പഠിച്ചാലോ?Video Transitions | Speed Ramp | Premiere pro Malayalam Beginners Tutorial

  Рет қаралды 117,058

MANAKKOTTA

MANAKKOTTA

4 жыл бұрын

Manakkotta Online Course - www.manakkottaedu.com/s/store
*************************************************************
Instagram - / manakkotta
FB - ArpithAravin...
*************************************************************
*Slow Motion
*Mask Transition
*Dissolve
Watch Part 01 - • ഇതിലും എളുപ്പത്തിൽ Pre...
Arpith Aravind

Пікірлер: 482
@rajivijeesh2817
@rajivijeesh2817 4 жыл бұрын
ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയത് എന്റെ വല്ല്യ ഭാഗ്യമ. 🥰🥰🥰🙏🙏
@WOW_EDITING
@WOW_EDITING 4 жыл бұрын
Chetta ente channel spam aano
@thallipoli9760
@thallipoli9760 4 жыл бұрын
ബ്രോ സൂപ്പർ.. ഇതിലും നന്നായി ഒരിക്കലും എടിറ്റിഗ് പടിപിക്കാൻ ആർക്കും പറ്റില്ല... Thanks....🥰🥰🥰🥰🎁🎁🎁🎁🎁🎁
@MANAKKOTTA
@MANAKKOTTA 4 жыл бұрын
bro... repeat comments idalle... ellam spam aayi pokunnu... broyude channeline athu badhikkum
@Masterolic
@Masterolic 3 жыл бұрын
@@MANAKKOTTA bro spam cmts onumilaaa
@RAZDHEEN
@RAZDHEEN 4 жыл бұрын
📷 man Nishant Mohan കിടക്കട്ടെ ഒരു ലൈക്ക് ..
@ashiqsoopy9378
@ashiqsoopy9378 4 жыл бұрын
നിങ്ങള്‍ മരണ മസാണ് ഇത്രയും എക്സ്പ്ലേയിന്‍ ചെയ്തു തരുന്ന വേറെ ഒരു ചാനലും ഞാന്‍ കണ്ടിട്ടില്ല ഇതുവരെ ഉള്ള എല്ലാ വീഡിയോകളും ഞാന്‍ കണ്ടുകഴിഞ്ഞു അടുത്ത വിദേഒകള്‍ക്കായ് wait ചെയ്യുകയാണ്
@abikunnamkulam325
@abikunnamkulam325 4 жыл бұрын
👍👏👏 മോളുടെ കുറുമ്പ് കണ്ടു കുറെ ചിരിച്ചു😍😍
@rajivijeesh2817
@rajivijeesh2817 4 жыл бұрын
സൂപ്പർ 👌👌👌👌. ചേട്ടന് ആഴചയിൽ ഒരു വിഡിയോയെ ഇടാൻ പറ്റുന്നൊള്ളങ്കിലും, ഇടുന്ന വീഡിയോസ് എല്ലാം ഒന്നൊന്നര വിഡിയോയ 👌👌👌👌👌👌👌👌👌👌👌👌👌👌
@relaxingnaturemusic6780
@relaxingnaturemusic6780 4 жыл бұрын
Awesome... ! Detailed and Narrative Presentation... ! Hats off to you... !
@jubairmeenangadi8810
@jubairmeenangadi8810 4 жыл бұрын
കാണാൻ തുടങ്ങിയപ്പോൾ തന്നെ ലൈക്കിയിട്ടുണ്ട്
@darmybeats7119
@darmybeats7119 4 жыл бұрын
ഞാൻ കാണുന്നതിന് മുന്നേ ലൈക്ക് അടിക്കാറുണ്ട്
@premprakashmp
@premprakashmp 4 жыл бұрын
ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇത്രയും വൃത്തിയായി മാനിസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിനെ നന്ദി.
@harimallantripunithuraoffi7460
@harimallantripunithuraoffi7460 4 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തരുന്ന ചാനൽ
@drisyaartslal8192
@drisyaartslal8192 4 жыл бұрын
നല്ല ട്രാൻസിഷൻ വീഡിയോസ് ഇടണേ എന്ന് പറയണം എന്ന് ആലോചിച്ചിരുന്നത് ആണ്, തേടിയ വള്ളി കാലിൽ ചുറ്റി, thanks ചേട്ടാ ❤️❤️❤️❤️
@shahabaskt1291
@shahabaskt1291 4 жыл бұрын
Thumbs up man, innu full ningalude video kand padikkayirunnu. Such a brilliant presentation 😇🥰
@JabZzmedia
@JabZzmedia 4 жыл бұрын
കാത്തിരിപ്പിന് വിരാമം 😘😘🥰
@SYAMSKUMAR-ki2ll
@SYAMSKUMAR-ki2ll 4 жыл бұрын
ചേട്ടാ ചേട്ടന്റ അവതരണ രീതി എളുപ്പം കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നുണ്ട് എനിക്കു ഒരുപാടു ഇഷ്ട്ടം ആയി ക്ലാസ് . ചേട്ടൻ പറയും പോലെ നമുക്കു ഒരുമിച്ചു മനക്കോട്ട കെട്ടാം , Tnk u ❤️.
@rahulmeleth4833
@rahulmeleth4833 2 жыл бұрын
ഒരുപാട് നന്നിയുണ്ട് ചേട്ടാ. ഇത്രേം ഭംഗിയായി ക്ലാസ്സ്‌ എടുക്കുന്ന മറ്റാരേം ഇതുവരെ കണ്ടിട്ടില്ല.. thank U soo much....
@anuvindsaj4529
@anuvindsaj4529 4 жыл бұрын
Bro വളരെ നല്ല വിവരണം. നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. Keep doing your great work.
@macroman8648
@macroman8648 4 жыл бұрын
Wait cheytha saadhanam ethi🙏🙏🤩🤩🤩🤩
@akhilvjyt
@akhilvjyt 4 жыл бұрын
ആദ്യമായിട്ടാ വീഡിയോ കാണുന്നത്... കിടിലൻ അവതരണം
@devussharmi6676
@devussharmi6676 4 жыл бұрын
താങ്കളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല... താങ്കൾക്ക് എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവും...
@VishnuNarayananLive
@VishnuNarayananLive 4 жыл бұрын
Njan Ippazha ee channel kaanunne....Ini naale aadyam muthal irunn kand premeire pro padikkanam......Thank you so much chetta
@leothomaskunnetharayil9061
@leothomaskunnetharayil9061 4 жыл бұрын
ThAnk you Arppith Aravind, Ithupole Malaylathill Adiyamayittanu Nalla Tutorial ...!Best Wishes
@mkuttym
@mkuttym 4 жыл бұрын
Super .. ഒരു പാട് പുതിയ അറിവുകൾ കിട്ടി
@ayeman9130
@ayeman9130 3 жыл бұрын
Woow!!!! ellam manasilavinnund... sadarana english channels inganthe topic pettan oodichittu aanu padippikkalu... but ningal detail aayi padippikkunnond ellam manassilavunnu.. Thank u❤️❤️❤️
@sandramovies
@sandramovies 4 жыл бұрын
It was a good episode .Good description .Really looking forward to the next video....Thank You..
@aslamaks7756
@aslamaks7756 4 жыл бұрын
Nice Congrats 5k subscribers🔥👌
@jyothishkumarps6472
@jyothishkumarps6472 4 жыл бұрын
Othiri upkara pedunna videoo ahh chettaa.....tanqq😘
@manzoorali.7593
@manzoorali.7593 4 жыл бұрын
നല്ല അവതരണം !! ,സൂപ്പർ !! ന്യൂ സ്റ്റുഡൻറ് ഫ്രം തൃശ്ശൂർ
@smtsheri
@smtsheri 4 жыл бұрын
അവതരണം പൊളിയാണ്‌ട്ടോ, ശരിക്കും ആസ്വദിക്കുന്നു.
@randomclips3342
@randomclips3342 4 жыл бұрын
Chettan vere leval aan tta.njan kore aayi ingane oru channel nokkunnu
@kjcreativeeditz2730
@kjcreativeeditz2730 3 жыл бұрын
Ningalde tutorial is very clean and detailed . pinne simplicity at its best..
@ishaanlijo7922
@ishaanlijo7922 4 жыл бұрын
Thanks brother iniyum nalla videosnu wait cheyunnu
@aswinbinu3361
@aswinbinu3361 3 жыл бұрын
chettante slang um aa samsaravum ... wow... kandirunnu pokum.... nice and detailed presentation.....Useful topics... keep going like this .... chettan powliyaaaa
@hashameer
@hashameer 2 жыл бұрын
നന്നായിരിക്കുന്നു ബ്രദർ അവതരണം സിംപ്ലിസിറ്റി അതാണ് കിടു
@peninsulaqtr
@peninsulaqtr 4 жыл бұрын
Thank you. One of the best tutorials in KZbin.
@Nick28k
@Nick28k 4 жыл бұрын
😊thank you .. waiting for more videos ..
@rohithp.k7658
@rohithp.k7658 4 жыл бұрын
Superb... Bro.. KZbin views kittikolum.. Keep doing... 💖
@shyamsym5869
@shyamsym5869 4 жыл бұрын
ഹാജർ വെക്കുന്നു✌️
@aboobackersidheeq8806
@aboobackersidheeq8806 4 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ 😘
@chandrant
@chandrant 3 жыл бұрын
super share bro... best wishes to you and your channel....👍😊🙏
@navazbidaya7325
@navazbidaya7325 3 жыл бұрын
ithu nammude profession onnumalla... veruthe irikkumbol enthenkilum cheyyum!.. appol doubts undenkil adyam ormma varunna peru ippol arpith aravind ennanu... love you bro
@JM-xt3pm
@JM-xt3pm 8 ай бұрын
Really super tutorial sir... Congratulations. Continue your wrk pls...
@shijukbvd
@shijukbvd 3 жыл бұрын
Really superb class.. I am enjoying alot even though a late comer ❤️
@jerinalex8139
@jerinalex8139 3 жыл бұрын
എനിക്ക് മനക്കോട്ടയുടെ എല്ലാ episodes ഉം വളരെ ഉപയോഗപ്രദമാണ്
@syro1620
@syro1620 4 жыл бұрын
videos valare upakaram cheyyunnund. tanks. sir premiere work cheyyan pattiya mather bord recomet cheyyumo
@jabirAk
@jabirAk 3 жыл бұрын
ഏതൊരാൾക്കും വളരെ പെട്ടെന്നു മനസ്സിലാവുന്ന രൂപത്തിലുള്ള അവതരണം
@sreekanthsidharth
@sreekanthsidharth 4 жыл бұрын
You are superb, man.. 👌💪
@rishifs3383
@rishifs3383 4 жыл бұрын
Tysm! Was waiting for Malayalam tutorials and finally found....❣️😍😍😍😍😍😍😍😍😍
@WalkWithNeff
@WalkWithNeff 3 жыл бұрын
Bro adipoli...ellam kidu aayt manasilavnund..thankew so much 🥰
@kuttysankaranlkg1096
@kuttysankaranlkg1096 2 жыл бұрын
Super presentation chetta... Superb
@jesmondr1797
@jesmondr1797 4 жыл бұрын
awesome bro.. god bless you.. awaiting next video...
@MANAKKOTTA
@MANAKKOTTA 4 жыл бұрын
Thank you so much 😀
@nandikastravelworld8043
@nandikastravelworld8043 4 жыл бұрын
Hi, Great contents and valuable lessons. I started following and reached up to this video says Part 06 for leaning. Other recent videos doesn't say Part 07. So we wait for a next video in the actual learning series? Please clarify
@Harikrishnan_SP
@Harikrishnan_SP 4 жыл бұрын
എത്തി..😍😍😍
@nabeelkt2011gmailcom
@nabeelkt2011gmailcom Жыл бұрын
ithrem vrithi aayittulla class njan attent cheythittilla.valare nalla avatharanam.sherikkum online class okke kelkunna pole clear aayitt parayunnu.anyway thanks chetta.kand irunn pokhum.njan ippol thudangiye ullu.enthayalum njanum ningalude oru shishyan aakam ennu theerumanichu.
@Nimisha448
@Nimisha448 4 жыл бұрын
Superb man.. All the support
@envvumarketing289
@envvumarketing289 4 жыл бұрын
Manakkotta fan
@musammiltanur4424
@musammiltanur4424 4 жыл бұрын
mwuth pwoli👏🏻👏🏻👏🏻👏🏻
@SubhashKumar-kh3hn
@SubhashKumar-kh3hn 4 жыл бұрын
താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്..എനിക്കും വീഡിയോ എഡിറ്റിംഗ് പടിക്കണമെന്നുണ്ട്..എന്റെ പ്രൊഫഷൻ അല്ല എന്നാലും എനിക്ക് ഇഷ്ടമാണ്...വളരെ സിമ്പിൾ ആയിട്ടാണ് ഓരോ കാര്യവും പറയുന്നത്..
@MANAKKOTTA
@MANAKKOTTA 4 жыл бұрын
😊❤😍
@Vishnudasvijayan
@Vishnudasvijayan 4 жыл бұрын
ഉപയോഗപ്രദമായ എപ്പിസോഡ് 🔥❤️
@shoukathaliabl
@shoukathaliabl 2 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി... Thanks bro👍🏻
@wideexplore
@wideexplore 3 жыл бұрын
എൻ്റെ ബ്രോ കിടു ക്ലാസ് ഒരു രക്ഷയും ഇല്ല
@elwincherianabraham4796
@elwincherianabraham4796 3 жыл бұрын
Thank You. Nalla Transitions Padipichathinnu
@kascreativity7820
@kascreativity7820 4 жыл бұрын
Advanced 5k SUBSCRIBER Congratulations❤️
@MANAKKOTTA
@MANAKKOTTA 4 жыл бұрын
Thank you so much 😀
@praveenlal738
@praveenlal738 4 жыл бұрын
5.41k aayi :clap:
@dzignarchitects3139
@dzignarchitects3139 4 жыл бұрын
Hai എന്റെ സ്ഥലം തിരുവനന്തപുരം ആണ് ഞാൻ architect ആണ് ഞാൻ ബിൽഡിംഗ്‌ അനിമേഷൻ ഇന്റീരിയർ exterior വീഡിയോ ചെയ്യും പക്ഷെ എഡിറ്റിംഗ് അങ്ങനെ അറിയില്ലായിരുന്നു ഇപ്പോ സാറിന്റെ ക്ലാസ്സ്‌ കണ്ടു ഒരുപാട് helpfull ആണ് thank you സർ
@MANAKKOTTA
@MANAKKOTTA 4 жыл бұрын
😍😍❤️❤️❤️💕💕💕
@kammukngl
@kammukngl 3 жыл бұрын
Bro.....go ahead ...we will with you...
@shobithshobi6942
@shobithshobi6942 4 жыл бұрын
Super cheata💓
@MyJithinrajLoudSpeaker
@MyJithinrajLoudSpeaker 4 жыл бұрын
Great.... hats off to you. You are an excellent teacher
@sinimasdigital8148
@sinimasdigital8148 4 жыл бұрын
Tuff potion but simple class thanks manakkotta God bless you
@adwaithj.s8389
@adwaithj.s8389 4 жыл бұрын
Keep Going Adipoli.
@anasabdulla914
@anasabdulla914 4 жыл бұрын
Nice presentation.....💯 informative 👍👍👍
@fottographian4861
@fottographian4861 4 жыл бұрын
Complicated ok enthu easy ayyttann paranju tharunathu....😍😋
@jithinkichu
@jithinkichu 4 жыл бұрын
Pandu premieril mask illathondu photoshop cut cheythaaanu use cheythirunnathu ipo kurachoode easy alle premiere pro very updated superb class next videos waiting
@mohanceable
@mohanceable 3 жыл бұрын
very useful class.thanks a new horizon of knowledge
@stalks8952
@stalks8952 4 жыл бұрын
നല്ല അവതരണം നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്
@allwynsunny1310
@allwynsunny1310 4 жыл бұрын
nice im getting it keep it up bro...
@maysamhassan5517
@maysamhassan5517 4 жыл бұрын
Ayvaaaaa.... supeerrrrrrr
@plus2computer440
@plus2computer440 3 жыл бұрын
Sir, really great... For the first time I am seeing this ... How simple is your explanation... If your give order number that will be little more helpful for beginners.. thank u somuch sir. Great effort
@gokulsajeev9511
@gokulsajeev9511 4 жыл бұрын
bro pwoliiii . oru b roll koodi cheyy
@abithmp6905
@abithmp6905 4 жыл бұрын
Nice broi.. ♥️♥️
@sudheesh340
@sudheesh340 4 жыл бұрын
nannayitund chetta... othiri thanks
@rkrsvijay
@rkrsvijay 4 жыл бұрын
You are Simply Awesome..!!!!
@manojvc6356
@manojvc6356 4 жыл бұрын
ചേട്ടൻ സീരിയൽ കാണുമെന്നു മനസിലായി... 😍😍😍
@MANAKKOTTA
@MANAKKOTTA 4 жыл бұрын
eyyy, 🤣
@dreamerboy5874
@dreamerboy5874 4 жыл бұрын
7K subscribers pwoli 😍😍
@unrealityEntertainment
@unrealityEntertainment 4 жыл бұрын
good teaching adipoliyayi vekthamayi ellam paranju tharunnundu .........adobe primer pro ithraye ollo ithrayum full padichal freelancer ill joli chaiyyan pattumo ..............eeni illastrature software kudi ingane padippikku pinne adobe Adobe Audition kudi madhi ....photoshop toutorial ente kaiyil ondu
@abhiramorazha
@abhiramorazha 3 жыл бұрын
bro, എന്റെ തിൽ show clip keyframes എന്ന option ellalo? adobe primer pro 2015 aanu. വേറെ andhankilum option unddo? plz. reply🙏
@sidharthuv3489
@sidharthuv3489 3 жыл бұрын
Helpful video🤩 Thanks Bro💖💖
@mplustech555
@mplustech555 4 жыл бұрын
കൂടുതൽ പഠനത്തിനായി കാത്തിരിക്കുകയാണ് കൂടുതൽ വീഡിയേകൾ പതീക്ഷിച്ച് കാത്തിരിക്കുകയാണ്
@gokulraj2896
@gokulraj2896 3 жыл бұрын
bro,for me masking is limited to 1000? athu fix cheyyunne option evide anu ? (Using CC 2018)
@Visiblemediamalayalam
@Visiblemediamalayalam 4 жыл бұрын
ഭായ് നിങ്ങളുടെ videos സ്ഥിരം ആയി കാണാറുണ്ട്.. നല്ല detailing അവതരണ ശൈലി ആണ്.. പ്രയോജനകരമാണ്.. 👌 ഒരു കാര്യം പരിഗണിക്കുമെന്ന് കരുതി ചോദിക്കുകയാണ്.., ഇപ്പോഴത്തെ കല്യാണ വീഡിയോ album എഡിറ്റിങ് ഫോര്‍മാറ്റ്‌ എങ്ങനെയാണ് ഉള്ളത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയത് ഇടുമോ? ഒരു play list ആയി അത് ഇത് പോലെ ചെയത് ഇടുകയാണെങ്കില് ഒരുപാട് പേര്‍ക്ക് അത് ഗുണകരമായിരിക്കും...
@MANAKKOTTA
@MANAKKOTTA 4 жыл бұрын
Cheyyan sramikkam......... thank uuu
@Visiblemediamalayalam
@Visiblemediamalayalam 4 жыл бұрын
@@MANAKKOTTA okay.. Thanks for the reply..🤗 👍
@gokulvijay9938
@gokulvijay9938 3 жыл бұрын
Clear annu❤😄
@noushad
@noushad 4 жыл бұрын
മുടങ്ങാതെ കാണുന്നുണ്ട്..ബ്രോ..waiting next episode
@WOW_EDITING
@WOW_EDITING 4 жыл бұрын
Chetta mammal cursor vakkunna sthalath aa pointor(correct word ariyilla)varan entha cheyya
@rajeshmavilayi4415
@rajeshmavilayi4415 4 жыл бұрын
Final cut pro യുടെ ട്യൂട്ടോറിയൽ ക്ലാസ്സ് തുടങ്ങാമോ?
@darmybeats7119
@darmybeats7119 4 жыл бұрын
,,, ഇതൊന്നു പഠിച്ചു വരുന്നതേ ഉള്ളൂ
@RAJESHRAJ-ve2lz
@RAJESHRAJ-ve2lz 4 жыл бұрын
Thaankalude Tutorial nannayitt und..enik adobe premiere install cheyyanam ennund...ente system windows 10 RAM 4gb aan...ethu adobe premiere version aan smooth aay work cheyyan nallath?? Help me...reply ..
@rabbitvisualsharemedia7353
@rabbitvisualsharemedia7353 4 жыл бұрын
*ആദ്യം Like, പിന്നെ വീഡിയോ കാണൽ. അങ്ങനെ വിശ്വസിച്ച് ലൈക്ക് അടിക്കാൻ പറ്റിയ ചാനൽ* 😍😍😍
@rahuldastp6439
@rahuldastp6439 3 жыл бұрын
Etta system configuration i3 , 3 generation , 8 GB ram undegi cheyyan pattumo ....
@hijazkdr
@hijazkdr 4 жыл бұрын
sidiloode After effectum onhu start cheyyuo... waiting ✌❤
@srayan1306
@srayan1306 4 жыл бұрын
Good one 😘😘
@vahabarchvisualizer3081
@vahabarchvisualizer3081 2 жыл бұрын
Long tutorial videos forwrd cheyyathe kanunnath aadyamayitanu . thanks bro
@Prashob.krishna
@Prashob.krishna 3 жыл бұрын
Thanks bro chettan polii annee💟💟💟nicee class
@antujose9993
@antujose9993 3 жыл бұрын
Hi .dusktopil eathra gb ram veenam.graphics card veenam nalla speedil work cheyyan
High Quality Render in Premiere Pro | Settings & Details
19:45
MANAKKOTTA
Рет қаралды 87 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 167 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 79 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 80 МЛН
Premiere Pro Beginner Tutorial in Malayalam 2022 | Easy Video Editing tutorial
16:10
Make The Smooth SPEED RAMPING Transition | Premiere Pro
8:51
Kreatives
Рет қаралды 35 М.
10 Ways to make PREMIERE PRO FASTER !
14:37
Ebin Vlogs
Рет қаралды 8 М.
They got a Golden Buzzer 🤣✨
0:46
America's Got Talent
Рет қаралды 24 МЛН
I almost vomited it all out#Short #Officer Rabbit #angel
0:36
兔子警官
Рет қаралды 11 МЛН
СЛАБОВИДЯЩИЙ и ПОЛИЦЕЙСКИЙ
0:15
Клаунхаус Kids
Рет қаралды 1,4 МЛН
The little boy had to do this || Please subscribe #ruthkadiri247 #comedy
1:01