അമ്മെ പരിശുദ്ധ കൃപാസനം മാതാവേ എന്റെ വളരെ അത്യാവശ്യമായിട്ടുള്ള കടങ്ങൾ തീർക്കുവാൻ ഒരു വഴി തുറക്കാൻ അമ്മെ. കനിയെനമെ അതോടൊപ്പം ഇതുപോലെ വളരെ അധികം സാമ്പത്തികമായി വിഷമിക്കുന്ന മറ്റു മക്കലെയും അമ്മയുടെ പാതാന്ധികത്തിലേക്കു സമർപ്പിക്കുന്നു കനിയെനമെ ആമേൻ 🙏🏻🙏🏻🙏🏻
@SobhaS-j5c2 күн бұрын
എന്റെ മാതാവേ എന്റെ കുടുംബത്തി ൽ ഉണ്ടാകുന്ന എല്ലാപ്രശ്നംങ്ങളും അമ്മ ഇടപെട്ട് തീർക്കണം 🙏🙏എന്റെ ജോലി യിൽ ഒരു തരത്തിലും ഉള്ള പ്രശ്നം ഉണ്ടാകരുത് അമ്മേ 🙏അമ്മയെ ഞാൻ എന്നെ യും എന്റെ കുടുംബ തെയും അമ്മയുടെ പുത്രൻ ഈശോ യുടെ നാമത്തിൽ സമർപ്പിക്കുന്നു 🙏🙏🙏ആമേൻ 🙏🙏
@4bilaxhhh3 күн бұрын
അമ്മേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണേ എന്റെ വിഷമം കാണേണമേ ആമേൻ
@SandhyaJoy-e1v2 күн бұрын
അമ്മേ എന്റെ മാതാവെ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@albyissac98422 күн бұрын
അമ്മേ മാതാവേ എന്റെ സഹോദരനെ എല്ലാം പിശാചിക ബന്ധം ത്തിൽ നിന്നും അകറ്റാണമേ കുടുബത്തിൽ സന്തോഷം കൃപ യും കൊടുക്കണേ ഒരു ചെറിയ ഭവനം കൊടുത്തു അനുഗ്രഹികണമേ 🙏🙏🙏😭🙏🙏🌹
@MJMJohn2 күн бұрын
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്ക് ഒരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@RajiRemya2 күн бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ കൃപ നിറഞ്ഞ കൃപാസന മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മയുടെ അരികിൽ ചേർത്തു നിർത്തണം ആമേൻ സഞ്ചാരി അമ്മേ എല്ലാ മക്കളുടെയും സങ്കടങ്ങൾ അറിഞ്ഞു വന്ന അമ്മേ സ്വസ്തി സ്വസ്തി സ്വസ്തി
@somyraju60082 күн бұрын
അമ്മേ മാതാവേ എൻറെ മോന് എൽഎൽഎം അഡ്മിഷൻ കിട്ടുവാനും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ബാർകോഡ് നല്ല മാർക്കോട് കൂടി പാസാക്കി തരേണമേ അമ്മയുടെ സാക്ഷിയാക്കി തീർക്കുവാൻ ഞങ്ങടെ ഇടയാക്കണമേ കനിയണമേ മാതാവേ
@MiniSaseendran-b5z2 күн бұрын
എനിക്ക് കുറച്ചു നാളുകൾ ആയിട്ട് നടുവേദനയുണ്ട്ന്നത് മാറ്റി തന്നേ മാതാവേ അമ്മേ അമ്മേ🙏.🙏 മരുന്ന് വാങ്ങാൻ പൈസാ ഇല്ലാ അമ്മേ അതു കൊണ്ട് അമ്മ എന്നിൽ കരുണകാണാ മേ അസുഖം മാറ്റി തന്നെ അമ്മയുടെകരങ്ങൾ കൊണ്ട് സ്പർശിക്കണമേ അമ്മേ യേശു അപ്പാ🙏🙏🙏🙏🙏🙏
@albyissac98422 күн бұрын
അമ്മേ മാതാവേ christymone സമർപ്പിക്കുന്നു നല്ല വഴി കാട്ടി പഠിക്കാനുള്ള കൃപ കൊടുക്കണേ വിശ്വസം ത്തിൽ വളർത്തനമേ 🙏🙏🙏😭😭😭🙏🙏🌹
@UshaJohn-ul7yn2 күн бұрын
എന്റ് കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഇപ്പോൾ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമങ്ങളും സങ്കട കാരണങ്ങളും മാറ്റി സമാധാനവും , ദൈവ കൃപയും തന്നെ അനുഗ്രഹിക്കണമേ മാതാവേ .
@Kunjattavloges2 күн бұрын
എന്റെ കൃപാസന മാതാ എന്റെ അമ്മ മാതാ എന്നെയും കുഞ്ഞിനേയും വിട്ട് പോകരുതേ മാതാവേ എന്നെ യെയും എന്റെ മോളെയും വിട്ട് പോകരുതേ 🙏😩😩😩🙏🙏🙏 എനിക്ക് ആരും ഇല്ല മാതാവേ എന്റെ ആഗ്രഹം നിറവേറ്റി തരേണമേ ആമെൻ 😩🙏🙏🙏😩
@SunnyTitus-i5y2 күн бұрын
എന്റെ കർത്താവേ എന്റെ ദൈവമേ... പാപിയായ എന്നോട് കരുണയാരികേണമേ. Amen.
@ranimathew66262 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ അമ്മേ മാതാവേ എന്റെ മക്കളെസമർപ്പിക്കുന്നു അവളെ അനുഗ്രഹിക്കണേ ആമേൻ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@farishmafarishmabai33852 күн бұрын
അമ്മ മാതാവേ എന്റെ സങ്കടം മാറ്റിത്തരാണമേ 🙏🙏
@leebaalwin60632 күн бұрын
അമ്മേ എനിക്ക് സാമ്പത്തിക തകർച്ച നീക്കി എനിക്ക് സാമ്പത്തികം കിട്ടാൻ ഉള്ള തടസ്സം നീക്കി സഞ്ചാരി അമ്മേ ഇടപെട്ട് സാമ്പത്തിക അനുഗ്രഹിക്കണേ സഞ്ചാരികടം നീക്കി സാമ്പത്തിക അനുഗ്രഹിക്കട്ടെ തരണേ ആമേൻ
@rakeshraj-j3w2 күн бұрын
മകന് ആത്മവിശ്വാസംകൈ വിടാതെ കാത്തു കൊള്ളേണമേ മാതാവേ കൃപാസന മാതാവേ കൃപാസന🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️
@archanakrishna52652 күн бұрын
അമ്മേ മാതാവേ നിന്റെ മകനെ അഭിക്ഷേകം ചെയ്യണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhamanibabu47422 күн бұрын
എന്റെ🙏 അമ്മേ മാതാവേ എന്റെ മകൾ അഞ്ചെ യെ നല്ല കാര്യങ്ങ മാത്രം ചെയ്യ്ത ജീവിക്കാൻ സഹായി ക്കന്നെ അവളു ജോലിയുടെകാര്യത്തിൽ ഉറച ഒരു തീരുമാന o എടുക്കാൻ എന്റെ കുഞ്ഞിന് കഴിവ് കൊടുക്കണ കരുണ കാത്തിക് ണെ
@BeensBeenap2 күн бұрын
എന്റെ അമ്മ മാതാവേ എന്റെ അച്ഛനെയും അമ്മയായും എന്റെ മാതാവിന്റെ എന്റെ കർത്താവിന്റെ കരങ്ങളിൽ എല്പക്കുന്നു 🙏🙏🙏
കൃപാസന അമ്മ മാതാവേ ദേവുകുട്ടൻ്റെ വയറുവേദനയും കൈ മരവിപ്പും ടെൻഷനും പേടിയും ചൊറിച്ചിലും പനിയും അരിസസും വയറ്റിലെ നീരും കാല് വേദനയും മസില് പിടിത്തവും കണ്ണ് വേദനയും. ദേഷ്യവും വാശിയും ആഹംങ്കാരവും തലവേദനയും പനിയും ഒക്കെ എല്ലാ അസുഖങ്ങളും മാറ്റി തരണം. കൃപാസനപ്രസാദവരമാതാവേ
@SijuKA-j9x2 күн бұрын
അമ്മമാതാവേ എന്തും നേരിടാൻ കർത്താവിൻ്റെ നാമത്തിൽ ഞങ്ങളെ ശക്തരാക്കണേ
@ShibuPg-h6l2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ആന്റി എൽസി യെ സമർപ്പിച്ചു പാർത്ഥിക്കുന്നു അമ്മേ ആന്റിയുടെ മനസിലെ എല്ലാ വേദനയും എടുത്തു മാറ്റി അമ്മ ആ മകളുടെ കൂടെ എപ്പോഴും ഉണ്ടാകണ്ണമേ സന്തോഷം സമാധാനം മനസിന് ഉണ്ടാകണ്ണമേ അമ്മേ ആന്റിയുടെ കൂടെ അമ്മ ഉണ്ടാകണ്ണമേ ആന്റി ഒറ്റക്ക് പുറത്തേക്ക് പോകാൻ അമ്മ അനുവദികലെ അമ്മ ആന്റിയുടെ കൈയിൽ പിടിക്കണ്ണമേ കിടക്കുപോയും ഇരിക്കുപോയും നടക്കു പോയും എന്റെ അമ്മ മാതാവ് ആന്റിയുടെ കൂടെ എപ്പോഴും ഉണ്ടാകണ്ണമേ അപ്പച്ചനും അമ്മച്ചിക്കും നോക്കുവാനുള്ള മനസ്സ് നൽകണ്ണമേ ബുദ്ധിമുട് ഇല്ലാതെ അമ്മയുടെ കൈയിൽ ആന്റിയെ തരുകയാണ് അമ്മ മാതാവ് ആന്റിയെ പൊതിഞ്ഞു പിടിക്കണ്ണമേ അമ്മേ 🙏
@Gini123-l3g2 күн бұрын
അമ്മേ മാതാവേ എനിക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണേ അമ്മേ 🙏🙏🙏 എന്റെ സങ്കടം മാറ്റി തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@psychogirl68282 күн бұрын
അമ്മേ തിരുകുമാരാ ഞങ്ങളെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@jollyaugustine24862 күн бұрын
അമ്മ മാതാവേ എന്റെ മോന്റെ ജോലി നടക്കണേ. അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏ആമേൻ 🙏🙏
@PournamiKrishnan10732 күн бұрын
അമ്മേ എന്റെ കുടലിലെ പ്രശ്നം ഇനി ഒരിക്കലും എനിക്ക് ഉണ്ടാകരുതേ എന്നെന്നേക്കുമായി മാറ്റി എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ അമ്മേ. ആമേൻ 🙏
@lissybiju33972 күн бұрын
എന്റെ അമ്മേ എന്റെ മക്കളുടെ കൂടെ ഉണ്ടാകണേ എല്ലായിപ്പോഴും 🙏🏻🙏🏻🙏🏻
@sharadhaappu72992 күн бұрын
അമ്മേ madav e പ്രർഥികാനുള്ള krepa നൽകി anughikkane amen 🙏🙏🙏
@entertainmentchannel-vv2jw2 күн бұрын
എന്റെ മാതാവേ അമ്മയുടെ മറവി രോഗം മറ്റി തരണേ 🙏🙏🙏🙏 കൊച്ചിന്റെ കാര്യം മാതാവിന് അറിയാലോ അതിനൊരു തീരുമാനം തരണേ ട്രെയിനിങ് നു സന്തോഷത്തോടെ പോയ കുട്ടി ആണ് അവരുടെ പെരുമാറ്റം തരംതാഴ്ത്തി സംസാരിക്കാൻ.. 🥹 മാതാവേ കൊച്ചിന് പോകാൻ തോന്നിക്കണേ അവരുടെ പെരുമാറ്റം നന്നവണെ. നല്ല മുറിക്കൊടുക്കാൻ തോന്നിക്കണേ കുട്ടിക്ക് അലര്ജി ഉള്ളതാണെ.. മാതാവേ അസുഖം ഒക്കെ മാറ്റി മിടുക്കൻ ആക്കണേ 🙏🙏🙏
@premalatham74052 күн бұрын
അമ്മേ....മോൻ ഈ വരുന്ന മൂന്നാം സെമെസ്റ്റർ പരീക്ഷകൾ എല്ലാം നല്ല മാർക്കൊടെ ഇത്തവണ തന്നെ ജയിക്കേണമേ. 🙏🙏 അമ്മ അവന്റ കൂടെ ഉണ്ടാകേണമേ 🙏🙏
@athiraa91122 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏 എനിക്കു ഒരു ജോലി തന്നു അനുഗ്രഹിക്കണേ 😭 ഒരു ഭവനം തന്നു അനുഗ്രഹിക്കണേ😭
@SindhuSijo-v9u3 күн бұрын
കൃപാസനമാതാവേ.. എന്റെ ഉദാരരോഗ രോഗം സുഖമാകേണമേ.. ഞാൻ അവിടെ വന്നു സാക്ഷ്യം പറഞ്ഞേക്കാമെ. കൈ വിടല്ലേ മാതാവേ 🙏
@albyissac98422 күн бұрын
അമ്മേ മാതാവേ എന്റെ ദുഃഖം അറിയുന്ന അമ്മേ എന്നെ കൈ പിടിച്ചു നടത്താണമേ കരുണ കാണിക്കണേ പാപിയായ എന്നോട് ക്ഷമിക്കണമേ 🙏🙏🙏😭😭😭🌹🙏🙏
മാതാവേ പെട്ടന്ന് പുതിയ ഭവനം പണിയണം 🙏വസ്തു വാങ്ങണം 🙏മക്കളെ കാക്കണേ 🙏🙏
@sushamakerala72082 күн бұрын
അമ്മേ അമ്മയുടെ സാക്ഷി ആകാൻ അനുഗ്രെഹിക്കണമേ ഷുഗർ ഉണ്ട് കോളസ്ട്രോൾ ഉണ്ട് ഇപ്പോൾ റൈറ്റ് ബ്രെസ്റ്റിനുള്ളിൽ വേദനയുണ്ട് അമ്മയിലും തിരുകുമരനിലും ഉറച്ചു വിശ്വസിക്കുന്നു സ്നേഹിക്കുന്നു അതുമാത്രം ധയിര്യം
@anithadileep44152 күн бұрын
എന്റെ അമ്മ മാതാവേ ഞങ്ങൾ ആഗ്രഹിക്കുന്ന പോലെ ഈ ഭവനം പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കണമേ അവരെ വരുമ്പോൾ കാര്യങ്ങളെല്ലാം പറയുമ്പോൾ റേറ്റ് കുറച്ചു പറയണേ മാതാവേ കൈവെടിയല്ലേ അമ്മേ🙏
@SindhuSijo-v9u3 күн бұрын
അമ്മേ മാതാവേ ഞാൻ detail check up ചെയ്യാൻ ആശുപത്രിയിൽ പോകുന്നു. ടെസ്റ്റുകൾ നോർമൽ ആകേണമേ... സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കേണമേ.
@leebaalwin60632 күн бұрын
അമ്മേ ജോയ്, ജയ വാങ്ങി പണയം സ്വർണം തിരിച്ചു തരാൻ മനസ്സ് കൊടുത്തു സഞ്ചാരി അമ്മേ ഇടപെട്ട് വാങ്ങി തരണേ ആമേൻ
@smithaumeshnair99762 күн бұрын
Amme മാതാവേ... കൃപാസനം മാതാവേ എന്റെ depression, anxiety മാറ്റി തരണേ... ആമ്മേൻ
@jayalj3012 күн бұрын
അമ്മ മാതാവേ മോന് സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ മെഡിക്കൽ ഒരു കുഴപ്പവും ഇല്ലാതെ ജോലി കൊടുത്തു അനുഗ്രഹിക്കണെ അമ്മ 🙏🙏🙏🙏🙏🙏
@silbijohnson12462 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനും മക്കൾക്കും കാവലായി എപ്പോഴും കൂടെ യുണ്ടായിരിക്കണമേ ആമ്മേൻ
@jessymm77382 күн бұрын
അമ്മേ.മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.ഈസോയോട് മാധ്യസ്ഥം. പറഞ്ഞ് എൻ്റെ ജോസേട്ടൻ. സുഖം പ്രാപിച്ചു തരണേ.
@maryjohnson53152 күн бұрын
അമ്മ മാതാവേ മകളുടെ സങ്കടങ്ങളിൽ നിന്ന് മോചനം നൽകണമേ
@divyatd-fj6ig2 күн бұрын
മാതാവേ ഇ൬് ഞാൻ ഗൂഗിൾ വഴി ലോൺ അപേക്ഷിച് ഉണ്ട് അത് നാളെ രാവിലെ ശരിയാകി തരേണമെ എ൬െ അനുഗ്രഹിക്കേണമെ എൻേറ കാരൃതതിൽ ഇടപെടൽ നടത്തണമെ
@shibushibishibu3 күн бұрын
കൃ പാസനമാതാവേ എന്റെ കുടുംബം ത്തെ കാത്തുകൊള്ളണമേ. എന്റെ കടഭാരം മാറ്റി തരേണമേ. എല്ലാരേയും കാത്തുകൊള്ളണമേ എല്ലാരേ കട ഭാരം മാറ്റി തരേണമേ. മോളെ മോനെകാത്തുകൊള്ളണമേ.. ഭാര്യ സുഖ പ്രസവം തരേണമേ. ആരോഗ്യമുള്ള കൊച്ചിനെ തരേണമേ
@maryjohnson53152 күн бұрын
അമ്മേ മാതാവേ മകൾക്ക് ദൈവവിശ്വാസം വർദ്ധിപ്പിക്കണമേ
@HaseenaHasi-c9c2 күн бұрын
അമ്മേ എന്റെ പ്രയാസംങ്ങൾ ബുദ്ധിമുട്ട് കൾ ജോലി ഇല്ലാതെ വാടക കൊടുക്കാനും ആഹാരം കഴിക്കാനും എല്ലാം കേൾക്കണമേ ആമേൻ ആമേൻ
@kasi16222 күн бұрын
അമ്മേ, എനിക്ക് ഒരു ജോലി നൽകണേ 🙏🙏🙏അമ്മേ എന്റെ അണ്ണന്റെ വയറു വേദന മാറ്റി കൊടുക്കണേ 🙏🙏🙏ആമ്മേൻ
സഞ്ചാരിമാതാവേ എന്റെ മകനേ 39വയസ് തികഞ്ഞു ഇതുവരെയും ഒരു കല്യാണ ആലോചനയും നടന്നിട്ടില്ല വിടും ഇപ്പോൾ ജപ്തിയിലാണ് അമ്മേ മാതാവേ ഞങ്ങൾകുവേണ്ടി വല്ല്യവനായ ഇശയോട് പ്രാപ്തികണമേ അമ്മേ മാതാവേ
@bindureghunath37482 күн бұрын
അമ്മ കടം തീർക്ക സഹായം ചെയ്യമ്മേ. തെറ്റുകളിൽ പെടാതെ എന്നെ അമ്മടെ കുഞ്ഞായി യേശുവിൻ്റെ പ്രിയങ്കരിയായി മാറ്റണേ
@jameschacko32792 күн бұрын
അമ്മയെ എന്റെ തകർച്ചകൾ നിന്നും എന്നെ മോചിപ്പിക്കണമേ ഞാനെന്തു ചെയ്യും കടങ്ങൾ കൊണ്ടു പൊറുതിമുട്ടി വീട്ടപ്പെടുവാൻ യാതൊരു മാർഗ്ഗവുമില്ല അമ്മയെ വഴി കാണിക്കണമേ വഴി നടത്തണം
@rubishibu38252 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾ രണ്ടുപേരും പരസ്പര സ്നേഹത്തിൽ കഴിയാൻ അനുഗ്രഹിക്കണേ അവരുടെ പഠനം ശെരിയായവിധത്തിൽ തീർക്കുവാൻ കണിയാണമേ
@bijimoldivakaran56513 күн бұрын
അമ്മെ എന്റെ പ്രാർത്ഥന കേൾക്കണമെ.. 🙏🙏
@SindhuSijo-v9u3 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ.. ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ കൂടെ ഉണ്ടാവാനേ
@cicilyjohn40143 күн бұрын
അമ്മേ എന്റെ കാലിലെ വേരിക്കസിന്റെ വേദന മാറ്റിതരണേ.
@leebaalwin60632 күн бұрын
സാം തരാൻ ഉള്ള പൈസ ഏഎത്ര യും പെട്ടന്ന് തരാൻ മനസ്സ് കൊടുത്തു ആ പൈസ എനിക്ക് കിട്ടാൻ ഉള്ള എല്ലാം തടസ്സം നീക്കി സഞ്ചാരി അമ്മേ ഇടപെട്ട് വാങ്ങി തരണേ ആമേൻ
@radhamanibabu47422 күн бұрын
അമ്മേ മാതാവേ എന്റെ നടുവിന്റെ യ്യാ കാലിന്റെ യവേദന മാറ്റിത്തരണ്‌മേ അമ്മ എന്റെ മക്കളെ ഞാൻ അമ്പിയിൽ സമർപ്പിന്നു.
@sumavarghese2053 күн бұрын
Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏
@SandhyaSandhya-v5q2 күн бұрын
അമ്മേ എനിക്ക് വയ്യ ഞാൻ ഒരുപാട് മനസ് വേദനിച്ച് ആണ് ജീവിക്കുന്നത് അമ്മേ മാതാവേ ഈ മകളേ കൈവിടല്ലേ അമ്മേ😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭
@ciciliammaciciliamma72832 күн бұрын
എന്റെ അമ്മയെ ഞങ്ങൾ എല്ലാവരെയും കാത്തു കൊള്ളേണമേ
@LissaThomas-ov3jc2 күн бұрын
അമ്മേ മാതാവേ ഈ മാസം 8നു മുൻപ് എനിക്ക് ഒരു നല്ല ഡ്യൂട്ടി കിട്ടാൻ കൃപ ചെയ്യണമേ ആമ്മേൻ 🙏🙏🙏🙏
@SheebaS-m3q2 күн бұрын
അമ്മേ നന്ദി🙏🙏🙏
@sreedevid22472 күн бұрын
എൻ്റെ കൃപാസനം മാതാവേ എൻ്റെ വയ്യാഴിക കാരണം അമ്മയ്ക്കും ടെൻഷനാണ്. എൻ്റെ വയ്യാഴികയും അമ്മയുടെ ടെൻഷനും മാറ്റിത്തരണേ
@Kunjattavloges2 күн бұрын
എന്റെ ലോകമാതാവേ എന്നെ സ്നേഹിക്കുന്ന ആൾ എന്നെ സ്നേഹിക്കുന്നില്ല 😩😩😩 എന്റെ മാതാവ് സ്നേഹിക്കാൻ മനസ്സ് കൊടുക്കണം എന്റെ മാതാവേ 🙏🙏🙏🙏😩🙏🙏🙏 ആമേൻ
@AkashS-r2l3 күн бұрын
അമ്മ മാതാവ്. ആമേൻ. 🙏🙏🙏
@leenavarghese87103 күн бұрын
അമ്മേ മാതാവേ 🙏🙏🙏
@AmbikaVavaКүн бұрын
അമ്മ ഞങ്ങളുടെ കാര്യത്തിൽ ഇടപെടണമേ സഹായിക്കണമേ
@jositibin79442 күн бұрын
Amen Amen 🙏🙏🙏🙏
@arunadhyuthi17022 күн бұрын
അച്ഛനും മകനും ഗൾഫിൽ പോകാൻ സഹായിക്കണേ യേശുവും അമ്മയും സഹായിക്കണേ യേശുവേസ്തുതി ammesthuth
@mallikap59512 күн бұрын
അമ്മ മാതാവേ എന്റെ മകൾക്ക് ചിട്ടി വീഴണ മേ നിന്റെ കരത്തിൽ ഏല്പിക്കുന്നു.
@gracyjose93122 күн бұрын
അമ്മേ മാതാവേ ജോസ് നാട് ശമ്പളം ഇന്ന് കിട്ടണേ ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ വരണേ താമസിയാതെ അമ്മേ ഞാൻ സാക്ഷ്യം പറഞ്ഞോളാം
@prasannanpk82942 күн бұрын
ആമേൻ മാതാവേ എന്റെ കഴുത്തിലെ മുഴയുടെ സർജറി നടക്കുമ്പോൾ അമ്മയുടെ അനുഗ്രഹഉ അഭിഷേഹാനൽകീണമേ
@poly.t.j.59722 күн бұрын
എന്റെ. മകന്റെ. വിസ. തടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽
@entertainmentchannel-vv2jw2 күн бұрын
മാതാവേ അമ്മയുടെ മറവി നന്നായി മാറിയത് ആയിരുന്നു. വീണ്ടും മറവിയിലേക് തള്ളിയിടല്ലേ എന്നു മാതാവിനോട് പ്രാർത്ഥിച്ചിരുന്നത് അല്ലെ മാതാവേ .. അമ്മേ എന്റെ അമ്മയെ സുഖം ആക്കിതരണേ 🙏🙏🙏