️🙏♥️🌿🌿💕💕💕🙏♥️♥️♥️🌿🌿💕💕👍👍👍👍👍👍👍👍👍👍🌱♥️♥️♥️♥️♥️🙏🙏🙏🙏🙏
@vijayakumaric9737
@vijayakumaric9737 3 ай бұрын
പാട്ടും, ചിത്രീകരണവും അതിമനോഹരം.♥️💐👏👏👆
@nalinicheriyath-mo9rv
@nalinicheriyath-mo9rv 4 ай бұрын
പാട്ട് സൂപ്പർ
@aswathymolcs2051
@aswathymolcs2051 3 жыл бұрын
രാജീവ്‌ റോഷൻ സാർ ദിവ്യ ചേച്ചി സൂപ്പർ ജോഡി
@lakshmirajeev2575
@lakshmirajeev2575 5 жыл бұрын
Valare nalla song.kandapol oru positive energy
@aneeshmp7024
@aneeshmp7024 5 жыл бұрын
LAKSHMI RAJEEV Samayamund irunu kettolu
@indudinesh406dinesh3
@indudinesh406dinesh3 3 жыл бұрын
നല്ല പെയർ, നല്ല സോങ്
@രാഹുൽകുട്ടനാടൻകാഴ്ചകൾ
@രാഹുൽകുട്ടനാടൻകാഴ്ചകൾ 5 жыл бұрын
എനിക്കേറെ ഇഷ്ടമുള്ള ജോഡികളിൽ ഒന്ന് സൂപ്പർ
@kannan_zZ
@kannan_zZ 4 жыл бұрын
Rahul Rj
@midhunsunil.3944
@midhunsunil.3944 3 жыл бұрын
Sthreedhanam..
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 ай бұрын
😯
@varunprasad1226
@varunprasad1226 2 жыл бұрын
❤ഹരേ കൃഷ്ണ ❤
@hasnaletha2173
@hasnaletha2173 5 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@mohan19621
@mohan19621 2 жыл бұрын
കണ്ടോ കിഴക്കേ നടയ്ക്കൽ.. മഞ്ജുളാലിന്നു ചാർത്തിച്ച മാല... പാഞ്ചാലി ചുറ്റിയ പൂഞ്ചേല പോലെയാം.. കണ്ണന്റെ മാറിലെ നിർമ്മാല്യ മാല...(കണ്ടോ...) ഉണ്ടോ നടക്കൽ ഗജങ്ങൾ..? പാണ്ട്യരാജന്റെ പുണ്യത്തരിമ്പ്...? ഉണ്ടോ നടക്കൽ ഗജങ്ങൾ..? പാണ്ട്യരാജന്റെ പുണ്യത്തരിമ്പ്...? സച്ചിദാനന്ദതിടമ്പെഴുന്നെള്ളിച്ച്.. കേശവനുണ്ടോ നടുക്ക്...? ഇന്നും..കേശവനുണ്ടോ നടുക്ക്...?(കണ്ടോ...) തങ്കക്കതിരുകൊണ്ടെന്നും തുലാഭാരം- തൂക്കുന്ന പുലര്വേളയിൽ..... തങ്കക്കതിരുകൊണ്ടെന്നും തുലാഭാരം- തൂക്കുന്ന പുലര്വേളയിൽ..... തിരുനാമതീർത്ഥത്തിലാറാടാൻ... ആഞ്ഞം തിരുമേനിയുണ്ടോ...? കൂടെ ഓട്ടൂരുമുണ്ടായിരുന്നോ....?(കണ്ടോ...) കൂത്തമ്പലത്തിനകത്ത്..... ദേവഗീതാതരംഗത്തിലൂടെ.... കൂത്തമ്പലത്തിനകത്ത്..... ദേവഗീതാതരംഗത്തിലൂടെ.... സനകാദിമുനികൾ കേൾക്കാനിരിക്കുന്ന- സപ്‌താഹമുണ്ടായിരുന്നോ....? അരികെ വഴക്കുന്നത്തിനെ കണ്ടോ.....?(കണ്ടോ...) ആൽബം സോങ്‌:-കൃഷ്‌ണമയം (1998) ഗാനരചന :- കൈതപ്രം ഈണം :- കൈതപ്രം രാഗം :- ആഭേരി . ആലാപനം :- പി ജയചന്ദ്രൻ & മഞ്ജു മേനോൻ
@rajeevnair2151
@rajeevnair2151 20 күн бұрын
കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ 🙏💕❤️
@mohanancv5803
@mohanancv5803 2 жыл бұрын
പരമഭക്തരായ പുണ്യാത്മാക്കളുടെ പേര് കൊണ്ട് ധന്യമായ വരികൾ - ഒരു പാട് ഇഷ്ടമായി
@soundofsilence2403
@soundofsilence2403 2 ай бұрын
ൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ സമസ്താപരാധവും ക്ഷമിച്ച് നല്ല മനുഷ്യനാക്കണേ🙏🌹💖
@leelavalappan9610
@leelavalappan9610 3 ай бұрын
ഓംനമശിവായ...ഓംമഹാദേവ..ഓംമഹാഗുരുവെ..പ്രണാമം...പ്രണാമം...ദശകൊടിപ്രണാമം...
@leelavalappan9610
@leelavalappan9610 3 ай бұрын
ഓംനമശിവായ....ഓംമഹാദേവ...ഓംമഹാഗുരുവെ...ഗുരുവിന് എൻ്റെ പ്രണാമം...ദശകൊടിപ്രണാമം.... ഞാൻ മൂന്ന് ദിവസമായി..ഞാൻജെബിക്കാനിരിക്കുബൊൾ..ഗോരുവിനെ..നേരിൽ കാണുന്നു..വലിയ.അധിശയും..ആദ്യംമനസിലായില്ല.എൻ്റെമനസിൽഓടിവന്നുഇത്എൻ്റെഗുരുവാണെന്ന്...സധ്തൊഷംകൊണ്ട്സഗടംവന്നു...പ്രണാമം...പ്രണാമം...പ്രണാമം...ദശകൊടിപ്രണാമം...
@ksomshekharannair5336
@ksomshekharannair5336 5 ай бұрын
Kanna Guruvayurappa kattukollene Bhagawane 🕉 🙏🏻 ♥️ 🕉🙏🏻
@sreedevipk7721
@sreedevipk7721 Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
@renukagopakumar9493
@renukagopakumar9493 5 ай бұрын
Narayana 🙏🌹 namaskaram thirumeni 🙏
@vrejamohan2164
@vrejamohan2164 2 жыл бұрын
Hare Krishna Hari AUM
@kalas6242
@kalas6242 5 жыл бұрын
കണ്ണന്റെ മറ്റൊരു മനോഹരമായ ഗാനം കേട്ടു കേട്ടു മതിയാകുന്നില്ല
@VinodKumar-kj4qi
@VinodKumar-kj4qi 6 ай бұрын
സുന്ദരമായ ഗാനം,
@lalithasethu4170
@lalithasethu4170 3 ай бұрын
കണ്ണാ എന്ത് നല്ല ഗാനം 🙏🏻🙏🏻🙏🏻 ♥️♥️♥️
@Shantha-b4q
@Shantha-b4q 2 ай бұрын
Hare Krishna Hare Krishna Krishna Krishna Krishna Hare Hare Krishna Hare Krishna Krishna
@lalithasethu4170
@lalithasethu4170 14 күн бұрын
പ്രണാമം ആദരാഞ്ജലികൾ. 🙏🏻🙏🏻🙏🏻
@ppdhpd5076
@ppdhpd5076 4 жыл бұрын
അയ്യോ ഒരു രക്ഷയും ഇല്ല, സൂപ്പർ 🙏🙏🙏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹
@meenaambauthan3908
@meenaambauthan3908 3 жыл бұрын
Paattum athe seenum athe ellattilum upari nalla Jody kandirikkanum kettirikkanum manasinu orupadu santhosham tharunna oru feel very very good
@balakrishnank5250
@balakrishnank5250 4 ай бұрын
Hare Krishna guru vayurappa
@sushamakrishnan3313
@sushamakrishnan3313 6 ай бұрын
ഹരേ കൃഷ്ണ🙏♥️🙏♥️💕💕💕🌿🌿🌿🙏♥️♥️
@sindhuvinod159
@sindhuvinod159 6 ай бұрын
❤❤❤ ഹരേ കൃഷ്ണ ❤❤❤
@jalajamenon8864
@jalajamenon8864 2 жыл бұрын
Nice song. Harekrishna🙏🙏🙏🙏
@sajeevanmenon4235
@sajeevanmenon4235 2 жыл бұрын
🌹❤🙏🙏❤ കൃഷ്ണാ ഗുരുവായൂരപ്പാ 🌹🙏🙏🙏🙏
@sajinair870
@sajinair870 2 жыл бұрын
😌
@sulochana.c.psulochana.c.p2285
@sulochana.c.psulochana.c.p2285 3 ай бұрын
ഓം നമോ നാരാണായ
@vijayankurup2811
@vijayankurup2811 4 жыл бұрын
Very nice lyrics. Jayetta voice is amazing. Namaskaram jayetta
@sivadasanpk62-fg6ce
@sivadasanpk62-fg6ce 5 ай бұрын
ജയേട്ടൻ്റെ ശബ്ദ മാധുര്യം മാത്രം❤🎉
@ramabhadrancn6208
@ramabhadrancn6208 3 жыл бұрын
നല്ല ട്യൂൺ, നല്ല വരികൾ !!
