എത്ര മനോഹരമായിട്ടാണ് ഈ സീനിൽ മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്??? ഒരു അവാർഡ് ഈ സിനിമയിൽ അദ്ദേഹം അർഹിക്കുന്നുണ്ടായിരുന്നു...
@vinoda84445 ай бұрын
😮 12:46 12:47 12:48 😮
@saanvisajay25605 ай бұрын
Bakki. Ullevero
@aluk.m5272 жыл бұрын
വേണു നാഗവള്ളി എന്ന ബഹുമുഖ പ്രതിഭ.... കിലുക്കം സിനിമയുടെ കഥാകൃത്ത്, ഗായകൻ, അഭിനേതാവ്, സംവിധായകൻ, അങ്ങനെ.. അങ്ങനെ... ഏറെ നഷ്ടം... 🙏💞🤲
@JP-mq7ce2 жыл бұрын
Sathyam venu Nagavalli is the most underrated person in Malayalam cinema
@aedanvysakhan Жыл бұрын
He has directed 12 films. directed films such as Sukhamo Devi (1986), Sarvakalashala (1987), Lal Salam (1990), and Aye Auto (1990), Aayirappara (1993) and scripted the commercially successful Kilukkam (1991).
@subramanian.p.pnianpp9767 Жыл бұрын
എത്ര കാലം കഴിഞ്ഞു കണ്ടാലും ഇതൊക്കെ കണ്ട് ആസ്വദിച്ചു പോകും ,ലാൽ സലാം
@thomaskottayamthomas32707 ай бұрын
ഈ പടമോക്കെ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.. suuuuuuuuuuper പടം... പഴയ നടന്മാർ ആരും അഭിനയിക്കുന്നില്ല..അവർജീവിക്യുകയാണ്... പകരം വെക്കാൻ പറ്റാത്ത നടീ നടൻമാർ.... ഹൊ...ആ..പഴയ കാലം
@pranavprasanth955725 күн бұрын
ഇത്രയും മികച്ച വേറെ ഒരു രാഷ്ട്രീയ സിനിമ ഇന്ത്യയിൽ ഇല്ല
@salamah51922 жыл бұрын
സൂപ്പർ.... കണ്ണ് നനയാതെ ഒരു നിമിഷവും കടന്നുപോകില്ല !
@anandk.c10612 жыл бұрын
ലാലേട്ടൻ ❤️❤️👍🏻👍🏻എല്ലാം നിസ്സാരം 🙏🙏
@rameshsukumaran12182 жыл бұрын
നെട്ടൂർ സ്റ്റീഫൻ👌🏻. സ്റ്റീഫൻ നെടുമ്പള്ളി 👌🏻
@shyamshyamlakshman2 ай бұрын
ആ ലാൽ എന്നേ നമ്മെ വിട്ടുപോയി.
@pranavprasanth955725 күн бұрын
No never
@Userk417h68fs Жыл бұрын
മമുട്ടിക്കും മോഹൻ ലാലിനും കിട്ടിയ വ്യത്യസ്ഥ വേഷങ്ങൾ ഇനി ഓരാൾക്കും കിട്ടില
@vijayakrishnanpk8048 Жыл бұрын
ആ കാലങ്ങളിൽ ലാലിന് ഒരു പാട് മികച്ച സിനിമകൾ ഉണ്ടായിരുന്നു, അതിന് സത്യൻ അന്തികാടും, ശ്രീനിവാസനും ഒരു പാട് സഹായിച്ചിരുന്നു, പക്ഷെ ഇപ്പോൾ അത് പോലെ ഉള്ള സാഹചര്യം ഇല്ല, അത് നമ്മെ പോലുള്ളവർക്ക് ഒരു പാട് നഷ്ടവും
@saritha44054 ай бұрын
ഒരിക്കലും മറക്കാത്ത സിനിമയാണ് ലാൽസലാം ഉർവശിയുടെ അഭിനയം എല്ലാവരും സൂപ്പർ സൂപ്പർ ആയിരുന്നു എത്ര പ്രാവശ്യം കണ്ടാലും പിന്നെയും കാണാൻ തോന്നുന്നു 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️ അടിപൊളി പടം
@rathnak1003 ай бұрын
മോഹൻലാലിൻറെ 10 സിനിമ നോക്കിയാൽ അതിൽ ഒന്നാണ് ലാൽസലാം ♥️♥️♥️♥️great actor 🥰🥰🥰🥰
@എമ്പോക്കി2 жыл бұрын
തൊഴിലാളികള്‍ മാത്രമുള്ള, മൊതലാളിമാര്‍ പേരിന്പോലും ഇല്ലാത്ത ഒരു സുന്ദര രാജ്യം.. ആഹാ എത്ര മനോഹരമായിരിക്കും അല്ലെ അത്... സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍..🎶🎶😌😌
@abdulrasheedkaruttedatte69472 жыл бұрын
പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് മാർക്കിസ്റ്റ് പാർട്ടിയെ വിലക്ക് വാങ്ങുന്നതിന് മുമ്പത്തെ കമ്മ്യൂണിസ്റ്റ് പാർക്കിസ്റ്റ് പാർട്ടി ഇങ്ങനെയൊക്കെയായിരുന്നു പാവങ്ങളുടെ പാർട്ടി തൊഴിലാളിയുടെ പാർട്ടി പക്ഷേ അയാൾ വിലക്കെടുത്തതോടുകൂടി അത് ബൂർഷ്വാ പാർട്ടിയായി അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത പാർട്ടിയായി എല്ലാത്തിന്റെയും അധിപൻ അയാളായി അയാളെ തെറ്റിനെ വിമർശിക്കാൻ ആർക്കും ധൈര്യമില്ലാതെയായി
@varikkaserry65542 жыл бұрын
@@abdulrasheedkaruttedatte6947 sathyam bro
@aluk.m5272 жыл бұрын
മുതലാളി എന്നാൽ അഹങ്കാരി എന്നാകാത്ത എത്രയോ പേരെ സമൂഹത്തിൽ കാണാം.. കണ്ണടച്ച് ഇരുട്ടാക്കാതിരിക്കൂ...
@mithunm27772 жыл бұрын
മുതലാളിമാർ ഇല്ലാതെ തൊഴിലാളി ഉണ്ടാകില്ല, രണ്ടുപേരും ഉണ്ടെങ്കിലേ വ്യവസായം ഉണ്ടാകുള്ളു
@vishnugangadhar2 жыл бұрын
പണ്ടത്തെ കമ്മ്യൂണിസ്റ്റ് ഒളിവ് ജീവിതം 👏👏👍
@iyeraishu12 жыл бұрын
Adhey edhu thanneya avarude life style
@stillwithubts7049 Жыл бұрын
❤
@HuuiHuu7 ай бұрын
😂
@newsteps284 ай бұрын
സ : ഗൗരിയമ്മ & T K Thomas
@masin79772 жыл бұрын
ഉർവശി ചേച്ചിയുടെ ഡയലോഗ്👍
@musicmania22502 жыл бұрын
30 വയസ്സിൽ 60 കാരനായി എന്റെ ലാലേട്ടാ🔥 . മറ്റു നടന്മാർ ആയിരുന്നങ്കിൽ Getup change ഒക്കെ ചെയ്യേണ്ടി വന്നേനെ . ഇവിടെ ചെറിയ ഒരു നര മാത്രം💥. മലയാള സിനിമയിലെ ഒരേ ഒരു മഹാനടൻ💎
@shajith5138 Жыл бұрын
❤
@bharathchandran82817 ай бұрын
ഉടയോൻ എന്താ മോശമാണോ
@creed2b-hm4ko7 ай бұрын
Odiyan adhilum bayangaram😮
@bharathchandran82817 ай бұрын
@@creed2b-hm4ko കുട്ടികൾക്ക് എന്തറിയാം 😏
@Shivam.1-f6c7 ай бұрын
ട്രോളാണ് മാത്രം അറിയാം😂@@bharathchandran8281
@sarathknpy1 Жыл бұрын
One of the best screen play and organic dialogues in Indian cinema
@nasalnasal1598 Жыл бұрын
ലാലേട്ടൻ 😍😍😍😍🥰🥰🥰
@vishnuprasad725 Жыл бұрын
mohanlal's class acting...
@shahidkv7746 Жыл бұрын
ഈ നെട്ടൂറാൻ വിളിച്ച അത്ര മുദ്രാ വാക്യം ഒന്നും സേതു വിളിച്ചിട്ടില്ലാ ..💪 എന്തായാലും സപോർട്ട് to സേതു
@bijukk698 Жыл бұрын
ബാക്ക്ഗ്രൗണ്ട് .. സൂപ്പർ.. ലാസ്റ്റ് സീൻ
@adarshbbabu76965 ай бұрын
Mohanlal and murali performance super❤❤
@Shyamfakkeerkollam78902 жыл бұрын
ഫസ്റ്റും പൊളിയാ 🤙🏻🔥
@josephalexander672 Жыл бұрын
മിഥുനം, ലാൽ സലാം, ഇതൊക്കെ മോഹൻലാൽന്റെ വേറിട്ട വേഷം അഭിനയം.
@Bastian-o7x2 ай бұрын
വാട്ട്എ ഡയലോഗ് ഡെലിവറി❤️❤️❤️❤️
@vijayakumarb95002 жыл бұрын
ഉർവശി ഡയലോഗ് ❤️❤️👍
@bahubali682 жыл бұрын
ഈ മോഹൻലാലിനെ ഇപ്പോൾ ഒരു സിനിമയിലും കാണാറില്ല. ലാൽ അഭിനയം മറന്നുപോയി.
@sree74652 жыл бұрын
Poyi oru clas eduth kodukk.. appo pinne next movie il nalla abhinayam aayirikkumallo
@bahubali682 жыл бұрын
@@sree7465 നിനക്കോ വീട്ടിൽ ആർക്കെങ്കിലുമൊ ക്ലാസ് വേണ്ടിവരുമോ? 🤔
@sree74652 жыл бұрын
@@bahubali68 ne alle naari velya abhinayathinte abhiparayam paraynane.. appo ne alle abhiyana simham ...ninte veettukarkk venel eduth taram
അകത്തേക്ക് കയറാതെ ഗേറ്റിൽ നിന്ന നാട്ടുകാരുടെ മനസ്സ്,അതും ആ സമയത്ത്😁😁😁
@ashirnewstar518311 ай бұрын
ലാൽസലാം ഏട്ടൻ എന്തോരു അഭിനയം 🌹
@arunprince3529 Жыл бұрын
Lalettan ❤❤
@merinmanoj14709 ай бұрын
Mohanlal murali supper❤❤❤❤
@Bastian-o7x2 ай бұрын
ഇപ്പം മനസിലായോ ആഭ്യന്തരം ആർക്കും കൊടുക്കാത്തത്👍👍👍
@JP-mq7ce2 жыл бұрын
സമത്വം സ്വാതന്ത്ര്യം ജനാധിപത്യം എന്ന കമ്കമ്മ്യൂണിസ്റ്റ് ആശയം നെഞ്ചിൽ പേറികൊണ്ട് നടന്ന സമയത് കോരിത്തരിപ്പിച്ച ഡയലോഗ്. ഒരിക്കളം സാധ്യമാവാത്ത കമ്മ്യൂണിസ്റ്റ് സ്വപ്നം. ബുദ്ധിവെച്ചപ്പോ മാറി ചിന്തിക്കാൻ തുടങ്ങി
@Ramu-hq3ut Жыл бұрын
സ്വാർത്ഥത വന്നപ്പോൾ
@JP-mq7ce Жыл бұрын
@@Ramu-hq3ut Poda maireee
@PoojaswathiPooja5 ай бұрын
മോഹൻലാൽ &രേഖ ❤️
@prap87012 жыл бұрын
സൂപ്പർ 👍👍
@radharajar3795 Жыл бұрын
Lalettan🎉കുലേട്ടൻ
@Sukkups Жыл бұрын
SUPER ! SUPER - what else to say
@ratheeshtv13785 ай бұрын
Superrrr Filim👌👌
@swaminathan13722 жыл бұрын
വേണു നാഗവള്ളി...😔😔😔
@shushanthktk862 жыл бұрын
എനിക്ക് തന്നെപ്പോലെ ഇൻകുലാബിന്റെ ഇമേജ് ഇല്ലല്ലോ സഖാവേ നഷ്ടപ്പെടാൻ❤❤❤❤
@vinukollam66413 ай бұрын
മന്ത്രി സേതുലക്ഷ്മി പറയുന്നതല്ലേ ശരി ഒന്നാലോചിച്ച് നോക്ക് അവർ പറയുന്നതിൽ ഒരു തെറ്റുമില്ല
@manum55732 жыл бұрын
സൂപ്പർ 🧡🧡🧡🧡🧡
@basheermohemmed34202 жыл бұрын
കൂത പറഞ്ഞത് യഥാർത്ഥ കമ്മൂണിസ്റ്റ് മനസ്സ്
@VaibhavP-bt3ff7 ай бұрын
8:52 💖💖💖
@tiedotinfo Жыл бұрын
9:18 Kaunhe....? Tera bap തോർകെടാ 😂😂🔥
@michaelrobinsrobinson79342 жыл бұрын
Lal 🥰🥰🥰
@LaisonJoseph6 ай бұрын
ഭാസി വണ്ടിയെടടാ 👍👍
@Sks-z7c6 ай бұрын
What a dialogue, actual
@sajeevanmenon42355 ай бұрын
❤❤❤❤🎉🎉🎉🎉🎉
@princemathew33677 ай бұрын
Lalettan super
@roypaulose96342 жыл бұрын
8:56😢❤
@skgpillai86057 ай бұрын
മോഹൻ സാറെ പോരാ മോനെ ഡയലോഗ് മോനെ മമ്മൂക്ക സൂപ്പർ ,ലാല് വിയർക്കും😂😂
@vishnur47767 ай бұрын
മമ്മുണ്ണിയെ ഊക്കാതെ
@Wrangler0813 ай бұрын
Andi
@ShijoyPanathur-j3t7 ай бұрын
ഇതാണ് വിരല് വരെ അഭിനയിക്കും എന്ന് പറയുന്നേ
@vinnykrish95794 ай бұрын
lalettan mas. vande matheram...
@kumarsree5065 Жыл бұрын
this man is a great actor , How come, he acted in some utterfloap films in these years.
@pranavprasanth955725 күн бұрын
നെട്ടൂർ സ്റ്റീഫൻ
@nideeptk44462 ай бұрын
ഒരു കാലത്ത് എനിക്ക് ഒരു പാട് ഇഷ്ടമുള്ള സിനിമയായിരുന്നു. പക്ഷെ ഇപ്പോൾ ഇത് കാണുമ്പോൾ ഇതിൽ അതി ഭീകരമായ male chauvinism ഉള്ള പോലെയും അത് വളരെ നന്നായി glorify ചെയ്തു കാണിക്കുന്നതുപോലെയും തോന്നുന്നു. സേതുലക്ഷ്മി എന്ന കഥാപാത്രത്തിൻ്റെ ഭാഗത്തുള്ള ന്യായത്തെ "അധികാര തിമിരം" എന്ന് വിളിച്ച് അടിച്ചൊതുക്കാൻ ശ്രമിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. എല്ലാവരും മാന്യൻമാർ അല്ല. തെറ്റുകൾ എല്ലാവർക്കും പറ്റും. ഇവിടെ സേതു ലക്ഷ്മി അവരുടെ ഭർത്താവിന് മറ്റൊരു സ്ത്രീയോട് അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ ശേഷം അവർ ആവശ്യപ്പെടുന്നത് ആ ഭർത്താവിൻ്റെ സ്നേഹം തനിക്കു മാത്രമായി വേണമെന്നാണ്. അതിൽ എന്താണ് തെറ്റ്. അത് മാനിക്കാൻ തയ്യാറാവാത്ത ഭർത്താവാണ് തെറ്റുകാരൻ. പക്ഷെ ഇവിടെ പലരും അദ്ദേഹത്തെ ന്യായീകരിക്കുകയും ആ സ്ത്രീയെ പിന്താങ്ങുന്ന ആൾക്കാരെ വില്ലൻമാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. വളരെ വികലമായ അവതരണമായിപ്പോയി.
@SunnybabykappivilakkaSun-gj9tv8 ай бұрын
ഓഊബിയാ പാർട്ടി😂😂😂😂പോറ്റി പോറ്റിയുടെ പണി എടുത്തു 👍👍👍👍
@sudheeshpress953 Жыл бұрын
VS വിളിച്ചതിൽ കുടുതൽ മുദ്രാവാക്യങ്ങളൊന്നും മറ്റൊരു സഖാവും വിളിച്ചിട്ടില്ല