No video

Man Worships Invisible God and Destroys Visible Nature, If You Love Life Plant Trees, Nature Speech

  Рет қаралды 1,749

KAPPENS MEDIA

KAPPENS MEDIA

2 ай бұрын

Man Worships Invisible God and Destroys Visible Nature, If You Love Life Plant Trees, Nature Speech, Geo Kappen
In this video Geo Kappen reminds the importance of planting more trees by each person to save planet earth. We worship invisible God and destroys visible garment of God, i. e., Nature. According to Kappen, upcoming generations must be aware about the importance of planting more trees, vegetable gardening as well as agriculture. This video is Kappens message about his concerns regarding nature and agriculture to Parents, Teachers and Students. In nutshell, It's a message for future.

Пікірлер: 37
@simisiminazar3819
@simisiminazar3819 2 ай бұрын
പ്രകൃതിയെകുറിച്ച് പൊതുവേയുള്ള മനുഷ്യർ ചിന്തിക്കാറില്ലയെന്നുള്ളതാണ് സത്യം. പ്രകൃതിയാണ് നമ്മുടെ നിലനിൽപെന്ന് മറന്നുപോകുന്ന മനുഷ്യർ. എന്ത് വിചിത്രമാണ് മനുഷ്യജന്മങ്ങൾ 🥺😔
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
തീർച്ചയായും.
@vijuvv584
@vijuvv584 2 ай бұрын
👌❤
@jeraldjobby2568
@jeraldjobby2568 2 ай бұрын
Great sir 🙏waiting for next vedio
@lovelypaul9935
@lovelypaul9935 2 ай бұрын
പ്രകൃതി എത്ര മനോഹരമാണ് എന്ന് അനുഭവിച്ച് തന്നെ അറിയണം. നമുക്ക് ഒരു വിഷമം വന്നാൽ കുറച്ച് നേരം വെറുതെ പറമ്പിൽ കൂടെ ഒന്ന് നടന്നാൽ മതി. ചെരുപ്പ് ഇടാതെ മുറ്റത്ത്‌ മണലിൽ കൂടി നടക്കണം. മരങ്ങളെ ഒക്കെ വെറുതെ ഒന്ന് കെട്ടിപിടിക്കണം. മരങ്ങളോട് സംസാരിക്കണം. ഒരു പ്രത്യേക അനുഭൂതി ആണ്. അത് അനുഭവിച്ച് അറിയണം. I just love ❤ nature. 💚❤️🩵💜
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
Fabulous.
@theresafernando1990
@theresafernando1990 2 ай бұрын
Practical ,present time tips ,thank you Guruji
@dalupm1493
@dalupm1493 2 ай бұрын
Thank you Sir, for giving the awareness🎉
@sangeethamurali524
@sangeethamurali524 2 ай бұрын
🌈🙏🏻🌈
@jayadeepjd6293
@jayadeepjd6293 2 ай бұрын
🙏
@binisajeesh4431
@binisajeesh4431 2 ай бұрын
❤️ ഒരു സ്കൂളിൽ ഞാൻ പ്രവർത്തിച്ചിരുന്നു. സർ പറഞ്ഞത് വാസ്തവം. ജൂൺ 5 മരം നടുന്നു. ഫോട്ടോ എടുക്കുന്നു. വാർത്ത യാക്കുന്നു. കഴിഞ്ഞു. മരം പിന്നെ എന്തായി ന്ന് ആരും നോക്കാറില്ല. ആ മരങ്ങൾ ഇപ്പോൾ ഉണ്ടായിരുന്നേൽ ഒരു ചെറു വനം തന്നെ ഉണ്ടാകുമായിരുന്നു. എല്ലാം ഒരു പ്രഹസനം.
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
പരമാർത്ഥം.
@sheebajacob1078
@sheebajacob1078 2 ай бұрын
ഇത് ജീവിതത്തിൻറെ എല്ലാ മേഖലകളിലും കാണാം, ആരും ഒന്നും ഒരിക്കലും പഠിക്കുന്നു മില്ല മനസ്സിലാക്കുന്നുമില്ല അനുസരിക്കുന്നില്ല, നമ്മുടെയൊക്കെ വീടുകളിൽ നിന്നും തുടങ്ങി ഇത് സ്റ്റേറ്റ്, നേഷൻ തുടങ്ങി എല്ലായിടത്തും കാണാം, ഉദാഹരണം മഴക്കാലം, നാമിപ്പോൾ പ്രളയം കൊണ്ട് എത്ര മഴക്കാലം കഴിഞ്ഞുപോയി, എന്നിട്ടും മഴക്കാലത്തിനു മുന്നോടിയായി ഓവുചാലുകൾ, തോടുകൾ , അവയിലെ മാലിന്യങ്ങൾ, അടഞ്ഞുകിടക്കുന്നവ ഇവയൊന്നും വൃത്തിയാക്കാൻ ആരും ശ്രദ്ധിക്കാറില്ല, ഗവൺമെൻറ് ഉണ്ട് മന്ത്രി ഉണ്ട്, വകുപ്പുണ്ട്, പഞ്ചായത്ത് ഉണ്ട്, കോർപ്പറേഷൻ ഉണ്ട് മുനിസിപ്പാലിറ്റി ഉണ്ട്, എല്ലാം ഉണ്ട്, എല്ലാവരും ഉണ്ട്, പക്ഷേ മനുഷ്യരെല്ലാവരും അഗാധമായി ഉറക്കത്തിലാണ്, ആരും ഇതിനൊന്നും മെനക്കെടാറില്ല, ഫലം നിരപരാധികളുടെ വീടുകളിൽ വെള്ളം കയറുന്നു, കഷ്ടപ്പെടുന്നു, എന്തിനേറെ പറയുന്നു മുല്ലപ്പെരിയാറിൻ്റെ കീഴിൽ വസിക്കുന്ന ആർക്കെങ്കിലും ഭയമുണ്ടോ?! എത്രയോ സിനിമാതാരങ്ങൾ കൊച്ചിയിൽ വസിക്കുന്നു, ആരെങ്കിലും ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ, മുൻകൈ എടുക്കുന്നുണ്ടോ, സ്വന്തം ജീവൻ പോലും ആരും വിലകൽപ്പിക്കുന്നില്ല, അത്രതന്നെ. മറ്റെന്തിനോ വേണ്ടി , വ്യർത്ഥമായ കാര്യങ്ങൾക്ക് വേണ്ടി പരക്കം പാച്ചിലാണ്,
@shyjavt4927
@shyjavt4927 2 ай бұрын
🙏🙏 this is video for me.
@anirudhanviyyath9028
@anirudhanviyyath9028 2 ай бұрын
അറിഞ്ഞു നട്ടാൽ നിറഞ്ഞു തരും പ്രകൃതി 🙏
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
Nice saying.
@joej7028
@joej7028 2 ай бұрын
Correct.Farmers must be protected and rules must be changed to respect and promote them.
@ushaunnikriahnan7620
@ushaunnikriahnan7620 2 ай бұрын
നന്ദി.. നമസ്തേ 🙏🙏
@suryasuresh1546
@suryasuresh1546 2 ай бұрын
Thankyou Universe 🙏🙏🙏🙏❤️❤️❤️❤️❤️
@sheebajacob1078
@sheebajacob1078 2 ай бұрын
മനുഷ്യൻ അടിസ്ഥാനപരമായി ഒരു തിന്മ മാത്രമാണ്.
@sankariyer1125
@sankariyer1125 2 ай бұрын
Manusyanil anu divom.atu manssilakkunatuvare birth aduttukonddirikum.jai gurudev dadagurudev
@anonymousalways4168
@anonymousalways4168 2 ай бұрын
Great 🙏
@sheebajacob1078
@sheebajacob1078 2 ай бұрын
മണ്ണിൽ നിന്നു വന്നു മണ്ണിലേക്ക് മടങ്ങുന്നു ,ആര് ഓർക്കാൻ! കൃഷി ചെയ്യുന്നവരെ പുച്ഛമാണ്, മൃഗങ്ങളെ വളർത്തുന്ന വരോട് പുച്ഛമാണ്, പക്ഷെ കൃഷിക്കാർ ഉണ്ടാക്കുന്നത് കഴിയുകയും ചെയ്യും പശുവിൻറെ പാൽ കുടിക്കുകയും ചെയ്യും, ചാണകം കാണുമ്പോൾ വൃത്തികേട് പറയുകയും ചെയ്യും, കോഴിക്കാഷ്ഠം കാണുമ്പോൾ അറക്കും പക്ഷേ മുട്ട കഴിക്കും😂
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
വിരോധാഭാസങ്ങളുടെ കലിയുഗം.
@lifelong8527
@lifelong8527 Ай бұрын
ചാണകവും kozhikkashttavum മൂത്രവും okkke വിസർജ്യമല്ലെ...അറക്കേണ്ടത് അറക്കണം എന്ന് കരുതി overakkukem ചെയ്യരുത്
@RenjuAmbady
@RenjuAmbady 2 ай бұрын
🔥🔥🔥🔥
@lissygeorge2655
@lissygeorge2655 2 ай бұрын
Very good. 🙏🏻
@cyriljose5906
@cyriljose5906 2 ай бұрын
Nammalekal munpu prakruthi anu daivathe kandathu athu angathe nilkukayum shanthamaitu nilkukuayum cheyyunu athinu athayrikum santhosham.
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
Great thought.
@cyriljose5906
@cyriljose5906 2 ай бұрын
Thanks sar
@Darkk380
@Darkk380 2 ай бұрын
@praveenkumartp4292
@praveenkumartp4292 2 ай бұрын
❤🙏🙏🙏
@Reeja1975
@Reeja1975 2 ай бұрын
അതേ ! പ്രപഞ്ചതാളം തെറ്റുന്നില്ല തെറ്റിക്കുന്നതാണ്. മനുഷ്യൻ മാത്രമേ പ്രകൃതിക്കു ശത്രുവായിട്ടുള്ളൂ. മറ്റു ജീവജാലങ്ങൾ പ്രപഞ്ചതാളത്തിനനുസരിച്ചു മുന്നോട്ടുപോകുമ്പോൾ മനുഷ്യൻ അതിനെ എങ്ങനെ കീഴടക്കാം എന്ന് ചിന്തിക്കുന്നു. ഭൂമിയുടെ കാൻസർ ആണ് മനുഷ്യൻ. ആ തിരിച്ചറിവ് മനുഷ്യനിൽ ഉണ്ടാകുന്ന നാൾ മാത്രമേ ഭൂമി സംരക്ഷിക്കപ്പെടൂ.
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
Well said.
@rejigeorge1925
@rejigeorge1925 2 ай бұрын
😅😅😅😅
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 213 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН