മനസ്സിന് വല്ലാത്ത ആത്മവിശ്വാസം കിട്ടിയ വാക്കുകൾ,കുടുംബ സം​ഗമത്തിൽ 30 മിനുട്ട്കൊണ്ട് അടിപൊളി ക്ലാസ്സ്

  Рет қаралды 95,711

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

Пікірлер: 81
@abdulnazar4747
@abdulnazar4747 5 ай бұрын
എൻ്റെ എല്ലാ വിജയത്തിൻ്റെ പിന്നിലും എൻ്റെ ഭാര്യയുടെ കട്ട സപ്പോർട്ടാണ് 💯💯💯💯✅✅✅✅✅🥰🥰🥰🥰🥰 ഞാൻ വിവാഹം കഴിച്ചത് ഒരു പാവം യത്തീം കുട്ടിയെയാണ് അന്ന് എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല ഇന്ന് അൽഹംദുല്ലില്ലാഹ് അള്ളാഹു ഒരുപാട് നിഹ്മത്തും ബർഖത്തും തന്നു സ്വാലിഹയ മൂന്ന് മക്കളെയും തന്നു ചെറിയ മോൻ പട്ടിക്കാട് ജാമിഅയുടെ കോളെജിൽ പഠിക്കുന്നു അള്ളാഹുന് എത്ര ശുക്ർ ചെയ്താലും കുറവായി പോവും 🤲🤲🤲🤲🤲🤲🤲🤲
@ruquiyyaettiyatt4553
@ruquiyyaettiyatt4553 5 ай бұрын
❤😅Vv❤😅v❤😮v❤😅v❤😅v❤😮
@ruquiyyaettiyatt4553
@ruquiyyaettiyatt4553 5 ай бұрын
❤😅V
@abdulnazar4747
@abdulnazar4747 5 ай бұрын
@@ruquiyyaettiyatt4553 🥰🥰🥰🥰🥰💪💪💪💪💪
@asiyabeevi3773
@asiyabeevi3773 5 ай бұрын
​@elaggeaഎന്ന് ഒരു ഉന്നത പണ്ഡിതൻ 😂
@asiyabeevi3773
@asiyabeevi3773 5 ай бұрын
യതീമിനെ സംരക്ഷിക്കുന്നവനെ അല്ലാഹു സംരക്ഷിക്കും...انكحوا اليتامى والمساكين.... എന്നാണല്ലോ ❤ നബി സ്വല്ലല്ലാഹ് പറഞ്ഞതും നിങ്ങൾക്ക് അറിയില്ലേ..യതീമിനെ സംരക്ഷിക്കുന്നവനും ഞാനും സ്വർഗ്ഗത്തിൽ രണ്ടു വിരൽ അടിപ്പിച്ചു പിടിക്കുന്ന നിലയിൽ ആണെന്ന് ❤...
@Alsafa-gp6jd
@Alsafa-gp6jd 5 ай бұрын
ഏതൊരു വ്യക്തിയുടെയും വിജയം സൊന്തം മാതാവിൻ്റെപ്രാർത്തനയാണ്
@SahlaAmeen-n1t
@SahlaAmeen-n1t 4 ай бұрын
Aganeyoru madhav thannayado ella bharyamarum.. Bharyayum oru sthree thannayànn avarude sankadangalum manassilakkanam..
@jamshim9947
@jamshim9947 5 ай бұрын
എന്റെ ഭർത്താവ് ഞാൻ പറയുന്നത് ഒന്നും കേൾക്കാറില്ല. അദ്ദേഹം ഇന്നുവരെ ജീവിതത്തിൽ വിജയിച്ചിട്ടും ഇല്ല.
@mohammedbasheer2133
@mohammedbasheer2133 5 ай бұрын
😂 താങ്കൾ പറയുന്നതെല്ലാം ഞാൻ കേട്ടുകൊള്ളാം❤😂😂
@sulubabu1308
@sulubabu1308 5 ай бұрын
Ellam seriyakum
@rashidapmalappuram9112
@rashidapmalappuram9112 5 ай бұрын
അത് നിന്റെ വാക്കുകള് അത്രയും മോശം ആയത് കൊണ്ടാണ്
@mohamedhaneefakpmh9562
@mohamedhaneefakpmh9562 4 ай бұрын
സ്വഭാവം മാറ്റി പിടിക്കൂ...
@jamshim9947
@jamshim9947 2 ай бұрын
​@@rashidapmalappuram9112ഒരു പെണ്ണ് പറയുമ്പോൾ നിങ്ങളെ പോലുള്ളവർ ഇങ്ങനെ പറയും. എന്റെ ഭർത്താവ് അല്ലാഹുവിനെ വരെ പറയുന്നവനാ.ദുആ ചെയ്തിട്ട് ഒന്നും കാര്യമില്ല പറയുന്നവനാണ്. ഞാൻ അത് കേൾക്കണോ. ഒരാളെ കുറിച് പറയുമ്പോൾ എന്താണ് എന്ന് അറിയാതെ പറയരുത്.
