അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും HD | Malayalam Movie Song | Paadha Mudra | Mohanlal

  Рет қаралды 3,805,070

Millennium Musics

Millennium Musics

Күн бұрын

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും HD | Malayalam Movie Song | Paadha Mudra | Mohanlal
Film : Paadamudra (1998)
Music Director : Vidhyadharan
Lyricist: Hari Kudappanakkunnu
Singers: KJ Yesudas
നമഃ പാര്‍വ്വതീ പതേ
ഹര ഹര മഹാദേവ
ശ്രീ ശങ്കരനാമ സങ്കീര്‍ത്തനം
ഗോവിന്ദ ഗോവിന്ദ
അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പര ബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍ (അമ്പലമില്ലാതെ...)
ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട്
കല്‍ച്ചിറയുണ്ടിവിടെ
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ
നിത്യവും നിന്റെ നാമം (അമ്പലമില്ലാതെ.....)
മുടന്തനും കുരുടനും ഊമയും
ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈ തൊഴുന്നേന്‍ (അമ്പലമില്ലാതെ...)
അരൂപിയാകിലും ശങ്കരലീലകള്‍
ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം
വെള്ളിക്കുന്നും ചുടലക്കാടും
വിലാസ നര്‍ത്തന രംഗങ്ങള്‍
ഉടുക്കിലുണരും ഓംകാരത്തില്‍
ചോടുകള്‍ ചടുലമായിളകുന്നു
സംഹാര താണ്ഡവമാടുന്ന നേരത്തും
ശൃംഗാര കേളികളാടുന്നു
കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്
ഒളി സേവ ചെയ്യുന്നു മുക്കണ്ണന്‍ (അമ്പലമില്ലാതെ.....)

Пікірлер: 946
@safuvanvava8566
@safuvanvava8566 7 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
@MANIKANDAN-dm5gm
@MANIKANDAN-dm5gm 5 ай бұрын
Yes 2024 April 26
@diyathakku3951
@diyathakku3951 5 ай бұрын
April 30
@jijopallippad2136
@jijopallippad2136 5 ай бұрын
Yes
@SarswathyVaryath
@SarswathyVaryath 4 ай бұрын
ഉണ്ട്
@jayankb4560
@jayankb4560 4 ай бұрын
👍
@sreelalbabu6614
@sreelalbabu6614 4 ай бұрын
2025 l ഈ പാട്ട് കേൾക്കാൻ ആഗ്രെഹിക്കുന്നവർ ഉണ്ടോ
@rejiths7747
@rejiths7747 7 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@marroorhousepulikal7127
@marroorhousepulikal7127 2 ай бұрын
ഉണ്ട്
@manjumadhu5133
@manjumadhu5133 Ай бұрын
Yes
@swaminathanpkswaminathanpk1248
@swaminathanpkswaminathanpk1248 Ай бұрын
ഒരുദിവസംപോലും കേൾക്കാതെ urangarilla
@bindhushibushibu3411
@bindhushibushibu3411 Ай бұрын
ഉണ്ട്
@gyoumeihimejima12
@gyoumeihimejima12 Күн бұрын
Yes
@adithyan8880
@adithyan8880 Жыл бұрын
ഈ ഗാനരംഗം ഇത്ര മനോഹരമായി ചെയ്യാൻ മറ്റൊരു നടനും സാധിക്കില്ല. ലാൽ സാർ🔥🔥🔥🔥👌👌👌
@jyothish5266
@jyothish5266 Жыл бұрын
Absolutely right ❤️🙌
@anoopkumark3045
@anoopkumark3045 Жыл бұрын
100%
@dakshinalakshmi8804
@dakshinalakshmi8804 Жыл бұрын
പമ്പ ഗണപതി മമ്മൂട്ടി സാർ ച്യ്ത പോലെ
@sajithsathyan363
@sajithsathyan363 11 ай бұрын
ഈ പടം ചെയ്യുമ്പോൾ ലാലേട്ടന് 27വയസ്സ് 😮😮
@prasannapushkaran1227
@prasannapushkaran1227 9 ай бұрын
ഗാനരംഗത്തിൽ ലാൽ, വാക്കുകൾക്ക് അതീദം
@nizamebrahim5323
@nizamebrahim5323 3 жыл бұрын
85-90 കാലഘട്ടം. വൃശ്ചിക മാസത്തിൽ സന്ധ്യാസമയം കഴിഞ്ഞ് പഠിക്കാനിരിക്കുമ്പോൾ ഭജന വേദികളിൽ നിന്നും കാതുകളിലേക്ക് ഒഴുകിയെത്തും...അതേ മാസത്തിൽ പന്ത്രണ്ട് വിളക്കിന് പത്ത് കിലോമീറ്റർ അകലെയുള്ള ഓച്ചിറയിലേക്കൊരു യാത്ര....ആ സുന്ദര ബാല്യം ഇനിയുമില്ലല്ലോ
@timetotime8687
@timetotime8687 3 жыл бұрын
സത്യം, എല്ലാം ഓർമ്മകൾ
@aldringeorge8379
@aldringeorge8379 3 жыл бұрын
Great Dear Brother
@melvin-ix2cw
@melvin-ix2cw 2 жыл бұрын
😭
@solomont.r.7210
@solomont.r.7210 2 жыл бұрын
⁰⁰⁰⁰
@ADHARSHMAJITH
@ADHARSHMAJITH 2 жыл бұрын
🙏🏻🤗
@jebinvarghesejacob9233
@jebinvarghesejacob9233 9 ай бұрын
ഞാൻ ഒരു ക്രിസ്തീയ വിശ്വാസിയാണ്.. ഈ പാട്ട് ഞാൻ കേട്ടു കേട്ടു പഠിച്ചു... ഓച്ചിറയിൽ പോയി ഞാൻ തൊഴുതു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nishajayamonnishajayamon1751
@nishajayamonnishajayamon1751 6 ай бұрын
🥰❤🥰
@sudheeshbk7862
@sudheeshbk7862 6 ай бұрын
ദൈവം താങ്കളുടെ കൂടെ ആണ്. താങ്കളിൽ തന്നെ 🙏തത്വമസി 🙏🙏🙏
@joantiger7784
@joantiger7784 3 ай бұрын
😘🥰❤️
@kochattan1267
@kochattan1267 3 ай бұрын
മോനേ അതാണ് സംഗീതത്തിന്റെ ശക്തി..
@sujathajk6340
@sujathajk6340 3 ай бұрын
Great
@gokulgopan8461
@gokulgopan8461 2 жыл бұрын
ഓച്ചിറയിൽ ഇരുന്നു കൊണ്ട് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ 😍 Extreme level രോമാഞ്ചം 🤩
@shalanshalan649
@shalanshalan649 Жыл бұрын
തീർച്ചയായും
@unnikrishnan2982
@unnikrishnan2982 Жыл бұрын
ഈ കമന്റ് വായിച്ചപൊ രോമാഞ്ചം വന്നു 🥰
@nikhilkcom3
@nikhilkcom3 Жыл бұрын
Sathyam avida poyitu veruthe njn ee pattu vech kett bro parajnapol vere vibe il poyi
@2010suresh1
@2010suresh1 Жыл бұрын
Aanonno live ayi bhajanakkarude kelkanam koode padipokum ipol mikkavarum Ella azchayum pokan pattunnundu
@prajoshalvinprajosh6547
@prajoshalvinprajosh6547 Жыл бұрын
Bagyavan❤❤❤❤
@manikandanep1398
@manikandanep1398 3 жыл бұрын
എത്ര കേട്ടാലും മതി വരാത്തെ പാട്ട് ഓം നമഃ ശിവായ ഹര ഹര മഹാദേവ
@Anonymous-31
@Anonymous-31 11 ай бұрын
നമഃ പാര്‍വ്വതീ പതേ ഹര ഹര മഹാദേവ ശ്രീ ശങ്കരനാമ സങ്കീര്‍ത്തനം ഗോവിന്ദ ഗോവിന്ദ അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍ പര ബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍ (അമ്പലമില്ലാതെ...) ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട് കല്‍ച്ചിറയുണ്ടിവിടെ ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ നിത്യവും നിന്റെ നാമം (അമ്പലമില്ലാതെ.....) മുടന്തനും കുരുടനും ഊമയും ഈവിധ ദുഃഖിതരായവരും നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന ശംഭുവേ കൈ തൊഴുന്നേന്‍ (അമ്പലമില്ലാതെ...) അരൂപിയാകിലും ശങ്കരലീലകള്‍ ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം വെള്ളിക്കുന്നും ചുടലക്കാടും വിലാസ നര്‍ത്തന രംഗങ്ങള്‍ ഉടുക്കിലുണരും ഓംകാരത്തില്‍ ചോടുകള്‍ ചടുലമായിളകുന്നു സംഹാര താണ്ഡവമാടുന്ന നേരത്തും ശൃംഗാര കേളികളാടുന്നു കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക് ഒളി സേവ ചെയ്യുന്നു മുക്കണ്ണന്‍ (അമ്പലമില്ലാതെ.....)
