അമ്മേ മാതാവേ എന്റെ എല്ലാം സങ്കടങ്ങളും കടങ്ങളും അമ്മയുടെ കൽക്കൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@VasanthaSeanon9 күн бұрын
കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ
@RatheeshBr9 күн бұрын
കൃപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമേ അമ്മേ ഇപ്പോൾ ആയിരിക്കുന്നേ അസുഖങ്ങളുടെ മോൽ അമ്മതെടണമേ എൻ്റെ മേൽ കൃപ ഉണ്ടാകണമേ🙏🙏🙏🙏🙏
@redmi12credmi12c-je8el8 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണേ അമ്മേ സോത്രം അമ്മേ നന്ദി നന്ദി നന്ദി നന്ദി ❤️🌹❤️🙏🙏
@mercykuttypa80899 күн бұрын
പരിശുദ്ധ അമ്മേ ജപ്തി നടപടിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ
@mathewp.j.58578 күн бұрын
അമ്മേ മാതാവേ! ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. കർത്താവേ! ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി അർപ്പിക്കുന്നു. അമ്മേ മാതാവേ അമ്മയുടെ അടുത്ത് വരുന്ന എല്ലാവരേയും കാത്ത് പരിപാലിക്കണമെ. അമ്മേ! നന്ദി. കർത്താവേ അങ്ങേക്ക് നന്ദി.
@lucydavis70469 күн бұрын
യേശുവേ നന്ദി അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
@miniraju28629 күн бұрын
മാതാവേ എൻ്റെ മോന് വിശുദ്ധിയിൽ ജീവിക്കാൻ പഠിക്കണ ജോലിയിൽ ശമ്പളം കുറയാതെ കിട്ടണമേ മാതാവേ
സഞ്ചാരി മാതാവേ, എൻ്റെ മക്കളെ ഏറ്റെടുത്ത അവരുടെ കുടെ എന്നും ഒണ്ടായിരികണമേ
@sandhyamolat76379 күн бұрын
Amma mathavee eneyum ente makkaleyum ammayude prathyusheekaranathinte sakshikalakkename 🙏✝️❤️
@ShibuPg-h6l9 күн бұрын
അമ്മേ മാതാവേ നന്ദി നന്ദി 🙏
@SudhaaMani9 күн бұрын
അമ്മേ ദൈവമാതാവേ നാളെ സ്ഥലം കാണാൻ വരുന്നവർക്ക് ഇഷ്ടപെടണമേ സ്ഥലം മേടിക്കണമേ അമ്മേ അനുഗ്രഹിച്ച് അവിടുത്തെ സാക്ഷിയാക്കണമേ🙏🙏🙏🙏🌹
@ValsalaN-j3y9 күн бұрын
അമ്മേ എന്റെ എല്ലാ ദുഖങ്ങളും വിഷമങ്ങളും അമ്മ മാറ്റിതരണേ
@shijipj-ke9yt9 күн бұрын
തളരാൻ സമ്മതിക്കല്ലെ അമ്മേ കൂടെ വരണമേ കേൾക്കാൻ ഇഷ്ട്ടപെടാത്ത കാര്യങ്ങൾ വരെ ജീവിത പങ്കാളിയുടെ വായിൽ നിന്ന് കേൾക്കുന്നു മതാവേ എൻ്റെ നിയോഗഞ്ഞെ സാധിച്ചു തരണമേ വാഗ്ദാന പേടകമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@ManuRajan-tp6ol9 күн бұрын
അമ്മ മാതാവേ ഞങ്ങളെ രക്ഷിക്കണേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
എൻ്റെ അമ്മ മാതാവേ ഞാൻ ആഗ്രഹിച്ചു അമ്മയോടു ചോദിച്ച ജോലിയുടെ മേൽ കൃപ ഉണ്ടാകണമേ മാതവേ🙏🙏🙏🙏🙏
@MiniMicheal-p2f9 күн бұрын
മാതാവേ എല്ലാവർക്കും ജീവിക്കാൻ തരണേ ജോലി മക്കളെ സമർപ്പിക്കുന്നു എല്ലാത്തിനും കാത്തു പാലിക്കണം
@cilveemathew97039 күн бұрын
Ammae Mathave Angu thanna Ella Anugrangalkkum Sthuthi Thank YOU Jesus 🙏🙏 Mathave Varumanamargam varthipichu Tharenamae 🙏🙏 Thank YOU Jesus 🙏🙏🙏❤️❤️
@savithrisavithri6199 күн бұрын
അമ്മേ മാതാവേ പ്രാർത്ഥനയിൽ കൂടെ ഉണ്ടാകണേ 🙏🙏🙏
@BinduVenugopal-x6m9 күн бұрын
എന്റെ amma മാതാവേ എന്റെ മോന് നൽകിയ അദ്‌ഭുത അതിശയ രോഗസൗഖ്യത്തിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു. എല്ലാവരും സമാധാനിക്കുക.... കാരണംനമ്മുടെ കണ്ണുനീരിനു വിലയുണ്ടെന്നു കാണുന്ന കരുണമായിയായ ഒരുഅമ്മ മാതാവ് നമ്മുടെ അടുത്തുണ്ട്....വിശ്വസിച്ച് വിളിച്ചാൽ കൈവിടില്ല ഒരുനാളും അനുഭവമാണ്... 🙏🙏🙏
@sobhanamohankumar30219 күн бұрын
അമ്മേ പരിശുദ്ധ മാതാവേ കാത്തോളണമേ
@sreeharisalim47569 күн бұрын
സഞ്ചാരി മാതാവേ, എന്റെ മോന് റെയിൽവേ യിൽ ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ
@minijijikumar71239 күн бұрын
അമ്മേ എന്റെ മകളുടെ ജീവിതം തിരിച്ചുകൊടുക്കേണമേ 🙏🙏🙏😭
@shankerraj37519 күн бұрын
അമ്മ മാതാവേ.... ❤️❤️ഇന്നു വരെയും ചെയിതു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു അമ്മേ 🙏🙏🙏🙏
@babymanoharan66709 күн бұрын
അമേമ ദൈവമാതാവേ എൻറെ മകൻ ജിഷ്ണു വിന് എത്രയും പെട്ടെന്ന് ജീവിതപങ്കാളി യേ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏
@soosanchacko-iu4ek9 күн бұрын
കർത്താവേ എന്നെ വീട്ടിൽ കയറി താമസിക്കുവാൻ കൃപ തരണമേ ഞാനെന്റെ ദൈവത്തിന്റെ അടുത്ത് വന്ന് സാക്ഷ്യം പറയാം
Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Kudubhathile Bendanagal Yellam Matti Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏 Please pray for my Family members Amen Sthotharam Hallelujah Amen 🙏🙏
@rohinirajesh33699 күн бұрын
എന്റെ മാതാവേ സമ്പത്തികമായി ഞാൻ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് കുടുംബ ജീവിതത്തിലും അങ്ങനെ തന്നെ. എന്റെ സഞ്ചാരി മാതാവേ എന്റെയ അടുത്തേക്ക് ഇപ്പോൾ വന്നു എന്നെ ഒന്നു സഹായിച്ചുകൂടെ വിശ്വാസത്തോടെ ഞാൻ അമ്മയോട് ചോദിക്കുകയാണ് അമ്മേ സഹായിപ്പാൻ എനിക്ക് ആരും ഇല്ല അമ്മേ
@jessyandrews45669 күн бұрын
എല്ലാ niyogangalum അമ്മേ ettedukkane
@daisypoly66709 күн бұрын
അമ്മേ മാതാവേ എൻ്റെ മോന് അവൻ പഠിച്ച കോഴ്സുമായി ബന്ധപെട്ട ജോലി നൽകി അനുഗ്രഹിക്കണമേ അമ്മ
@littidavis9 күн бұрын
സർവേശ്വരന്റെ പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻1🙏🏻
@oneandonlyfamily32019 күн бұрын
Mathavea ella thadasangalum neeki thareanamea amen🙏🏻🙏🏻
@JessyGopakumar9 күн бұрын
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️
@bencypg55439 күн бұрын
ഈശോയെ ഈശോയോടെ സ്നേഹം ഇല്ലാത്ത കുട്ടികളെ സമർപ്പിക്കുന്നു അവരെ എന്റടുത്തു ഈശോയുടെ സ്നേഹവും കൃപ യും നൽകി അനുഗ്രെഹിക്കണമേ അമ്മേ 🙏🙏✝️✝️✝️✝️
അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ പൊന്നുമക്കളെയും എന്റെ കുടുംബത്തെയും അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sharonma70209 күн бұрын
Enta kreupasanam mathave ente kadabarangal thirkkuvanulla vazhi kanichu tharaname samathanathode jivikkan anugrahikkaname amen 🙏🙏🙏🙏🙏🙏
@SantyJohn-h7m9 күн бұрын
Ente amme ente asryame 🙏🙏🙏🙏
@littidavis9 күн бұрын
പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി അതിയിലെ പോലെ എപ്പോഴും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻
@MetildaJoseph-j4n9 күн бұрын
അമ്മേ നന്ദി അമ്മേ ആരാധന അമ്മ എന്റെ കൂടെ നീ ഉണ്ട് എന്ന് ഞാൻ അനുഭവിക്കുന്നു പൊന്ന് നി ഇവിടെ ഉണ്ട് എനിക്കറിയാം🙏🏻🙏🏻🙏🏻🙏🏻🙏🏻
@AhMen-t6x9 күн бұрын
അമ്മ മാതാവേ എന്റെ ആഗ്രഹം സഫലമാകണമേ 🙏🙏🙏
@josephross17169 күн бұрын
എന്റെ അമ്മേ മാതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
@binduanil99399 күн бұрын
God bless you
@umaparameswaran71088 күн бұрын
അമ്മേ, പരിശുദ്ധ ദൈവ മാതാവേ, എന്റെ മകളുടെ കാര്യത്തിൽ അമ്മ നോക്കിക്കൊള്ളണം, അവൾ കാനഡയിൽ ആണ്, ഒറ്റക്കാണ്, ഒരു ആപത്തും വരുത്താതെ അമ്മയുടെ കരങ്ങളിൽ അവൾ സുരക്ഷിത ആയിരിക്കേണമേ, ഇൻഷുറസ് ഉള്ള ഒരു നല്ല ജോലി നൽകി എന്റ കുഞ്ഞിനെ കൈപിടിച്ച് ഉയർത്ഥനമേ, കളിയാക്കിവരുടെ മുൻപിൽ എന്റ കുട്ടിക്ക് നല്ല ഒരു ശുഭ ഭാവി നൽകി അനുഗ്രഹിക്കേണമേ, അവളുടെ എല്ല വിഷയവും അമ്മയിൽ സമർപ്പിക്കുന്നു, അവളെ റാഷിക്കണം അമ്മേ, പാപി ആയ ഈ എളിയവളുടെ പ്രാർത്ഥന കേൾക്കേണമേ, അമ്മേ 🙏🙏🙏
@shybilalgi48599 күн бұрын
Amme Mathave Nanni 🙏 Eshoye Nanni 🙏❤️
@Sarumayi9 күн бұрын
അമേമാതാവേ എന്റെ ശ്വാസകോസരോഗം സമർപ്പിക്കുന്നു ഓക്സിജൻ കുറയുഞ്ഞുപോകുന്ന എനിക്ക് സൗകിയാ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏
@binduanil99399 күн бұрын
God bless you
@nicysebastian68058 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കുടുംബസമാധാനം മകളുടെ ജോലി ജനു വരി12 കരുണയാകണേ ദയ തോനണേ🙏🏻🙏🏻🙏🏻
Ente yeasoa jagale vivekabudhiyode jeevikan crupa nalkaname amen ❤❤❤❤
@Anju89169 күн бұрын
അമ്മേ മാതാവേ എൻ്റെ പപ്പയുടെ body pain സുഖപെടുത്തനെ.
@minichristopher84049 күн бұрын
എന്റെ മാതാവേ എന്റെ കുടുംബത്തിന്റെ എറ്റവും വലിയ ആവശ്യം ഒരു വീടും മോന്റെ വിവാഹവും എന്റെ അമ്മേ അവിടുത്തെ ശക്തിയുള്ള മാധ്യസ്ഥം വഴി എന്റെ കുടുംബത്തിന് വാങ്ങി തരേണമേ അവേ മാറിയ ❤❤
അമ്മേ മാതാവേ ഇപ്പോൾ ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുന്നാ മകനെ സമർപ്പിക്കുന്നു അമ്മേ യാതൊരാപത്തും വരാതെ ആ മകനെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏
@premyjos9 күн бұрын
പരിശുദ്ധ അമ്മേ എന്റെ ജോലി സംബന്ധിച്ചു ഇപ്പോൾ അനുഭവിക്കുന്ന മനോ വിഷമത്തിൽ നിന്നും എന്നെ കരകേറ്റെണമേ , 2 ജോലി എനിക്ക് ലഭിച്ചു.ഏതു തിരഞ്ഞെടുക്കണമെന്ന് അമ്മേ എന്നെ സഹായിക്കേണമേ aamen🙏
അമ്മേ മാതാവ് 21- 2004 ഈ മാസും നിതിൻ്റെ കുവൈറ്റിൽ വിസ കിട്ടാണം ഉടൻ വരണം അച്ഛൻ സുന്ദരൻ മകൻ നിതിൻ വീട്ടിൽ എന്നും വഴക്ക്യാണ് ഇവർ സ്നേഹിയ്ക്കണം എൻ്റെ വീട്ടിൽ സമധനം കിട്ടാണം സുന്ദരൻ രജനി നിതിൻ ഐശ്വര അമൽ ജോലിയിൽ ഉയർച്ച് കിട്ടാണം കടം വിടണം സമ്പത്തികം ഉയർച്ച് കിട്ടാണം സുന്ദരൻ നിതിൻ ജോലി കിട്ടാണം എന്നും പ്രർത്ഥിയ്ക്കണം ആമോൻ
@UshaJohn-ul7yn8 күн бұрын
അമ്മെ കൃപാസന മാതാവേ എന്റെ മകൾ വളരെ വിഷമ അവസ്ഥയിൽ കൂദിഖ് കടന്നുപോകുന്നു . അവൾക്കേ മാനസീകമായ സൗഖ്യവും , ജോലി ചെയ്യുവാനുള്ള ആരോഗ്യവും , ദൈവകൃപയും കൊടുക്കണമേ . അവൾക്കേ യോജിച്ച ഒരു വിവാഹ ജീവിതം കൊടുക്കണം അമ്മെ , അവളെ കൈ വിടരുതേ .
@Cabra-m8t9 күн бұрын
Amma mathave makkale samarpikkunnu anugrahikkename Eshoye
@nandhananandhu92649 күн бұрын
അമ്മ മാതാ എന്റെ കടങ്ങൾ കുടി വരുകയാണ് മാതാ എന്റെ ഹസ്ബറ്റിന്റഅസുഹം മാറ്റി ആരോഗ്യം നൽകി ജോലി ചെയ്യാനുള്ള ആരോഗ്യം നല്കണമേ മാതാ എന്റെ ഹസ്ബൻഡ് വീട്ടിൽ വന്നാൽ ദേഷ്യം ആണ് എന്റെ വീട്ടിൽ തോഷം ഉണ്ട് എങ്കിൽ മാതാ മാറ്റി തരണം മാതാ 😂😂😂😂😂😂😂😂
@ManjuBabu-i9g8 күн бұрын
My jesus......agayude thirurekthathal njagalude aathmavine kazhukename..........🙏🙏🙏
@minijijikumar71239 күн бұрын
എന്റെ നീറുന്ന പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം തന്ന് എന്നോടൊപ്പം എന്റെ അമ്മയും ഇശോയും എപ്പോളും ഉണ്ടായിരിക്കേണമേ ആമേൻ.. ഹല്ലേലൂയ 🙏🙏😭
@binduanil99399 күн бұрын
God bless you
@shineyshaji25019 күн бұрын
പരിശുദ്ധ അമ്മേ ഇന്ന് 2 മണിക്ക് C S exam എഴുതുവാൻ പോകുന്ന എന്റെ മകളുടെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻
@Sonytom9 күн бұрын
Ente kripasanam mathave kudumbathil samadanavum santhoshavum theranamey🙏🏻
@RajiVidhya-g5u9 күн бұрын
അമ്മേ എന്റെ കട ബാധ്യത മാറ്റി തരേണമേ ഇന്ന് ലോൺ അടക്കാൻ പൈസ സാധിച്ചു കിട്ടേണമേ
@AbhijithAR-q3n9 күн бұрын
അമ്മ മാതാവേ എന്റെ എല്ലാ പ്രയാസങ്ങളും ദുഖങ്ങളും മാറ്റിത്തരേണമേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകേണമേ ആമ്മേൻ 🙏
@saisuja57849 күн бұрын
അമ്മേ എന്റെ അർജുവിന്റെ ആക്സിഡന്റ് ആയ കയ്യ് വേഗം ശെരി ചെയ്യണം അമ്മേ കുട്ടിക്ക് എക്സാം നടക്കുന്നുണ്ട് ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ പറ്റിയിട്ടില്ല അമ്മേ എക്സാം എഴുതുമ്പോൾ അമ്മ കൂടെയുണ്ടാകേണമേ അമ്മയെ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏
@anithasaji50099 күн бұрын
അമ്മേ മാതാവേ എനിക്ക് ഇന്ന് അടയ്ക്കാനുള്ള പൈസ ആരെങ്കിലും തന്ന് സഹായിക്കണമേ എന്നെ അനുഗ്രഹിക്കണമേ
@pushpanithin33259 күн бұрын
Madave ende ammeyude kaluvedan maran vendi karthavinod prarthikename amme❤🙏🙏
@Ebroxff9 күн бұрын
അമ്മേ മാതാ വേ എന്റെ അഭിജിത്തനെ നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവനെ അനുഗ്രഹിക്കണമേ ആമേൽ 🙏🙏🙏🙏🙏🙏🙏
@chandrikaSowmya-g8m9 күн бұрын
Amme deivamathave ante niyogathe samarppikku nu
@VasanthaSeanon9 күн бұрын
യേശുവേ നന്ദി യേശുവേ ആരാധന സ്ഥിതി സ്തുതിക്കുന്നു മേതാവേ കൃപാസന അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ
@cinematicmusic39929 күн бұрын
അമ്മേ എന്റെ അച്ഛൻ കിടപ്പിലാണ്😢😢അച്ഛനെ ഒന്ന് നടത്തിതരണേ അമ്മേ മാതാവേ🙏🙏
@DanishSébastien9 күн бұрын
അമ്മേ മാതാവേ എന്റെ സഹോദരൻ ഡാനിഷിനെ അമ്മേ ഏറ്റെടുക്കേണമേ അവന്റെ കിഗ്നി രണ്ടും തൊട്ടു സുഖപ്പെടുത്തേണമേ 🙏🏼🙏🏼🙏🏼
@anamikasathyan75349 күн бұрын
പരിശുദ്ധ മാതാവേ അങ്ങയിലും പുത്രനിലും വിശ്വസിച്ചു ഞാൻ കുറേകാലമായി പ്രാർത്ഥിക്കുന്നു എനിക്ക് തോനുന്നു എന്റെ സമയം കഴിഞ്ഞു എന്ന് എല്ലാരും ഉണ്ടായിട്ടും അനാഥനെപ്പോലെ സാമ്പത്തികമായി ളരെ വിഷമത്തിലാണ് ഷുഗറും ഞരമ്പിനെറ്റചത്താവുകളുകളും കാരണം വലിയ ബുദ്ധിമുട്ട് ആണ് ചികിൽസിക്കാനുള്ള പണവും ഇല്ല ഇന്ന് എന്നെ അനുഗ്രഹിച്ചു എന്റെ പ്രേശ്നങ്ങൾ ക്ക് പരിഹാരം കാണാണമേ യേശുവല്ലാതെ മറ്റാരും ഇല്ല എന്റെ സങ്കടം കർത്താവിനോട് പ്രാർത്ഥിച്ചു അച്ഛൻ ഒരു പരിഹരം യേശുവിന്നാൽ നിർവഹിക്കണമേ ആമേൻ
@MiniMicheal-p2f9 күн бұрын
മാതാവേ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ അമ്മയെ സഹായിക്കണേ
@MJMJohn9 күн бұрын
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@binduanil99399 күн бұрын
God bless you
@ValsalaSarassan9 күн бұрын
അമ്മ മാതാവേ എല്ലാ കാര്യങ്ങളും അമ്മയിൽ സമർപ്പിക്കുന്നു... അമ്മയ്ക്ക് ഇഷ്ട്ടമുണ്ടങ്കിൽ എന്റെ നിയോഗം 1 സാധിച്ചു തരണം..... ആമേൻ ഹാലേലൂയ...
@VenuGopal-yc4uc9 күн бұрын
Amme enneyum, ente kudumbatheyum angayude prathyaksheekaranathine sakshi akkename🙏🕯🌹✝️❤😭🙏
@binduanil99399 күн бұрын
God bless you
@russelraj32899 күн бұрын
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
@merinfernandez3709 күн бұрын
അമ്മേ മാതാവേ എൻ്റെ മകനു ഒരു പാർട്ട് ടൈംജോബ് കൊടുത്തു അനുഗ്രഹിക്കണേ അവനു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