മുറിവിൽ തേൻപുരട്ടുന്ന നിന്റെ സാന്നിദ്യം വേണ്ടാന്ന് വച്ചതു നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാ ....ഇതൊക്കെ എങ്ങനെ എഴുതി ഒപ്പിച്ചു പൊന്നോ😍 ഈ സീൻ ഒക്കെ ഇവർ ഇപ്പഴും കാണാറുണ്ടോ ആവോ
@AASH.235 жыл бұрын
ആ ചേർത്തു നിർത്തൽ . ഹോ highly romantic movement.. Feeling heart touch 💘💘💘💘💘💘💘💘💘💘
@mubucm92654 жыл бұрын
Theerchayaayum.
@sreejeshktmsreejeshktm22103 жыл бұрын
@@mubucm9265 ::
@sreejeshktmsreejeshktm22103 жыл бұрын
Pp
@lucygeorge384 ай бұрын
True❤❤❤❤
@ratheeshk95752 ай бұрын
Oralkkum pattilla 🔥🔥🔥
@Us-eagle16 жыл бұрын
മോഹൻലാൽ ..അഭിനയകലയുടെ പൂർണ്ണത , വാക്കുകൾ കൊണ്ട് വരച്ചു കാണിക്കാൻ കഴിയാത്തത്ര അസാധ്യമായ നടന വൈഭവം. വിരൽ വിരൽതുംബിനെപ്പൊലും അഭിനയിപ്പിക്കുന്ന വിസ്മയം .
@PragmatistDRB4 жыл бұрын
എത്ര മനോഹരം ആയ സിനിമ. ഒരു വ്യക്തി തിന്മകളിലൂടെ സഞ്ചരിച്ചിട്ട് എപ്രകാരം നന്മയിൽ എത്തുന്നു എന്നത് അതിഗംഭീരം ആയി കാണിച്ചു തന്നു. നായിക.. ഇതാവണം പെണ്ണ് എന്ന concept. കാണിച്ചു തന്നു. അവളെ അപമാനിച്ചപ്പോൾ നാണിച്ചു നിൽക്കാതെ തന്റേടത്തോടെ പ്രതികരിച്ചു. ആരെയും ഭയപ്പെടാതെ അച്ഛന് വേണ്ടുന്ന ബഹുമാനം നൽകിയ പെണ്ണ്. ഒരു പെണ്ണിന്റെ ഉള്ളിലേ നന്മയും ഭാനു മതിയിലുടെ കാട്ടിത്തന്നു. തിന്മയിൽ നടന്ന മനുഷ്യനെ നന്മയിൽ അവൾ എത്തിച്ചു. അയാളുടെ ഒപ്പം പിന്നീട് നിന്ന്. ഒപ്പം അവളുടെ കഴിവുകൾക്കും അവൾ പ്രാധാന്യം കൊടുക്കുന്നുണ്ട്. സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചു കയ്യടി നേടാൻ ന്തേലും എഴുതുന്ന സമയത്ത് ഇത്ര മനോഹരം ആയി സ്ത്രീയെ ഒരു അബല ആക്കി ചിത്രീകരിച്ചില്ല. പിന്നെ ഇന്നസെന്റ് മോഹൻലാൽ combo വളരെ മികച്ചതാക്കി തീർത്തു. ആ ബന്ധം. ഇതിലെ പ്രണയം. ആഹാ ഇന്നി നിമിഷം വരെ കണ്ട ഒരു സിനിമയിലും ഇത്ര മനോഹരമായ പ്രണയം പ്രണയനിമിഷം എല്ലാം എങും കണ്ടിട്ടില്ല. "മുറിവിൽ തേൻപുരട്ടുന്ന നിന്റെ സാന്നിധ്യം...... ആ ഡയലോഗ് ന്റമ്മോ.. !!!സാഹിത്യത്തിന്റെ വശ്യത കാട്ടിയത് !!!!!!.... മൊത്തത്തിൽ ഈ സിനിമ അതിമനോഹരം ആണ്. ഒരുപക്ഷെ കലയെ സ്നേഹിക്കുന്നവർ ഉറപ്പായും കാണേണ്ടത് 😇😇😇
@seraben71002 жыл бұрын
Beautifully written...well said...they are literally my fav pair ever ..like a pride and prejudice Indian version but only better
@good-b9w7 ай бұрын
Aadhyamayanu hridhayam niracha oru coment kandath ♥️♥️♥️♥️😘😘😘😘🙏💐👌👍💕
@good-b9w7 ай бұрын
Athi manoharam 👌👍💐♥️
@manumohan77915 жыл бұрын
ഏതു ഇരുട്ടില് വേണേലും ഒളിച്ചോളു... പക്ഷെ ആ കണ്ണ് എനിക്കു കാണാമെങ്കിൽ ആ ഹൃദയമെനിക്കറിയാം പറ്റും....
@entertainmentworld23656 жыл бұрын
പുണ്യമാണ് നീ കോടി പുണ്യം ലാലേട്ടാ തകർത്തു എല്ലാവരും
@dhanyarnair55545 жыл бұрын
ഒന്നിനും.... മരണത്തിനു പോലും വിട്ടു കൊടുക്കാത്ത സ്നേഹം 😥😥 അങ്ങനെ ഒരു സ്നേഹം കിട്ടണമെങ്കിൽ ഭാഗ്യം വേണം 😍😍😘😘❤❤❤
@vineethviswan855 жыл бұрын
Sathyam
@sanil1986able5 жыл бұрын
സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം... ഒപ്പം യോഗ്യതയും
@pushparajsankaranp52615 жыл бұрын
Yes
@Gkm-4 жыл бұрын
അതേ അതേ😁🤣😂😂
@Gkm-4 жыл бұрын
ഞാൻ നല്ല കലക്കനായീ പ്രേമിക്കുന്നിലേ തന്നെ അത് പോരെ പൈങ്കിളി ധനൃ😆😅
@jkvlogs99806 жыл бұрын
*ഇതാണ് എനിക്കിഷ്ടപ്പെട്ട ഞങ്ങടെ ലാലേട്ടൻ* 😍😍😍😘😘😘😘
@unneenkuttykt23275 жыл бұрын
Happykij
@3soulmedia285 жыл бұрын
Pinnee aadu Thomayum 😎😎😎😎😎😎😎
@asifalishihab926 жыл бұрын
അഭിനയത്തിന്റെ പൂർണ്ണത തിരക്കഥയുടെ കെട്ടുറപ്പ് അതാണ് ദേവാസുരം
@shajimon62505 жыл бұрын
Asif Ali Shihab 11111
@shajimon62505 жыл бұрын
Asif Ali Shihab 1
@saturdayp11745 жыл бұрын
ഭാനുമതി എന്റെ ഇഷ്ട കഥാപാത്രം.. ഇതുപോലുള്ള മലയാള ചിത്രങ്ങൾ ഒരുപാട് മിസ്സ് ചെയ്യുന്നു.. ഓരോ വരികളും സംഗീതവും എല്ലാം എല്ലാം വളരേ മനോഹരം...
@akshaykumar-rh1lf6 жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ..!🔥🔥♥️♥️
@abey12575 жыл бұрын
മാസ്സ് ആൻഡ് ക്ലാസ്സ് . ഇങ്ങനെ ഒരു പടം ഇനി ഉണ്ടവൂല്ല... Iv sasi & renjith compo....😘. എല്ലാത്തിലും ഉപരിയായി മംഗലശ്ശേി നീലണ്ഡൻ എന്ന വട വൃക്ഷം...... മലയാളികളുടെ മനസിൽ വേരുറപ്പിച്ചu ലാലേട്ടന്റെ അസാമാന്യ മായ നടനത്തിലുടെ......
@Abdulrashidk9165 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
@SunilKumar-eb7oy5 жыл бұрын
100 times Still feel like first time watcing
@Deepakkv-lk9yz5 жыл бұрын
Razi rashid sathyam😘😘😘😘
@rahimmottammal84114 жыл бұрын
Njanum
@vijeshkannur10626 жыл бұрын
നീലാണ്ടന് ഭാനുമതിയില്ലാതെ പൂർണ്ണതയുണ്ടാവുമോ? 😘😘
@sanilkumarkc22925 жыл бұрын
Not neelandan neelakandan the great mangalasheri neelakandan
@gopalgita28965 жыл бұрын
Illya orikkAlmilla😉
@pranavprasannan30975 жыл бұрын
തോമാച്ചായന്റെ തട്ട് ഒരിക്കലെങ്കിലും താണ് പോയിട്ടുണ്ടെങ്കിൽ അത് നീലകണ്ഠന് മുന്നിൽ മാത്രം...
@gurutfxhhj41805 жыл бұрын
Thanks q
@Deepakkv-lk9yz5 жыл бұрын
pranav prasannan sathyam❤️
@sandheepmsms54245 жыл бұрын
Aiwaa👌
@sibimcsidharthanshiva61375 жыл бұрын
Neelan thoma..anpirapukal💪💪
@abey12575 жыл бұрын
സത്യം.
@ajithpk64975 жыл бұрын
എന്റെ ഏട്ടാ നിങ്ങൾ ഓരോ നിമിഷവും ജീവിക്കുന്നു. ഒരിക്കലും അഭിനയം ആയി തോന്നിയിട്ടില്ല😔😔😔
"Sex is not a promise " athaanu ippozhathe romance
@hareeshcchelari40023 жыл бұрын
എത്രയോ വട്ടം കണ്ടു ഇനിയും മതിയായില്ല
@jineeshjoseph72775 жыл бұрын
Innacente lalettan combo...oru rekshayumilla
@kasthurisangaiah40055 жыл бұрын
I can't believe it. How the story ....Going...All the actor lived not acted... Laletante each and every micro movement tells us he is beyond the level..Laletan's great fan from TAMILNADU.How many times I have seen this film? I don't know..Divasamum gnan ie film kandalum.. enikku mathiyayitilla. Great...
.053മൃദഗം കാലിലൂടെ ഇറക്കി വെക്കുന്ന ആ സീൻ.വേണമെങ്കിൽ അത് ഭാനുമതിയോട് പറഞ് ചെയ്യിക്കാം.അത്ര നീളം കൂട്ടാതെ.നീലൻ സംസാരിച്ച്കൊണ്ട് അത് ചെയ്യുന്ന ആ രംഗം രഞ്ജിത്തേട്ടൻ നന്നായി എഴുതി ചേർത്തു.ലാലേട്ടൻ ഒരു പൂവിറുക്കുന്ന ലാഘവത്തിൽ ചെയ്ത് കാണിച്ചു.
@Aswad-aswad6 жыл бұрын
my favorite..😍
@lucidboy65685 жыл бұрын
Mohanlal +Revati 💓💓
@sunilteachers16748 ай бұрын
എത്ര കണ്ടാലും മതിയാവില്ല
@binoychristapher49115 жыл бұрын
Njan Elam marakkuva manapoorvam....what a dialogue
@mersamin5 жыл бұрын
Revathy is real super star of Indian cinema
@amalh98356 жыл бұрын
Classic romance ❤
@albinsunny65955 жыл бұрын
വാര്യർ അമ്മാവൻ ഇഷ്ടം....
@Subhashbabu-np5rf Жыл бұрын
ഐ വി ശശിയേട്ടന് പ്രണാമം.
@praseethanapil57375 жыл бұрын
Neelakandan😊😊😊
@kupovanchal5 жыл бұрын
Mangalessery neelakandan enna powerful character A10 ne sadikku..😍😍😍😍
@Chathanm5 ай бұрын
🙏ഇനി ഇങ്ങനെ ഒരു സിനിമ ഇല്ല
@shafeeqkk2412 жыл бұрын
Each dialogue are like Diamond … very beautiful
@Lucifer-el1tl5 жыл бұрын
മംഗലശേരി നീലകണ്ഠനും മുണ്ടക്കല്‍ ശേഖരനും മാസ്സ് വില്ലനും മരണ മാസ്സ് നായകനും
@remyakrishna51436 жыл бұрын
Neelankandan and Bhanumathi.... ethra kaalam kazhinjalum marakkan pattatha characters
@linilkumar72836 жыл бұрын
👍👌
@sethu2344 ай бұрын
കൂടുതൽ ഉണ്ണുന്നത് ആണ് ബുദ്ധി യുടെ മാനദണ്ഡം എങ്കിൽ, 🥰
@nish007ad6 жыл бұрын
ലാലേട്ടന് മാത്രം സാധിക്കുന്നത് !
@vileenavinayan65145 жыл бұрын
15:25 - 15:55 awesome scene....
@mridulrnairrnair7825 жыл бұрын
Wat an acting ✌👏
@junglekitchen72595 жыл бұрын
പ്രണയം...... ഇവിടെ പൂർണതയിൽ എത്തുന്നു........
@ghalaalraka96596 ай бұрын
Maranathinu polum......ho❤
@abdulrasheed-bo4me5 жыл бұрын
Ithanu pranayum
@imagicstudio71336 жыл бұрын
ending scene............................
@sreejavattakandi65342 жыл бұрын
Awesome Lalettan
@devayanamkannure62515 жыл бұрын
Super
@ravit9595 Жыл бұрын
నిజంగానే లాలెటన్ "complete actor ".
@vipinbalakrishnanbalakrish55453 жыл бұрын
Super moves
@gopalgita28965 жыл бұрын
Devasuram istam💔2K child😎
@rahimmottammal84115 жыл бұрын
My favorite movie.
@kgshaji43224 жыл бұрын
Credit also to be given to Bhaghaleksmi or whoever has given sound for Bhanumati.So beautifully presented.
@ajinltfs29225 жыл бұрын
അന്നത്തെ കാലത്ത് അമ്ബലത്തിലെ ഉത്സവങ്ങൾ... ഇന്നാനെൽ പള്ളിപെരുന്നാൽ നാടിന്റെ ഒരു വളർച്ചയെ 😁
@jouharjouhar56905 жыл бұрын
Entho oru majic anu E cinema
@shintoks74305 жыл бұрын
Etanu.pranayam
@rohits45-o6d5 жыл бұрын
malayala cinemayude ekkalatheyum mikacha chalanaavishkaarangal marakaan kazhiyilla orikkalaum.. oru kadhapathratheyum....