@nafeesakorankandiyilnafees7314
@nafeesakorankandiyilnafees7314 Ай бұрын
Alhamdhulillah orupad arivullavarragam namukum inshallaha
@sareenanahim9204
@sareenanahim9204 4 ай бұрын
എൻ്റെ ഭർത്താവ് എപ്പോഴും മക്കളോട് മറ്റ് പലരോടും പറയാറുണ്ട്. അദ്ദേഹത്തിൻ്റെ ഭാര്യയായിരുന്ന എനിക്ക് അദ്ദേഹത്തിൻ്റെ വിജയത്തിന് വലിയ പങ്കുണ്ട് എന്ന്
@RayasAbdullah
@RayasAbdullah 5 ай бұрын
ഡോക്ടർക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കിട്ടുവാൻ പ്രാർത്ഥിക്കുന്നു
@AjafsahBaby
@AjafsahBaby 5 ай бұрын
എന്റെ ഭർത്താവ് ഞാൻ പറയുന്നത് ഒന്നും തന്നെ കേൾക്കാറില്ല ജീവിത വിജയം ഇന്നും വിദൂരെ ആണ്
@ramsheedack
@ramsheedack 5 ай бұрын
👌🏻എല്ലാം സത്യം
@mohammedfaizal77
@mohammedfaizal77 5 ай бұрын
Oro thalarachayilum koode vann tholil thatti avall parayunna words mathram mathi nunnot kuthikkan ❤ ente ella success nte yum avakashi avallanu ❤
@sahlasahlap1561
@sahlasahlap1561 5 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@shafeekp1394
@shafeekp1394 3 ай бұрын
Good speech
@Hauserq30
@Hauserq30 4 ай бұрын
സാർ ഞാൻ ഇന്ന് മക്കൾക്ക് 4 മണിക്ക് അരി വെറുതു പൊടിച്ചു ശർക്കര തേങ്ങ ഓക്ക ഇട്ട് വെച്ച് അത് ഒക്കെ കഴിഞ്ഞു വെറുതെ ഈ ക്ലാസ്സ്‌ ഒന്ന് കെട്ടാത് അപ്പൊ വലിയ സന്തോഷം ആയി 🤣🤲🏻
@ramlach9116
@ramlach9116 5 ай бұрын
Duayil ulpeduthane usthade
@aboobackerujire9202
@aboobackerujire9202 5 ай бұрын
Ma sha allah.Good speach
@ayshajumylamc4006
@ayshajumylamc4006 4 ай бұрын
Enikkum orupad ishtanu sare.....prayamayavare kananum avarude samsaram kelkanum.
@AyishaHannaKV-dy1rt
@AyishaHannaKV-dy1rt 4 ай бұрын
Good class🌷
@sidhiquesidhi7013
@sidhiquesidhi7013 5 ай бұрын
Masha allah
@M-N-R_Tech
@M-N-R_Tech 5 ай бұрын
മാഷാഅല്ലാഹ്‌. 👍🏻
@നിഷ്പക്ഷൻ-ഝ8പ
@നിഷ്പക്ഷൻ-ഝ8പ 5 ай бұрын
മുൻ രാഷ്ട്രപതി വിജയിച്ചത് തന്നെ ഭാരൃ കാരണം ആണ്
@AbdulRazak-di3lw
@AbdulRazak-di3lw 5 ай бұрын
Verygoodclass
@MidlajMuhammed-lc1kl
@MidlajMuhammed-lc1kl 5 ай бұрын
മാഷാഅല്ലാഹ്‌ 🤲🤲🤲🤲
@noushadpa4219
@noushadpa4219 5 ай бұрын
Super 👍👍👍
@kunjimole1239
@kunjimole1239 4 ай бұрын
അൽഹംദുലില്ലാഹ്
@fouziyaashraf5600
@fouziyaashraf5600 5 ай бұрын
Barakkallahu feekum
@abdurahimanp2566
@abdurahimanp2566 5 ай бұрын
Great !
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 5 ай бұрын
❤️👍💚
@fasila9283
@fasila9283 5 ай бұрын
Njan jenich valarnna nadanu kottakkal ❤️
@sajitha7089
@sajitha7089 5 ай бұрын
👍🏻
@asoorashamsudeen6854
@asoorashamsudeen6854 5 ай бұрын
ശെരിയാണ്
@ramlashafi8176
@ramlashafi8176 5 ай бұрын
Nalla class
@rahoofali3119
@rahoofali3119 4 ай бұрын
A. P. J abdul kalam
@malayali4784
@malayali4784 5 ай бұрын
സാധാരണ കാർക്ക് സ്നേഹത്തിൻ്റെ വില മനസ്സിലാവും ചില പണക്കാർക്കാ ഇതൊന്നും മനസ്സിലാവില
@ameerpilathottathil1109
@ameerpilathottathil1109 4 ай бұрын
Kalyanam kazyikkathavaranu vijayichthu.....
@msbacker3685
@msbacker3685 5 ай бұрын
എന്റെ മകളും പറഞ്ഞു
@NasilaBanu-k4c
@NasilaBanu-k4c 5 ай бұрын
Mashallah
@sajasahad5543
@sajasahad5543 5 ай бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯
@ShilnaShahanas
@ShilnaShahanas 5 ай бұрын
Enik usthaadinod samsarikanam sadikuo
@kadeejausman4858
@kadeejausman4858 5 ай бұрын
husthade.paraghathil..sathyamude..dhuha.vasiyathode.
@Hajara-vm5xl
@Hajara-vm5xl 5 ай бұрын
എന്റെ ഭത്താവിന് എന്നെ ഇഷ്ട്ടമില്ല ഒന്നും വാങ്ങി തരൂല പൈസ ഒന്നും തരൂല
@JunaidAhmed-ym6bo
@JunaidAhmed-ym6bo 5 ай бұрын
സമൂഹമധ്യത്തിൽ നമ്മൾ ഒരിക്കലും നമ്മുടെ ഭർത്താവിൻറെ കുറവുകൾ വെളിപ്പെടുത്തരുത്
@musthafachanal1465
@musthafachanal1465 5 ай бұрын
😮😮😮
@rashidapmalappuram9112
@rashidapmalappuram9112 5 ай бұрын
കൊടുത്താൽ കിട്ടുന്ന സാധനമാണ് സ്നേഹം
@SabiraBilal-uo7id
@SabiraBilal-uo7id 5 ай бұрын
APJ Abdu | KALAM
@rabeehrabi1888
@rabeehrabi1888 2 ай бұрын
എന്റെ ഭർത്താവ് ഞാൻ പറയുന്നതൊന്നും കേൾക്കുകയില്ല
@ramlakt6164
@ramlakt6164 5 ай бұрын
തിരിച്ചും അങ്ങനെ തന്നെ
@abick3045
@abick3045 5 ай бұрын
മുക്കാൽ സ്ത്രീകളും മനുഷ്യത്വം തീണ്ടിയില്ലത്ത വർഗ്ഗം ആണ്
@shameervk10
@shameervk10 5 ай бұрын
Appo munRashtrapathi abdhulkalam Asadinde history usthath onnu vaayicha nannayirunnu
@user-ue8sp8gx6q
@user-ue8sp8gx6q 5 ай бұрын
Apo wife nu vila kodukathavananu ee comment ittedennu manasilayi
@shameervk10
@shameervk10 5 ай бұрын
@@user-ue8sp8gx6q caption nokkiyanu comments ettath athum swentham ID yil ninnum fake id undakki athil ninnum msg videnda karyam enikilla
@ayshajumylamc4006
@ayshajumylamc4006 4 ай бұрын
Vivahitharayavarude karyamavam sir paranhittullath
@shameervk10
@shameervk10 4 ай бұрын
@@ayshajumylamc4006 appo caption angane kodukanamayirunnu
@Rashidrashi-i7o
@Rashidrashi-i7o 5 ай бұрын
Wife illathavaro
@MusthafaMusthafa-k6l
@MusthafaMusthafa-k6l 3 ай бұрын
അത് അമ്മയല്ലേ
@1234shaheem
@1234shaheem 5 ай бұрын
Bigg example Mr Rahul Gandhi 😂
@Haseenalatheef003
@Haseenalatheef003 5 ай бұрын
അത് വെറുതെ യാണ്
@MadhuMadhumadhi-t8g
@MadhuMadhumadhi-t8g 5 ай бұрын
തള്ള് കുറച്ചു കൂടി പോയി
@muhammadsinan315
@muhammadsinan315 5 ай бұрын
Mashaalla.
@mariyac6598
@mariyac6598 5 ай бұрын
👍👍👍
@ShifanaVk-nz1wr
@ShifanaVk-nz1wr 5 ай бұрын
👍
@shefineditzz
@shefineditzz 5 ай бұрын
Masha allah
@fouziyaashraf5600
@fouziyaashraf5600 5 ай бұрын
❤❤❤❤
@ameenullah2785
@ameenullah2785 5 ай бұрын
Masha allah
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
യഹോവ എനിക്കായി ഇറങ്ങി വന്നു || Fr. Nobin Philip
40:21
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН