ഒരു നിമിഷം ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും

  Рет қаралды 18,264

Living God

Living God

Күн бұрын

Пікірлер: 310
@marypaulose571
@marypaulose571 3 күн бұрын
കർത്താവേ ഞങ്ങളുടെ വിശ്വാസത്തെ തകർക്കുന്ന സാത്താന്റെ ശക്തിയെ ദൂരീകരിക്കേണമേ ആമേൻ 🙏🙏🙏
@SreekalaSreekala-or5lt
@SreekalaSreekala-or5lt 2 күн бұрын
അമ്മ മാതാവേ കാത്തു രക്ഷിക്കണേ ഞങ്ങളേയും കുടുംബത്തെയും എന്റെ മോനെയും അവന്റെ കൂട്ടുകാരനെയും ചേട്ടനെയും ഞങ്ങളേയും കാത്തു രക്ഷിക്കണേ അമ്മാ🙏🙏
@SununmolSunumol.p.j
@SununmolSunumol.p.j 3 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കടബാധ്യത യിൽ നിന്നും ഒരു മോചനം തരണമേ അമ്മേ മാതാവേ ഇന്നു പൈസ കൊടുക്കാൻ ഉള്ളവർക്ക് കൊടുക്കാൻ ഉള്ള ഒരു വഴി ഒരുക്കി തരണമേ അമ്മേ മാതാവേ
@vaishnavvignesh1322
@vaishnavvignesh1322 3 күн бұрын
ആമേൻ 🙏
@sumiviji-1234
@sumiviji-1234 3 күн бұрын
അമ്മേ മാതാവേ എന്റെ അസുഖം മാറ്റി തരണേ മേ 🙏🙏🙏🙏🙏എന്നെ സുഖം പെടു താമേ 🌹🌹🌹🖐️🖐️🖐️🖐️ആമ്മേൻ 🙏🙏🙏🙏
@savithrisavithri619
@savithrisavithri619 2 күн бұрын
കൃപാസന മാതാവേ ഞങ്ങൾ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്നും കരകയറ്റിടേണമേ 🙏🙏🙏🙏
@annajohncy1987
@annajohncy1987 2 күн бұрын
എന്റെ അമ്മേ മാതാവേ എന്നവരുടെ പ്രാർത്ഥന കേൾക്കണമേ മാതാവേ എന്റെ വേദനകളും ദുരിതങ്ങളും അവിടുന്ന് മാറ്റി തരണമേ
@rohinijose8652
@rohinijose8652 2 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടമെല്ലാം മാറ്റി തരണേ🙏🙏
@krishnavenias2555
@krishnavenias2555 3 күн бұрын
അമ്മേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ കൃപാസനത്ത മാതാവേ കൃപാസനം മാതാവേ എന്റെ ആങ്ങള സുഖമില്ലാതെ സുഖം പ്രാപിച്ചു കൊടുക്കണേ മാതാവേ, അമ്മേ ഞാൻ സാക്ഷ്യം പറയാൻ ഒരു അവസരം എനിക്ക് തരണേ മാതാവേ പരിശുദ്ധ അമ്മേ എന്നെ കൃപ ചൊരിയാണ് അമ്മയെ പരിശുദ്ധ ദൈവം മാതാവിനെ ദൈവം മാതാവേ⛪️⛪️⛪️⛪️⛪️⛪️⛪️
@SubashiniSubashini-vh5tr
@SubashiniSubashini-vh5tr 3 күн бұрын
അമ്മ മാതാവേ എല്ലാ മക്കളെയും എളിമപ്പെടുത്തി അമ്മയുടെ സാക്ഷിയായി ഉയർത്തണം 🙏🙏🙏
@lissybiju3397
@lissybiju3397 2 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണേ 🙏🏻🙏🏻🙏🏻
@BUSSIDGAM01
@BUSSIDGAM01 3 күн бұрын
അമ്മേ കൃപാസനം മാതാവേ ഇന്നത്തെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കണേ ❤❤❤❤❤❤❤❤❤❤❤❤❤❤
@eveningstarshinetailoringe4995
@eveningstarshinetailoringe4995 3 күн бұрын
ആമേൻ
@annammarajuraju3386
@annammarajuraju3386 2 күн бұрын
Ammemathave Fourever il vijayikkan kripa chayanname Amen
@annammarajuraju3386
@annammarajuraju3386 2 күн бұрын
Ammemathave ante makkale anugrahikkanname amen
@vimalaraghunathan5114
@vimalaraghunathan5114 2 күн бұрын
അമ്മേ മാതാവേ എന്റെ ഒരു ഫ്രണ്ടിനു utresil ഒരു muzha ഉണ്ടായിട്ട് നാളെ രാവിലെ എട്ടര മണിക്ക് ഓപ്പറേഷൻ ആണ്. അത് biopsic വിടുകയാണ്. അതിനു യാതൊരു കുഴപ്പവും ഇല്ലാതെ അമ്മ രക്ഷിക്കnaമെന്നു ഞാൻ അപേക്ഷിക്കുന്നു.
@SindhuNandananNandanan
@SindhuNandananNandanan 2 күн бұрын
Amen
@albingeorge8520
@albingeorge8520 2 күн бұрын
അമ്മയുടെ പ്രതീഷിക്കാരണത്തിന് ഞങ്ങളെ സാക്ഷികൾ ആക്കണമേ ❤🙏
@t.p.joymasterthekkanath3403
@t.p.joymasterthekkanath3403 2 күн бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏
@abhimanyuks795
@abhimanyuks795 3 күн бұрын
അമ്മേ എന്റെ വേദനകൾ മാറ്റണമെ ആമേൻ🙏🙏🙏🙏
@BinduShaju-s1c
@BinduShaju-s1c 3 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ മകളുടെ എല്ലാ പരിശോധനഫലവും നോർമ്മൽ ആക്കണമ്മേ🙏
@Shibi-u3d
@Shibi-u3d 2 күн бұрын
അമ്മേ മാതാവേ എന്റെ മൂന്നു കുഞ്ഞുങ്ങളെയും കേസിൽ നിന്ന് വിടുവിക്കേണമേ എന്റെ അമ്മയെ മാതാവേ രക്ഷിക്കണമേ അമ്മേ മാതാവേ
@SherlySureshbabu
@SherlySureshbabu 3 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എൻ്റെ എല്ലാ ആവിശ്യങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ
@JoshyMM-p9u
@JoshyMM-p9u 3 күн бұрын
അമ്മേ മാതാവേ എന്റെ അവശ്യങ്ങൾ അമ്മയുടെ മാദ്ധ്യസ്ഥതതയിൽ കാർത്തവിന്റെ നാമത്തിൽ സാധിച്ച് താരണേ ആ മോൻ
@athiraa9112
@athiraa9112 2 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏 അമ്മെ എനിക്കു ഒരു ഭവനം തന്നു അനുഗ്രഹിക്കനെ😢 അമ്മേ എനിയ്ക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കനെ😭
@LissyShaju-r7b
@LissyShaju-r7b 2 күн бұрын
കൃപാസന അമ്മേ കമ്പിനിയ്ക്ക് കിട്ടാനുള്ള തുക കിട്ടുവാൻ ഇടനൽകണമെ ആമ്മേൻ🙏🙏🙏
@LissyShaju-r7b
@LissyShaju-r7b 2 күн бұрын
കൃപ സാ അമ്മേ ഈ പുതുവർഷത്തിൽ എന്റെ കുടുംബത്തിൽ സന്തോഷവും എളിമയും നൽകി അനു ഹിക്കണ്വമെ ആമ്മേൻ
@appuprakash6938
@appuprakash6938 3 күн бұрын
അമ്മേ മാതാവേ..... എന്നും സമാധാനം കിട്ടണേ... കട ബാധ്യത തീരാൻ സഹായിക്കണേ.... എത്രയും വേഗം ബാംഗ്ളൂരിൽ വീട് edukan കഴിയണേ.
@mariamma5221
@mariamma5221 3 күн бұрын
അമ്മേ എൻ്റെ മക്കൾക്ക് എന്നോടുള്ള മനോഭാവം മാറ്റിതരണമേ. മക്കളെ നേർവഴിക്ക് നടത്തണമേ.അമ്മേകൈവിടരുതേ
@geethahenry1605
@geethahenry1605 2 күн бұрын
എന്റെ അമ്മേ കൃപാസനമാതാവേ എന്നെ അമ്മയുടെ നീല്യങ്കിയാൽ പൊതിനു sambreshikkaname
@Alanajeesh1
@Alanajeesh1 3 күн бұрын
അമ്മെ മാതാവേ ഒന്നാം തിയതി പുതിയ തുടക്കത്തിൽ ഞാൻ കട തുറക്കാൻ നിന്റെ അനുഗ്രഹം തരണെ തടസങ്ങൾ എല്ലാം മാറ്റി തരണേ. കടയിൽ അമ്മയുടെ സാന്നിത്ത്യം ഉണ്ടാകണെ
@kklila1129
@kklila1129 2 күн бұрын
അമ്മേ മാതാവേ എന്റെ ആങ്ങളയുടെ മകനെ ആദ്ര്ഷിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈ മോന്റെ മദ്യപാനം പൂർണമായും മാറ്റി തരേണമേ.
@anuantony9990
@anuantony9990 3 күн бұрын
അമ്മേ മാതാവേ എൻ്റെയും അലന്റയും വിവാഹം ഉടനെ നടക്കണമേ 🙏🙏🙏
@LeenaMani-i3g
@LeenaMani-i3g 2 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് നിത്ത്യവും ജോലി നൽകി തരണമേ മാതാവേ ഈ മകൾക്ക് ഒരു പാട് കടങ്ങൾ ഉണ്ട് മാതാവേ കടങ്ങൾ വീട്ടി തരണമേ
@Akv24-eo1fv
@Akv24-eo1fv 2 күн бұрын
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എല്ലാ മക്കളുടെ പ്രാർത്ഥന വിഷയം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സാധിച്ചു കൊടുക്കണമേ.. എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🌹🌹🌹
@salystephan6162
@salystephan6162 3 күн бұрын
അമ്മേ കൃപാസനം അമ്മേ മകന് ജോലി നൽകി അനുഗ്രഹിക്കണമമ്മേ
@shajiem9501
@shajiem9501 2 күн бұрын
അമ്മേ മാതാവേ സ്വസ്തി ആമേൻ 🙏🙏🙏
@VimalaChristudas-im8nt
@VimalaChristudas-im8nt 3 күн бұрын
Amen🙏🙏🙏ella mekhalakaleum Samarpikunnu . Jesus . mathave. Anugrahamaki mattename
@rosammamathew6274
@rosammamathew6274 2 күн бұрын
അമ്മേ കൃപാസന മാതാവേ അമ്മയുടെ പ്രാതക്ഷീകാരത്തിൽ എന്നെയും ചേർക്കണേ
@JessyGopakumar
@JessyGopakumar 3 күн бұрын
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ❤
@gracyFrancis-x4s
@gracyFrancis-x4s 3 күн бұрын
Amme mathave, lifayudeyum,george ndeyum kudumbangale anugrahikkaname Amen 🎉🎉🎉🎉❤❤❤❤Amen 🙏
@susammavarghsese352
@susammavarghsese352 3 күн бұрын
Parishutha parama divya karunniyathine enneraum aaradhanayum Sthuthiyum pukazhchayum undayirikhename hallelujah hallelujah amen
@susammavarghsese352
@susammavarghsese352 3 күн бұрын
Yeshuve aaradhana yeshuve sthothram yeshuve nanni parayunnu hallelujah hallelujah amen
@ShibuPg-h6l
@ShibuPg-h6l 3 күн бұрын
അമ്മേ മാതാവേ നന്ദി നന്ദി 🙏
@Elsy50
@Elsy50 3 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രതീഷ് കരണത്തിന് സാക്ഷിയായി എന്നെ മാറ്റണമേ എൻ്റെ എൻറെ മുട്ടുവേദന മാറ്റി തരണമേ.. ഈശോയെ❤😂😂🎉🎉
@Anupama-k6f
@Anupama-k6f 3 күн бұрын
Ammamathave ende kudumbathe anugrahikkaname🙏🙏🙏
@josephjohnson3317
@josephjohnson3317 3 күн бұрын
അമ്മേ പരിശുദ്ധ അമ്മേ മകൾക്ക് പ്രാർത്ഥിക്കാനും പഠിക്കാനും പറ്റണമെ അമ്മേ മകളെ രക്ഷിക്കണം അമ്മ
@swissiabruce69
@swissiabruce69 2 күн бұрын
അമ്മേ മാതാവേ എന്റെ അപേക്ഷകൾ സ്വീകരിച്ചു അല്ല തടസങ്ങളും നീക്കി വിദേശത്തു പോകാൻ വഴി തുറക്കീണമേ. എന്നു ഹേമ
@LailaPathrose-vd5bp
@LailaPathrose-vd5bp 3 күн бұрын
മാതാവേ എന്റെ ശരത്ത് മോൻ വിവാഹത്തിന് സമ്മതിക്കാനു ള്ള കൃപ തരണമേ
@sheebarenjith7196
@sheebarenjith7196 2 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ..... 🙏🙏
@sumavarghese205
@sumavarghese205 3 күн бұрын
Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏🙏
@TressVwilliams
@TressVwilliams 3 күн бұрын
സഞ്ചാരിമാതാവേ മക്കളെ കാപ്പ കൊണ്ട് പൊതിയണമേ പൊട്ടാകുട്ടുകെട്ടുകളിൽ പെടുത്തല്ലേ പരീക്ഷ പേപ്പറിലേക്ക് വരണമേ ബെന്നിയെട്ടേനെ അനുഗ്രഹിക്കണമേ എന്നെ അനുഗ്രഹിക്കണമേ
@subylijo6841
@subylijo6841 3 күн бұрын
പരിശുദ്ധ അമ്മേ മാതാവേ ഇന്ന് നറുക്കെടുക്കുന്ന ചിട്ടിയിൽ ഞങ്ങൾക്ക് നറുക്ക് കിട്ടണമേ. എന്റെ കുടുംബത്തെയും കടത്തിൽ നിന്നും രക്ഷിക്കണേ. ആമീൻ
@tinarajan4604
@tinarajan4604 3 күн бұрын
ILOVE youJisus 🙏❤️ Praise the Lord 🙏❤️
@SpiderMan-c6w
@SpiderMan-c6w 2 күн бұрын
അമ്മേ എന്റെ പ്രശ്നം കടം ആണ്. സഞ്ചാരി കൃപാസനം മാതാവേ ചേട്ടൻ ഈ മാസം ലോട്ടറി എടുക്കുമ്പോൾ ഈ മാസം തന്നെ ലോട്ടറിഎടുക്കുമ്പോൾഈ മാസം ലോട്ടറി ഫസ്റ്റ്പ്രൈസ് അടിക്കണേ എന്നു പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻
@BinduV-i7r
@BinduV-i7r 3 күн бұрын
ബിന്ദു. സഞ്ചാരി മാതാവേ എന്റ അസുഖം പെട്ടന്ന് മാറ്റിത്തന്നു സാക്ഷ്യം പറയാൻ കൃപ ഉണ്ടാകണമേ ആമേൻ 🙏🙏
@leebaalwin6063
@leebaalwin6063 3 күн бұрын
എന്റെ സാമ്പത്തിക തകർച്ച മാറ്റി സാമ്പത്തികം വന്നു ചേർന്ന കടം നീക്കി സഞ്ചാരി അമ്മേ സാമ്പത്തിക ഒരു വഴി തുറന്നു തരണേ , ജോലിക്കു ഉള്ള തടസ്സം നീക്കി ജോലി താടാ സം നീക്കി ജോലി തന്ന് ജീവിതത്തെ അനുഗ്രഹിക്കട്ടെ ആമേൻ
@rajiraj8333
@rajiraj8333 3 күн бұрын
അമ്മേ മാതാവേ എൻറെ മനസ്സിലെ കാര്യങ്ങൾ നിനക്കറിയാലോ അമ്മേ എൻറെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ അമ്മേ മാതാവേ 10 ലക്ഷത്തിൽ താഴെ കടം ഉണ്ട് കൊടുക്കാൻ അതെല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണൽ കൃപാസനത്തിലെ അമ്മേ ഞങ്ങൾക്ക് വേണ്ടി ഞാൻ അപേക്ഷിക്കുന്നു ആമേൻ
@emmanuelroy2362
@emmanuelroy2362 3 күн бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ കഷ്ടതകളും മറ്റണമേ എല്ലാ തടസ്സങ്ങളും മാറ്റണമേ
@seenuav-n7q
@seenuav-n7q 2 күн бұрын
എന്റെ അമ്മക്ക് വയറിനു അസ്വാസ്ത മാറ്റി തരണമേ എന്റെ ammea🥰
@Predeena
@Predeena 2 күн бұрын
അമ്മേ ലക്ഷ്കണക്കിനുള്ള എന്റെ കടം തീർക്കാൻ വഴി തുറന്ന് അനുഗ്രഹിക്കണേ പരിശുദ്ധ amme
@AbhayaAneesh-vs1pd
@AbhayaAneesh-vs1pd 3 күн бұрын
അമ്മേ മാതാ എന്നെ അനുഗ്രഹിക്കണമേ, 🙏🏼🙏🏼🙏🏼🙏🏼🙏🏼
@VidyaSuresh-u6o
@VidyaSuresh-u6o 3 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏
@leebaalwin6063
@leebaalwin6063 3 күн бұрын
അമ്മേ ktet exam പഠിക്കാൻ ഉള്ള തടസ്സം നീക്കി ഓർമ്മ തന്ന് ജോലിക്കുള്ള തടസ്സം നീക്കി സഞ്ചാരി അമ്മേ പരീക്ഷ വിജയം തന്ന് അനുഗ്രഹം തന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കട്ടെ ആമേൻ
@sudamathew4790
@sudamathew4790 3 күн бұрын
മാതാവേ എന്റെ മക്കളെ ദൈവ സ്നേഹം കൊണ്ട് നിറക്കണ്ണമേ
@sajeerani7979
@sajeerani7979 3 күн бұрын
മാതാവേ ഈശോയെ എന്റെ സ്പോൺസർ എത്രയും പെട്ടെന്ന് എനിക്ക് വിസ അടിച്ച് തരാനുള്ള കൃപ തരണമേ
@emmanuelroy2362
@emmanuelroy2362 3 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@ShinyThomas-n1c
@ShinyThomas-n1c 3 күн бұрын
അമ്മേ. എന്റെ മകൾക്ക് എക്സാം പാസായി വിദേശത്ത് പോകാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കണെ അമ്മേ സഹായിക്കണമെ. പുതുവർഷം സമാധാനമുള്ള വർഷമാക്കി മാറ്റിതര ണെ❤
@SindhuSindhu-y8q
@SindhuSindhu-y8q 3 күн бұрын
അമ്മ മാതാവേ പുതുവർഷം എനിക്ക് നല്ലത് മാത്രം വരുത്തണമേ. എന്റെ കടങ്ങൾ എല്ലാം തീർക്കാൻ അമ്മ ഒരു വഴി കാണിച്ചു തരണമേ 🙏🏻
@shallymathew8516
@shallymathew8516 3 күн бұрын
Amme 70 lakh loan und amme vazi thurakename sthalem nalla vilak vilkuvan anugrahikename amme kude vanne vilkuvan anugrahikename
@MJMJohn
@MJMJohn 3 күн бұрын
അമ്മേ,മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@Jeyanthi-j1k
@Jeyanthi-j1k 3 күн бұрын
Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏🙏🙏
@RajanRajan-pw7so
@RajanRajan-pw7so 2 күн бұрын
പരിശൂദ്ധ അമ്മയുടെ ആൽ ഭൂതത്താൽ എന്റെ കുട്ടുക്കാരന്റെ അച്ഛന് ക്യ ൻസർ ആണ് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലത്തെ അവസ്ഥ ലാണ് മാതാവിന്റെ അനുഗ്രത്താൽ സൗഖ്യമാകേണമേ അമ്മ മാതാവ് ആമേൻ🙏🙏🙏🌹🌹🌹
@rajiraj8333
@rajiraj8333 3 күн бұрын
കൃപാസനത്തിൽ അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടാൻ അനുഗ്രഹിക്കണമേ ഡിസംബർ തീർന്ന ജനുവരി തുടങ്ങി ജനുവരി മാസം തീരുന്നതിനുമുമ്പ് എനിക്ക് കിട്ടാനുള്ള പൈസ കിട്ടാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻറെ പ്രാർത്ഥന കേൾക്കണമേ എൻറമ്മേ എൻറെ മനസ്സിൽ ഒരു കാര്യം ഞാൻ പ്രാർത്ഥിക്കുന്നുണ്ട് അത് നീ എനിക്ക് സാധിച്ചു തരണമേ അത് അത് ഇതിൽ വെളിപ്പെടുത്താൻ പറ്റുന്നില്ല അതാ മാതാവേ എൻറെ അവസ്ഥ ഇതിൻറെ കൂടെ തന്നെ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് അത് നീയെനിക്ക് സാധിച്ചു തരണമേ അമ്മ മാതാവേ കൃപാസനത്തിൽ അമ്മയെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
@VijijollyVijimol
@VijijollyVijimol 2 күн бұрын
മാതാവേ എന്റെ മോൻ exam പാസാകണേ 🙏🙏
@Shijo-ct2xv
@Shijo-ct2xv 3 күн бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ ജോലി തടസം മാറ്റി തരണേ 🙏🙏🙏
@ligibaby5662
@ligibaby5662 3 күн бұрын
അമ്മേ കൃപാസനമാതാവേ ഇന്ന് എന്റെ കൂടെ വരണമേ എന്റെ ജോലിയുടെ മേൽ അനുഗ്രഹം തരാം കൃപയുണ്ടാകണമേ ആമ്മേൻ
@sangeethasunilraj819
@sangeethasunilraj819 3 күн бұрын
Amma mathave ente kudimbathile thadasangal akattename amen
@LissyJohnson-i2n
@LissyJohnson-i2n 3 күн бұрын
Yesuve....Mathave ente makkalude veevitha avasyagalilek Daivame angu karunayode idapedaname.Avark Yesuvite parisudathmavine kodukkaname.Njanavum vivekavum kodukkaname.Amen
@josephjohnson3317
@josephjohnson3317 3 күн бұрын
അമ്മേ പാപിയായ എന്നോട് കരുണ തോന്നണമെ ഒരു ജോലി തന്ന് അനുഗഹിക്കണമെ
@SreedeviRaju-c2i
@SreedeviRaju-c2i 3 күн бұрын
നന്ദി അമ്മേ 🙏
@SreedeviRaju-c2i
@SreedeviRaju-c2i 3 күн бұрын
അമ്മ മാതാവേ എനിക്ക് ശക്തി തരേണമേ 🙏
@shibushibishibu
@shibushibishibu 3 күн бұрын
കൃ പാസനമാതാവേ എന്റെ കുടുംബം ത്തെകാത്തുകൊള്ളണമേ എന്റെ കടം മാറ്റി തരേണമേ
@minijijikumar7123
@minijijikumar7123 3 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റണമേ.. എന്റെ മകളുടെ ജീവിതം.. സന്തോഷമുള്ളൊരു ദാമ്പത്യ ജീവിതമാക്കി മാറ്റണമേ.. 🙏🙏ആമേൻ 🙏🙏
@krishnapriya1430
@krishnapriya1430 3 күн бұрын
Ente bharthavinte sobhvam nallathakki tharanee bharthainte vettukarum bendhukkalum ennod ulla shatrutha maatti thranee
@LeenaMani-i3g
@LeenaMani-i3g 2 күн бұрын
മാതാവേ എന്റെകൈയ്ക്ക് തരിപ്പാണ് ജോലി ഒന്നും ഇടുക്കാൻ പറ്റുന്നില്ലാ കയ്യിന്റെ തരിപ്പു മാറ്റി തരണമേ മാതാവേ അനുഗ്രഹിക്കണമേ
@susammavarghsese352
@susammavarghsese352 3 күн бұрын
Ente mathave nanghalude Kudunbathinte aveshinghal avidunnu sweeksrichu sadichu thannu anugrahikename amen
@Sunitha-jl5ge
@Sunitha-jl5ge 2 күн бұрын
എന്റെ, അപ്പാ, ആപത്തു, മാറ്റാൻ, അവിടുന്ന്, കരുണ, കാണിക്കണമേ,
@vinayaramachandran2842
@vinayaramachandran2842 3 күн бұрын
Koode undavanam ammeee🙏🙏🙏🙏🙏🙏🙏
@chandralekhapn9686
@chandralekhapn9686 3 күн бұрын
Amme,katholane,kaividalle,amme,sandyum,samadanavum,veettil,tharename,amen,stotram,amme appa
@regijoseph5115
@regijoseph5115 3 күн бұрын
അമ്മേ ഉപേക്ഷിക്കല്ലേ 🙏🏻🙏🏻🙏🏻
@beenathomas8988
@beenathomas8988 2 күн бұрын
Amme മാതാവേ എന്റെ അനിഅച്ചാച്ചന്റെ കല്യാണം ഈ വർഷം 2025 ഈ വർഷം തന്നെ നടക്കണേ അമ്മേ സാമ്പത്തിക മായി ബുദ്ധി മുട്ടുന്ന അവസ്ഥ അമ്മേ കല്യാണത്തിന് സാമ്പത്തിക തടസങ്ങൾ മാറ്റി തരണേ അമ്മേ, അമ്മേ ഈ. മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ എന്റെ കല്യാണം നടത്തി തരണേ അമ്മേ
@rosammamathew6274
@rosammamathew6274 2 күн бұрын
മാതാവേ jesaph അച്ഛനെ ആയുസ്സ് ഉം ആരോഗ്യം വും നല്കണമേ
@SreekalaSreejith-eu4xu
@SreekalaSreejith-eu4xu 2 күн бұрын
അമ്മേ മാതാവേ എന്റെ ദുഃഖം മാറ്റി തരണേ
@premakumari5746
@premakumari5746 3 күн бұрын
Ente amme mathave ente makal jinturaj 8th month pregnant avalude loose motion sheenam acidity matti food kazhichu suhavum balavum samathanavum tharane normal delivery deerkayish ammakkum kunjine tharane sathrukkalil nine durathmakkalil nine poornamayum viduvichu daivakrepayal nirakkaname amen 🙏🙏🙏
@athulmohan5680
@athulmohan5680 2 күн бұрын
അമ്മേ കൃപസനം മാതാവേ എനിക്ക് ഇന്ന് ആവശ്യം ഉള്ള പൈസ ലഭിക്കുമാറാകണേ
@tinarajan4604
@tinarajan4604 3 күн бұрын
Parisuddha Madhave, Nanni, Studhi 👏👏❤️❤️
@nirmalamary6720
@nirmalamary6720 2 күн бұрын
അമ്മെ മാതാവേ ഞങ്ങൾക്ക് 4 പേർക്ക് കൂടെ അമ്മ പെട്ടന്ന് തന്നെ മത്തശ തന്നു അനുഗ്രഹിക്കണമേ
@divyamnair4070
@divyamnair4070 3 күн бұрын
Jagalay pirikaruthy jagaluday bhandhathy uyarthanay ammay 🙏🙏🙏🙏🙏🙏🙏
@SheebaKK-to2tx
@SheebaKK-to2tx 3 күн бұрын
Amme parisudha amme ente kudumbathe anughrikanname
@VidyaSuresh-u6o
@VidyaSuresh-u6o 3 күн бұрын
Amen🙏
@achuzztechy988
@achuzztechy988 3 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@BabuKk-t1w
@BabuKk-t1w 3 күн бұрын
Kreupasanam amma nani ❤❤❤❤
@renjunikhil7611
@renjunikhil7611 3 күн бұрын
അമ്മേ മാതാവേ ഞാൻ എന്തു ചെയ്യുവെന്ന് അറിയില്ല കാശ് കൊടുത്തില്ലയേകിൽ കേസ് ആകും എനിക്ക് ഒരു വഴി കാട്ടിത്തരന്നെ എനിക്ക് ഒരു വഴിയില്ല അമ്മേ 🙏ആമ്മേൻ 🙏
@divyamnair4070
@divyamnair4070 3 күн бұрын
Ammay jagaludy varumanamargathy uyarthanay 🙏🙏🙏🙏🙏
@ValsalaSarassan
@ValsalaSarassan 3 күн бұрын
അമ്മ മാതാവേ എന്നെ പ്രേത്യക്ഷീകാരത്തിന്റെ സാക്ഷി ആകേണമേ.....
@anju4997
@anju4997 3 күн бұрын
Amme mathave njagale ammayude prathtasheekaranathinte sajshiyaki utarthename
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН