വിദ്യാസാഗറിന് ഒപ്പം ഗിരീഷ് പുത്തഞ്ചേരി ചേർന്നപ്പോൾ എല്ലാം മലയാളികൾക്ക് എന്നും ഓർമിക്കപെടുന്ന ഒരു പാട് പാട്ടുകൾ കിട്ടിയിരുന്നു ❤❤❤ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം 🙏🙏🙏🌹🌹🌹
@puthiya226 Жыл бұрын
എന്തുകൊണ്ട് ഇവരുടെയൊക്കെ ശ്രേണിയിലേക്ക് മലയാളത്തിലെ new സംഗീത സംവിതയകർക്ക് എത്താൻ പറ്റാത്തത്.
@tittodevassia Жыл бұрын
മെലഡിയുടെ രാജാവ്
@rahulchandran7041 Жыл бұрын
കേൾക്കാൻ ഇമ്പമുള്ള ഒരുപിടി നല്ല പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭ വിദ്യാജി ❤️❤️❤️❤️
@rahulchandran7041 Жыл бұрын
സംഗീത യാത്രയുടെ നീണ്ട 25 വർഷങ്ങൾ ഇന്നും വിസ്മയങ്ങൾ തീർത്തുകൊണ്ടേയിരിക്കുന്നു.... ❤️❤️❤️❤️
@maheshathiyullaparambathma9140 Жыл бұрын
@@TharanginiSoundofArtsSharjah❤
@maheshathiyullaparambathma9140 Жыл бұрын
@@TharanginiSoundofArtsSharjah❤❤
@sreekanths5244 Жыл бұрын
വിദ്യാസാഗർ ജി ഗിരിഷ് ഏട്ടൻ കോബാ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചെ.....❤
@vijeeshmuyyamnaduvalath9235 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതം ,മേലഡിയുടെ മാന്ത്രികൻ ,ജനഹൃദയത്തിൽ സംഗീതത്തിന്റെ ദിവ്യാസ്ത്രം എയ്ത അമാനുഷികന് നമസ്‌കാരം