ഈ സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം ആണ് ഒടുവിൽ ഉണ്ണികൃഷ്ണനുമായുള്ള ഈ രംഗം....
@manikandanmediavision485 Жыл бұрын
ഈ സീൻ കണ്ടു കണ്ണ് നിറഞ്ഞ ഞാൻ ഉൾപ്പെടെ ആരൊക്കെ ഉണ്ട്, പറയ്യാൻ വായ്ക്കില്ല,ജീവിതം എഴുതി വെച്ച പോലെ 🎶
@vinayvijayan2967 Жыл бұрын
Me
@Vivekkasi-z1y7 ай бұрын
🙋♂️
@riyasrayan2335 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ അതാണു ദേവാസുരം
@rajeesh99466524315 жыл бұрын
ഹൃദയം നിറയെ സ്നേഹം മാത്രം കൊണ്ടു നടക്കുന്ന താന്തോന്നി ചങ്കു പൊട്ടുന്ന ഡയലോഗ് 👍👍
@shaan30505 жыл бұрын
rajeesh athira True. That scene when he wipes off his tears. 😭😭💔
@YadugovindM2 жыл бұрын
Exactly
@ഞാൻതോമആട്തോമ-ണ9ര4 жыл бұрын
ഇത്തരം ശക്തമായ കഥാപാത്രങ്ങൾ പിന്നെ ഉണ്ടായിട്ടില്ല.... ലാലേട്ടൻ vs ഒടുവിൽ.... outstanding.. 👍😍👏👏
@manzoorheritage23866 жыл бұрын
ഒടുവിലിന്റെ മാസ്‌മരിക കഴിവുകളിൽ മികച്ചതെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒന്ന് Like it
@iqbal22025 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മഹാ പ്രതിഭയുടെ കൂടെ സ്മരിക്കേണ്ട ഒരാളാണ് എം ജി രാധകൃഷ്ണൻ
@AJAYkumar-yc8lo Жыл бұрын
അപ്പോൾ ഗിരീഷ് ഏട്ടനോ
@Actonkw Жыл бұрын
S p venkitesh ?
@ismylife93654 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും ശക്തനായ നായകൻ .." നീലകണ്ഠൻ "
@sreejagopalan9379 Жыл бұрын
സത്യം 🙏🙏🙏🙏🙏🙏ഒരിക്കലും മറക്കാൻ പറ്റില്ല 🙏🙏🙏🙏ഹൃദയത്തിൽ അത്ര മാത്രം പതിഞ്ഞൊരു കഥാപാത്രം 🙏🙏🙏🙏🙏
@asokank5117 Жыл бұрын
@@sreejagopalan9379 പറഞ്ഞത് സത്യമാണ്. മോഹൻലാലിന്റെ കരുത്തുറ്റ കഥാപാത്രം. വേറൊന്ന് സേതുമാധവൻ എന്ന കഥാപാത്രം.
@haiifrnds941 Жыл бұрын
സത്യം... കാർത്തികേയൻ ഒന്നും അടുത്ത് പോലും പോകില്ല
@mahi_1988 Жыл бұрын
😂😂😂😂😂 comedy
@anugrahunni3195 Жыл бұрын
അതും നല്ലതാ
@vineethvs82486 жыл бұрын
സത്യത്തിൽ ഒടുവിലത് പാടുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു.... 😥
@rubynirmalstephen23875 жыл бұрын
എന്റേം
@kichuse2345 жыл бұрын
Enteyum
@musicland24593 жыл бұрын
Njanum കരയും 😔😔😔
@vaishucraze93473 жыл бұрын
Njnum
@ismailkp12142 жыл бұрын
✨❤️
@sarathchandraanpadmaja10465 жыл бұрын
ഹൃദയം നിറയെ സ്നേഹം മാത്രം കൊണ്ടുനടക്കുന്ന താന്തോന്നി
@SunilKumar-li9dl5 жыл бұрын
ദേവാസുരനെപ്പോലെ ( മംഗലശ്ശേരി നീലകണ്ഠനെപ്പോലെ ) മറ്റൊരു അസുരൻ പിറന്നിട്ടില്ല മലയാള സിനിമയിൽ ....മുൻപും ,പിന്നീടും .....അതങ്ങിനെ തന്നെ ജ്വലിച്ചു നിൽക്കുന്നു....ദേവാസുരനെ സൃഷ്ടിച്ച രഞ്ജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ .....
@ajayanthankappan61455 жыл бұрын
പറഞ്ഞതൊക്കെ സത്യമാ പക്ഷെ പടം രഞ്ജിത്തിന്റെ അല്ല .....ഈ പടം പിടിച്ചത് ഐ.വി ശശി ആണ് കേട്ടോ...
@SunilKumar-li9dl5 жыл бұрын
@@ajayanthankappan6145 ...ഹ ഹ ഹ ഹ ....കഥ സൃഷ്ടി രഞ്ജിത്തിന്‍െറതും അത് അഭ്രപാളിയില്‍ പകര്‍ത്തിയത് I V ശശിയുമാണ്.....കഥാകൃത്താണ് മംഗലശ്ശേരി നീലകണ്ഠനെ സൃഷ്ടിച്ചത്....അപ്പോള്‍ പിതാവാരാ....? I V ശശിയോ അതോ രഞ്ജിത്തോ....?
@shafimbm61875 жыл бұрын
Sunil Kumar ninte amma
@abdulrasheed11095 жыл бұрын
Sry mone rejithalla iv sasi
@arunbabu8267 ай бұрын
@@ajayanthankappan6145 😂😂😂.. കഥ, തിരക്കഥ ആരാ എന്ന് നോക്ക്... ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ, and this master piece.. ഞങ്ങളുടെ നാട്ടുകാരൻ.. ബാലുശ്ശേരി.. കരുമല... Ranjiettan
@surajkc765 жыл бұрын
നാവാമുകുന്ദന് കൊടുത്തേന്റെ ബാക്കി ഇത്തിരി നിവേദ്യം ഉണ്ട്.... അത് അങ്ങ് സ്വീകരിക്യ...... ഒരു രക്ഷയുമില്ല.... രഞ്ജിത്തെ..... ഇതൊക്കെ എങ്ങനെ സാധിക്കുന്നു
@thefalcon12934 жыл бұрын
I V SASI sir director
@ramdas26634 жыл бұрын
@@thefalcon1293 dialogues oke Renjith aanu
@mahinachi36902 жыл бұрын
കിടന്ന് പോയിന്ന് ഞാൻ വിശ്വസിക്കില്ലെടോ........ Ufff ഓടിവിലോളം വരില്ല ഒരുത്തനും 🔥
@grineshgrinu5916 Жыл бұрын
❤️🔥
@grineshgrinu5916 Жыл бұрын
എന്റെ നാട്ടുകാരൻ ❤️
@vineethmohanan95765 жыл бұрын
നടന വിസ്മയം ലാലേട്ടൻ ,, എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ,,,
@radhakrishnannarikode34315 жыл бұрын
Vineeth Mohanan
@rajeevr76215 жыл бұрын
*"വന്ദേ മുകുന്ദ ഹരേ.." ഈ ഗാനം ആലപിച്ചിരിക്കുന്നത് ഈ ചിത്രത്തിലെ സംഗീത സംവിധായകൻ MG രാധാകൃഷ്ണൻ സർ ആണ്..*
@apbineeshp9619 Жыл бұрын
Gireesh puthenchery
@akshaypm42123 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും നെടുമുടി വേണു ചേട്ടനും എന്റെ എളിയ പ്രണാമം... പകരം വെക്കാനില്ലാത്ത മഹാ പ്രതിഭകൾ... 😍🥰❤🙏
@venugobal8585 Жыл бұрын
🙏🙏🙏
@സൈമൺനാടാർ5 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണന് പകരം വെയ്ക്കാൻ ഇനി ആരും വരാൻ പോകുന്നില്ല....
@ramdasvnair39695 жыл бұрын
Athe ,angane kurachhu per undu.thilakan cheetan originality tonnunna kurachhu per
Sankarady,abhinayikkan director paranhal,jeevichu kaninhunna prathibha
@revathymuraleedharan72943 жыл бұрын
Athee
@redevil233 жыл бұрын
❤️
@Xcan905 жыл бұрын
എന്തൊരു feelinga വന്ദേ മുകുന്ദ ഹരേ 😍😍💜💜 എംജി രാധാകൃഷ്ണൻ പാടുന്ന song നെഞ്ചിൽ തുളച്ചു കേറുന്നു 😶
@apbineeshp9619 Жыл бұрын
Gireeshettane marakkaruth
@anudasdptrivandrumbro39052 жыл бұрын
ഒറ്റ pattu...വന്ദേ മുകുന്ദ hare...MG Rahakrishnan Sir...കേരള കരയില്‍ super Hit ഇന്നും...🥰❤🙏
@apbineeshp9619 Жыл бұрын
Gireesh puthenchery
@ROADTRIPNAVIGATER Жыл бұрын
@@apbineeshp9619 🔥
@alihydar47145 жыл бұрын
എനിക്ക് മനസിലാവുന്നില്ല ബനുമത്തിയെ ..എനിക്ക് തിരിച്ചും....പറയ്തെ പറഞ്ഞു പോയ പ്രണയം 😍😍😍😍
@harishsnair58445 жыл бұрын
നീലകണ്ഠനും, സേതുമാധവനും ജഗന്നാഥനും, ഹോ... ഒരു രക്ഷയും ഇല്ല.. സുഹൃത് ബന്ധം ഇതിലും ഭംഗിയായി അവതരിപ്പിച്ച വേറെ ഒരു സിനിമ രംഗം ഞാൻ കണ്ടിട്ടില്ല ... Superb.... Amazing script....
@SuriHaridas5 жыл бұрын
ജയകൃഷ്ണൻ പിന്നെന്താ മോശാ.... ഈ തലമുറയിലെയും ചെറുപ്പക്കാർക്ക് മനസ്സിൽ ചില്ലിട്ടു വയ്ക്കാവുന്ന കഥാപത്രം മണ്ണാറത്തൊടി ജയകൃഷ്ണൻ
@arunvarunaputhri6702 Жыл бұрын
ആടുതോമയെ കൈവിട്ടു
@abhishekabhi41915 жыл бұрын
ഹ്യദയം നിറയെ സ്നേഹംമാത്രം കൊണ്ടു നടക്കുന്ന താന്തോന്നി ....😍😍😘😘
@sudheeshsudhi6515 жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ പകരം വെയ്ക്കാൻ ഇല്ലത്ത നായക കഥാപാത്രം
@mech-tech90885 жыл бұрын
100 oscar award kodukkanam...great lalettan
@bismi26855 жыл бұрын
ഈ സിനിമ എത്ര കണ്ടാലും മടുക്കില്ല.ഇതൊക്കെയാണ് movie.ലാലേട്ടാ
@BharathGM-em9wd Жыл бұрын
കിടന്നു പോയിന്ന് ഞാൻ വിശ്വസിക്കൂലടോ... ഒടുവിൽ ജീവിക്കുകയാണ്💞🥺
@ratheeshvt1043 Жыл бұрын
ഈ പാട്ടിനു രണ്ടു രീതിയിൽ കാണാൻ പറ്റു ഒന്നും കൂടെ ആരു ഇല്ലാതെ കാണുന്ന ഒരു ഫ്രണ്ട് അത് വിവരിച്ചു പാടുന്നു മറ്റൊന്ന് കൃഷ്ണൻ കുച്ചേൽ പോലെ പക്ഷെആ വരികൾ ഉണ്ടാക്കിയ മഹാൻ വലിയവൻ തന്നെ ഒരുപാട് അർത്ഥം ഉണ്ടാക്കുന്ന വരികൾ 👍
@krishnarajpnr2 ай бұрын
Gireesh Puthencheri.. Legend
@syamjthchandran58055 жыл бұрын
കിടന്നു പോയെന്ന് ഞാൻ വിശോസിക്കില്ലാഡോ...... 😍😘😘😍😘😘
@ramnair92686 жыл бұрын
മലയാള സിനിമയുടെ അതുല്യ നിമിഷങ്ങളിൽ ചിലത് .. !!
@cristodavid95555 жыл бұрын
Superb
@rithunvidhu81494 жыл бұрын
കണ്ണ് നനയിച്ച ദേവാസുരത്തിലെ സീന്‍
@സുരാജ്അപ്പു.സുരാജ്അപ്പു5 жыл бұрын
എത്ര കണ്ടാലും .മതിവരാത്ത മൂവി .കണ്ണ് നിറഞ്ഞ .രംഗം
@simimuraly17525 жыл бұрын
എത്ര കണ്ടാലും മതി വരാത്ത ഫിലിം ആണ് ലാലേട്ടനോട് വല്ലാത്ത oru ഇഷ്ടം ഉണ്ട്
@sumeshnedungad90555 жыл бұрын
ഒടുവിൽ സാറിന്റെ അവസാനത്തെ ആ കണ്ണുതുടക്കൽ ചങ്ക് പൊട്ടിപ്പോയി
@YadugovindM2 жыл бұрын
Exactly
@pramods39333 жыл бұрын
മനസ്സിൽ ദൈവങ്ങൾക്കൊപ്പം കൊണ്ടുനടക്കുന്ന ഒരു ചിത്രമുണ്ട്.... കിടന്നു പോയീന്നു ഞാൻ വിശ്വസിക്കില്ലെടോ....5.20❤ ഒടുവിൽ ഉണ്ണികൃഷ്ണൻ
@rejaneeshkumartr4083 Жыл бұрын
❤ de
@unniappankdpa7491 Жыл бұрын
❤
@haridaspnmpta19883 жыл бұрын
Ohh പാട്ട് കഴിഞ്ഞുള്ള bgm,,,,, ഒരു രക്ഷയും ഇല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏പിന്നെ ഏട്ടൻ സെന്റി ഡൈലോഗ്സ് 🙏🙏🙏🙏🙏അമ്മോ ഒരു രക്ഷയും ഇല്ലേ 🙏🙏🙏🙏🙏
@rafeeqp13522 жыл бұрын
സൂപ്പർ.
@Actonkw Жыл бұрын
S p venkitesh sir
@ajayanthankappan61455 жыл бұрын
ഐ.വി ശശി സാറിനു ഒരുകോടി പ്രണാമം ...
@sreegithgm3184 Жыл бұрын
ഒരിക്കലും മറക്കാന്‍ പറ്റാത്ത നടന്‍ ഒടുവില്‍.... 🙏🙏
@jahamgeerjahamgeer9529 Жыл бұрын
ഈ സിനിമ യിലെ ഓരോ കഥപാത്രം നോക്കുക എല്ലാരും മികച്ചവർ മോഹൻലാൽ. നെപ്പോളിയൻ. ഇന്നസെന്റ് രേവതി നെടുമുടി ബാക്കി ഉള്ളവർ ഒരു സിനിൽ ആയാലും നമ്മളെ ഞെട്ടിച്ചു.. ഒടുവിൽ. ഹനീഫ ചിത്ര. നിലകണ്ഠന്റെ അമ്മ. കുട്ടുകാർ രേവതി യുടെ ഡാൻസ് മാസ്റ്റർ മോഹൻലാൽ കണ്ണ് അടിച്ചു കാണിക്കുന്ന ആ ചേച്ചി.. ഓരോ കലാകാരൻ മാരെയും. എങ്ങനെ ഉപയോഗിച്ചു. അതാണ്. I. V. ശശി. മാജിക്. പ്രണാമം ശശി അണ്ണാ 🌹🌹🌹
@ganeshkumar-pu5qe Жыл бұрын
പെരിങ്ങോടൻ🙏🙏🙏
@tarzonn88165 жыл бұрын
ഭാനുമതി ഞാൻ മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ആ ഡയലോഗ് ഡെലിവറി കരയിപ്പിച്ചു ലാലേട്ടൻ
@pradoshk.a27035 жыл бұрын
Where did Our Old Culture is gone , Even as I am a 20 .. I Feel Tremendous Nostalgic while watching these kind of Films .....
7:04 to 7:14 💔😭😭😭 The only actor in Malayalam to shed tears so realistically. Lalettan ❤️💯
@vpn35865 жыл бұрын
സത്യം
@pgnproductions Жыл бұрын
Oduvil Unnikrishnan, Innocent, Thilakan, Nedumudi, Murali, Sukumari, Sri Vidya - such great actors, who even in the smallest of roles remain entrenched in the minds of movie lovers. When will we see replacement for such wonderful actors. I doubt if there will ever be a replacement.
@deepukr90815 жыл бұрын
ഈ പടത്തെ വെല്ലാൻ ഇനി ഒരു ചിത്രമില്ല. ഉണ്ടാവുകയുമില്ല
@pradeepanakudy16155 жыл бұрын
അത് സത്യം
@kpsureshsuresh94465 жыл бұрын
ശരിക്കും കണ്ണു നനയിച്ച സിനിമ എത്ര കണ്ടാലും മതിവരില്ലാ
@abdulrasheed-bo4me5 жыл бұрын
Devasuram polette filim swapnam mathram
@harikannan28545 жыл бұрын
Sathyam sathyam sathym
@gangadharachuthaprabhu61543 жыл бұрын
Aruparaju adar love story 😂🤣😜
@jishnujishnukrishnan25875 жыл бұрын
എത്ര കണ്ടാലും മതിവരില്യ എനിക്ക് ഈ സീൻ നിങ്ങൾക്കോ ജീവിക്കുകയല്ലേ ഇതിൽ എല്ലാ ആക്ടർസ്.....
വന്ദേ മുകുന്ദ ഹരേ ജയ സൗര സന്താപ നാശി മുരാരേ ദ്വാപര ചന്ദ്‌ദ്രിക ചർച്ചിത മാമനിന്റെ ദ്വാപര പുരി എവിടെ... പീലി തിളക്കവും കോല കുഴൽ പാട്ടും അമ്പാടി പൈക്കളും എവിടെ ക്രൂര നിഷാദ സരം കൊണ്ടു നീറുമെൻ നെഞ്ചിലെൻ ആത്മ പ്രണാമം സ്നേഹ സ്വരൂപനാം സ്നേഹ സതീർത്ഥന്റെ കൽക്കലെൻ കണ്ണീർ പ്രണാമം
@apbineeshp9619 Жыл бұрын
Gireesh puthenchery
@santhoshkumarkadakkalkadakkal5 жыл бұрын
ഇതുപോലൊരു പടം ഓർമകളിൽ മാത്രം
@sajeevanmenon42352 ай бұрын
❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤ കൃഷ്ണ ,, പ്രണാമം
@Actonkw5 жыл бұрын
ഈ ഫിലിമിലെ ഏറ്റവും super sp വെങ്കിടേഷിന്റെ background music ആണ്
@aaradhyasworld19905 жыл бұрын
ഒരുപാട് ഇഷ്ട്ടമുളള ഒരു സിനിമ അതില്‍ മണ്‍മറഞ്ഞുപോയ അതുല്യ പ്രതിഭ ഒടുവില്‍ ജീയുടെ ആത്മാവിനുമുന്നില്‍ പ്രണാമം
@hawkgrab Жыл бұрын
I feel proud that i lived in times like seeing a life of legendary actor like oduvil unnkrishnan. Irreplaceable.
@rahulprincholam5 жыл бұрын
ഈ സിനിമയെ ഒന്നും വെല്ലാൻ ഒരു പടം ഇനി ഉണ്ടാവാൻ സാധ്യത ഇല്ല,.
@josephjoseph75795 жыл бұрын
Cinemake mukalil Neelakandan.Kadutha Mamooty fan aaya njan mohanlal fan aaya divasam Devasuram 55th day.. Kottayam Anupama.. Ippozhum mamooka Jeevan thanne.. Oru theatre artist aaya njanAbhinayam kooduthal padicahthil pinne manasilaye mohanlal is one of the best actor in the world. My favorite Actors. 1,Bharath Gopi 2,Mohanlal 3,Nedumudi venu 4,Thilakan 5,Jagathy 6,Murali 7,Mamooty 8,Shankaradi 9,saikumar Favorite stars 1,mohanlal 2,Mamooty 3,Dileep 4,Dulquer 5,Prithviraj
@vishnuprasad725 Жыл бұрын
where is sanjeev kumar ,asok kumar Om puri etc
@ShajiJed-lf5jl Жыл бұрын
എത്ര വുട്ടം . ഒടുവിൽ ച്ചെട്ടൻ ന്റെ ഈ സീൻ ക്കണ്ടു എന്ന് എനിക്ക് ത്തന്നെ അറിയില്ല എത്ര കണ്ടാലുംഒരു കോതി ത്തീരാത്ത അഭിനയം അവിടത്തെന്നു ത്ഥമാവിന് ഷാന്തി പ്രണാമം
@lakshmilakshmi73044 жыл бұрын
Oduvilunnikrishnan sir-intey ella kadhapathrangalum chunkil tharachu anganey nilkum. Ee cinemayiley yetavum heart touchayitulla rangam......yeppoll kandalum karanju pokum........ Oduvilunnikrishanonnum pakaram vaikan lokathu verorall illa.......... anganey chilar unde ee lokathu pakaram vaikan matoralillatha chilar.... ... anganeyulla 2 genius aanu oduvil unni krishnan sir-um MG. Radhakrushnan sirum. MG. Radhakrishnan sir-intey paatiley aa feel........... mazzzzz alla marana mazzzzz aanu........ yepoll kettalum kannu nirayum........ ajjathy feel......stage-ilum tv shows-ilum pala gaayakanmarum paadi njan kettitunde......... But oru rakshayumilla......... adhehathinu mathramey aa paatu aa feelil paadan patullu...........
@RATHEESHMP1 Жыл бұрын
ഈ സീനിലെ "ഭാനു " എന്നുള്ള വിളി 😍😍😍😍
@rajeevkc5945 Жыл бұрын
ഈ സിനിമ ഒക്കെ വല്ലാത്ത സൃഷ്ട്ടി തന്നെ.....very strong.....very powerfull....
@anjusantosh56475 жыл бұрын
Amazing and touching dialogue by oduvil unnikrishnan. Harts of u MGRadhakrishnan mohanlal and crew
@apbineeshp9619 Жыл бұрын
Gireeshettan
@sirajkp44995 жыл бұрын
ഒടുവിൽ എന്ന ഒന്നാമൻ
@shabinkariyil2556 Жыл бұрын
സത്യം പറഞ്ഞാൽ ഏറ്റവും വലിയ നായകൻ... കൗരവറിലെ മമ്മുട്ടിയെക്കാളും മുകളിൽ