ഈ മനാഫ് ഇത്രയേ ഉള്ളൂ👌| വിശം ചീറ്റിയവരെ എന്റെ രീതിയിൽ നേരിടും | Manaf Interview

  Рет қаралды 39,706

VENICE TV ENTERTAINMENT

VENICE TV ENTERTAINMENT

Күн бұрын

#keralalatestnews #venicetventertainment #manafinterview #arjunnews #malayalamlatestnews #onlinenews #news

Пікірлер: 139
@sarojiniv7454
@sarojiniv7454 2 күн бұрын
മനാഫിനെ പോലെ ഒരാൾ ഇല്ല ഇനി ഉണ്ടായാൽ അതു മനാഫിനെ കണ്ട് പഠിച്ചു എന്ന് പറയാം 🙏🙏
@shanushammas3245
@shanushammas3245 2 күн бұрын
ഒരാളും പഠിച് നല്ലവനാകില്ല അതിന്‌നല്ലൊരു മനസ്സ് വേണം 7 ദിവസം പോലും മെനക്കെട്ടാൻ ഒരാളെയും കാട്ടില്ല ഈ ഭൂമിയിൽദൈവം ഏറ്റവും കൂടുതൽ ഇഷ്ടപെട്ടുന്നുണ്ടാവും❤❤❤❤❤❤❤
@sshamsudheen9834
@sshamsudheen9834 2 күн бұрын
Big salute.....മാനാഫിന് പടച്ചവൻദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാദാനവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു....🙏🙏🙏
@Maimoona-d5i
@Maimoona-d5i 2 күн бұрын
അന്ന് മനാഫിനെ ആ പോലീസുകാർ ഉപദ്രവിക്കുന്നത് കണ്ടിട്ട് ഞാൻ ഒരു പാട് കരഞ്ഞിട്ടുണ്ട് പാവം മനാഫ്♥️♥️♥️💕🌹🌹🌹
@sidheeqkvaminas9831
@sidheeqkvaminas9831 2 күн бұрын
യെസ് കർണാടകയിൽ അങ്ങനെയാണ് 😢😢😢
@abdullahulisadi930
@abdullahulisadi930 2 күн бұрын
മനാഫ് ജീനിയസ്❤ പടച്ചവൻ ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ,,,ആമീൻ,,❤👍🙏
@Joon-woo163
@Joon-woo163 2 күн бұрын
മനാഫ് . നല്ല മനസ്സ് ഉ ള്ള ആളാണ് നല്ല . ഫാമിലിയും❤❤❤❤
@hamzakutteeri4775
@hamzakutteeri4775 2 күн бұрын
മനാഫ്,,,,, ഒരുപാട് ഇഷ്ട്ടം,,, അവസാനം വിജയം സത്യത്തിനു മാത്രം
@BaburajPullani
@BaburajPullani 2 күн бұрын
നല്ലൊരു മനസ്സുള്ള ആളാണ് മനാഫ് ഇക്ക ❤️❤️❤️
@maryvarghese4798
@maryvarghese4798 2 күн бұрын
മനാഫ് 👍♥️
@sajihussain973
@sajihussain973 2 күн бұрын
മനാഫിന് അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ 🤲🤲🤲
@kulsubeevi-nw3de
@kulsubeevi-nw3de 2 күн бұрын
മാനഫ്ക്കനെ കണ്ട് എല്ലാവരു പടിക്കടെ ഇത്രയു നല്ല മനുഷ്യനെ എല്ലാവർക്കു മദർ ഖ നമോളെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😁😁😁🤲🤲🤲
@BijuthomasThomas-yr2db
@BijuthomasThomas-yr2db 2 күн бұрын
മനാഫ് ഓരോ മനുഷ്യനും വലിയ മാതൃക ആണ്
@ARIFAZakku
@ARIFAZakku 2 күн бұрын
കിട്ടും എന്ന് എല്ലാ നല്ല മനസുള്ള ആൾകാർക്കും അറിയാമായിരുന്നു സത്യം എന്നും ജയിക്കും എല്ലാവരുടെയും പ്രാത്ഥന നിങ്ങൾക്ക് ഉള്ളപ്പോൾ എങ്ങനെ നിങ്ങൾ തോൽക്കും ❣️
@AbhinAbhinkm
@AbhinAbhinkm 2 күн бұрын
മനാഫ് എന്ന മനുഷ്യൻ ❤️❤️
@aneeshkareem3737
@aneeshkareem3737 2 күн бұрын
News cafea ബൈജുവിന് 18 ഇന്റെ പണി കൊടുക്കണം മനാഫ് ഇക്കാ അവന്റേ. വിഷം തുപ്പുന്ന നാവ് ഇനി പൊന്തരുത്
@user-wb1lh5qp7l
@user-wb1lh5qp7l 2 күн бұрын
ആര് കൊടുക്കും സംഘി വിജയൻ സംഘിയാണ്.. അവൻ ബിജെപിക്കാരെ പിണക്കില്ല
@ARIFAZakku
@ARIFAZakku 2 күн бұрын
റിയൽ hero റോൾ മോഡൽ ആവാൻ ഇങ്ങളെ കണ്ട് പടിക്കട്ടെ ഇനി വരുന്ന തലമുറ 💛💚
@CeativeCreative
@CeativeCreative 2 күн бұрын
പ്രിയ അവദാരക ഇത്തരത്തിലുള്ള മനം കുളികുർ കുന്ന വാർത്തകൾ കൊണ്ട് സമൂഹത്തിൽ മതസൗഹാർദവും മനുഷ്യ മനസിൽ എല്ലാം മറന്ന് പരസ്പര സ്നേഹം വിടർത്തുന്ന നിങ്ങൾ മനസാക്ഷിയുള്ളവരുടെ തലപത്താണ്🙏🙏🙏🙏
@ARIFAZakku
@ARIFAZakku 2 күн бұрын
ഒരുപാട് കാലങ്ങൾ കഴിഞ്ഞാലും ഈ ഒരു ചരിത്രം ഇത് പോലെ വെട്ടി തിളങ്ങും ❤ ഇത് ആണ് യഥാർത്ഥ മനുഷ്യൻ സുഹൃത്ത് 💜💙🤎💛
@Sheejaskitchen-v2s
@Sheejaskitchen-v2s 2 күн бұрын
🙏🙏🙏👌👌❤️❤️👍👍👍🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🎁🎁🎁🎁🎁🎁🎁🎁🎁🎁 മനാഫ് ഇക്കക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
@JabirKornadi-m7o
@JabirKornadi-m7o 2 күн бұрын
മനാഫ്ക്ക. നല്ല. മനസ്സുള്ള. മനുഷ്യൻ. അള്ളാഹു. ആഫിയത്ത്. കേടുക്കട്ടെ
@Ramla-nf6vy
@Ramla-nf6vy 2 күн бұрын
Randalum Adipoly mashallah
@sureshparadise6294
@sureshparadise6294 2 күн бұрын
മനാഫ് നിങ്ങൾ നല്ല ഒരു മനുഷ്യനാണ്... പച്ചയായ മനുഷ്യൻ. ഈ സെപ്റ്റിക് ടാങ്കിലേക്ക് നിങ്ങൾ വരരുതായിരുന്നു...
@FaisalPareeth
@FaisalPareeth 2 күн бұрын
Super
@Ramla-nf6vy
@Ramla-nf6vy 2 күн бұрын
manafkka❤❤❤❤❤
@muhammedail8310
@muhammedail8310 2 күн бұрын
വിഷം ചീറ്റിയ വർക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം അവൻറെ തറവാട് അവനെയും കൂടി വിറ്റാലും. കിട്ടാത്ത മാനനഷടഠ വാങ്ങണം എനി ഒരു വർഗ്ഗീയ വാദിയും. കേരളത്തിൽ തലപൊക്കരുത് ഇത് ഒരു. പാടം. ആയിരിക്കണം കേരള ജനത കൂടെ ഉണ്ടാവും കൂടെ അർജുനും
@shamsadbeegum2012
@shamsadbeegum2012 2 күн бұрын
ദയയും കാരുണ്യവുമുള്ള ഒരുമനുഷ്യൻ ദൈവം മഹാനാണ്
@ismailek3541
@ismailek3541 2 күн бұрын
ഇങ്ങനെജീവിക്കാൻ എല്ലാർക്കും സാദിക്കട്ടെ
@BindhuMadhu-t9b
@BindhuMadhu-t9b 2 күн бұрын
എല്ലാ മലയാളിക്കും ഒരു മാതൃക ആവട്ടെ മനാഫിക്ക ദൈവം അനുഗ്രഹിക്കടെ ആ വലീയ മനസ്സിനെ
@Saleemep
@Saleemep 2 күн бұрын
ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾക്ക് പടച്ചവൻ്റെ കൂട്ട് ഉണ്ടാവട്ടെ ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ
@sajeenaabdulrazak7813
@sajeenaabdulrazak7813 2 күн бұрын
@Nalini_ps
@Nalini_ps 2 күн бұрын
മനാഫ്❤❤❤
@salahudeenaboobackar6846
@salahudeenaboobackar6846 2 күн бұрын
സംഘപരിവാർ ആളുകൾക്കെതിരേ കേസെടുക്കില്ല ... ചിലപ്പോൾ മനാഫിനെതിരെ കേസെടുക്കും ... അങ്ങനെയാണ് അൻവറിനും ഉണ്ടായത് ...
@jayaseelanmathara
@jayaseelanmathara 2 күн бұрын
ഇതിൽ രാഷ്ട്രീയം കലർത്തേണ്ട മോനെ. ആളുകൾ രാഷ്ട്രീയം പറഞു വിഴുപ്പാക്കേണ്ട സഹോദര. ഞാൻ കല്ലായി ക്കാരനാണ്. ഞങ്ങൾ കോഴിക്കോട്ടുകാൻ ഇങ്ങനെ ആണ്. ആപത്തു വരുമ്പോൾ ഞങ്ങള്ക്ക് രാഷ്ട്രീയമില്ല, മതമില്ല. മനുഷ്യ സ്നേഹം മാത്രം. അത്‌ താങ്കൾക്കാത്തു സൂക്ഷിക്കുക ❤
@TreesaThakachan
@TreesaThakachan 2 күн бұрын
ഒരുപാട് സഹിച്ചു മനാഫ് ❤️🙏🏾👍🏾
@PkAbdullatheef
@PkAbdullatheef 2 күн бұрын
മനാഫിനും അർജുനന്റെ കുടുംബത്തിനും അല്ലഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ മതസൗഹൃദം ജനം കണ്ടുപഠിക്കണം മാതൃക മുതലാളി ❤❤❤
@DaisyAbraham-fj5lo
@DaisyAbraham-fj5lo Күн бұрын
മനാഫ്നെ കാ ണാൻ പറ്റുമോ എന്നറിയില്ല ഫോണിൽ മനഃഫിനു എന്റെ മോന് മുത്തം കൊടുക്കും ഞാൻ 60വയസുള്ള അമ്മയാണ് ഞാൻ എനിക്കും 2ആൺകുട്ടികൾ ഉണ്ട്
@Ramla-nf6vy
@Ramla-nf6vy 2 күн бұрын
manafkka big salutt
@Shifinbf8hu
@Shifinbf8hu 2 күн бұрын
എന്താ എന്ന് അറിയില്ല. തുടക്കത്തിൽ മനാഫ് ക്ക നോട് ഒരു സ്നേഹം തോന്നിയിരുന്നു സo സാരം കേട്ട മ്പോൾ❤❤
@subramannianpk5725
@subramannianpk5725 2 күн бұрын
Manaff ikka niga poliyanu. Ella muthalali marum kandu padikkatte ikkaye.
@MosaKk-d5v
@MosaKk-d5v 2 күн бұрын
❤❤❤
@ഇന്ത്യൻപൗരൻ-ഢ3ഗ
@ഇന്ത്യൻപൗരൻ-ഢ3ഗ 2 күн бұрын
നാനും നിസ്കാരത്തിൽ പ്രാർത്ഥിച്ചിട്ടുണ്ട് അർജുനെ കിട്ടണെന്ന് 🤲
@CR-dt3ob
@CR-dt3ob 2 күн бұрын
ആ വീഡിയോ ചെയ്തവനെ മെൻഷൻ ഇട് അവനെ ജനങ്ങൾ കാണട്ടെ
@UshaKumari-vd3wv
@UshaKumari-vd3wv 2 күн бұрын
Manaf.🙏🙏🙏❤️❤️❤️❤️❤️
@us6027
@us6027 15 сағат бұрын
ഞാൻ ഇതുവരെ മനാഫിക്കാനെ ഒരു വാക്ക് കൊണ്ട് പോലും നെഗറ്റീവ് കമൻറ് ഇട്ടിട്ടില്ല ❤❤❤❤❤❤
@sharafudheenkavungal2917
@sharafudheenkavungal2917 2 күн бұрын
മനാഫ് ❤🌹💪💪
@HajaraShookur
@HajaraShookur 2 күн бұрын
Manafkka big salutt❤️♥️❤️♥️
@SalyRaju-c5u
@SalyRaju-c5u 2 күн бұрын
❤❤❤❤🙏🙏🙏
@Newly--123
@Newly--123 2 күн бұрын
Manaf Ekka l love you
@naushadsait
@naushadsait 2 күн бұрын
Manaf jazak allahu khair
@HaseenaShibu-fg2iu
@HaseenaShibu-fg2iu 2 күн бұрын
👏❤️
@beeviskitchen477
@beeviskitchen477 2 күн бұрын
Nirakudam thulumbilla
@sajithakaladath4299
@sajithakaladath4299 2 күн бұрын
Alhamthulillah ❤❤❤❤❤
@TechboyTipsOfficial
@TechboyTipsOfficial 2 күн бұрын
കട്ട support 👍👍👍
@Newly--123
@Newly--123 2 күн бұрын
Banjul panniye kollanam ekka
@beeviskitchen477
@beeviskitchen477 2 күн бұрын
Sathyam jeyichu
@nammuandme
@nammuandme 12 сағат бұрын
@KhalidP-ds2pj
@KhalidP-ds2pj 2 күн бұрын
Monemanaf.nene.allahu.rachekate
@haseenaaboobacker611
@haseenaaboobacker611 2 күн бұрын
Manaf ikka❤❤❤❤❤
@lavyac32
@lavyac32 Күн бұрын
72.dhivasom.veedilla.nadilla.bisnes.ella.uoonilla.urkilla.vallatha.manushiyan.ee.manasine.njan.namikunnu.
@ibrahimkutty4184
@ibrahimkutty4184 2 күн бұрын
എന്നെ ദ്രോഹിച്ചവരെ വിടില്ല റോങ്ങ് thats മോഡി ട്രണ്ട് രാഹുൽ ട്രണ്ട് അങ്ങനെ അല്ല, അങ്ങനെയാവണം നല്ല മനസ്സ്
@beeviskitchen477
@beeviskitchen477 2 күн бұрын
Mashaallah Alhamdulillah Valarthu gunam thanne manafinte ummak oru bigsalute aa ummante aayurarogyathinuvendi dua cheyyunnu marichpoya uppak aagiram velichaki kodukkatte gabar vishalamakki kodukkatte brothersne namikyunnu manafinte kudumbam kootipidichavananu innatthe kaalath ighineyoru kootippidatham evideyumilla valareyadhikam sandhosham ❤❤❤❤❤❤❤
@cheryNasar
@cheryNasar 2 күн бұрын
മനാഫ്ക്ക poli👏👏👏
@DaisyAbraham-fj5lo
@DaisyAbraham-fj5lo Күн бұрын
ദൈവം ഈശ്വരൻ അല്ലാഹ് ക്രിസ്തു ഖുർ ആൻ ലും ഭഗവത് ഗീത യിലും ബൈബിൾ ലും പറഞ്ഞ മനുഷൻ ഇതാണു കാണു ലോകമേ മനാഫ്നെ കണ്ണ് നിറയെ
@thasleenathasleenak705
@thasleenathasleenak705 2 күн бұрын
Manfakayude vakkukal 👌👌👌 Samoohathinu mathrikayavatte idhehathinte vakkukalum pravarthiyum
@AbdusalamMuhammed-uq5yp
@AbdusalamMuhammed-uq5yp 2 күн бұрын
അങ്ങ് തന്നെ ആണ് ഹീറോ. ഒരു ഉപദേശം അനിയൻ എന്ന നിലയിൽ. പ്രളയ ഹീറോ ജൈസൽ na പോലെ ആവരുത്. അവൻ അതിനു sasam പല കേസിലും പ്രതി ആയി. ജീവിത കാലം മുഴുവൻ അങ്ങ് നങ്ങളുടെ മനസ്സിൽ ഹീറോ ആയി ജീവിക്കണം. നങ്ങളുടെ മക്കൾക്കും para മക്കൾക്കും ഇന്ഷാ alla ഒരിക്കലും തോറ്റു കൊടുക്കാത്ത അങ്ങയുടെ കഥ പറഞ്ഞു കൊടുക്കണം.
@DaisyAbraham-fj5lo
@DaisyAbraham-fj5lo Күн бұрын
മനാഫിന്റെ ഫോട്ടോ ഫോണിൽ കാണുമ്പോൾ ഞാൻ വിളിക്കും മനാഫ് കുട്ടാ മോനെ എന്നു എനിക്ക് ഒന്ന് കാണാൻ എന്താ കൊതി ഇടുക്കി യാണ്‌ഞാൻ തൊടുപുഴ തൊടുപുഴ കൂടി മോൻ എവിടെ യെങ്കിലും പോയാൽ എന്നെവിളിക്കണേ എന്റെ വീട്ടിൽ വരണേ
@tzr5156
@tzr5156 2 күн бұрын
Newscafe,mathramalla,dna,chanalum,undu,manafgodbblessyou❤❤❤❤❤😂❤🎉
@valsammasajan2873
@valsammasajan2873 2 күн бұрын
❤❤
@sunithabinoy1722
@sunithabinoy1722 2 күн бұрын
❤❤❤
@miniismail2102
@miniismail2102 2 күн бұрын
❤❤❤
@shailabeevi5568
@shailabeevi5568 2 күн бұрын
👍
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 2 күн бұрын
മനാഫ്ക്ക ❤❤❤❤❤
@Usernet1
@Usernet1 2 күн бұрын
മനാഫ് വിദ്വേഷം പരത്തിയവർക്കെതിരെ കേസ് കൊടുക്കുക.
@sumitha5516
@sumitha5516 2 күн бұрын
ikka ningal ithrayum kaalam evide ayirunu muthanu njangade chankanu.marakula njangal.oru kalathum❤❤🙌🙌🙌🔥🔥daivam ikkayude rupathilanu ipol njangade munbil.big big big salute.ikaye neril kananam a kaluthottu onnu vandhikanam.❤❤
@MosaKk-d5v
@MosaKk-d5v 2 күн бұрын
Manaf❤❤❤❤❤❤
@sherlyedoorkunhu6540
@sherlyedoorkunhu6540 2 күн бұрын
Manafkkabigsalutt❤❤❤❤❤❤❤❤❤
@azeezam4115
@azeezam4115 2 күн бұрын
അല്ലാഹുത്താല മനാഫിനെ ഇരുലോകത്തും സംരക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤
@shafna-z5h
@shafna-z5h 2 күн бұрын
Aameen 🤲🏻
@afsalaju5128
@afsalaju5128 2 күн бұрын
നല്ലൊരു നന്മ മരമാണ് മനാഫ്ക്ക നിങ്ങൾ 💐💐💐💐
@haneefakk6509
@haneefakk6509 2 күн бұрын
മനാഫക്ക അള്ളാഹു കൈ വീട്ടിട്ടില്ലല്ലോ
@Naseera.V.A.V.A
@Naseera.V.A.V.A 2 күн бұрын
💖💖❤️
@reena_ajay.
@reena_ajay. 2 күн бұрын
Ranjith israyeline marakkaruthu
@HamidkochumonKochumon
@HamidkochumonKochumon 2 күн бұрын
Manaf ikka love you ❤❤❤❤
@AmusedFoliage-fc5qg
@AmusedFoliage-fc5qg 2 күн бұрын
Manafine no tharumo navas mone
@RajPereira-tt5ku
@RajPereira-tt5ku 2 күн бұрын
🎉great person is Great Manaf
@javasat7467
@javasat7467 2 күн бұрын
മനഫാകാ ❤പച്ച മനുഷ്യൻ ❤
@Shanavas-i4q
@Shanavas-i4q 2 күн бұрын
Manaf 👍👍👍❤️❤️❤️💐💐💐
@muhsinmoosamikandy477
@muhsinmoosamikandy477 Күн бұрын
നല്ല മനസിന്റെ ഉടമ ❤❤
@francisviji6903
@francisviji6903 2 күн бұрын
Nanmatree. Manaf. Super❤❤❤
@hamzathpasha4064
@hamzathpasha4064 2 күн бұрын
Manaf Bro you 👌❤
@jameelasha7304
@jameelasha7304 2 күн бұрын
ബിജുവിന്റെ നാവ് ഇനി ചലി കരുതുന്നു
@Salusalini839
@Salusalini839 2 күн бұрын
മനാഫ്ക്ക ❤️❤️👌👌w
@mtsmts8218
@mtsmts8218 2 күн бұрын
വിശം ❌️ . വിഷം ✅️
@DeepadineshDeepadinesh-g5o
@DeepadineshDeepadinesh-g5o 2 күн бұрын
Big salut manaff 🙏🙏🙏❤️❤️❤️
@AbdulKhani-u3i
@AbdulKhani-u3i 2 күн бұрын
Self news ille
@JameelaJameela-c3x
@JameelaJameela-c3x 2 күн бұрын
Mnaf bigsautt
@HafsathHafsa-f8s
@HafsathHafsa-f8s Күн бұрын
അവിടെ എത്തി ലെ
@TCMR-d1q
@TCMR-d1q 2 күн бұрын
മനാഫ് ❤️❤️❤️❤️
@AbiHrb
@AbiHrb 2 күн бұрын
Manaf ishttom❤❤❤❤❤😊😊😊😊
@LathaLekshmanan-g1i
@LathaLekshmanan-g1i 2 күн бұрын
❤♥️❤️♥️❤️🙏❤️🙏♥️👍🙏🙏♥️❤️
@zeenabasheer4584
@zeenabasheer4584 Күн бұрын
Manaf❤❤❤
@pmrafi2060
@pmrafi2060 2 күн бұрын
❤manaf
@parijanparayil8143
@parijanparayil8143 2 күн бұрын
Manaf❤
@bloorainmedia
@bloorainmedia Күн бұрын
❤❤❤❤❤
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН