Manam Thurannu | Ennu Ninte Moideen |Kanjana Mala and PT Muhammad Sadiq (Episode 87)

  Рет қаралды 1,025,653

MediaOne Lite

MediaOne Lite

9 жыл бұрын

MediaOneTV Programme
Manam Thurannu Kanjana Mala and PT Muhammad Sadiq (Episode 87)
Subscribe MediaOne News__ goo.gl/slo2oK

Пікірлер: 447
@sabeenammd9369
@sabeenammd9369 3 жыл бұрын
മൊയ്‌ദീൻ, നിങ്ങളാണ് ഏറ്റവും ഭാഗ്യമുള്ള ആൾ. ഈ ഭൂമിയിൽ നിങ്ങൾ ഇല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു, നിങ്ങളുടെ കാഞ്ചനയിലൂടെ ഈ ലോകം മുഴുവനും നിങ്ങളെ സ്നേഹിക്കുന്നില്ലേ. സ്വർഗത്തിൽ നിങ്ങൾ ഒന്നാകും. ഈ പ്രണയം സത്യമാണ്. നമിക്കുന്നു കാഞ്ചനമാല നിങ്ങളുടെ മുന്നിൽ 🙏🙏🙏🙏🙏🙏🙏
@Faizalkunhi
@Faizalkunhi 2 жыл бұрын
Well said
@888------
@888------ Жыл бұрын
നാല് വലിയ മുറി അണ്ടി കള് പോയി ഇവരെ മൂന്ന് ദ്വാരത്തിലൂടെ kettiyaal പിന്നെ മൊയ്തീനെ മറന്നു പോകും😄😄🤢🤢🤢 തല്ലെടെ കഴപ്പ് അങ്ങ് തീർത്തു കൊടുത്തേക്കാം 🤢😄😄
@888------
@888------ Жыл бұрын
kzbin.info/www/bejne/rIq7koCQe7uisKM
@mammus....5465
@mammus....5465 3 жыл бұрын
ഇനി ഒരു ജന്മം അവർക്ക് ഒന്നിച്ച് ജീവിക്കാൻ പടച്ചവൻ അവസരം കൊടുക്കട്ടെ.... വാക്കുകൾക്ക് അപ്പുറം മനസിനെ നൊമ്പരപെടുത്തുന്ന പ്രണയം... 🙏
@888------
@888------ Жыл бұрын
അവർക്ക് മൊയ്തീൻ വെള്ളത്തിൽ കിടന്നു കാണിച്ച വലിയ മുറി അണ്ടി ആണ് വേണ്ടത്..ഈ ജന്മം തന്നെ തള്ളക്കു വേണ്ടത്ര കള്ള വെടി ക്കുള്ള ആൾകാർ ചെന്ന് lubricant ഒഴിച്ച് ചെയ്തു കൊടുക്കുക ആണ് വേണ്ടത്..മുറി അണ്ടി കേറ്റി പുളക്കറ്റെ ഈ കിളവി..
@anjithababu9078
@anjithababu9078 3 жыл бұрын
എന്താണ് പറയേണ്ടത്..... ഇനി ഒരുജന്മം ആർക്കായി ദൈവം മാറ്റിവെച്ചില്ലെങ്കിലും ഇവർക്കായി മാറ്റിവെക്കട്ടെ.........❤️
@shaiji3540
@shaiji3540 3 жыл бұрын
@faseelaliya3408
@faseelaliya3408 Жыл бұрын
Ade
@888------
@888------ Жыл бұрын
ഇപ്പൊൾ തന്നെ ഇവരുടെ കടി matti കൊടുക്കുക ആണ് വേണ്ടത്😄😄🤢 kzbin.info/www/bejne/rKW5d5pvmsyGi6M
@hajufaisi4967
@hajufaisi4967 Жыл бұрын
👍👍
@hajufaisi4967
@hajufaisi4967 Жыл бұрын
@@888------ enthe aade eeparayunne,manushan aankile ingane comments idathilla
@balu.syageen1203
@balu.syageen1203 8 жыл бұрын
കണ്ണ് നിറഞ്ഞു പൊയ് ...ശരീരം പങ്കിടലാണ് പ്രണയം എന്ന് പറയുന്ന പുതിയ തലമുറ കണ്ണ് തുറന്നു കാണുക ..അപൂർവമായ ഒരു യഥാർത്ഥ പ്രണയം...ചങ്കുറപ്പുള്ള ജീവിച്ചിരിക്കുന്ന പെണ്‍ രക്ത സാക്ഷിയാണ് കാഞ്ചന....ഇരവഴിഞ്ഞി പുഴ ഒഴുകി കടലിൽ ചേർന്നെങ്കിലും ഒഴുക്കിൽ പെടാത്ത മൊയ്തീന്റെ പ്രണയം ഇന്നും ആ മനസിൽ തന്നയുണ്ട്
@suharapk6618
@suharapk6618 8 жыл бұрын
aazsxxcc D.C.
@rahifp144
@rahifp144 8 жыл бұрын
I satisfied with your opinion..bro
@binuthomas4381
@binuthomas4381 8 жыл бұрын
+balu.s yageen njan namikunnu ee pranayathinu munpil,,,,,,,,,,,,,,
@pmsiraj79
@pmsiraj79 7 жыл бұрын
Bibb xzchnn. 🐂🐂🐂🐂🐥🐥🐥🐥🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐩🐩🐇🐇🐇🐓🐓kanh 🐔🐔🐔🐔🐔🐔🐔🐔🐔 kn ..
@zainuddeenomer9815
@zainuddeenomer9815 7 жыл бұрын
balu.s yageen
@aashicochin1392
@aashicochin1392 4 жыл бұрын
ഇരവഴിഞ്ഞി പുഴ ഇപ്പോൾ തലകുനിക്കുന്നുണ്ടാകും ചെയ്ത് പോയ അബന്ധം ഓർത്ത്
@shanamuhammed621
@shanamuhammed621 4 жыл бұрын
corect
@ushakumari1147
@ushakumari1147 4 жыл бұрын
Copied
@aashicochin1392
@aashicochin1392 4 жыл бұрын
@@ushakumari1147 എന്താണ് കോപ്പി
@muhammedirshadn2366
@muhammedirshadn2366 4 жыл бұрын
pozhaenth thett cheythu
@devdev2530
@devdev2530 3 жыл бұрын
ബെസ്റ്റ് കമന്റ്‌
@tipsforstyle3526
@tipsforstyle3526 3 жыл бұрын
അല്ലാഹ് ഇവരെ സ്വർഗത്തിൽ യെങ്കിലും ഒരുമിപ്പിക്കണേ ❤❤. 🤲🤲🤲😭😭. പ്രണയിച്ചവർക്കെ വിരഹത്തിന്റെ വേദന അറിയൂ 🤲
@devyanvlogs8833
@devyanvlogs8833 2 жыл бұрын
🥰
@888------
@888------ Жыл бұрын
kzbin.info/www/bejne/rKW5d5pvmsyGi6M അവർ ആഗ്രഹിച്ചത്😀😀
@devdev2530
@devdev2530 3 жыл бұрын
ഇത്രയും വലിയ ഒരു പ്രണയം ലോകത്തു വേറെ ഉണ്ടോ?
@greeshmaraj587
@greeshmaraj587 3 жыл бұрын
Illa..... 😇😇😇
@june5682
@june5682 2 жыл бұрын
Neenu kevin😢😢❤
@888------
@888------ 2 жыл бұрын
മുഴുത്ത മുറി അണ്ടി കയറ്റാൻ വേണ്ടി നടന്ന ഒരു കിളവി😲😲😲😲
@888------
@888------ 2 жыл бұрын
@@greeshmaraj587 😀😀വെള്ളത്തിൽ ചാടി ചാടി കുളിക്കുമ്പോൾ വലിയ മുറി അണ്ടി കാണിച്ചു ❤️ തള്ള വീണു😲😲ഒളിച്ചു കള്ള വെടി വച്ചു സുഖിച്ചു തള്ള 😀😀😀
@888------
@888------ 2 жыл бұрын
@@june5682 പുലയൻ്റെ വലിയ അണ്ടി😲😲ഇവിടെ ചാടി ചാടി കുളിക്കുമ്പോൾ വലിയ മുറി അണ്ടി കാണിച്ചു വീഴ്ത്തി🔥🔥😲😲😀😀😀👍👍
@lathikaunnikrishnan6356
@lathikaunnikrishnan6356 3 жыл бұрын
ഇതാണ് പ്രണയം മുക്കത്തെ മാലാഖക്ക് നമസ്ക്കാരം ഈവാചകങ്ങൾ കേട്ടിട്ട് കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടേ ഇരിക്കുന്നു ദൈവം എന്താണ് നിങ്ങളെ ഒന്നിപ്പിക്കാതിരുന്നത്
@rafeequrafeequerafeeque9294
@rafeequrafeequerafeeque9294 4 жыл бұрын
ഇരവഴിഞ്ഞി പുഴ ഇപ്പോഴും കരയുന്നുണ്ടാവും അന്ന് ചെയ്‌ത തെമ്മാടിത്തരം ഓർത്തു
@888------
@888------ Жыл бұрын
kzbin.info/www/bejne/rIq7koCQe7uisKM
@devdev2530
@devdev2530 3 жыл бұрын
ഇനിയൊരു ജന്മം എടുക്കാൻ കാത്തിരിക്കുകയാവും മൊയ്‌ദീൻ കാഞ്ചനേച്ചിക്കു വേണ്ടി. ഒരായിരം ജന്മങ്ങൾ നിങ്ങൾ ഒന്നിച്ചു ജീവിക്കാൻ പ്രാർത്ഥിക്കുന്നു.
@888------
@888------ Жыл бұрын
kzbin.info/www/bejne/rIq7koCQe7uisKM
@ansirn1
@ansirn1 8 жыл бұрын
കാഞ്ചന,,,, നിന്നേ പോലോരു പെണ്ണ് ഈ ലോകത്ത് വേറെ ഉണ്ടാകില്ല. നീ മൊയ്തീന്റെ ഭാഗ്യാ... എന്നെങ്കിലും ഒരിക്കല് ലോകം നിങ്ങളുടെ പ്രണയം അംഗികരിക്കും. മാപ്പ് എന്റെ അതിമോഹതിന് മാപ്പ് ... കാഞ്ചന എന്നും മൊയ്തീന്റെ മാത്രമാണ്...
@888------
@888------ 2 жыл бұрын
നീ പോയി മുഴുത്ത മുറി അണ്ടി എടുത്ത് കാണിക്കൂ കിലവിയെ അടിച്ച് കഴപ്പ് തീർത്തു കൊടുക്ക്👍👍ചാടി കുളിക്കുമ്പോ മൊയ്തീൻ്റെ അണ്ടി കണ്ട് ആണ് ഈ കിളവി വീണത്😲❤️❤️👍
@meehx._
@meehx._ 2 жыл бұрын
@@888------ ayin annod choycho 🤨😏🤣
@888------
@888------ 2 жыл бұрын
നീ പോയി കളിച്ചു കൊടുക്ക്🔥
@888------
@888------ 2 жыл бұрын
@@meehx._ 😀 പർദ ആയത്ത് വായിച്ചിട്ട് ഇട്ടു നടക്കൂ കക്കൂസ് ഡ്രസ്സ്😀😀ഖലീഫ ഉമർ സൗദ മണൽ മാന്തി .....ഉന്ന കണ്ട് കളിയാക്കി അതോടെ ആണ് കണ്ണ് മാത്രം പുറത്ത് ഇട്ടു മൂടി ഇരുന്നു .... റാൻ ആയത്ത് ഇറക്കിയത്.ഇജ്ജ് കക്കൂസിൽ പർദ ഇട്ടില്ലെങ്കിൽ സിഹൃ ആണ്🔥🔥സൂചിച്ചോളി..തട്ടം മാറ്റി തുണി ഇല്ലാതെ ഷവരിൽ കുളിച്ചാൽ മലക്ക് കള് കാണും.ബാത്ത്റൂമിൽ 😲😲 ഇജ്ജ് സോപ്പ് ഇട്ടു പൊളിച്ച് തേക്കുമ്പോ 4മലക്കുകൾ കാണും😭😲..പർദ ഇട്ടു തന്നെ കുളിക്കണം കേട്ടോ❤️😘👍ഹിദായത്ത് ലഭിക്കും😀 ചൊറിയും പിടിക്കും😀😀
@meehx._
@meehx._ 2 жыл бұрын
@@888------ ayin അന്നോട് ഇപ്പം ഇതൊക്കെ ചോയ്ച്ചോ നായിന്റെ മോനെ 😏ചോയ്ക്കാതെ കാര്യം വന്നു ഇവടെ വിളിച്ചു കൂവരുത് 😂അത് ചോയ്ച്ചവരോട് അതിന്റെ reply കൊടുക്ക്🤣🤣myr 🖕
@khrinskomath4906
@khrinskomath4906 4 жыл бұрын
ഇതിനേക്കാള്‍ ശക്തമായ ഒരു പ്രണയം കേരളത്തില്‍ മുമ്പുണ്ടായിരിക്കില്ല, ഇനി ഉണ്ടാവാനും സാധ്യതയില്ല
@aymankp8844
@aymankp8844 3 жыл бұрын
You're right
@fahadnilambur1919
@fahadnilambur1919 3 жыл бұрын
ഉണ്ടായിട്ടുണ്ടാവും.. നമ്മൾ അറിയാത്ത എത്ര എത്ര കാഞ്ചന മൊയ്‌തീൻ മാർ
@Lilygirl6085
@Lilygirl6085 3 жыл бұрын
@@fahadnilambur1919 Sathyam,, 😶
@fahadnilambur1919
@fahadnilambur1919 3 жыл бұрын
@@Lilygirl6085 hy
@nishammuhammedali2173
@nishammuhammedali2173 3 жыл бұрын
Ithinekkaal kooduthal anubhavam ullavarum und njan ulpede
@salymathew1
@salymathew1 8 жыл бұрын
എങ്ങനെ സഹിക്കാൻ കഴിയും അന്നുമുതൽ ഇന്നു വരെ ആകെ നീറുന്ന ഒരു വേദന മരണം വരെ തുടർന്ന് കൊണ്ടിരിക്കും
@aboobakkerkk7085
@aboobakkerkk7085 6 жыл бұрын
Sally Mathew hhghlv:6(
@rajik5919
@rajik5919 6 жыл бұрын
Sally Mathew
@jjsartanddesigns8493
@jjsartanddesigns8493 5 жыл бұрын
ഓർക്കുക ,ആ നീറുന്ന പ്രണയ വേദനയുടെ അപൂർവ മാധുര്യ രുചി നുകർന്നുകൊണ്ടു ജീവിക്കാനും അവർ ഭാഗ്യം ചെയ്തിരിക്കുന്നു ഈ ജീവിതത്തിൽ ...
@feminanaseer1930
@feminanaseer1930 5 жыл бұрын
Kannu niranjallathe kaanjana moytheen sangalppikkan pattilla
@NizzlerShorts
@NizzlerShorts 8 жыл бұрын
Moideen is not died.. He lives in kanjana malas heart...
@aravindkrishnan9575
@aravindkrishnan9575 3 жыл бұрын
Ohoo
@ashiqmuhammad8020
@ashiqmuhammad8020 2 жыл бұрын
😞
@lovelycousins4427
@lovelycousins4427 3 жыл бұрын
എത്രയോ കഷ്ടപെട്ടിട്ടും അവർക്ക് അവരുടെ മണ്ണിൽ ജീവിക്കാൻ പറ്റാത്തതിൽ വളരെ സങ്കടം, ഇവരുടെ പ്രണയമാണ് "യഥാർത്ഥ പ്രണയം ". ഇവരെ ഒന്നിച്ചു ജീവിക്കാൻ മാത്രം സമ്മതിക്കാത്ത വീട്ടുകാർക്ക് ഇപ്പൊ കുറ്റബോധം തോന്നുന്നുണ്ടാവും. 50 പ്രാവശ്യമെങ്കിലും ഈ സിനിമ ഞാൻ കണ്ടിരുന്നു, പക്ഷെ ഒരിക്കലും ആ സിനിമയോട് വെറുപ്പോ, മടുപ്പോ ഉണ്ടായിട്ടില്ല. 👌👌❤❤❤❤എല്ലാ പ്രണയത്തിൽ നിന്നും വ്യത്യസ്ത മായ പ്രണയമാണിത്, വ്യത്യസ്തമായ ഭാഷയും.സൂപ്പർ 😗😗
@888------
@888------ Жыл бұрын
kzbin.info/www/bejne/rIq7koCQe7uisKM
@user-sk1cd8ti7i
@user-sk1cd8ti7i 8 ай бұрын
Fllclcllllcl 2:35 llcollcl
@user-sk1cd8ti7i
@user-sk1cd8ti7i 8 ай бұрын
9lcllcllvvlcll2wlllllclll"l 4lcccclwllcl:clcl14 "'lvwlcwvll'vlwlcll"lccccllvlc"vvlvvvclllolvvvvlllllvvlvl2llll
@muhammedrafi2368
@muhammedrafi2368 2 жыл бұрын
പരസ്പരം കാണാതെ 10 വർഷം 🙂💙 ദിവ്യ പ്രണയം 🙌💝
@chandransekhar2595
@chandransekhar2595 7 жыл бұрын
daivame adutha janmathkillum avar onnikane
@jalseemiyakp3919
@jalseemiyakp3919 6 жыл бұрын
Chandran Sekhar Aaameeen
@rashid.__2372
@rashid.__2372 3 жыл бұрын
😴
@gishnua196
@gishnua196 3 жыл бұрын
Urap aye evara onikum
@devarudra4573
@devarudra4573 Жыл бұрын
മൊയ്‌ദീൻ മരിക്കുന്നില്ല...... കഞ്ചനമാലയുടെ ഹൃദയത്തിലൂടെ ജീവനോടെ നിൽക്കുന്നുണ്ട്........ നമ്മുടെ പ്രിയപെട്ടവരെ അവരുടെ ഓർമകളിലൂടെ.... പ്രണയത്തിലൂടെ...... നിലനിർത്താൻ സാധിക്കും.... ശ്വാസം കൊടുക്കാനാവും...... 💕
@888------
@888------ Жыл бұрын
kzbin.info/www/bejne/rIq7koCQe7uisKM
@velambathsiva
@velambathsiva 8 жыл бұрын
She's is a real women who keeps her genuine love forever .........
@niyaza1147
@niyaza1147 8 жыл бұрын
ഇതിനെയാണു പ്രെമം എന്നു ഉറപ്പിച്ഛു പറയാൻ കഴിയുക.....അല്ലെ
@shahananiyu7797
@shahananiyu7797 5 жыл бұрын
Ya
@jahfu007jahfu2
@jahfu007jahfu2 4 жыл бұрын
Mm
@latheefkunnil7587
@latheefkunnil7587 4 жыл бұрын
Ha da ippozhathe pramathinum jivan illa da ithann pramam
@etbz1079
@etbz1079 4 жыл бұрын
പ്രേമം
@user-dq3jv1fd2n
@user-dq3jv1fd2n 3 жыл бұрын
Athe
@sanumajan2873
@sanumajan2873 6 жыл бұрын
Daivame..adutha janmam undenkil aware onnichu jeevikkan anuvadhikkane...🙏
@karthikam9459
@karthikam9459 4 жыл бұрын
2days ago I'm watching ennu ninte moideen , I feel very cry and no words that love story, true love never fail
@shirlynandrea8200
@shirlynandrea8200 3 жыл бұрын
Yes yesterday I saw...awesome what a love♥️✨
@seethanarayanaswamy9611
@seethanarayanaswamy9611 3 жыл бұрын
I watched recently v sad story😭
@sakkeerhussain9707
@sakkeerhussain9707 4 жыл бұрын
"അനശ്വരപ്രണയം സാധ്യമാണ് അതൊരു സാധ്യതയാണ് "
@muneerabadarmuneerabadar8456
@muneerabadarmuneerabadar8456 3 жыл бұрын
Crct
@arashapn686
@arashapn686 3 жыл бұрын
വിജയികാതെ വിജയിച്ച ഒരു love story Strong ayninna kanchanamala Athum annaththe kalath love you amma ❤❤❤❤❤❤❤
@Renju-kunjan-kayamkulam
@Renju-kunjan-kayamkulam 4 жыл бұрын
നല്ല പ്രണയങ്ങൾ ഇനിയും ഉണ്ടാവട്ടെ 🌹 നല്ല പ്രണയങ്ങൾ ഇനിയും ഉണ്ടാവട്ടെ 🌹 നല്ല പ്രണയങ്ങൾ ഇനിയും ഉണ്ടാവട്ടെ 🌹
@muhammedmashood3330
@muhammedmashood3330 3 жыл бұрын
nalle pranayangal undayal kalyanam kaziyanam..kalyamam kazinjilleng kaanjayapole jeevidam kalayum pen piller..annengum aakade niknne yengane bai eetingo
@anuragamenon4317
@anuragamenon4317 Жыл бұрын
Kanchana jeevitham kalanju enn thannod aara paranj. Kore snehichitt veetukarum naatukarum paranjatg kett etho oruthane ketti swasam mutti kazhiyunnavaraan jeevitham kalayunnath. Ivar ippozhum jeevikukayan.
@risnaaah
@risnaaah 6 ай бұрын
Padachoneee🥺❤ കൊറേ കാലത്തിനു ശേഷം ഇന്നാണ് എന്ന് നിന്റെ മൊയ്‌ദീൻ മൂവി കാണുന്നത് 🥹💔. real story തേടി വന്നു . കാഞ്ചന ചേച്ചി ..... നിങ്ങളേ പോലെ നിങ്ങളെ ഉണ്ടാവു . നിങ്ങടെ പ്രണയം അത്രയ്ക്ക് ശുദ്ധ മായിരുന്നു .😇💯 ഇനിയൊരു ജന്മമുണ്ടെകിൽ മൊയ്ധീന്റെ പെണ്ണായിട്ട് തന്നെ ജീവിക്കട്ടെ
@prajukumar4299
@prajukumar4299 6 жыл бұрын
പ്രണയം സത്യമാണ് കലന്കമില്ലാത്ത കറയില്ലാത്ത രണ്ടുമനസ്സുകൾ ഒന്നിക്കുന്നുവെന്കിൽ അവിടെ ജാതിയും മതവും പണവും പഠിപ്പും അല്ല പ്രണയത്തിൽ വേർത്തിരക്കൽ ഇല്ല പക്ക്ഷെ മൊയ്തീക്കാ പുരുഷ്വത്തിന്റെ എക്കാലെത്തെയും പ്രതീകമാ അവർ പോയിട്ടും ഇന്നും ഒരിക്കലും അനുഭവിക്കാന്‍ പറ്റില്ലാന്ന് അറിഞ്ഞിട്ടും ഇന്നും ആ ഒാർമ്മയുടെ അഴവുകളിൽ കുളിർ അണിയുന്ന കാന്ജന അതാണ് കറകളഞ്ഞ ഹൃദയം മലയാളത്തിന്റെ പ്രണയം മലയാളത്തിന്റ അഴക്
@prajukumar4299
@prajukumar4299 6 жыл бұрын
Love is never die
@anafi
@anafi 8 жыл бұрын
e boomiyil oru life alle ullu aa life muzuvan Orikalum thirichu verilla ennarinitum.... we salute you with respect. Moideente swodam Kajana madam .
@suharaafsal8345
@suharaafsal8345 3 жыл бұрын
മൊയ്‌ദീന്റെ ആത്മാവും കാഞ്ചനയുടെ ഹൃദയവും ഒന്നായി ഇഴകി ചേർന്നു ഇനിയവിടെ കണ്ണീരല്ല പകരം മൊയ്തീൻ പകുതിയിൽ നിർത്തിയ സഹായ സേവനമാണ് കാഞ്ചന തുടങ്ങിയത് പ്രണയത്തിലൂടെ പടച്ചോന്റെ ഓരോ വികൃതി കാഞ്ചന കരയാൻ പാടില്ല കാരണം മൊയ്തീൻ കൂടെയുണ്ട്
@saleemkuttippara8191
@saleemkuttippara8191 7 жыл бұрын
കാഞ്ചന നിങ്ങളും മൊയിദീനും അനശ്വരവും ദിവ്യവുമായ പ്രണയത്തിന്റെ പ്രതീകങ്ങങ്ങൾ ആകുന്നു
@worldbesttravelvideosaas8035
@worldbesttravelvideosaas8035 8 жыл бұрын
Hats off to Moideen & Kanjana Mala true love story. Moideen, you are true hero. Even though you got stabbed by your father, you never hated him. Because you have a pure heart. Even when you died, you tried to save many life. you produced three movies and loved Kanjana Mala dearly. They even created a new language of love. Kanjana Mala's love is so divine. Glad to know the true love story. I watched the movie yesterday and watched the documentary. Nothing compared to this true story.
@kiransne999
@kiransne999 3 жыл бұрын
തന്റെ പ്രണയത്തിന്റെ പുസ്തകം പോലെ. ഈ ലോകത്തിനുമുന്നിൽ പച്ചയായ ഒരു പ്രണയവർണങ്ങളാണ് ഇവർ 💖... ഒരിക്കൽ മനസ്സറിഞ്ഞു പ്രണയിച്ചവരെല്ലാം അആത്മാവിനെ തുറന്നുവച്ചൊരുദ്ദേഹത്തിന്റെ വരികളിൽ നിന്ന് സ്വന്തം മനസ്സിലാകാത്ത പ്രണയത്തിന്റെ. ഗതികിട്ടാതെ അലയുന്ന ആത്മാവിനെ ഒരുപാട് വട്ടം മനസിലേക്ക്.. വീണ്ടും വീണ്ടും ആവഹിച്ചിരിക്കും എന്നതാണ് മാറ്റു പ്രണയയാങ്ങളിൽ നിന്ന് ഇവരെ വ്യത്യസ്ഥാമാകുന്നത് 🥺..
@nizamudeen8250
@nizamudeen8250 8 жыл бұрын
ഇത് കേട്ടപ്പോള്‍ തന്നെ മതിയായി ,,ഇനി ആ പടവും കൂടി കാണാനുള്ള ചങ്കുറപ്പ് എനിക്കില്ല
@Ymee234
@Ymee234 3 жыл бұрын
പടം കണ്ട് വരുന്നവർ ഉണ്ടോ...😓😓
@cognition2506
@cognition2506 7 жыл бұрын
hats off to you Kanchana Mala amma❤ ... just now I watched the Movie and I couldn't stop crying ...A true, divine and genuine love of u and Moideen sir's 🙏... God please give another birth to this great LOVE 🙏💓🙁😢
@SuperManuppa
@SuperManuppa 8 жыл бұрын
കാഞ്ചന,,,, നിന്നേ പോലോരു പെണ്ണ് ഈ ലോകത്ത് വേറെ ഉണ്ടാകില്ല. നീ മൊയ്തീന്റെ ഭാഗ്യാ... എന്നെങ്കിലും ഒരിക്കല് ലോകം നിങ്ങളുടെ പ്രണയം അംഗികരിക്കും. മാപ്പ് എന്റെ അതിമോഹതിന് മാപ്പ് ...
@888------
@888------ 2 жыл бұрын
പോയി കളിച്ചു കൊടുക്ക് അണ്ടി കാണിച്ചാണ് മൊയ്തീൻ ഇവളെ വീഴ്ത്തിയത്..പൊക്കി കാണിച്ചാൽ വീഴും😲😲കള്ള കിളവി😲😲
@inthikabfuad4827
@inthikabfuad4827 8 жыл бұрын
moideen was very fortunate to be loved by her. she is a living proof that true love still exists
@madhujitht
@madhujitht 8 жыл бұрын
A real incident of true love. let this incident never repeats again due to the compartmentalization of human beings into different categories or religions.
@arya_lakshmi
@arya_lakshmi 2 жыл бұрын
രണ്ടു സുഹൃത്തുക്കളും ഒന്ന് വിചാരിച്ചതയിരുന്നെങ്കിൽ എത്ര നന്നായേനെ 😟
@sirajthrisur
@sirajthrisur 8 жыл бұрын
2മണികൂർ എന്ന് നിൻടെ മൊയ്ദീൻ കണ്ടപ്പോൾ ഉണ്ടായതിനെകാൾ മനസിനെ വലാാതെ വിഷമിപിച്ചു ഇത്
@nitasbabu2441
@nitasbabu2441 3 жыл бұрын
Mm
@satheeshantp7160
@satheeshantp7160 5 жыл бұрын
മൊയ്തു കാൻജനമാല മാരെ ആദ്യമായി വെളിച്ചം കാണിച്ചത് ഏഷ്യാനെറ്റായിരുന്നു *വിശ്വസിച്ചാലുഠ ഇല്ലെകില *മിലൂടെ അതിൻെറ കോർഡിനേറ്റർ വിൽസൻ ഓടൻപള്ളിക്ക് അനുമോദനങ്ങൾ!!!!!💐
@shamseervm1249
@shamseervm1249 4 жыл бұрын
Link ഉണ്ടോ ?
@sulsul3938
@sulsul3938 3 жыл бұрын
മീഡിയ വണിനു ഒരു ബിഗ് ഹായ്. അവതരണം പൊളിച്ചു
@secretsofgym
@secretsofgym 4 жыл бұрын
വാക്കുകൾക്കതീതമാണ് നിങ്ങൾ നിങ്ങൾ എക്കാലവും ഓർക്കപ്പെടും🌸🌸
@ansarpm5149
@ansarpm5149 8 жыл бұрын
I respect kanchana edathi
@binuthomas4381
@binuthomas4381 8 жыл бұрын
+ansar pm cheythalle pattu,,,ethane yathartha pranayam,,,,,,,,,,,,,,allekkil sneham
@muhammedmk5771
@muhammedmk5771 3 жыл бұрын
ആരാണ് സുന്ദരി ചെല്ലമ്മ ?? തികച്ചും യാഥാർത്ഥ്യമായ ഒരു പ്രണയ കഥയാണിത്. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് താമസിച്ചിരുന്ന പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു കഥ. പ്രണയത്തിന്റെ ഭ്രാന്തിൽ സ്വയം മറന്ന് എരിഞ്ഞൊടുങ്ങി പോയ ഒരു പാവം സ്ത്രീയുടെ കഥ അതാണ് സുന്ദരി ചെല്ലമ്മയുടെ കഥ. പ്രണയം മൂത്ത് നാട്ടുകാരുടെ മുന്നിൽ ബുദ്ധി സ്ഥിരത ഇല്ലാത്തവളായി മാറിയ ഒരു സ്ത്രീ ജന്മം.സുന്ദരി ചെല്ലമ്മയുടെ പ്രണയത്തിന് മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകത ഉണ്ടായിരുന്നു. അതൊരു വൺവേ പ്രണയം ആയിരുന്നു. അതി സുന്ദരിയായിരുന്നു ചെല്ലമ്മ. അതുകൊണ്ടു തന്നെ പേരിനൊപ്പം സുന്ദരി ചേര്‍ത്ത് അവരെ സുന്ദരിച്ചെല്ലമ്മയെന്ന് ജനം വിളിച്ചു.ദേവാംഗനകള്‍ തോല്‍ക്കുന്ന വിധം നൃത്തം ചെയ്യുന്ന ചെല്ലമ്മ കൊട്ടാരത്തിലെയും മറ്റും നൃത്തപരിപാടികള്‍ക്കൊപ്പം നൃത്തക്ലാസുകളും നടത്തിയിരുന്നു. ചെല്ലമ്മയുടെ നൃത്തക്ലാസില്‍ മക്കളെ പഠിക്കാനയയ്ക്കാന്‍ രക്ഷകര്‍ത്താക്കള്‍ തമ്മില്‍ മത്സരം തന്നെയായിരുന്നത്രേ. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വടക്കേ നടയ്ക്ക് സമീപത്തുള്ള സ്കൂളിൽ(ഇന്നത്തെ സനാനാ മിഷന്‍) പെൺകുട്ടികളെ നൃത്തം പഠിപ്പിക്കുന്ന അദ്ധ്യാപിക ആയിരുന്നു ചെല്ലമ്മ. നർത്തകിയും , ഗായികയുമായിരുന്ന ചെല്ലമ്മ അതിസുന്ദരിയായിരുന്നു. ഒരിക്കൽ അവർ സ്കൂളിന് മുന്നിൽ നിൽക്കുമ്പോൾ കാറിലിരുന്ന് യാത്ര ചെയ്യുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ കാണാൻ ഇടയായി. ആദ്യമായി കണ്ടപ്പോൾ തന്നെ അവർക്ക് സുന്ദരനായ രാജാവിനോട് പ്രണയം തോന്നി. അതിന് ശേഷം പല പ്രാവശ്യവും മഹാരാജാവിനെ കാണാൻ ഇടയാവുകയും അവർ പോലുമറിയാതെ അവരുടെ ഹൃദയത്തിൽ മഹാരാജാവ് കയറിക്കൂടുകയും ചെയ്തു. ചെല്ലമ്മക്ക് ഇരുപത്തൊന്നു തികഞ്ഞപ്പോഴായിരുന്നു ആ "സുദിനം'.തന്റെ സഹപ്രവർത്തകയായ ഭാനുമതി ടീച്ചർ ഒരു നാടകത്തിൽ അഭിനയിക്കാനായി ക്ഷണിക്കുകയുണ്ടായി. മഹാരാജാവായിരുന്നു ആ പരിപാടിയിലെ വിശിഷ്ടാതിഥി. സ്ത്രീകൾ നാടകം തുടങ്ങിയ അഭിനയ വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന കാലത്ത് അവര്‍ മഹാരാജാവിന്റെ കൺ മുന്നിൽ എത്തിപ്പെടാൻ വേണ്ടി മാത്രം അന്നവിടെ അവതരിപ്പിക്കപ്പെട്ട ആ നാടകത്തില്‍ അഭിനയിച്ചു . നാടകാനന്തരം വിശിഷ്ടാതിഥി ആയിരുന്ന മഹാരാജാവ് കുട്ടികള്‍ക്കും , ടീച്ചര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. തനിക്ക് കിട്ടിയ കസവ് നേരിയത് വെറും ഒരു സമ്മാനമായിട്ടല്ല ചെല്ലമ്മ കണ്ടത്. മഹാരാജാവ് തനിക്ക് ‘പുടവ’ നൽകിയതായി സ്വയം കണക്കാക്കുകയും മഹാരാജാവിന്റെ ‘പട്ടമഹിഷി’ ആയി അവർ സ്വയം മാറുകയുമായിരുന്നു. തന്നെ മഹാരാജാവ് വേളി കഴിച്ചതായിട്ട് അവർ സ്വയം സങ്കൽപ്പിച്ചു. നായർ വിവാഹത്തിലെ സുപ്രധാനമായ ""പുടവ കൊടുക്കുക "" എന്ന വിവാഹ ചടങ്ങിന്റെ ഓര്‍മ്മകള്‍ കൊത്തി വലിച്ചു കൊണ്ടു പോയി ചെല്ലമ്മയുടെ മനസിനെ.താന്‍ മഹാരാജാവ് പുടവ നല്കി സ്വീകരിച്ചവള്‍ ആണെന്ന് സ്വയം ധരിച്ചു പോയി അവർ.ആ ഹൃദയം തിരുമനസ്സിനായിതുടിച്ചു . അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ചിരിച്ചു .അദ്ദേഹത്തിനായി മാത്രം ചെല്ലമ്മ ശ്വസിച്ചു .അദ്ദേഹത്തിനായി മാത്രം പാടി .ആടി.എല്ലാം തിരുമനസ്സിനായി മാത്രം.അവർ അദ്ദേഹത്തിന് മാത്രമായി അണിഞ്ഞൊരുങ്ങുകയും, ആടുകയും പാടുകയും ചെയ്തു.അദ്ദേഹത്തെ കാണുമ്പോഴെല്ലാം അവർ പരിസരം തന്നെ മറന്നു നിന്നു . ഒരു സാധാരണ നോട്ടമോ , ചിരിയോ അദ്ദേഹത്തിൽ നിന്ന് ലഭിച്ചാൽ കോരി തരിച്ച പോലെയായിരുന്നു അവരുടെ ആ നിൽപ്പ്.അദ്ദേഹത്തിനായി മാത്രം അവർ അണിഞ്ഞൊരുങ്ങി. ചുറ്റുമുള്ളതെല്ലാം മറന്നവർ സ്വപ്‌നങ്ങൾ കണ്ടു.രാജാവിന് മുന്നിലല്ലാതെ മറ്റൊരു വേദിയിലും ഇനി നൃത്തം ചെയ്യില്ലെന്ന് അവര്‍ ശപഥമെടുത്തു. ചെല്ലമ്മയുടെ ഈ മാറ്റത്തെ ആദ്യമൊക്കെ തമാശയായി കണ്ടെങ്കിലും കാരിരുമ്പിന്റെ കരുത്തുള്ള ഈ തീരുമാനത്തിന്റെ ചൂടറിഞ്ഞ വീട്ടുകാരും , നാട്ടുകാരും ക്രമേണ അവരില്‍ നിന്നകലുകയായിരുന്നു.
@muhammedmk5771
@muhammedmk5771 3 жыл бұрын
അന്ധമായ അവരുടെ മനസ്സിലെ പ്രണയം പതിയെ പതിയെ അവരുടെ മനസ്സിന്റെ സമനില തെറ്റിച്ചു. ചുറ്റുമുള്ളതെല്ലാം മറന്നവർ സ്വപ്നങ്ങൾ കണ്ടു. എന്നാൽ ഒരിക്കൽ പോലും മഹാരാജാവ് ആ പ്രണയം അറിഞ്ഞതേയില്ല. മഹാരാജാവിനെയല്ലാതെ മറ്റാരേയും വിവാഹം കഴിക്കില്ലെന്ന് ഭ്രാന്തമായി ശാഠ്യം പിടിച്ചിരുന്ന അവളെ കർക്കശക്കാരനായ അച്ഛൻ തല്ലുകയും , വീട്ടുതടങ്കലിലാക്കുകയും, ഭീഷണിപ്പെടുത്തി മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു.പക്ഷേ അതുകൊണ്ടൊന്നും മഹാരാജാവിനോടുള്ള അവളുടെ പ്രണയത്തിന് യാതൊരു കുറവും സംഭവിച്ചില്ലെന്നു മാത്രമല്ല അവൾ പിന്നേയും പ്രണയിച്ചു കൊണ്ടേയിരുന്നു. ശരീരം കൊണ്ടു മാത്രം മറ്റൊരാളിന്റെ ഭാര്യയായും മനസ്സുകൊണ്ടവൾ മഹാറാണിയായും ജീവിച്ചു. ഇതിനിടയിൽ എപ്പോഴോ അവൾ ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. എങ്കിലും ആ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടു നിന്നില്ല. മഹാരാജാവിന്റെ ഓർമ്മകളുമായി ഒരു സ്വപ്നലോകത്തെന്ന പോലെ ഏതു നേരവും മുഴുകിയിരുന്ന അവളെ ഒടുവിൽ ഭർത്താവ് തന്നെ വീട്ടിൽ നിന്നും ആട്ടിപ്പുറത്താക്കി. ദുരഭിമാനികളായ സ്വന്തം കുടുംബക്കാരും പിന്നെയവളെ തിരിഞ്ഞു നോക്കിയില്ല. അങ്ങനെ സുന്ദരി ചെല്ലമ്മ ഭ്രാന്തി ചെല്ലമ്മയായി മാറി. അവരുടെ വീട്ടിൽ നിന്നും അവർ പുറത്താക്കപ്പെട്ടു. വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്ന അവര്‍ അഭയം തേടിയത് വടക്കേകൊട്ടാര നടയിലായിരുന്നു. അതുവഴിയാണല്ലോ മഹാരാജാവെന്നും ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. ചൂഷണം ചെയ്യുന്ന വിഭാഗം അവിടെയുമെത്തി. ആഭരണങ്ങള്‍ ഓരോന്നായി ഊരിവാങ്ങി പകരം ഗോള്‍ഡ് കവറിംഗ് വാങ്ങി നല്‍കി. ചോദിച്ചവര്‍ക്കെല്ലാം ചെല്ലമ്മ കൈയിലുള്ളതെല്ലാം കൊടുത്തു. പകരം കിട്ടിയത് വാങ്ങി ധരിച്ചു. ആരോടും പരാതി പറഞ്ഞില്ല.താൻ ചെയ്യുന്നതെന്തെന്ന് പോലും അറിയാതെ തോളിൽ ഒരു തുണി ഭാണ്ഡവും, കൈയ്യിൽ നിറയെ കുപ്പിവളകളും, കഴുത്തിൽ മുത്തുമാലകളും അണിഞ്ഞ്, കസവ് നേര്യതും ഉടുത്ത് അണിഞ്ഞൊരുങ്ങി തന്റെ പൊന്നു തമ്പുരാനെ കാണാൻ എല്ലാ ദിവസവും പദ്മനാഭ ക്ഷേത്ര നടയിൽ ചെല്ലമ്മ പോകുമായിരുന്നു. അദ്ദേഹത്തിന്റെ മിഴിമുന തന്റെ നേർക്ക് വരുന്നതും കാത്ത് വർഷങ്ങളോളം ചെല്ലമ്മ കാത്തിരുന്നു. ഒരിക്കൽ പോലും തമ്പുരാൻ ചെല്ലമ്മയെ ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും ചെല്ലമ്മ ഒരു പട്ടമഹിഷിയെ പോലെ വൃത്തിയുള്ള വസ്ത്രം ധരിച്ച് ക്ഷേത്ര ദർശനത്തിന് വരുന്ന രാജാവിനെ കണ്ട് തൊഴുത് അദ്ദേഹത്തെ പ്രണയിച്ച് കൊണ്ടേയിരുന്നു മരണം വരെ. പച്ച നിറത്തിൽ ഉള്ള ബ്ലൗസും , കസവിന്റെ സെറ്റ് മുണ്ടും, രണ്ടു കൈകളിലും നിറയെ കുപ്പി വളകൾ, വിരലുകളിൽ വിളറിയ മോതിരങ്ങൾ, വെളുത്ത മുടി പൊക്കി ഒരു വശത്തായി കെട്ടി വെച്ച്, അതിനു ചുറ്റും മുല്ലപ്പൂ ചൂടി, കഴുത്തു നിറയെ പല നിറങ്ങളിൽ ഉള്ള മുത്ത് മാലകൾ, കാലിൽ നല്ല ശബ്ദം ഉള്ള പാദസരം, കയ്യിൽ ഒരു ഭാണ്ഡകെട്ട് - ആരായാലും ഒന്ന് നോക്കും. അപ്പോൾ അവർ വിടർന്ന പല്ലുകൾ കാട്ടി സന്തോഷത്തോടെ ചിരിക്കും .പടു വാർദ്ധക്യത്തിലും സുന്ദരി തന്നെയായിരുന്നു അവർ.ഒരു തുണി ഭാണ്ഡവും വില കുറഞ്ഞതെങ്കിലും ഒത്തിരി കുപ്പിവളകളും , മാലയും അണിഞ്ഞു കസവു നേര്യതും ഉടുത്തു നടന്ന സുന്ദരിച്ചെല്ലമ്മ . തിരുവനന്തപുരത്തിന്റെ തെരുവുകളിലെ സങ്കടമായിരുന്നു അവർ. അവരെ അറിയുന്നവര്‍ക്ക് . സഹതാപമായിരുന്നു അറിയാത്തവര്‍ക്ക്, കല്ലെറിയാന്‍ മാത്രം ഉള്ള ഭ്രാന്തിയായിരുന്നു. അന്ധമായ അവരുടെ ആ പ്രണയം മൂലം മനസ്സിന്റെ സമനില തെറ്റിയതിന് ശേഷം ശിഷ്യ ഗണങ്ങള്‍ എല്ലാം നഷ്ടമായി. ചെല്ലമ്മയുടെ ജോലി പോയി..ഇത്‌ ഒന്നുമറിയാതെ , ഒന്നുമോര്‍ക്കാതെ എല്ലാ പ്രഭാതത്തിലും ചെല്ലമ്മ അണിഞ്ഞൊരുങ്ങി മുല്ലമാല ചൂടി കാത്ത് നിന്നു. തന്റെ പൊന്നു തമ്പുരാനെ കാണാന്‍. ദിവസങ്ങള്‍...മാസങ്ങള്‍. വര്‍ഷങ്ങള്‍ . സംവത്സരങ്ങള്‍.ചെല്ലമ്മ കാത്തിരുന്നു. വില്ലുകെട്ടിയ കുതിര വണ്ടിയുടെ ;ശംഖുമുദ്രയുള്ള കാറിന്റെ ;ഒച്ച കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു.എന്നും രാവിലെ സുന്ദരിചെല്ലമ്മ ശ്രീകോവിലിൽ എത്തുമായിരുന്നു ഭഗവാനെ തൊഴാനല്ല. പൊന്നുതമ്പുരാനെ ഒരു നോക്ക് കാണാന്‍. പത്മതീർത്ഥക്കുളത്തിൽ മുങ്ങിക്കുളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ് രാജാവ് വരുന്നതും കാത്ത് നിൽക്കുന്നത് ചെല്ലമ്മയുടെ ദിനചര്യയായി മാറി. നിത്യവും ധരിക്കുന്ന പുതുവസ്ത്രങ്ങൾ രാജഭക്തരായ കച്ചവടക്കാർ നൽകുന്ന സൗജന്യമായിരുന്നോ ? അതോ സമ്പന്ന കുടുംബക്കാരായ അവളുടെ വീട്ടുകാർ ആരെങ്കിലും തെരുവിലായ അവൾക്ക് ഏതെങ്കിലും വിധത്തിൽ ഏൽപ്പിച്ചിരുന്നതായിരുന്നോ ?
@muhammedmk5771
@muhammedmk5771 3 жыл бұрын
Part.3.എന്ന് സംശയമായിരുന്നു. പക്ഷേ എന്നും പുത്തൻ കസവുനേര്യത് ധരിച്ച് അവൾ മഹാരാജാവിനെ കാണാൻ ആ പാതയോരങ്ങളിൽ കാത്തുനിൽക്കും.അങ്ങനെ നീണ്ട 51 വർഷങ്ങൾ തെരുവിലും റോഡിലുമായിരുന്നു ചെല്ലമ്മയുടെ ജീവിതം. തന്റെ പ്രാണനായ പൊന്നുതമ്പുരാന്റെ മിഴിമുനകൾ എന്നെങ്കിലുമൊരിക്കൽ തന്റെ നേർക്ക് നീളുന്നതും നോക്കി അര നൂറ്റാണ്ടിലധികം അവൾ കാത്തിരുന്നു. കാലം സുന്ദരിച്ചെല്ലമ്മയുടെ ശരീരത്തിൽ ചുളിവുകൾ വീഴ്ത്തി. ജരാനരകൾ ബാധിച്ചു.. മഴയും, മഞ്ഞും, വെയിലും, കൊണ്ട് അസുഖങ്ങൾ പിടിപെട്ടു. പക്ഷേ എത്ര അസുഖകരമായ അവസ്ഥയിലും മഹാരാജാവിന്റെ കാർ അതു വഴി കടന്നു പോയാൽ അവർ സാഷ്ടാംഗം നമസ്കരിച്ചു കിടക്കും. “എന്റെ പ്രിയതമനേ… എന്റെ പ്രിയതമനേ…” എന്നു ജപിക്കുന്ന കാഴ്ച പലപ്പോഴും നേരിൽ കണ്ടിട്ടുള്ളവർ തിരുവനന്തപുത്ത് ഇപ്പോഴുമുണ്ട്.പിന്നെപ്പിന്നെ അവർക്ക് രാജാവിനെ കാണണമെന്നുതന്നെ നിർബന്ധമില്ല, ആ വാഹനമെങ്കിലും കണ്ടാൽ മതിയെന്നായി. അങ്ങു ദൂരെയായി ആ കാർ പ്രത്യക്ഷപ്പെടുമ്പോൾത്തന്നെ അവർ റോഡിൽ കമിഴ്ന്നു വീഴും എന്നിട്ട് “എന്റെ പ്രിയതമനേ…” യെന്ന് പതിയെ മന്ത്രിക്കും. അതിവേഗം പാഞ്ഞു പോകുന്ന വാഹനം അപ്രത്യക്ഷമായി എത്രയോ നേരം കഴിഞ്ഞിട്ടാവും അവർ മണ്ണിൽ നിന്നും തലപൊക്കുന്നത്. ഒരിക്കൽ ഭടന്മാർ അവരെ ക്ഷേത്രത്തിനുള്ളിൽ നിന്നും പിടിച്ചു പുറത്താക്കുകയുണ്ടായി.അതു അവരിൽ വലിയ ആഘാതമുണ്ടാക്കി.ആ സംഭവത്തിനു ശേഷം അവർ ഒരിക്കൽ പോലും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുക ഉണ്ടായിട്ടില്ല. എന്നാൽ പതിവായി ക്ഷേത്രത്തിനു പുറത്ത് തിരുമനസ്സ് എഴുന്നള്ളുന്ന സമയം, അവർ കാത്തു നിൽക്കുമായിരുന്നു. ചെല്ലമ്മ വരും തമ്പുരാട്ടിയെ പോലെ ; പട്ടമഹിഷിയെപ്പോലെ ; രാജാവിന്റെ പെണ്ണായി എന്നും വൃത്തിയുള്ള വസ്ത്രമണിഞ്ഞു പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനു വരുന്ന രാജാവിനെ കണ്ടു തൊഴുതു ചെല്ലമ്മ പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ. ഒടുവിലീ തെരുവില്‍ ഒരു ദിവസം അവരങ്ങ് ഉറങ്ങിപോയി . ഇനി ഉണരാത്ത വിധം.ചെല്ലമ്മ മരിച്ചു. അനന്തപുരിയുട പാതവക്കത്ത്‌ പദ്മനാഭന്റെ വടക്കേ നടയിൽ പദ്മനാഭനെ നമസ്കരിച്ചതുപോലെ തണുത്ത്‌ വിറങ്ങലിച്ചു കിടന്നു സുന്ദരി ചെല്ലമ്മയുടെ ശരീരം. നാട്ടുകാർക്ക്‌ അവർ ഭ്രാന്തി ആയിരുന്നു. എന്നാൽ പഴയ സ്നേഹിതയായ അംബിക ടീച്ചര്‍ മാത്രം ചെല്ലമ്മയെ മറന്നില്ല തന്‍റെ കൂട്ടുകാരിക്ക് ഇഷ്ട്ടപ്പെട്ട "പാലപ്പവും" കൊണ്ട് ടീച്ചര്‍ ശ്രീകോവില്‍ നടയിലെത്തുമായിരുന്നു. അന്ന് രാവിലെ ആരോ പറയുന്നതു കേട്ടു "സുന്ദരിചെല്ലമ്മ...മരിച്ചു അതിന്റെ ഒരു യോഗം! നീരുവീങ്ങിയ കാലുമായി അംബിക ടീച്ചര്‍ പോയി. തന്‍റെ കൂട്ടുകാരിയെ അവസാനമായി ഒന്ന് കാണാന്‍.ഒന്നേ നോക്കിയുള്ളൂ നഗരസഭയുടെ "തേരില്‍" പട്ടമഹിഷി അന്ത്യയാത്രയായി. തൈക്കാട് "ശാന്തികവാടത്തില്‍ " രാമച്ചവും . ചന്ദന തൈയിലവുമില്ലാതെ 'ഒരു തമ്പുരാട്ടിക്ക് ചിതയൊരുങ്ങി. അംബിക ടീച്ചര്‍ മാത്രം സാക്ഷി. പുതിയ തലമുറയ്ക്ക് ചെല്ലമ്മയെ അറിയില്ല അവരുടെ പ്രണയം അധികം വാഴ്ത്തിപ്പാടിയിട്ടില്ലാ ആരും.ഇരുവഴിഞ്ഞി പുഴ എടുത്തു പോയ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനയും .മറ്റു അസംഘ്യം പ്രണയ കഥകളും, അനുഭവങ്ങളും ഈ ലോകത്ത് ഉണ്ടെങ്കിലും പ്രണയ തീയിൽ ഉന്മാദിനിയായി സ്വയം എരിഞ്ഞടങ്ങിയ സുന്ദരി ചെല്ലമ്മയുടെ കഥ തിരുവനന്തപുരത്തുകാർക്ക് മാത്രം സ്വന്തം. വർഷത്തിൽ രണ്ട് പ്രാവശ്യം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവമുണ്ട്. മഹാരാജാവ് തെരുവീഥികളിൽക്കൂടി എഴുന്നള്ളുന്ന ദിവസങ്ങളാണത്. മരതകമാലയണിഞ്ഞ് വാളുമേന്തി വരുന്ന രാജാവിനെ കാണാൻ പൊതുജനങ്ങൾ മുഴുവൻ റോഡിൽ തടിച്ചുകൂടും. ആ സമയത്ത് സുന്ദരിച്ചെല്ലമ്മയെ പതിവ് സ്ഥലങ്ങളിലൊന്നും കാണാൻ കഴിയില്ല. കാരണം ഉത്സവദിവസങ്ങളിൽ സുരക്ഷാഭടന്മാർ ചെല്ലമ്മയെ ആ പരിസരത്തു നിന്നുതന്നെ ആട്ടിപ്പായിക്കും. ആ സമയങ്ങളിൽ ആഹാരത്തിനു വേണ്ടി സമീപത്തുള്ള ഭക്ഷണശാലയിലെ ആൾക്കാരോട് വഴക്കടിച്ച് ശകാരിക്കുന്ന ചെല്ലമ്മയെ പലരും കണ്ടിട്ടുണ്ട്.
@muhammedmk5771
@muhammedmk5771 3 жыл бұрын
നാട്ടുകാരുടെ ഭ്രാന്തി എന്നുള്ള വിളിയോ കുട്ടികളുടെ കല്ലേറോ ഒന്നുംതന്നെ ചെല്ലമ്മയെ തളർത്തിയില്ല എന്നു പറയുന്നതാവും ശരി. എന്നിട്ടും ഒരിക്കൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച ആറാട്ട് ഘോഷയാത്രയ്ക്കിടയിൽ. വാളുമേന്തി വന്ന മഹാരാജാവിനു സമീപത്തേക്ക് അവർ ഓടി ചെന്നതും.പരിചാരകർ ചെല്ലമ്മയെ ആട്ടി പായിക്കവേ.മഹാരാജാവ് ആരും അവരെ ഉപദ്രവിക്കരുത് എന്നു ശാസിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തിരുവനന്തപുരത്തുകാരുടെ ഓർമകളിലുണ്ടാകും. ചെല്ലമ്മ പിന്നേയും പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ .പിൽക്കാലത്തു എങ്കിലും സുന്ദരിച്ചെല്ലമ്മയെ കണ്ട ഭാവം മഹാരാജാവ് നടിച്ചിരുന്നുവോ എന്നറിയില്ല . തിരുവിതാംകൂറിലെ ഏറ്റവും ശക്തനും , ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മഹാരാജാവുമായിരുന്നു ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്. രാജ്യത്തിനും ജനങ്ങൾക്കായും ജീവിച്ച മഹാത്മാവ്. തിരുവിതാം കൂർ കണ്ട അതിശ്രേഷ്ടനായ ഒരു ഭരണാധികാരി. തിരുവിതാംകൂർ ഭരിച്ച അവസാനത്തെ മഹാരാജാവ്.അവിവാഹിതനായി നാടുനീങ്ങിയ തിരുവനന്തപുരത്തുകാരുടെ പൊന്നു തമ്പുരാനായിരുന്നു. ഈ പ്രേമകാര്യം രാജാവറിഞ്ഞിരുന്നോ എന്നുള്ളത് ഇന്നും അജ്ഞാതം . താന്‍ കാരണം ഒരു സ്ത്രീ ഈ അവസ്ഥയിലായതിന്റെ മനോവിഷമം നിമിത്തമാണ് അദ്ദേഹം വിവാഹിതനാകാത്തത് എന്ന് പറയുന്ന ആൾക്കാരും ഉണ്ട്. ഇതൊക്കെയും കേട്ടറിവുകള്‍ മാത്രം. പ്രണയത്തിന്റെ ഭ്രാന്തില്‍ സ്വയം മറന്നു എരിഞ്ഞൊടുങ്ങി പോയ ചെല്ലമ്മയുടെ ആത്മാര്‍ത്ഥ പ്രണയം തെരുവില്‍ അലയുന്നതറിഞ്ഞു നിസ്സംഗനായി നടന്ന ചിത്തിര തിരുനാള്‍ ഇനി ഒരു വേള രാജാവായതു കൊണ്ട് പുറത്തു കാട്ടാന്‍ ആവാത്ത നിസ്സഹായതയോടെ രണ്ടു തുള്ളി കണ്ണുനീര്‍ എങ്കിലും നല്കിയിട്ടുണ്ടാവില്ലേ?ഒരു പക്ഷേ പുറത്ത് കാട്ടാനാവാതെ നിസ്സഹായതയിലും അദ്ദേഹം മൗനമായി ചെല്ലമ്മയെ പ്രണയിച്ചിട്ടുണ്ടാവാം.വേണാട്ടിലെ രാജാക്കന്മാരുടെ മരുമക്കത്തായസമ്പ്രദായ രീതി പാരമ്പര്യമായി തുടരുന്നവരായിരുന്നു തിരുവിതാംകൂറിലെ രാജാക്കന്മാരും. അതുകൊണ്ടു തന്നെ രാജാവായി അധികാരമേറ്റാൽ അവരെന്നും അവിവാഹിതരായിരിക്കും. നിലവിലുള്ള രാജാവിന്റെ സഹോദരിയുടെ മകനാവും അടുത്ത കിരീടാവകാശി. ആ വ്യവസ്ഥകൾ അവരെന്നും കർശനമായി പാലിച്ചിരുന്നു. .“സുന്ദരി ചെല്ലമ്മ” എന്നത് തിരുവനന്തപുരത്തുകാരുടെ ഓർമകളിലെ ഒരു ഏടായി മാറുകയും ചെയ്തു.തെരുവില്‍ അലഞ്ഞു തീർന്ന പ്രണയം മാത്രമായി ചെല്ലമ്മയുടെ ഭ്രാന്ത് . എല്ലാവരാലും പരിഹസിക്കപ്പെട്ടു ഭ്രാന്തി എന്ന് മുദ്രകുത്തി തെരുവില്‍ അലഞ്ഞു തീർന്ന ഒരു ജന്മം. ''സുന്ദരിച്ചെല്ലമ്മ ''കൈ നിറയെ കുപ്പിവളകൾ ചാര്‍ത്തി .വലിയ ചുവന്ന സിന്ദൂരപ്പൊട്ടുമിട്ടു . തന്നെ ഒരിക്കല്‍ പോലും അറിയാതെ പോയ മഹാരാജാവിനെ എന്നും താണു തൊഴുതു മനസ്സില്‍ ആരാധിച്ചു തെരുവ് തീണ്ടി മരിച്ചൊരു പ്രണയം .ഒരുകാലത്ത് അതിസമ്പന്നതയുടെയും , സുഖലോലുപതയുടെയും മടിത്തട്ടില്‍ റാണിയായി വാഴാമായിരുന്നിട്ടും കേവലമെന്നു നാം കരുതുന്ന പ്രണയത്തിന്റെ പേരില്‍ സര്‍വവും ത്യജിച്ച് തെരുവിലലയേണ്ടി വന്ന സ്ത്രീ. ശ്രീപദ്മനാഭ ക്ഷേത്രത്തിന്റെ ഓരോ വീഥികൾക്കും പറയാനുണ്ടാകും തിരിച്ച് കിട്ടാത്ത സ്നേഹത്തിന് വേണ്ടി ഒരു ജീവിതകാലം മുഴുവൻ കാത്തിരുന്ന ചെല്ലമ്മയുടെ ഓർമ്മകൾ. ഇവിടെ വച്ചാണ് ചെല്ലമ്മയുടെ അവസാന ശ്വാസം എന്നന്നേക്കുമായി നിലച്ചത്. മരണത്തോടടുത്തപ്പോഴും അന്ത്യശ്വാസം എടുത്തപ്പോൾ പോലും ആ ചുണ്ടിൽ അവസാനമായി മുഴങ്ങിയത് മഹാരാജാവിന്റെ നാമം മാത്രമായിരിക്കും. ക്ഷേത്രമതിലകവും , കൽപ്പടികളും , പത്മതീർത്ഥക്കുളവും , അനന്തശായിയായ ശ്രീപത്മനാഭനും മൂകസാക്ഷിയായി നോക്കിനിന്ന അധികമൊന്നും പഴക്കമില്ലാത്ത ഒരു ദുരന്തകഥയിലെ നായികയാണവൾ. ഭ്രാന്ത് വരുത്തിയ ചില വൈരൂപ്യങ്ങളൊഴിച്ചാൽ അവൾ എന്നും സുന്ദരി തന്നെയായിരുന്നു. രാജാവിന്റെ മരണശേഷവും തോളിൽ വലിയ ഭാണ്ഡങ്ങളും തൂക്കി ശരീരം നിറയെ മുക്കുപണ്ടങ്ങളുമിട്ട് രാജാവിന്റെ വരവും കാത്ത് പദ്മനാഭ സ്വാമി പരിസരത്തിലൂടെ അവർ വേച്ചു വേച്ചു നടന്നു. തന്റെ പ്രണയഭാജനമായ രാജാവിന്റെ ഒരു കടാക്ഷം പോലും അവർക്ക് മരണം വരെ ലഭിക്കുകയുണ്ടായില്ല...
@worldisours3193
@worldisours3193 6 жыл бұрын
heart whelming to hear this story(my eyes filled with tears)....heart melting when i saw the film "Ennu ninte moideen"...i am tamilian ,but this film & its story is a novel...hatsoff to the cast & crew of the film...respect from TN🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@apnair1
@apnair1 8 жыл бұрын
There are lot of love stories in the history, we have seen lot of true stories as well, but kanjana ma's love story is very special and unique, its full of emotions, the only word to describe kanjana ma is "THE IRON LADY"
@mubarak_mkd__6621
@mubarak_mkd__6621 Жыл бұрын
2023 ൽ കാണുന്നവർ indo
@TrendyTiara59
@TrendyTiara59 Жыл бұрын
Und 😭😢
@user-le2dt8fm7m
@user-le2dt8fm7m 8 жыл бұрын
കണ്ണു നിറഞ്ഞു പോയി
@jenirkitet3897
@jenirkitet3897 4 жыл бұрын
Seriously ur great amma...i want to see u once😍❤
@akhilms1504
@akhilms1504 8 жыл бұрын
This is the first n last women ever sacrifice who beyond love in womens history in the world... Ningalude pranayam vakkannu...aa vakkanu eattavum valiya sathyam....
@suhailchembra985
@suhailchembra985 4 жыл бұрын
ലൈല മജ്നു തോറ്റു പോകുമല്ലോ 😓😓😓😓😓😓😓😓😓😓
@reenurahman6834
@reenurahman6834 8 жыл бұрын
divyapranayam enoke parayunathu ithanu.... one and only kanjana and moideen.... hats off
@ashishv565
@ashishv565 8 жыл бұрын
+Reenu Rahman reenu love is divine
@abdurahiman8267
@abdurahiman8267 2 жыл бұрын
One of the spectacular love story in Indian history ❤
@turnoffit1343
@turnoffit1343 4 жыл бұрын
Ummoo പാവണ്ടാകും സങ്കടം ആവുന്നു കേൾക്കുമ്പോ അവസാനം moytheenumayulla ഒന്നിച്ചുള്ള ഒരു lyf പോലും നഷ്ടമായല്ലോ ശോ 😒😒😒
@Faizalkunhi
@Faizalkunhi 2 жыл бұрын
Kanchana mam, no words. Salute and respect. What a genuine love. Moideen indeed you are the luckiest person. May god grant you a married life In jannah. Sincere prayers
@surabhikp5103
@surabhikp5103 8 жыл бұрын
I love you kanajanamla and moideen.....love you sooooooo much....
@LovelyAbyssinianCat-zk5mz
@LovelyAbyssinianCat-zk5mz 6 ай бұрын
കാണാൻ പറ്റാത്ത ആ പത്തു വർഷം ചിന്തിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ. അടുത്ത oru ജന്മം ഉണ്ടെങ്കിൽ ഒന്നാവട്ടെ. ഇന്നത്തെ തലമുറയിലെ തേച്ചു പോവുന്നവർക്ക് ഒരു പാടമാണ് കാഞ്ചന ചേച്ചി
@meenaakshinair2080
@meenaakshinair2080 8 жыл бұрын
The anchor could have been more empathetic throughout the interview. He seemed completely emotionless, regardless of the fact that she was talking about such a personal experience. Most seemed disrespectful.
@sajjadsaheer8385
@sajjadsaheer8385 4 жыл бұрын
I think he is a heartless fellow, and he is not in the circle of humankind, worthless
@dilnakr355
@dilnakr355 2 жыл бұрын
ഇതാണ് പ്രണയം 💗.... Ithaavananm പ്രണയം.....
@movies1.523
@movies1.523 6 жыл бұрын
ഓഹോ.... കണ്ണ് നിറന്നുപോയി ... great
@MrVargalex
@MrVargalex 8 жыл бұрын
the rule of love is unconditional giving and unconditional taking!
@missbundleofjoyshruthinair6040
@missbundleofjoyshruthinair6040 3 жыл бұрын
Every true love and lovers deserve to live together no one deserves such a ending 😞 at least next birth you deserve a happy ending mam .
@subaidat1483
@subaidat1483 3 жыл бұрын
പ്രണയം സത്യമാണെന്നു ഇവർ നമ്മെ പഠിപ്പിക്കുന്നു. ജീവിതം മിഥ്യ ആണോ എന്ന് പോലും നമ്മൾ കരുതുന്നു. നിങ്ങൾക്ക് പ്രശസ്തരാവൻ ദൈവം തന്ന വഴി ഇങ്ങനെ. ജീവിതസ്വപ്നം ബലി കഴിക്കേണ്ടി വന്നു എങ്കിലും വിഷമിക്കരുത് ഇത്താ......... എല്ലാം കാണുന്നു ദൈവം. മൊയ്‌തീനും എന്ന് കരുതാം 🙏
@poojaharshan4505
@poojaharshan4505 8 жыл бұрын
hats off really true love :)
@arashapn686
@arashapn686 3 жыл бұрын
Enthoru feeling Real aya Story parayunnu Cenemayilude kanathe nammal kanda kanchana moideen 😀😀❤❤❤❤❤❤❤❤❤❤❤❤
@anwarismail1812
@anwarismail1812 3 жыл бұрын
ആാാ ആാാ എവിടുന്നു വന്നു.. കോപ്പിലെ ബിജിഎം.. കാഞ്ചന മൊയ്‌ദീൻ ❣️
@suryarocks97
@suryarocks97 8 жыл бұрын
faith in humanity n true love restored!! hats off!!
@aswathisaran2058
@aswathisaran2058 3 жыл бұрын
10 varshathe prenanayam..njan ippozhum kaathirikunnu ente sarettanu vendi....oru divasam varumenn predheeshichu kond🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@hershalegibbs2586
@hershalegibbs2586 8 жыл бұрын
I have no words.amazing love
@sulsul3938
@sulsul3938 3 жыл бұрын
കാഞ്ചന ഏടത്തിയെ ഒന്നിൽ നേരിട്ട് കാണണം
@Midlaj.kannur
@Midlaj.kannur 8 жыл бұрын
True love doesn't have a happy ending, because true love never ends..........
@sabitthsabith2987
@sabitthsabith2987 6 жыл бұрын
Mey allha bless u ......chechi ..... Mey allha givs u hidaya .. Mey allha grant u janna with moideen......... Dnt be sad chechi ..ningale sneham ...rabb ..adayad ...padachavan manasilakthe irukkula
@bestwiremanbest6404
@bestwiremanbest6404 4 жыл бұрын
അന്നും ഇന്നും ആവേശം ചോരാത്ത പ്രണയം, മൊയ്തീൻ നീയെത്ര ഭാഗ്യവാൻ ഇരുവഞ്ഞിപുഴയുടെ തീരത്തെ കാറ്റിന്റെ കാഞ്ചന സുഗന്ധം ഏൽക്കനാണോ... നിന്റെ ഉദയവും അസ്തമയവും അവിടെ...
@RationalThinker.Kerala
@RationalThinker.Kerala 2 жыл бұрын
ഇന്നാണ് ഞാൻ സിനിമ കണ്ടത്. കരഞ്ഞു പോയി. 😧😢
@MegaHarsha12345
@MegaHarsha12345 5 жыл бұрын
In a world full of breakups , short flings , and love drama there was Kanchanamala and Moideen ... Moideen is a man , who wouldn’t fall in love with a hero like him ? and kanchanamma... u r a living proof to true love ❤️
@fabinfathah
@fabinfathah 8 жыл бұрын
Dropped my tears really heart touching experience KANJANAETTATHI sharing here
@navaskp6153
@navaskp6153 8 жыл бұрын
This amazing story!!!
@RAHULRahul-vy6sx
@RAHULRahul-vy6sx 5 жыл бұрын
This is not a story it is life
@naseeranaseera1213
@naseeranaseera1213 6 жыл бұрын
.kaanjana chechi big salute
@vishnuscenario
@vishnuscenario 8 жыл бұрын
Mam u r an epitome of True pure luvvvvvv... Touching ur feet.....
@anuraj9142
@anuraj9142 7 жыл бұрын
This is a real wonderful and heart touching story
@afluvloge7084
@afluvloge7084 Жыл бұрын
വല്ലാത്തൊരു പ്രണയം ഒരു നൊമ്പരം
@salihsmubarak
@salihsmubarak 8 жыл бұрын
This is the first n last women ever sacrifice who beyond love in womens history in the world .
@razakmuthattil2246
@razakmuthattil2246 8 жыл бұрын
H
@liananaji9606
@liananaji9606 4 жыл бұрын
who said she is the last woman...☺...haha we are here
@sajjadsaheer8385
@sajjadsaheer8385 4 жыл бұрын
@@liananaji9606 You had also an experience like this, if I hurt you, sorry
@jayavalli1523
@jayavalli1523 3 жыл бұрын
അയ്യോ mam എങ്ങിനെ പിടിച്ചു നിന്നു. സഹിക്കാൻ പറ്റുന്നില്ല..
@targettube8912
@targettube8912 5 жыл бұрын
This story liked from Karnataka miss uuu moideen and feel my love kanchanamala real lover be make become next life best of luck
@honeypintu8270
@honeypintu8270 7 жыл бұрын
true love....
@noush4u1
@noush4u1 8 жыл бұрын
Heart touching real story-nostalgia
@shaijashaija629
@shaijashaija629 3 жыл бұрын
Kajana moidheen enna nigalde love story very sad and feeling njn kandathil alagil kettathil vech heartil♥️ thattiya love story kajanaydeyum moideenteyum an😘 I respect your love story😔💋
@kavyabv1262
@kavyabv1262 4 жыл бұрын
Super, a huge respect for u mam. Plz add subtitles,
@gfhjveryveryveryveryentert8466
@gfhjveryveryveryveryentert8466 8 жыл бұрын
kanjana is the one and only in the world ever loving her lover......
@somusaju
@somusaju 8 жыл бұрын
Touching !!
@asbithan4698
@asbithan4698 8 жыл бұрын
no wrds.....pranayam ennadhnta yadhaartha mugam ....innu swaartha mugangalulla pala pranayidhaakkalm kaanandathaanidh....no wrds....innu ..maranathnu sheshavum ...moideen jeevikkunnu....addhehathnta pranayam jeevikkunnu...kaanjana maalayiloode...hats off 😚
@deekshab8747
@deekshab8747 3 жыл бұрын
No words about u Mam...u r goddess.... I cnt control my tears......god really played n there life....so bad......
@suja605
@suja605 2 жыл бұрын
Love is incredible. Wow.
@karthikmu12
@karthikmu12 8 жыл бұрын
soulful love.....am painstruck...wot to say...
@anandpa544
@anandpa544 8 жыл бұрын
fantastic &amazing
@rasheedkhan3175
@rasheedkhan3175 Жыл бұрын
സ്വർഗത്തിൽ മൊയ്‌തീന്റെ ഹൂർലി ഈ മാഡം തന്നെയാവട്ടെ ഇന്ഷാ അള്ളാഹ്
@justinjoseph1108
@justinjoseph1108 4 жыл бұрын
Big respect nd love ❤
@mahima7339
@mahima7339 Жыл бұрын
😭 broken my heart
@bagavathsai9133
@bagavathsai9133 4 жыл бұрын
I cried a lot while watching that climax
@haseebktd
@haseebktd 8 жыл бұрын
thankz media one
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 4,4 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН
വിശേഷങ്ങളുമായി നടി ഷീല | SHEELA
22:09
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН