സാറിന്റെ അവതരണം ഒന്ന് വേറെതന്നെ. ഈ ലോകത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഒരു അവസരംതരുന്നയത്തിനു നന്ദിയുണ്ട് സർ.
@nambrath17362 жыл бұрын
മാനസലോല മരതക വർണ്ണ........ അങ്ങയുടെ സരജ്ഞാനം , സാധകം എല്ലാം എനിക്ക് എപ്പോഴും വിസ്മയം.....🙏 ചെറുനോട്ടുകൾ പോലും തെറ്റാതെ പഠിച്ചു സംഗീതവിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാവുന്നതാണു.... ഈ സേവനം വിലമതിക്കാനാവാതത്താണു സാർ.. അങ്ങേക്ക് പ്രണാമം 🙏🙏🙏
@shaigotubes4 ай бұрын
10മിനിറ്റിനുള്ളിൽ ഇത്രയും സൂഷ്മമായി ഈ മനോഹര ഗാനം അവതരിപ്പിച്ചതിന് നന്ദി....... ഇനി പഠിച്ചാൽ മതി 👍🏻
@707ArvindАй бұрын
Very useful for musical learners, congratulations🎉
@abhilashbhaskar97622 жыл бұрын
വർഷങ്ങളായി ഈ പാട്ട് എങ്ങനെ പഠിക്കും എന്നുകരുതി ഇരിക്കുകയായിരുന്നു...... ഇന്ന് അതിന് കൃത്യമായ ഒരു വഴി തെളിഞ്ഞിരിക്കുന്നു... 🙏🙏🙏🙏🙏
@sreekumarpp65262 жыл бұрын
ഞാൻ ഈ പാട്ട് പഠിക്കുകയായിരുന്നു. ഞാൻ കരുതിയ notationil ചില മാറ്റങ്ങൾ .അനുപല്ലവിയും ചരണവും ഞാൻ ഒരേ notes എന്നു കരുതി. ശരിയായി അവതരിപ്പിച്ചതിനു വളരെ നന്ദി💐💐💐
@madhusoodhanant51585 күн бұрын
Great..... Thank you so much 🙏🏻
@damodarank583610 ай бұрын
നീയെവിടെ......... ഒരുപാടു കാലമായി മനസ്സിലാവാതിരുന്നത് മനസ്സിലായി. Great class Sir!!
@chandranmadappattugopalannair29 күн бұрын
Super 👌
@sivanandanshyam10452 жыл бұрын
Thanks a lot dear... Beautiful..... Very happy to hear your voice ❤️
@rnc14712 жыл бұрын
നോട്ടേഷൻസ് അതി ഗംഭീരം. കേട്ടിട്ട് കൊതിയാകുന്നു. ഒന്ന് പരിചയപ്പെടണമെന്നും ഉണ്ട്.
@pavithranm.v16072 жыл бұрын
അതി മനോഹരമായ ഗാനം..... മനോഹരമായി തന്നെ പറഞ്ഞു തന്നു .... 🙏🙏🙏💕💕
@saijuswami5351 Жыл бұрын
Super, more classical than the of the film.Explanation ride the viewers to understand the music in its scientific and class form.Very good.
@ravindranvishnu3542 Жыл бұрын
👌🙏👍💯
@bindusanjayan60882 жыл бұрын
ഏറെ ആഗ്രഹിച്ച ഗാനം മദ്ധ്യമാവതി രാഗത്തിൽ മനോഹരഗാനം...
@akshayans99122 жыл бұрын
Sir.... Super.... ആതിര നിലപ്പൊയ്കയിൽ നീരാടിപോകും രാജാഹംസമേ എന്ന് തുടങ്ങില്ല ലളിതഗാനം ഒന്ന് ചെയ്യാമോ
@aneeshkraj142 жыл бұрын
ആതിര നിലാ പൊയ്കയിൽ ::: 🙏🙏🙏
@aaryazz2 жыл бұрын
ഇത്ര കൃത്യമായി സ്വരസ്ഥാനം പറയുന്ന താങ്കളുടെ കഴിവ്, ജ്ഞാനം അപാരമാണ്. നമിക്കുന്നു
@SmithaPillai011 Жыл бұрын
You are simply awesome sir . Sir inte aduthu paatu padikkan thonnunnu .❤
@aneeshkumarm67152 жыл бұрын
വളരെ നന്നായിട്ടുണ്ട്..... ഈ പാട്ട് പഠിക്കാൻ ഒത്തിരി ഉപകാരപ്പെടുന്ന മനോഹരമായ ക്ലാസ്...💐💐💐
@pradeepmannil73052 жыл бұрын
Great teaching sir 🙏🏼🙏🏼🙏🏼🙏🏼
@pradeepmannil73052 жыл бұрын
Thank u very much for the effort and somple presentation .
രാവിലെത്തന്നെ മനസ്സ് " നിറമിഴിനീരിൽ മുങ്ങും തുളസിതൻ കതിരു " പോലെ ശുദ്ധമായി 🙏🙏🌹🌹🌹🌹
@jimbroottan3982 жыл бұрын
Sir സ്വാമിനാഥ പരിപാലയ കീർത്തനം ചിത്രം സിനിമയിലെ വേർഷൻ ഒന്ന് ചെയ്യുമോ
@chandrababu2228 Жыл бұрын
So thankfull മാഷേ.. 💓🌹🙏🏼
@sharmilasudheer94722 ай бұрын
gret ,thank u.sir
@pitchpipe74202 жыл бұрын
ഗോപാലക പാഹിമാം എന്ന ഗാനം.. വീഡിയോ ചെയ്യാമോ
@sureshkomandi4008 Жыл бұрын
ആഗ്രഹം പോലെ കിട്ടി,,, നന്ദി 🙏🎶🎤
@josekumar79692 жыл бұрын
Thank you sir for these teachings to digest it's grammar
@kiranprasanth192 жыл бұрын
Sir, വിദ്യാസാഗർ സാറിന്റെ പുതിയ song ആനന്ദമോ ഒന്ന് ചെയ്യുമോ
@smithank30272 жыл бұрын
Useful very much
@rameshanalakkadan389 Жыл бұрын
Very good class
@sudhapp85912 жыл бұрын
മനോഹരം ഒത്തിരി ഇഷ്ടമായി
@sulochanamohandas7516 Жыл бұрын
Best kanna best
@gagarinjoseph40742 жыл бұрын
Very nys..💓👌Ethelum oru pattinte varikalude sworangalum koodaathe athinte back ground music nte swarangalum (bit) athu thammilulla connection enganeyanennumulla oru music composing vdo cheyyumo