അശോകൻ ചേട്ടാ താങ്കളുടെ പാട്ടുകൾ ഓരോന്നും വളരെ ഇഷ്ടപ്പെട്ടു താങങ്ങൾസംഗീതത്തിലേക്ക്ഇനിയെങ്കിലുംവരുമോ
@kbeaswaran22053 ай бұрын
അശോകൻ ശ്രീകുമാരിനെക്കാളും മികച്ച ഗായകൻ
@kevingeorge5844 ай бұрын
My favourite. ..... Kaayamboo കണ്ണിൽ വിടരും.....🎉
@Priti80 Жыл бұрын
Very nice singer aanennu arinjilla. Multi talented person. Love his acting 🥰
@kevingeorge5844 ай бұрын
ആലപ്പുയിലെ ജില്ലയിലെ ചേപ്പാട് സ്വദേശി.... പപ്പേട്ടൻ, എന്ന പത്മരാജൻ മലയാള സിനിമക്ക് നൽകിയ സംഭാവന... എൻ്റെ നാട്ടിൽ നിന്നും ( അടൂർ ഇളമണ്ണൂർ ) വിവാഹം.. കഴിച്ചു...
@sasikumarv231 Жыл бұрын
ദൂരദർശൻ മാത്രം ഉള്ള സമയത്തു വിഷു സ്പെഷ്യൽ പ്രോഗ്രാമിന് അശോകൻ പാടിയ ലളിത ഗാനങ്ങൾ ഓർമയുണ്ടാകുമോ..
@valsanck7066 Жыл бұрын
മലയാളം ദൂരദർശനിൽ വളരെ വർഷങ്ങൾക്ക് മുൻപ് വിഷുവിന് അശോകൻ അവതരിപ്പിച്ച മനോഹരമായ ലളിതഗാനങ്ങൾ പിന്നെ കേട്ടിട്ടില്ല.. ആ ഗാനങ്ങൾ വീണ്ടും കേൾക്കാൻ അശോകന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?