മനഃശുദ്ധിയുള്ളവരുടെ ലക്ഷണങ്ങൾ|എങ്ങനെ മനഃശുദ്ധി കൈവരിക്കാം?

  Рет қаралды 439,479

MT Vlog

MT Vlog

Күн бұрын

Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.co...
ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
• മെന്റലിസവും ടെലിപ്പതിയ...
രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
• രണ്ട് മിനിട്ട് കൊണ്ട് ...
നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
• നല്ല ഉറക്കം ലഭിക്കാനുള...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
tik tok, tiktok,
#mt_vlog#pure_mind
malayalam best psychology video,mt
vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

Пікірлер: 671
@MTVlog
@MTVlog 4 жыл бұрын
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@mbtraders7256
@mbtraders7256 4 жыл бұрын
ഫ്രീ കോഴ്സ് ആണോ, ഫീസ് നൽകേണ്ടതുണ്ടോ
@kallaiaboobacker7074
@kallaiaboobacker7074 4 жыл бұрын
?s?rassr? ????????sasszeeza s a ?see?a?sE??ZZzezzzezzzEzzzzzzeeezeZEEEEEEEeEEEsssezzzEEeZZzzzzzeesEEzZEesSeEeEeeZEEEEEeEZEEEEEEEEezeeEeEeeEzzEEEEEEEEeEzzeEEeeeeeEEeEEeeeeeeeeeeeeeEzEEEzEeZEEEEZzEEzEEEEZEEEEEEEEEEEĺoo oooouu7ooo7o7ooooooooi7ooo7ooo7i77ooooooooiuo7ououo7ioooiioouoououoiooo77o7oiooooo777io oo o okk56kkkkkkoooo his u o okk5ikkkkk kkooooooooooooiouooooo lloooooo7o oo
@NishaNisha-ys2hl
@NishaNisha-ys2hl 3 жыл бұрын
Hi
@inniramv3222
@inniramv3222 2 жыл бұрын
@gangadharankaruppal8335
@gangadharankaruppal8335 Жыл бұрын
Pinarayivijayan
@fidaaftad559
@fidaaftad559 4 жыл бұрын
ഈ വീഡിയോ കണ്ട് നമ്മൾ സ്വയം മനഃശുദ്ധി ഉള്ളവരാണോ ആണോ എന്ന് നോക്കാൻ വന്നവർ എത്രപേരുണ്ട്🤪🤪🤪
@abdulshareef4563
@abdulshareef4563 4 жыл бұрын
Njanund
@Helloworld-lg5yc
@Helloworld-lg5yc 4 жыл бұрын
ഞാനും
@rash_i_
@rash_i_ 4 жыл бұрын
10 perund enthey
@saminsha535
@saminsha535 4 жыл бұрын
Satyam
@PrasanthKumar-vg6tp
@PrasanthKumar-vg6tp 4 жыл бұрын
ഞാനും എന്റെ Reply വായിക്കുന്ന ആളും.
@bicchi4292
@bicchi4292 3 жыл бұрын
താഴ്ന്നു കൊടുക്കുന്തോറും ചവിട്ടിത്താഴ്ത്തുന്നവരെ യാണ് ഞാൻ കണ്ടത് .ഇപ്പോൾ പ്രതിരോധിക്കാൻ തുടങ്ങിയതോടെ അവർ നന്നായി പെരുമാറുന്നു .
@Achu-t4x
@Achu-t4x 3 жыл бұрын
Sariyato.
@man3429
@man3429 3 жыл бұрын
അതാണ് അനുഭവം. ആളറിഞ്ഞ് പെരുമാറണം.
@jessy7876
@jessy7876 3 жыл бұрын
സത്യം
@Jimbrubuddy
@Jimbrubuddy 3 жыл бұрын
Me too..thazhnu koduthu koduthu..ippo enthinum ethinum prethikarikkunna oralaki enne ellavarum chernu matti
@reddevil3085
@reddevil3085 3 жыл бұрын
സത്യം
@majeedukaseemrawther297
@majeedukaseemrawther297 3 жыл бұрын
നല്ല പുസ്തകങ്ങൾ, സിനിമകൾ, ഗാനങ്ങൾ, നല്ല ആളുകളുമായിട്ടുള്ള സമ്പർക്കം, ഹൃദയത്തിൽ തട്ടുന്ന മറ്റുള്ളവരുടെ അനുഭവങ്ങൾ ഇവയെല്ലാം മനുഷ്യ മനസ്സിനെ നിർമലമാക്കുന്നു.
@vskannan1
@vskannan1 4 жыл бұрын
മറ്റൊരാളുടെ സ്വഭാവം മനസ്സിലാക്കാൻ ഏറ്റവും എളുപ്പം അയാളുമായി പണമിടപാട് നടത്തി നോക്കിയാ മതി . കറക്ട് സ്വഭാവം കിട്ടും ..... (എന്റെ അനുഭവം )
@issu6197
@issu6197 4 жыл бұрын
കടം ചോദിക്കാൻ ആരുമില്ല.. അളിയാ കുറച്ചു രൂപ കടം തരുമോ.. 😜
@Appulu3868
@Appulu3868 4 жыл бұрын
ഒരുമിച്ച് ദീര്‍ഘ ദൂര യാത്ര ചെയ്താല്‍ കൂടെ ഉള്ള ആളിന്റെ സ്വഭാവം നന്നായി അറിയാം
@vigorouscomments8462
@vigorouscomments8462 4 жыл бұрын
@@Appulu3868 hw
@Lizmathews840
@Lizmathews840 4 жыл бұрын
Yes, You are absolutely right dear.
@fathimashanan388
@fathimashanan388 4 жыл бұрын
You are right brooo
@samadkoya7658
@samadkoya7658 3 жыл бұрын
മനഃശുദ്ദി ഉള്ളവർ ആരെയും ഉഭദ്രവിക്കാറില്ല രഹസ്യമായി സഹായം ചെയ്യും ❤❤❤
@vrindavrinda2631
@vrindavrinda2631 Жыл бұрын
അതാണ്‌ സത്യം.....
@JasilaKebeer
@JasilaKebeer Жыл бұрын
@@vrindavrinda2631 🙌
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 7 ай бұрын
ശുദ്ധി
@divya.k8954
@divya.k8954 4 жыл бұрын
സത്യമാണ്, ഒരു നല്ല മനുഷ്യൻ' ,കുടുംബം, സമൂഹം അതുവഴി നല്ല ഒരു രാജ്യം പടുത്തുയർത്താൻ വേണ്ട കാര്യങ്ങളാണ് സാറു പറഞ്ഞു തരുന്നത്. ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ പ്രാർത്ഥനകളും
@arifevm
@arifevm 4 жыл бұрын
എനിക്കിപ്പോൾ നല്ല മനസ്സമാധാനം. അത് കിട്ടാൻ ഞാൻ ചെയ്തത് social mediayum, comments വായിക്കുന്നതും നിർത്തി, ഒരു രാഷ്ട്രീയ പാർട്ടിയോടും അനുഭാവമില്ല, news chanel നിർത്തി, daily exercise, മറ്റുള്ളവരുമായി ഉള്ള comparison nirthi. Hardwork and അതിൽ ആനന്ദം. എല്ലാവരും സന്തോഷവാന്മാരാകാൻ പ്രാർത്ഥിക്കുന്നു.
@rajeshthomas3965
@rajeshthomas3965 4 жыл бұрын
Very good. Please don't stop it
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Athe social media bhayankara stress anu.... Hard work anu nammalil positive energy undakunnathu... Reading positive energy undakum...
@anaghaanu7244
@anaghaanu7244 3 жыл бұрын
Daily exercise positive energy tharum👍
@byju1843
@byju1843 3 жыл бұрын
Jesus താങ്ക്സ് bro
@bhoothibhooshan6999
@bhoothibhooshan6999 4 жыл бұрын
താങ്കളുടെ നിർദ്ദേശങ്ങൾ എല്ലാം നല്ല അറിവുകൾ പകരുന്നതാണ്. സകല ചരാചരങ്ങളുടെയും ഉള്ളിൽ ജീവാത്മാവായി വിളങ്ങുന്ന ചൈതന്യം തന്നെയാണ് പരമാത്മാവായ ഈശ്വരൻ എന്നറിയുമ്പോൾ സമ ബുദ്ധി കൈവരിക്കുവാനും സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കാനും കഴിയും. അതാണ് ആദ്ധ്യാത്മിക ജ്ഞാനം. പരമാർത്ഥതത്വം.
@sasikalaworldsasikalaworld9503
@sasikalaworldsasikalaworld9503 4 жыл бұрын
Thanku 🙏
@jaikrishjk
@jaikrishjk 4 жыл бұрын
മറ്റുള്ളോരുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാക്കാൻ ശ്രെമിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ മാറുക എന്ന വലിയൊരു സന്ദേശം ആണ് sir ഈ വീഡിയോയിലൂടെ നൽകിയത്.വളരെ സന്തോഷം.
@issu6197
@issu6197 4 жыл бұрын
എന്തിനാണെന്നറിയാതെ ഇതെല്ലാം കേട്ടു കൊണ്ടിരിക്കുന്ന പച്ച പാവമായ ഞാൻ.. 😍
@spice.com-9
@spice.com-9 4 жыл бұрын
😃😃
@asharejish3204
@asharejish3204 4 жыл бұрын
😂
@shamiscreation3510
@shamiscreation3510 3 жыл бұрын
🤣
@childrenworld8380
@childrenworld8380 3 жыл бұрын
😀
@abi-jy2cc
@abi-jy2cc 2 жыл бұрын
ന്നെ പോലെ ലെ
@sreejithnair7611
@sreejithnair7611 4 жыл бұрын
Sir... സത്യമാണ്... എന്തെല്ലാം ഉണ്ടെങ്കിലും ജീവിതത്തിൽ... സമാധാനം... ശാന്തി ഇല്ലെങ്കിൽ ജീവിതം നരക തുല്യം... പച്ച പരമാർത്ഥം
@nobych1705
@nobych1705 4 жыл бұрын
ഈ വീഡിയോ കാണുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ, സ്നേഹിക്കുകയും, ഒരിക്കലും ചതിക്കില്ല എന്ന് വിശ്വസിക്കുകയും ചെയ്ത ആൾ എന്നെ ചതിച്ചു..തകർന്നു പോയി ഞാൻ.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് ഒരു കാര്യം,, ആരെയും അമിതമായി, സ്നേഹിക്കുകയോ, വിശ്വസിക്കുകയോ ചെയ്യരുത്..കാലം മാറുന്നതിന് അനുസരിച്ച് മടുപ്പ് വരും മനുഷ്യ മനസ്സിന് അതിൽ തകർന്നു വീഴുന്നത് നമ്മുടെ സ്വപ്നങ്ങൾ ആയിരിക്കും, നമ്മുടെ ജീവിതം ആയിരിക്കും..
@mitsuha9732
@mitsuha9732 3 жыл бұрын
Aaraanu chettaa chathichathu
@sajeevcraghu9808
@sajeevcraghu9808 4 жыл бұрын
സാർ ഒരുപാട് നന്ദി. ഏകദേശം ആറുമാസം ആയി പല കാരണം കൊണ്ട് ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല എന്നിട്ടും ഉള്ളത് കൊണ്ട് സന്തോഷം ആയി ജീവിക്കുന്നു. ആരോടും പകയോ വെറുപ്പോ ഇല്ലാതെ. മോശം പ്രവർത്തികൾ മാത്രം ഇഷ്ടപെടുന്നില്ല. ഒരാളും വെറുക്കപ്പെടേണ്ടവൻ അല്ല. അതുകൊണ്ട്. എന്റെ ഇല്ലായ്മ കൾ എനിക്ക് അസ്വസ്ഥതകൾ തരുന്നില്ല. ഇതിനപ്പുറം നല്ലൊരു ജീവിതം ഉണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്
@medmind6075
@medmind6075 4 жыл бұрын
മനശുദ്ധി കാരണം എനിക്കിപ്പോ കിടന്നുറങ്ങൾ പോലും വയ്യ 😅🤕🤕
@lob9618
@lob9618 3 жыл бұрын
🤣
@kunjumon2497
@kunjumon2497 3 жыл бұрын
Yes
@swathymr5644
@swathymr5644 3 жыл бұрын
Aahhaa😂😂😂
@kasimap8721
@kasimap8721 3 жыл бұрын
😂
@cutesong5779
@cutesong5779 3 жыл бұрын
🤭
@tomjose1723
@tomjose1723 4 жыл бұрын
ഞാൻ എന്നെ ആവശ്യമില്ലാതെ ഉപദ്രവിച്ചവരെ ഒരിക്കലും മറക്കില്ല. പക്ഷെ അവരോട് പ്രതികാരം ചെയ്യാനൊന്നും പോകില്ല. ഇടയ്ക്ക് കുറച്ചു കുൽസിതം മാത്രം.
@shahalshahal7250
@shahalshahal7250 4 жыл бұрын
മറന്നാൽ വീണ്ടും അവരെ ഉപദ്രവം നേരിടേണ്ടി വരും...
@1969R
@1969R 4 жыл бұрын
ഞാനും അങ്ങനാ
@minimani8787
@minimani8787 4 жыл бұрын
Correct
@shahaban8585
@shahaban8585 4 жыл бұрын
അത് മറക്കാൻ patto ഞാൻ ഒക്കെ ഒരുപാട് ഇടി കൊണ്ടിട്ടുണ്ട് അതിനനുസരിച്ച് തിരിച്ച് കൊടുത്തിട്ടുണ്ട് ഞാൻ സിറ്റിയിൽ വളർന്ന ആളാണ് but Cheri colony അവിടത്തെ പിള്ളേർ ആയിട്ട് ആണ് കൂടുതൽ ഇടി കൂടിയിട്ടുള്ളത് അത് കൊണ്ട് അവരുടെ പോലെ കയ്യുക്കും ധൈര്യവും കിട്ടി പക്ഷേ അത് അത്ര നല്ലതല്ല അത് അറിയാം ഞാൻ പക ഉള്ളിൽ കൊണ്ട് നടക്കുന്ന ആളാണ് പിന്നെ അവർ വീണ്ടും ചൊറിയാൻ വന്നാൽ നടുറോഡിൽ ഇട്ടു വരെ തല്ലും എനിക്ക് ആരെയും പേടിയില്ല പലിശയും പലിശയുടെ പലിശയും കൂട്ടു പലിശയും ചേർത്ത് കൊടുത്തു സന്തോഷത്തോടെ പറഞ്ഞയക്കും
@spice.com-9
@spice.com-9 4 жыл бұрын
കൂടുതൽ പേരും ഇങ്ങനെ ആയിരിക്കും 👍
@kmreji1657
@kmreji1657 4 жыл бұрын
നന്നായി നല്ലകാര്യങ്ങൾ .അഹങ്കാരവും.ക്രോധവും ഇല്ലാതായാൽ തന്നെ വലിയൊരു കാര്യമാണ് സാധാരണ മനുഷ്യനെ സംബദ്ധിച്ച്... Thanks.
@anjanasanal7989
@anjanasanal7989 4 жыл бұрын
സർ talk തുടങ്ങിയപ്പോൾ മറ്റുള്ളവരുടെ മനഃശുദ്ധി എങ്ങനെ മനസിലാക്കാം എന്നായിരുന്നില്ലേ.. പിന്നീടത് സ്വയം എങ്ങനെ കൈവരിക്കാം എന്നായി...
@comradeleppi2000
@comradeleppi2000 4 жыл бұрын
Swayam kayivarikunathilude namuk mattulavare manasilakan sremikalo
@sumeshks2581
@sumeshks2581 4 жыл бұрын
Oru mairum illa
@sumeshks2581
@sumeshks2581 4 жыл бұрын
Onnumilla
@a.run143
@a.run143 4 жыл бұрын
Right
@vaishnavthekkekuzhiyil3731
@vaishnavthekkekuzhiyil3731 4 жыл бұрын
എനിക്കും തോന്നി
@abhijithsnairmanimala6759
@abhijithsnairmanimala6759 4 жыл бұрын
ഈ കാലഘട്ടത്തിൽ എത്രപേർ മനസമാധാനം അനുഭവിക്കുന്നുണ്ടെന്ന് അറിയില്ല, സ്വന്തം ജീവിതത്തോട് മടുപ്പ് തോന്നുന്നത് കൊണ്ടായിരിക്കാം ചിലർ ദുരന്തങ്ങളെ ഇഷ്ടപ്പെടുന്നത്.
@abhijithsnairmanimala6759
@abhijithsnairmanimala6759 4 жыл бұрын
@@ismayilismayil3799 ഹേയ് 😄
@appopakunjiman5204
@appopakunjiman5204 4 жыл бұрын
മാഷേ ഒരാളുടെ മനസ്സില്ലതു മറ്റൊരാൽകും അറിയില്ല എന്നതാനു വാസ്തവം .
@swadhikswadhik2776
@swadhikswadhik2776 4 жыл бұрын
മനശാന്തി എനിക്കുണ്ട് അത് എനിക്ക് നൽകിയ ദൈവത്തിന് നന്ദി. എല്ലാവരോടും എന്നും സ്നേഹം മാത്രം 🌹🌹🌹🌹💕💕💕💕💕
@MV-yl8lw
@MV-yl8lw 3 жыл бұрын
അപരിചിതനായ ഒരുവൻ വളരെ നന്നായി ചിരിച്ചു അമിത സ്നേഹം നടിച്ചു പ്രവർത്തിച്ചാൽ മനസ്സിലാക്കാം അത്തരക്കാർ ഏതോ തട്ടിപ്പു ഉള്ളിൽ കണ്ടു കൊണ്ടായിരിക്കാം അവരെ സൂക്ഷിക്കേണ്ടത് നല്ല കാര്യമായിരിക്കും
@teamtirur7123
@teamtirur7123 4 жыл бұрын
ഞാൻ ഒരു മനഃശുദ്ധി ഉള്ള ആളായോണ്ട് താങ്കളെ കുറ്റപ്പെടുത്തുന്നില്ല.... ക്യാപ്ഷനും വീഡിയോയും തമ്മിൽ ബിഖ ബന്ധമില്ല
@arunimaraveendran5570
@arunimaraveendran5570 3 жыл бұрын
Nice video..coronayude karyam paranjath valare correct aa..ellarkkum enthenkilum സംഭവിച്ചു പറ്റിപ്പോയി എന്ന് കേൾക്കാൻ താൽപര്യം..news aanu vendath.athu പ്രചരിപ്പിക്കുന്നത് ആദ്യം ഞാൻ ആകണം എന്ന ചിന്തയും.👍👍
@anjalymohan7122
@anjalymohan7122 4 жыл бұрын
Sir thuranna manassullavarku eppozhum sankadamundakum manassil onnum mattiveykarilla daivam irikunnathukondu ennum santhoshamanu arinjukondu oru thettum cheyyathavare vishamippikkunnavarumundu ennu thonnunnu. God always with us.🙏🙏🙏🙏thank u sir..
@divinelove731
@divinelove731 4 жыл бұрын
😳😳😳😳🤔🤔🤔🤔🤔ഞാൻ എല്ലാരും പറയും പാവം ആണെന്ന് ആര് എന്ത് പറഞ്ഞാലും തിരിച്ചു പറയില്ല but ഇപ്പൊ പെട്ടെന്ന് ദേഷ്യം വരും
@aiswaryageorge7670
@aiswaryageorge7670 3 жыл бұрын
Same avastha
@ashokkannan6549
@ashokkannan6549 3 жыл бұрын
Same.എല്ലാവരും പറയുന്നതും കുറ്റപ്പെടുത്തുന്നതും കേട്ടു നിന്ന്. ഞാൻ ഒന്നും പറയാൻ പോകാറില്ല. തലയിൽ കഴറിക്കൊണ്ടേ ഇരിക്കുമ്പോൾ. ഇപ്പോൾ ഞാൻ പ്രതികരിക്കാൻ തുടങ്ങി. ഇപ്പൊൾ എല്ലായിപ്പോഴും എല്ലാരോടും ദേഷ്യമായി മാറി. ഇപ്പൊ എന്നെ തന്നെ എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ ആയി. ഞാൻ എന്ത് ചെയ്യാനാ
@mitsuha9732
@mitsuha9732 3 жыл бұрын
@@ashokkannan6549 go to hospital 😊
@ashokkannan6549
@ashokkannan6549 3 жыл бұрын
@@mitsuha9732 ഇങ്ങനെ പോയാൽ പോകേണ്ടി വരും ബ്രോ
@Abdulla-sc9ju
@Abdulla-sc9ju 3 жыл бұрын
ശുദധമായ മലയാളം അവതരണം ന്നന്നായിട്ടുണ്ട്😍
@athiathi1692
@athiathi1692 4 жыл бұрын
എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ ശ്രീബുദ്ധനെ ഓർമ വരുന്നു...യഥാർത്ഥത്തിൽ സന്യാസിമാർക്ക് മാത്രമേ അങ്ങനെ ഒരു സ്റ്റേജിൽ എത്തി ചേരാൻ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്.. ലൗകികമായ ലോകം എന്നാൽ കാമ ക്രോധ ലോപം നിറഞ്ഞതല്ലേ...
@arunva4647
@arunva4647 4 жыл бұрын
Correct 😊
@spice.com-9
@spice.com-9 4 жыл бұрын
Anee
@gopikarahul2567
@gopikarahul2567 4 жыл бұрын
Budhan tante bharyem kuttyem kalanjittanu etinu erangiye
@athiathi1692
@athiathi1692 4 жыл бұрын
@@gopikarahul2567ആത്മ സുഖത്തിനായി അദ്ദേഹം ലൗകിക ജീവിതം വെടിഞ്ഞു..അതായത് ഭാര്യ,മക്കൾ,രക്ഷിതാക്കൾ എല്ലാം ഉപേക്ഷിച്ചു.. പരമമായ സുഖം ഇതിലൊന്നും അല്ല..പടിപടിയായി ദൈവത്തിനോളം ഉയരുമ്പോൾ നമുക്ക് സന്തോഷം ലഭിക്കും.. അതിനു പലതും ത്യജിക്കണം..നമുക്ക് അതിനു സാധിക്കുമോ..I love my amma..Acha...Hubby.....
@thepublisher9805
@thepublisher9805 4 жыл бұрын
Yes
@UdayaKumar-ks7kn
@UdayaKumar-ks7kn 4 жыл бұрын
മനശുദ്ധിയുള്ളവര്‍ ഉള്ളിലുള്ളത് പ്രകടിപ്പിക്കും പ്രകടിപ്പിച്ച് അത് കളഞ്ഞ് മനസ്സ് ശുദ്ധവും ശാന്തവുമാക്കും... .. അല്ലാത്തവര്‍ എല്ലാം ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവരാണ്..
@cracygirlsaaru4460
@cracygirlsaaru4460 4 жыл бұрын
ᴄᴏʀʀᴇᴄᴛ ᴀᴀɴᴜ
@sajnaky5986
@sajnaky5986 4 жыл бұрын
Yup
@santhoshmohan1347
@santhoshmohan1347 4 жыл бұрын
100% Correct
@jumisCraftIdeas
@jumisCraftIdeas 4 жыл бұрын
Sathymmm
@vigorouscomments8462
@vigorouscomments8462 4 жыл бұрын
So true
@anjalyv2150
@anjalyv2150 4 жыл бұрын
This was a video that helps people understand... Thank you sir
@pouran7133
@pouran7133 3 жыл бұрын
Sir നന്നായിരിക്കുന്നു Congratulated 🌷👍✌️
@musthujowhi945
@musthujowhi945 4 жыл бұрын
ശാന്തമായ മുഖമുള്ളവരെ ഒരുക്കുക എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ശിഹാബ് തങ്ങളുടെ മുഖമാണ്
@comradeleppi2000
@comradeleppi2000 4 жыл бұрын
Ath ara arinjudathond chodicheya
@musthujowhi945
@musthujowhi945 4 жыл бұрын
@@comradeleppi2000 mohammedali shihab thangal ...google it
@musthujowhi945
@musthujowhi945 4 жыл бұрын
@VB music സങ്കി കുട്ടാ...
@human8413
@human8413 4 жыл бұрын
വേറാരും ലോകത്തില്ലേ?
@sahalr
@sahalr 4 жыл бұрын
@@musthujowhi945 Ath ayalude opinion alle... Athinnu ayale nthinna oru specific groupill ekk cherkkunne...
@tabishahmed7297
@tabishahmed7297 4 жыл бұрын
Ellarkum orupad useful aavunna messages good message.
@shylapv9479
@shylapv9479 4 жыл бұрын
സാറിന്റെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ എല്ലാം 100% ഓക്കേ പക്ഷെ ഇത് 100% തെറ്റ് 35വർഷമായി ഈ മനശുദ്ധി ആയിട്ട് കള്ളത്തരം മാത്രം ചെയ്തു ജീവിച്ച ആളെ എനിക്ക് മനസിലാക്കാൻ 35 വർഷം വേണ്ടിവന്നു
@bavabava5384
@bavabava5384 4 жыл бұрын
Entha sambhavam
@iamc8915
@iamc8915 4 жыл бұрын
Life and time are the world's best teacher.
@jomeshkj2449
@jomeshkj2449 4 жыл бұрын
സാർ പറയുന്നത് കാലുവാരിയവരോടും പിന്നിൽ നിന്ന് കുത്തിയവരോടും എല്ലാം ക്ഷമിച്ചിട്ട് വീണ്ടും അവരോട് സഹകരിച്ചിട്ട് അടുത്ത പണി മേടിക്കണമെന്നാണോ....... ചിലയാളുകൾ നമ്മളെ ചതിക്കുമെന്ന്‌ അവരുടെ പെരുമാറ്റത്തിൽനിന്നും വാക്കുകളിൽ നിന്നും മനസിലാക്കാം.എന്നാൽ നമ്മളെ ഒരിക്കലും ചതിക്കില്ലെന്ന് നമ്മൾ വിശ്വസിക്കുന്ന ചില ആളുകളുണ്ട്, കാരണം അവർ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരും നമുക്കുണ്ടാകുന്ന എല്ലാനന്മയും പുരോഗതിയും അവർക്കുകൂടിയുള്ളതാണെന്നു നമ്മൾ കരുതുന്നവരുമായിരിക്കും. അത്തരം ആളുകൾ നമ്മളെ മനസിലാക്കാതെ, നമ്മളുടെ നാശം കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഉപദേശം സ്വീകരിച്ചു നമ്മളെ ചതിക്കുമ്പോൾ അവരോടെങ്ങനാണ് ക്ഷമിക്കാൻ കഴിയുന്നത്????? ഒരിക്കൽ നമ്മളെ ചതിച്ചും കാലുവാരിയും നമ്മൾ അത്‌വാനിച്ചുണ്ടാക്കിയ പണവും സ്വപ്നങ്ങളും തകർത്ത ആളുകളെ, അവർക്കു ആവശ്യം വന്നപ്പോൾ വീണ്ടും വീണ്ടും സഹായിച് ജീവിതത്തിൽ ഒന്നുമാകാൻ കഴിയാതെ (ഒരിക്കലും ഗതി പിടിക്കാത്തവൻ ) എന്നുള്ള ചീത്തപ്പേരുമായി ജീവിക്കുന്ന ഹത ഭാഗ്യന്മാരായ ഒരുപാട് ആളുകളുമുണ്ട് നമ്മുടെസമൂഹത്തിൽ. അത്തരം ആളുകൾ എല്ലാ കാലത്തും മറ്റുള്ളവർക്ക് പരിഹസിക്കാനും പുച്ഛിക്കാനും മാത്രമായി ജീവിക്കേണ്ടി വരുന്നു. അതുകൊണ്ട് ചതിച്ചവരെയും വഞ്ചിച്ചവരെയും മരണം വരെ ഓർമ്മയിൽ സൂക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം ഇനിയും നമ്മൾ കോമാളിയാകാനും ചൂഷണം ചെയ്യപ്പെടാനും പാടില്ല. കാലുവാരിയവരും കുതികാൽ വെട്ടിയവരും പിന്നിൽ നിന്ന് കുത്തിയവരുമൊക്കെ ചെയ്ത തെറ്റ് മനസിലാക്കി നമ്മുടെയടുത്തുവന്നു നമ്മുടെ കാലിൽ വീഴട്ടെ.
