The next 'HIGH ON MUSIC Getaway' will be held at Gateway Varkala - IHCL Seleqtions on Feb 13. Harish Sivaramakrishnan, Sithara Krishnakumar and Arya Dhayal Live. Book now. Details on www.wonderwall.media
@bineeshkalluvettankuzhy55003 жыл бұрын
Hi all pp
@homoeohouse40073 жыл бұрын
When is it coming to Kochi?
@naveenn74683 жыл бұрын
9
@babynathangopakumar39863 жыл бұрын
@@bineeshkalluvettankuzhy5500 paaLqpppL
@babynathangopakumar39863 жыл бұрын
@@bineeshkalluvettankuzhy5500 ppaqAA😄pp
@naskerala28434 жыл бұрын
85 -95 കാലഘട്ടങ്ങളിൽ കുട്ടികളും കൗമാരക്കാരുമായിരുന്ന ഞാനടക്കമുള്ളവർ എത്ര ഭാഗ്യവാന്മാരായിരുന്നു എന്ത് നല്ല ഓർമ്മകളാണ് അവർക്കെല്ലാമുള്ളത് ഗ്രാമീണതയും സ്നേഹവും ഒത്തൊരുമയും കൂടെ മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങളും എല്ലാം കൂടിച്ചേർന്ന ഒരു സുവർണ്ണ കാലഘട്ടം
@themusicitselfiam43813 жыл бұрын
Enikk athokke malayalm textile oru kadha vaayikkum poleyaan bro.time is flowing
@jaleelmunnar27053 жыл бұрын
👍
@MrNURSE-ue4lg3 жыл бұрын
എന്നാരുന്നു മലയാളത്തിനും മലയാള മണ്ണിനും സൗദിര്യ മുണ്ടാരുന്നേ
@ashiqumar42162 жыл бұрын
എനിക്ക് ഏറ്റവും അസൂയ ഉള്ള കാര്യം 😍
@barboza74592 жыл бұрын
sorry but you are delusional
@jisonjoy84773 жыл бұрын
"നീയെൻ ചാരേ വന്നണയുമ്പോൾ ഏതോ നിർവൃതി ഞാൻ" എന്ന് യൂസഫലി കേച്ചേരി❤️
@jancyjancyk42692 жыл бұрын
ഇവിടെ അതു പാടി പാട്ടിന്റെ ഭംഗി കളഞ്ഞു.
@stkstk7038 Жыл бұрын
❤
@Lee-qw7ex4 жыл бұрын
യുവരാജ് സിംഗ് വന്നിരുന്ന് ഗിറ്റാർ വായിക്കുന്നു.😎😁❤🎸
@sharonsanil45634 жыл бұрын
😂😂
@unnynthomas64444 жыл бұрын
😄😄
@albinissac4 жыл бұрын
Exact face cut 😂
@sreeragrnath50424 жыл бұрын
Sathyam 🤣🤣🤣🤣🤣🤣
@ebinbinoy34074 жыл бұрын
സേട്ടൻ... ഒരു കില്ലാടി തന്നെ
@preethudarsan2533 жыл бұрын
Big Salute !!! Mr.. Hareesh നിങ്ങൾ ഈണം കൂട്ടുന്നത് കൊണ്ട് ആസ്ഥാന ഗായകർക്ക് കലിപ്പുണ്ട് !!!
