കൂടെനിന്നാൽ നമുക്കെല്ലാർക്കും ഒരുമിച്ചൊരു മനക്കോട്ട കെട്ടാം 😍😍😍😍😍😍😍 ഒരുപാട് അന്വേഷിച്ച വീഡിയോ ആണ് മനക്കോട്ടക്ക് ഒരുപാട് നന്ദി ❤️😘😘😘😘 ഒന്ന് pin ചെയ്യാമോ ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️
@HipsterGaming3 жыл бұрын
REALLY VERY USEFULL CHETTA❤💕
@sreeharip68473 жыл бұрын
Free fire fansum ivede und
@mascoregaming8783 жыл бұрын
ഹിപ്സ്റ്റർ ff
@Funtimetrolls3213 жыл бұрын
Hi bro
@smithathomas42033 жыл бұрын
Areeaa hipster annano
@jadeermk39713 жыл бұрын
അന്നത്തെ intro യില് ഇതേ effect കണ്ടിരുന്നു 😀😂
@bonyfrancis3013 Жыл бұрын
itrem nannaytt vera aara explain cheyth taraaa😍
@SalSabeel103 жыл бұрын
You deserve more subscribers. The quality of the tutorial is just awesome. ❤️
@yato65323 жыл бұрын
Sure do
@Rishadash3 жыл бұрын
ഇതു പോരെ അളിയാ...... ഇങ്ങള് പൊളിയല്ലേ....
@ABDULJABBAR-co6ym3 жыл бұрын
കൂടെ നിൽക്കാൻ പറയുമ്പോൾ തന്നെ കിട്ടുന്ന സപ്പോർട്ട് വേറെ ലെവൽ തന്നെയാണ്.
@AdharshNS3 жыл бұрын
ഒരോ എപ്പിസോഡ് പോളിയാണ്ടോ.:.... പഠിക്കാൻ സിസ്റ്റം സമ്മതിക്കുന്നില്ല...😭😭😭
@spotmediaofficial3 жыл бұрын
സത്യം ആണ് broi😅😂
@Zigzagentertainment3 жыл бұрын
എന്റെയും prblm ഇതാണ് 😔
@salmanrahiman3 жыл бұрын
സിസ്റ്റം വെറും....
@afsalpk26273 жыл бұрын
Same അവസ്ഥയാണ് bro 😄
@dreamerboy58743 жыл бұрын
Bro system athre scene aneki avisham illathe software kala ennit oru hardrive allenki oru usb medich athil premiere pro kett speed aakum.Pine speed kootan aaneki quickcpu enna software und try cheyth nokk chilapoo set aakum
@tomyvd9753 жыл бұрын
എല്ലാവരും പഠിക്കണം എന്ന് കരുതി തന്നെ വ്യക്തമാക്കി തരുന്നു.. Thanks.. God bless you..
@deenroshan67543 жыл бұрын
Bro this title effect we can do in After effects cs4 . Bro please do photoshop totorial
@AbhiJith-cb4tg3 жыл бұрын
ആദ്യം കണ്ടപ്പോൾ പാടാണെന്ന് തോന്നി. വിഡിയോ ഫുൾ കണ്ടപ്പോൾ വളരെ സിമ്പിൾ...👍👍 ഇനിയും നല്ല tutorials പ്രതിക്ഷിക്കുന്നു
@MINNOOS3 жыл бұрын
Arpith sir അടിപോളി 👍👍👍👍
@ararunkl3 жыл бұрын
wowww !!! supperb , malayalathil ingana oru video njan expect cheythe illa supperb , thabnks a lot !
@ullasmikka27403 жыл бұрын
ഞാൻ ഒരു പാട് പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആണ് ഇത് ഇംഗ്ലീഷ് ടുട്ടോറിയൽ സിൽകണ്ടിണ്ടുണ്ട് മലയാളത്തി ആദ്യമായി ആണ് കാണുന്നത് വളരെ അധികം നന്ദി ഉണ്ട് വീണ്ടും ലാഗ് അടിപ്പിക്കാതേ വിഡീയോ സ്കൾ പ്രതീക്ഷിക്കുന്നു
മനസ്സുകൊണ്ട് "sir" എന്ന് വിളിച്ച് പോകുന്ന വ്യക്തി... ❤️
@OHOTV7743 жыл бұрын
Yes
@memesbykichu93373 жыл бұрын
ഞാൻ BSc Animation and vfx ആണ് ഡിഗ്രീ ചെയ്തത്. ഈ മൂന്ന് കൊല്ലം കൊണ്ട് ഞാൻ ഒന്നും പഠിച്ചില്ല. പക്ഷെ ഇപ്പോ ഈ ചാനലിലെ ഓരോ വീഡിയോകളും കാണുമ്പോൾ അത് വർക്ക് ചെയത് നോക്കാൻ വല്ലാത്ത intrest ആണ്❤
@izzacreations57043 жыл бұрын
സംഭവം ചെയ്തു നോകി pwoli ആയിടുണ്ട് .. താങ്ക്സ് മനകോട്ട
@prabhashpodavoor45043 жыл бұрын
ഒരുപാട് വിദേശ ചാനലുകളിൽ നോക്കിയാണ് ക്യാമറ ട്രാക്കിങ് പഠിച്ചത്. ഇപ്പൊ മലയാളത്തിൽ ഇത്ര ലളിതമായും വ്യക്തമായും ബ്രോ പറഞ്ഞു തരുന്നത് കാണുമ്പോ ഒരുപാട് സന്തോഷം❤️❤️❤️❤️
വളരെ ലളിതമായ വിവരണം . തുടർന്നും ഇതുപോലത്തെ പാഠങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി
@vishnuvelamannoor33413 жыл бұрын
Tracking cheythappol 3D camera tracker layer size must match composition and use default transform value ennu kanikkunnu
@crazybrothers46123 жыл бұрын
Intro poweeeresh.........👍
@binduthoppil34463 жыл бұрын
Bro njn insta ill oru doubt chodichirunnu replay kittiyila time undangill doubt onn clear chyt traramoo
@shiboostube2 жыл бұрын
മച്ചാനേ പൊളിച്ചു കുറേനാളായി ഇത്പോലോരു വിഡിയോ തപ്പി നടക്കുന്നു Premium pro ക്ലാസ്സ് മുഴുവൻ കണ്ടു
@niyas.k67953 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു...Thank you..❤❤ ഇതു പോലെയുള്ള afte effect വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...
@Hari-wi3kw3 жыл бұрын
Super video chetta. Iniyum ithu pole tutorials venam....
@deepthigopinath31983 жыл бұрын
etta nigalu poliyanuuu, eniku vere channalsinde kandu padikumbo mathyaki jan pokayrunnu , this one sooo interesting
@ramreguvaram99923 жыл бұрын
supper ashaane orupaad nanni und ingane oru tutorial eduth tharunnathinn thanks a lot orupaad useful aan class
@KBENTERTAINMENTMEDIA3 жыл бұрын
Its really useful...but what to do if we are using crack version...I tried a lot to track but agunilla
@alenjoby683 жыл бұрын
Manakotta uyir ❤
@randomclips33423 жыл бұрын
arpithettan oru killadi thanne......
@anoopsivan77083 жыл бұрын
ithupolathe tutorials mattu youtube channels okke kittum, ennalum thankalude pinnem pinnem kaanan thonnum... just bcz of the communication style, simplicity and ease of briefing.... you are like a boy next door. please keep going with more and more good stuffs
@santhoshkollam89653 жыл бұрын
Thankagalude videos kandupakikyunnavar nalloru editer akum oru samshayavumilla bro good job 👍
@mnkmediaworks16132 жыл бұрын
track point kanikkunnilla same video aahn eduthath and following same settings
@AB-zu6zg5 ай бұрын
traking points l click cheithitt select avunilla
@abhiramkrishna19603 жыл бұрын
Arpith cheetaa pattuvannel ella effects nte uses ne patti oru vdo cheyyo
orupadu knditund ethepole but etrem elupam arunnu enn epoza manasilaye... tnx😍😍😍
@madhucreations48953 жыл бұрын
second text cheyyan footage click cheythu 3D camera tracker click cheyyumbol screen l red line kaanikkunnu. ath enthanu
@PcGamersHub3 жыл бұрын
Tracker analysis solve failed, problem varunnu , ath enganea fix cheyyum
@HMaXGaming3 жыл бұрын
OP🔥❤️
@ലടൂഇച്ചീ3 жыл бұрын
3d camera traker: layer size must match composition and use default tranform values - engane annu track camera cheyumpo varanae ethin entha solution please help. tried 2-3 times bro
@jobingbensiar3 жыл бұрын
Thanks chettaaa
@sureshbabupp45253 жыл бұрын
Arpith ചേട്ടാ നിങ്ങൾ ഇട്ടുന്ന എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് . ഞാൻ നിങ്ങളുടെ വീഡിയോ കണ്ടാണ് After Effects പഠിച്ചത്. നിങ്ങളുടെ വീഡിയോക്കൾ എന്നിക്ക് മനസ്സിലാക്കുന്നുണ്ട്. Thank you dear 🙏🙏 Akshaj s babu - 8th std student
@AbhinSSTECH3 жыл бұрын
After effects/ premiere Pro അങ്ങനെ ചേട്ടന്റെ എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട്
@shaman81227 ай бұрын
Bro camera tracking point move akunu. Yengane correct cheyum pls help.
@kiranp66793 жыл бұрын
Katta support *Manakotta*❤️🔥 uyir 🎉
@AC2013th3 жыл бұрын
Super...Very much helpful and well presented....God bless you....
@karthik.a.s003 жыл бұрын
Oh powli മച്ചാനെ ഇത് ഇത്രയ്ക്ക് എളുപ്പമായിരുന്നു
@govindsr55073 жыл бұрын
pwoli pwoli pwoli❤❤❤❤
@travelbites82173 жыл бұрын
Track camera kodukkunna samayathu unable to obtain dynamiclink server ennu kanikkunnu... nthanu cheyyendathu?? Plss rply...
@abdulsatharsathar12083 жыл бұрын
Kollam chetta 💞💞
@naseefudeenk41073 жыл бұрын
Nyc Bro…katta support ind tta💪🏻🤝
@yadhukrishnank.s3275 Жыл бұрын
Nize Chettoo💗 inim AE Tips venam
@sumeshiritty3 жыл бұрын
ചെയ്യുന്ന തൊഴിലുമായി (aluminium fabrication)ഒരു ബന്ധവുമില്ലത്ത മേഖലയായിട്ടു കൂടി പണ്ടുമുതലേയുള്ള ആഗ്രഹം കാരണം വീഡിയോ എഡിറ്റിംഗ് ബേസിക് എങ്കിലും പറഞ്ഞു തരുമോ എന്ന് ചോദിച്ചിട്ടും പരിചയക്കാരായ എഡിറ്റിംഗ് അറിയാവുന്നവരാരും മൈൻഡ് ചെയ്തില്ല ഇന്ന് തട്ടിക്കൂട്ടിയാണെങ്കിലും വീഡിയോ എഡിറ്റ് ചെയാൻ പറ്റുന്നുണ്ടെങ്കിൽ അത് 🏠മനകോട്ട എന്ന ചാനലിന്റേയും, അർപ്പിത് അരവിന്ദിന്റേയും(ഏട്ടനാണോ എന്നറിയില്ല എനിക്ക് 34 ആയി) സഹായം കൊണ്ടു മാത്രമാണ് ❤️❤️❤️🤝🤝
@MANAKKOTTA3 жыл бұрын
❤️❤️❤️❤️❤️😍😍😍😍😍
@ajilalex43793 жыл бұрын
bro IT chapter 1 tilte animation agane chaym.oru video chayo
@sujunc5 ай бұрын
ee effect Mocha AE vechu cheyyaan pattumo? ente 3D tracking work cheyunnilla
ട്രാക്ക് ചെയ്ത് rext കൊടുത്തപ്പോൾ text ചെറിയ തോതിൽ അനങ്ങുന്നു .അത് എന്തു കൊണ്ടാണ്
@gayathrikandothp6572 жыл бұрын
chetta afteril matte painting cheyan enganeya kanikamo please. Ente teacher adym photoshopil cheythitu after il endokyo cheyan kanichu but onum manasilayila....please help
@punyadarshan75493 жыл бұрын
നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള After Effect വീഡിയോകൾ വേണം ഞാൻ കൂടെയുണ്ടാകും
@KBENTERTAINMENTMEDIA3 жыл бұрын
Best teacher and of course best tutorial.....
@sanjiths133 жыл бұрын
kollam ithrayk elupam anenn vijarichilla.!!!! thank you bro
@luniticmax92692 жыл бұрын
3d camera on akkumbo unable to acquire rendered frame ennne kannikuvaaaa antha cheyvaaa
bro analaysis solve faild എന്നാ കാണിക്കുന്നേ എന്താ ചെയ്യുക
@patric09903 жыл бұрын
3D Camera Tracker : Layer sixe must match Composition Broo enganeyaa Track Camera Kodathappo veranathaa Enthaa cheyyande
@arshadvellamunda4700 Жыл бұрын
Same
@cartoonworld9453 жыл бұрын
എന്നും കൂടെത്തന്നെയുണ്ട് മന കോട്ട കെട്ടാൻ. ഇപ്പോഴത്തെ ട്യൂറ്റോറിയൽസ് പൊളിക്കുന്നുണ്ട് അർപ്പിത് ചേട്ടോ....😍😍Pattumenkil oru reply tharuvo..🥰🥰
@MANAKKOTTA3 жыл бұрын
പിന്നെന്താ😍😍, Thanks Bro❤️❤️❤️
@cartoonworld9453 жыл бұрын
@@MANAKKOTTA 😍😍🥰🥰💪💪
@abdulraheemraheem18473 жыл бұрын
സാംസങ് a51ഇൽ എടുത്ത വീഡിയോ പ്രൈമിൽ എഡിറ്റ് ചെയ്യാൻ എടുത്തപ്പോൾ വീഡിയോ ഇല്ല ഓഡിയോ മാത്രമേ കിട്ടുന്നുള്ളു എന്താണ് പ്രോബ്ലം വേറെ ചില വീഡിയോയും അങ്ങനെ തന്നെ ആരേലും ഒന്ന് പറഞ്ഞു തരുമോ
@AbhinSSTECH3 жыл бұрын
നന്നായിട്ടുണ്ട് ബ്രോ ഇനിയും ഇതുപോലെയുള്ള After Effect വീഡിയോകൾ വേണം ഞാൻ കൂടെയുണ്ടാകും❤️❤️❤️
@mnkmediaworks16132 жыл бұрын
layer must match composition and default transform values ennan kanuikkunath how to solve this PLEASE REPLY - oru ae beginner aahnu
@syntax_error_yt31393 жыл бұрын
njan brointe oru big fan aanu njan brointe fuul videos 2weaks kondu kandu theerthu so intresting
@santhoshkollam89653 жыл бұрын
Super machane 👍koodeyund 👍
@trancemedia19733 жыл бұрын
very very excellent & usefull episode..AEX easy aanennu ippozhanu manasilayathu..thank you Arpith..thanks alot.... PERFECT OK..👍❤❤👏👏👏❤❤
@useoftime40663 жыл бұрын
Chetta basic thottu padikka vendi eth model system anu vangikkande