@molisalinisanoop4629
@molisalinisanoop4629 4 жыл бұрын
Correct
@sobhavs1867
@sobhavs1867 4 жыл бұрын
Apparanjathu 100% seri aanu
@rajeshpb5332
@rajeshpb5332 4 жыл бұрын
Sariyanu
@sreelekshmysoman6294
@sreelekshmysoman6294 3 жыл бұрын
U said it
@pareedkunjjippa7650
@pareedkunjjippa7650 3 жыл бұрын
അവഗണിക്കുന്ന വരുടെ മുന്നിൽ നിങ്ങൾ നിങ്ങളുടെ അവഗണന എനിക്ക് പുല്ലാണ് എന്നുള്ള മട്ടിൽ ഒന്നു നടന്നു നോക്കൂ എന്റെ അനുഭവം അവർ സാവധാനം നമ്മുടെ അടുത്തു വരും
@ENVDEVAN
@ENVDEVAN 4 жыл бұрын
Dear Mujeeb ur positive thinking and beautiful rendering of sweet attitude towards life is excellent... congrats
@abdulnasartppadanna4326
@abdulnasartppadanna4326 4 жыл бұрын
PRAY TO GET BEST MIND.PRAYING.
@radhakaruparambil2264
@radhakaruparambil2264 4 жыл бұрын
മറ്റുള്ളവരുടെ മനസിന് ശുദ്ധിയുണ്ടോ, നല്ലവരാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് സ്വയം നല്ലവരായി ഇരിക്കുക എന്നാണ് പറയാൻ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. സ്വയം നല്ലവരായി ഇരിക്കുന്നത് തന്നെയാണ് നല്ലത് കാരണം മറ്റൊരാളെ ഒരിക്കലും പരിപൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് സത്യം. അതാണ് മനുഷ്യൻ. അതുകൊണ്ട് തന്നെ നമ്മൾ ഒരാളെ ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
@bushrahafsa5742
@bushrahafsa5742 4 жыл бұрын
👍👍.. ഞാൻ എന്തു ചെയ്യുമ്പോഴും പറയുമ്പോളും ചിന്തിക്കുമ്പോൾ അരുതാത്തതെങ്കിലും അതിൽ വരുമ്പോൾ എന്റെ മനസാക്ഷി എന്നെ ചോദ്യം ചെയ്യും.... അത് കൊണ്ട് തന്നെ ഞാൻ പരമാവധി എന്നെ അറിഞ്ഞു പ്രവർത്തിക്കുന്നു.
@asharfashaff2367
@asharfashaff2367 4 жыл бұрын
കുറച്ചു നല്ല ചിന്തകൾക്കൊണ്ട് മനസമാധാനം ഉണ്ടാക്കാം ചിന്ത നമ്പർ (1)ജനന തിയതിക്ക് മുമ്പ് ഞാൻ എവിടെയായിരുന്നു എല്ലാ മനുഷ്യനെയും സൃടിച്ചത് എന്റെ നാഥൻ പിന്നെ എന്റെ ഇ ഭൂമിയിലെ യാത്ര കഴിഞ്ഞു ഞാൻ പോകുന്നത് ആറടി മണ്ണിലേക്ക് ഇങ്ങനെ ചിന്തിക്കുകയാണെങ്കിൽ അസൂയ കണ്ണ് കടി കൂടോത്രം അടിപിടി ഒന്നും ഉണ്ടാവില്ല മനസമാധാനം മാത്രം
@arjunvs1908
@arjunvs1908 4 жыл бұрын
Sir paranjath valare sariyanu. Ahankaramullavar athu manasilakananu vaykunath. Avark daivam thanne manasilakipikkum
@real4malayalam629
@real4malayalam629 4 жыл бұрын
വളരെ ഹൃദ്യമായ അവതരണം... വല്ലാത്ത ഒരു ഫീലിംങ്ങ്...
@babimonbansnns5836
@babimonbansnns5836 3 жыл бұрын
ജീവിതം വളരെ ചെറുതാണ് അതുകൊണ്ട് താങ്കൾ പറഞ്ഞത് പരിക്ഷിക്കുവാൻ സമയം ലഭിക്കുകയില്ല 🌹എനിക്ക് ഉറക്കത്തിൽ ആരോടും ദേഷ്യം, പക, അസൂയ ഇതൊന്നും തോന്നാറില്ല സത്യം.😄
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
ഞാൻ ഒരു മനഃശുദ്ദി ഇല്ലാത്ത ആൾ ആണ് എന്നാലുമനഃശുദ്ദി ഉണ്ടാവാൻ ശ്രമിച്ചു കൊണ്ടരി ക്കുന്നു
@harisharisrichu3890
@harisharisrichu3890 3 жыл бұрын
ഞാൻ പരമാവധി മറ്റുള്ളവരുടെ കാര്യം തിരക്കാറില്ല പക്ഷെ ചില ആളുകൾ എന്നെ ചൊറിയാൻ നോക്യന്നു
@ullasbabu3776
@ullasbabu3776 4 жыл бұрын
ഏതൊരു വ്യക്തിയും ഒരേ സമയം നായകനാണ് വില്ലനാണ് ദുഷ്ടനാണ് സ്നേഹ സമ്പന്നനാണ് ഹൃദയശൂന്യനാണ് സ്വാർത്ഥനാണ്.ഇത് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. സ്വന്തം മക്കളെപ്പോലെ അയൽക്കാരൻ്റെ മക്കളെയും എത്ര പേർക്ക് സ്നേഹിക്കാനാവും എന്ന് സ്വയം ചിന്തിച്ചു നോക്കിയാൽ മതി.
@-90s56
@-90s56 4 жыл бұрын
ഇത് കൊള്ളാം ഇത് അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം വീഡിയോ ആയി ചെയ്തതിന് നന്ദി ✌️😊
@abramqureshi414
@abramqureshi414 4 жыл бұрын
കുമ്പിടിയേ 💞💞🤚🤚🤚
@reshmacs3468
@reshmacs3468 4 жыл бұрын
Kumbidiii😂😂
@divyasree4783
@divyasree4783 4 жыл бұрын
🙄evde poyaaallm ee chengaayi indallo🙌
@puzhayumtheeravum4587
@puzhayumtheeravum4587 4 жыл бұрын
എനിക്ക് നല്ല പക ഉണ്ട്... ഒത്തു കിട്ടിയാൽ പ്രതികാരവും ചെയ്യും. അതിനും വേണ്ടും മനഃശുദ്ധി ഉള്ളതുകൊണ്ട് എല്ലാരും നെഞ്ചത്തോട്ടു കയറിയതാ. പണി കിട്ടി മതിയായി.
@gokuldas5274
@gokuldas5274 4 жыл бұрын
എനിക്ക് ആരോടും ദേഷ്യം തോന്നാറില്ല അസൂയ തോന്നാറില്ല ആരോടും വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല ആരെയും കളിയാക്കാറില്ല ആരോടും അഹങ്കാരം പറയാറില്ല ആരെയും കുറ്റം പറയാറില്ല നുണ പറയാറില്ല എല്ലാവരോടും സ്നേഹം മാത്രം and....... Peoples call me പാവം....
@hajarafas1468
@hajarafas1468 4 жыл бұрын
My hus inganeya
@gokuldas5274
@gokuldas5274 4 жыл бұрын
@@hajarafas1468 Really he is good hearted
@ammadkandoth8911
@ammadkandoth8911 3 жыл бұрын
പാവം
@subharatheesan3609
@subharatheesan3609 3 жыл бұрын
എങ്ങനെ മനശുദ്ധി നേടാം എന്ന ക്യാപ്ഷൻ ആണ് correct
@jaseelamujeeb2552
@jaseelamujeeb2552 4 жыл бұрын
Sir njan new subscriber aan sirinte motivation ente sophavathil orupad maatam varuthiyitund enik orupad samshayam und ningalude whatsapp number il discusse cheythoode pls replay
@issu6197
@issu6197 4 жыл бұрын
വാട്സാപ്പ് നമ്പർ വീഡിയോയിൽ എഴുതി കാണിക്കാറുണ്ട്.. . 7012638851 ഇതാണ് സാർ കാണിക്കാറുള്ള നമ്പർ
@jaseelamujeeb2552
@jaseelamujeeb2552 4 жыл бұрын
Thanks
@teaspider1800
@teaspider1800 5 ай бұрын
Whats the point? You should never forget people who hurt you...Keep it within and work towards your goals...arelum igottu theri paranja mindathirunnal natukkar pottan ennu vilikkum...nattellu venam prathirodha sheshi venam...aalkare thaleketti vechu nadakkunnathalla manashudhhi...
@shineysunil537
@shineysunil537 4 жыл бұрын
GOD IS LOVE. GOD FEAR IS THE BEGINNING OF WISDOM
@shellaravi4726
@shellaravi4726 4 жыл бұрын
Very good and correct information speech brother daivam anugrehikatte
@manikarthyayani9672
@manikarthyayani9672 4 жыл бұрын
Great, video.. താങ്ക് യൂ sir
@bijugeorge550
@bijugeorge550 4 жыл бұрын
Good message sir thank you very much
@anfaluppala3822
@anfaluppala3822 4 жыл бұрын
നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു.
@agneykpagneykp3086
@agneykpagneykp3086 4 жыл бұрын
Enikum
@renjithkumar5530
@renjithkumar5530 4 жыл бұрын
രഹസ്യം സൂക്ഷിക്കാൻ പറ്റാത്തവരെ ഇതിനെക്കുറിച്ച് ഒരു veideo
@shahalshahal7250
@shahalshahal7250 4 жыл бұрын
ഒരാൾ തുടർച്ചയായി ഉപദ്രവിച്ചു കൊണ്ടിരുന്നാൽ ഇത് പ്രയോഗികമാണോ...?
@sidheeqpk6720
@sidheeqpk6720 4 жыл бұрын
Ayalude karanam polikkuka😲😲 Shesham ith praavarthikamakkuka🤡🤡
@muhammedfasilck3382
@muhammedfasilck3382 4 жыл бұрын
@@sidheeqpk6720 😹😹😹😹😹😹😹😹😹😹😹😹😹😹😹😹😹😹😹😹😹
@sreelakshmims7359
@sreelakshmims7359 4 жыл бұрын
പച്ചമലയാളത്തിൽ നേരെ നോക്കി പറയുക. ഇതിലും നന്നായി സംസാരിക്കാനും ഉപദ്രവിക്കാനും എനിക്കും അറിയാം..
@shahaban8585
@shahaban8585 4 жыл бұрын
ഒറ്റക്ക് കൊണ്ട് പോയി ബിരിയാണി ice cream okke മേടിച്ചു കൊടുത്തു ആളുകൾ കുറവുള്ള സ്ഥലത്ത് കൊണ്ട് പോയി നല്ല നാല് ഇടി വയറിന് കൊടുക്കുക പിന്നെ നിഴൽ പോലും കാണില്ല
@ramzz4574
@ramzz4574 4 жыл бұрын
@@sidheeqpk6720 😁👍
@sureshrajan8389
@sureshrajan8389 4 жыл бұрын
ഇന്നത്തെ ജിവിത സാഹാ ജര്യം വെച്ച് ഇത് നടക്കുമോ സാർ .?
@simplestyleszumeees
@simplestyleszumeees 4 жыл бұрын
അതെ ,എന്നെ പോലെ ഞാനെന്ത് പാവാ .
@ajmalnizamhussain
@ajmalnizamhussain 4 жыл бұрын
ചെറിയ മക്കളെ മനസ്സാണ്... എനിക്ക് 😁
@Appulu3868
@Appulu3868 4 жыл бұрын
മോനെ നീ ചെറുതാണോ 😀 Anyway keep it up 😊 👍🏻
@asharejish3204
@asharejish3204 4 жыл бұрын
Manasika valarcha ille
@raashidnihan1086
@raashidnihan1086 3 жыл бұрын
Manasano cheruth ..makkalano cheruth😄😄
@bhargaviamma7273
@bhargaviamma7273 4 жыл бұрын
"ശാന്തിയില്ലാത്തവന് സുഖമെവിടെ " :- എന്ന് ഭഗവത്ഗീതയും.
@BEN-sh6cn
@BEN-sh6cn 4 жыл бұрын
വീഡിയോ starts from 3:19 thank me later😊
@basil4126
@basil4126 3 жыл бұрын
Tnx
@noushadperumanna1664
@noushadperumanna1664 4 жыл бұрын
Enth thet matullavar ചെയ്തിട്ടുണ്ടെങ്കിലും nammal അങ്ങൊട് ചെയ്തിട്ടുണ്ടെങ്കിലും അവരെ കാണുമ്പോൾ പെട്ടെന്ന് ചിരിക്കണം സംസാരിക്കണം ennu തോന്നുകയും അവർക്കത്തില്ലാതെ പോവുകയും cheyyanel നമുക് manas ശുദ്ധി ഉണ്ടോ.... but manasinte ഉള്ളിൽ അവരോട് vishamamavum ഉണ്ട്‌
@sreelekshmi7530
@sreelekshmi7530 4 жыл бұрын
Sir ....oru karyam und ....ingot deshym continuous ayt oral kanichal avarod 5 tyms matrame sahikan patulu...pineed avar continuous ayt mental torture cheythal engne anu sahikunath athu ...engne anu avarod chirichond irikan patuka....athu atra possible ala......especially husbandil nin alel wife IL nin ...ullil othukyal pine athu vishamayt alel poisonous aytmaruke ulu sir.....purame prekadipikunoril 70 percents um shudharanu...manasil othukyal purame chirichond kazhutharukunath pole anu.....maximum sahikum pinem vasheem vayragyom avar kanichal ntha cheya avarod mindan polum patla....kudumba jeevithathil oral thazhnu koduknm ...thazhnnu koduthitum veruthe vyathivayragyam pole kanichal engne anu shemikan patuka sir ...
@sindhur2471
@sindhur2471 4 жыл бұрын
ഇത് പറയാൻ കൊള്ള o nalla മനസ്സിന് ഉടമയായൽ ജീവിതം കട്ടപ്പുക.അനുഭവം തന്നെയാണ് ഇത് പറയാൻ കാരണം.സത്യം last vijayikuum atrayeaullu അ പ്പോൾ നമ്മുടെ കാലം കഴിയും
@sahirahamed3981
@sahirahamed3981 3 жыл бұрын
Manashanthi undenkil onnum nammale baadhikillaa
@sindhur2471
@sindhur2471 2 жыл бұрын
അതേ
@unnikrishnan3494
@unnikrishnan3494 4 жыл бұрын
Wow gd sir really Ekadhesham manushyarum Nalla manasillaaathavar aanu ee bhoolokathil Alle sir I like it this vedeos ❤️😍👌👌👌😗😙🤔🤔
@thahiyasathar
@thahiyasathar 4 жыл бұрын
Thankyou sir Very helpful video
@varghesegeorge1261
@varghesegeorge1261 4 жыл бұрын
Good talk about reforming ourself
@AtHuLAjItH7
@AtHuLAjItH7 4 жыл бұрын
1.59M SUB CONGRATS BRO
@naseemnasee6695
@naseemnasee6695 4 жыл бұрын
Kurach naalaayallo kanditt ❤❤
@Anand-Musical
@Anand-Musical 4 жыл бұрын
ഇങ്ങനെ എപ്പോഴും പെട്ടെന്ന് വില ഇരുത്താൻ സാധിക്കുമോ.. ഒരുപക്ഷെ ദുഷ്ടൻ ആണ് അഹങ്കാരവും അസൂയയും പകയും ഉള്ളവർ ആണെന്ന് വില ഇരുത്തുമ്പോൾ ചില സാഹചര്യങ്ങൾ ആണെങ്കിലോ അവരെ അങ്ങനെ ആക്കിയത്.. ഉദാഹരണത്തിന് ഒരു നടന്ന സംഭവം തന്നെ പറയാം.. ഒരു കോളേജിൽ മോശം പെരുമാറ്റത്തിനും മറ്റും വളരെ അധികം ചീത്ത പേര് കെട്ട് പിരിച്ചു വിട്ട ഒരു വിദ്യാർത്ഥി.. ആർക്കും അവനെ ഇഷ്ട്ടം അല്ലായിരുന്നു.. കൊറെയെ നാളുകൾക്ക് ശേഷമാണ് അവന്റെ പശ്ചാത്തലവും ചുറ്റുപാടും മറ്റുള്ളവർ അറിഞ്ഞു തുടങ്ങുന്നത്.. സ്വന്തം അമ്മയും കാമുകനും കൂടി അവന്റെ അച്ഛനെ കൊന്ന് തുണ്ടം തുണ്ടം ആക്കി പെട്ടിയിൽ ആക്കി.. പണ്ടത്തെ ഒരു കേസ് ആണ് ഇത്.. ഇങ്ങനത്തെ ചുറ്റുപാടിൽ വളർന്നു വന്ന ഒരുത്തൻ എങ്ങനെയാ നല്ലവൻ ആകുന്നത്?? ഇതുപോലെ കുട്ടിക്കാലത്തു ലൈംഗികമായി ചൂഷണത്തിന് ഇര ആകുന്നവർ വലുതാകുമ്പോൾ ഒരു ലൈംഗിക കുറ്റവാളി ആകാൻ ഉള്ള സാധ്യത കൂടുതലാണ്.. ആരെയും പെട്ടെന്ന് വില ഇരുത്തരുത് എന്നാണ് ഞാൻ മനസിലാക്കിയത്..
@shahaban8585
@shahaban8585 4 жыл бұрын
ഞാനും ഇത് പോലെ bullying experience നേരിട്ടിട്ടുണ്ട് കുട്ടി കാലത്തും കൗമാര കാലത്തും എനിക്ക് തടി കൂടുതല് ആയിരുന്നു അതിന്റെ പേരിൽ പിന്നെ ചേരി അവിടത്തെ പിള്ളേർ ആയിട്ടായിരുന്നു കുറച്ച് company അവരുടെ കയ്യിൽ നിന്ന് കൊറേ ഇടി kollumaayirunnu തിരിച്ച് ഞാനും അങ്ങോട്ട് കൊടുക്കുമായിരുന്നു ഇപ്പൊ 24വയസ്സ് ഉണ്ട് എനിക്ക് ഇപ്പൊ ഒരു പ്രത്യേക type mind aan
@Anand-Musical
@Anand-Musical 4 жыл бұрын
@@shahaban8585 same bro.. പണ്ട് 98ഇൽ തുടങ്ങിയ പ്രതികാരമാ.. നീ പറഞ്ഞപോലെത്ത അവസ്ഥ തന്നെ.. പക്ഷെ എനിക്ക് ഇത് cool ആയി എടുക്കാൻ കഴിയുന്നില്ല.
@Anand-Musical
@Anand-Musical 4 жыл бұрын
@@shahaban8585 എനിക്കിപ്പോ 36 വയസ്സ് തികയാൻ പോകുന്നു കേട്ടോ..സ്കൂൾ സമയത്ത് വെറും പാവമായിരുന്നു
@shahaban8585
@shahaban8585 4 жыл бұрын
@@Anand-Musical yes തീയിൽ കുരുത്ത സാധനം ആണ് നമ്മളൊക്കെ ഇനിയിപ്പോ നമ്മൾ സ്വയം self motivate ചെയ്താൽ എല്ലാം ശരിയാവും നമ്മൾ ഇത്രയും വലിയ പ്രശ്നത്തിൽ നിന്ന് കര കയറാൻ പറ്റുമെങ്കിൽ നമ്മുടെ ഉള്ളിൽ ഒരു power കിടപ്പുണ്ട് അത് eppo വേണമെങ്കിലും നമുക്ക് use ചെയ്യാം Tough situations made strong people
@moosamoosa3702
@moosamoosa3702 4 жыл бұрын
നല്ലത് ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും മനസ് വിശാലമാക്കും കഴീയ്യ മറക്കട്ടേ
@sreekumarannairtp1833
@sreekumarannairtp1833 4 жыл бұрын
സ്വാർത്ഥത കുറയണം... നമ്മേക്കാൾ വലിയ സ്നേഹിതന്മാർ വേണം... ലേശം 'വട്ട്' വേണം...
@sreekumarannairtp1833
@sreekumarannairtp1833 4 жыл бұрын
@VB music, നീ എന്ന് ഒരു അപരിചിതനെ സംബോധന ചെയ്യുന്നത് മര്യാദയല്ല. മക്കൾക്കു നല്ല ഉദാഹരണമാവുക.
@Appulu3868
@Appulu3868 4 жыл бұрын
വട്ട് എന്തിനാ 😁
@sreekumarannairtp1833
@sreekumarannairtp1833 4 жыл бұрын
@@Appulu3868, 'വട്ട്' എന്ന വാക്ക് ആലങ്കാരികമായ അർത്ഥത്തിൽ ഉപയോഗിച്ചതാണ്. ഉപയോഗിച്ചതാണ്.
@Appulu3868
@Appulu3868 4 жыл бұрын
@@sreekumarannairtp1833 👍🏻
@ADAM-kh4ec
@ADAM-kh4ec 4 жыл бұрын
I made a chanel because of your vedios
@krishnapriyakrishnanunny5152
@krishnapriyakrishnanunny5152 2 жыл бұрын
I am a girl who having no girl friends in class feeling lonely in class all time
@baburaman954
@baburaman954 3 жыл бұрын
വെള്ള വസ്ത്രവും നല്ല മനസ്സും ഉപമ കൊള്ളാം
@manojmani8561
@manojmani8561 4 жыл бұрын
Sir നിങ്ങൾ സൂപ്പെറാണ്
@sulthanamaryam9532
@sulthanamaryam9532 4 жыл бұрын
ഉള്ളിൽ കൊടിയ വിഷം ആണെങ്കിലും, അസൂയയും കുശുമ്പും നിറച്ചു മറ്റുള്ളവരെ ദ്രോഹിക്കുകയും ചെയ്യും എന്നാലും പറയും എന്റെ മനസ് ശുദ്ധമാ. നിന്റെ മനസ് നന്നാക്കാൻ 🤣🤣🤣🤣😆. ഈ video കണ്ടപ്പോൾ ചില മുഖങ്ങൾ ഓർമ വന്നു
@susmithaak1169
@susmithaak1169 3 жыл бұрын
ഞാൻ തീരെ ശരിയല്ല എന്ന് മനസ്സിലായി
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
Self goal ❤
@musthafa9869
@musthafa9869 4 жыл бұрын
Palappozhum sahacharyam nammale mattarund.onnilum idapettillenkilum namme kuttam parayunnorund
@shereenashereena3784
@shereenashereena3784 11 ай бұрын
2023 kanunnavar undo
@rameshanm9899
@rameshanm9899 3 жыл бұрын
സത്യം വീണ്ടും കാണാം കേൾക്കാം
@neethueby9076
@neethueby9076 4 жыл бұрын
Enthanavo എനിയ്ക്ക് എന്റെ അമ്മായി അമ്മ ഓട് മാത്രം ഫ്രണ്ട് അവാൻ പറ്റുന്നില്ല
@neethueby9076
@neethueby9076 4 жыл бұрын
???
@neethueby9076
@neethueby9076 4 жыл бұрын
@VB music who
@jinsou3422
@jinsou3422 3 жыл бұрын
Edited volume poli
@abdurahimannnallakandy2546
@abdurahimannnallakandy2546 3 жыл бұрын
നമ്മൾ കേട്ട കാര്യങ്ങൾ മറ്റൊരാളോട് പറയുന്നതു കൊണ്ട് ഒരു ഗുണവും ഇല്ലെങ്കിൽ അത്തരം കാര്യങ്ങൾ പറയാതിരിക്കുക മറ്റൊന്നും ഇന്ന് നമ്മെ പലരും പല രീതിയിലായിരിക്കും വിലയിരുത്തുക എല്ലാവരും നമ്മെക്കൊണ്ട് നല്ലത് പറയണമെന്ന് എന്ന് ആഗ്രഹിക്കാം പക്ഷേ അത് അങ്ങനെ ആയിരിക്കണം എന്നില്ല നമ്മെക്കൊണ്ട് വല്ലവരും നല്ലത് പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാത്രം കേൾക്കാൻ സമയം കണ്ടെത്തുക മോശമായ പരാമർശങ്ങൾ കേൾക്കാൻ താല്പര്യപ്പെടാതെ ഇരിക്കുക
@rsmsvlog3096
@rsmsvlog3096 3 жыл бұрын
Enikk shanthamaya mugam enn paranjappol njan aadhyam simsarul haque hudhaviye aan😍😍🤩🤩🤩👍👍👍✅️✅️✅️✅️
@kiranvinoy4836
@kiranvinoy4836 4 жыл бұрын
first view
@Hummingbird167
@Hummingbird167 4 жыл бұрын
Sir pettan videos upload cheyyan sramikkuka
@sathgamaya4538
@sathgamaya4538 3 жыл бұрын
Sir.thankal.bagavath,Geetha,bagavatham..ramayanam.ethilokke.ullathane.parayunnathe.
@ChummaRasam
@ChummaRasam 4 жыл бұрын
Ith chakkinu vachath kokkinu kondu ennu parayumpole ulla oru video aayi.......
@sumathisumathicp2749
@sumathisumathicp2749 3 жыл бұрын
മന ശു ഡി
@sivadassahadev7606
@sivadassahadev7606 4 жыл бұрын
Thank you sir 🙏
@sjat3490
@sjat3490 4 жыл бұрын
ക്ഷമയോടെ കേട്ടിരുന്ന പാവം ഞ്യാൻ 😎😎😎😎😎😎☺️☺️☺️☺️☺️
@soumyap8629
@soumyap8629 4 жыл бұрын
Njn paavayirunnu.. ellarum parayarundayirunnu. but inn ente sahacharyagal enne😢😢 Arinjukondalla.. 😞
@kccam2863
@kccam2863 4 жыл бұрын
Great sir.... നിങ്ങൾ ചിലത് ആലോചിക്കാൻ പറഞ്ഞില്ലേ അത് ഞാൻ ആലോചിച്ചു തുടങ്ങുമ്പോഴാണ് നിങ്ങളത് പറയുന്നത്... well done
@trueway6001
@trueway6001 4 жыл бұрын
വീടാനുളള വഴി കാണാതെ പിതാവ് 5-6 ലക്ഷം രൂപ കടം വാങ്ങുകയും ലോണെടുക്കുകയും ചെയ്ത് തേര പാര കളിച്ചാൽ ഈ കടം ആരാണ് വീടേണ്ടത് ? ആരു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്?
@athirad5244
@athirad5244 4 жыл бұрын
Thank you sir 👍
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН
അസൂയ ഉള്ളവരുടെ 5 ലക്ഷണങ്ങൾ 😃
9:10
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН