*ഇംഗ്ലീഷിൽ ഇത് പോലത്തെ വീഡിയോസ് കണ്ടിട്ടുണ്ട്.മലയാളത്തിൽ ആദ്യം😍*
@yooseflaila89454 жыл бұрын
Enthinn inglish malayalam thanne und aadu 1
@blendafter Жыл бұрын
Athanu arpith aravind bro
@peterjoseph74854 жыл бұрын
താങ്ക്യൂ ബ്രദർ❤️. രണ്ടു മൂന്നു വർഷമായി അഡോബ് പ്രീമിയർ പ്രോ യൂസ് ചെയ്തിട്ട് അറിയാത്ത ടിപ്സ് ഇന്ന് എനിക്ക് ലഭിച്ചു...👍👍👍
@UnFoldIdeasMalayalam4 жыл бұрын
അതുപോലെ ചേട്ടാ.... ചില സീനുകളിൽ നടനെ ഫോക്കസ് ചെയ്യകയും Background വല്ലാതെ ഒരു മോഷൻ സംഭവിക്കുകയും ( ഇൻ അല്ലെങ്കിൽ ഔട്ട് zoom) ചെയ്യുന്നത് കൂടി ഒരു ട്യൂട്ടോറിയൽ ആക്കാൻ നോക്കണേ.. പ്ലീസ്...
@edwintonyjames65704 жыл бұрын
dolly zoom allenki vertigo effect aano udheshiche athinu editing onnum avisyamilla camera trick aanu.Phone ila shoot cheythe enkil even kinemaster il polum edit cheyyam
@UnFoldIdeasMalayalam4 жыл бұрын
@@edwintonyjames6570 athe bro thanks a lot....
@edwintonyjames65704 жыл бұрын
@@UnFoldIdeasMalayalam haha welcome
@jpabdurahiman28144 жыл бұрын
ഇപ്പ്പോ ഈ ചാനൽ കാണാൻ തുടങ്ങിയപ്പോ എന്നിൽ ഒരു വിശ്വാസം വന്നു. നടക്കാതെ പോയ സ്വപ്നങ്ങൾ സഫലമാകുന്നതുപോലെ
@muhammedfayis79474 жыл бұрын
നീരജ് മാധവ് ചെയ്ത പണിപാളി എന്ന വിഡിയോയിൽ ഉള്ള അനിമേഷൻ recreate ചെയ്യുന്ന ഒരു tutorial ചെയ്യാമോ ? ഈ type അനിമേഷൻ പറയുന്ന പേര് എന്താണ് ? ഈ അനിമേഷൻ വീഡിയോ ചെയ്തത് after effect ഓ premier pro ഓ ആണോ ?
@chandhulal70524 жыл бұрын
B roll vedio എടുക്കുന്നതും അത് എഡിറ്റ് ചെയ്യുന്ന ഒരു vedio ചെയ്യണേ
@adiliqbal16664 жыл бұрын
Vedio alla video anu bro
@chandhulal70524 жыл бұрын
@@adiliqbal1666 ok ബ്രോ
@muzammilthwaha4 жыл бұрын
Already Cheithittundallo
@chandhulal70524 жыл бұрын
@@muzammilthwaha കണ്ടില്ല
@jtfgamer43174 жыл бұрын
@@muzammilthwaha evide
@anseenanilamel50524 жыл бұрын
ഒരു രക്ഷയുമില്ല, ഇത് പൊളിച്ചു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്നു പറഞ്ഞ പോലെ, ആഗ്രഹച്ചിരുന്ന വീഡിയോ
@WOW_EDITING4 жыл бұрын
Mozhi adipoli peeru
@abuthahu9331 Жыл бұрын
You are amazing Buddy......ennum ..eppozhum...ellayippozhum...njan thangalae support cheyyum......keep on moove...wa8ng for many from you......
@Darkedtz4 жыл бұрын
ഇപ്പൊ എല്ലാം പിടികിട്ടി ഇനി ഒരു പൊളി പൊളിക്കും....
@kaeirastudios4 жыл бұрын
Ee pullerokke parayoole, ....entha ath Kolamass. Back with a bang. Arpithettan.......🥳🥳🥳🥳
നിങ്ങൾ ആളൊരു സംഭവാട്ടോ 👏👏👏👏 ഒരായിരം നന്ദി ഇങ്ങനെ സിമ്പിൾ ആയി പ്രീമിയർ പഠിപ്പിച്ചു തരുന്നതിന് 👍👍👍👍
@amkkc98094 жыл бұрын
Kandu pwolich Manakkotta fans
@nkrofficial27174 жыл бұрын
Njn Kathirunna Video❤️❤️❤️❤️
@buggie_mallu31614 жыл бұрын
Ningal poliyalla marana mass aanu katta support undakum machane after effects padikkan agrahamund athinte videos um ingane cheyyavo
@faju4 жыл бұрын
You are a good actor too💥💥🤩
@asharasru29924 жыл бұрын
Vannu mone nammude Appu Sir.. Edak vech nirthiya ente Manakkotta veendum njan ketti thudagi.oru paad santhosham♥️... Thank u Arpith bro all the best😍
@Hari._k9584 жыл бұрын
ഉഗ്രൻ ക്ലാസ്സ് ചേട്ടാ PREMIERE PRO ഇത്ര എളുപ്പത്തിൽ പഠിപ്പിച്ചു തരുന്ന videos YOUTUBILL മലയാളത്തിൽ വേറെ ഉണ്ടാവില്ല എന്നാണ് എൻറെ ഒരു ഇത് 👌👌👌
@KadakambilPrasad4 жыл бұрын
Super video chettaa.. thank you so much.. ningade video maathram aan njan skip cheyyathe kaanunne.. ❤
@Saranjithtc4 жыл бұрын
സന്തോഷം ആശൻ ഉഷാറായി👍👍👍
@naseemarahman94464 жыл бұрын
ആദ്യോക്കെ ഫോൺ എടുത്താൽ instayum whatsaap m ഒക്കെ നോക്കി ടൈം വെസ്റ്റേക്കുമായിരുന്നു ഇപ്പൊ only manakkotta .systam ആണെങ്കിൽ വൻ ദുരന്ധം sound വേറെ action വേറെ 🤪 ennalm ath vech try cheyyunnund full support bro
@richardshaju4 жыл бұрын
Chettan ഒരു രക്ഷയുമില്ല 🔥
@BENNYJOSEPH-ec5qj11 ай бұрын
NICE
@FAHEEM_SHA_DXB3 жыл бұрын
machan verra level anu
@jaimonjohn95244 жыл бұрын
Good to see you arpith welcome back God bless you
@AREditzUNLIMITED4 жыл бұрын
Informative video super eniyum nalla videos prathishekkunnu
@NizToMeetYou4 жыл бұрын
Nalla oru video aanu. Simple presentation.
@kafteru4 жыл бұрын
അറിയണം എന്ന് ആഗ്രഹിച്ച item.thank you ettaa.. different type cuts and transitions oru video cheyyane etta.. film editing related വീഡിയോസും വഴിയെ പ്രതീക്ഷിക്കുന്നു.🥰
@gauthamgirish54754 жыл бұрын
Chettan superaa
@anum.j24154 жыл бұрын
When is next video Next video pls tell tutorial of after effects like primer pro
@TechKnowFactory4 жыл бұрын
polichu..... nice one...
@raoofdadu40094 жыл бұрын
Nys presentation.. ❤️Bro colour grading video idu
@sinimasdigital81484 жыл бұрын
Orupadu Santosham manakkotta adipoli class thanks
@saronwaves97664 жыл бұрын
അറിയാൻ വളരെ ആഗ്രഹിച്ച ടെക്നിക് താങ്ക്സ് 😍
@karthickmathewjohn96694 жыл бұрын
And welcome back broo
@AdipoliNikh4 жыл бұрын
EPIC INTRO. പൊളിച്ചു...
@magnetphotography11094 жыл бұрын
സുഖമാണോ.... ക്ലാസ്സ് അടിപൊളി.... ഹാപ്പി ഓണം....
@sonushazz40044 жыл бұрын
Uff pwoli💥
@MrManohith4 жыл бұрын
ആഹാ തിരിച്ചു വന്നു ലെ
@anandhanofc4 жыл бұрын
ഇപ്പൊ എറ്റവും കൂടുതൽ ഇഷ്ടമുള്ള യൂട്യൂബ് ചാനെൽ മനക്കോട്ടയാണ് 🥳🥳🥳🥳❤️
@malayilvisuals4 жыл бұрын
Thanks Arpith , വളരെ informative ആയിരുന്നു.
@firosarahman81204 жыл бұрын
ningalenne premier editor aaaki❤️❤️
@minianil44994 жыл бұрын
Superb .👍👍👍every beginners and experts equally like u r video very much.I,M WAITING FOR YOUR NEXT VIDEO . VERY THANKFUL FOR YOUR TUTORIALS . 👍👍👍👌👌👌💐💐
@ameerkhanpathukani85694 жыл бұрын
ആശാനെ പൊളിച്ചു വീഡിയോ.... എന്ന് സ്വന്തം ശിഷ്യൻ
@90svandipremi4 жыл бұрын
Bro very very very thanks .njan inganeyoru video’s nokki maduthu.but now am happy ❤️❤️❤️❤️❤️❤️
@massdriller4 жыл бұрын
ഒരേ പൊളി മാമാ
@jesmondr17974 жыл бұрын
Thanks a lot.. bro.. umma... God Bless you..
@irfanscreativeworld65074 жыл бұрын
arpith etta chettan manakottayil nin arpith aravinth annen parayumbo thayath oru title animation varunund ath enghane chuyunath . athine kurich oru tutorial cheyyamo . please
@sippymofficial4 жыл бұрын
വീഡിയോ വേറെ ലെവൽ
@anandumohan67764 жыл бұрын
Bro smooth transition cheyyuth oru episode kanikumoo pne beat ayitullaa effects um kanichal kollamayyrinuu
@artfactoryarunkannan97064 жыл бұрын
Adipoliiiiiii intro super . Sugham ayo, officeil pokan thudagiyo.,, 🥰🥰🥰
@rafifa94362 жыл бұрын
Ingal aal poli😍pewr🤩
@amanaaimaa19414 жыл бұрын
Chettank oru short film undaakikoode
@SRTGraphics4 жыл бұрын
Njan ഇന്ന് രാവിലെ community പോസ്റ്റ് കണ്ടാർന്നു ഇന്നാണോ നാളെയാണോ കൺഫ്യൂഷൻ ആയിരുന്നു
@PlaybuttonEntertainments4 жыл бұрын
is back 😍
@prajulk84964 жыл бұрын
മാഷേ കിടു സൂപ്പർ
@ramilthalassery4 жыл бұрын
Varatte varatte.......🤪🤪🤪👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
@shamhoontt4 жыл бұрын
manakotta back to action
@inevitablegvv24584 жыл бұрын
Kalakki bro 😀😃👌👌
@Ashiquebabu4 жыл бұрын
Waittingilayirunnu......👍👍👍
@teamrgs54504 жыл бұрын
Bro pls tell a best editing computer or laptop low budget for buying I have a plan to start a youtube channel in 2021 bro pls comment a best computer or. laptop in low budget pls
@nikhilshiji4734 жыл бұрын
Introoo poliiii🔥🔥🔥🔥🔥
@karthickmathewjohn96694 жыл бұрын
Broo class itemm polichu ttooo
@dreamerboy58744 жыл бұрын
Chetayiiii poli 🔥
@nithinezhamkulam2 жыл бұрын
അർപ്പിത് അപ്പൂ...
@ganeshmannady62874 жыл бұрын
Poli video chetta
@GINFINITY4 жыл бұрын
Thanks bro..it was helpful video..aa mouse inu highlights kittunna ethelum screen recorder use cheyamo next time..because cursor move aakunath kanthilla chela time il..thanks again 💜
@photoshopmaniac45534 жыл бұрын
bro ....lyrical video engane cheyyum athinte oru episode undakanam
@WOW_EDITING4 жыл бұрын
njan manjadi molude oru katta fanayi
@cbniranjan70323 жыл бұрын
പൊളിച്ചു... 💯💯
@nikhilalex23514 жыл бұрын
Chettayiii 😻😻
@nishadilyas4 жыл бұрын
i purchased you tube premium membership bcoz too ads while watching manakkotta. i like mannakkotta
@TravelVodcast4 жыл бұрын
മാഷേ... കിടു ❤️
@rohitalex96884 жыл бұрын
Ithepolathe trendy videos waiting
@ameghmurali78454 жыл бұрын
Vannu vannu vannu.....🔥🔥🔥💥💥
@aravind31954 жыл бұрын
Adipoli ithu njan nokki nadakkuvarunnu
@vvcreations44034 жыл бұрын
good..kalakki👍
@AadilSP4 жыл бұрын
Innale ravle thott sakala channelilum thappi nadanna video, thiruvathira kk intro kodkan vendi.....😂.. padichu kainj, thanks for that, njan enna poi ath edit cheyyatte😁
@cluegaming90284 жыл бұрын
Adobe after effects tutorial videos akkummo
@jubairvp56454 жыл бұрын
കിടിലൻ ❤️
@UnFoldIdeasMalayalam4 жыл бұрын
ചേട്ടാ... കരിക്ക് ഉപയോഗിക്കുന്ന കളർ ഗ്രേഡിംഗ് ഒന്നു പറയാൻ പറ്റുമോ... അതോ അവർ raw ഫുറ്റേജ് ആണോ ഉപയോഗിക്കുന്നെ.... ഒരു വല്ലാത്ത ഗ്രെ ടോൺ ആണ് അവർടെ വീഡിയോയ്ക്ക്
@akshayp5014 жыл бұрын
c log il eduth cheyyunna oru feel...undu avarde vide
@sashilm.s71334 жыл бұрын
Cheto. After effects tutorial enna thodangaa
@subeeshm65214 жыл бұрын
Description ലെ last word പൊളിച്ചു😆
@sidharths42614 жыл бұрын
Arpith ചേട്ടോ oru question "Manakkotta" എന്ന logo white colouril വീഡിയോyude right sidil താഴെ കൊടുക്കുന്നത് എങ്ങനെ ആണു ???
@kalaripayattu-battleofmart24404 жыл бұрын
അടുത്ത വിഡിയോയിൽ ഏതായാലും ഇത് ഒന്ന് ട്രൈ ചെയ്യണം, ഏതായാലും ഇതുവരെ ചെയ്തത് അർപ്പിത് പഠിപ്പിച്ചിട്ടാണ്, ആപ്പോ ഇതും നോക്കാം തെറ്റില്ല
@CheckGamer4 жыл бұрын
POWLI SANAM
@aravindmr68274 жыл бұрын
Kiduuu...love the bgm
@yooseflaila89454 жыл бұрын
Machane premier pro machan cheytha ella video one video aayi onnu 2 divasetheekk idumo download cheythu nookkana please
@myt.anurag97674 жыл бұрын
Bro colour grading വീഡിയോ എറക്കുമ്പോ മൊബൈൽ ഫുടേജ് എടുക്കുമോ?. ക്യാമറ ഇല്ലാത്തത് കൊണ്ട് raw ഫൂട്ടേജ് കിട്ടാൻ ബുദ്ധിമുട്ടാണ്
@amkkc98094 жыл бұрын
Blending videosum cheyyumo
@amkkc98094 жыл бұрын
Like mathram aano ullu
@jeriljoya41424 жыл бұрын
Superb 😊
@vijindas90214 жыл бұрын
Motion poster video idamo
@prajitheyemax4 жыл бұрын
Lumitery colour correction ക്ലാസ് എപ്പോ വരും....🙇😍