@DivyaDivya-ws5mn
@DivyaDivya-ws5mn 2 жыл бұрын
എന്റെ നാട് ഓച്ചിറ🙏🙏 മോഹൻലാൽ great Actor എന്താ ഒരു feel ഭക്തിമയം ശിവശക്തിമയം
@malayalamanasam
@malayalamanasam 2 жыл бұрын
എന്റെ ഓച്ചിറ. ❤️❤️❤️❤️❤️
@പുലിഷാജി
@പുലിഷാജി 2 жыл бұрын
ഏത് നടൻ അഭിനയിക്കും ഇതുപോലെ ശൃങ്കാരം എന്ത് മനോഹരമായി ആണ് അഭിനയിക്കുന്നത്
@prasadpv7295
@prasadpv7295 2 жыл бұрын
0ra no by
@johnypp6791
@johnypp6791 Жыл бұрын
അയാൾ ആളൊരു...... പഞ്ചാരയാണ്‌ 😂
@johnsonzacharia241
@johnsonzacharia241 Жыл бұрын
എന്തു കൊണ്ടു മോഹൻലാലിനെ പൂർണ്ണനടൻ എന്നു വിളിക്കുന്നു? ഈ പാട്ടിൽ മോഹൻലാലിൻറെ താളബോധത്തോടുകൂടിയ ഒരു കാലുയർത്തിയുള്ള ആക്ഷൻ കണ്ടോ, അത് ഇന്നുള്ളതിൽ മറ്റൊരു നടന് അനുകരിക്കാൻ സാധിക്കില്ല. ഒപ്പം ശ്റുംഗാരഭാവത്തോടെയുള്ള ആ നോട്ടം ❤❤❤❤
@KUNJIPPENNE
@KUNJIPPENNE Жыл бұрын
27-28 വയസ്സിൽ ആണെന്ന് കൂടി ഓർമിക്കണം
@rajeshpanicker5658
@rajeshpanicker5658 Жыл бұрын
2022 ലും ഈ പാട്ടു കേൾക്കുന്നവർ ഇവിടെ കമോൺ
@jageshbhaii8280
@jageshbhaii8280 Жыл бұрын
2033 janvary 8
@rajeshpanicker5658
@rajeshpanicker5658 Жыл бұрын
@@jageshbhaii8280 👍
@superherofacts6614
@superherofacts6614 Жыл бұрын
2023 january 15
@manumohankalleri4240
@manumohankalleri4240 Жыл бұрын
2023 January 23
@krishnanv7965
@krishnanv7965 Жыл бұрын
ഇന്നും കൂടി കേട്ടു
@SatheeshKumar-kx6rf
@SatheeshKumar-kx6rf 11 ай бұрын
Mohanlal the complete actor!ഇതിനൊന്നും പകരം വയ്ക്കാൻ ലോക സിനിമയിൽ പോലും മറ്റൊന്നില്ല!മഹാ നടൻ!
@naseemakm432
@naseemakm432 2 жыл бұрын
ക്ഷേ തൃങ്ങളിൽ നിന്ന് പാടുന്ന ഭക്തിഗാനങ്ങൾ എനിക്ക് എന്നും ഇഷ്ടമാണ്. മനസ്സിനെ ഒരുപാട് ശാന്തമാക്കുന്നു.
@devadhersanam4720
@devadhersanam4720 2 жыл бұрын
മനുഷ്യന് മാത്രമേ പല ദൈവമുള്ളു... ദൈവത്തിനു മനുഷരെല്ലാം സ്വന്തം മക്കളാണ്
@hareeshkumartptp
@hareeshkumartptp Жыл бұрын
സംഗീതത്തിന് മതമില്ല
@binilacb9859
@binilacb9859 Жыл бұрын
സംഗീതം ആസ്വദിക്കാൻ ശുദ്ധ ഹൃദയം മതി.... 👍 നിങ്ങൾക്ക് അതുണ്ട്🙏
@sudhikrishna4968
@sudhikrishna4968 Жыл бұрын
അഭിനന്ദനങ്ങൾ
@howardmaupassant2749
@howardmaupassant2749 Жыл бұрын
METHANTE ' KOTHAM VANKU AKROSHAM' POREDAA?
@sujiththomas7283
@sujiththomas7283 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പോഴെത്തെ സംഗീത സംവിധായകരായകരെ കിണറ്റിലിടാൻ തോന്നുന്നത്!
@sainanac852
@sainanac852 2 жыл бұрын
ഓച്ചിറയിലെ പരബ്രന്മത്തിന്റെ അനുഗ്രഹം ഈ ഗാനം കേൾക്കുന്ന എല്ലാവർക്കും ഉണ്ടാകട്ടെ --
@saleemv9495
@saleemv9495 10 ай бұрын
ഓച്ചിറ യിലെ പരബ്രഹ്മത്തിൻ്റെ പേര് എന്താണ്. ഈശ്വരൻ ഏകനാണ്. സർവ്വം നിയന്ത്രിക്കുന്നവൻ പേര് എന്താണ്. ?
@sooraj__1994
@sooraj__1994 9 ай бұрын
@harikrishnaneu993
@harikrishnaneu993 5 ай бұрын
​@@saleemv9495നാമ രൂപങ്ങൾക് അതീതനാണ് ഈശ്വരൻ. പരമ സത്യം എന്നും പറയാം.
@anishjohn4451
@anishjohn4451 4 жыл бұрын
ഒരു മനുഷ്യൻ നന്നായി ജീവിച്ചില്ലെങ്കിൽ വരുന്ന ഭവിഷത്തുകൾ നമ്മുടെ മക്കൾ ശരിക്കും അനുവിക്കും കൃത്യമായി ഈ ചിത്രത്തിൽ കാണിച്ചു തന്നിട്ടുണ്ട്.
@JP-bd6tb
@JP-bd6tb 3 жыл бұрын
സത്യം.....
@homedept1762
@homedept1762 3 жыл бұрын
ശരിയാണ്. ഈ സിനിമ നൽകുന്ന സന്ദേശം അതാണ്.
@yourstruly1234
@yourstruly1234 3 жыл бұрын
Oru cheriya mistake jeevithakaalam motham kudumbathinu naanakedaakum..
@homedept1762
@homedept1762 3 жыл бұрын
@@yourstruly1234 അതെ.
@tharakrishna5356
@tharakrishna5356 3 жыл бұрын
ഇതിൽ ഏറ്റവും വേദനിപ്പിക്കുന്നത് സോപ്പ് കുട്ടപ്പന്റെ അവസ്ഥയാണ്, ഒരു തെറ്റും ചെയ്യാഞ്ഞിട്ടും എല്ലാവരുടെയും പരിഹാസം ഏറ്റു വാങ്ങി ജീവിക്കുന്നൊരു പാവം 😣 സോപ്പ് കുട്ടപ്പൻ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ആളായിരുന്നു, ഈ കഥ സിനിമയാക്കിയപ്പോൾ പുള്ളി സുകുമാരൻ സാറിനോട് ദേഷ്യപ്പെട്ടു പക്ഷേ പിന്നീട് സിനിമ കണ്ട ആളുകൾ കുട്ടപ്പനെ പഴയത് പോലെ കളിയാക്കാതെ കുറച്ചൂടെ സ്നേഹത്തിൽ പെരുമാറിയപ്പോൾ അദ്ദേഹം സുകുമാരൻ സാറിനോട് വന്ന് നന്ദി പറഞ്ഞതായും അദ്ദേഹം ഒരു പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്
@akhilknairofficial
@akhilknairofficial Жыл бұрын
ലാലേട്ടന്റെ അഭിനയമികവ് വ്യക്തമാകുന്ന ഒരു ഗാനം കൂടിയാണ് ഇത് ❤😍👌🏻
@seemasdesigntech5276
@seemasdesigntech5276 3 жыл бұрын
Good acting song ആരും ഇല്ലാ ലൈക്‌ അടിക്കാൻ
@kasaifudeen2888
@kasaifudeen2888 2 жыл бұрын
ജാതിയും മതവും എല്ലാം സംഗീതത്തിൽ അലിഞ്ഞില്ലാതാകുന്ന അനുഭൂതി പകരുന്നു ഈ ഗാനം ....
@vijayanvelandy7846
@vijayanvelandy7846 Жыл бұрын
Very good opinion
@binilacb9859
@binilacb9859 Жыл бұрын
Of course 👍
@howardmaupassant2749
@howardmaupassant2749 Жыл бұрын
Methante 'kotham' ithil enthanu? This is my Hindutva song. Mind it.
@vijeeshv1941
@vijeeshv1941 Жыл бұрын
​@@howardmaupassant2749റഫ്‌ഫ്‌സിസിസിഫ്ഫ്‌സിഫിഗ്ഗ്ഗ്റ്റിങ് ggg💡fg🍵gg🍵tgggg🍵ggg💡tggtg
@v.....k.....channel5182
@v.....k.....channel5182 Жыл бұрын
😄😄😄😄😄😄😄😄
@pgrpgraccounts3479
@pgrpgraccounts3479 Жыл бұрын
തന്റെ 28 മത്തെ വയസ്സിൽ ഇത്തരമൊരു ക്ലാസ്സിക്‌ വേഷം ചെയ്ത നടൻ.... ഈ പാട്ടിലെ ലാസ്യ ഭാവം മാത്രം മതി അദ്ദേഹത്തിന്റെ റേഞ്ച് അളക്കാൻ... മാള അരവിന്ദൻ, നെടുമുടി, സീമ..... അതിലെ മറ്റു ആർട്ടിസ്റ്റുകൾ എല്ലാവരും സൂപ്പർ....
@mirashabdulrahmanabdulrahm2117
@mirashabdulrahmanabdulrahm2117 3 жыл бұрын
എൻറെ.. ചെറുപ്പകാലത്ത് ആദ്യം താമസിച്ച വീടിൻറെ.. തൊട്ടടുത്ത.. ഒരമ്പലം.. ഉണ്ടായിരുന്നു വൃശ്ചികമാസത്തിൽ.. സന്ധ്യാസമയത്ത് ഈ പാട്ട് കേട്ട്.. ഞങ്ങൾ കുട്ടികളെല്ലാം.. കളി നിർത്തി മഗ്‌രിബ് നിസ്കാരത്തിനു വേണ്ടി പള്ളിയിലേക്ക് പോകുന്നത് ഇപ്പോഴും.. മധുരമുള്ള ഓർമ്മകൾ.. തന്നെയാണ്.. ഇതുപോലെ പല ഹിന്ദു ഭക്തിഗാനങ്ങൾ.. ഇന്നും നൊസ്റ്റാൾജിയ തന്നെയാണ്
@JP-bd6tb
@JP-bd6tb 3 жыл бұрын
അതൊക്കെ ഒരു കാലം...
@raghunath1056
@raghunath1056 3 жыл бұрын
😍
@aldringeorge8379
@aldringeorge8379 3 жыл бұрын
Dear Brother, if all Muslim Brothers are like you, India will be the super power in the world.
@harishunnikrishnan8742
@harishunnikrishnan8742 2 жыл бұрын
Oru nalla mnushyanu maathrame ingine chinthikkaan pattu...Allahu anugrahikkatte!!
@runmarini2776
@runmarini2776 2 жыл бұрын
@@harishunnikrishnan8742... സത്യം
@vedakalaproduction2118
@vedakalaproduction2118 Жыл бұрын
ഇങ്ങനെ ഗഞ്ചിറ വായിച്ചു പാടി അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ ഒരു നടനും കഴിയില്ല.. അസാധ്യ പെർഫോമൻസ്🥰🥰🥰🥰
@prakashpradeepradee5420
@prakashpradeepradee5420 Жыл бұрын
👍👍
@Ajayadith369
@Ajayadith369 Жыл бұрын
ഡേയ് ഡേയ് ലാലേട്ടന്റെ അപ്പുറത്ത് ഒരാളെ കണ്ടോ സാക്ഷാൽ മാള അരവിന്ദൻ. അദ്ദേഹം ആരാ എന്താ എന്നൊക്കെ പഠിച്ചിട്ട് പറ വേറെ ആരും ഇല്ല എന്നൊക്കെ
@jayachandrankv3738
@jayachandrankv3738 Жыл бұрын
@@Ajayadith369 സത്യം അസാധ്യ നടൻ
@taxline9733
@taxline9733 Жыл бұрын
ഗഞ്ചിറ വായിച്ചു പാടി അഭിനയിക്കാൻ എന്നാണ് പറഞ്ഞത്.. മാള അരവിന്ദൻ നായക നടൻ ആണോ.. 🤔
@homedept1762
@homedept1762 Жыл бұрын
​@@Ajayadith369ശരിയാണ് നല്ലൊരു തബലിസ്റ്റ് ആയിരുന്നു മാള അരവിന്ദൻ. നല്ലൊരു നടനും.
@Helpdesk-r2z
@Helpdesk-r2z Жыл бұрын
ഗന്ധർവ്വൻ അല്ലാതെ മറ്റാരു പാടിയാലും നന്നാവില്ല. ലാലേട്ടനല്ലാതെ മറ്റാരു അഭിനയിച്ചാലും പൂർണ്ണമാവില്ല..❤
@tharakrishna5356
@tharakrishna5356 3 жыл бұрын
"സംഹാരതാണ്ഡവമാടുന്ന നേരത്ത് ശൃംഗാര കേളികളാടുന്നു " അത് വരെയുണ്ടായിരുന്ന ആ ഭക്തി ഭാവത്തിൽ നിന്ന് മാതുപ്പണ്ടാരത്തിന്റെ സ്ത്രീകളോടുള്ള ആ ശൃംഗാര ഭാവത്തിലേക്കുള്ള transition ഒക്കെ എത്ര ഭംഗിയായാണ് പുള്ളി express ചെയ്തിരിക്കുന്നത്.. ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന പാട്ടാണിത്, വൃശ്ചിക മാസമായാൽ കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല.. ഇതിൽ പാടി അഭിനയിച്ചത് ലാലേട്ടൻ ആണെന്നത് കുറേ വൈകിയാണ് അറിഞ്ഞത്.. ഓച്ചിറക്കാരിയായ എനിക്ക് അപ്പോഴുണ്ടായ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🥰
@sunnymenamattathil
@sunnymenamattathil 3 жыл бұрын
I think only Monhanlal only can express that kind of transition and jubilant expression 🙏
@tharakrishna5356
@tharakrishna5356 3 жыл бұрын
@@sunnymenamattathil 100% true👍👍
@jijutvarghese7663
@jijutvarghese7663 3 жыл бұрын
Watched this portion multiple times. Brilliant act
@JP-bd6tb
@JP-bd6tb 2 жыл бұрын
നല്ല നിരീക്ഷണ പാടവം....!👌 നല്ല നിലവാരമുള്ള കമന്റ്..! 👍 All the Best....
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
@@tharakrishna5356 Good comment thara
@OrganicFarmingIndia
@OrganicFarmingIndia 2 жыл бұрын
2.50 വരെ ഭക്തി, പിന്നീട് ശൃംഗാരം, ലാലേട്ടൻ അതി ഗംഭീരമായി ചെയ്തു.
@vijayakumarp7202
@vijayakumarp7202 3 жыл бұрын
നമിക്കുന്നു.... ഇല്ല പകരം വെക്കാൻ ആരും... ഗ്രേറ്റ് ആക്ടർ മോഹൻ ലാൽ... 🙏🙏
@mahakal98987
@mahakal98987 2 жыл бұрын
Kopa you nincompoop,what you know about rest languages and global movies,you have neither wisdom nor knowledge,foolhardy.
@jayanandannambiar4895
@jayanandannambiar4895 4 күн бұрын
Paadiya aalo
@vijayakumarp7202
@vijayakumarp7202 4 күн бұрын
അതൊരു അവതാരമല്ലേ.... ശരിക്കും.... എന്ത് എഴുതി വാഴ്ത്തും...
@saijukumar5928
@saijukumar5928 8 ай бұрын
സംഹാരതാണ്ണ്ടവമാടുന്ന നേരത്ത്‌ ശ്യംഗാര കേളികൾ ആടുന്നു എന്ന വരിയിൽ കോടുത്ത ആ Expression ആർക്ക്‌ കഴിയും😅😅😅😅
@abhilashak1903
@abhilashak1903 2 жыл бұрын
ചിത്തത്തിലോർത്ത് ഭജിക്കുന്നു ശങ്കരാ... നിത്യവും നിൻ്റെ നാമം.. അറിയാതെ മനസ്സ് കൈലാസത്തിൽ എത്തിയ ഫീൽ🙏🙏
@rasimrasim1919
@rasimrasim1919 2 жыл бұрын
2022ലും ഒരുപാട് ഇഷ്ട്ടമുള്ള സിനിമയും ഇഷ്ട്ടമുള്ള പാട്ടും, മാതു പണ്ടാരം ആയിട്ട് മഹാനടൻ നിറഞ്ഞാടിയ ചിത്രം ഈ പാട്ട് വീഡിയോ പലപ്പോഴും കാണാറുണ്ട്, "സംഹാര താണ്ഡവം ആടുന്ന നേരത്ത് സൃങ്കാരകേളികൾ ആടുന്നു" ആ ഭാഗം വരുമ്പോൾ ലാലേട്ടന്റെ മുഖ ഭാവം കാണാൻ എന്തോ ഒരു പ്രത്യേകതയാ
@whoami9592
@whoami9592 2 жыл бұрын
Athe❤️
@sureshkzkazhakakkaran9198
@sureshkzkazhakakkaran9198 2 жыл бұрын
👍
@sunithas7445
@sunithas7445 Жыл бұрын
Sathyam
@geethac3932
@geethac3932 Жыл бұрын
Dassirvanakam❤
@sreeraj1able
@sreeraj1able Жыл бұрын
4:13 - 4:18 pullide mukhabhaavam assadhyam aanu.
@thansilrehaman3509
@thansilrehaman3509 Жыл бұрын
85 90 കാലത്ത് ഭജന വേദികളിൽ കേൾക്കുന്ന ഗാനം അതൊക്കെ ആണ് മക്കളെ കാലം❤❤❤
@shajishahul5993
@shajishahul5993 10 ай бұрын
❤❤❤❤❤
@saji515
@saji515 5 ай бұрын
❤❤❤❤
@rajiprajesh9599
@rajiprajesh9599 Жыл бұрын
2023 യിൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ
@OmanaRavindran-vz6fc
@OmanaRavindran-vz6fc Жыл бұрын
Njan undeee❤
@smanojkumar5380
@smanojkumar5380 9 ай бұрын
Always bro
@sannysannysannysanny
@sannysannysannysanny 7 ай бұрын
2085 ൽ കേൾക്കുന്ന ഞാൻ......! ഒന്ന് പോടെ!
@nishajayamonnishajayamon1751
@nishajayamonnishajayamon1751 6 ай бұрын
🙋‍♀️
@SatheeshNnaik-ry9cj
@SatheeshNnaik-ry9cj 6 ай бұрын
2o24 lum❤
@agnimitran5234
@agnimitran5234 2 жыл бұрын
ഞങ്ങൾ ഓണാട്ടുകരക്കാർക്ക് ഈ പാട്ട് ഒരു പ്രത്യേക ആനുഭൂതിയാണ്.
@Ravikuttanastro
@Ravikuttanastro 2 жыл бұрын
ഈ ഗാനത്തിന്റെ, രചയി താവിന്റെ, പേര് അറിഞ്ഞാൽ കൊള്ളാം.
@snehavishnu9316
@snehavishnu9316 2 жыл бұрын
@@Ravikuttanastro o n v
@maheshmarshh4756
@maheshmarshh4756 Жыл бұрын
വല്ലാത്ത ഫീൽ 😍
@neethikumar5030
@neethikumar5030 Жыл бұрын
@@Ravikuttanastro ഹരി കുടപ്പനാക്കുന്നു സംഗീതം വിദ്യാധരൻ മാസ്റ്റർ
@shinasjaheem9425
@shinasjaheem9425 Жыл бұрын
Who is that ,മുക്കണ്ണന്... അഗംഗക്ക് എന്താണ് ചെയ്തത്...
@aswathyrahul6632
@aswathyrahul6632 Жыл бұрын
ഓച്ചിറ അമ്പലത്തിൽ നിന്നും ഇത് കേൾക്കുന്ന നിമിഷം 🙏
@OrganicFarmingIndia
@OrganicFarmingIndia 2 жыл бұрын
മോഹൻലാൽ എന്ന നടന്റെ ഗംഭീര പ്രകടനം 👌👌👌
@pradeepneelakantanpotty8930
@pradeepneelakantanpotty8930 2 жыл бұрын
രചന- കുടപ്പനക്കുന്ന് ഹരി
@ashokanashokkumar6482
@ashokanashokkumar6482 3 жыл бұрын
ഏത് മതകാരനും, കേട്ട് ഇരുന്ന് പോകുന്ന ഗാനം: ദാസേട്ടന്റെ മാസ്മരിത ഗാനാലാപനം: പാദമുദ്ര: ലാലേട്ടൻ ...
@ABI-j3q
@ABI-j3q 2 жыл бұрын
Music it's all like drugs 💥💥💥🔥
@sangeethnv2001
@sangeethnv2001 2 жыл бұрын
ellam mathavum onnu thanne. Manushyanayi jeevikkan endhinu matham
@mahakal98987
@mahakal98987 2 жыл бұрын
Are you demented? Not the bloody so called actor moron,the great Dr.kj yesudas,the best singer ever walked in to planet unequivocally, incontrovertibly.
@iskrajanasevanakendram5115
@iskrajanasevanakendram5115 2 жыл бұрын
വിദ്യാധരൻ മാസ്റ്റർ
@120rehnaanwar3
@120rehnaanwar3 2 жыл бұрын
100%
@abdulniyas8827
@abdulniyas8827 2 жыл бұрын
ഈ പാട്ട് ഒക്കെ ഇപ്പോൾ കേൾക്കുമ്പോഴും എന്തോ ഒരു പോസിറ്റീവ് എനർജി ആണ് കേട്ട് ഇരുന്നു പോകും
@prabhakarankunnath232
@prabhakarankunnath232 8 ай бұрын
ഇത്രയും മനോഹരമായി ചിത്രീകരിച്ച ഒരു ഗാന രംഗം മലയാള സിനിമയിൽ വേറേ ഉണ്ടാവില്ല..മോഹൻലാലിന്റെ ഒടുക്കത്തെ അഭിനയം..എത്ര കണ്ടാലും മതിയാവില്ല.
@sreejaparvathy4327
@sreejaparvathy4327 2 жыл бұрын
നൂറനാട് പടനിലത്തിരുന്നു കൊണ്ട് ഓച്ചിറ പടനിലത്തെ പാട്ട് കേൾക്കുന്നു 🙏🙏🙏
@ratheeshramanan7523
@ratheeshramanan7523 2 жыл бұрын
👍
@syamkrishnanpotty8319
@syamkrishnanpotty8319 Жыл бұрын
🤗👍
@unknownfair
@unknownfair Жыл бұрын
Yaaaa
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
അർത്ഥവത്തായ ഒരു നല്ല ഗാനം.. ഭക്തി മയം... പരത്ബ്രഹ്മ മൂർത്തെ...
@sanojg7793
@sanojg7793 11 ай бұрын
മനസിൽ ഭക്തിയുടെ മാസ്മരികയിൽ എത്തിക്കുന്ന മനോഹര ഗാനം ഹരഹര മഹാദേവാ...
@amalkumaramal777
@amalkumaramal777 2 жыл бұрын
എന്റെ നാട് ❤️ ഓച്ചിറ 🔥🙏
@Kanakalatha1234
@Kanakalatha1234 4 ай бұрын
എന്റെ പ്രിയ ഭർത്താവ് ഹരിദാസേട്ടന് കണ്ണീരോടെ ഈ ഓച്ചിറ ഭഗവാന്റെ ഗാന o ദാസേട്ടന്റെ സ്വരത്തിലുടെ അർപ്പിക്കന്നുദൈവംഅനുഗ്ര ഗിക്കട്ടെ🙏🙏🙏😤😤😤🌹👍
@JP-bd6tb
@JP-bd6tb 3 жыл бұрын
പാദമുദ്ര എന്ന ചിത്രത്തിലെ ഈ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവിയുടെ തൊട്ട് മുമ്പ് വരെ എന്റെ ഗ്രാമം എന്ന ചിത്രത്തിലെ കൽപ്പാന്ത കാലത്തോളം കാതരെ നീയെൻ മുന്നിൽ എന്ന ഗാനത്തിന്റെ ലേബലിൽ മാത്രമായിരുന്നു ശ്രീ വിദ്യാധരൻ മാഷ് എന്ന സംഗീത സംവിധായകൻ അറിയപ്പെട്ടിരുന്നത്..... By...JP താമരശ്ശേരി 🌴
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 жыл бұрын
ലാലേട്ടൻ പറഞ്ഞറിയിക്കാൻ കഴിയാത്തരീതിയിൽ ജീവിതാസമാന്വയരൂപാനുവർഥിതം ഇത്തരം ഗാനരംഗങ്ങൾ വളെരെ അത്യത്ഭുതം
@athulc6497
@athulc6497 2 жыл бұрын
Enikk oru padu ishttamann ee pattu
@prasannakumar3385
@prasannakumar3385 3 жыл бұрын
ഇതുപോലെ ഒരു ഭജന സ്വപ്നങ്ങളിൽ മാത്രം
@radhasurvey
@radhasurvey Жыл бұрын
പപ്പടം കൂട്ടപ്പൻ ജനിക്കുന്നത് ഈ പാട്ടിന് ശേഷമാണ് ... മാതു പണ്ടാരം: കുന്നിൻ മകൾ അറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണൻ !!!
@sudeeps1995
@sudeeps1995 Жыл бұрын
മികച്ച ഗാനത്തിനുള്ള അവാർഡിന് പരിഗണിക്കെ.... വരികളിലെ "ഒളിസേവ" എന്ന വാക്ക് ആ അവാർഡ് നഷ്ടപ്പെടുത്തി..... എപ്പോഴും ഫേവറിറ്റ് ആയ എവർഗ്രീൻ... മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ ചലച്ചിത്രം..
@jyothirbharathi3745
@jyothirbharathi3745 2 жыл бұрын
Mohanlal ൻtranformation നെടുമുടിയുടെ ആ ചരിഞ്ഞ നോട്ടം മാള,ഭജന സംഘത്തിലെ ഒരോരുത്തരും...എത്ര perfect.... അഭിമാനം
@aji.p.k3664
@aji.p.k3664 3 жыл бұрын
സിനിമ പാദമുദ്ര, വരികൾ ഓ എൻ വി, സംഗീതം വിദ്യാ ധരൻ മാസ്റ്റർ, ശബ്ദം നമ്മുടെ സ്വകാര്യ അഹങ്കാരം കെ ജെ യേശുദാസ്
@homedept1762
@homedept1762 3 жыл бұрын
വരികൾ ഓ എൻ വി അല്ല എഴുതിയത് ഹരി കുടപ്പനക്കുന്നാണ്.
@aji.p.k3664
@aji.p.k3664 3 жыл бұрын
@@homedept1762 തിരുത്തിയതിന് നന്ദി
@homedept1762
@homedept1762 3 жыл бұрын
@@aji.p.k3664 ഞാൻ താങ്കളെ തിരുത്തിയെന്നതിനേക്കാൾ സൂചന തന്നതും ഒരു അറിവ് പകർന്നുതന്നതുമാണ്.
@aji.p.k3664
@aji.p.k3664 3 жыл бұрын
@@homedept1762 എങ്ങനെ ആയാലും നന്ദി സുഹൃത്തേ
@homedept1762
@homedept1762 3 жыл бұрын
@@aji.p.k3664 ok ✋️
@gkrishnakumar2667
@gkrishnakumar2667 2 жыл бұрын
1995-98 കാലത്ത് പഠനശേഷം ഞാൻ ജോലി തേടി അലയുന്നതിനിടയിൽ എനിക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന പാട്ട്. ഓണാട്ടുകര പ്രദേശത്തെ (കരുനാഗപ്പള്ളി -മാവേലിക്കര - കായംകുളം, കാർത്തികപ്പള്ളി - ഹരിപ്പാട് etc) 'ഭക്തിമാസമായ ' വൃശ്ചികമാസത്തിൽ അമ്പലങ്ങളിൽ ഭജന പാടുമ്പോൾ ഞാൻ സ്ഥിരമായി പാടിയിരുന്ന പാട്ട്. ഗഞ്ചിറയുടെ താളം ഉൾപ്പെടെ ഭജനയുടെ മേമ്പൊടിയെല്ലാമുള്ള പാട്ട്. ആദ്യകാലത്ത് full പാടുമായിരുന്നു. പിന്നീട്, വരികൾ വിശദമായി ശ്രദ്ധിച്ചു. ക്ഷേത്രത്തിൽ പാടുമ്പോൾ ശ്രദ്ധിക്കണമല്ലോ! ഒടുവിൽ ' അരൂപിയാകിലും ശങ്കരലീലകൾ ഭക്തർക്കുള്ളിൽ കണ്ടീടാം ... കാമമാണിപ്പോൾ ജ്വലിപ്പതെങ്ങും ...! " എന്നുള്ള പാട്ടിലെ ഭാഗം ഒഴിവാക്കി പാടാൻ തുടങ്ങി. എന്തായാലും, ഏതുറക്കത്തിലും നമ്മുടെ യൗവനം തിരിച്ചു തരുന്ന ഓർമ്മകൾ ഉണർത്തുന്ന പാട്ട്. എന്താ ആലാപനം. എന്താ സംഗീതം.!
@arunanil
@arunanil 2 жыл бұрын
ആ ഭാഗം എന്താ ഒഴിവാക്കിയെ ?
@vineethnirmalaviswanath8791
@vineethnirmalaviswanath8791 Жыл бұрын
Karunagapalli ennu muthala chetta onattukara aayathu, karthika pally mavelikara thaluk mathram aanu onattukara
@narayanankaipalli369
@narayanankaipalli369 Жыл бұрын
ഭഗവാനിൽ ഏത് വികാരവും മോക്ഷസാധന സാമഗ്രി തന്നെ
@vishnuviji1562
@vishnuviji1562 2 жыл бұрын
ഇപ്പഴും അതെ പ്രൗടിയോടെ ഭജന വേദികളിൽ മുഴങ്ങു്ന്ന പാട്ട് 🥰
@madhavanunnim6234
@madhavanunnim6234 Жыл бұрын
ലാൽ ഒരു അസാധ്യ നടൻ തന്നെ.. തീർച്ച
@suneeshptsunilsuneeshptsun8653
@suneeshptsunilsuneeshptsun8653 2 жыл бұрын
ദാസേട്ടന്റെ ശബ്‌ദം എത്ര കേട്ടാലും മതി വരില്ല ഗുഡ് വോയിസ്
@bineeshpalissery
@bineeshpalissery 2 жыл бұрын
ഗാനരംഗങ്ങളിൽ ലിപ് മൂവ്മെൻ്റ് കൊടുത്ത് അതീവ ചാരുതയോടെ അഭിനയിക്കാനുള്ള മോഹൻലാലിൻ്റെ അസാമാന്യ വൈദഗ്ദ്ധ്യം വിളിച്ചോതിയ ഒന്നായിരുന്നു ആർ.സുകുമാരൻ സംവിധാനം ചെയ്ത പാദമുദ്ര എന്ന സിനിമയിലെ 'അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമുർത്തി ഓച്ചിറയിൽ' എന്ന മനോഹര ഗാനം..ഭക്തി സാന്ദ്രമായി തുടങ്ങിയ പാട്ടും രംഗങ്ങളും പതിയെ വഴി തെറ്റി ഒഴുകുകയാണ്..ഭക്തിയിൽ നിന്നും ശൃംഗാരത്തിലേക്കും കാമത്തിലേക്കുമുള്ള മാതു പണ്ടാരത്തിന്റെ ഭാവ മാറ്റം,ഗംഭീരമാണത്!! ഞൊടിയിടയിലാണ് ഭക്തിയും ശൃംഖാരവും കാമവും ഒക്കെ മാതു പണ്ടാരമെന്ന മോഹൻലാലിന്റെ മുഖത്ത് മിന്നിമറയുന്നത്..സംഹാര താണ്ഡവമാടുന്ന നേരത്തും ശൃംഖാര കേളികളാടുന്നു' എന്ന വരികൾക്ക് മോഹൻലാൽ കൊടുക്കുന്ന ഭാവവും ശരീരഭാഷയും ഒക്കെ മനോഹരമാണ്..കൂടാതെ മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള മാതു പണ്ടാരം എന്ന കഥാപാത്രത്തിൻ്റെ കാവടിയാട്ടം,അതൊരു പുതിയ ദൃശ്യാനുഭവം ആയിരുന്നു പ്രേക്ഷകർക്ക്..മോഹൻലാൽ എന്ന നടന്റെ താളബോധവും അനായാസമായ മെയ് വഴക്കവും പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത പ്രകടനമായിരുന്നു ആ കാവടിയാട്ടത്തിലേത്, മലയാള സിനിമയിൽ മോഹൻലാൽ എന്ന നടന് മാത്രം സാധ്യമാകുന്ന ഒന്ന്.. ഒരു നടൻ ഇരട്ട കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് സിനിമയിൽ പതിവുള്ള ഒരു കാര്യമാണ്..എന്നാൽ മേക്കപ്പിന്റെ അമിത സഹായം ഇല്ലാതെ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ ഒരു സിനിമയിൽ എങ്ങനെ വളരെ സ്വഭാവികമായി,എങ്ങനെ അതി മനോഹരമായി അവതരിപ്പിക്കാമെന്നുള്ളതിന് ഇന്ത്യൻ സിനിമയ്ക്കുള്ള ഒരു പാഠപുസ്തകമാണ് പാദമുദ്രയിലെ മോഹൻലാലിന്റെ പെർഫോമൻസ്..അത്രയ്ക്ക് ശക്തമായിരുന്നു,അത്രയ്ക്ക് മികച്ചതായിരുന്നു, മാതു പണ്ടാരവും സോപ്പു കുട്ടപ്പനുമായിട്ടുള്ള മോഹൻലാലിന്റെ പകർന്നാട്ടം!! ജൂൺ 24, പാദമുദ്രയ്ക്കും സോപ്പ് കുട്ടപ്പനും മാതുപണ്ടാരത്തിനും ഇന്ന് 34 വയസ്.. സഫീർ അഹമ്മദ്
@sivarajankc1830
@sivarajankc1830 3 жыл бұрын
മോഹൻലാമിൻ്റെ ഏറ്റവും മികച്ച അഭിനയ പാടവം പ്രകടിപ്പിച്ച അഞ്ച് സിനിമകളിലൊന്നാണ് പാദമുദ്ര. സദയം ഭരതം വാനപ്രസ്ഥം ഭ്രമരം പാദമുദ്ര എന്നിവയാണാഞ്ച് ചിത്രങ്ങൾ
@sunnymenamattathil
@sunnymenamattathil 3 жыл бұрын
I totally agree with you. Correct assessment. But with your permission I add Amrudamgamaya too
@viswanathanpoovathinkal8664
@viswanathanpoovathinkal8664 3 жыл бұрын
ഭ്രമരം, ചെങ്കോൽ - Total actor.
@souththeatre369
@souththeatre369 3 жыл бұрын
തൻമാത്ര, കിരീടം, പ്രണയം
@somanathank9251
@somanathank9251 3 жыл бұрын
Kamaladalam
@babukk6634
@babukk6634 3 жыл бұрын
രാജശ്ശില്പി
@satheesh.satheesh7215
@satheesh.satheesh7215 3 жыл бұрын
ഹര...ഹര...ശംഭോ...മഹദേവാ.....ഈപാട്ട് കേൾക്കുമ്പോൾ..എതൊരു ഭക്തനും. ശരിക്ക് ഭഗവനേ ഓർത്ത് പോകൂം. അത്രയ്ക്ക് ഭക്തിയോടെ യാണ് പാടിയിരിക്കുന്നത്. ശംഭൂവേ... കൈതൊഴുന്നേ....
@manojmumar9426
@manojmumar9426 3 жыл бұрын
എനിക്ക് ഈ പാട്ടു വളരെ ഇഷ്ട്ടമാണ് 🥰🥰🙏🏻🙏🏻🙏🏻🕉️🕉️
@ambazhathilmanikandan6081
@ambazhathilmanikandan6081 2 жыл бұрын
One and only padmavibhooshan Dr kj yesudas
@sunilkumar-nm6ie
@sunilkumar-nm6ie 2 жыл бұрын
വൃശ്ചികം വരുന്നു.. പരബ്രഹ്മ മൂർത്തെ നിന്റെ മുന്നിൽ വന്ന് നിന്ന് പന്ത്രണ്ട് വിളക്ക് തൊഴാൻ ഇനിയെന്ന് കഴിയും.ആസുരഭാവത്തിൽ ജന്മം കൊണ്ട വൈറസുകൾക്ക് ഇനിയും അന്ത്യം കുറിക്കില്ലേ നാഥാ..🙏🙏ഓം നമശിവായ
@mukundank3203
@mukundank3203 2 жыл бұрын
എല്ലാം കൊണ്ടും മനോഹരം.അപൂർവമായി കാണുവാൻ കഴിയുന്ന രംഗവിഷ്‌കരണം.ശ്രീ.മോഹൻലാലിൻ്റെ പകർന്നാട്ടം.ഒപ്പം ശ്രീ.നെടുമുടി വേണു,ശ്രീ. മാള അരവിന്ദൻ,smt.Seema അടക്കം എല്ലാവരും പ്രകടനം കൊണ്ട് മനോഹരമാക്കി സദസ്സ് കൊഴുപ്പിച്ചിരിക്കുന്നൂ. എന്നെന്നും ഓർമയുടെ മനോഹരമായ സൃഷ്ടി ഒരുക്കിയ അരങ്ങിൽ പ്രവർത്തിച്ച മികച്ച കലാകാരന്മാർക്ക് ആദരവോടെ കൂപ്പ് കൈ
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
ശക്തമായ കഥാപാത്രങ്ങൾ കാണിക്കളിൽ മനസ്സിൽ പതിഞ്ഞ് പോയിരുന്നു.ഞങ്ങളുടെ സങ്കടം ശങ്കാര നിന്റെ നാമം.
@kssinadhkashmeera1779
@kssinadhkashmeera1779 3 жыл бұрын
ഈ പാട്ട് ഇഷ്ട്ടമായവർ ഇവിടെവാ 🙋🙋‍♂️
@amalraj4285
@amalraj4285 4 жыл бұрын
Great song. അമ്പലത്തിൽ വൃശ്ചികമാസ ഭജനയിൽ എപ്പോഴും പാടുന്ന പാട്ട്. ലാലേട്ടന്റെ great performance. മാതുപണ്ടാരം & സോപ്പ് കുട്ടപ്പൻ. മികച്ച നടനുള്ള filmfare award രണ്ടാമത്തെ തവണ കിട്ടിയത് ഈ ചിത്രത്തിലൂടെ ആയിരുന്നു. പാദമുദ്ര 💥💥💥❤️❤️
@syamnair3188
@syamnair3188 2 жыл бұрын
Super song
@DJDRAWING-ye2ts
@DJDRAWING-ye2ts 2 жыл бұрын
Mohanlal,hooo
@neethikumar5030
@neethikumar5030 Жыл бұрын
പാദമുദ്ര ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ മനോഹരമായ ചിത്രം ആർ. സുകുമാരൻ, മോഹൻലാൽ, ദാസേട്ടൻ, സീമചേച്ചി, നെടുമുടി വേണു, ഹരി കുടപ്പനക്കുന്നു, വിദ്യാധരൻ മാസ്റ്റർ, മാള അരവിന്ദൻ തുടങ്ങി മലയാളത്തിന്റെ എക്കാലത്തെയും മഹാ പ്രതിഭകൾ അണിനിരന്ന മനോഹരമായ കലോപഹാരം പാദമുദ്ര
@ss-pb6tq
@ss-pb6tq 8 ай бұрын
2024 ഇൽ ഇത് കേൾക്കുന്ന vaysanmanr ഉണ്ടോ 😃😃
@kuruvilajoseph7483
@kuruvilajoseph7483 2 жыл бұрын
മുടന്തനും കുരുടനും ഊമയും ഈ വിധ ദുഃഖിതരായവരും നൊന്തു ഭജിക്കുകിൽ കാരുണ്യമേകുന്ന ശംഭുവേ കൈതൊഴുന്നേൻ ഈ വരികളിലെ ഭക്തിഭാവം ....... അനിതരസാധാരണം ! അന്യാദൃശം ! അവിസ്മരണീയം ! അണിയറ ശിൽപികളെ ഹൃദയം കൊണ്ടു നമിക്കുന്നു.
@shibuvm7484
@shibuvm7484 Жыл бұрын
ലാലേട്ടൻ അഭിനയിക്കുക യല്ല..... ജീവിക്കുകയാണ് ... ഓരോ ... കഥാപാത്രത്തിലൂടെയും
@vivid38
@vivid38 Жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഒരു ഭക്തിയുടെ അനുഭൂതി അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്......
@narayananv2183
@narayananv2183 9 ай бұрын
27 വയസ്സിൽ അച്ഛനും മകനുമായി ലാലേട്ടൻ ഇതു പോലെ അഭിനയിക്കാൻ പാടി അഭിനയിക്കാൻ ലോക സിനിമയിൽ നമ്മുടെ സ്വന്തം ലാലേട്ടൻ മാത്രം
@sijusimonp
@sijusimonp Жыл бұрын
ലാലേട്ടൻ എത്ര ഭംഗിയായിട്ടാണ് ഈ ഗാനരംഗം അഭിനയിച്ചിരിക്കുന്നത്. ഇതുപോലുള്ള അഭിനയം ഇനി നമ്മുക്ക് അദ്ദേഹത്തിൽ നിന്നും കിട്ടുമോ? 😔.
@indianature3948
@indianature3948 17 сағат бұрын
Ejjathi expression lal sir❤❤❤
@120rehnaanwar3
@120rehnaanwar3 2 жыл бұрын
ഞാൻ എപ്പോഴും ഈ പാട്ട് കേൾക്കും. മുടന്തനും.... എന്ന വരി വരുമ്പോൾ കരഞ്ഞു പോകും....
@santhoshgnair7186
@santhoshgnair7186 Жыл бұрын
എത്രകേട്ടാലും കണ്ടാലും മതി വരില്ല. മോഹൻലാലിന്റെ തകർപ്പൻ അഭിനയം🥰🥰🥰
@sivarajans9406
@sivarajans9406 Жыл бұрын
അരൂപിയാകിൽ മുതൽ.... ശൃംഗാര കേളികൾ വരെ എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല എന്റെ ശിവനെ 🙄🙏കാമനക്കൊത്തൊരു... എന്നു തുടങ്ങുന്നത് മുതൽ അവസാനം വരെ ലോകത്തു മനുഷ്യൻ ആയി പിറന്ന ഒരുത്തനും പാടിയാൽ ശരിയാകില്ല... എന്നും ഇതിനാൽ അറിയുക ....👌👌👌👌🙄🙏
@faisu487
@faisu487 2 жыл бұрын
ഓച്ചിറ കാർ ഇണ്ടോ
@sarajudevi3684
@sarajudevi3684 Жыл бұрын
ഞാൻ സ്ഥിരം ഓച്ചിറയിൽ പോകുമായിരുന്നു. എപ്പോൾ പോയാലും ഒരുവട്ടം എങ്കിലും ഈ പാട്ട് കെട്ടിരിക്കും. ഹസ്ബൻഡ് മരിച്ചതിനു ശേഷം പോയിട്ടില്ല. അവിടുത്തെ അന്തരീക്ഷം ഒരു പ്രത്യേക ഫീൽ ആണ്. ശംഭോ മഹാദേവ 🙏
@shibuvm7484
@shibuvm7484 Жыл бұрын
മനസിന് ഒരു തണുപ്പാണ്....ഇങ്ങനത്തെ പാടുകൾ കേൾക്കുമ്പോൾ ... അതിൽ മോഹൻലാലാണെങ്കിൽ .. ഗംഭീരം
@SivarajanSivarajankc-hh7ev
@SivarajanSivarajankc-hh7ev Жыл бұрын
പാടി അഭിനയിക്കുന്നതിൽ പ്രേനസീറിനെ പോലും കടത്തിവെട്ടുന്ന മോഹൻലാലിന്റെ അസാധ്യ പ്രകടനം.
@sikhil7904
@sikhil7904 7 ай бұрын
പാട്ട് സീനുകൾക്ക് മോഹൻലാലിനെ വെല്ലാൻ ഒരാളില്ല, പ്രേമം നസീർ എല്ലാ ടൈപ് പാട്ടുകൾ ഒന്നും ചെയ്ത് ഗംഭീരം ആക്കിയിട്ടില്ല. മോഹൻലാൽ അങ്ങനെ അല്ല സിറ്റുവേഷൻ songs, ക്ലാസിക്, അടിച്ചുപൊളി, റൊമാൻസ്, അങ്ങനെ തുടങ്ങി എല്ലാ ഏരിയയിലും വേറെ ലെവൽ ആണ്👌🏻❤. പാട്ടു സീനുകൾക്ക് മോഹൻലാൽ ന്റെ പ്രെസെൻസ് തന്നെ ആ പാട്ടിനെ വേറെ ലെവൽ എത്തിക്കാൻ സാധിക്കാറുണ്ട്.
@vaishnavatheertham4171
@vaishnavatheertham4171 Жыл бұрын
ഓച്ചിറ ജന്മനാട് ഹരി കുടപ്പനാകുന്നു വിദ്യധരൻ മാസ്റ്റർ 🙏🙏🙏🙏🙏❤❤❤❤
@rajendranthirumeni3511
@rajendranthirumeni3511 2 жыл бұрын
മനസ്സിൽ ഉടക്കി നിൽക്കുന്ന പാട്ട്.ഗാനഗന്ധർവ്വൻറെ സ്വരവും... നോൽസ്റ്റാജിയ ഫീലിംഗ്...
@sreejithpr6818
@sreejithpr6818 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു നല്ല പാട്ട്,ഈ പാട് നാം ശ്രദ്ധയോടെ കേട്ടാൽ ഒരു നല്ല അർത്ഥം സന്ദേശം ഉണ്ട്. നന്ദി നമസ്കാരം 🕉️🕉️🕉️
@sivarajans9406
@sivarajans9406 Жыл бұрын
Exactly 👌👌👌👌👍🙏
@AnoopKumar-ii1wg
@AnoopKumar-ii1wg 2 жыл бұрын
കേവലം ഒരേയൊരു പാട്ട് എഴുതിയത് കൊണ്ട് പ്രശസ്തനായ ഹരി കുടപ്പനക്കുന്ന്, മുൻപും ശേഷവും അദ്ദേഹം പാട്ട് എഴുതിയിട്ടില്ല.
@vinayakan6405
@vinayakan6405 3 жыл бұрын
ഞാൻ പാലക്കാട് ആണ് ഞാൻ കുറേ പ്രാവശ്യം ഓച്ചിറ temple മുന്നിലൂടെ ksrtc ബസിൽ പോയിട്ടുണ്ട് but ഇവിടെ തൊഴാൻ പറ്റിയിട്ടില്ല 😭
@RajeshKumar-ee9hk
@RajeshKumar-ee9hk 3 жыл бұрын
അടുത്ത പ്രാവശ്യം വരണം 🙏🙏🙏
@vinayakan6405
@vinayakan6405 3 жыл бұрын
@@RajeshKumar-ee9hk തീർച്ചയായും വരും
@jageshbhaii8280
@jageshbhaii8280 2 жыл бұрын
അതിനു ആ വഴിക്ക് പോകുമ്പോൾ ഭഗവൻ വിളിക്കിളിക്കണം എന്നാലേ പുള്ളി അകത്താക്കേ കയറ്റു .അല്ലാതെ നമ്മൾ എത്ര ശ്രേമിച്ചാലും നടക്കില്ല 😊 ഒരിക്കൽ വിളിക്കും അന്ന് അറിയാതെ പോയി കാണാൻ സാധിക്കും
@vinayakan6405
@vinayakan6405 2 жыл бұрын
@@jageshbhaii8280 അതെ അതു ശരിയാണ് എന്നെങ്കിലും വിളിക്കും
@sivarajans9406
@sivarajans9406 2 жыл бұрын
വരണം സർ 🙏
@unnikrishnanchandrashekhar4472
@unnikrishnanchandrashekhar4472 8 ай бұрын
Edhehamm arinjabhinayichal samvidhayakan rakshapettu ottapadamkondu life ok
@balum1408
@balum1408 2 жыл бұрын
Ee പാട്ട് കേട്ടിട്ട് മതിയാവുന്നില്ല. ഭഗവാൻ ശരിരീരത്തിൽ പ്രവേശിച്ചതുപോലെ. ദാസേട്ടൻ and ലാലേട്ടൻ വിസ്മയവാഹം...
@sikhil7904
@sikhil7904 7 ай бұрын
പാട്ട് സീനുകൾക്ക് മോഹൻലാലിനെ വെല്ലാൻ ഒരാളില്ല,. ഓരോ വരികൾക്ക് പോലും എക്സ്പ്രഷൻ കൊടുക്കുന്നത് അസാധ്യം 👌🏻🔥. സിറ്റുവേഷൻ songs, ക്ലാസിക്, അടിച്ചുപൊളി, റൊമാൻസ്, അങ്ങനെ തുടങ്ങി പാട്ടിന്റെ എല്ലാ ഏരിയയിലും വേറെ ലെവൽ ആണ്👌🏻❤. പാട്ടു സീനുകൾക്ക് മോഹൻലാൽ ന്റെ പ്രെസെൻസ് തന്നെ ആ പാട്ടിനെ വേറെ ലെവൽ എത്തിക്കാൻ സാധിക്കാറുണ്ട്.
@mish4691
@mish4691 2 жыл бұрын
നന്നായി ഇത് അമ്പലത്തിൽ കേൾക്കാൻ നല്ല സുഖം തണുപ്പ് ഉള്ള സമയത്ത് വൃശ്ചികം മാസത്തിൽ രാവിലെ സന്ധ്യ നേരത്തും കേൾക്കാൻ നല്ല രസം മാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം പര ബ്രഫഹ്മ മുർത്തി നമഃ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@geethark4155
@geethark4155 5 ай бұрын
ഓച്ചിറക്കാർ ഉണ്ടോ ❤🥰
@unnamedman8128
@unnamedman8128 11 ай бұрын
ഓച്ചിറ പോലെ ഒരു സന്നിധി ലോകത്ത് എങ്ങും കാണില്ല 😍
@-VISHAL....
@-VISHAL.... 2 жыл бұрын
ഈ ലാലേട്ടനെ ആണ് ഞങ്ങൾ മലയാളികൾക്ക് തിരിച്ചു വേണ്ടത്....ശ്രംഗാര കേളികൾ അടുന്നു എന്തു മനോഹരമായ അഭിനയം...
@KUNJIPPENNE
@KUNJIPPENNE 11 ай бұрын
പാദമുദ്ര റിലീസ് ചെയ്തത് 1988... ഇപ്പോൾ 35 വർഷം... ലാലേട്ടന് വയസ്സ് ഇപ്പോൾ 63. 63-35=28... 28 വയസ്സിൽ ഇങ്ങിനെ ഒരു റോൾ ചെയ്തെങ്കിൽ ലാലേട്ടന്റെ റേഞ്ച് എന്താണ്... ഇന്നത്തെ ഏത് 28 കാരൻ ചെയ്യും ഇതുപോലൊരു വേഷം
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
ദൈവമേ ഗുരുവായൂരപ്പാ ദൈവമേ പൂർണ്ണത്രയീശാ 🙏🙏🙏
@anandk.c1061
@anandk.c1061 2 жыл бұрын
കേൾക്കുംതോറും ഇഷ്ടം കൂടി കൂടി വരുന്ന ഭക്തി ഗാനം ❤️❤️❤️ഓം കാരമൂർത്തി ❤️❤️🙏🙏🙏
@nikhilkcom3
@nikhilkcom3 Жыл бұрын
2023 💘😊igane ulla songs onnum eni nokkanda inndvilah 😐😢ippo ullavar okke vere vibe ulla aalukal alley
@a.m.ponnutty.ponnuttyam8320
@a.m.ponnutty.ponnuttyam8320 3 жыл бұрын
01/10/2021 പാലക്കാട് നെന്മാറ 😄🙏👍 നന്ദി യുണ്ട് 🙏👍 സൂപ്പർ 😘
@deepugi4113
@deepugi4113 3 жыл бұрын
എങ്ങനെ ഇങ്ങനെയൊക്കെ അഭിനയിക്കുന്നു അപാരം
@subycb1985
@subycb1985 Жыл бұрын
ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ എത്തുന്ന ഫീൽ ♥️♥️♥️🙏🙏🙏
@vkm993
@vkm993 Жыл бұрын
എന്ത് വിഷമം തോന്നിയാലും ഒന്ന് കേൾക്കും മനസ്സ് ശാന്തമാകും ഇനി ഇതു പോലെ ഉള്ള ഗാനങ്ങൾ വരുമോ 😔😔🙏🏻🙏🏻🙏🏻
@pavitrammedia2700
@pavitrammedia2700 Жыл бұрын
Orikkalumilla...
@sujusuju1220
@sujusuju1220 Жыл бұрын
അടിപൊളി ദാസേട്ടൻ ദാസേട്ടൻ ദാസേട്ടൻ സൂപ്പർ ❤️❤️❤️❤️❤️💕💕ശിവായ ശിവ
@bijubiju7422
@bijubiju7422 Жыл бұрын
തികച്ചും ഈ ഗാനം കേട്ടിട്ടു എനിക്കു ഭക്തി തോ൬ു൬ത് നിങ്ങളുടെ ശബ്ദം ഈ ഗാനത്തിൽ ഉള്ളതു കൊണ്ടാണ് തീർച്ചയായും
@sindhudileep4700
@sindhudileep4700 2 ай бұрын
എണ്‍പതുകളിലെ ഭജന പാട്ട് . പാദമുദ്ര യുടെ shooting നടക്കുന്ന timil ആയിരുന്നു mohanlal വിവാഹം ചെയതത് . ഞങ്ങളുടെ teenage കാലത്തെ film.nostalgia❤
@sambhus939
@sambhus939 Жыл бұрын
2022 വൃശ്ചികത്തിൽ കേൾക്കുന്നവരുണ്ടോ...
@shalanshalan649
@shalanshalan649 Жыл бұрын
2023
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Sangeethame Amara sallapame Video song | Sargam | Vineeth | Rambha
5:58
Sree Movies Music
Рет қаралды 141 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН