താങ്കളുടെ സംസാരശൈലി ഗോപിനാഥ് മുതുകാട് എന്ന മജീഷ്യൻ ആയിട്ട് സാമ്യം തോന്നുന്നുണ്ട്.... 🤗🤗😍😘
@MTVlog6 жыл бұрын
Thanks for comparison
@vibhasatheesh73995 жыл бұрын
Very true
@sreejithpc195 жыл бұрын
എനിക്കും ഇതു തോന്നി....
@rejeenakareem40055 жыл бұрын
Theerchayayum
@manalfathima77625 жыл бұрын
89
@mashhoodkhankp66596 жыл бұрын
വളരെ നന്ദിയുണ്ട് സർ. ഇനി ഞാൻ ഒരിക്കലും കളവ് അശ്രദ്ധയോടു കൂടി പറയില്ല. I shall try to make my Micro expressions perfect
@MTVlog6 жыл бұрын
Hood decision
@mashhoodkhankp66596 жыл бұрын
Sir,...Can I chat you on whatsapp ?
@MTVlog6 жыл бұрын
Whatsapp 7012638851
@PoultryMedia6 жыл бұрын
@@mashhoodkhankp6659 എന്നാലും.പറയതിരികില്ല ലെ hehe
@madgamermalayalam98575 жыл бұрын
@@mashhoodkhankp6659 ninte kann poodiyittilla Nee ippo kalav aan paranjath
@akshaynathog6 жыл бұрын
Copy അടിക്കുന്നവരെ ഇങ്ങനെ പറഞ്ഞു കൊടുക്കല്ലേ...😰 ഞങ്ങൾ വിദ്യാര്ഥികൾ ജീവിച്ചു പോട്ടെ...
@MTVlog6 жыл бұрын
Chumma
@niyanasar92366 жыл бұрын
😂
@pratheekshaprakash30634 жыл бұрын
😁
@ajmedia73173 жыл бұрын
😆
@arunajay70962 жыл бұрын
😄
@technicalnasimnazim98326 жыл бұрын
സാറിന്റെ വിഡിയൊ എന്റെ lifeൽ ഒരുപ്പാട് മാറ്റങ്ങൾ സംഭവിചൂ Thank you sir
@haneefa.thonikkadavilperin57496 жыл бұрын
അവതരണം ഒരു മഹാ സംഭവം ആണ് sir
@MTVlog6 жыл бұрын
നല്ല വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം
@nizzuagalpady26346 жыл бұрын
nizzu
@anjalianilkumar77565 жыл бұрын
Good
@satheeshchandran2676 жыл бұрын
അങ്ങനെ നോക്കിയാൽ മുഴുവൻ ജനങ്ങളും പെടുമല്ലോ. നല്ല ജ്യോതിഷം.
@dhaneeshgovind43926 жыл бұрын
വളരെ genuine ആ പറയുന്നത് കൊണ്ട് ചില ഭാഗങ്ങൾ കാണുമ്പോൾ ചിരി വരുന്നുണ്ട്. എങ്കിലും കാണാൻ ഒരുപാട് ഇഷ്ടമാണ്. മുജീബ്ക്ക ഇങ്ങള് പൊളിയാണ്.
@shebeebaman15135 жыл бұрын
ഞാൻ ഒരാളുടെ ലക്ഷണങ്ങളൊക്കെ ശ്രദ്ധിച്ചു. പക്ഷേ പറഞ്ഞതെന്താണെന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല 😄😄
@fasilnajla79105 жыл бұрын
😄😄
@ameerpk11175 жыл бұрын
😀😃😄
@the4king9285 жыл бұрын
അടിപൊളി
@vichumuppatta16075 жыл бұрын
Best... 😂😂
@ayamuttiarimutty26564 жыл бұрын
😃😃
@manojmelepura72536 жыл бұрын
Sir, ഇനിയും ഇതുപോലുള്ള നല്ല വീഡിയോയ്ക്കായി കാത്തിരിക്കുന്നു.
@hibapottengal77074 жыл бұрын
നിങ്ങൾ പറഞ്ഞതൊക്കെ വളരെ ശരി തന്നെയാണ്😀😃
@smvlogsmotivationtips5873 жыл бұрын
Sir പരീക്ഷിച്ച ആളുടെ ബുദ്ധി കൊള്ളാം... പകുതി സത്യവും പകുതി കളവും..👍😍
@naveenkp7181 Жыл бұрын
ഈ പറയുന്ന ലക്ഷണങ്ങൾ ഒരുപാട് ടെൻഷൻ അനുഭവിച്ചു കൊണ്ട് സത്യം പറഞ്ഞാലും ഉണ്ടാകാൻ സാധ്യതയുണ്ട്...
@ashrafc21756 жыл бұрын
This is a good channal . Examine padikan easy method undakil paranu tharu... Please
@prasanth19646 жыл бұрын
ഈ വീഡിയോ 90% ശരി തന്നെയാണ് .. നല്ല അവതരണം .... God bless you..
@sunilvp91806 жыл бұрын
അദ്ദേഹത്തിന്റെ ചെറിയ ചെറിയ വിവരങ്ങൾ ഇനിയും പങ്കു വെക്കട്ടെ....
@afneethaafaazil89126 жыл бұрын
ഫോണിലൂടെ സംസാരിക്കുമ്പോൾ കളവ് പറയുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാകും...??
@underworld28584 жыл бұрын
നിങ്ങളുടെ ഫോണിന് അപ്പോൾ ഒരു വൈബ്റേഷൻ ഉണ്ടാകും.... എന്ന് അടുത്ത പ്രോഗ്രാമിൽ....
@Honey-xu8nj3 жыл бұрын
Video call cheithal mathi😂😂
@underworld28583 жыл бұрын
@@Honey-xu8nj ഹഹഹഹ.... താൻ ആള് കൊള്ളാലോ.....😆😆😆
@aneeshasb54853 жыл бұрын
@@underworld2858 🤣🤣🤣
@arvideo2.0ed103 жыл бұрын
@@Honey-xu8nj 😜
@TheSuruaka4 жыл бұрын
ഇതൊക്കെ ഓരോ ആൾക്കാരുടെ സ്വഭാവം കൂടി അനുസരിച്ചിരിക്കും. പലപ്പോഴും നല്ല ധൈര്യശാലികളായ ആളുകൾ പറയുന്നതും നാണം കുണുങ്ങികളായ ആളുകൾ സംസാരിക്കുമ്പോഴും ശെരിയോ തെറ്റോ എന്ന് പോലും തെറ്റിദ്ധരിയ്ക്കപ്പെടുന്നത്.
@hybrid24775 жыл бұрын
എനിക്കേറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ഇതാണ്👌👌👌👏👏👏
@d3aezim6 жыл бұрын
sir Body language വീഡിയോ എന്റെ ജോലിയുമായി ബന്ധപെട്ട് ചെറുതായിട്ട് ഉപകാരമായി കൂടുതൽ ഇനിയും പ്രതീക്ഷിക്കുന്നു ഈ വീഡിയോയിൽ sir ഊന്നി പറഞ്ഞ ( "Micro observation") ഒരു വിഷയമാക്കി വീഡിയോ ചെയ്താൽ കൂടുതൽ ഉപകാരമാകും 😍
@MTVlog6 жыл бұрын
തീർച്ചയായും
@MUHAMMADIQBALMHS6 жыл бұрын
ഇത് കണ്ട് കഴിഞ്ഞപ്പോൾ നിങ്ങള് കള്ളം പറയാനൊന്ന് വരെ തോന്നിപോയി , ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ
@@പേരില്ലാത്തരാജകുമാരൻ അതിന് ഞാൻ നീ അലല്ലോ മരപൊട്ട
@thalasseryflavours28746 жыл бұрын
Ha ha ha😀
@anjalirenju50096 жыл бұрын
thank you sir, successful pranayathe kurichu oru vedio cheyyamo, ethu engane thiricharium, ver othiri vedio kandittundu pakshe athu viswasikan thonnunila, waiting for that vedio
@iveyanitha140811 ай бұрын
എന്റെ പൊന്നോ സമ്മതിച്ചു തന്നിരിക്കുന്നു sir 👍മെസ്സേജ് എത്ര പച്ച ആയ സത്യം 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️thaku so much
@MTVlog11 ай бұрын
Welcome dear
@subinfx54265 жыл бұрын
വലത് കണ്ണ് മുകളിലേക്ക് പോകുന്നത് കള്ളം പറയുന്നതിന്റെ ലക്ഷണമാണ് ~ബാലൻ വക്കീൽ
Hi സർ ചതിയന്മാരുടെ ലക്ഷണം പറയുമോ ഒരു വീഡിയോ തയാറാക്കു
@twentyfour90996 жыл бұрын
ഇപ്പോ ഇത് കണ്ടത് നന്നായി.. നാളെ രാവിലെ ഒരാളെ പിഴിയാനുള്ളതാ.. കള്ളം പറഞ്ഞാൽ ഏറെക്കുറെ മനസ്സിലാക്കാമല്ലോ... സാറെ നിങ്ങള് വേറെ ലെവലാണ്.. 👌
@MTVlog6 жыл бұрын
Thanks
@cijinmd55115 жыл бұрын
@@MTVlog sir nigalude wts app no onnu tharumo
@sandeepck5136 жыл бұрын
Thank you sir.... എന്റെ അമ്മായിയമ്മയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി...
@rinurifa90946 жыл бұрын
SANDEEP.C.K Prince hii
@MTVlog6 жыл бұрын
Why so
@Annajpk6 жыл бұрын
😂😂😂
@shyjadase12736 жыл бұрын
Ok mmho yes
@shyjadase12736 жыл бұрын
Ho kollam
@shyamgopal19616 жыл бұрын
വളരെ നല്ല അവതരണം,,, 👌👍
@MTVlog6 жыл бұрын
നന്ദി ശ്യം
@44.arppithasaji86 жыл бұрын
upabodhamanasine engane control cheyyamenn oru video idu sir please...and this video is very useful. Avatharanam valare nannayittund
@MTVlog6 жыл бұрын
Wait
@Dysonspherefuture6 жыл бұрын
സാറ് പുലിയാണ് ☺️☺️
@MTVlog6 жыл бұрын
Thanks
@rbdchannel2134 жыл бұрын
സർ താങ്കൾ പറയുന്നത് 100 ശതമാനം സത്യം മാണ് എന്നാലും ഇ കാലഘട്ടത്തിൽ പരസ്യങ്ങളും അത് പോലെ സിനിമ എന്തിന് പറയുന്നു നാം ചെല്ലുന്ന ഏതു സ്ഥലവും നമ്മോടു പറയുന്നത് സത്യം ആണോ നമുക്ക് വേണ്ടിയോ നമ്മുടെ സ്തബനത്തിന് വേണ്ടിയോ നമ്മൾ എല്ലാവരും ഒരുപാട് നുണ പറയും,, നമ്മൾ കളവ് പറയുന്ന ഒരാളെ മനസിലാക്കി എന്നിരിക്കട്ടെ നമ്മൾ എവിടെ പോയാലും അതിനും നന്നായി കളവ് അല്ലെഗിൽ ക്യാൻവാസ് ചെയ്യുന്ന മറ്റൊരാളുടെ അടുത്ത് നമ്മൾ എത്തും അതാണ് പണ്ട് ചാണക്കൻ പറഞ്ഞത്,,,,,, സത്യം പറയുന്നവൻ ത്രോഹിക്കപെടും: പുകഴ്തി പറയുന്നവൻ വാഴ്ത്ത പെടും സർ തന്ന അറിവിന് നന്ദി ഇത് ഒരു നല്ല പ്രോഗ്രാം ആണ് വിജയ ആശംസകൾ നേരുന്നു by RBD
@Telecast.5554 жыл бұрын
Sir ന്റെ വീഡിയോസ് എല്ലാം വളരെയധികം motivation നൽകുന്നു 👌🙏
@thankujohn69556 жыл бұрын
Topic is fantastic and presentation is superb. Keep it up sir. Its very useful 4 police department. 👍👍👍👍👍👍👍
@nadiyasain79005 жыл бұрын
I like ur spech sr 😍😍 I feel a slight comparison in ur voice with gopinadh muthukad... May anyone feel like that?
ചേട്ടന്റെ വീട്ടുകാരുടെ ഒരു അവസ്ഥ.....എന്ത് പറഞ്ഞാലും കണ്ടുപിടികുലോ
@ShobhaRamachandraV2 жыл бұрын
😂😂
@sajirathcmuhammed6 жыл бұрын
ഹിപ്നോട്ടിസത്തിന്റെ സെക്കന്റ് പാർട് അപ്ലോഡ് ചെയ്യൂ....plse
@nikhilkhari24816 жыл бұрын
sajirath c muhammed ... pidikkanamennu aagrahich mattoruthan undengilo.....?... enth sambhavikkum....?
@muhammadhaneef61106 жыл бұрын
ഇന്നു കുറേ ഭാര്യ ,ഭർത്താക്കന്മാർ തല്ലുകൊള്ളും 😁😁😁
@zerizernkarnataka62466 жыл бұрын
Muhammad Haneef 😂😂😂
@shamilmp99356 жыл бұрын
😂😂
@hisanahabeebabihisu46185 жыл бұрын
Sheriyaaanu...
@jinujn43525 жыл бұрын
😅😅😅
@linsoncjohnson5 жыл бұрын
Ha ha
@nakthancharan25856 жыл бұрын
ജോർജ് കുട്ടിക്ക് ഇതിനെപറ്റി അറിയില്ലാരുന്നു എന്നു തോന്നുന്നു. അറിയമായിരുന്നെങ്കിൽ ഭാര്യയെയും കുട്ടട്ടികളെയും ഇതും പറഞ്ഞു പഠിപ്പിച്ചിരുന്നേനെ.
@eldhosejohn63305 жыл бұрын
എതാ ജോർജ്കുട്ടി
@rajeshrahman59165 жыл бұрын
@@eldhosejohn6330 Drishyathilae lalettan
@babuv99485 жыл бұрын
😁
@physicsisawesome6964 жыл бұрын
@@eldhosejohn6330ശേ, ജോർജ്കുട്ടിയെ അറിയില്ല ?
@akhilrajakhil22905 жыл бұрын
sir please answer my question . body language easy aayi manasilakkan pattunna book ethanu
@bisher4me6 жыл бұрын
Good .... it’s true purely scientific.... NLP based topic... congratulations
@MTVlog6 жыл бұрын
Thanks dear
@kingsmanff59976 жыл бұрын
How to find a true love?
@ashikk.g93254 жыл бұрын
Sir ee vdo ill kooduthal energetic aanu
@althafnhusain6 жыл бұрын
Breathing ന്റെ കാര്യം പറഞ്ഞല്ലോ........But ചിലർക്ക് മൂക്കിന്റെ പാലത്തിന് വളവുള്ളവർ കൂടുതൽ ആയി വായ കൊണ്ടാണ് ശ്വസിക്കുക.....
@MTVlog6 жыл бұрын
അത് പറഞ്ഞല്ലോ
@mubashirottakkandan20906 жыл бұрын
Yes, he hasn’t explained it there but he says he said it there but I didn’t hear
@Bb-kc2jn5 жыл бұрын
Oraalde natural aaya behaviour aanu ee parayunnathil enthenkilum enkil ath compare cheyyaruth nnu onnu rand vattom paranju. Oro points ilum paranjillanne ollu.
@sijichacko864 жыл бұрын
കണ്ണിന്റെ മൂവേമെന്റ് പറഞ്ഞത് നേരെ തിരിച്ചായിപ്പോയല്ലോ. അവരുടെ കണ്ണിന്റെ ഇടത്തോട്ടുള്ള മൂവേമെന്റ്സ് സത്യം ആയിരിക്കാനാണ് 80% സാധ്യത. കാരണം ഒരു കാര്യം ഓർമയിൽ നിന്ന് ഓർത്തു പറയുമ്പോൾ ഇടത്തോട്ടാണ് കണ്ണ് പോകുന്നത്. എല്ലാവരുടെയും ശ്രദ്ധക്ക്. അതായതു നമ്മൾ അവർക്ക് അഭിമുഖമായി നിൽക്കുമ്പോൾ നമ്മുടെ വലതു സൈഡിലേക്ക്. നന്ദി.
@mentalismtrainer Жыл бұрын
Yes
@abhinandvasudev89896 жыл бұрын
Sir. Plz explain the method of reading a person's mind by observing eyes and face
@MTVlog6 жыл бұрын
Please watch my all videos regarding body language
@coloursdesign41466 жыл бұрын
Good information. thank you.kallanmare pidichittu thanne karyam.
@MTVlog6 жыл бұрын
Thanks
@reshmaammu42614 жыл бұрын
First tym anu oralu dislike adikanamenkil cheyanu parayunath sir Vera level
@cooljayanth24494 жыл бұрын
സൂപ്പർ സാർ,,........ എന്തായാലും സാറിന്റെ ഭാര്യ പെട്ടു 😂😂😂🤗🤗
Thank you very much sir This information delivered to public
@akhilraveendran65435 жыл бұрын
Kallam parayumbol Chiri manghukka mathramalla sir chilappol oru Kalla Chiri fit cheyyarumund, anyway nice video👍
@abhinanthkrishna.s22396 жыл бұрын
Excellent sir....for your great invention.....Thank you so much
@MTVlog6 жыл бұрын
Thanks jayanthi
@bahirak48896 жыл бұрын
Engane എളുപ്പത്തിൽ പഠിക്കാം enn paranj tharumo
@mhdiqbalk6 жыл бұрын
Subliminal affirmations ne kurich oru detailed view cheyyumo sir pls its a request
@MTVlog6 жыл бұрын
Wait for that
@parukuttysoumya60462 жыл бұрын
ഒരു സാഹചര്യം കൊണ്ടു കള്ളം പറഞ്ഞാൽ പിടിക്കപ്പെടുന്ന വിധത്തിൽ എല്ലാർക്കും എല്ലാ കാര്യവും പറഞ്ഞു കൊടുത്തല്ലോ മാഷേ 😀😀😀🙏
@vidyasasi2526 жыл бұрын
Sir sooooper.. body languagnte vere videos id....njn toe point cheyunna krym notice cheytharn...nte oru frnd avlde lovr njngde clssil thnneyaa...apo njngl smsarikunne edk njn avlde toe sradhicharn..,,😁😁😁
@siyadclm65276 жыл бұрын
Very Useful Video Waiting for next video Need more micro expression videos
@MTVlog6 жыл бұрын
തീർച്ചയായും
@muhammedfayizck54506 жыл бұрын
Self hypnotice engane chayyam enna subjectil oru video cheyyamo
Thank you so much for the beautiful Tips ❤️❤️❤️🙏🏻🙏🏻🙏🏻
@subinfx54265 жыл бұрын
Body language പ്രകാരം ഒരാൾ കൈ കെട്ടി നിൽക്കുന്നത് എന്തോ മറക്കുന്നതിന്റെ ലക്ഷണമാണ് ~ജോസഫ്
@safwan88975 жыл бұрын
Kanjaav adikumo enn police chodhichappo illa enn kay ketti ninna paranne ayal Joseph kanatirunal mathiyayirunnu😆😆
@subinfx54265 жыл бұрын
@@safwan8897 എന്താ
@safwan88975 жыл бұрын
@@subinfx5426 onnula chill nanbaa
@Alhamdulillah.6235 жыл бұрын
😀😀
@anaparaachamma75305 жыл бұрын
Defense Ennanu athinte meaning
@kiranps87945 жыл бұрын
Super video sir✌ Chila kallangal chilappol nallathallea sir...
@sibinks13005 жыл бұрын
Sir, ee video എന്റെ wife കണ്ടെന്ന് തോനുന്നു, ഇപ്പൊ എന്ത് നുണ പറഞ്ഞാലും കണ്ടുപിടിക്കും
@worldofminecrafts73636 жыл бұрын
വളരെ ഇഷ്ട്ടപെട്ടു..... Thanks..
@MTVlog6 жыл бұрын
Welcome
@dmcfury92296 жыл бұрын
I get angry fast And then my body starts panting then tears come from me why that so.afterwards my day is gone plz make a video on this emotional controling
@noufaljaleel73855 жыл бұрын
അവതരണം പൊളിയാണ് 👌👌👌
@mubarisck31616 жыл бұрын
mind cntrl exercise enthokeyann?
@sharathkumar25586 жыл бұрын
എന്തായാലും സാറിന്റെ അവതരണം നല്ലതാണ്. ഒരു കാര്യം പറയട്ടെ, നമ്മൾ പേടിച്ചു കിതപ്പോടു കൂടി സത്യം പറഞ്ഞാലും അത് കള്ളമായിട്ടേ മറ്റുള്ളവർക്ക് തോന്നു. അത് പോലെ കോൺഫിഡന്റ് ആയി ഒരാൾ കള്ളം പറഞ്ഞാലും അത് സത്യമായിട്ടേ തോന്നൂ. അത് പറയുന്നആളുടെ attitude അനുസരിച്ച് ഇരിക്കും.
@MTVlog6 жыл бұрын
അതിലും ശരിയുണ്ട്
@technicalmanmalayalam95606 жыл бұрын
ശതമാനക്കണക്ക് നന്നായി കാരണം ഏത് കാര്യം എടുത്താലും ബധതകമകാത്ത ആളുകൾ ഉണ്ട്.
@MTVlog6 жыл бұрын
അത് ശരിയാ
@n.mbtech5314 жыл бұрын
താൻക്യൂ സാർ എനിക്ക് എന്റെ പല ഫ്രണ്ടുകളേയും അവർ പറയുന്നത് നുണയാണോ സത്യമാണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇനി സാറിന്റെ യൂട്യൂബ് ഉണ്ടല്ലോ
@henna_by_asnaah6 жыл бұрын
Sir I am also love psychologi field because that field is realy interesting..To study.... And iam first time watching your videos that time iam press the subscribe button i realy liked your video and attitude. And your voice like muthukad sirs voice 😇
@MTVlog6 жыл бұрын
Thanks for your positive comment
@arjuntk_5 жыл бұрын
Kazhinja episodil paranja pole parayunna kaaryathil confidence sir nu undenn enikk manassilaayi Kayyinte viralukal orumichu koottivachirikkunnu 😁
@adithyavimal37244 жыл бұрын
we need more and more videos of this
@devildon46475 жыл бұрын
Sir njna ee video kannunnathin thott munne Oru video kandu athil kanninte chalangall opposite sidilekanalo parayunnath... Kallav parayumpozhum sathyam parayumpozhum... IPO ithil etha seri..?
@anoopkurian20316 жыл бұрын
നാണം ഉള്ള ആൾ സത്യം പറഞ്ഞാലും നുണ ആയെ തോന്നു
@vichumuppatta16075 жыл бұрын
Yes..
@delay20604 жыл бұрын
True
@muneerathekkumpadmuneerath19614 жыл бұрын
Correct
@mubashirmk38994 жыл бұрын
Crct
@habeebullamar563 жыл бұрын
നാണം കണ്ടാൽ തിരിച്ചറിയണം.
@shaheerkuttycreation36922 жыл бұрын
Ninagl parayunnu right eye melot anel true ennu left eye left rop anel nuna yanennu parayunnu ithu shariyano mattulla professionals okke parayunnath thanglaude opposit ane parayunnath. Thangal ith sharikkum paeeekshichittundo?
@MPFAISAL6 жыл бұрын
OF COURSE BRILLIANT THANK YOU SIR
@sanithakunji11925 жыл бұрын
super, sirinte wifum makkalum koode thanneyille
@NjS9226 жыл бұрын
I just wished that this video should not be over (need more and more tricks like these)😅 Nice video.. worth watching👍
@smmohammed47066 жыл бұрын
good
@MTVlog6 жыл бұрын
Thanks a lot dear
@MTVlog6 жыл бұрын
Thanks
@abusali34946 жыл бұрын
1. ഒരു അന്വേഷകൻ കുറ്റാരോപിതനായാൽ അയാൾക്ക് രക്ഷപെടാൻ സാധിക്കുമോ...? 2. നമ്മുക്ക് നമ്മെ നിയന്ത്രിക്കാൻ എത്ര സമയം വരെ പറ്റും..? 3. മൂന്ന് സഹോദരങ്ങൾ, രണ്ടാൾ യാത്ര പോകുന്നു. വന്നപ്പോൾ മൂന്നാമനോട് കഥ പറയുന്നു.... നല്ല പോലെ സംസാരിക്കുന്നു .. സന്തോഷം കൊണ്ട് നല്ല പോലെ ചിരിക്കുന്നു ,രണ്ടാമനെ നോക്കുന്നു ശ്വാസം വായിൽ കൂടെ എടുക്കുന്നു. കണ്ണുകൾ സാധാരണയിൽ കുറവായി അടയുന്നു.രണ്ടാമന് ഇത് സത്യം ആണെന്ന് അറിയാം .... മൂന്നാമൻ ഇതോക്കെ നിരീക്ഷിക്കുന്നു. ഇത് സത്യമായിക്കുമോ ? അല്ലെങ്കിൽ രണ്ടാളും കൂടെ ഒരുമിച്ച് കളവ് പറയുന്നതോ..?
Superb .it's working njan ante frndite aduthu test cheythu .it's working
@jeby2246 жыл бұрын
Nice presentation sir..
@angelsaniya.j39704 жыл бұрын
Good explanation സർ. Pakshe ethellam orthirrikkumbol ellam തിരിഞ്ഞു pokunnund 🤣🤣😂😂😂😂😂😂😅😅😂
@SWIMMING_MESSENGER6 жыл бұрын
Thank you 5 njan wait cheyyayirunnu
@stardust20006 жыл бұрын
ചാനൽ വളർന്നു വലുതായല്ലോ👍👍
@geetharamesan30436 жыл бұрын
Good.wishing you to live a happy life genius 🙂
@aswinaswinz55445 жыл бұрын
എല്ലാം വ്യക്തമായി മനസിലാകുന്നു
@joseptr16 жыл бұрын
sir, thank you very much for the efforts you have taken before presenting the subject....
@MTVlog6 жыл бұрын
Thanks a lot jose peter
@a3ttech179 Жыл бұрын
u
@ajuajmal62245 жыл бұрын
പിന്നെ ഒന്ന് കൂടിയുണ്ട് നമ്മുടെ മൊബൈൽ പോയി എന്ന് കരുതുക നമ്മൾക്ക് സംശയം ഉള്ള വെക്തി നമ്മളെ സഹായിക്കാൻ നോക്കുന്നതുപോലെ കാണിക്കും കുടുതൽ സമയം നമ്മുടെ കൂടെ ഉണ്ടാവും എന്നിക് ഉണ്ടായ അനുഭവമാണ്
@krishnakumar_16 жыл бұрын
Eshtapettitillenkil dislike cheyan paranja aa manasin oru like ..😍