മനസ്സും ശരീരവും സ്വയം സര്‍വീസ് ചെയ്തിട്ടുണ്ടോ? Self servicing of body & mind for best life ever

  Рет қаралды 48,034

Samuel George

Samuel George

Күн бұрын

മാനസികവും ശാരീരികവുമായ തൊണ്ണൂറു ശതമാനത്തില്‍ അധികം പ്രശ്നങ്ങളും ഈ "self servicing" പ്രക്രിയയിലൂടെ നിങ്ങള്‍ക്ക് നിസ്സാരമായി പരിഹരിക്കാം!

Пікірлер: 192
@baijupuvanna
@baijupuvanna 2 жыл бұрын
അച്ചായന്റെ എല്ലാ വിഡിയോയും ഇഷ്ടമാണ് കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി. Waiting for more
@ayyappanp8851
@ayyappanp8851 3 жыл бұрын
വളരെ നന്ദി പ്രിയ ശ്രീ സാമുവൽ. നല്ലൊരു സൗഹൃദം ഒരു കടൽത്തിരത്തിലിരുന്നു എന്നോട് പറഞ്ഞ ഒരു ഭാഷണമായ അനുഭവം തന്നു🙏
@jithinjose1489
@jithinjose1489 4 жыл бұрын
ഞാൻ വെള്ളിയാഴ്ച്ചകളിൽ രാവിലെ ഒരു ഏത്തപ്പഴവും രാത്രി ഒരു ചിക്കു ഷേക്കും പകൽ പച്ച വെള്ളവും മാത്രമേ കഴിക്കാറുള്ളു വളരെ നല്ല ശീലമായി എനിക്ക് തോന്നാറുണ്ട്
@praveenpraveen-et5ob
@praveenpraveen-et5ob 4 жыл бұрын
നന്ദി .... കേട്ടപ്പോൾ തന്നെ സന്തോഷമായി ഇനി ചെയ്ത് നോക്കട്ടെ.
@josephgeorge9589
@josephgeorge9589 4 жыл бұрын
മനസ്സിലെ മാറ്റങ്ങൾ ദൂരെയിരുന്നു നിങ്ങൾ വളരെ കൃത്യമായി എങ്ങനെ പറയാൻ സാധിച്ചു പറയുന്നതിൽ മിക്കതും എല്ലാവരും അനുഭവിക്കുന്നകാര്യങ്ങൾ Thank you for greatness you are a highly respected person l remember your participation relationship and fellowship congratulations on your great success thank you so much l wish greater and greater prosperity to your future mission may god bless you and protect you all continuing my humble humble prayers for you
@SamuelGeorge
@SamuelGeorge 4 жыл бұрын
Thank you very much for your kind words ❤️
@devadask813
@devadask813 3 жыл бұрын
എല്ലാ മെസേജുകളും നല്ല നല്ല കാര്യങ്ങൾ തന്നെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു നന്ദി ദേവദാസ് k
@SamuelGeorge
@SamuelGeorge 3 жыл бұрын
🙏
@akhilp5089
@akhilp5089 3 жыл бұрын
ഞാൻ sir ന്റെ videos കണ്ടതിൽ വെച്ചു ഏറ്റവും നല്ല സന്ദേശം നൽകുന്ന video ആണ് ഇത്
@SamuelGeorge
@SamuelGeorge 3 жыл бұрын
🙏
@rasheedopt2650
@rasheedopt2650 3 жыл бұрын
Simple, logic, practical, all the best.
@Nooraasworld
@Nooraasworld 3 жыл бұрын
നല്ല കാര്യങ്ങളാണ് പറയുന്നതെല്ലാം...സന്തോഷം....നിങ്ങളുടേ videos ellam suggestions l വരുന്നുണ്ട് കാണാം ട്ടോ..എല്ലാം useful anu..👌
@SamuelGeorge
@SamuelGeorge 3 жыл бұрын
Thank you very much 💝
@sivadasanederpullly6606
@sivadasanederpullly6606 Күн бұрын
fasting for body. Journaling for mind. Good advice. Thank you sir.
@sujageorge3939
@sujageorge3939 3 жыл бұрын
താങ്കളുടെ അഭിപ്രായം ഉചിതം തന്നെ. ഞാൻ മാസത്തിൽ ഒരു തവണ മാത്രമേ fasting ചെയ്യാറുള്ളു. ഇനി ആഴ്ചയിൽ നോക്കട്ടെ...👍👍👍
@SamuelGeorge
@SamuelGeorge 3 жыл бұрын
Do it according to your health conditions and convenience. Even once a month is perfect
@pattomsreedevinair1885
@pattomsreedevinair1885 Жыл бұрын
നന്ദി! dearSir🙏❤🙏
@lakshmipradeeshpradeesh7561
@lakshmipradeeshpradeesh7561 4 жыл бұрын
നല്ല നിലവാരം ഉള്ള സന്ദേശം........ 👌👌👌👌👌👌👌
@nandananmk9791
@nandananmk9791 Жыл бұрын
ശ്രീ ബുദ്ധൻ ഇന്ത്യ കണ്ട ഏറ്റവും വലിയ ധ്യാനി ആയിരുന്നു. വിവരക്കേട് പറയരുത്. താങ്കളുടെ മിക്കവാറും എല്ലാ കവിഡ് വീഡിയോ ഞാൻ കണ്ടിട്ടുള്ളതാണ്. എല്ലാം വിജ്ഞാന പ്രദം ആണ്. ശ്രീ ബുദ്ധനെ കുറിച്ച് കൂടുതൽ പഠിക്കുക.
@sreelayam3796
@sreelayam3796 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ....👍👍 താങ്ക്യൂ
@sherlymathew2042
@sherlymathew2042 4 жыл бұрын
വളരെ പ്രയോജനപ്രദമായ സന്ദേശം. നന്ദി.
@marykuttymathai3991
@marykuttymathai3991 3 жыл бұрын
I hope this advice will help many people god bless
@kalagrk8481
@kalagrk8481 3 жыл бұрын
Ithuare kandathilvachu ettavum ishtapetta vdo. Appo ini kaninnathu ithilum better aiyirikum. Thank u. Sir
@SamuelGeorge
@SamuelGeorge 3 жыл бұрын
🙏❤️
@premarajeev5466
@premarajeev5466 3 жыл бұрын
Thank you for your Valu able message.
@ushag9266
@ushag9266 3 жыл бұрын
സാറിന്റെ സന്ദേശങ്ങൾ എല്ലാം വായിക്കാറുണ്ട്. എല്ലാം ഇഷ്ടപ്പെടാറുണ്ട്. ഇപ്പോൾ കുറച്ചു നാളായി രണ്ടു ദിവസം ഉച്ചക്ക് ഫുഡ്‌ കുറക്കുന്നുണ്ട്. ഇനി മനസ്സിന് കൂടി സർ പറഞ്ഞപോലെ നോക്കണം. Thank you sir.
@SamuelGeorge
@SamuelGeorge 3 жыл бұрын
👍
@nazimudeens9310
@nazimudeens9310 2 жыл бұрын
ഇന്നത്തെ പ്രശ്നങ്ങൾ-over eating, over resting, over enjoyment. അതിന് ഉചിതമായ പോംവഴി താങ്കൾ പറഞ്ഞു. നന്ദി.
@Nafi211
@Nafi211 3 жыл бұрын
Your correct. Monday and Thursday muslims fasting cheyyunnudu. Adinte benefit vere thanne yanu.
@thomaschacko5810
@thomaschacko5810 3 жыл бұрын
Good message. Thankyou
@minimadhavan9204
@minimadhavan9204 3 жыл бұрын
വിലയേറിയ നിർദേശങ്ങൾ നടപ്പിലാക്കാൻ വളരെ എളുപ്പ വും
@roythomas5599
@roythomas5599 3 жыл бұрын
Good message I have experience
@sreekumarannairtp1833
@sreekumarannairtp1833 4 жыл бұрын
ബ്രദറിന്റെ ജീവിതാനുഭവങ്ങൾ, ഗവേഷണം രസകരം ഗുണകരം.
@SamuelGeorge
@SamuelGeorge 4 жыл бұрын
😁😁
@sefeerek
@sefeerek 3 жыл бұрын
Thanks nice advise
@kuruvillakandathil6852
@kuruvillakandathil6852 4 жыл бұрын
Hello George I totally agree with you. May this advice helpful for many to enjoy their life in body and soul.
@spm2506
@spm2506 Жыл бұрын
നമ്മുടെ ഭാരതത്തിൽ പണ്ട് മുതലേ യ്യുള്ള ഒരു ശീലമാണ് ആഴ്ചയിൽ തിങ്കളാഴ്ച വ്രദം പഴയ തലമുറ മുൻകൂട്ടി എല്ലാകാര്യവും നമുക്ക് വേണ്ടി ചെയ്‌തിരുന്നു പക്ഷെ നമ്മൾ അതെല്ലാം തട്ടി തെറിപ്പിച്ചു ജീവിക്കുന്നു അതാണിപ്പോഴത്തെ കുഴപ്പം 🙏
@sakeertt9277
@sakeertt9277 Жыл бұрын
Very good God bless you and
@priyapriy12
@priyapriy12 3 жыл бұрын
Nalla ideas. Ini Meditatione kurich oru video cheyane
@sreekumarvg921
@sreekumarvg921 3 жыл бұрын
Good morning sir good information Thanks
@SamuelGeorge
@SamuelGeorge 3 жыл бұрын
🙏
@babypayyappillyvarghese7850
@babypayyappillyvarghese7850 4 жыл бұрын
Very good messages.
@rijuraghav1705
@rijuraghav1705 4 жыл бұрын
most practical methods, i will try
@babumoscow2814
@babumoscow2814 4 жыл бұрын
ഗുഡ് speech
@deepthimathew675
@deepthimathew675 3 жыл бұрын
Sounds very good. I will do it and see the result. Thanks.
@ramanipillai7235
@ramanipillai7235 3 жыл бұрын
Thanks sir
@jayan1191
@jayan1191 4 жыл бұрын
Very good message
@jayan1191
@jayan1191 4 жыл бұрын
എന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം ഞാൻ സഹായിച്ച ഒരാൾ എന്നെ പറ്റിച്ചു മനസ്സിൽ നിന്നും മാറുന്നില്ല ആ വിശ്വാസ വഞ്ചന
@greatman2355
@greatman2355 4 жыл бұрын
Same to me brother
@jayan1191
@jayan1191 4 жыл бұрын
@@greatman2355 കലികാലമാണ് സുഹൃത്തെ എന്താ ചെയ്ക എല്ലാം സഹിക്കുക തന്നെ ആരെയും വിശ്വാസിക്കാൻ പറ്റാത്ത കാലം
@chvl5631
@chvl5631 3 жыл бұрын
Ningal nalla aalayirikkum..appol vanchana urappanu
@shylasuresh3679
@shylasuresh3679 2 жыл бұрын
സൂപ്പർ
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
Good advice
@gracyfernandes3955
@gracyfernandes3955 3 жыл бұрын
Thanks
@Sureshbabupp7192
@Sureshbabupp7192 4 жыл бұрын
Nice ji🙏🙏💐💐💐💐
@anilarora2281
@anilarora2281 3 жыл бұрын
Marvelous
@manojsivan9405
@manojsivan9405 3 жыл бұрын
Yes.. really it matters.
@shermmiladasa8848
@shermmiladasa8848 3 жыл бұрын
സൂപ്പർ സർ 😊👌👌
@muhammedktgood5913
@muhammedktgood5913 4 жыл бұрын
Good message sir
@ramanipillai7235
@ramanipillai7235 3 жыл бұрын
Verygoodmessage
@shylareddy5751
@shylareddy5751 2 жыл бұрын
Beautiful message 👌👍
@beenarani5928
@beenarani5928 3 жыл бұрын
നന്ദി
@aambujam7409
@aambujam7409 3 жыл бұрын
Super idea
@Kanchana_Ushas
@Kanchana_Ushas 2 жыл бұрын
Ecxalent talk
@rejumondivakaran5966
@rejumondivakaran5966 4 жыл бұрын
Good message
@tessyjoseph856
@tessyjoseph856 4 жыл бұрын
Brother. Good message. God bless you
@sajaykumar1345
@sajaykumar1345 3 жыл бұрын
Chayan comady nannayi parayunnu good msg
@rajamanirukmini8825
@rajamanirukmini8825 3 жыл бұрын
സർ ,ശ്രീബുദ്ധൻ ഇരിക്കുന്നത് പോലെ ഇരുന്നു ധ്യാനിക്കുന്ന ത് ശരിയല്ല എന്ന് പറയുന്നു ഈ നാട്ടിൽ ആയിരകണക്കിന് ആളുകൾ ഇങ്ങനെ ധ്യാനിക്കുന്നു ഉണ്ട്.വിശ്വാസങ്ങൾക്ക് മുറിവ് ആൾപിക്കാതിരിക്കാൻ ശ്രമിക്കുമല്ലോ . സെറി ൻ്റ ഇല്ലാപോസ്റുകളും നല്ലതാണ്.എല്ലാം ഞാൻ വായിക്കാറുണ്ട്. താങ്ക്സ് സർ
@SamuelGeorge
@SamuelGeorge 3 жыл бұрын
Meditation doesn't mean sitting in a specific posture. It's something related to mind. You can mediate even while lying on bed
@KRaghu-ix3me
@KRaghu-ix3me 3 жыл бұрын
Mr. George, ശ്രീ ബുദ്ധൻ ധ്യാനം ചെയ്യുന്നത്.യോഗ മുദ്രയിലാണ്. അതുപോലെ ഓരോ യോഗമുദ്രകൾക്കും ഉള്ള ഫലം.vethyasthamanu.
@suseelanputhur4314
@suseelanputhur4314 3 жыл бұрын
Hi, Very Good Advice 🙏🙏
@Nazeeb0708
@Nazeeb0708 3 жыл бұрын
Thanks brother
@sreedevinair7542
@sreedevinair7542 3 жыл бұрын
Good msg👍🙏
@narayananpotty8138
@narayananpotty8138 3 жыл бұрын
Good information.
@samanabdul1449
@samanabdul1449 4 жыл бұрын
Good message thank u ....
@muhammedbasheer369
@muhammedbasheer369 4 жыл бұрын
GoodMessage. Thankyou
@ushapanicker2444
@ushapanicker2444 3 жыл бұрын
Thankyou for your great message.
@sreekumarr5084
@sreekumarr5084 2 жыл бұрын
Vary Good Masage George
@anujamathew9433
@anujamathew9433 3 жыл бұрын
Nice talking...
@Meandme2024parthi
@Meandme2024parthi 4 жыл бұрын
👌👌Thank you 👍👍
@santhoshsundaresan4409
@santhoshsundaresan4409 4 жыл бұрын
Good Information 👏👏👏👏
@yazharkhan3658
@yazharkhan3658 4 жыл бұрын
Good
@sivaramanratheesh4008
@sivaramanratheesh4008 4 жыл бұрын
Good tips..
@josephsebastian2438
@josephsebastian2438 4 жыл бұрын
Super
@mathewanandhabhavanam9113
@mathewanandhabhavanam9113 3 жыл бұрын
Practical to apply in real life.
@geethanair1807
@geethanair1807 3 жыл бұрын
Thank you
@linusvar1
@linusvar1 4 жыл бұрын
Good information 👍🌹
@abubakkernk2180
@abubakkernk2180 2 жыл бұрын
Good information 👍
@balakrishnank2062
@balakrishnank2062 3 жыл бұрын
Super.....good messages..
@RJUSTIN-mv2wu
@RJUSTIN-mv2wu 3 жыл бұрын
👌👌
@beena9985
@beena9985 Жыл бұрын
People having diabetic can do fasting?
@preethakc470
@preethakc470 3 жыл бұрын
👍👍
@ckmunniyoor9117
@ckmunniyoor9117 3 жыл бұрын
Im a fan of you
@SamuelGeorge
@SamuelGeorge 3 жыл бұрын
🙏🙏❤️
@syamalavijayansyamalavijay9881
@syamalavijayansyamalavijay9881 3 жыл бұрын
Good idea.
@pajayakumar6185
@pajayakumar6185 2 жыл бұрын
Superthanksalot
@JeevanJMenon
@JeevanJMenon 4 жыл бұрын
Right.
@dorispaikada3161
@dorispaikada3161 3 жыл бұрын
thank you so much for your valuable tips for body cleaning and soul cleansing. so inspirational one doubt: can senior citizens who need to take insulin every day twice take up fasting ? Give up insulin on that day? thank you so much
@SamuelGeorge
@SamuelGeorge 3 жыл бұрын
No. No need for seniors
@baijukaviyoor1285
@baijukaviyoor1285 3 жыл бұрын
👍🏻💐
@AbdulAziz-gt6mf
@AbdulAziz-gt6mf 2 жыл бұрын
👍👌🌹
@sathyanvv134
@sathyanvv134 4 жыл бұрын
super***
@babybabymp2541
@babybabymp2541 3 жыл бұрын
Superb
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
😍
@vijayakumari3405
@vijayakumari3405 3 жыл бұрын
Great
@AnilKumar-cg3my
@AnilKumar-cg3my 3 жыл бұрын
അച്ചായാ.....😘😘😘😘
@bben7242
@bben7242 3 жыл бұрын
👍
@manojmp4362
@manojmp4362 3 жыл бұрын
Super..chaithunokkette
@joshikorath2421
@joshikorath2421 3 жыл бұрын
👍👍👍👍
@JorgieAndJohan
@JorgieAndJohan 3 жыл бұрын
💕👏
@parvathydeviparvathy3052
@parvathydeviparvathy3052 3 жыл бұрын
വളരെനല്ലത്
@gracesoncherian7170
@gracesoncherian7170 3 жыл бұрын
Fasting is very beneficial.Good Vedio. subscribed.
@SamuelGeorge
@SamuelGeorge 3 жыл бұрын
🙏
@binuvarghese2036
@binuvarghese2036 3 жыл бұрын
🙏👍
@leelammajose2613
@leelammajose2613 3 жыл бұрын
👍👍👍🌹🌹🌹
@OmanaRavi-x6t
@OmanaRavi-x6t 2 ай бұрын
പ്രായമായവർക്കു പറ്റുമോ ഒരു പ്രാവശ്യം ഡയറ്റിംഗ് നോക്കിയപ്പോൾ തലചുറ്റൽ വന്ന് കിടപ്പായി മറുപടി പ്രതീക്ഷിക്കുന്നു
@shajiravindran7951
@shajiravindran7951 3 жыл бұрын
നാളെ fasting
@SamuelGeorge
@SamuelGeorge 3 жыл бұрын
🙏🙏❤️
@deepaksebastian6285
@deepaksebastian6285 3 жыл бұрын
Dinner ozhivakki fasting mathiyo....
@SamuelGeorge
@SamuelGeorge 3 жыл бұрын
As you like and as you can do
@alphonsaantony9005
@alphonsaantony9005 3 жыл бұрын
Need more sound pl
@SamuelGeorge
@SamuelGeorge 3 жыл бұрын
Sure
@premap6941
@premap6941 3 жыл бұрын
👌👌👌👌👌👍
@KRaghu-ix3me
@KRaghu-ix3me 3 жыл бұрын
കേൾക്കാൻ കൊള്ളാം. പക്ഷേ ഏറ്റിലെ പശു പുല്ലു തിന്നില്ല. സ്വന്തം മനസാക്ഷി അനുസരിച്ച്. ജീവിക്കുക. ആരെയും അനാവശ്യമായി ഉപദ്രവിക്കാതെ പറ്റുമെങ്കിൽ ചെറുതായിട്ട്. എങ്കിലും സഹായിക്കാൻ ശ്രമിക്കുക. U ടുബിൽ ഇതുപോലെ ഉപദേശി കൾ ഒരുപാട് ഉണ്ട്.ഒരു ബിസിനെസ്സ് .
@marykuttya.m3302
@marykuttya.m3302 3 жыл бұрын
. Ko
@sanalchandranrg7014
@sanalchandranrg7014 3 жыл бұрын
നീ ഇതൊന്നും ചെയ്യാൻ പറഞ്ഞില്ല കേട്ടോ മോനെ
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 61 МЛН
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 603 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН