ഇത്രയും വ്യക്തതയും , ഭംഗിയും തരാൻ വേറെ ഒരു ക്ലാസ്സിന് പറ്റും എന്ന് തോന്നുന്നില്ല .😊👍
@umaparvathy9803 Жыл бұрын
Nalla programe
@bijuchandran88045 ай бұрын
ഇത്രേയും മനോഹരമാക്കി മറ്റൊരാളും ചെയ്തതായി കണ്ടിട്ടില്ല 🙏🙏🙏
@bijuchandran88045 ай бұрын
👍👍👍
@Latheesh7702 жыл бұрын
ഇത്രയും മനോഹരമായി ക്ലാസെടുക്കുന്ന സാറിന് അഭിനന്ദനങ്ങൾ
@chandranka8558 Жыл бұрын
അഭിനന്ദിക്കുന്നു. എത്ര മനോഹരമായിട്ടാണ് താങ്കൾ ഈ ക്ലാസ്സ് പറഞ്ഞുതരുന്നത്. സംഗീതത്തിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്നു ഇപ്പോളാണ് മനസ്സിലായത്. സങ്കിർണമായ സംഗീത വ്യകരണങ്ങൾ വളരെ ലളിതമായി മനസ്സിലാക്കിത്തന്നു. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ!.
@RagaMentor185 Жыл бұрын
🙏🏽
@MadhoojK2 жыл бұрын
ചലച്ചിത്ര ഗാനങ്ങൾ ഗൗരവമായി പഠിക്കുന്നവർക്ക് വളരേ പ്രയോജനകരമാണ് ഈയൊരു പ്രോഗ്രാം . നന്ദി എന്നൊരു രണ്ടക്ഷരമുള്ളൊരു വാക്ക് മതിയാവില്ല സാർ. പ്രണാമം🙏🙏🙏🙏🙏🙏
@gireesangireesan9422 жыл бұрын
മനസ്സിൽ മധുരസ്മരണയുണർത്തുന്ന ഈ ഗാനത്തിന്റെ ആത്മാവിനെ അറിയിക്കുന്ന സാറിന് ഒരായിരം നന്ദി
@suresharchitect3446 Жыл бұрын
ഏറ്റവും കൂടുതൽ ego ഉള്ള ഒരു ഫീൽഡ് ആണ് music. ആരും പൂർണമായി പറഞ്ഞു കൊടുക്കില്ല, ഒന്നാമതായി മാഷുമാർ അല്പജ്ഞാനികൾ ആണ്, പിന്നെ ശിഷ്യർ തന്നെക്കാൾ ഉയർന്നു പോകുമോ എന്ന പേടി. 20വർഷം മുൻപ് ഞാൻ എന്റെ മോനു വേണ്ടി പേരുടെ അടുത്ത് പോയി, last തൃപ്പൂണിത്തുറയിലെ subramanian swami എന്ന sir നെ കണ്ടെത്തി. പിന്നെ വയലിൻ പഠിക്കാൻ തിരുന്നല്ലൂർ ajith mash. അതുകഴിഞ്ഞു സംഗീതം പൂർണമായി പകർന്നു നൽകുന്ന sir താങ്കളാണ്. You are a great GURU.
@RagaMentor185 Жыл бұрын
🙏🏽
@paaniyan5803 Жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ മനോഹരമായിരിക്കുന്നു സാർ... നന്ദി... നന്ദി.. '
@RajeshRajesh-mc6qt Жыл бұрын
വാക്കുകൾ ഇല്ല ഒരുപാട് ഉപകാരപ്പെടുന്ന ക്ലാസ് അഭിനന്ദനങ്ങൾ
@narayanank2026 Жыл бұрын
പാടാൻ പേടിയുള്ള പാട്ടുകൾ പാടാൻ അങ്ങ് ധൈര്യം തരുന്നു, കടപ്പെട്ടിരിക്കുന്നു സാർ 👏👏👏
@ferozbabu31142 жыл бұрын
Sir...... ഒരുപാട് ഉപകാരപ്രദമായ ക്ലാസ്.. ദൈവാനുഗ്രഹം ഉണ്ടാകും sure.....
@chandrababud87902 жыл бұрын
🌺റിനു സാറേ.... ആഭേരിയിലെ 'മനസനിളയിൽ 'നോട്ടേഷൻസ് അവതരിപ്പിച്ചത് വളരെ ഭംഗിയായി.... 👌👌അഭിനന്ദനങ്ങൾ... 🙏🙏🙏
@SureshKumar-gt7ep Жыл бұрын
🙏🙏🌺നമസ്കാരം സർ.. ഈ കഴിവിനെ ഏറെ മാനിക്കുന്നു, അംഗീകരിക്കുന്നു..! എത്ര നല്ല അവതരണം.. 🪷🪷🪷🌸തുടരുക ഈ യാത്ര -സംഗീതസപര്യ...... 🍁
@cpreverendansongs82072 жыл бұрын
രാഗാ മെൻടർ കാണാൻ തുടങ്ങിയതുടെ എന്റെ പാട്ട് ഒരു പാട് നന്നാവുന്നുണ്ട് കാരണം. പാട്ട് അറിഞ്ഞു പാടാൻ കഴിയുന്നു മറ്റ് അനുകരിക്കുകയായിരുന്നു ഞങ്ങളെ പോലെയുള്ള അധികം പഠിച്ചിട്ടില്ലാത്ത ഗായകർക്ക് വളരെ പ്രയോജനമാണ് ഒരു പാട് നന്ദിയുണ്ട് സാർ
@Subashani-he6uh Жыл бұрын
അടിപൊളി അടിപൊളി എന്താ ക്ലാസ്സ് സൂപ്പർ
@pankajakshigopalan30512 жыл бұрын
റിനു സാർ, എല്ലാവരും ഇഷ്ടപ്പെടുന്ന പാട്ട്, പറഞ്ഞുതന്നതിനു ഒരുപാട് നന്ദി. സന്തോഷം.
@thennal2 жыл бұрын
പറഞ്ഞറിയിക്കാൻ കഴിയുന്നില്ല അങ്ങയോടുള്ള നന്ദിയും കടപ്പാടും ആരാധനയും. ഇങ്ങനെ ഒരു initiative എടുത്തതിന് കോടി നന്ദി 🙏🙏🙏
@RagaMentor1852 жыл бұрын
🙏🏼
@thennal2 жыл бұрын
Sir kalpantha kalatholam paddipichu tharamo enenkilum? 🙏🏼
@gangadharanif2 жыл бұрын
എന്താ പറയുക , ഒരോ പാട്ടും ഒന്നിനൊന്നിന് മെച്ചം , ഒന്നും പറയാനില്ല 👏👏👏🙏
@kunhiramankoroth48752 жыл бұрын
ഏറ്റവും ഭംഗിയായ മനസ്സിൽ തങ്ങി നില്കുന്ന ക്ലാസ് വളരെ നന്ദി
@anilgovind45952 жыл бұрын
ഇത്രയും ഡീറ്റെയിൽസ് ആയിട്ട് ഗാനത്തെ കുറിച് പറഞ്ഞു തരുന്നത് ആദ്യമായിട്ടാണ് കാണുന്നത്.. നമിക്കുന്നു മാഷേ 🙏🙏🙏🙏🙏
@RagaMentor1852 жыл бұрын
🙏🏼
@sankaranpotty97292 жыл бұрын
അതിമനോഹരം മാഷേ കേൾക്കാൻ ആഗ്രഹിച്ച ഒരു ഗാനം ഒരുപാട് നന്ദി
@vrindhamahadev2054 Жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എത്ര നല്ല ക്ലാസ്സ് Thank you sir 🙏❤️
@gireeshkrishnan41342 жыл бұрын
വളരെ ആഗ്രഹിച്ച ഗാനം ആണ് ഇത് വിശദ്ദീകരിച്ചു തന്നതിന് ഹൃദയം നിറഞ്ഞ സന്തോഷം രേഖപ്പെടുത്തുന്നു റിനു ജി
@saljan1413 Жыл бұрын
നമിക്കുന്നു മാഷേ.ഈ അറിവിന്റെ മുൻപിൽ ❤️അസാധ്യം 👌👌👌👌
@sankaranwarier4412 Жыл бұрын
too good too fantastic for words, dear sir... may God bless ur musical talents & teachings !!!!
@NandhuUzhamalakkal2 жыл бұрын
നല്ല നമസ്ക്കാരം ഗുരുവേ 🙏 മനോഹരം 💖💖❤️❤️💖💖 Nice feeling 👌👌👌👌👌
@Unnikrishnanalpy Жыл бұрын
എന്റെ മാഷേ എങ്ങനെ ഇത്ര ഭംഗിയായി പാടാൻ സാധിക്കുന്നു... സ്നേഹം സന്തോഷം ❤️🙏🥰
@damodaranpc2272 Жыл бұрын
പറയാൻ വാക്കുകളില്ല ഇനിയും തുടരു ഞങ്ങളെപ്പോലുള്ളവർക്ക് വളരെ സഹായമായിരിക്കും.
@Subashani-he6uh Жыл бұрын
എന്താ രസം കേൾക്കാൻ ആഹാ സൂപ്പർ ക്ലാസ്
@santhamk5522 Жыл бұрын
എന്റെ ഗുരുവെ പാദ നമസ്കാരം 🌹🙏🌹
@devadaschidambaran9906 Жыл бұрын
സംഗീത സാർവഭൗമൻ
@amhenotepakkardius55042 жыл бұрын
Congratulations you are not only a great artist, but also an excellent Teacher communicator. God bless you.
@707ArvindАй бұрын
The best tutorial for the music students🎉🎉🎉🎉congratulations🎉
@RagaMentor185Ай бұрын
🙏🏼
@PRAVEENKUMAR-mg5xo2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇന്നും മനസ്സിൽ മൂളുന്ന ഗാനം ആണിത് ❤️❤️❤️
@harik20092 жыл бұрын
Sir enikkuru base paranju tharamo ?
@ratheeshkumar9695 Жыл бұрын
എത്ര മനോഹരം.... ❤️❤️❤️ സൂപ്പർ.
@krishnanansomanathan88582 жыл бұрын
Fanrastic explantion. May God bless you abundantly. Somanathan, Trivandrum
@balakrishnanair49692 жыл бұрын
So nice. Beautiful explain. God bless k b nair.mumbai.
@anupnair39152 жыл бұрын
the more i learn, i get lost, the beauty of music science called carnatic music - ocean of knowlege of sounds, melodies and beats. thank god we have some one still holding on and learning and propogating it . thank you very much. still a learner, thanks a lot
@RagaMentor1852 жыл бұрын
🙏🏼
@amthulasi Жыл бұрын
Excellent explanation sir🎉🎉
@sothumenon2 жыл бұрын
such a melodious presentation by you Sir.... beautiful 🙏💐
@ganagokulam6 ай бұрын
നല്ല voice ഉം ചേർന്നപ്പോൾ ഇരട്ടിമധുരം
@footballvideos51102 жыл бұрын
ഏഴു സ്സ്വരങ്ങൾ എന്ന ഗാനത്തിന്റെ ക്ലാസ് ഒന്ന് പറഞ്ഞു തണെ അതിന്റെ ഹമ്മിങ്🙏🙏🙏
@bharatheeyamt.v57492 жыл бұрын
Valare nannayi gurukarunyam bhavikkatte
@RajanMG2 жыл бұрын
പതിവുപോലെ ഗംഭീരം 👌👌
@Sadgamaya-z3c2 жыл бұрын
ഇയാളെന്നെ ഒരു പാട്ടുകാരൻ ആക്കുമെന്നു തോന്നുന്നു..
@gopakumarnair31352 жыл бұрын
Sir no words to express my feelings. You are awesome. Keep going. God bless you🙏
@krishnankutty66462 жыл бұрын
മാ ഷേ നല്ല ക്ലാസ് എത്ര ഭംഗിയായി മനസ്സിലാകുന്നു
@pradeepmannil73052 жыл бұрын
Really appreciate your effort to simplify the sangathis .May God bless you
@michaelnayagam9266 Жыл бұрын
to, too, tooo TOP MOST. Congratulation
@solysolaman99952 жыл бұрын
വളരെ മനോഹരം സാർ പഠിക്കാനും ശ്രമിക്കുന്നുണ്ട്. സാർ എക്കാലത്തേയും ഹിറ്റായ നക്ഷത്രദീപങ്ങൾതിളങ്ങി... എന്ന ഗാനത്തിന്റേയും Notes പറഞ്ഞുതരണേ സാർ ചെയ്യും എന്നുപ്രതീക്ഷിക്കുന്നു.
@athiraa19072 жыл бұрын
എന്താ ഇപ്പോൾ പറയുക മോനോഹരം മാഷേ...
@pallikunnelrajesh87474 ай бұрын
No words to express ❤
@anilkumar-jg8fq2 жыл бұрын
Great tunes... My brain is very happy and active hearing this song ...
@shyamrajr63412 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള ക്ലാസ്സ് ആണ്... ഒരുപാടു സോങ്ങുകൾ പടിയ്ക്കാൻ കഴിഞ്ഞു 🙏🙏🙏🙏🙏
@lucynellikkal11672 жыл бұрын
Gratitude Sir 🙏one of my favourite song.. singing and explaining amazingly..keep going.. 👍🌹
@jayanair8950 Жыл бұрын
സംഗീത സാഗരം 🙏🙏🙏
@Nonu7-c9e Жыл бұрын
Nannayi mashe, orupadu Nandi und
@subramusic1373 Жыл бұрын
Sir, it is really great and helpful. God bless you sir.
@sulochanak.n70007 ай бұрын
എത്ര ഭംഗിയായി പഠിപ്പിക്കുന്നു.വയസ്സായി പാട്ട് പഠിക്കുന്ന ഞാൻ.🙏
@prasadlp91922 жыл бұрын
Great service. Rarely musicians take such difficult tution
@santhamk5522 Жыл бұрын
🌹🙏🌹എന്താ രസം സ്വാരങ്ങൾ പാടുന്നത് 🌹🙏🌹
@balanpillai21035 ай бұрын
Beautiful...🎉
@abhilashvr23312 жыл бұрын
അതിമനോഹരം സർ, ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ❤❤❤❤