@babeeshbabeesh7121
@babeeshbabeesh7121 3 жыл бұрын
ഹരേ കൃഷ്ണ
@praveengowreeshankar4715
@praveengowreeshankar4715 5 жыл бұрын
കണ്ടോ കിഴക്കേ നടയ്ക്കൽ മഞ്ജുളാലിന്നു ചാർത്തിച്ച മാല പാഞ്ചാലി ചുറ്റിയ പൂഞ്ചേല പോലെയാം കണ്ണന്റെ മാറിലെ നിർമ്മാല്യ മാല
@santhaamenon5447
@santhaamenon5447 2 ай бұрын
Swamiya Saranam Ayappa Saranam.
@abdulasis3423
@abdulasis3423 6 жыл бұрын
സൂപ്പർ സോങ് സൂപ്പർ ജോഡി
@kannanmanu8263
@kannanmanu8263 3 жыл бұрын
DIVYA🙏👍
@pavithranamh7998
@pavithranamh7998 3 ай бұрын
കണ്ണാ........
@sumangalanair1693
@sumangalanair1693 6 жыл бұрын
Amazing song and beautiful video 👌👌👍👍🙏🙏🙏
@ajithchandran1001
@ajithchandran1001 3 ай бұрын
Krishna ende Guruvayoorappa Saranam🙏🙏🙏
@surtmt4306
@surtmt4306 5 жыл бұрын
Jayettaa... Super song.. Jai sree krishna
@byjilseena
@byjilseena 4 ай бұрын
ഹരേ കൃഷ്ണാ..
@manojck4401
@manojck4401 3 жыл бұрын
Hare Krishna hare Krishna Krishna Krishna hare hare...Hare rama hare rama rama rama hare hare.......ea loakathilulla allaavarudeyum roaga dhurithangal maattitharaname Bhagavane......
@sajisnair9354
@sajisnair9354 Жыл бұрын
😂☺️🤔🕵️
@sumangalanair135
@sumangalanair135 2 жыл бұрын
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏
@Vijaya-zm7zk
@Vijaya-zm7zk 6 ай бұрын
ஸ்வாமி சரணம் இந்த பாடலை எழுதியவர்க்கும் இந்த பாடலை இசை அமைத்து தெய்வீக ராகத்தை உருவாக்கியவர்க்கும் இந்த பாடலை பாடியவர்க்கும் உங்கள் பாதங்களை சிறம் தாழ்த்தி வாங்குகிறேன்
@RajendraPrasad-cq9pc
@RajendraPrasad-cq9pc 13 күн бұрын
കൊള്ളാം ❤
@rahulbabu1091
@rahulbabu1091 5 жыл бұрын
Hare Krishna Guruvayoorappan
@sannanpisharukattil8270
@sannanpisharukattil8270 5 жыл бұрын
Kaananum kelkkanum ethra manoharam
@SindhuSindhu-o3j
@SindhuSindhu-o3j Жыл бұрын
Soopper🙏🙏🙏🙏
@presannaajaynair8276
@presannaajaynair8276 6 ай бұрын
രാമ രാമ പാഹിമാം
@brijeshpreena199
@brijeshpreena199 3 жыл бұрын
Om namo Narayanaya om mahavishnuvaya nama om namo bagawathe vasudevaya Nama om sree krishnaya nama om guruvayurappaya nama
@jaseena310
@jaseena310 Жыл бұрын
Krishna Krishna krishna
@reshmareshma8940
@reshmareshma8940 2 жыл бұрын
എന്റെ കൃഷ്ണ...... 🙏🙏🙏🙏
@papappappp4010
@papappappp4010 2 жыл бұрын
T.Ravindran.Exlent.srekrishabagvnki.jai.kadamveettithrana.
@beenav6615
@beenav6615 3 жыл бұрын
സൂപ്പർ👍👌👌😍😍
@santhapillai6660
@santhapillai6660 5 жыл бұрын
Very very beautiful song. Thank u sir.
@Shantha-b4q
@Shantha-b4q 2 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 1:32 ❤❤❤
@sivasankaranmadhavan8563
@sivasankaranmadhavan8563 18 күн бұрын
Om namo Bhagwate Vasudeva ya Om namo bhagwate narayana aya Om namo bhagwate Vasudeva Om namo bhagwate narayana aya Om namo bhagwate Vasudeva ya Om namo bhagwate narayana aya ❤❤❤❤❤🎉🎉🎉🎉🎉🎉🎉
@ajik2001in
@ajik2001in 5 ай бұрын
Another gem from Kaithapram❤
@ajithavijayan2968
@ajithavijayan2968 Жыл бұрын
ഞാൻ മരിച്ചു പോയാലും എനിക്ക് ഈ പാട്ട് കേൾക്കാൻ കഴിയണം ❤
@HuaweiHuawei-xr5xq
@HuaweiHuawei-xr5xq 4 жыл бұрын
ന്റെ കൃഷ്ണാ....🙏🙏
@sajisnair9354
@sajisnair9354 Жыл бұрын
☺️🤔
@SunilKumar-po9tm
@SunilKumar-po9tm 5 жыл бұрын
Good rendition and good acting both are match for each other superb
@sushamakrishnan3313
@sushamakrishnan3313 6 ай бұрын
ഹരേ കൃഷ്ണ,❤❤❤❤❤❤❤❤
@sushamakrishnan3313
@sushamakrishnan3313 3 ай бұрын
ഹരേ കൃഷ്ണ🙏♥️🙏♥️🧡🙏🧡💖🌱🌱🌱💞💞💞
@jayaprasad584
@jayaprasad584 2 жыл бұрын
ഇഷ്ടായി
@vavers8700
@vavers8700 10 ай бұрын
വളരെ മനോഹരം
@vkknr
@vkknr 6 жыл бұрын
Bhagavane enne Krishna!!!!!!!!!!🙏🙏🙏🙏🙏🙏🙏🙏🙏
@devayanika8351
@devayanika8351 4 жыл бұрын
Super.song.
@vinodkumar14k
@vinodkumar14k 4 жыл бұрын
Ellam bhagavante ishtam
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Krishnaguruvayoorappa
@sindhuvijay9151
@sindhuvijay9151 4 ай бұрын
മനോഹരമായ പാട്ടു
@mininair7073
@mininair7073 6 ай бұрын
Kanna guruvayurappa sharanam.
@sreekalachadran254
@sreekalachadran254 3 жыл бұрын
Krishna Guruvayurappa 🙏🙏🙏🙏🙏🙏🙏
@sajinair870
@sajinair870 2 жыл бұрын
😊
Amme Narayana Devi Narayana Song | Hindu devotional song | Malayalam devotional song
20:34
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Sreekrishnan Devotional Songs Malayalam |  Hindu Devotional Songs Malayalam
19:15
Ayyappa Devotional Songs
Рет қаралды 188 М.
ശിവോഹം | SHIVOHAM | ശിവഭക്തിഗാനം 2024  | SHIVARATHRI DEVOTIONAL SONG 2024
3:08
Kunnimanicheppu | കുന്നിമണിച്ചെപ്പ്
Рет қаралды 13 М.
Хорошее время было!
1:00
Дмитрий Романов SHORTS
Рет қаралды 1,1 МЛН
Бұлбұлды таңдаған Ержігіт ханзада!
1:4:32
QosLike / ҚосЛайк / Косылайық
Рет қаралды 420 М.
Duy Beni 14. Bölüm
2:22:58
Duy Beni
Рет қаралды 3,6 МЛН