@sameermakkadol2 жыл бұрын
ഇതിനു ഈണം എന്ന് പറയുമോ മാഷെ? ഒരുമാതിരി ചുഴലി പിടിച്ചവരെ പോലെ
@Rithu3692 жыл бұрын
@@sameermakkadol 🤣🤣
@ambilivijayan4129 Жыл бұрын
ആസ്ഥാന ഗായകർ അല്ലെങ്കിലും മനസ്സിൽ സ്ഥാനം പിടിച്ച ഇത്തരം നല്ലപ്പാട്ടുകൾ ആവശ്യം ഇല്ലാത്ത സംഗതികൾ കുത്തി കേറ്റി പരമാവധി അതിനെ നശിപ്പിക്കുമ്പോൾ കേട്ട് നില്കാൻ മനസിന് സാധിക്കില്ല.....അതിനു ഗായകർ ആവണം എന്നില്ല.... 🤨നല്ലൊരു സ്രോതാവ് ആയാലും മതി
@Listopia105 ай бұрын
രാജ രാവിവർമ്മയുടെ കലാസൃഷ്ടിക്ക് അടിയിൽ പിക്കാസോ കുഞ്ഞപ്പൻ ഒപ്പിട്ടാൽ ആ ചിത്രം വരച്ചത് പിക്കാസോ കുഞ്ഞപ്പൻ ആകില്ല, എന്ന് മാത്രമല്ല ആ ഒപ്പ് ആ നല്ല കലാസൃഷ്ടി വ്രകൃതം ആക്കുകയും ചെയ്യും
@rahulrknair86803 жыл бұрын
പുതിയ തലമുറയെ പഴയ പാട്ടുകൾ പാടാനും കേൾക്കാനും പഠിപ്പിച്ച മഹാ കലാകാരൻ.. 🙏❤️
@rajkiranthomas35793 жыл бұрын
അത് കറക്റ്റ് ആണ്... ഇതൊക്കെ കേൾക്കുമ്പോൾ ഒറിജിനൽ കേൾക്കാൻ തോന്നും 😏
@adwaithka92363 жыл бұрын
Athu nammale polullavarkku mathrame manasilakkam pattoooo❤️❤️❤️ Pakshe original paatukalil ninnu kiattatha aa oru ithu ithil ninnu kittunnu❤️❤️❤️❤️❤️
@Tutelage8103 жыл бұрын
@@adwaithka9236 ഏതാ ബ്രാൻഡ് ?
@adwaithka92363 жыл бұрын
@@Tutelage810 manasilayilla
@dilusanker3 жыл бұрын
@@adwaithka9236 വാള് കണ്ട സുഖം ആണോ...🤣
@vijojoy90703 жыл бұрын
ജീവിതത്തിൽ നേരിൽ കാണണം എന്നാഗ്രഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു യുസുഫ് അലി കേച്ചേരി. അവർണ്ണനീയമാം വരികൾ
@RameshBabu-bx3cj3 жыл бұрын
Not Yusuf Ali, this is from p. Baskaran
@yeshx972 жыл бұрын
@@RameshBabu-bx3cj Dhwani songs Yousuf Ali Kecheri aan
@vishnusundharans71564 жыл бұрын
*ഫസ്റ്റ് ലൈക് അത് കഴിഞ്ഞു പാട്ടു.. നമ്മുടെ സ്വന്തം മുത്ത് ഹരീഷ് അണ്ണൻ അത്ര മേൽ പ്രിയം*
@vishnubalakrishnan60664 жыл бұрын
Same pitch macha 🥰🥰🥰🤟
@anu27664 жыл бұрын
Same here👍
@vishnusundharans71564 жыл бұрын
@@vishnubalakrishnan6066 thankssss
@vishnusundharans71564 жыл бұрын
@@anu2766 ente kaiyile ടാറ്റു അതാണ് dp പുള്ളിയുടെ ടാറ്റു inspiration anu
@anu27664 жыл бұрын
@@vishnusundharans7156 👍
@rajkiran21744 жыл бұрын
ഏതു പാട്ടും ആരാധനാ ഗീതം പോലെ പാടുന്ന ഒരു സ്ഥിരം ശൈലിയാണ് ഇദ്ദേഹത്തിന്റേത്.ഓർജിനാലിറ്റിയെ ഇദ്ദേഹം എപ്പോഴും ഭയപ്പെടുന്നു.
@@josephshaju6612 pUlli original alla. Saadhaarana aalukalkku ariyaavunna swantham product ivanu undo?
@josephshaju66123 жыл бұрын
@@kamalprem511 indallo Surarai potre - veyyosilli Jawan on vellimala- marayumo Kore film lle padeettunde Kettatille
@dude69383 жыл бұрын
@@josephshaju6612 പാട്ടൊക്കെ ഉണ്ട് പക്ഷെ കൊള്ളാവുന്ന ഒന്നും ഇല്ല
@anoopmohan56963 жыл бұрын
ഹരീഷ്‌ചേട്ടന്റെ കൂടെ ഉള്ള രണ്ട് കലാകാരൻ മാരും അടിപൊളിയാണ് അവർക്കും വലിയ ഒരു സല്യൂട്ട്......
@Athizzz3 жыл бұрын
❤
@christomanjila13434 жыл бұрын
ഹരീഷ് ശിവരാമകൃഷ്ണനെ അംഗീകരിക്കാൻ ലോകത്തിന് 20 വർഷം വേണ്ടിവന്നു.... അംഗീകരിച്ചു കഴിഞ്ഞപ്പോൾ നഷ്ടപ്പെട്ട ആ പുറകിലുള്ള 20 വർഷത്തെ കേൾക്കാൻ ആഗ്രഹിച്ച പാട്ടുകളുടെ നഷ്ടബോധം ഇന്നും പേറുന്നു...... കാലം സമയം സംഗീതം.....
@youtubeshorts97724 жыл бұрын
Entha 20 varshathe kanakk
@rahulbabu49694 жыл бұрын
നല്ല എഡിറ്റിംഗ്. നല്ല വെളിച്ചം. നല്ല ക്യാമറ. ശബ്ദം, എല്ലാം കൊണ്ട് ok. പിന്നെ ഹരിയുടെ പാട്ടാണ് എല്ലാം. Hridyathil നിന്നാണ് പറയുന്നത് അടിപൊളി
@Hiux4bcs4 жыл бұрын
Rahul Babu original song is better
@sreer4144 жыл бұрын
Original songs are way better in these songs. Harish's magic is missing here
@mathewpaickattujohn4263 Жыл бұрын
Neeyoru pottana alleda kazhuthe
@jarmboys42914 жыл бұрын
ഒരു തവണ നേരിൽ കണ്ടൂ. അന്ന് ഇദ്ദേഹം എന്നെ ചേർത്ത് പിടിച്ചു നിന്നു. കുറെ നേരം സംസാരിച്ചു. വളരെ വിനായത്വം ഉള്ളൊരു മനുഷ്യൻ ആണ് . ജാഡ തീരെ ഇല്ല. ഉള്ളൂ തുറന്നുള്ള സംസാരം. എന്നോട് ഒരു കൂടെ പിറപ്പിനെ പോലെയാണ് കണ്ടതും സംസാരിച്ചതും എല്ലാം.. ഒരു വർഷം തികഞ്ഞു ആ നല്ല ഓർമകൾക്ക്. ഇന്ന് അതിൻ്റെ ചിത്രങ്ങൾ ആണ് എൻ്റെ ഫോണിൽ . എൻ്റെ ഫെയിസ് ബുക്ക് പ്രൊഫൈൽ ഫോട്ടോയും എന്ന് തൊട്ടു ഇന്ന് വരെ . ഇദ്ദേഹവും ആയി നിൽക്കുന്ന ചിത്രം ആണ്. ❤️❤️❤️ ഹരീഷ് ഏട്ട. ഒരു പാട് ഇഷ്ട്ടമാണ് ... Lots of love .. manoop krishna from cherthala.
@surajep90974 жыл бұрын
താങ്കളുടെ എല്ലാം പാട്ടുകളും കേൾക്കുന്ന ഒരാൾ എന്ന നിലയ്ക്ക് പറയട്ടെ, മാനസ നിളയിൽ ഒട്ടും ഇഷ്ടമായില്ല... എന്തോ ഒറിജിനലിനോട് വല്ലാതെ അകന്ന് നില്കുന്നത് പോലെ തോന്നി....
@abhijith..3 жыл бұрын
yes only video i have ever pressed the dislike button of harish.
@shabeenasatheesan343 жыл бұрын
That is his version. Athinu athintethaaya beautiyil aasvadhichu nokk 🤗
ഇതിന്റെ ഒറിജിനൽ കേൾക്കാൻ എന്ത് രസം ആണ് ഈ ചേട്ടൻ ഇടക്ക് നന്നായി പാടും ഇടക്ക് ആവശ്യം ഇല്ലാത്ത സംഗതി എല്ലാം ഇട്ട് നശിപ്പിക്കും
@trufan1005 ай бұрын
Original kekkanam ennolla ar athu matram ketta pore... Same thanne vere aalkar pinnem pinnem paadiyittu endu karyam.. Imrpovise Cheyanu swantham reethiyil vyakhanikkanum alle kalakaranmar
@abinthomasjoy90273 жыл бұрын
താങ്കളുടെ സംഗീതം എന്നെ ഏതോ ലോകത്തേക്ക് കൊണ്ടുപോകുന്നു എന്റെ ഏകാന്തതയിൽ താങ്കളുടെ സംഗീതം എനിക്ക് വലിയൊരു ആശ്വാസമാണ് ഗോഡ് ബ്ലെസ് യു.....
@Riyazkottappady4 жыл бұрын
എന്റെ പൊന്നോ തനിക് എങ്ങനെ പറ്റുന്നെടോ ഇത്തരം പാട്ടുകൾ തിരഞ്ഞെടുക്കാൻ 💋
@MaheshKumar-muse Жыл бұрын
People who are sitting their enjoying this classic singer are the most luckiest people..... Hope i get a chance to listen him live ..... ❤️❤️❤️
@NikhilKumar-pf1zt2 жыл бұрын
ഇതിനേക്കാൾ ഫീൽ ആണ് ഒറിജിനൽ കേൾക്കാൻ........
@subiedison97262 жыл бұрын
Right
@Pachalam-Steven823 ай бұрын
അതിപ്പോ original എപ്പോഴും അങ്ങനെ അല്ലെ, duplicate is always dupe
@ananthansc34423 жыл бұрын
ജീവിതം സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പി..... ഹരീഷേട്ടൻ ഒരേ പൊളി..... അടുത്ത് ഉണ്ടായിരുന്നേൽ ഓടി വന്നു കെട്ടിപിടി ക്കുമായിരുന്നു... ഒരുപാട് ഇഷ്ടം...
@mathewpaickattujohn4263 Жыл бұрын
Poda kili parNnupoya foole kazhuthe poda po
@vinodviswanathan8694 Жыл бұрын
മനോഹരം അതിൽ നിർത്താൻ പറ്റില്ല ❤️ എന്താ ഒരു ഫീൽ 🥰🥰🥰
@kaleshofficial..80633 жыл бұрын
ഇതുപോലെ ഹൃദയം കൊണ്ട് പാടുന്ന അതുല്യ പ്രേതിഭകൾ ചുരുക്കമാണ്.. ഇന്നത്തെ തലമുറയിലും പഴമയെയും പാട്ടിനെയും അറിഞ്ഞു സ്നേഹിക്കുന്ന മനസുകൾ ഒരുപാട് ഉണ്ട്
@shivdattshiv67214 жыл бұрын
ചേട്ടന്റെ വലിയ ഫാൻ ആണ് ഞാൻ എന്നാലും ചില പാട്ടുകൾ ഒറിജിനൽ തന്നെയാ ചേട്ടാ കേൾക്കാൻ സുഖം..
@PranavMonu-tm2bs Жыл бұрын
എപ്പോഴോ കേട്ട് കേട്ട് ഈ പാട്ടിനു അഡിക്ട് ആയി പോയി.......വില്ല്യാവിധ്രിനാഥനും , വള്ളുവാനാടും , കല്ലടികോടും ഒക്കെ മനസ്സിൽ കേറി സ്ഥാനം പിടിച്ചിരിക്കുന്നു 😍
@kumarafx3 жыл бұрын
1:47 "പാണനിലെഴുതീ " അല്ല "പ്രാണനിലെഴുതീ" ........ അത്രമേൽ ഇഷ്ടമാണ് ഈ പാട്ട് ❤ :(
@apzlafsal74843 жыл бұрын
Headset veche kellkuoo bro
@MathewsPJohn Жыл бұрын
വളരെ നല്ല ജ്ഞാനമുള്ള ഒരാൾക്ക് മാത്രമേ ഇതുപോലെ പാടാൻ കഴിയുകയുള്ളൂ... ഹരീഷ് ശിവരാമകൃഷ്ണന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤... നിർവൃതിക്ക് നിഴ്‌വൃതി എന്നും മറ്റൊരു പാട്ടിൽ ഗന്ധർവ' ഗന്ധഴ് വ എന്നുമൊക്കയുള്ള പ്രയോഗം മലയാളത്തിൽ ഉണ്ടോയെന്നറിയില്ല
@shivramhari61073 жыл бұрын
ആ കല്ലടിക്കോട്....😍😍😍... എന്താ ഭംഗി❤️
@sagisstories2 жыл бұрын
Valluvanattile sundaripennine kalladi kottunnu kalyanam. ..vere level varikal n music..
@SyamNair823 жыл бұрын
യുവരാജ് സിംഗ് ഗിറ്റാർ വായിക്കുന്നു... രോഹിത് ശർമ കീ ബോർഡും..🤩
@vigneshjayadevan48723 жыл бұрын
Hehe ath polichu
@NikkusChannel3 жыл бұрын
Shreeshant ബൗൾ എറിഞ്ഞു കൊണ്ടേ ഇരിക്കുന്നു..
@pratheeksharaju51024 жыл бұрын
പറ്റുന്നത്ര പാട്ടും ഉൾപ്പെടുത്തു എത്ര കേട്ടാലും മടുക്കില്ല പഴയ പാട്ടുകളും നിങ്ങളുട ശബ്ദവും 💖
@Swathyeditz1333 жыл бұрын
🤘👍
@kkaoutomobilesbyakhildas31804 жыл бұрын
Hariyetten poli 🔥🔥 hrudayathil ninnulla sangeetham aanu ettente..❤️❤️❤️
@dilshaddilzaman50173 жыл бұрын
യുവരാജ് സിങും രോഹിത് ശർമയും രണ്ടാളും പൊളിച്ച്😎😎
@jayalekshmis414 жыл бұрын
കിലുകിൽ പമ്പരം ഈ ശബ്ദത്തിൽ ഒന്നു കേൾക്കണം... വലിയ ആഗ്രഹമാണ്....
Didnt understand the words...but could feel the emotions so well... thanks so much
@robinc62124 жыл бұрын
Harish Sivaramakrishnan, it's one of those days, where you get to get a source that inspires you to carry music.. it takes time..but when it comes back.. this rendition is how it hits back... the best new year start.. thanks brother.. !
@-Linto-3 жыл бұрын
എനിക്കിഷ്ടപ്പെട്ട പാട്ടുകൾ ആണ്.. ഒരുപാട് കഴിവുള്ള കലാകാരൻ ആണ് അങ്ങു.. എങ്കിലും പറയട്ടെ എനിക്ക് ആ പാട്ടിന്റെ feel പലയിടത്തും miss ആയി
@jithinsoman70534 жыл бұрын
I' m from കല്ലടിക്കോട്......... കല്ലടിക്കോട് അത്രേമേൽ സുന്ദരം.. ❤❤❤❤❤❤❤❤....
@rameshdavid26054 жыл бұрын
എവിടെയാണ് (ജില്ല ) ഈ സ്ഥലം
@jithinsoman70534 жыл бұрын
@@rameshdavid2605 പാലക്കാട്...മുണ്ടുർ ഒക്കെ കഴിഞ്ഞിട്ട്.. ആണ് കല്ലടിക്കോട് 🌺
@rameshdavid26054 жыл бұрын
@@jithinsoman7053 ok..👍
@rameshdavid26054 жыл бұрын
എന്താണ് അവിടുത്തെ പ്രത്യേകത... ഈ പാട്ടിൽ ഈ പേര് പരാമർശിക്കുന്നുണ്ടല്ലോ
@akhilkr46554 жыл бұрын
കല്ലടിക്കോടൻ ❤️❤️🤙🏻
@haneefakm45582 жыл бұрын
ധൈര്യം ഉണ്ടങ്കിൽ ദാസേട്ടൻ പാടിയതുപോലെ പാട് ഞാൻ വെല്ലു വിളിക്കുന്നു
@ASWATHISURESHBABU2 жыл бұрын
Nadannathu thanne😬
@vishnuvichu55893 ай бұрын
😂😂😂അതിന് ഈ പാട്ട് യേശുദാസല്ല പാടിയത്
@binuraj2700Ай бұрын
@@vishnuvichu5589 പിന്നെ ആരാണ്
@binuraj2700Ай бұрын
@@vishnuvichu5589മാനസ നിളയിൽ - യേശുദാസ്
@easyfarmingthrissur3 жыл бұрын
അടിപൊളി പാട്ട് bro wow വേറെ ലെവൽ Nice ഫീൽ
@nyayirukannan40844 жыл бұрын
I get to listen to these beautiful songs through you. As a Tamil, I would have not known these. I follow these lines well. The poetry is moving
@infinitywarrior10173 жыл бұрын
Me as well tamil but a big fanatic of the malayali singing, musical devotion 🙏
@nyayirukannan40843 жыл бұрын
@@infinitywarrior1017 Malayalis are good patrons of arts. We still have long lost cousins in many Malayali tribes. Their naadan_pAttu is very close to Tamil. Harish cherishes every word, word by word, takes it to its depth in meaning and gives it with all the honey of music to us.
@sruthias41173 жыл бұрын
Yess
@arunramesh19873 жыл бұрын
വീശും , പ്രാണനിൽ എഴുതി , നിർവൃതി ഞാൻ ,,,..... ഇങ്ങനയൊക്കെ ഒന്ന് സ്ഫുടതയോടെ കേൾക്കാൻ ഒരു കൊതി 😏
@dybbuksgamingchanel40193 жыл бұрын
എന്തൊരു ഫീൽ ആണ് ബ്രോ ഇത് കൊണ്ടൊക്കെ ആണ് അറിയാതെ നിങ്ങളുടെ കട്ട ഫാൻ ആയത്....🔥🔥🔥🔥🔥
@dilusanker3 жыл бұрын
🤣🤣🤣
@arunjishnu10933 жыл бұрын
Sarcasm aano??
@arjunanirudhan12764 жыл бұрын
Otta paatil konnude.. Oro paatilum inch inch aayit kollanathenthina... Hats off maestrooo... Glad to be alive in this era of u!!!
@balubalachandran86044 жыл бұрын
നൊസ്റ്റാൾജിയ അയവിറക്കാനും..... പ്രണയം വീണ്ടും വീണ്ടും പുതുക്കാനും പുതിയ ഐറ്റം വന്നിട്ടുണ്ട് 😘😍
@Athizzz3 жыл бұрын
♥
@rahulrk2232 жыл бұрын
ഹരിയേട്ടാ മ്യൂസിക്കിന്റെ വേറെ ഒരു വേർഷൺ ആണ് ചേട്ടൻ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേട്ടന്റെ പാട്ടുകൾ കേൾക്കാൻ
@abhimannyu8464 жыл бұрын
Njan janikkunnathinu mumbulla pattukal polum enne kelkkan prerippikkunna oru manushyan💗 P.S 100th thumbs up
@fardheenmuhammed-ek8ck Жыл бұрын
അടുത്ത പ്രാവിശ്യം ആരും കേൾക്കാൻ കാണില്ല 😢😢😢
@shahhul2914 жыл бұрын
ഇത് കേട്ടതിന്റെ ശേഷം ഒറിജിനൽ പോയി കേട്ട ഞാൻ 😇😇😇😇😇😇
@sanal43024 жыл бұрын
Original ennum original thanne bro
@rakeshak19173 жыл бұрын
😃
@Project-m1k3 жыл бұрын
ഇത് കേട്ടിട്ട് ഒറിജിനൽ കേൾക്കണം... അപ്പോഴേ ഇതെത്ര കുളമാക്കി എന്നു മനസ്സിലാവൂ.
@shafeerpk34173 жыл бұрын
@@Project-m1k sathyam
@haristar36893 жыл бұрын
@@Project-m1k 😄😄😝
@vilasinithankappan19953 жыл бұрын
ഹരീഷിന്റെ എല്ലാ . പാട്ടുകളും പാട്ടിന്റെ സ്റ്റൈലും വളരെ ഇഷ്ടമാണ് . താങ്ക്സ് -
@ambilyreghunath7904 жыл бұрын
Melting voice...truly talented, god bless you .......so jealous of you ur voice chetta 😍☺☺
@barathchandranbarathchandr48032 ай бұрын
ഇദ്ദേഹം നല്ല ഗായകൻ തന്നെ 😊 പക്ഷെ മാനസ നിലയിൽ പാടാൻ യേശുദാസ് അല്ലാതെ ദൈവം സൃഷ്ടിച്ച മറ്റൊരു ഗായകനും ആൾക്കും പാടാൻ കഴിയില്ല ❤ ഗാന ഗന്ധർവ്വൻ ❤❤❤❤
@madhavmadhav64103 жыл бұрын
ഒറിജിനൽ ഇഷ്ടപെട്ടത് കൊണ്ട് ! ഇത് കേട്ടപ്പോൾ എണീറ്റ് ഓടാൻ ആണ് തോന്നിയത്
@naadancricketkali12658 ай бұрын
Sathyam E my__ etha
@civet10534 ай бұрын
എണീറ്റു കോണത്തിലേക് ഓടിക്കോ
@baluani38914 ай бұрын
എന്നാ നീ രണ്ട് റൗണ്ട് ഓടീട്ട് വാ
@arjunhari62863 ай бұрын
നീ ഓടെടാ കുട്ടാ
@karmayoga82782 ай бұрын
സത്യം 😊
@VeenaRR-h3w Жыл бұрын
എങ്ങനെയാണ് ഇത്രയും നല്ലൊരു പാട്ട് ഇത്രയും വൃത്തി കേടാക്കാൻ തോന്നുന്നത്
@ltframes6593 жыл бұрын
Harmonist and guitarist.. u guys smashed it.. hareeshettan pinne as always rocking.. 💕💕🎉🔥
@oomkv97253 жыл бұрын
ഈ മനുഷ്യൻ ഒരു ജിനാണ് പറയാൻ വാക്കുകളില്ല
@archanakamathm4 жыл бұрын
Ohhhhhh what a voice... Thank you for those soothing piece of melody
@appuzworld32852 жыл бұрын
😍
@rahulkc983829 күн бұрын
കാലമേ ഇനിയെത്ര വസന്തങ്ങൾ കഴിഞ്ഞു പോയാലും ഈ സൗഭാഗ്യം തിരിച്ചു കിട്ടുമോ ❤
@appunni74 жыл бұрын
ഇതെപ്പോ എത്ര തവണ ആയി ഈ നേരം കൊണ്ട് കേൾക്കുന്നു എന്നൊരു പിടിം ഇല്ല പൊന്നോ ❤🤗 ഹരീഷേട്ടാ ഉമ്മ 😍😘
@myworld-cw1bm4 жыл бұрын
Ufff😍😍😍 inte ponne enne ang addict aakuvano ENTHA FEEEL.....
@bold73514 жыл бұрын
More music needed. Addicted to your way of music these days.
@Athizzz3 жыл бұрын
♥
@narayanankunju32284 жыл бұрын
എന്റെ ഹരീഷേട്ടാ 😍😍😍 ഇങ്ങള് എന്നെ അങ്ങ് എടുത്തോളി 😁❤️😍😘😘😘😘
@mathewkoshy92244 жыл бұрын
Awesome feel, you guys really put soul into entire system that makes the experience out of this world
@appuzworld32852 жыл бұрын
👍
@qp7to716 күн бұрын
What a wonderful voice yar❤❤❤❤..good luck ( Sri Lanka )
@jayeshmv4 жыл бұрын
With legend from GRT, great going, I wish he gets a chance to sing along.
@vishnuajithkumar82734 жыл бұрын
അടുത്ത show എവിടാണെന്ന് പറഞ്ഞാൽ വരാമായിരുന്നു കാണാൻ 😌😌😌
@sarathkumar22713 жыл бұрын
Extra ordinary, superb veronnum parayanilla 👌👌💞💞💞💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰
@aswindevadas11654 жыл бұрын
Anthass ulla song 😍
@sumithp.r29914 жыл бұрын
Ithu kelkkunna oru kalladikkodukaran........ super.. nice feel..
