ഈ ഗാനം നിങ്ങൾക്കിഷ്ടമായതിൽ സന്തോഷം!!❤ ലൈക്കും ഷെയറും കമൻറും ചെയ്ത പ്രിയപ്പെട്ടവർക്ക് നന്ദി😍 കൂടുതൽ ഗാനങ്ങൾ 'കേൾക്കാൻ' ഈ ചാനലിൽ കയറി നോക്കാം😊 Subscribe ചെയ്യാൻ മറന്നില്ലല്ലോ??🤩
@jasminejaszz181 Жыл бұрын
നന്നായിട്ട് ഉണ്ട് 🥰🥰🥰🥰🥰🥰🥰
@sumayyanasar274 Жыл бұрын
സൂപ്പർ ❤
@rashirashi8490 Жыл бұрын
Karoka pls
@hiyadathhidu9271 Жыл бұрын
🌹🌹💪👑💍
@HyaanMatt Жыл бұрын
Pwoli man
@KabeerPeruvazhipurth1971 Жыл бұрын
നിങ്ങളുടെ പാട്ട് കേട്ടപ്പോൾ അതിയായ മനസ്സിന് സന്തോഷം തോന്നി ഇനിയും നിങ്ങൾ മാപ്പിളപ്പാട്ടിന്റെ രാജകുമാരനായി മാറട്ടെ എന്ന പ്രതീക്ഷയോടെ എന്റെ ഒരുപാട് നന്ദി അറിയിക്കുന്നു ❤❤❤❤
@ShaNadapuram Жыл бұрын
😊❤️
@ubaidrahmaan Жыл бұрын
❤
@Fathima-kj2px4 ай бұрын
@@ShaNadapuram0 up 🎉🎉🎉 0m⁷f😮🎉 you k🎉🎉0n🎉🎉scroll5S4❤😊
@NajmathrafiNajmath-u6h2 күн бұрын
❤❤❤❤❤❤❤❤❤🎉
@Ahsfiya11 ай бұрын
കണ്ണൂർ ഷരീഫി ക്കയുടെ ശബ്‍ദ സാമ്യം മാഷാ അള്ളാ❤❤❤
@shabnasadique73896 ай бұрын
അടിപൊളി പാട്ട് ഞങ്ങൾ ഒപ്പന കളിച്ചു ഫസ്റ്റ് പ്രൈസ് കിട്ടി
@ShaNadapuram6 ай бұрын
Congratulations 👍
@ayoobayoob39585 ай бұрын
👍
@ShylaAshraf4 ай бұрын
👍👍
@Raihan-k7g2g22 күн бұрын
❤❤❤❤
@JasiSrj Жыл бұрын
മനസ്സിൽ എത്ര വലിയ സങ്കടങ്ങൾ ഉണ്ടായാലും ഈ ഗാനങ്ങൾ ഒന്ന് കേട്ടാൽ മതി സങ്കടങ്ങളും നൊമ്പരങ്ങളും എങ്ങോ പോയി മാറായും 🌹🌹🌹🌹🌹
@saudatk Жыл бұрын
ഇതുപോലെ ഹബീബിന്റെ മധുഹു ഗാനങ്ങൾ പാടാൻ നിനക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ
@abdulsatthar1793 Жыл бұрын
Add
@Rubanant543-ef2dc Жыл бұрын
LQOYWIZLFIlaosk 6to Goodman to 8
@RajiRajeena-ko1gu Жыл бұрын
ആമീൻ 🤲
@husainmtm5253 Жыл бұрын
😮Tnnjjjn😊
@RiyasUp-cv6zw Жыл бұрын
Aameen 🤲🤲
@Hanberryy2 ай бұрын
ഒത്തൊരുമയോടെ ആ സ്വദിച്ച് പാടി മിക്ക ദിവസങ്ങളിലും കാണും ഒത്തിരി ഒത്തിരി സന്തോഷം
@rashirashi8490 Жыл бұрын
എത്ര വട്ടം കേട്ടു എനിക്ക് തന്നെ അറിയില്ല..... ഒന്നും പറയാനില്ല 👌👌👌👌
@ramlathjaneesa4162 Жыл бұрын
ഞാനും
@Naffzid10 ай бұрын
Wtwy
@jamalmi26506 ай бұрын
Yas ❤❤
@Nafhasvlog Жыл бұрын
മുഹമ്മദ് ഷാ എന്ന പ്രിയ പ്പെട്ട ഗായകൻ ഉയരങ്ങളിലെത്തട്ടെ
@Sanuz2.0 Жыл бұрын
അടിപൊളി ആയിട്ടുണ്ട് 👍👍സൂപ്പർ വോയിസ് 🥰🥰കേട്ടിരിക്കാൻ നല്ല രസം 😍😍👌👌🌹🌹
@saira9541 Жыл бұрын
സൂപ്പർ ആയിട്ട് ഉണ്ട്, ഇനിയും ഇത് പോലുള്ള നല്ല ഗാനങ്ങൾ പാടാൻ ദീർഘായുസ് നൽകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻👏👏👍🏻👍🏻🌹🌹🥰🥰❤️❤️💐💐
@ShaNadapuram Жыл бұрын
😊🤲
@sajnanabeesa4704 Жыл бұрын
U
@sajeerashajeer662611 ай бұрын
താങ്കൾ പാടിയ ഈ remix ന് എൻ്റെ ക്ലാസ്സിലെ കുഞ്ഞുമക്കൾക്ക് ഒപ്പന പഠിപ്പിച്ചു കൊടുത്തു. Masha Allah എൻ്റെ കുഞ്ഞുങ്ങൾ നന്നായി കളിച്ചു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഈ remix ടീച്ചർക്ക് എവിടുന്ന് കിട്ടി എന്നാ എല്ലാവരും ചോദിച്ചത്. ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ ആലപിക്കാൻ താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ..🤲🤲🤲
@ShaNadapuram11 ай бұрын
❤️👍
@sumisulu6405 Жыл бұрын
Masha allah അടിപൊളി ആയിക് സോങ് 👌ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲
@ShaNadapuram Жыл бұрын
😊🤲
@laijuajeeb4278 Жыл бұрын
❣❣✌✌🌹🌹
@MohammedAli-bi6uq Жыл бұрын
ചേലത്തെളിവൊളി ഈ രാഗത്തിൽ പുതിയ ഈണത്തിലൊന്ന് വരട്ടെ!
@khalid2428 Жыл бұрын
മാഷാ അള്ള ഒന്നും പറയാനില്ല അടി പോളി ഷാ
@beevijathaj360710 ай бұрын
ഇന്നാണ് ആദ്യമായ് കേട്ടത്. സൂപ്പർ' വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല പാട്ടുകൾ'
@Balkees-h2g4 ай бұрын
ഒരു പാട് ഇഷ്ടം ആയി കേട്ടാലും കേട്ടാലും മതി വരില്ല ഞാൻ എപ്പോഴും കേൾക്കും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍
Uffffff എന്നാ feel ആ മാഷാ അല്ലാഹ് tnk u so much nd god bless you
@saheeda22374 ай бұрын
രണ്ടു ദിവസം മുമ്പ് 85' ബാച്ച് SSLC സംഗമത്തിന് ഈ പാട്ട് വെച്ചു ഒപ്പന കളിച്ചു ഞങ്ങൾ 👍
@naserabdu4724 Жыл бұрын
അന്നും ഇന്നും എന്നും കേൾക്കാൻ പറ്റിയ പാട്ടുകൾ soooooper❤❤❤
@abdulsatthar1793 Жыл бұрын
❤❤❤❤❤❤😂😂🎉🎉🎉😢😢😮😮😮😮😅😅😊😊
@RishanaAmeer20 күн бұрын
2025 il kaanunnavar undo
@raseena-o3b14 күн бұрын
Undallo👍🏻
@ishumilusworld351314 күн бұрын
S
@yusafkv836913 күн бұрын
Yes
@AnfasAnu-nh4gr12 күн бұрын
Yes
@expediteshamnad66267 күн бұрын
Undallo
@firdousmedia6145 Жыл бұрын
കണ്ണുർ ഷരീഫിക്കയുടെ ശബ്ദ സാമ്യം മാ ശാ അല്ലാ
@AynuAynu-f7p5 ай бұрын
അതുക്കും മേലെ.. 👌👌👌
@jacksparrow54125 ай бұрын
❤❤❤❤
@ullasfiya1729 Жыл бұрын
വോയിസ് പൊളി മച്ചാ 🥰 പാട്ടുകൾ എല്ലാം പൊളി ❤
@ShaNadapuram Жыл бұрын
😊❤️
@anasworld6329 Жыл бұрын
@@ShaNadapuram Monday
@anasworld6329 Жыл бұрын
O
@labbulab67972 ай бұрын
ഷാ.... എന്ന് മാത്രമാണോ പേര്. എന്തായാലും പേരിലെന്തിരിക്കുന്നു. പാട്ടെല്ലാംകേൾക്കാറുണ്ട്. ഒത്തിരി ഇഷ്ടം. ❤❤
@ShaNadapuram2 ай бұрын
Muhammed Sha
@raziriza783 Жыл бұрын
Wow 👌 super aayittund songum singarum 😍 Masha allaah voice is super ikka ninghak yennum allahuvinte kaaval undavatte. 🌷🌷
@ummuzzworld Жыл бұрын
ഓരോ സോങ്ങും മനോഹരം ✌✌✌✌
@sannushive2265 Жыл бұрын
മുന്നേ post ചെയ്ത എല്ലാ സോങ്ങും വീണ്ടും വീണ്ടും കേൾക്കുമായിരുന്നു ഇപ്പൊ ഈ സോങ്ങും 🥰🥰🥰😊🤝🤝
@sknilampur4245 Жыл бұрын
ഷാ യുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട് എല്ലാം മനോഹരം 👍👍
@shabananoushad3318 Жыл бұрын
അടിപൊളി എല്ലാ സോങ്ങും കേൾക്കും ♥♥♥മാഷാ അല്ലാഹ്
@arifa.rarifa.r8301 Жыл бұрын
വൗ ❤❤സൂപ്പർ വോയിസ് ഷാ ❤😍അടിപൊളി സോങ്‌സ് ആണ് എല്ലാം
@ShaNadapuram Жыл бұрын
👍
@chekkythikkodi143 Жыл бұрын
MashaaaAlllllah അടിപൊളി ആയിക്കെ ..❤❤❤
@ASHIKASHIK-em2is Жыл бұрын
ഒരു രക്ഷയും ഇല്ല പൊളിച്ചു 🎉🎉🎉
@ShaNadapuram Жыл бұрын
❤️👍
@Ameersha200 Жыл бұрын
Sha..you are a blessed singer...❤❤ എല്ലാ അനുഗ്രഹങ്ങളും... ഉണ്ടാവട്ടെ ❤❤
@ShaNadapuram Жыл бұрын
❤️🤲
@muhammedkk80243 ай бұрын
ഷാ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@rijasrayan6287 Жыл бұрын
😍Woow superb voice and singing 🙏മദനപ്പൂ വാടി കേട്ടത് മുതൽ ഞാൻ ഷായുടെ big fan ആണ്, എല്ലാം remixum💥 പൊളിച്ചടുക്കുന്നുണ്ട്, നല്ല റിതം നല്ല താളം ഒരിടത്തു പോലും പതറുന്നില്ല എത്ര സ്പീഡ് കൂടിയിൽ പോലും, espcialy അക്ഷരസ്പുടത amazing ഷാ.. Wish you a great feature &god bless you 🙏🥰💥👏👏👏