Manaf_നേ കർണാടക പോലീസ് ഉടൻ അറസ്റ്റ് ചെയ്യും 😲 Arjun_നേ കരിവാരി തേക്കാൻ പിരിവ് ശ്രമിച്ചു 😲 തെളിവ്

  Рет қаралды 15,515

RareReels

RareReels

Күн бұрын

Пікірлер: 164
@rajikp1215
@rajikp1215 Ай бұрын
നിങ്ങളുടെ വീഡിയോ കണ്ടിരുന്ന ആളാണ് ഞാൻ അത് നിർത്തി
@asna5987
@asna5987 Ай бұрын
ഞാനും നിന്റെ യൂട്യൂബ് ഡിം
@sunrise2767
@sunrise2767 Ай бұрын
വല്ല തൊഴിലും എടുത്ത് ജീവിച്ചു കൂടെ ഇതുപോലെ പരദൂഷണം വിളമ്പാതെ
@shameerpadannaofficial9779
@shameerpadannaofficial9779 Ай бұрын
കാര്യങ്ങൾ അറിയാതെ ഒന്നും പ്രതികരിക്കല്ലേ bro സത്യം പുറത്ത് വരട്ടെ
@Shahabaskt2752
@Shahabaskt2752 Ай бұрын
2024 ലെ ഏറ്റവും നല്ല അളിയനുള്ള അവാർഡ് ജിതിന് കൊടുക്കണം
@HabeebHabi-w4n
@HabeebHabi-w4n Ай бұрын
എന്നിട്ടെന്തേ അവർ ഇത്ര കാലം കാത്തിരുന്നത്. മനാഫ് അവിടെ നിന്നത് കൊണ്ട് അർജുനെ കിട്ടി. നന്ദി കാണിക്കണം. കൂടുതൽ വേണ്ട. കുറച്ചെങ്കിലും.
@firecracker2275
@firecracker2275 Ай бұрын
പാവം മനാഫ് ഇപ്പോൾ കേസ് ആയി ,, ദൈവം ഉണ്ട് മനാഫ് വിഷമം വേണ്ട ,, ആളുകൾ അറിഞ്ഞു രൂപ മനാഫ് അർജുന്റെ ഫാമിലിക്ക്‌ കൊടുത്തത് മിഡിയഎ അറിയിച്ചു അതാ ഇവറ്റകൾക്ക് ,,, വിരോധം ആയത്
@noushadam9093
@noushadam9093 Ай бұрын
നന്ദികെട്ട കുടുബം
@suresh-pe3wx
@suresh-pe3wx Ай бұрын
പാലം കടക്കുവോളം നാരായണ . പാലം കടന്നു കഴിഞ്ഞാൽ കൂരായണ.
@SajeelaYousuf
@SajeelaYousuf Ай бұрын
ഇങ്ങനെ കേട്ടട്ടെ ഉള്ളു ഇപ്പോൾ ശരിക്കും കേട്ട് ഇങ്ങനെ മാറുമോ മനുഷ്യൻ അതും അർജുന്റെ വിട്ട് കാർ
@Shiyalatheef672
@Shiyalatheef672 Ай бұрын
നിങ്ങളോടും ചാനലിനോടും ഒരു കുറുണ്ടായി രുന്നു മനാഫിനെ തള്ളിപ്പറഞ്ഞപ്പോൾ നിങ്ങളോട് പുച്ച മാണ് തോന്നുന്നത്
@Sameerabid-c3q
@Sameerabid-c3q Ай бұрын
പാവം Manaf
@Anjalikym
@Anjalikym Ай бұрын
അർജുന്റെ വൈഫ്‌ ആണ് അന്വഷണം വഴി തിരിച്ച് വിട്ടത്. ഫോൺ റിങ്ങ് ചെയ്യുന്നുണ്ടന്നും പറഞ്ഞ് അവരാണ് കരയിൽ മണ്ണിനടിയിൽ തെരച്ചിൽ നടത്തിച്ചത്. നന്ദിയില്ലാത്ത കുടുംബം
@whiterose05
@whiterose05 Ай бұрын
കർണാടക S P ക്ക് മാനഫിനോട് വിരോധം ഉണ്ട്. അർജുൻ ഒരു ഡ്രൈവർ അല്ലേ. Vip അല്ലല്ലോ എന്ന് ചോദിച്ചയാളാണ്. അതുപോലെ അർജുൻ അവിടെ കിടക്കുമ്പോൾ സെൽഫി എടുത്തു രസിച്ചായാളാണ് S P. അയാൾ ഇപ്പോൾ ഫാമിലിയെ കൂട്ട് പിടിച്ചു മനാഫിനിട്ടു പണിയുവാ. ഫാമിലിക്ക് കർണാടക സർക്കാരിൽ നിന്നും ഇനിയും ധന സഹായം കിട്ടണമെങ്കിൽ മനഫിനെ തള്ളി പറയണം. പിന്നെ അതുപോലെ ഫാമിലിക്ക് മനാഫ് പേരെടുക്കുന്നതിലുള്ള ബുദ്ധിമുട്ടും ഉണ്ട് നല്ലോണം. ഇപ്പോൾ എല്ലാരും കൂടി മാനഫിനു നേരെ കൂട്ട ആക്രമണം നടത്തുന്നു. അത്രേയുള്ളൂ..
@sheebananda1152
@sheebananda1152 Ай бұрын
അർജുവിന്റ വീട്ടുകാർ അല്ലാതെ വേറേ ആരും കുറ്റപ്പെടുത്തില്ല
@firoskhan4306
@firoskhan4306 Ай бұрын
Sp യുടെ സ്വഭാവം നമ്മൾ കണ്ടതാണ് mr
@abhilashvt-gc2xl
@abhilashvt-gc2xl Ай бұрын
മനാഫ് ഇൗശ്വർ മാൽപെയെ സഹായിക്കണം, അർജുൻ കാലഘട്ടം കഴിഞ്ഞു നന്ദി ഇല്ല കുടുംബത്തിന്, മനാഫ് ലോറിക്ക് ഇൗശ്വർ മാൽപെ എന്ന് പേര് ഇടണം.
@AbdulAzeez-qr7up
@AbdulAzeez-qr7up Ай бұрын
ഏതായാലും എല്ലാം അല്ലാഹുവിലേക്ക് അർപ്പിക്കുന്നു 🤲
@thulasiravi7810
@thulasiravi7810 Ай бұрын
മനാഫ് നല്ല കാര്യം ചെയ്തതിന് കൂലി കിട്ടി
@GafoorGafoorka
@GafoorGafoorka Ай бұрын
RSS കളിക്കുന്നുണ്ട് 😂😂
@suresh-pe3wx
@suresh-pe3wx Ай бұрын
എന്തെങ്കിലും പറയല്ലേ. തെളിവ് പുറത്ത് വിട് എത്രയും വേഗം. അല്ലാതെ
@Ranjith-ni9fn
@Ranjith-ni9fn Ай бұрын
ഞങ്ങൾക്കിട്ട താങ്ങിയ കുടുംബത്തെ ഞങ്ങൾ എന്തിനാടാ sudappi തങ്ങുന്നത്. .തീട്ടമേ എന്ത് ഉണ്ടായാലും എന്തിനാടാ തീട്ടമേ ഞങ്ങളെ നെഞ്ചത്ത് കയറുന്നത്
@SUNILKUMAR-ql1zq
@SUNILKUMAR-ql1zq Ай бұрын
ഇനി r s s ntie തലയിൽ വച്ചു കൊടുത്തു അല്ലെ സുടാപ്പി
@Angell123.12
@Angell123.12 Ай бұрын
RSS alla , manaf kali thudagiiii😂😂
@Fathimaaaaaa113
@Fathimaaaaaa113 Ай бұрын
അളിയൻ ആർഎസ്എസുകാരൻ ആണ് ​@@suresh-pe3wx
@mystorybyfarshanakareem4891
@mystorybyfarshanakareem4891 Ай бұрын
Karnadaka police alle.. Avar paka veetukanu 😂
@lailarajeev9035
@lailarajeev9035 Ай бұрын
ഒന്ന് പോടാ നന്ദി ഇല്ലാത്തവർഗത്തേന് വക്കാലത്തു പറയുന്നു
@ShikhaCatalyst
@ShikhaCatalyst Ай бұрын
Unsubscribed your channel
@abhilashvt-gc2xl
@abhilashvt-gc2xl Ай бұрын
എസ് പി പറയുന്നത് തെറ്റ്
@shijuvk3097
@shijuvk3097 Ай бұрын
മനാഫ് രഞ്ജിത്ത് തുടങ്ങിയവർ ചെലുത്തിയ സമ്മർദ്ദം കൊണ്ട് തന്നെയാണ് കർണാടക പോലീസ് രക്ഷ പ്രവർത്തനം നടത്തിയത്. അതുവരെ റോഡ് നന്നാക്കാൻ ആണ് അവർ ശ്രമിച്ചത്. ഇവരാണോ കേസ് എടുക്കുന്നത്.
@atheeqsinfohub993
@atheeqsinfohub993 Ай бұрын
വർഗീയത കളിക്കുന്നുണ്ട്...... താങ്കൾക്ക് കുശുമ്പ് ഉണ്ടോ
@ReenaReenaJohny
@ReenaReenaJohny Ай бұрын
അത് പച്ചക്കള്ള അതുപോലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒരാളുണ്ട് ഏകദേശം അത്ര സാലറി ഉണ്ട് ഒത്തുകളിയാണ്
@vmdreamworld6286
@vmdreamworld6286 Ай бұрын
മൂർക്കൻ നെ ആണ് പാൽ കൊടുത്തത് മനാഫ് ക്ക... അളിയനും പെങ്ങളെ ആണെങ്കിൽ അർജുൻ ആരും അറിയാതെ പോയി രുന്നു.... മനാഫ് ക്ക കരയുന്നത് കണ്ടാണ് എന്താ നന്ന് അറിയുന്നത്....
@Kudumanpoty
@Kudumanpoty Ай бұрын
Sp ക്ക് തുടക്കം മുതൽ ഒരു വശപിശ ഉണ്ടായിരുന്നു,,,
@hellooooo4813
@hellooooo4813 Ай бұрын
People with Manaf❤
@noushadam9093
@noushadam9093 Ай бұрын
ഒരു മാസം മുന്പേ അവർ പറയണം മായിരുന്നു ഇപ്പോളല്ല പറയേണ്ടത്
@rachelcheriyan7287
@rachelcheriyan7287 Ай бұрын
മനഫ് ഇല്ലായിരുന്നേൽ അർജുനനെ കർണാടക അവിടെ തന്നെ കുഴിച്ചു മുടിയേനെ,
@Muneera-y6l
@Muneera-y6l Ай бұрын
Oho apo niyum itharam chetta ayirunu alle.ninte video unsub cheythu.
@achuachu438
@achuachu438 Ай бұрын
തെളിവു ഉണ്ടേൽ നമ്മൾ എല്ലാവരും അർജുൻ ഫാമിലിയുടെ കൂടെ 👍
@ShadChaddu
@ShadChaddu Ай бұрын
Manaf❤❤❤ youirrrr
@civiltekbuild7928
@civiltekbuild7928 Ай бұрын
കർണാടകയിൽ മറ്റുള്ളവർക്കില്ലാത്ത പ്രൈവലാജ് അർജുൻ കിട്ടിയത് മനാഫ് കാരണം തന്നെ ആണ്... ഇപ്പൊ കുടുംബത്തിന് പണം ആവശ്യം ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ വർഗീയമായി ആരൊക്കെയോ കളിക്കുന്നു.
@ChocolateGato
@ChocolateGato Ай бұрын
Insurance should go to arjun wife and son...not for other famiy members..this whole drama is for arjun insurance
@coolcairing7130
@coolcairing7130 Ай бұрын
പാലം കഴിയുവോളം രാമായണ പാലം കഴിഞ്ഞു കൂരായണ അതാണ് അർജുന്റെ കുടുംബം,
@UmaibaIshaq
@UmaibaIshaq Ай бұрын
നന്ദിയില്ലാത്ത കുടുംബം കാര്യം കയ്യോന്ന് ആരാണ് കാര്യം കഴിഞ്ഞപ്പോൾ പറയണം അവസ്ഥയാണ്
@rashid8050
@rashid8050 Ай бұрын
നിങ്ങൾ ഫോണിൽ കോൺടാക്ട് ചെയ്തു അവർ പറയുന്നത് ശരി എന്ന് പറയുന്നു 🙏 അപ്പോൾ മനാഫ്ക്ക യെ കോൺടാക്ട് ചെയ്തു രണ്ടു ഭാഗവും നോക്കാമായിരുന്നു... നിങ്ങളുടെ വിഡിയോയിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു 🙏
@sakeenalatheef4352
@sakeenalatheef4352 Ай бұрын
നിങ്ങളുടെ ചാനൽ ഇന്നത്തോടെ നിറുത്തി. അർജുനിന്റെ ഭാര്യ അല്ലെ ഫോൺ റിങ് ചെയ്തു എന്ന് പറഞ്ഞത്. അത്കൊണ്ട് അല്ലെ മണ്ണിൽ തിരച്ചിൽ നടത്തിയത്. അഞ്ചു മനപ്പൂർവം മനാഫിനെ ഒഴിവാക്കി അതിൽ അവർക്ക് നേരെ സൈബർ അറ്റാക്ക് വന്നു അതാണ് അവർക്ക് ഹാലിളകിയത്. അനിയൻ പറഞ്ഞു അവർ ഒരു മിഡിയക്ക് മുന്നിലും ഇനി വരില്ല എന്ന്. എന്നിട്ടാണോ ചിതയുടെ ചൂട് മാറും മുന്നെ പത്ര സമ്മേളനം. ഇപ്പോൾ എന്തായി ഒരു നാട് മുഴുവൻ അ കുടുംമ്പത്തെ എതിർക്കുന്നു ഏത് വാർത്തയുടെ കമന്റ് നോക്കിയാലും 99ശതമാനം പേരും മനാഫിൻ സപ്പോർട്ട്
@achusdreamvlog9784
@achusdreamvlog9784 Ай бұрын
Bad video👎🏻👎🏻👎🏻
@ഡൽഹിമലയാളികൂട്ടായ്മ
@ഡൽഹിമലയാളികൂട്ടായ്മ Ай бұрын
Eswar malpe ഒരുവട്ടം കയർ പൊട്ടി ചക്കേണ്ടതായിരുന്നു എന്തുകിട്ടിയിട്ടാണ് അവർക്കു
@ravoofnalakath1280
@ravoofnalakath1280 Ай бұрын
Onnu pode
@priyas51
@priyas51 Ай бұрын
unsubscribed
@noushadam9093
@noushadam9093 Ай бұрын
അവന്റെ അളിയനോട് തെളിവ് കാണിക്കാൻ പറ കയ്യിൽ വെച്ചിട്ട് കാര്യം മില്ല പോയി കേസ് കൊടുക്കാൻ പറ
@ReenaReenaJohny
@ReenaReenaJohny Ай бұрын
അത് പച്ചക്കള്ള അതുപോലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒരാളുണ്ട് ഏകദേശം അത്ര സാലറി ഉണ്ട്
@Anjalikym
@Anjalikym Ай бұрын
സത്യം. അന്യ സ്റ്റേറ്റിൽ ലോറിയിൽ പോകുന്ന ഡ്രൈവർമാർക്ക് ഡെയിലി 2500 മുതൽ 3000 വരെ ക്യാഷ് കിട്ടുമെന്ന് ഞങ്ങളുടെ വീടിന്ഹ അടുത്തുള്ള ഒരാൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹവും നാഷണൽ പെർമിറ്റ്‌ ലോറി ഡ്രൈവർ ആണ്.
