ഹലോ സർ ഞാൻ ഒരു ജ്യോതിഷിയാണ് എനിക്ക് എല്ലാവരാലും അംഗീകരിക്കുന്ന ഒരാൾ അതായത് ജ്യോതിഷിയായി മാറണം ഞാൻ ആരോടും കണക്ക് പറഞ്ഞ് ദക്ഷിണ വാങ്ങാറില്ല അത് കൊണ്ട് തന്നെ സാമ്പത്തിക ബുദ്ധിമുട്ട് എനിക്ക് ഉണ്ട് പക്ഷേ അതൊന്നും എന്നെ മുറിപ്പെടുത്തുന്നില്ല എനിക്ക് രണ്ട് കാര്യങ്ങൾ നേടണം ഒന്ന് നല്ലൊരു ജ്യോതിഷി പിന്നെ നല്ലൊരു ഉപാസക അതിന് ഞാൻ എന്തു ചെയ്യണം ഒരു ഉപദേശം തരാമോ