മലയാള സിനിമാ ഗാനശാഖയുടെ പുഷ്കലകാലം കഴിഞ്ഞു. ഇനിയൊരു വസന്തമുണ്ടാകുമോ? എത്രയെത്ര മനോഹര ഗാനങ്ങൾ?എത്ര കേട്ടാലും മതിവരാത്തവയായിരുന്നു അവയിൽ ഭൂരിപക്ഷവും. മലയാള സിനിമയിലെ ഇന്നത്തെ പാട്ടുകൾ കേൾക്കുന്നത് തന്നെ അരോചകം പാട്ടു കേട്ടു കഴിയുമ്പോൾ അതിലെ ഒരു വാക്കുപോലും ആസ്വാദകൻ്റെ മനസ്സിൽ ഇടം പിടിക്കുന്നില്ല എന്നതല്ലേ സത്യം? പഴയ കാല ഓർമകളുമായി ഇനിയെത്ര നാൾ?
@jyothiamar51203 жыл бұрын
Dearest Jayettan❤️
@p.k.rajagopalnair21256 ай бұрын
Feel like sleeping while Pattupadi song was on.
@shalushalu1695 Жыл бұрын
ബാബുക്ക🙏😍
@sibiluzzsibiluzz57742 жыл бұрын
😭😭😔😔😔 മാഷേ......😭😭😭
@abhayanand16683 жыл бұрын
Invaluable moments ..
@sreekumarsk60703 жыл бұрын
മനോഹരം 🥰
@RamaDevi-vc5ei Жыл бұрын
Asokan um 👏👏👏👏
@sumangalanair1353 жыл бұрын
Athimohrm 👌👌🙏🙏
@vv-wy5ij6 ай бұрын
Good singer ashokan❤
@sidheekmayinveetil38333 жыл бұрын
അശോകൻ , ലാലേട്ടൻ , മനോജ് കെ.ജയൻ, സിദ്ദിഖ് ഇവരൊക്കെ അഭിനയo മാത്രമല്ല നല്ല ഗായകർ കൂടിയുമാണ്
@ideaokl60313 жыл бұрын
വളരെ ശരിയാണ്🙏👍👍👍
@vazirani.akinosi Жыл бұрын
Mohanlal is a below average singer
@AMALSKUMAR24 Жыл бұрын
Mohanlal isn't that good of a singer. When compared to persons you yourself mentioned he cannot be placed in their level.
@subeeshsukumaran6001 Жыл бұрын
ലാലേട്ടൻ പോര
@Nietzsche7775 ай бұрын
മോഹൻലാലിനെ എന്തിനാ ഇതിന്റെ ഇടക്ക് നൈസ് ആയി കുത്തി കയറ്റിയത് 😂 പാട്ട് പാടുന്നവർ എല്ലാം നല്ല പാട്ടുകാരല്ല 😅