How to Overcome Your Fear - 5 Tips | Malayalam Motivation | Dr. Mary Matilda

  Рет қаралды 227,273

Mary Matilda

Mary Matilda

Күн бұрын

Пікірлер: 396
@jijojosephjijo1548
@jijojosephjijo1548 3 жыл бұрын
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ ഉറച്ച മനസ്സുമായി പിടിച്ചു നില്ക്കുന്നവനാണ് ജീവിതത്തിൽ വിജയിക്കുന്നവൻ
@MaryMatilda
@MaryMatilda 3 жыл бұрын
Yes.
@ashikmohammed6586
@ashikmohammed6586 3 жыл бұрын
Mam
@aneezahammad1681
@aneezahammad1681 2 жыл бұрын
👍
@bijujoseantony3257
@bijujoseantony3257 3 жыл бұрын
മാഡം എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി ഇത്തരത്തിൽ ഫലപ്രദമായ നല്ല ക്ലാസ്സുകൾ ഞാൻ വീണ്ടും പ്രതീക്ഷിക്കുന്നു താങ്ക്യൂ മാഡം
@MaryMatilda
@MaryMatilda 3 жыл бұрын
Hai Biju Jose if you are interested you can participate in the sessions I will be conducting. Please whatsapp for more details 9388605198
@francispunnassery5162
@francispunnassery5162 2 жыл бұрын
Dear Teacher All the Best. 1984 ൽ ജൂനിയർ ലക്ച്ചറ റായി Maths subject എന്റെ കൂട്ടുകാർക്ക് പഠിപ്പിച്ചിരുന്നതായി ഓർമ്മവരുന്നു.
@sajivothamanachuthan6384
@sajivothamanachuthan6384 2 жыл бұрын
വളരെ നന്നായി ഹൃദ്യമായി അവതരിപ്പിച്ചതിനു നന്ദി, നമസ്കാരം 🙏🙏
@rajamnair8337
@rajamnair8337 3 жыл бұрын
മാഡം, നമ്മുടെ secure സിറ്റുവേഷൻ വിട്ടു വേറെ ഒരു സിറ്റുവേഷൻ ലേക്ക് മാറുമ്പോൾ ഉത്തരവാദിത്ത്വം purely നമ്മുടെ തലയിൽ ആവുമ്പോൾ പേടി വരുന്നു. കൂടെ judge ചെയ്യാൻ ആളുകൾ ഉണ്ടായാൽ അവരെ ഫേസ് ചെയ്യാനുള്ള പേടി. മറ്റുള്ളവരുടെ good books ഇൽ സ്ഥലം പിടിക്കാനുള്ള.... ഇതൊക്കെ വിട്ടു do good, do our best... എന്ന stand എടുത്തപ്പോൾ കുറേ പേടി പോയി.. Nice talk... Iam feeling nice watching ur episodes 👍
@krishnanvadakut8738
@krishnanvadakut8738 5 ай бұрын
Very useful video Thankamani
@Lion-60e
@Lion-60e 2 жыл бұрын
ഇതാണ് യഥാർത്ഥ മോട്ടിവേഷൻ 👌👌👌👌❤️❤️
@PKSDev
@PKSDev 2 жыл бұрын
👏👌🙏 ശരിയായ ദൈവസങ്കൽപ്പത്തിന്റെ സത്ത teather പറഞ്ഞു കഴിഞ്ഞു ! Thanks..🙏🇮🇳
@joicyjijo8834
@joicyjijo8834 3 жыл бұрын
Ninghal orupad kalam jeevichirikkattae ennu prarthikkunnu....orupad perk velicham nalkanayi...
@godisgreat6442
@godisgreat6442 2 жыл бұрын
Mam, ഒരു വിധം നന്നായി ഞാൻ പാട്ടുപാട്ടും . എല്ലാവരും എന്റെ സ്വരത്തെക്കുറിച്ച് പുകഴ്ത്തും. പഠിക്കുന്ന കാലത്ത് ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പിന്നീട് plus two മുതൽ തിരക്കായി . പാടുന്നതും നിർത്തി. എന്നാൽ ഇന്ന് നാലാളുകൾ കൂടുന്നിടത്ത് പാട്ടുപാടാൻ പറഞ്ഞാൽ എനിക്കാകുന്നില്ല. തൊണ്ടവരെ വിറയൽ ആണ് പേടികാരണം. എന്റെ അടുത്ത് നിന്ന് ഒരുപാട് അവർ പ്രതീക്ഷിക്കുന്നു , എങ്ങാനും തെറ്റിയാൽ അവർ എന്തുകരുതും എന്ന ചിന്ത കാരണം പാടാൻ ആകുന്നില്ല 😭😭😭
@krishnapai2276
@krishnapai2276 2 жыл бұрын
Thank you teacher ഈ വീഡിയൊ ചെയ്‌തതിന്... വളരെ അധികം ഉപകാരപ്പെട്ടു 😃❤️❤️😘
@manjujayakumar6279
@manjujayakumar6279 3 жыл бұрын
Respected teacher, pls do a video on health anxiety and methods to overcome it...many of us are in need of it....
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm Ай бұрын
Thank,you,teacher,for,the,valuable,information,
@priyankaarun5374
@priyankaarun5374 9 ай бұрын
ഇതാണ് video..thank you mam❤❤
@MaryMatilda
@MaryMatilda 9 ай бұрын
❤️❤️❤️
@lawcareofindia5424
@lawcareofindia5424 2 жыл бұрын
ഞാൻ എൻ്റെ മനസ്സറിഞ്ഞ് പറയുന്നു... എനിക്ക് മടിയില്ല, ഞാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരാളാണ്...പക്ഷേ, എനിക്ക് പേടിയാണ്... അതിന് പ്രത്യേക കാരണവും ഉണ്ട്... അതിൽ നിന്നും മുക്തമാകൻ എനിക്ക് കഴിയുന്നില്ല എന്നതാണ് എൻ്റെ ഏറ്റവും വലിയ പ്രശ്നം...
@adiyaazra471
@adiyaazra471 2 жыл бұрын
Ipo shariyaayo
@anilar7849
@anilar7849 14 күн бұрын
Only thing v hv. to fear, is ✌is fear itself "👍🙂
@jayanthimarath8228
@jayanthimarath8228 3 жыл бұрын
This video really helped me a lot to get rid of my fear.
@padmamk4164
@padmamk4164 3 жыл бұрын
Thank you Matilda Teacher. I enjoyed your class. Very interesting. Love Padmam.
@baijuchakrapani1694
@baijuchakrapani1694 2 жыл бұрын
വളരെ നന്ദി മാഡം
@vineethapraveen3608
@vineethapraveen3608 3 жыл бұрын
Dear Dr, how beautifully you are explaining the matter ❤. Thank you so much for starting KZbin channel. I searched for your channel after watching one of your videos on whatsapp. Lots of love
@MaryMatilda
@MaryMatilda 3 жыл бұрын
Hai Vineetha great to hear from you. I upload videos every Friday at 7 pm. ❤❤🙏
@VengaraNASER
@VengaraNASER 2 жыл бұрын
I like all your video teacher. All are indeed helpful, brilliant presentations...
@merysebastian8561
@merysebastian8561 2 жыл бұрын
Thank you Madam, you have pointed out the most important thing, to have faith in God
@shivadasa2377
@shivadasa2377 3 жыл бұрын
Very nice of You Well guidence 👍👏
@sheejasivadas5616
@sheejasivadas5616 3 жыл бұрын
ഞാൻ കാത്തിരുന്ന vdo. Thank s mam..
@nithyasnuances2100
@nithyasnuances2100 3 жыл бұрын
My dearest teacher, Thank you for teaching me the difference between analytical and critical thinking. I develop a fear in my mind when I watch Horror movies. It lasts for 1 week, I want to overcome it. Prithviraj is one of my favourite Hero's, I really wish to watch his latest movie, "Cold case". I have immense trust in your words. I believe that I can overcome my fear. I have decided to watch the movie this weekend after watching this presentation. I find time to read the newspaper daily. Thank you again for improving my life always. You are a guiding light in my life. Stay well. Lots of love Nithya Nalan
@MaryMatilda
@MaryMatilda 3 жыл бұрын
Hai thank you Nithya. It is always great to read your feed back.❤❤🙏
@sabu3677
@sabu3677 9 ай бұрын
❤❤❤chechiyudu.talk..chechiyudu class real..good ..hatsup..darling❤❤
@thanuworld2923
@thanuworld2923 3 жыл бұрын
Very gud presentation, God bless u..
@ebinbasil4617
@ebinbasil4617 3 жыл бұрын
Thanks ❤️ so much Enikku e video kandappo oru confidence kitti.. thank you
@anithapillai2337
@anithapillai2337 3 жыл бұрын
Very good presentation.
@ENVDEVAN
@ENVDEVAN 3 жыл бұрын
Where ever you are be a blessing to all.. Excellent
@PKSDev
@PKSDev 2 жыл бұрын
Positive vibes !!... Thanks teacher ..Lot !🥰👏🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@manikandanpk1309
@manikandanpk1309 3 жыл бұрын
Useful speech big Thanks mam. Best wishes.
@MaryMatilda
@MaryMatilda 3 жыл бұрын
You are welcome Manikandan. ❤❤🙏
@ammulakshmi6910
@ammulakshmi6910 Жыл бұрын
❤️nalla class mam enik samsrikkan pediyanu vittilu nannyi samsarikum but purthupoyi samsarikumbol confidence kittunilla 😢
@sijinsuhasanvs8955
@sijinsuhasanvs8955 3 жыл бұрын
ടീച്ചർ സൂപ്പറാണ് 👍👍👍
@pmmohanan9864
@pmmohanan9864 2 жыл бұрын
Very valuable,motivational video madam thanks.
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
സ്വന്തം അനുഭവങ്ങളിലൂടെ ന്യായം എന്ന് ബോധ്യമായി 👍🏼
@joythomasvallianeth6013
@joythomasvallianeth6013 3 жыл бұрын
Uncontolled fear can lead to anxiety and panic attack and finally depression. It is very important to control the fear whether it is fear of exam or anything else. School going children can develop this problem and parents should try to identify this early in their life and help them overcome it through counseling etc. Otherwise it can lead to many mental health issues later in their life .
@mallikasasikumar550
@mallikasasikumar550 3 жыл бұрын
Thank you doctor
@dhanalakshmick7513
@dhanalakshmick7513 2 жыл бұрын
Physical issues also..👍
@aryamolkb
@aryamolkb Жыл бұрын
Mam enik ellathinum nalla pedi ulla koottathil aanu ..enik oru relation und ath vtl parayan ulla situation aanu but ath engane parayum ariyilla..enik nthelum oru vazhi parayuo..ente pedi enne valland alattunnu.. please help me
@salalahql123oman2
@salalahql123oman2 2 жыл бұрын
Good advise. Tnx Doctor.
@secretspeaker4465
@secretspeaker4465 2 жыл бұрын
I am a College Professor at Palakkad. I attained a job in Coimbatore at Karunya Deemed To Be University , but my wife asked me not to go as my Brother is not properly settled in Life as he 41yrs about to be with 3 kids. If I leave I will lose the major Property holdings which I will not attain if I leave. So I consider it as my what My Fear or My Failure or My Faith or something else ????? Please Tell me.
@dots2161
@dots2161 2 жыл бұрын
എന്റെ മാര്‍ഗദര്‍ശി ആയ ഗ്രന്ഥം ഭഗവത് ഗീത ആണ്... ലോകത്തിലെ ഏറ്റവും നല്ല motivational book..
@itsmedevil4005
@itsmedevil4005 2 жыл бұрын
Full vayichittundo
@DeepThoughts124
@DeepThoughts124 2 жыл бұрын
read at moring 4 A.m....all negative will go
@pearlythundathil881
@pearlythundathil881 2 жыл бұрын
A good message for every day living. Thank you 👍
@nizamnizam3441
@nizamnizam3441 3 жыл бұрын
മാഡം കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ ഒന്ന് തരുമോ
@sunilmarks
@sunilmarks 3 жыл бұрын
The way of your presentation is fantastic 👌
@lathasurendran1599
@lathasurendran1599 2 жыл бұрын
എന്തൊക്കെയോ വല്ലാത്ത ഭയം പിടികൂടിയിരിക്കുന്ന വല്ലാത്ത സമയത്തിലൂടെ ആണ് ഞാൻ കടന്നു പോകുന്നത്. വെറുതെ scorl ചെയ്തു പോയപ്പോൾ കണ്ട് ഈ vdo. ഒരുപാട് നന്ദി 🙏🙏😔😔
@sathyaraj3
@sathyaraj3 2 жыл бұрын
Njanum
@DeepThoughts124
@DeepThoughts124 2 жыл бұрын
fear with throat tighness ia bad thing
@fouziavzsaleel9607
@fouziavzsaleel9607 3 жыл бұрын
Thank you madam Now I don't have any fear for my interview love you ..........,
@meenume68
@meenume68 3 жыл бұрын
It's very useful video mam thank you
@rahulrnairmylatestdubsmash5399
@rahulrnairmylatestdubsmash5399 2 жыл бұрын
Good presentation teacher
@annajohn1066
@annajohn1066 3 жыл бұрын
Very useful video. Well said Matilda. 👌👌
@marymatilda6080
@marymatilda6080 3 жыл бұрын
❤🙏
@athirabiju6917
@athirabiju6917 2 жыл бұрын
I like the way you explained 😊💓 thank you so much mam....💖
@athirarajan4145
@athirarajan4145 2 жыл бұрын
Madam... Madam evideyanullath.. Enik onnu berit kurach neram samaarikanam. Pedi kond ente life aage thakarnnu irikuvanu
@krishnakumargopalan9575
@krishnakumargopalan9575 3 жыл бұрын
Great , thank you
@SherinLala-kl8pe
@SherinLala-kl8pe Жыл бұрын
Mam enik classil seminar edukan pazhakara pedi, ini cheythal sheriyailel allarum enthu vicharikum, ippo even qustion chodikuppol polum answer aroyunnath aunkilum perfect ayitt pedi ellathe shivaring ellathe parayan pattunnila, munne onnum enik illayinn collegilod vannappo muthal😑
@geethababu7332
@geethababu7332 2 жыл бұрын
Mamine anthinod upamikkanam annariyilla atrayum perfect aanu mam parayunna Oro karyavum best example aanu njan peadi ante jeevithathe vallathe vettayadunnu
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
നല്ല മെസേജ് ♥️♥️♥️♥️
@ayshaaysha6285
@ayshaaysha6285 3 жыл бұрын
Good information, Thank u mam
@yesodharank7510
@yesodharank7510 3 жыл бұрын
Good informations.More thanks Teacher
@vijayanpm6984
@vijayanpm6984 2 жыл бұрын
Very unusual video. Tks
@akhilchapters
@akhilchapters 3 жыл бұрын
Great teacher...... 😍🙏 എന്റെ ചിന്തകളുമായി വളരെ അടുത്ത് ബന്ധപ്പെട്ടു കിടക്കുന്നു എന്നത് കൊണ്ടാണ് താങ്കളോട് എനിക്ക് ബഹുമാനം തോന്നുന്നത്...... 🙏അങ്ങയെ കാണുമ്പോൾ ഉള്ള സൗന്ദര്യതേക്കാൾ, അനുഭവപ്പെടുന്നുണ്ട്.. (ക്ഷമിക്കണം)
@haseenap1264
@haseenap1264 2 жыл бұрын
Thanq dr.good msg
@lifefate9205
@lifefate9205 3 жыл бұрын
very usefull & attractive class
@sunilmarks
@sunilmarks 3 жыл бұрын
Great message
@rethyanil2117
@rethyanil2117 2 жыл бұрын
Madam hospitalil testukal, scaning okke cheyyumbol resultine kurichu nalla tension aanu ath engane mattam. Engane manadhyryam kuttam
@manjumnair9766
@manjumnair9766 2 жыл бұрын
Madam, njn eppolum pedikunnath enik vendapettavarko Eniko aapath varan pokunnu nnathinekurichu orthanu.Ithinoru solution paranju tharumo?
@rosejohny4852
@rosejohny4852 3 жыл бұрын
very useful talk.keep it up
@santhoshjoseph2309
@santhoshjoseph2309 3 жыл бұрын
Very good thoughts👌👌
@MaryMatilda
@MaryMatilda 3 жыл бұрын
Thank you very much. ❤❤🙏
@ravisree6308
@ravisree6308 2 жыл бұрын
அருமையான பதிவு நன்றி S.RaviSree palakkad
@sipsonaugustine6046
@sipsonaugustine6046 3 жыл бұрын
സ്വപ്നം ഒരു ചാക്ക് തലയിൽ അത് താങ്ങി ഒരു പോക്ക് 🎶🎶🎵ഒരു well paid job വിട്ട് മഹാരാജാസിൽ ബി. എ പഠിക്കാൻ വന്ന ഒരാളുടെ confidence ആയിരുന്നു അന്നത്തെ പ്രിൻസിപ്പൽ Metilda ടീച്ചർ inaguration meeting ഇൽ പാടിതന്ന ഈ പാട്ട്.. Still remember🙏🙏
@MaryMatilda
@MaryMatilda 3 жыл бұрын
Great to hear from you. Where are you now? ❤❤🙏
@bhaskaranpk1776
@bhaskaranpk1776 2 жыл бұрын
മഹാ മഹതിക്ക് നന്ദി.
@ambikadevit.g.2354
@ambikadevit.g.2354 3 жыл бұрын
അവതരണം നന്നായിട്ടുണ്ട് . വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. ടീച്ചറിന്റെ ചെറുപ്പകാലത്തെ വീട്ടിലെ സംഭവം കൂടി കേട്ടപ്പോൾ ഉണ്ടായിരുന്ന പേടി പോലും പോയതുപോലെ തോന്നി.
@marymatilda6080
@marymatilda6080 3 жыл бұрын
Thanks Ambika.
@adventureoflawrah8904
@adventureoflawrah8904 2 жыл бұрын
എനിക്ക് ഇതിന് ഒന്ന് replay theranee plss..njn e idak omiting cheyith kutiyude shvasanaalathil ആഹാരം poyi എന്ന് കേട്ടു. അപ്പോള് മുതൽ എനിക് പേടിയാണ് ആഹാരം കഴിക്കാൻ.. ശ്വസനാളത്തിൽ പോകുമോ എന്ന്..onn help cheyumo..please reply ..
@kavithasajeev7201
@kavithasajeev7201 Жыл бұрын
Mam enikku eppolum pediyanu. Valare cheriya kareyathinu polum
@rageshdamodaran4616
@rageshdamodaran4616 3 жыл бұрын
Ur presentation is like a poetry. So beautiful!
@MaryMatilda
@MaryMatilda 3 жыл бұрын
Thanks a lot for the lovely message Ragesh. ❤❤🙏
@madhuipc128
@madhuipc128 2 жыл бұрын
നന്ദി ❤❤❤❤
@christinmarkose
@christinmarkose 3 жыл бұрын
Loved it presentation is awesome Was waiting for such motivation Kindly do a video I n study motivation
@sherlytomy9353
@sherlytomy9353 2 жыл бұрын
Maminte avatharanam valare nallathaan.
@girijakrishnakumar1527
@girijakrishnakumar1527 3 жыл бұрын
HIGLY INFORMATIVE VIDEO. CONGRATULATIONS♥️
@PKSDev
@PKSDev 2 жыл бұрын
🙏.... As said, There are only 2 sides to any problem ! Either there is a solution, or there is no Solution ! If there's a solution, no need to fear! If there's no solution, there's no use of fear! In either case, it can be found, fear itself is no solution to any problem!.. am i right teacher?..☺️🙏🇮🇳
@MaryMatilda
@MaryMatilda 2 жыл бұрын
Exactly. Thank you.
@straight188
@straight188 3 жыл бұрын
Thank you Dr.
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@jacobninan7743
@jacobninan7743 2 жыл бұрын
How to create willpower in my mind p/s give solution thx
@winnerspoint8373
@winnerspoint8373 3 жыл бұрын
Skilled women are always great 👍, congratulations!
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@abdulhazimal7523
@abdulhazimal7523 3 жыл бұрын
Nalla avatharanam
@sundaresans9559
@sundaresans9559 3 жыл бұрын
Very informative.... madom
@geethasasikumar1485
@geethasasikumar1485 3 жыл бұрын
Good suggestions
@adithyapradeep3447
@adithyapradeep3447 3 жыл бұрын
ഞാൻ രോഗിയാണ് വീട്ടിലേ ജോലിക് പോലും ചെയ്യാൻ വയ്യ ഞാൻ പേടിക്കുന്നു 17.14 8 ഉം വയസ്സുളള മക്കളും ക അസുഖം മാറുന്നില്ല പേടി വരില്ലേ രണ്ടു കൈകളും കഴുത്തിലേ പ്രശ്നം കാരണം കാലുകൾ നടുവിലേ പ്രശ്നം കൊണ്ടും ദൈവം പോലും എന്നെ പേടിപ്പിക്കുന്നു എന്റെഭാവി അതാണ്‌ എനിക്ക് പേടി
@shameersaif9364
@shameersaif9364 3 жыл бұрын
Same as me be confidence marikkunnathu vare jeevikkanam priyapettavarku vendi
@mansooralikk8808
@mansooralikk8808 3 жыл бұрын
@AdithyaPradeep. ഞാനും നിങ്ങളെ പൊലെ ഉള്ള ഒരു അവസ്ഥയിൽ ആൺ ഉള്ളത് എല്ലാം ശരിയാവും സഹോദര.
@bindukv4504
@bindukv4504 2 жыл бұрын
Thank you Teacher 😍🥰👌👍
@krishnaspnair6068
@krishnaspnair6068 2 жыл бұрын
Mam you missed a type of fear... Fear from one's past experience. Can u creat a video on that and how it effects our subconcious mind.
@shree-
@shree- 3 жыл бұрын
Thank you much mam. I have no words for you 👏👏👏. All videos are inspiring and gracefully detailed . I became addicted to your videos . I have irrational fear towards everything including persons . I was very upset . I know only I can change myself. But this fear makes me backwards always in department performancewise. Can you please do one more video about this irrational fear and this video is very helpful
@suharahassan5130
@suharahassan5130 3 жыл бұрын
.ന്ന '
@sunilmarks
@sunilmarks 3 жыл бұрын
Very useful message
@deepasunil6346
@deepasunil6346 2 жыл бұрын
പ്രിയപ്പെട്ട teacher, Happy teacher's day. Enikk കുഞ്ഞുങ്ങൾക്ക് പനി വരുന്നത് നല്ല പേടിയാണ്. Seizure ente കുഞ്ഞിന് വന്നിട്ടുണ്ട്. എനിക്ക് അതിനു ശേഷം വല്ലാത്ത ഭയമാണ് teacher. Njaan ഇതിനെ എങ്ങന് overcome ചെയ്യും. Please reply 🙏🙏🙏 njaan vallatha oru അവസ്ഥയിലാണ്
@ganashkumarganash3093
@ganashkumarganash3093 3 жыл бұрын
Good information mam
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
Ventures solved many anxiety issues
@SUDHANYAGS
@SUDHANYAGS 2 жыл бұрын
Thanku ടീച്ചർ ❤❤
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@anilnair8424
@anilnair8424 3 жыл бұрын
Your vedios are great.subjects are Very sensitive .
@abinjacob6754
@abinjacob6754 3 жыл бұрын
Thank you for this video
@shibu9102
@shibu9102 2 жыл бұрын
ആത്മവിശ്വസം പ്രവർത്തിക്കാനുള്ള ബുദ്ധിയും ഇല്ലങ്കിൽ ആരയും മികച്ച താക്കാൻ പറ്റില്ല
@sunilmarks
@sunilmarks 3 жыл бұрын
Very nice voice and modulation
@shaheerkappil8446
@shaheerkappil8446 3 жыл бұрын
അടിപൊളി വിഡിയോ 👍👍
@ammaluanand
@ammaluanand 3 жыл бұрын
Nice video and beautiful presentation 😍
@muhammedfarispk1687
@muhammedfarispk1687 3 жыл бұрын
Matilda mam, fear of critisism കുറിച് ഒരു video ചെയ്യുമോ
How to overcome fear/ Malayalam Inspirational Talk/ Madhu Bhaskaran
6:35
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Be Fearless | How to Overcome Your Fears
11:59
Motive Focus
Рет қаралды 26 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН