Alhamdulillah. ഈ പണ്ഡിതന്റെ ഓരോ പ്രഭാഷണവും കേൾക്കുമ്പോൾ എന്റെ ഈമാൻ recharge ചെയ്യാൻ എനിക്ക് സാധിക്കുന്നു. അള്ളാഹു ഇദ്ദേഹത്തിന്റെ ആരോഗ്യവും ആയുസ്സും വർധിപ്പിച്ചു നൽകട്ടെ. Ameen.
@SahadmuthuMuthu8 ай бұрын
ആമീൻ
@SahadmuthuMuthu7 ай бұрын
ആമീൻ 🌹ആമീൻ 🌹ആമീൻ 🌹
@beenaabbasayaril56527 ай бұрын
Ameen..
@suharbanmuthu37246 ай бұрын
ആമീൻ
@Flowers04965 ай бұрын
ഇതാരാ
@salonhairstyles41648 ай бұрын
അള്ളാഹു നിങ്ങൾക് ആയുസും ആരോഗ്യം ആഫിയത്തും തരട്ടെ... 🤲🏽🤲🏽🤲🏽🤲🏽ആമീൻ 🤲🏽🤲🏽🤲🏽❤️❤️❤️❤️❤️❤️
@shareefmudavankattil87108 ай бұрын
Aameen ya rabbal aalameen ❤
@senumehrin8 ай бұрын
ആമീൻ
@ramseerali2358 ай бұрын
Aameen
@uvaistgi23448 ай бұрын
റബ്ബനാ വലാ തുഹമ്മിൽനാ മാലാ ത്വാകതലനാ എന്നത് വിശദീകരിച്ച് കണ്ടില്ല. വിട്ട് പോയതാവും അല്ലേ 😊😊😊
@rzwanarazak55408 ай бұрын
Ameen.
@fathimaabdulla448 ай бұрын
മാഷാ അല്ലാഹ് ഇത്ര നല്ല വിശദീകരണം കേ ട്ടിട്ടില്ല അള്ളാഹു ഇരു ലോകത്തും വിജയം നൽകട്ടെ ആരോഗിയ മുള്ള ആയുസ്സ് നൽകട്ടെ ആമീൻ
Entire spirituality of our time starts from a human muhammmad (s) What a greatness....subhanallah
@muhammadmuneer54128 ай бұрын
അസ്സലാമു അലൈകും. ഒരാഴ്ച മുമ്പ് മാത്രമാണ്(ഏപ്രിൽ-2024) ഇദ്ദേഹത്തിന്റെ വീഡിയോ യാദൃശ്ചികമായി കേൾക്കുന്നത് . subhaanallah... ഇത്രയും കാലം കൊതിച്ചു തേടിയത് ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും direct ഹൃദയത്തിൽ എത്തുന്നു . ആർത്തിയോടെ കേൾക്കുന്നത് കൊണ്ട് എവിടെ നിന്ന് കേട്ട് തുടങ്ങണം എന്ന കൺഫ്യൂഷനാ. കൊറോണ ടൈമിലൊക്കെ കുറേ തപ്പിയെങ്കിലും ഇതിലൊരു വീഡിയോയും കണ്ടില്ലല്ലോ എന്ന നഷ്ടസ്‌മൃതികൾ വേട്ടയാടുന്നു😭. രാജാധിരാജന്റെ ajr മാത്രം പ്രതീക്ഷിക്കുന്ന ഈ സഹോദരന്റെ ഹലാലായ ഉദ്ദേശങ്ങൾ സഫലമാവട്ടെ.. ആമീൻ. ഇദ്ദേഹം ഖുർആനും ഹദീസും ഇന്നത്തെ ജീവിത സാഹചര്യങ്ങളോട് ഉപമിക്കുന്നത് MaashaaAllah..... ഒരു ആണവ വിസ്‌ഫോടനം തന്നെ മനസ്സിൽ സൃഷ്ടിക്കുന്നു Alhamdulillah. Ex: പഴയ ഒരു വീഡിയോയിൽ പറയുന്നുണ്ട്, പട്ടിണി കിടക്കുന്ന ഒരാൾ 10 കോടിയുടെ ചെക്ക് 10 ദിവസത്തെ ഗ്യാപ്പിൽ കയ്യിൽ കിട്ടിയിട്ട് ആ date നായി കാത്തിരിക്കുന്ന ദിവസങ്ങളിലെ "സന്തോഷപ്പട്ടിണി" യെ കുറിച്ച്!!!!! നമുക്കെല്ലാവർക്കും ഇഹലോകത്തുള്ള ബുദ്ധിമുട്ടുകൾ ആ "സന്തോഷപ്പട്ടിണി" യായി സഹിച്ചു ക്ഷമിച്ചു സയ്യിദുനാ റസൂലുള്ളാന്റെ കൂടെ സ്വർഗ്ഗമെന്ന 10 കോടിക്കായി കാത്തിരിക്കാൻ പരിശ്രമിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ
@sarachacko65137 ай бұрын
@Muhammadmunneer , 10 കോടി അല്ല വിലമതിക്കാനാവാത്ത തായ സ്വർഗ്ഗം ഒരിക്കലും മരണമില്ലാത്ത അവിടെ എത്തിപ്പെടാൻ അല്ലാഹു(swt) നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@nijasnijas1867 ай бұрын
Aaameen....
@nijasnijas1867 ай бұрын
Waalikumusalaam
@muhammadmuneer54127 ай бұрын
@@sarachacko6513 ആമീൻ യാ റബ്ബ്!! (10 കോടി ഒരു ഉപമയായി മാത്രം പറഞ്ഞതാണ് 😊)
@DewallVlog-ee9ji7 ай бұрын
താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്, ഇദ്ദേഹത്തിന്റെ ഇസ്ലാമിക ചരിത്രം (al furqan )താങ്കൾ കേൾക്കുക. ഞാൻ 87 ഭാഗം വരെ കേട്ടു, വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹമുണ്ടാവും അത്ര സുഖമാണ് കേൾക്കാൻ, ഒരു പക്ഷെ റസൂൽ (saw)നെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നത് കൊണ്ടായിരിക്കും നമുക്ക് നമ്മുടെ പ്രവാചകനെ നേരിട്ടറിയാൻ സാധിക്കും, ഇവർക്ക് അള്ളാഹു ആരോഗ്യപരമായ ആയുസ്സ് കൊടുക്കട്ടെ, ആമീൻ..
@jabirnoorudeen8 ай бұрын
ഖുർആൻ, ഇസ്ലാമിക ചരിത്ര, ഹദീസ് മാഷാ അല്ലാഹ് എല്ലാ വിഷയത്തെ പറ്റിയും ഇത്ര വലിയ ആഴത്തിൽ ഉള്ള അറിവും വിവരണവുമാണ് നൽകുന്നത്.. നല്ല അവതരണം... നല്ല ശബ്ദം.. അള്ളാഹു ഇനിയും കുറെ കാലം ആരോഗ്യത്തോടെയും ആഫിയത്തോടെയും അറിവുകൾ പകർന്നു തരാൻ സാധിക്കട്ടെ.. താങ്കളുടെ പേരും സ്ഥലവും ഒക്കെ പരിചയപ്പെടുത്തി തന്നാൽ സന്തോഷം...
@arifa.p50588 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ.... 'ആമന റസൂൽ' ചൊല്ലാറുണ്ട്. അല്ലാഹു സ്വീകരിക്കട്ടെ ആമീൻ... അതിലെ رببنا. لا تواخذنا എന്ന പ്രാർത്ഥന വളരെ മനോഹരം.. Heart touching Divine words❤❤❤❤❤❤❤❤
@kahussain5294Ай бұрын
Mashaallah Aameen.❤❤❤🎉
@AfnanAfnu-mb9lp6 ай бұрын
Jazak.allha Hairaa.
@rafeenaashkar93628 ай бұрын
جزاك الله خيرا كثيرا
@mujeebrahman13728 ай бұрын
Va alaikumusalam varahmathullah
@shaharbankk10816 ай бұрын
അൽഹംദുലില്ലാഹ്... നല്ല ക്ലാസ്സ് ജസാക്കല്ലാഹു ഹൈർ🤲
@hamzahassan75427 ай бұрын
طول الله عمرك أمين يارب العالمين
@muthumapoovathiummer86818 ай бұрын
🤲🌹 അൽഹംദുലില്ലാഹ്... എനിക്ക് എന്റെ കുടുംബത്തിനും ദുആ ചെയ്യണം
@MuhammadAli-qj8ck2 ай бұрын
Alhamdulilla.aameen.yarabbalaalameeen❤❤❤❤❤❤❤❤❤❤
@rafeenaashkar93628 ай бұрын
وعليكم السلام ورحمه الله وبركاته
@smrafeeq73187 ай бұрын
Very good counselling sir
@hakkimkalappetty56588 ай бұрын
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു jezakallahu khaira ❤❤❤❤
@liyakathali87448 ай бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله.....جزاكم الله خيرا و جزاء.....
O Allah etra ketalum mathivarilla many many congratulations
@jabirma30708 ай бұрын
Jazakallah
@shailanasar38248 ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲
@fathimaashraf52548 ай бұрын
Wa alaikumussalaam
@babemole77828 ай бұрын
❤ allahuakber
@muhammedamanp29898 ай бұрын
Barakallah feekum ❤
@muhammadriyas59078 ай бұрын
Walaikum Assalam Wa Rahmatullahi wabarakatuhu
@MohammedA-bi2lf6 ай бұрын
ماشاء الله تبارك الله
@abdulnasar3698 ай бұрын
ما شاء الله....
@sabithakalarickal50968 ай бұрын
Usthade njangalku vendiyum dhuva cheyyane,Allahu anugrahikkatte allahumma aameen summa aameen summa
@mohamedyoonus98518 ай бұрын
Waalaikkumussalam ❤
@habnasunaina52288 ай бұрын
Alhamdulillah❤❤❤👍👍👍
@nisarriju28138 ай бұрын
Alhmdulilla
@zainudheenkunnath7 ай бұрын
Masa allah
@ramshad76128 ай бұрын
❤❤❤❤
@khadarnk47128 ай бұрын
Aameen
@abdulazizshamsudeen8 ай бұрын
വ അലൈകും സലാം
@Nayeema_Nasar8 ай бұрын
Alhamdulillah 😢
@asmasalim99574 ай бұрын
Good
@askmedia62748 ай бұрын
Subhanallah ❤
@puzzlesandriddles1006 ай бұрын
അല്ലാഹു അക്ബർ ❤
@haneefachengotteri43648 ай бұрын
Mashaallah Assalamu Alaikum
@askmedia62748 ай бұрын
و عليكم السلام ورحمة الله وبركاته
@farooqputhukkudi3838 ай бұрын
muaviya r alle aameen paranje. 😊
@abdurahmankv2736 ай бұрын
ഈ രണ്ട് ആയത്ത് രാത്രി കിടക്കുവാൻ സമയത്ത് പാരായണം ചെയ്താൽ അതു മതി അവന്!!
@shaikhabudhabi49358 ай бұрын
കാത്തിരുന്ന ആയത്
@arshaq16658 ай бұрын
🤲🤲🤲
@ramnishajafreen22058 ай бұрын
Aamana rasool odhikondirikumboyaanu ee oru vd kandethu❤
@shamsfalcon7 ай бұрын
വ അലൈക്കുമുസ്സലാം
@sharafudeenvt13188 ай бұрын
Jazakumullahu khaira😢❤
@asjedSadik8 ай бұрын
Niskarthine kurich valare aaazhathil onn parayamo
@koyachaliyam23748 ай бұрын
🤲🏻❤
@Zainthommankadan8 ай бұрын
❤🎉
@happinessonlypa8 ай бұрын
ദു ആ ചെയ്യണേ എന്നപേക്ഷിക്കുന്നു
@shamsuap80328 ай бұрын
Allahu Akbar ❤
@thasneemm99678 ай бұрын
Sir, Thangal evide ninnan quraan padichath, njan ippol thankalude videosiludeyan quran padikkunnath, girlsin padikkan quraan padikkan patiya universities or colleges( actually i dont know the best way, but i want one of the best source) if u know pls share, jazakallah khir
@Flowers04964 ай бұрын
Ee kutyk marupadi koduthude
@jabirmuhammed1188 ай бұрын
🎉🎉
@shaniba31138 ай бұрын
Law of attraction ne kurich islam engane kaanunnu?? Pls give a speech
@ahammedkoyack5987 ай бұрын
Thankalude photo kanan agrahikkunnu
@SuiiiSuvi8 ай бұрын
Pravachaka charithram episode vekham edamo
@muhammedradinzayan1898 ай бұрын
👍
@Hope-cl9qe8 ай бұрын
Assalamu alaikum, one of your regular viewer here, usthaade please allow me to know your stand about manifestation,subliminals,journaling and all ,I’ve seen so many of my friends practicing it and just asking me to do that ,because doing things like that they get everything they wanted in life,, pls plsss pls respond to this asap because I’m too confused about this law of attraction and islams view about that,and I’m too concerned about my friends😢😢
സൂറ യൂസുഫ്: വിവരണവും പാഠങ്ങളും എന്ന വീഡിയോയുടെ ശേഷിക്കുന്ന ഭാഗം സമയമുണ്ടക്കിൽ അപ്‌ലോഡ് ചേയയുമോ . അല്ലാഹു തങ്ങള്ക്ക് അതിനുള്ള ക്കൂലിയും ബറക്കത്തും നൽകട്ടെ
@naoufalch95678 ай бұрын
Iklas bismi Heart her Ihdina seerathall musthkim amnarsullha
@naoufalch95676 ай бұрын
Asthafirullha Allhmdulliha ya allha Allhmdulliha
@naoufalch95676 ай бұрын
Niyath body her 🌕🌏🌑🌕 allhu vill Allhmdulliha
@naoufalch95676 ай бұрын
I bles sujudill asthafirullha bismi paryoulla heart her niyathill
@naoufalch95676 ай бұрын
Humathi asthafirullha ya allha sujudill Muhammad kahuf bismi Muhammad rasullha ya allha Allhmdulliha qurhan fathiya ihdina ..iklas yaseen ayathullkurse sajada Amnarsullha Allhmdulliha
@naoufalch95676 ай бұрын
Surath mariyam isaneabi ( iklas sajada jinnh Amnarsullha ) ya allha qurhan her shasam is mahuth ya allha
@AbdulRahman-ve2ro8 ай бұрын
അല്‍ ഹംദുലില്ല
@Siddu3325Muyipra8 ай бұрын
അസ്സലാമുഅലൈക്കും 95 ഉടനെ ഉണ്ടാകുമോ? ഉസ്താദിനു അള്ളാഹു ഹൈറും ബർകതും അറിവും ആഫിയത്തും നൽകട്ടെ,, ആമീൻ
@shailanasar38248 ай бұрын
Aameen🤲
@ZoyapkZoyapk8 ай бұрын
ആമീൻ❤❤❤
@happinessonlypa8 ай бұрын
കുറ്റക്കാരെ കഠിന സിക്ഷ നൽകും എന്ന് ഖുർആൻ പറഞഎല്ലാവരികൾക്ക് തൊട്ട് തന്നെ മാപ്പിരന്നാൽ വല്ലാത്ത മാപ്പ് ഞാൻ തരും എന്ന് പറയുന്നതടക്കം സ്നേഹ വാക്കുകൾ കാണാൻ പറ്റും. എത്ര മാത്രം സ്നേഹനാണ് സൃഷ്ടികളോട് ഉള്ളത്
@gafoorca51576 ай бұрын
ഇദ്ദേഹത്തിന്റെ പേരെന്താണ് ?
@jasirvzk27708 ай бұрын
Alhamdulillah
@abdulhaleem96208 ай бұрын
Not completed?
@anshira558 ай бұрын
അസ്സലാമു അലൈകും Light of the world എന്ന ഒരു ചാനൽ താങ്കൾക്ക് ഉണ്ടോ അതിൽ നബിയുടെ സീറ വരുന്നുണ്ട്
എല്ലാവരും ഒരു പോലെ അല്ല ലോ സമയം ഉള്ളവർ കൂടുതൽ കേൾക്കാൻ ഇഷ്ടപെടും. സമയം കുറവുള്ളവർ കുറച്ചു കേൾക്കാൻ ഇഷ്ടപെടും... എല്ലാവരെയും അല്ലഹു ഒരുപെലെ അല്ല സൃടിച്ചത് .. ക്ഷമ ഇമന്റെ പകുതിയാണ്.. 14:20
@narveenk54258 ай бұрын
ഞാൻ ഒരു ഉസൂലുദ്ധീൻ വിദ്ധ്യാർത്ഥിനിയാണ് . ഉസ്താതുമായി ബന്ധപ്പെടാൻ ഉള്ള E mail ID യോ ഫോൺ നമ്പറോ ലഭിക്കുമോ . ഒരു കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ ആയിരുന്നു