എത്ര ഭാവാന്ദ്രമെന്ന് പറയാൻ വാക്കുകളില്ല. അതി മനോഹരം👍👍👍
@pradeepab78693 жыл бұрын
ഓമനേ നീയൊരു ഭാവഗീതമൊ.
@indirakk53062 жыл бұрын
എ നിക്ക് കേൾക്കാൻ സാധിച്ചുവല്ലോ ഈ ശബ്ദം
@sureshkomandi40087 ай бұрын
Verygood,,,, nice voice,,, സംഗതികൾ,,,,, OK 👌👌
@abdulkareemt96667 ай бұрын
സുന്ദരമായ ആലാപനം👌👌👌👌🌹🌹🌹
@ramasnair78842 жыл бұрын
സൂപ്പർ ഒരു രക്ഷയില്ല അടിപൊളി 🙏🏿🙏🏿
@AjiAji-e8g4 ай бұрын
❤Sweat. Supper. Ganam❤
@unniunnikrishnan259111 ай бұрын
Super super super 👍
@ratheeshputhiyedath8443 жыл бұрын
ചേട്ടൻ. പാടിയത് വളരെ നന്നായിട്ടുണ്ട്. ❣️👍 എന്നാലും ദാസേട്ടൻ്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ. നമ്മൾ അതിലേക്ക് ലയിച്ചിരുന്നു പോകും. ശരിയല്ലെ ഞാൻ പറഞ്ഞത്. 👍👍
@joseph.m.xjoseph85572 жыл бұрын
അത് ഗന്ധർവ്വനല്ലേ.... മറ്റാര് പാടിയാലും ആസുഖം കിട്ടില്ല ..എന്നാൽ ഇദ്ദേഹത്തെ പോലെയുള്ള അനുഗ്രഹീത കലാകാരൻമാരെയും നമ്മൾ പ്രോൽസാഹിപ്പിക്കണം. സൂര്യനെന്ന ദാസേട്ടനും, താരങ്ങളായി നമ്മുടെ പ്രിയ ഗായകരും😍😍😍😍
@RajRaj-sf2ym2 жыл бұрын
ഇദ്ദേഹം പാടിയതിലെ ലാസ്യ ഭാവം മനസ്സിലാക്കിയാൽ താരതമ്മ്യം ചെയ്യില്ല താങ്കൾ ദാസ് പ്രൊഫഷ ണൽ ഇതങ്ങനല്ല compare ചെയ്യരുത്.... അംഗീകരിക്കാം നമുക്ക്
@radhakujikuttan95072 жыл бұрын
Monutta ee pattil anthanu dugham ante mone kanan kothy ayi ...monutta what will i do .🏆🏆🏆🏆🎺
@prijithchandran93632 жыл бұрын
🙏🙏🙏
@aluk.m527 Жыл бұрын
100%
@dreamhomesbuilders4631 Жыл бұрын
🎉മനോഹരം 🙏🙏🙏
@prameelap33473 жыл бұрын
Endanu njan parayendathennariyilla nalla bhavam sangathikal super ee pattinu vendathellam layichu chernnittund congrats
@pratheesh5272 жыл бұрын
സൂപ്പർ ഡിയർ
@jyothimon89437 ай бұрын
നന്നായി പാടി .❤❤❤❤❤❤❤❤❤ ശ്രുതി ലയ സുഖ ലളിത ഗാനമൊ നോട്ട് മാറി ചേട്ടാ.......ബാക്കി 👍👍👍👍🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@sindhugopalakrishnan83762 жыл бұрын
ഏറെ ഇഷ്ടമുള്ള ഒരു ഗാനം... 👌👌👌പരിഭവമെന്തിനീ മിഴിയിതളിൽ.. 👌👏
@TheNeisam3 ай бұрын
സജേഷ് ചേട്ടൻ 👌❤️✨🔥
@nijeeshnarayanan20393 ай бұрын
ഇതൊക്കെ കേൾക്കാൻ ഒരു ഭാഗ്യം വേണം... സർ... 🙏🏿🙏🏿🙏🏿🙏🏿🙏🏿...