@hariprasadsr89194 жыл бұрын
കൂടെ ഹാർമോണിയവും ഗിറ്റാറും മാത്രം മതിയായിരുന്നു എന്നഭിപ്രായമുള്ളവരുണ്ടോ? ❣️😌
@vineeshvdev85224 жыл бұрын
Koode alla ath matram mathiyayirunu...those are much better than shivaraman
As always HARISHETTAN TOUCH.............😍😍😍😍😍😍😍😍😍😍
@thanseekadoor20834 жыл бұрын
Harish ji olikunnuvo mizhikumbilil dasettante aa pattu padumo it's a request 🙏
@user-oj3lw5ee6t4 жыл бұрын
Video kanunnathinu munpe like ittavar ba😜
@kannannemmara71064 жыл бұрын
അതാ വിരൽ താനെ അങ്ങോട്ട് പോയി ❤
@adarshpsuresh41654 жыл бұрын
@@kannannemmara7106 sathyam
@ARUNKUMAR-cr2cs4 жыл бұрын
You are melting me like a wax.... burning in my heart
@arunmahi36923 жыл бұрын
💖💖💖
@sonavs62333 жыл бұрын
Ath sheelam aayi poyi
@NannaBharatha2813 күн бұрын
Big fan of you sir❤❤❤ Loads of love from Mangaluru🎉🎉🎉
@sarathnambissan4 жыл бұрын
ഏട്ടൻ ഇഷ്ട്ടം ❣️❣️
@rajagopalrg46693 жыл бұрын
താങ്കൾ നല്ല ഒരു ഗായഗൻ അണ് .ഒരു കാര്യം പറയാൻ തോന്നി അത് എൻറെ അഹങ്കാരം ആയി കരുതരുത് മലയാളത്തിലെ അക്ഷരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് യഥാർത്ഥ ഉച്ചാരണം അല്ല എങ്കിൽ വാക്കുകളുടെ അർത്ഥങ്ങൾ മാറും 🙏🙏🙏🙏
@anjanaammuzz61364 жыл бұрын
എന്തോ ഒരു ചേർച്ചകുറവ് പോലെ തോന്നി......
@sibythomas65033 жыл бұрын
അതിനു കാരണം chords കറക്റ്റായിട്ടല്ല വായിച്ചത്.രാഗങ്ങളിൽ ചിട്ടപ്പെടുത്തുന്ന ഗാനങ്ങൾ ആ റൂട്ടിൽ തന്നെ വായിച്ചെങ്കിലെ ശരിയാകൂ
@akshaymanoj24653 жыл бұрын
അത് കവർ സോങ് അയാതുകൊണ്ടാണ്
@kamalprem5113 жыл бұрын
Yes
@shyjubalu21133 жыл бұрын
താലോലം സമഗ്രം അതി സു ന്ദരം
@Mummusvlog4 жыл бұрын
Wish to sit in audience Close eyes and just fall in the magic of your music 😍
@lakshmivenugopalchannel65134 жыл бұрын
Come to Varkala 👍 he is performing live
@Mummusvlog4 жыл бұрын
@@lakshmivenugopalchannel6513 😍
@manudas55404 жыл бұрын
@@lakshmivenugopalchannel6513 on which day is his Show??
@lakshmivenugopalchannel65134 жыл бұрын
@@manudas5540 Feb 13 - evening
@devadasjohnson60634 жыл бұрын
@@lakshmivenugopalchannel6513 Varkkala cliff ??
@Shibi-g5u4 жыл бұрын
അത്രമേൽ സുന്ദരം കല്ലടിക്കോടൻ 💚
@anandpshenoy76264 жыл бұрын
ആരും കേകൻ കൊതിച്ച പാടുകൾ♥️♥️
@yamunarobin83173 жыл бұрын
എന്തൊരു ഭംഗിയാണ് ചേട്ടന്റെ ശബ്ദം 😍😍😍😍❤❤❤❤
@nkklegazy74313 жыл бұрын
Original song aanu pwoli..ithu ntho pole kettittu 😌😌😌😌