@nazyaz9404
@nazyaz9404 Ай бұрын
ഈ പറയുന്ന നീ അല്ലെ ഡാ കരിന്നാ ദിവസം മനാഫിനെ കുറിച് നല്ലത് പറന്നത്. നീ അല്ലെ നേരത്തെ എന്തൊക്കെയോ അറിഞ്ഞെന്ന് പറഞ്ഞത്. അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കരുത് കഷ്ടം.
@ഡൽഹിമലയാളികൂട്ടായ്മ
@ഡൽഹിമലയാളികൂട്ടായ്മ Ай бұрын
അന്നേ അവർക്കു ഇഷ്ടമല്ലായിരുന്നു കർണാടക സർക്കാരിന്റെ കള്ളത്തരങ്ങൾ പൊളിയുമെന്ന് മനസിലായി. പിന്നെ പിണറായിയെ വാഴ്ത്താൻ കൂടി ഉപയോഗിച്ച്
@rashid8050
@rashid8050 Ай бұрын
അർജുന്റെ ഭാര്യക്ക് സർക്കാർ ജോലി കിട്ടി, കർണാടക സർക്കാർ വഴി 1കോടി കിട്ടി,.. ഇനി അങ്ങോട്ട് ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ല.. മനാഫിന്റെ പല വാക്കുകളും ഇവരുടെ കുടുംബത്തെ വളരെ ചെറുതാക്കുന്നതായി തോന്നി, അർജുൻ എല്ലാവരുടെയും കാര്യങ്ങൾ ചെയ്യുന്നു ഇപ്പോൾ ഉള്ളവർ അവിടെ ഒന്നും അല്ലാത്ത പോലെ... തീർച്ചയായും മനാഫിനെ എതിർക്കാൻ ഇത്രയും ധാരാളം 🙏🙏🙏
@Shiyalatheef672
@Shiyalatheef672 Ай бұрын
ഇവൻ്റെ SUB എല്ലാവരും റിട്ടേൺ അടിക്കണം
@ambilibabu8965
@ambilibabu8965 Ай бұрын
തുടക്കത്തിൽ തിരച്ചിൽ karayamayi ഉണ്ടായില്ല അപ്പോൾ പ്രതികരിച്ചതും അടി വാങ്ങിയതും മനാഫ്... ഇപ്പോൾ കുറ്റം പറയാൻ കുറെ ആൾകാർ best
@rajeenarajeena4443
@rajeenarajeena4443 Ай бұрын
ഇയാൾ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ആരെങ്കിലും ഒരു നല്ല കമന്റെങ്കിലും കാണുമെന്നു ഒന്നും കണ്ടില്ല
@seenathsajeer610
@seenathsajeer610 Ай бұрын
ഇൻശാഅല്ലഹ് അനുഭവിക്കും ആ കുടുബം
@blueskysky6806
@blueskysky6806 Ай бұрын
ഇപ്പൊ പൈന്റർക്ക് എത്രയാ കൂലി? വൈറ്റ് മാത്രം അടിക്കാൻ കുറവുണ്ടോ? അറിയുന്നവർ അറിയിക്കണേ.... 😏
@sjrealtors
@sjrealtors Ай бұрын
Evande video kaanuna paripadi nirthii
@HaneesRh-hp6fw
@HaneesRh-hp6fw Ай бұрын
സുഹൃത്തേ അവര് പറഞ്ഞു അവരെ മനാഫ് മുതൽ എടുത്തു എന്ന് ok ശരി ആണെന്ന് വെച്ചോ തങ്ങൾ അവര് ആയി സംസാരിച്ചത് അല്ലെ അവരോട് പറ ആരുടെ സഹായം വേണ്ട എന്ന് എന്നാ എത്ര പാവങ്ങൾ ഉണ്ട് വയനാട് അവർക്ക് കൊടുക്കാൻ പറ കർണാട സർക്കാർ കൊടുത്ത പൈസ തിരിച്ചു കൊടുക്കാൻ പറ 🙏🙏തങ്ങൾ ഒരു വിഡിയോ ഞാൻ കണ്ടു വയനാട് തങ്ങളുടെ ആരോ അഭാകടത്തിൽ പെട്ട കാര്യം അതിന് തങ്ങൾ കരഞ്ഞു അവർക്ക് ഒക്കെ അല്ലെ ജോലി ഒക്കെ വേണ്ടത് 🙏ഇവർക്ക് ഇതിന്റെ ആവശ്യം ഇല്ല എന്ന് ഇവർ തന്നെ പറയുന്നു 🙏പിന്നെ യൂടൂബ് അത് ആർക്ക് വേണേ എടുക്ക നിങ്ങൾ ഓരോ കടന്റ് അത് പോലെ മറ്റുള്ളവർ അവർക്ക് ഇഷ്ട്ടം ഉള്ള കണ്ടന്റ്
@masterff2556
@masterff2556 Ай бұрын
നിങ്ങ ളു ടെ വീഡിയോ കണ്ടിരുന്നു നിർത്തി
@hellooooo4813
@hellooooo4813 Ай бұрын
RareReels unsubscribed successfully 👋
@farsana-f1t
@farsana-f1t Ай бұрын
ചാനൽ ആള്ക്കാര് മനാഫിന്റെ അടുത് പോയപ്പോൾ അവൻ സംസാരിക്കുന്നു
@masfamily8464
@masfamily8464 Ай бұрын
അർജുൻ മരിച്ചുപോയി ഇനി എന്തുപറയം. എനിക് പറയാനുള്ളത് അരും ആരെയും സഹയികരുത്. ലാസ്റ് ഇതുപോലെ കേൾക്കേണ്ടിവരും എന്തായാലും ദൈവം കാക്കട്ടെ
@MuhammadMusthafaMuhammad-fr9kk
@MuhammadMusthafaMuhammad-fr9kk Ай бұрын
Kashtam neriketta kudumbam
@Kudumanpoty
@Kudumanpoty Ай бұрын
കൊലക്കുറ്റം ആണോ.. ജാമ്യം കിട്ടൂല അല്ലെ😢😢
@mackamadina2031
@mackamadina2031 Ай бұрын
നീയും അർജുനെ വിറ്റ് കാശുണ്ടാക്കുന്നു കഷ്ടം
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil Ай бұрын
You tube varumanam
@Sumayya-ws1ro
@Sumayya-ws1ro Ай бұрын
Maalika mukali ketiyath arano avar athu nilanirthum lokam avasanikum vare👍👍
@NabachinabanNazar
@NabachinabanNazar Ай бұрын
എന്റെ കമന്റിന് നിങ്ങൾ മറുപടി തരില്ല എന്ന് അറിയാം എങ്കിലും കുറച്ചു കാര്യങ്ങൾ നിങ്ങളോട് പറയാം പേരുകൾ വെളിപ്പെടുത്താത്ത ആളുകൾ ഫണ്ട്‌ കൊടുക്കും അത് ആരാ വാങ്ങുന്നത് ആരുടെ കൈയിൽ ആണ് കൊടുക്കുന്നത് എന്ന് നിങ്ങൾക്കു അറിയാമോ????? മനാഫ് നല്ലവനോ മോശക്കാരനോ അത് എനിക്ക് അറിയില്ല ഒന്ന് നിങ്ങളോട് ചോദിക്കുന്നു മനാഫ് പണം വാങ്ങി എന്ന് അവർ പറഞ്ഞു എങ്കിൽ അവർ തെളിവ് പുറത്തു വിടണം ഇല്ലാത്ത പക്ഷം കാലം തെളിയിക്കും..... ഉത്തരം സിമ്പിൾ ആണ് നിങ്ങൾ എന്റെ കമന്റ് നിങ്ങൾ സേവ് ചെയ്ത് വെച്ചോ.. ഉത്തരം കേട്ടോ... അർജുന്റെ വീട്ടിലേക് പല സഹായം വരും 2 വർഷം കഴിയുമ്പോൾ അർജുന്റെ സഹോദരിയുടെ സാമ്പത്തിക സ്രോതസ്സ് ഒന്ന് പുറത്തു വിടണം ഇപ്പോൾ ഉള്ള സാമ്പത്തിക കാര്യം ആദ്യം എടുത്തു വെക്കുക ഇതാണ് എന്റെ 100% ഉറച്ച അഭിപ്രായം... ഒപ്പം എല്ലാവരും നുണ പരിശോധന നടത്തിയാൽ തീരുമാനം ഉണ്ടാകും
@reshmavalsan2280
@reshmavalsan2280 Ай бұрын
Ningalku salute.. oyukinte koode poovathe logic aayi chinthixhu parangu.. manafinu tv yim famun aanu vendathu.. pakshe arjunte familyku athinte avashyam ilaa
@KadheejaTM-kf5bg
@KadheejaTM-kf5bg Ай бұрын
Kastam neeri ketta vargam
@RatheeshjrathyRatheeshjrathy
@RatheeshjrathyRatheeshjrathy Ай бұрын
Manaf ❤❤❤❤
@rajeenarajeena4443
@rajeenarajeena4443 Ай бұрын
ഇയാൾ അറിഞ്ഞു എന്നൊക്കെ പറയുന്നു ഇയാൾ manafine വിളിച്ചോ കേൾക്കുമ്പോ രണ്ട് ഭാഗവും കേൾക്കണം
@shinylawrence9562
@shinylawrence9562 Ай бұрын
ഈശ്വർ മല്‌പേയ്ക്ക് കർണാടക ഗവണ്മെൻ്റ് എന്തെങ്കിലും ക്യാഷ് കൊടുത്തോ അയാൾക്ക് ഗംഗവലുടെ ആഴങ്ങളിൽ പോയി മുങ്ങി തപ്പാൻ തലയ്ക്കു വല്ലോ ഓളവുമുണ്ടായിരുന്നോ
@ameen_kp9960
@ameen_kp9960 Ай бұрын
Manaf enna name aanu pblm
@HariKumar-s5b
@HariKumar-s5b Ай бұрын
Nandri katta ulakamada
@RamlathJamal-e9d
@RamlathJamal-e9d Ай бұрын
Manaf epool karivepila ayo
@ameen_kp9960
@ameen_kp9960 Ай бұрын
Manafee... Ningalkk kittendath kittiyille. Swomdham joly noki jeevikk eni
@Yasusworld
@Yasusworld Ай бұрын
Ithil nonnu manassilakkavunnathanu manafinodulla karnadaka policinte daeshyam.karanam karnadaka police avashyathinu manafinodu velluvili nadathiyirunnu.ee case stop cheyyan vendi.athunu vendi arjunte kudumbathe koottu pidichu.ningadeyaduthu oralu camerayum thookki vannal ningal enthu cheyyum.athu thanneyanu manafum cheytholu.manaf allathe aranu ithu lokathe ariyikkunnath
@mareenaajith9853
@mareenaajith9853 Ай бұрын
Aviday varay lorycalum mungiyittude aynnu parajalow avaddyical anganay mungyi ?athu aydukkathathu aythaa
@zayanuvlog2330
@zayanuvlog2330 Ай бұрын
നന്ദിയുള്ള കുടുംബം
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil Ай бұрын
😂
@achuachu438
@achuachu438 Ай бұрын
Arum manafinu against avilla
@Yuvicraftz
@Yuvicraftz Ай бұрын
മനാഫ് നിനക്ക് വല്ലതും തന്നോ.വെള്ള പൂശുന്നു.
@saralck6860
@saralck6860 Ай бұрын
Arjunte Marabam kolapathakamanu
@ShanzaFathima-j4h
@ShanzaFathima-j4h Ай бұрын
നന്നന്ദി ഇല്ല തവർഗം
@najeebnaju3264
@najeebnaju3264 Ай бұрын
Avide ayirunnu aliyanum pegalum 2 days kandu 72 divasavum avide news kandadha,
@Irfan-xk6fw
@Irfan-xk6fw Ай бұрын
വണ്ടിയിൽ ഇരുന്നു കമൻറ് അടിക്കുകയില്ല
@shehzadkarim2752
@shehzadkarim2752 Ай бұрын
താൻ ഈ വീഡിയോ ചെയ്യുന്നത് അർജുന്റെ കുടുംബത്തിന്റെ നന്മക്കോ അല്ലല്ലോ . പൈസക്ക് പ്രശസ്തിക്കും വേണ്ടിയല്ലേ സഹോദര. ആദ്യം വിവരം ഇല്ലായ്മയുടെ കൊടുമുടിയിൽ നിൽക്കുന്ന കുറെ യൂടൂബ് ചാനലുകൾ നിർത്തലാക്കണം. യൂട്യൂബ് തുടങ്ങാനായി ക്വാളിഫിക്കേഷൻ പ്രകാരം ലൈസൻസ് നൽകണം . അപ്പോൾ ഇതെപ്പോലുള്ള പ്രശ്നങ്ങൾ ഏറെക്കുറെ ഇല്ലാതാകും .
@rfzvlogs
@rfzvlogs Ай бұрын
പോയി പണിയെടുത്തു ജീവിക്കു മോനെ
@nandakumarmani9769
@nandakumarmani9769 Ай бұрын
നീട്ടി കൊണ്ടു പോകാനായിരുന്നു ഇവരുടെ പരിപാടി
@muhammedashraf5256
@muhammedashraf5256 Ай бұрын
ഇയ്യാളുടെ ചാനൽ കാണരുത് 🙏🏻🙏🏻🙏🏻
@ReenaReenaJohny
@ReenaReenaJohny Ай бұрын
ഇതെന്നെ ഇങ്ങനെയൊക്കെ പറയുന്നത് ഞങ്ങൾക്കറിയാം വർഗീയത അല്ലാതെന്താ
@JoshiAnakkal
@JoshiAnakkal Ай бұрын
നീ പോമോനെ നിനക്കെന്തുവേണം വല്ലോ കുഴപ്പം ഉണ്ടോ നിനക്ക്
@rajeshr4643
@rajeshr4643 Ай бұрын
കമ്മീഷൻ base തുടങ്ങിയോ എല്ലാരും
@abidshaabidsha2961
@abidshaabidsha2961 Ай бұрын
അവസര വാദി
@haneefakunhivalappil6869
@haneefakunhivalappil6869 Ай бұрын
Poodaaa
@Paathummabeevi
@Paathummabeevi Ай бұрын
Ayeemoshamfamili
@lailap5485
@lailap5485 Ай бұрын
anthekitty
@MumthazMuhammad-ij6vq
@MumthazMuhammad-ij6vq Ай бұрын
Nanniyillaatha vargam
@vineethEmerson
@vineethEmerson Ай бұрын
ഫാമിലി....
@farsana-f1t
@farsana-f1t Ай бұрын
മനാഫ് ഇല്ലെങ്കിൽ ഇവിടെ ഇത് എത്തുമായിരുന്നു
@ashiquemohammed8257
@ashiquemohammed8257 Ай бұрын
Evanoke eathaa evenepolulla yutubers anu ithoke nashipiche....
@arif-xs9wr
@arif-xs9wr Ай бұрын
തേങ്ങ
@Aiman556
@Aiman556 Ай бұрын
Ubikoda
@RayeesRayeesvallil
@RayeesRayeesvallil Ай бұрын
Enlaa kariyangal ninnood parajikundagil .aa samayath ninak avide kandknlaloo😢
@shynyshihab9349
@shynyshihab9349 Ай бұрын
Satyam joli cheyd jivich kuda
@SafeedaSafeeda-sz7nf
@SafeedaSafeeda-sz7nf Ай бұрын
poooda pannni😂😂
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 45 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 19 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 46 МЛН
islaminte swantham nunayanmar
1:17:28
Arif Hussain Theruvath
Рет қаралды 88 М.
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 45 МЛН